സ്വാന്തനം 2 വിലെ പുതിയ കഥാപാത്രങ്ങളെ കാണണ്ടേ | santhwanam 2 june 17 മുതൽ asianet
HTML-код
- Опубликовано: 28 сен 2024
- #santhwanam2 #asianet #serial #newserial #patharamattu #gourisankaram #chempaneerpoovu #ethojanmakalpanayil #chandrakantham #kathodukathoram #mounaragam #kudumbavilakku
ഇത് സാന്ത്വനം 2 എന്നല്ലാതെ മറ്റൊരു പുതിയ സീരിയൽ ആയി തുടങ്ങിയാൽ മതിയായിരുന്നു(കാര്യസ്ഥൻ 2).. അല്ലാണ്ട് വെറുതെ പഴയതിനെ പറയിപ്പിക്കാൻ ഇങ്ങനെ ഒന്ന് വേണ്ടായിരുന്നു
.പോരാ
2 ഭാഗം കൊള്ളത്തില്ല 😭😭😭😭😭
കണ്ടില്ലല്ലോ. കണ്ടിട്ടു അഭിപ്രായം പറയാം.
ഈ കഥാപാത്രം ഇതാണ് മനസിലാകുന്നില്ല ഒന്നും
Mobile phone way watching cheyyam "Chempaneerppoov" Serial. Evening 07:00 O'clock''il Watching Cheythappol Oru Sughamundaayirunnu. Ee Parambarayile Ellaa Actor And Actress'ine Maattiyathukondu Innallenkil naale Ee Parambarakku Oru Theerumaanamundaakum. 8 Alla Athinu Mukalilulla Nilayil pottu Athurappaanu.
ചെബനി൪ പുവി൯ററ സമയം മററുകയാേണോ അതിന്റെ സമയം മാററരുത്
Chippy chechi ella shivan ella hari ella appu ella entn santhosham undavana kannan polum ella part 2 ayee bore balattenum ella promoyil mathram kanichu 😢 sad akki
Ithil Balan Devi mathram manasilayi bakki aarokke aa😮
സാന്ത്വനം 7 മണിക്ക് ഉണ്ടാക്കിയാൽ ഞങ്ങളുടെ ചെമ്പനീർ പുവ് എപ്പോഴാണ് കാണിക്കുന്നത്. അതോ അത് നിർത്തുമോ
Pandian Store 2 nte remake....
Comady ethoke enth 😀😀😀
സ്വാന്തനം.. 2 മഹാ ബോറിങ് ആണ്. മൊത്തത്തിൽ ഒരു മാറ്റം.
കാണട്ടെ. കണ്ടുകഴിഞ്ഞിട്ട് അഭിപ്രായം പറയാം. എന്തായാലും സാന്ത്വനം ടീം ഇല്ലാതെ ഇങ്ങനെ സാന്ത്വനം ആകും. ശിവജ്ഞലിയെ മിസ്സ് ചെയ്യുന്നു. പ്രേത്യേകിച്ചു ശിവനെ. സാന്ത്വനം രണ്ടാം ഭാഗം ഒന്നിന്റെ വില കളയുമോ. കാത്തിരുന്നു കാണാം.വിജയിക്കാൻ പ്രാർഥിക്കാം. ❤❤❤❤❤❤ശിവജ്ഞലി. നിങ്ങളെയും സാന്ത്വനത്തെയും ഒരിക്കലും മറക്കില്ല.
സാന്ത്വനം 2 എന്ന ഈ പരമ്പര തീർച്ചയായും എട്ട് നിലയിലല്ല അതിനുമുകളിൽ പൊട്ടി പോകുകയും പിന്നെ "അഭിയുടെയും ജാനകിയുടെയും വീട്" എന്ന പരമ്പര നല്ല രീതിയിൽ കൂടി വിജയിക്കുകയും ചെയ്യും. ഞാൻ ഈ കാര്യം പറയുന്നതു കൊണ്ട് ഇതിൽ നിന്നും മനസിലാക്കാൻ കഴിയും. 👴പഴയ🔞👵 താരങ്ങളെ എടുത്തുമാറ്റി പുതിയ താരങ്ങളെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് പരിപൂർണ്ണ പരാജയത്തിനേ വഴിയൊരുക്കൂ. അതിന്നല്ലെങ്കിൽ നാളെ കാലം തെളിയിക്കും
2ഉം ഫ്ലോപ്പ് ആവും ഒന്നാമത് 2000 ലെ സീരിയൽ ആണ് റീമേക് ചെയ്യുന്നേ സ്റ്റോറി van boar ആണ് തമിഴ് kannada ഒക്കെ ഫ്ലോപ്പ് ആണ്
Santhwanam 2 ithano ? Balanum Deviyum Hariyum Sivanum Appuvum Kannanum illathe njangalkku kaanenda .
സ്വാന്തനം സീരിയൽ 2ഭാഗം വരുന്നു ന്ന് കേട്ട പ്പോ സന്തോഷം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇത് വെറും തല്ലിപ്പൊളി ആകുന്നു ണ്ട് ഇവർ പഴയ ആൾക്കാർ തന്നെ ഉണ്ടായാലേ സ്വന്തനം 2ഭാഗം ആകുള്ളൂ ഇത് വെറുതെ തല്ലിപ്പൊളി 🤢
സാന്ത്വനം സീരിയൽ
സാന്ത്വനം സീരിയൽ 2 ഭാഗം വരുന്നുന്ന് കേട്ട പ്പോൾ സന്തോഷം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇത് വെറും തല്ലിപ്പൊളി ആകുന്നു ണ്ട് ഇവർ പഴയ ആൾക്കാർ തന്നെ ഉണ്ടായാലോ സാന്ത്വനം 2 ഭാഗം ആകുളളൂ ഇപ്പോ ഇത് വെറും വെറും തല്ലിപ്പൊളി
ശിവാഞ്ജലി യെ ഒരിയ്ക്കലും മറക്കില്ല
ഇത് എന്തോന്ന് സാന്ത്വനം ഈ പേര് പറഞ്ഞു ഞങ്ങളെ വിഡ്ഢികളാക്കണ്ട. ഞങ്ങളുടെ സാന്ത്വനം ഇങ്ങനെ അല്ല.ഇതും കുടുംബവിളക്ക് 2പോലെ തരിപ്പണം ആകും ഉറപ്പ്. സാന്ത്വനത്തിന്റെ പേര് കളയാൻ. മറ്റൊരു പേരും കിട്ടാത്ത പോലെ.
ഇത് സാന്ത്വനം 2 അല്ല സാന്ത്വനത്തിൻ്റെ പേര് കളയാനാണൊ? ബാലൻ എന്ന പേരല്ലാതെ സാന്ത്വനം 2 ൽ എന്ത് മഹിമയാണുള്ളത് നിർത്തി പൊയ് കൂടെ
Santhwanan2Aayi oru banthavum illa .bor paribadi
ബോറു സീരിയൽ
മനുഷ്യരെ വിഡ്ഢികളാക്കുന്നതിനും ഒരതി രൊക്കെ വേണ്ടേ
Vallatha chathiyayipoyi preshakarodu kanichathu, kashttamayipoyi
Bore serial ayee 😂😂
Santhwanam 2 enna peru vendaarnnu. Janangalude manasu keezhadakkiya serial aanu ath. Athinu kaaranam aa kudumba pashchaathalavum kadhaapaathrangalumaanu. Ith kurach koodi poyi. Ini ithil pazhaya actorsine kodunnaal polum aa oru mood ithinu kittilla
7മണിക്ക് ആക്കുന്നത് ആണ് വലിയ സങ്കടം കിലുക്കം കിലുകിലുക്കം പോലെ നല്ല സീരിയലിന്റെ പേര് കളയാൻ
Njangal kaanilla, urapu
Evaroke ara😀😀😀😀🤣🤣🤣
Thira rating indavula ayee bore 😂
Santhwanam 2 kolloola pazhaya serial nte Bakki eduthoode
കാണില്ല
ഗോപിക ഇനി വേണ്ട