ഹലന്റെ ചെക്കനെ കുറിച്ച് നിങ്ങൾക്ക് അറിയാനുള്ളത് 💁

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1,6 тыс.

  • @najeebnajeeb3753
    @najeebnajeeb3753 Год назад +130

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️എല്ലാം ഓപ്പൺ മൈൻഡ്, അതിലേറെ ഹലയെ ഒരുപാട് സ്നേഹിക്കുന്ന parents, നിങ്ങളുടെ വോയിസ്‌ കേട്ടിരിക്കാൻ തന്നെ എന്തു രസം ❤❤❤❤❤............ ഹലയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം നല്ല supportive ആയ parents ആണ് ❤️❤️❤️❤️❤️

  • @shirinriyas3812
    @shirinriyas3812 Год назад +11

    സൂപ്പർ ഫാമിലി .. ഞാൻ അങ്ങനെ ഒരു വ്ലോഗും കാണാൻ ഇരിക്കാറില്ല. പക്ഷെ നിങ്ങളുടെ ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്.നിങ്ങളുടെ ഫാമിലി സ്പെഷ്യൽ തന്നെയാ.... ജൂബി ബാസി വ്ലോഗ്. ഹലാസ് boutique,ഹല അബി ചാനൽ എല്ലാം ഞൻ കാണാറുണ്ട്.. മാഷാ അള്ളാഹ്. നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും എന്നും പടച്ചവൻ നില നിർത്തി തരട്ടെ...

  • @manjushinoj3385
    @manjushinoj3385 Год назад +17

    എനിക്കേറ്റവും ഇഷ്ടം ഉപ്പയെയും ഉമ്മയെയും ആണ് 🥰

  • @salmanfaris353
    @salmanfaris353 Год назад +9

    മാഷാ അല്ലാഹ് ഒരു ചെറിയ ആർബാടങ്ങളില്ലത്ത പരിപാടി. അല്ലാഹു കൈറും ബർകത്തും നൽകട്ടെ എല്ലാവർക്കും ആയുറരോ ഗ്യതോടെയുള്ള അഫിയത്തുള്ള ദീർഗയുസ്സ് പ്രധാനം ചെയ്യട്ടെ,,❤❤🤲🤲🤲

  • @askaruvadan9160
    @askaruvadan9160 Год назад +22

    നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. കാരണം എല്ലാവരുടെ മുഖത്തും നല്ല ഒരു നിഷ്കളങ്കതയുണ്ട് 🥰ഇഷ്ടം

  • @shoukathali3067
    @shoukathali3067 Год назад +56

    ഒളിച്ചോടി വാപ്പാനെയും ഉമ്മനെയും അമ്മയെയും അച്ഛനെയും ഒരുത്തൻ വന്നു ishttam pranju അത് odukathe പ്രേമം ആയി പിന്നെ കുടുബത്തെ മറന്നു കൊണ്ട് ഇറങ്ങി പോകുന്ന എല്ലാർക്കും ഹല മോളെ കണ്ട് പടിക്കട്ടെ ഹല മോളുടെ എല്ലാം കാര്യങ്ങളും റാഹത് ആയിട്ട് നടക്കും 🤲ചെയ്യും insha അള്ളാഹ്‌ 😍😍😍😍😍

  • @kunjolktkl7314
    @kunjolktkl7314 Год назад +10

    പപ്പ ഉമ്മ ഹല സൂപ്പർ പപ്പ നല്ല ഒരു മനുഷ്യൻ ആണ് അജൂ നല്ല കുട്ടി ആണ് എല്ലാം അളളാഹു ഖൈറാകടെ ആമീൻ ❤❤

  • @shoukathali3067
    @shoukathali3067 Год назад +6

    ഹല മോളുടെ എല്ലാം കാര്യം ചെയു്പോലും ആർഭാടം കുറച്ചു ചെയുക മിട്ടായി കൊടുക്കുന്ന വിഡിയോ കണ്ടു masha അള്ളാഹ്‌ orupad സതോഷം ആയി അതുപോലെ കല്ലിയാണവും നടക്കട്ടെ 🤲😍😍😍😍

  • @minnuponnu7953
    @minnuponnu7953 Год назад +69

    അള്ളാഹു നിങ്ങൾക് എല്ലാ ബർക്കത്തും റഹ്മത്തും തരട്ടെ നിങ്ങൾ ഞങ്ങൾക്കും വേണ്ടി 🤲🏻🤲🏻ചെയ്യണം

  • @binsiyoosuf5758
    @binsiyoosuf5758 Год назад +3

    എനിക്ക് ഒരു പാട് ഇഷ്ടായി jubi bazi vlog കാണാറുണ്ട് ഹലnte മിഠായി കൊടുക്കൽ കണ്ടപ്പോഴാണ് ഈ ചാനൽ കണ്ടത് എന്തായാലും ഒരു പാട് ഒരുപാട്‌ ഇഷ്ടായി ❤️❤️❤️💕God bless you. and family

  • @faseelathanveer4190
    @faseelathanveer4190 Год назад +21

    നിങ്ങളുടെ മിഠായി കൊടുക്കാൻ ചടങ്ങ് ഞാൻ കണ്ടു വളരെ സന്തോഷമായി ലളിതമായ രീതിയിൽ നടത്തിയതിന് ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഇത് കണ്ടപ്പോൾ ഞാൻ തന്നെ വിചാരിച്ചു പോയി ഇങ്ങനെയൊന്നുമല്ല ആളുകൾ ചെയ്യുന്നത്😊

  • @nishana24nish
    @nishana24nish Год назад +116

    നല്ല പക്വതയുള്ള parents ♥️

  • @kungimankvr1348
    @kungimankvr1348 Год назад +393

    ആ ർ ഭാടങ്ങൾ ഇല്ലാത്തപരിപാടി സൂപ്പർ 👍🏻👍🏻👍🏻

    • @halaabiofficial
      @halaabiofficial  Год назад +9

      🥰

    • @sainudheenputhanangadi5650
      @sainudheenputhanangadi5650 Год назад +5

    • @naslash7275
      @naslash7275 Год назад +16

      Ys currect ഇപ്പോഴത്തെ ഓരോ പരിപാടികളെക്കാളും എത്രയോ ലളിതം. അതിൽ ആണ് barakath ഉണ്ടാവുള്ളു MashaAllah.. 🥰🥰

    • @minhajminhaj8195
      @minhajminhaj8195 Год назад +3

      മാഷാ അല്ലാഹ് ഉപ്പ ഉമ്മ ഹല super

    • @aminusvlog1869
      @aminusvlog1869 Год назад

      Masha alhamdulillah

  • @fathimaunais6074
    @fathimaunais6074 Год назад +79

    Mashaallah 🥰
    അടിപൊളി ഫാമിലി ❤️
    മാതാപിതാക്കളായാൽ ഇങ്ങനെ ആവണം.. എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 😊

  • @naseemamalu5778
    @naseemamalu5778 Год назад +9

    Pappas nalla snehamullayalanu mrumagalodulla caring wifinte caring ellam super nalla snehamulla family allahu nilanirthatte e sneham God bless you

  • @nishannaishu5888
    @nishannaishu5888 Год назад +3

    Vappachiyude samsaram yenikk othiri ishttayi love you mamma hala ithu pole yennum santhoshathode jeevikkan allahu thoufeeque nalkatte❤

  • @user-sg3br1mx3n
    @user-sg3br1mx3n Год назад +7

    എന്റെ അയൽവാസി ആണ് അതിന്റെ അടുത്ത് നീലാഞ്ചേരി യാണ് ഞാൻ ❤എന്നും നിങ്ങളുടെ വ്ലോഗ് കാണാറുണ്ട് ജൂബിന്റെതും ഞാൻ ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ ഫാമിലിയെ

    • @halaabiofficial
      @halaabiofficial  Год назад

      🥰

    • @sabirayoosuf67
      @sabirayoosuf67 Год назад

      അങ്ങനെ ഞങ്ങളെ മലയോര ഗ്രാമത്തിലേക്. ഹല വരുന്നു.

    • @lachuzzzlachu9762
      @lachuzzzlachu9762 Год назад

      ഞാനും കരുവാരകുണ്ട്

    • @faseelashafeek9472
      @faseelashafeek9472 Год назад

      Kuttathiyil evideyan veed... Njanum KARUVARAKUNDU aan😄

  • @nirlyjacob9548
    @nirlyjacob9548 8 месяцев назад +1

    Hala mole ishttapedan reason as pappayudeyum ummyyudeyum koode irunne vlog edukkunnathe kanan Enna cute aane.ingane venam makkal ellaverum.UK irunne enikkum kothy aakuvaa hila molde marriage koodan.malapurathe vanne EE uppayum ummayum kanan kothy thonnuvane.❤❤❤🙏🙏🙏🙏

  • @suhadhashihab3396
    @suhadhashihab3396 Год назад +13

    mashalla എല്ലാ vloger മാരും ചെയ്യുന്ന പോലെ ഒരുപാട് നീട്ടി കൊണ്ട് പോകാതെ പെട്ടന്ന് എല്ലാം പറഞ്ഞല്ലോ❤😊

  • @fareedarazi1280
    @fareedarazi1280 Год назад +1

    Masha allah masha allah nigle kanumbo valare santhom ind.ith polethe pappa mammane kittye hala luky grl aan. Ennum ith pole irikkattt🤲🏻

  • @surumisurumi795
    @surumisurumi795 Год назад +22

    നല്ല ഉപ്പയുടെയും ഉമ്മയുടെയും സുന്ദരി കൂട്ടി മോള് നല്ല ഫാമിലിയാണ് മോൾക്ക് പറ്റിയ ചെക്കനും ❤️

  • @nazrinsalih6997
    @nazrinsalih6997 Год назад +2

    മാഷാ അല്ലാഹ് എല്ലാം ഖൈർ ആവട്ടെ 🤲 എൻഗേജ്‌ മെന്റ് സിമ്പിൾ ആക്കിയത് ഒരുപാട് ഇഷ്ടം ആയി 😊

  • @Heba753
    @Heba753 Год назад +7

    വാപ്പാക്ക് സ്പെഷ്യൽ താങ്ക്സ്,ഈ കാലത്ത് എല്ലാവരും (സാധാരണക്കാർ പോലും )engegment ആർഭാടമായി മറ്റുള്ളവരുടെ മുന്നിൽ പേരെടുക്കാൻ വേണ്ടി ഇല്ലാത്ത കാഷ് കടം വാങ്ങി പല പല കാട്ടികൂട്ടലുകൾ കാണിക്കുന്ന ഇന്നത്തെ കാലത്ത് നിങ്ങൾ എടുത്ത തീരുമാനം സിമ്പിൾ ആയി നടത്തിയതിനു 👍👍ഇങ്ങനെ ആയിരിക്കണം ഒരു വാപ്പ, കല്യാണം അത്‌ മാക്സിമം ഉഷാറാക്കണം, അപ്പോഴും ആർഭാടം അധികമാകാതെ നോക്കണം 👍👍എന്നും പടച്ചോന്റെ പൊരുത്തതിലായി ജീവിക്കാൻ നിങ്ങൾക്കും ഞങ്ങൾക്കും നാഥൻ തൗഫീഖ് നല്കട്ടെ 🤲🤲

  • @haneefarayya2523
    @haneefarayya2523 Год назад +2

    ഹല മോളും മമ്മയും പപ്പയും സൂപ്പർ 👌👌👌👌👌👌👌

  • @shabeebasafeer2000
    @shabeebasafeer2000 Год назад +3

    Hi. Enikkum bayankara sandhosham thonneetto.. Simple aayitt nadathiyitt.. Njn appo manassil karthi ingane venamnn. Ningl ellarum powli..❤

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 8 месяцев назад

    Halayeyum. Halayude parentsum Enik orupad Eshtayiii.. halayude ella kariyagalillum supportive ayiii nilkunna parentes👍♥️ halayude uppa👍

  • @noushadputhoor7926
    @noushadputhoor7926 Год назад +33

    Parents aayaal inghane venam..halamole ninakum Ajuvinum jeevithalaalam muzhuvan happy life undaavatte ennu athmaarthamaayi prarthikunnu 🥰❤️

  • @nazlin823
    @nazlin823 Год назад +1

    Masha allah halnde samsarm kelkananne nalla rasa...... 🥰 nalla swbavam anu ank orupad ishtay...😍

  • @shiyasvarikkodan5705
    @shiyasvarikkodan5705 Год назад +3

    Iyalde hus ente koode padichathaa 😁😄so cute couples🥰🥰

  • @SOJANS-lu5mk
    @SOJANS-lu5mk Год назад +1

    ഒരു വർഷം കഴിഞ്ഞു ഹല ന്റെ ചെക്കന്റെ സ്റ്റോറി jubi യുടെ യുട്യൂബിൽ കറങ്ങുക ആയിരുന്നു ഇപ്പോൾ എങ്കിലും വിവാഹം നടന്നല്ലോ 👌👌👌👌👌👌

  • @user-nk8gj7mn5d
    @user-nk8gj7mn5d Год назад +5

    Congrats hala ......Love from coorg ❤❤

  • @salmaths4326
    @salmaths4326 Год назад +1

    ഞങ്ങൾ കരുവാരകുണ്ടിലാണ് നിങ്ങളുടെ ബ്ലോഗ് ഇഷ്ടമാണ്

  • @hajarahajara6609
    @hajarahajara6609 Год назад +16

    നിങ്ങളെ കാണുമ്പൊ തന്നെ ഒരു സന്തോഷാണ് ❤❤❤എനികൊരുപാ ഇഷ്ടാന് നിങ്ങളെ❤❤

  • @DC_vlogs_shorts
    @DC_vlogs_shorts Год назад

    ആർഭാടങ്ങളില്ലാത്ത പെണ്ണുകാണൽ - - -
    ഹലമോളും സിമ്
    മാഷാ അള്ളാഹ്... അടിപൊളി

    • @DC_vlogs_shorts
      @DC_vlogs_shorts Год назад

      ഹലമോളും സിമ്പിൾ...

  • @hibathahsin2295
    @hibathahsin2295 Год назад +3

    4:26😂😆saralllatta aaarum kandttilllah😌

  • @rishanashan4240
    @rishanashan4240 Год назад +2

    Maasha allah hala nala thirumanum ithpole aganum makkale ummayodum uppanod parayanum padachone lifel hairbarkathum chaiyatte aameen ❤

  • @1krishu931
    @1krishu931 Год назад +6

    Masha Allah, Good family, i love your family, cute 😍love you, love you so much ❤.......

  • @minnuponnu7953
    @minnuponnu7953 Год назад

    അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി നടക്കട്ടെ മിട്ടായികൊടുക്കൽ ഒക്കെ സിമ്പിൾ ആയി നടത്തി നല്ലത് ആയി എനിക്ക് നല്ല ഇഷ്ട്ടായി അത്ര മതി 🤲🏻🤲🏻🤲🏻ഞങ്ങളും പ്രാർത്ഥിക്കാം

  • @Noufiy
    @Noufiy Год назад +13

    Masha Allah ❤️ cute family

  • @shakirariyaz1722
    @shakirariyaz1722 Год назад +1

    Masha allah🥰parents adipoly...nalla open minded aan...nallonam ishta aayi....ninghale ellarem ishtaman...videos adipoly aan

  • @rahilarafeek7694
    @rahilarafeek7694 Год назад +19

    ഹലയുടെ പപ്പനയും ഉമ്മയെയും എനിക്ക് ഭയങ്കര ഇഷ്ട

  • @ayshamehabin360
    @ayshamehabin360 Год назад +1

    Njnn pooyittund avde gym cheyyam supper payyan ann mole. Ente nattil aann. Adipoli family aann inshalla karuvarakund vannit neritt kanaalo. Halane

  • @mohammedmehfil4878
    @mohammedmehfil4878 Год назад +27

    Parents ആണ് highlight❤

  • @dafo7183
    @dafo7183 Год назад +2

    ഞാനും ഇതൊക്കെ അറിയാൻ wait ചെയ്യുകയായിരുന്നു... 👍

  • @jinujinu8938
    @jinujinu8938 Год назад +5

    Hala എന്റെ അയൽവാസി ആവും ❤

  • @muhammadshanid6388
    @muhammadshanid6388 Год назад +2

    മാഷാ അല്ലാഹ് halamol നീ ഞങ്ങളുടെം kunjallee🥰🥰🥰 നിനക്ക് നല്ലതെവരൂ godblusyou

  • @jaseenaec78
    @jaseenaec78 Год назад +15

    Super family മാഷാഅല്ലാഹ്‌ 🥰🥰

  • @m-i-n-u5105
    @m-i-n-u5105 Год назад

    9thinu oru kalyanathinu poyappol ummachi nem pappa nem kandu Masha Allah ummachine neril kaanananu kooduthal bhangi❤

  • @shadiyaaslam5837
    @shadiyaaslam5837 Год назад +47

    Parents supper ❤

  • @user-op6hv6wh1o
    @user-op6hv6wh1o 9 месяцев назад

    കല്ലിയാണം സിമ്പിൾ akkarude. നങ്ങൾ തീര്ച്ചയായും വരും പറയാൻ മറക്കരുത് 🥰🥰🥰🥰

  • @bathoolbathu3403
    @bathoolbathu3403 Год назад +3

    എല്ലാം നന്നായി വരട്ടെ ഹല മോളെ😍😍😍
    All the best
    അജു ഹല മോൾക്ക് നന്നായി ചേരുന്നുണ്ട്.
    ഒരു പാടിഷ്ടായി🌹🌹

  • @musthafamuthu5511
    @musthafamuthu5511 Год назад

    എപ്പോഴും സിമ്പിൾ ആണ് നല്ലത് നല്ല അടിപൊളി ബ്ലോഗാണ് മാഷാ അള്ളാ

  • @achusvlogs6477
    @achusvlogs6477 Год назад +3

    അപ്പോ നമ്മുടെ നാട്ടുകാരി ആവും ❤❤❤

  • @shabnasherin1416
    @shabnasherin1416 Год назад +1

    Njngle നാട് karuvarakund 😍

  • @shahalasherinp7826
    @shahalasherinp7826 Год назад +7

    അൽഹംദുലില്ലാ 💕 എല്ലാം ഭംഗിയായി നടക്കട്ടെ❤️❤️

  • @rafseenarafsi1688
    @rafseenarafsi1688 Год назад

    നല്ല ഉപ്പയും ഉമ്മയും.... ഉപ്പ.... I love uu....

  • @ajmalshajahan8671
    @ajmalshajahan8671 Год назад +19

    നല്ല ഉപ്പ ഉമ്മ ❤️❤️

  • @nddbdahhss383
    @nddbdahhss383 Год назад +2

    ഹെലനെ ഇനി ഞങ്ങൾ ക്ക് കാണാൻ പറ്റും ഞങ്ങടെ നാട് കരുവാരകുണ്ട് ആണ്

  • @shifin.sshifu5837
    @shifin.sshifu5837 Год назад +4

    മാഷാ അല്ലാഹ് എല്ലാം നന്നായി നടക്കട്ടെ 😘

  • @ayshafellah4794
    @ayshafellah4794 Год назад

    Pappante samsaram wow masha allah super pappa totally adipoliya ummayum super aa...arbadamillathe kazikkunnatha nallath nammalekkal mugalil nokkatte thaaznnavare nokiiyal life adipoliya

  • @thasneemashamseer8742
    @thasneemashamseer8742 Год назад +30

    Nalla parents ❤

  • @sinusown4674
    @sinusown4674 Год назад +1

    Masha allah njangale naateleek aanallo ❤ ippo ente thathakum kalyanam avidnn aan

  • @Fareedamp-zs3jn
    @Fareedamp-zs3jn Год назад +15

    Parents poli an tto❤️🫶 love you family 😍

  • @sahadkottayam9723
    @sahadkottayam9723 Год назад

    അൽഹംദുലില്ലാഹ് റബ് കുടുബ ജീവിതത്തിൽ അനുഗ്രഹിക്കട്ടെ

  • @bismi-gz3jc
    @bismi-gz3jc Год назад +16

    ഹലാമോൾ ❤സന്തോഷത്തോടെ മുന്നോട്ടുന്പോട്ടെ ഉണ്ണി വാവക്ക് കട്ട വെയ്റ്റിംഗ്

  • @bincysuresh3293
    @bincysuresh3293 2 месяца назад

    Nallla papppa❤lots of love and prayers

  • @FaseelaFasi-wz6hg
    @FaseelaFasi-wz6hg Год назад +16

    Soooo sweet family ❤❤❤

  • @user-tw3sq6oh9g
    @user-tw3sq6oh9g Год назад +1

    Anik vayankara ishttan nigalude family❤

  • @shanasherin3587
    @shanasherin3587 Год назад +15

    Pappa ummma supper…..supporting family…❤ u r very luky 🥰

  • @minhafathimaan3892
    @minhafathimaan3892 8 месяцев назад +1

    Masha allah love uuu fam ❤❤❤❤❤❤❤❤❤❤❤❤

  • @nusriyaarifnusriyaarif5353
    @nusriyaarifnusriyaarif5353 Год назад +3

    Njangale നാട്ടിലേക്കാണോ മാഷാഅല്ലാഹ്‌

  • @shahidp5561
    @shahidp5561 Год назад +2

    Best family super 👌🏻🥰😍All the best 👍🏻

  • @shasha6058
    @shasha6058 Год назад +4

    Wowwwwww കരിവാരകുണ്ട് ആണോ.......
    Hala mol അപ്പൊ നമ്മളെ നാട്ടികണല്ലോ വരുന്നത്......
    അപ്പൊ hala മോളെ കാണാലോ...... ഇനി.....
    ഉമ്മാനെ കണ്ടപ്പോ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.... But ഇത്ര ദൂരം വിചാരിച്ചില്ല.......
    Soo happy 👏👏👏👏👏

  • @naseerahusain9511
    @naseerahusain9511 Год назад +2

    Etre snehamulla oru pappanteyum ummante yum molayi janikkan pattiyth aa halante ettavum valiya bhagyam ❤❤❤ love you sweet pappa umma❤❤❤❤

  • @muthumuthumol728
    @muthumuthumol728 Год назад +5

    Masha allah hala kutti....😘😘😘

  • @naseera3725
    @naseera3725 Год назад

    നല്ല പെണ്ണുകാണൽ 👍👍👍sooper അതാ നല്ലത്...

  • @munniskitchen7051
    @munniskitchen7051 Год назад +9

    Masha Allah 😍 sweet family 💗

  • @fareedamt9528
    @fareedamt9528 Год назад +1

    🥰🥰🥰all the best.... Mashaallah അടിപൊളി ഫാമിലി 😘😘

  • @risvanaramsheed1785
    @risvanaramsheed1785 Год назад +13

    Sooo sweeeeeet family.... 😍😍😍

  • @chippynizamzehimon3569
    @chippynizamzehimon3569 Год назад +1

    Kuttathyil ninnum kanunna njan... 😍karuvarakundu 👍👍

  • @salmanfaris7668
    @salmanfaris7668 Год назад +4

    Mashaallah alhamdulillah 👍👍👍👍

  • @xxx7855
    @xxx7855 Год назад

    Assalamu alikum, njan 2,3 days ayitulloo halante videos kanan thudangit masha allahu nalla fmly ummaneyum pappaneyum nalla ishtam

  • @pattupetticreations7031
    @pattupetticreations7031 Год назад +6

    Masha allah ഞങ്ങളുടെ നാട് ആണ് കരുവാരകുണ്ട് ❤

  • @aishumol4279
    @aishumol4279 Год назад +1

    മാഷാ അല്ലാഹ്.. നിങ്ങളുടെ ഈ ഫാമിലി യെ ഒരുപാട് ഇഷ്ടം ആണ് എനിക്ക്. നിങ്ങളുടേ ഈ സ്നേഹം കാണുമ്പോ നമ്മൾക്ക് സന്തോഷം ഉണ്ട്.. ഹല മോൾക്ക് നല്ല ഒരു ദാമ്പത്യ ജീവിധം ഉണ്ടാവട്ടെ ❤youuu

  • @nishasharaf9473
    @nishasharaf9473 Год назад +37

    Super family ❤

  • @murshidaak3992
    @murshidaak3992 Год назад +2

    Kuttathi എന്റെ നാടിന്റെ അടുത്ത് ആണ് 👍👍👍👍👍✌️✌️✌️✌️

  • @fathimahassain7570
    @fathimahassain7570 Год назад +8

    ആര്ഭാടങ്ങളില്ലാതെ നടത്തി മാഷാഅല്ലാഹ്‌ 👌👌👌👍👍👍

  • @jasmianwar3993
    @jasmianwar3993 Год назад

    എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് Hala ഒത്തിരി മിടുക്കി

  • @alna.k452
    @alna.k452 Год назад +10

    Mashaallah 🥰 ഞങ്ങൾ കരുവാക്കുണ്ട് ആണ് ഹല മോളെ

  • @nidhadiariess3404
    @nidhadiariess3404 Год назад +1

    Hala thathante chiri adipoli annnn😊😊❤karuvarakund ante veedinte eduthan😊❤

  • @nainusabir7805
    @nainusabir7805 Год назад +13

    Hii abhi umma Pappa....ningalk kannuthattadhirikkatte......how is juby??
    Happy to see u family

  • @subairk464
    @subairk464 Год назад

    ചില ആളുകൾ എത്ര കമെന്റ് ഇട്ടാലും ഒരു റിപ്ലൈ തരൂല നിങ്ങൾ ജുബി ഒക്കെ റിപ്ലൈ തരും അതാണ് സന്തോഷം💗🌹💕

  • @soudhashaju4286
    @soudhashaju4286 Год назад +6

    Mashaallah❤️

  • @gracytech956
    @gracytech956 Год назад +1

    നിങ്ങൾ നല്ല ക്യൂട്ട് ഫാമിലിയാണ് ❤

  • @Rameesayasmin
    @Rameesayasmin Год назад +8

    ഇത് കേൾക്കുന്ന കരുവാരകുണ്ട് കാരി ❤

  • @mubarakvlogsvalanchery7442
    @mubarakvlogsvalanchery7442 Год назад

    ഇങ്ങനത്തെ ഉപ്പനേം ഉമ്മാനേം കിട്ടിയാൽ ലൈഫ് കളർ ആകും.
    അവരുടെ വളർത്തു ഗുണം നല്ലോണം അറിയുന്നുണ്ട് . എന്തായാലും പടച്ചോൻ ഉഷാറാക്കട്ടെ എല്ലാം.

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +15

    എല്ലാം ഭംഗിയായി നടക്കട്ടെ❤❤

  • @pattupetticreations7031
    @pattupetticreations7031 Год назад

    നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടം ആണ് എല്ലാ പരിപാടിയും കാണും ഞാൻ ❤

  • @user-bs3ff9nh3j
    @user-bs3ff9nh3j Год назад +5

    Mashah allah❤ nalla family

  • @sajna.vsajnav3795
    @sajna.vsajnav3795 Год назад +2

    സിമ്പിൾ ആയി ചെയ്തതിന് big salut