Sri Ramana Vibho | Sankaran Namboothiri | Arabhi | Swathi Thirunal | Sai Gramam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • As part of the Onam 2024 celebrations at Sai Gramam, Vid. Shri. Sankaran Namboothiri & Team presented a Carnatic Classical music concert. This song Sri Ramana Vibho is a composition of Maharaja Swathi Thirunal in Arabhi Ragam.
    Vocal : Vid. Shri. Sankaran Namboothiri
    Violin: Vid. Shri. Adarsh Ajayakumar
    Mridangam : Vid. Shri. Nanjil Arul
    Ghatam : Vid. Shri. Trivandrum Rajesh
    #adorableindia

Комментарии • 12

  • @sitakrishnaa
    @sitakrishnaa Месяц назад +3

    ആദർശ് അജയകുമാർ ശങ്കരൻ നമ്പൂതിരിയുടെ മനോഹരമായ ആലാപനത്തെ അതേ ഹൃദ്യതയോടെയും സൂക്ഷ്മതയോടെയും വയലിനിൽ അകമ്പടിയായി. അഭിനന്ദനങ്ങൾ! ഇളംപ്രായത്തിൽത്തന്നെ അസാധാരണമായപ്രതിഭ പ്രദർശിപ്പിച്ച ആദർശിന് പ്രോൽസാഹനങ്ങൾ നൽകാൻ ഭാഗ്യമുണ്ടായ ഈയുള്ളവൻ ചാരിതാർത്ഥ്യത്തോടെ അവന്റെ വയലിനിലെ മനോധർമസമ്പുഷ്ടമായ രാഗാ വിഷ്ക്കാരങ്ങൾക്കു കാതോർക്കുന്നു.

  • @bhavyanb66
    @bhavyanb66 Месяц назад +1

    Super sir❤

  • @VoiceofVasundhara
    @VoiceofVasundhara 4 месяца назад +2

    Wonderful musical feast. Thanks to all the artists

  • @hariharand9374
    @hariharand9374 4 месяца назад +2

    ❤❤🌹🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 2 месяца назад +1

    🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
    ❤️❤️❤️❤️❤️❤️👌👌👌👌👌.....

  • @annapoornisankaran1002
    @annapoornisankaran1002 4 месяца назад +1

    Violin soooooopr

  • @shajanallapra7153
    @shajanallapra7153 4 месяца назад +2

    👍മനോഹരം.head set വച്ച് കേൾക്കണം

  • @sajanvellalloor2819
    @sajanvellalloor2819 2 месяца назад +1

    എത്ര തന്മയത്തോടെ BMK പടിയിട്ടുള്ളത്.. ഇതു ഗുസ്തി

    • @sajeevnair1001
      @sajeevnair1001 2 месяца назад

      BMK was a genious. പകരം വെയ്ക്കാനില്ലാത്ത പ്രതിഭ. എന്നുവെച്ച് മറ്റുള്ളവർ മോശക്കാർ ആണെന്നാണോ..

    • @sitakrishnaa
      @sitakrishnaa Месяц назад

      ഒരേയൊരു BMK ! മുന്നാലെ ചിട്ടപ്പെടുത്തി തയാറായി വന്നിരുന്ന് പാടുകയായിരുന്നില്ല അദ്ദേഹം. ഒരു വിത്തു സ്വയമേവമുളച്ച് മഹാവൃക്ഷമാവുകയും അത് പൂവണിയുകയും ചെയ്യുന്ന പോലുള്ള മനോഹാരിത സൃഷ്ടിയ്ക്കുന്നതിൽ അദ്ദേഹത്തിനോളം സർഗശേഷി അപൂർവം പേർക്കു മാത്രമേയുള്ളൂ. ശങ്കരൻ നമ്പൂതിരിയെ BMK യുമായി താരതമ്യം ചെയ്യുന്നതിന് ഒരു പ്രസക്തിയുമില്ല. അദ്ദേഹം ആകർഷകമായിത്തന്നെ പാടി, പരിമിതികളോടെയെങ്കിലും .

  • @latharaju299
    @latharaju299 4 месяца назад +2

    ❤❤