Ep#2🔥ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക് പോയി|Lakshadweep Kavaratti Scuba diving & Glass boat Ride

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ലക്ഷദ്വീപ് ഒന്നാം ദിവസം കവരത്തി ദ്വീപിലാണ് ഉള്ളത് ആദ്യമായി സ്‌ക്യൂബാ ഡൈവിംഗ് & ഗ്ലാസ് ബോട്ട് യത്ര നടത്തിയതിന്റെ വീഡിയോ ആണ്‌ നിങ്ങൾ ഈ കാണുന്നത്
    EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
    • EP#01🔥ലക്ഷദ്വീപ് പോകാൻ...
    EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
    • Ep#2🔥ലക്ഷദ്വീപ് കടലിന്...
    EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
    • Ep#03 🔥തെങ്ങ് ചെത്തി എ...
    EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
    • EP#4🔥ലക്ഷദ്വീപിലേ നീലക...
    EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
    • EP5🔥‌മാലിദ്വീപ് അല്ല ല...
    EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
    • EP06🔥ലക്ഷദ്വീപിലേ ആൾ ത...
    ലക്ഷദ്വീപ് പോകാൻ ആഗ്രഹിക്കുന്നവർ വിളിക്കു
    Afforda Hospitality Tours & Travels
    For more details about luxury & budget friendly tour packages please contact us
    Specialised in Lakshadweep, Andaman Europe and Thailand
    Web: www.affordahosp...
    Mail: #afforda@affordahospitality.com
    Mobile :+918075186273 +91 7304646830& +66865139758
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    ...
    Facebook:
    / traveltrendswithabil
    Lakshadweep Island Kavaratti Scuba DIving
    Part 2 Video Link : • Ep#2🔥ലക്ഷദ്വീപ് കടലിന്...
    ---
    🎵 Track Info:
    Title: Bliss of Heaven (Club Mix)
    Artist: SOMM
    Genre: Dance & Electronic
    Mood: Calm
    ---
    😊 SOMM:
    Spotify: open.spotify.c....
    itunes: / artist .
    Instagram: / maurosomm
    SoundCloud: / sommofficial
    Facebook: / mauroo.somm
    ---
    #lakshadweep #kavaratti #scubsdiving #glassboating

Комментарии • 207

  • @TravelTrendsWithAbil
    @TravelTrendsWithAbil  2 года назад +3

    EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
    ruclips.net/video/FrY7n-dUywg/видео.html
    EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
    ruclips.net/video/D2nK4Nci5Bg/видео.html
    EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
    ruclips.net/video/qP3ko1bMagg/видео.html
    EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
    ruclips.net/video/tUTtZSu2VdI/видео.html
    EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
    ruclips.net/video/iBsWZi6tuYc/видео.html
    EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
    ruclips.net/video/lAsNxQz7Xvc/видео.html

  • @preethiramesh8844
    @preethiramesh8844 2 года назад +30

    ഇതിപ്പോ ലക്ഷദ്വീപ് കണ്ടതുപോലെ ആയി അത്രക്ക് നല്ല വിവരണം. കൂടെ യാത്ര ചെയ്ത ഫീൽ

  • @Devooz_
    @Devooz_ 2 года назад +20

    വെയ്റ്റിംഗ് ആയിരുന്നു. 😇😇. ലക്ഷദ്വീപ് ബ്യൂട്ടി കാണാൻ ❤

  • @manilalcs4914
    @manilalcs4914 2 года назад +10

    So great bros
    ജാഡകളില്ലാത്ത അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു
    വളരെ നാച്വറൽ

  • @nandhana1639
    @nandhana1639 2 года назад +6

    Pwolichu... Lakshadweep.. 🌊🥰😍❣️
    Waiting for the next video... ✨️❣️🔥🤩

  • @shabnampa6182
    @shabnampa6182 2 года назад +4

    Ningalude video aadhyam aayittaan kaanunne. Adipoli Abil um adipoli anandu vum... Best combination bro🤩🤩

  • @josephjohn6515
    @josephjohn6515 2 года назад +6

    Saw it before in Sherinz Vlog . Good to see it again in your blog ✅👍

  • @mintueldhose1194
    @mintueldhose1194 2 года назад +11

    Missing those moments now 😁

  • @sanujaslal1855
    @sanujaslal1855 2 года назад +2

    👌നിങ്ങളൊക്കെ ഉള്ളതുകൊണ്ട് നമുക്ക് വിഡിയോയിൽകൂടിയെങ്കിലും ഇതൊക്കെ കാണാമല്ലോ 🥰🥰

  • @anjalibaby9005
    @anjalibaby9005 2 года назад +2

    1st tyma nigade vdo kaanunne spr aatto kand irunn pokum inipo Lakshadweep lu poyillelum scn illa nxt vdok katta waiting 🤝🤝🥳🥳🥳🥳👌👌

  • @acvposition7444
    @acvposition7444 2 года назад +2

    യാത്രകൾ തുടരട്ടെ....വീഡിയോകൾ വരട്ടെ 💚💚💚💚അടിപൊളി

  • @suryasp1260
    @suryasp1260 2 года назад +2

    Valare nanni paranayanu njan.....idhu polathe video kalum koraya slathiku poi video oke idanum njan pray cheynu. 😍😍😍🤩🤩

  • @lifeofanju9476
    @lifeofanju9476 2 года назад +2

    Ithellam thanne enjoy cheyyan ulla bhagyam undayittund...athoke veendum kanichu thannathinu thank u Abil 🥰

  • @mgsvlog4853
    @mgsvlog4853 2 года назад +6

    നല്ല ഒരു യാത്ര...
    ഞങ്ങളും കൂടി കൂടെ...
    അടിപൊളി... 🌹

  • @naseemanajeeb205
    @naseemanajeeb205 2 года назад +1

    It's really amazing man... Njan sherikkum njoy chydu. Poli video.... 😍😍

  • @rupseenahuda1499
    @rupseenahuda1499 2 года назад +3

    Waiting aayirunnu adipoli aayittund❤️muthalali janga jaga jaga😀

  • @Youandme-w2m
    @Youandme-w2m 2 года назад +2

    Ente nadu

  • @mathewj2584
    @mathewj2584 2 года назад +2

    Adipoli akunund videos.. scuba polichu.. ✌️✌️✨️

    • @mathewj2584
      @mathewj2584 2 года назад

      Thank you abil for afforda detials.. contact cheythu for maldives... thank you🙏✨️

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 2 месяца назад

    Wow so good your Video as well as your funny comments as well as your chit chats, so good so Good. Though I belongs tom Cochin and my Brother is a Caption of a Research Ship I know more or less about the Islands. But I have never been visited Lakshadeep. Now feel to visit Lakshadeep. Thank you so Muxh.

  • @kukkuzzammuzz4115
    @kukkuzzammuzz4115 2 года назад +2

    Next vlog kaanan katta waiting aahnu☺️

  • @solo_Bike_Travel
    @solo_Bike_Travel 2 года назад +4

    ഞാൻ തീരുമാനിച്ചു ഇനി അടുത്ത യാത്ര ലക്ഷദ്വീപിലേക്ക്

    • @ufcboxing3405
      @ufcboxing3405 2 года назад +1

      Njan poii vannu

    • @abidav1320
      @abidav1320 2 года назад

      @@ufcboxing3405 total cost ethrayi brop

    • @ufcboxing3405
      @ufcboxing3405 2 года назад

      @@abidav1320 bro enta friend aviday unde ennik chilav valara kuravairunnu

  • @milestonecreations2934
    @milestonecreations2934 2 года назад +2

    Adipoli 🔥🔥🔥ഇത്രയും മനോഹരം ആണെന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ❤മരവാഴ 🤣🤣🤣🤣🤣കൊള്ളാം കോമഡി 👍🏻👍🏻

  • @Lensographer
    @Lensographer 2 года назад +4

    രമണൻ Reference 😁❣️😍.....

  • @shebaalex
    @shebaalex 2 года назад +5

    😍ennem koodi kondupokaamarunnu🌝☹️....

  • @mizzovlogs5024
    @mizzovlogs5024 2 года назад +3

    Thanks for shareing your wonderful experience 👌

  • @JijeshHU
    @JijeshHU 2 года назад +2

    അടിപൊളി.... ഒന്നും പറയാനില്ല... 😍😍😍

  • @belnovpp7668
    @belnovpp7668 2 года назад +2

    Abil you are unique... and Awsome..thankyou

  • @suraj-vlog-619
    @suraj-vlog-619 2 года назад

    POLICHU...bro...video😍😍😍

  • @iklascp8964
    @iklascp8964 Год назад +1

    Enikkum pokanam .peysa totel yethrayavum .bro.onnu reeplay tharumo

  • @shynimanoj3525
    @shynimanoj3525 2 года назад +1

    Kalichu valarnna nade onnum koody kanan patty .oru pade santhosham valare nalla avatharanam

  • @amalskrishna160
    @amalskrishna160 2 года назад

    Sherin ikkede laksha deep vlogum poliyarunu ippo ithum poliyanu😊😊😍😍❤️❤️

  • @shebaalex
    @shebaalex 2 года назад +3

    Enthaalum video kollam❤️☺️

  • @ziyuziyad1703
    @ziyuziyad1703 2 года назад +1

    Ivde povnmn belya agrahenu veedeo kandappo poyapoleyayi Thrakk nannayirunnu🥰

  • @wanderer4511
    @wanderer4511 2 года назад +1

    Soooper bro.👍👍
    12:57 "maravaazha ozhuki varunnu"🤣🤣

  • @yasararafathap1544
    @yasararafathap1544 2 года назад +1

    Bro പൊളിച്ചൂട്ടോ

  • @satheeshacharya7555
    @satheeshacharya7555 2 года назад +1

    Good vlog good inforrmations thank you

  • @JohnWick-ow6pp
    @JohnWick-ow6pp 2 года назад +5

    എന്നിക്കു മാത്രം ആന്നോ തോന്നിയെ 👱‍♀️ explore ചെയ്യണത് 😄😄😄

  • @kuttilokam9625
    @kuttilokam9625 2 года назад +2

    Superb... 😍

  • @fousiyasaleem1364
    @fousiyasaleem1364 2 года назад +1

    ഒന്നും പറയാനില്ല മക്കളെ....

  • @nirmalaown
    @nirmalaown 2 года назад

    സൂപ്പർ , നല്ല അവതരണം..❤️👍👍 യശോദ്ദേ... 😂😂

  • @football_crush7696
    @football_crush7696 2 года назад +2

    Pwoliye, ❤❤❤❤❤❤

  • @najeebthayyil4725
    @najeebthayyil4725 2 года назад +1

    എല്ലാ എപ്പിസോടും ഇരുന്നു കണ്ടു

  • @rajendranp801
    @rajendranp801 2 года назад +2

    Nannayi

  • @jijimolvj8823
    @jijimolvj8823 8 месяцев назад

    3 ക്ലാസ്സ്‌ യാത്രക്കും ഒരേ food and treatments ആണോ കിട്ടുക. ബെർത്ത്‌ ഡിഫറെൻസ് മാത്രമാണോ അതോ കിട്ടുന്ന feasilities വ്യത്യാസം ഉണ്ടോ

  • @techmon1
    @techmon1 2 года назад +1

    100k പെട്ടന്ന് ആകട്ടെ 🔥🔥

  • @ArunkumarPurakkattu
    @ArunkumarPurakkattu 2 года назад +2

    Pwoli ❤️❤️

  • @nithinrahi6594
    @nithinrahi6594 2 года назад +1

    Hello dear,
    Nice trip brosss…
    Eethu gopro aanu use cheyyunnathu. Vellathil gopro use cheythapol waterproof case use cheythirunno? Pls reply

  • @dhaneeshvd9392
    @dhaneeshvd9392 2 года назад +2

    Kidilan.....

  • @techmon1
    @techmon1 2 года назад +2

    Next video epol anu

  • @kukkuzzammuzz4115
    @kukkuzzammuzz4115 2 года назад +2

    Vegam adutha video edu

  • @lalukp9610
    @lalukp9610 2 года назад +3

    Ennum video idanam

  • @susmika5471
    @susmika5471 2 года назад

    Super video👍avide ethiya polulla oru feel🔥

  • @FSi713
    @FSi713 2 года назад

    Fantabulous👍👍👍good presentation

  • @TravelwithAALOK
    @TravelwithAALOK 2 года назад +2

    Super 😍

  • @rajukrishnan6457
    @rajukrishnan6457 2 года назад +2

    Good

  • @B4Vibes
    @B4Vibes 2 года назад +1

    കിടുക്കാനാണ് bro 👍👍👍

  • @kannanangadi1712
    @kannanangadi1712 2 года назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @thasni3999
    @thasni3999 2 года назад +2

    Kidu❤

  • @-._._._.-
    @-._._._.- 2 года назад +2

    7:35 😁മോതലാളി ജൻഗ ജഗ ജഗ

    • @-._._._.-
      @-._._._.- 2 года назад

      അടുത്ത യാത്ര ശ്രീലങ്ക ആയിക്കോട്ടെ ജൻഗ ജഗ ജഗ

    • @-._._._.-
      @-._._._.- 2 года назад +1

      17:09 😁

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 года назад +1

    സൂപ്പർ സൂപ്പർ അടിപൊളി

  • @Jain4star
    @Jain4star 2 года назад +1

    കിടുക്കാച്ചി vdo👌👌👌👌👌 super

  • @shyab7986
    @shyab7986 2 года назад +1

    Kidu

  • @lidhinantony6503
    @lidhinantony6503 2 года назад +1

    അടിപൊളി 👌🏼

  • @shibindq3014
    @shibindq3014 2 года назад +1

    Supper

  • @Nazeem.Agatti
    @Nazeem.Agatti 2 года назад +1

    Anyway visit again....❤️ Lot's of beauty is waiting hear for you.

  • @thoughtsofkhadeejasha8149
    @thoughtsofkhadeejasha8149 2 года назад +1

    അടിപൊളി വീഡിയോ... ❤❤❤

  • @vimalvnod
    @vimalvnod 2 года назад +1

    Bro full rate etre aye?

  • @mallusolivagant909
    @mallusolivagant909 2 года назад +1

    Super bro...

  • @valsalav5991
    @valsalav5991 2 года назад +1

    ഇതു കണ്ടപ്പോൾ ലക്ഷദ്വീപ് ടൂർ പോകാൻ ആഗ്രഹിക്കുന്നു. ടൂർ പോകാൻ അവസരം തരുമോ?

  • @suryasp1260
    @suryasp1260 2 года назад +2

    Video korach length aayitu edukane😍🥰

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад +1

      Bro valichu neetti bore aakulo Ennu vijarichu churukkiyatha

    • @suryasp1260
      @suryasp1260 2 года назад +1

      @@TravelTrendsWithAbil bro vere subject kurichu video length aayitu ittengil borayirikm....pakshe ninglde video athuvum idhupolathe travel videovinu length ethra venegilum Kodaka arikum athra bore indavilla.....because ninglde videos oke aduthu enthu cheyyum ......evide povum .....enthoke twist endavum ennu njngl nokki konde irikuva ...eee pettanu video theernu pol eniki sangadam maayi.....ithra pettanu kazhijnallo ennu.....

  • @Devooz_
    @Devooz_ 2 года назад +1

    First 😍😍😍✌️

  • @ananthumohan8770
    @ananthumohan8770 2 года назад

    Chetta next video pettenn idu 😁

  • @shahidnm9496
    @shahidnm9496 2 года назад +2

    Dweep❤️

  • @Bijirameshvlogs_
    @Bijirameshvlogs_ 2 года назад +1

    Superb...

  • @SarathVAKumar143
    @SarathVAKumar143 2 года назад +2

    scuba diving price bro

  • @renjiith4236
    @renjiith4236 2 года назад

    ചേട്ടൻ്റെ വീട് കോതമംഗലം ആണോ❤️❤️

  • @jamesgeorge5835
    @jamesgeorge5835 2 года назад +1

    Marvellous 🙏

  • @hafalynn_
    @hafalynn_ 2 года назад +1

    Nice video😍😍😍😍😍

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 года назад +1

    May il pokanamengil Ethra naal മുമ്പ്‌ book cheyyanam.

  • @WizardKing.
    @WizardKing. 2 года назад +1

    ബ്രോ ഷിപ്പിംഗ് ചാർജ് ബ്രോ പറഞ്ഞു ഇതിനൊക്കെ എക്സ്ട്രാ ചാർജ് ആകുമോ?

  • @vighneshs8043
    @vighneshs8043 2 года назад +2

    😀🥰😍wow

  • @brijijraju2323
    @brijijraju2323 2 года назад

    Bro ellam ulpade aano charge..means water sports angane okke...atho travelling charge mathram aano

  • @arunpj6121
    @arunpj6121 2 года назад +1

    പൊളി ❤❤❤

  • @techmon1
    @techmon1 2 года назад +1

    Super 👍

  • @nancynobel507
    @nancynobel507 2 года назад +1

    Adipoli 😻

  • @reenajobtherooparambil1977
    @reenajobtherooparambil1977 2 года назад +2

    👌👌👌👌👌👌👌

  • @remyajayakumar4386
    @remyajayakumar4386 2 года назад +2

    🔥🔥

  • @carlosejohn2343
    @carlosejohn2343 2 года назад

    നല്ല വീഡിയോ

  • @thaslimkarimbanakkal6291
    @thaslimkarimbanakkal6291 2 года назад +1

    Nice vedio scuba diving ethraya charge

  • @RoufVadakkekad
    @RoufVadakkekad 2 года назад +1

    Camera good...GoPro ...?

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад +1

      Gopro 9

    • @RoufVadakkekad
      @RoufVadakkekad 2 года назад

      @@TravelTrendsWithAbil ഭായ് ഞാനും ചെറിയ ഒരു വ്ലോഗർ ആണ് ..ഭായിടെ വാട്സാപ്പ് നമ്പർ ...?

  • @aykarageorge
    @aykarageorge 2 года назад

    ❤️❤️ polichu....

  • @kuriakosepaul112
    @kuriakosepaul112 2 года назад

    Stay packageil indaville allenkil supperate stay Edukeno

  • @ehthishampk6409
    @ehthishampk6409 2 года назад +1

    package അല്ലാതെ പോകുന്നതിനെ പറ്റി പറയാമോ

  • @mrboy3897
    @mrboy3897 2 года назад +1

    Maravaazha poli 🤣

  • @paachuzworld5763
    @paachuzworld5763 2 года назад +2

    👏✌️

  • @mabinantonypulikodan
    @mabinantonypulikodan 2 года назад +2

    ❤️

  • @bijunair9800
    @bijunair9800 2 года назад +2

    ഏത് ക്യാമറ യാണ് ഉപയോഗിയ്ക്കുന്നതെ വെള്ളത്തിൽ

  • @shamsudheenpv5551
    @shamsudheenpv5551 2 года назад +1

    കണ്ടപ്പോൾ ലക്ഷദ്വീബ് കണ്ടാൽ കൊള്ളാ൦ എന്ന തോന്നൽ അതിന് എന്താണ് ചെയ്യേണ്ടത്

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад

      Lakshadweep കാണാൻ സമുദ്രം pkg എടുത്താൽ മതി ! number video description ഉണ്ട്

  • @agd4611
    @agd4611 2 года назад +1

    എത്ര നേരം വെള്ളത്തിനു അടിയിൽ കിടത്തും

  • @shibupakkattu
    @shibupakkattu 2 года назад

    പൊളിച്ചു🔥🔥