അൻവറിനോട് കൂട്ടില്ല, CPM സഖ്യകക്ഷിയാണെന്നും വിമതരെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി DMK

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അൻവറിനോട് ചങ്ങാത്തമില്ല, CPM സഖ്യകക്ഷിയാണെന്നും വിമതരെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി DMK
    #DMK #LDF #pvanvar

Комментарии • 65

  • @iqbalnp1440
    @iqbalnp1440 2 часа назад +29

    അൻവർ അടുത്ത ത് നേരെ വിജയ് പാർട്ടിയുമായി ചർച്ച 🤫മാധ്യമങ്ങൾക് നിരാശ....

  • @hanasvh
    @hanasvh 2 часа назад +12

    ആങ്കർ പറഞ്ഞ നുണ ഷാജഹാൻ തന്നെ പൊളിച്ചു 😀😀😀

  • @mohandas-ey5tf
    @mohandas-ey5tf Час назад +6

    കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീർന്ന സ്ഥിതിക്ക് തമിഴ്നാട്ടിലെ കാര്യങ്ങൾ ശരിയാക്കാം എന്നായിരുന്നു പ്ലാൻ

  • @ഡിങ്കൻ-ഭ6ണ
    @ഡിങ്കൻ-ഭ6ണ Час назад +6

    പേര് മാറ്റി ഉള്ള ബിസിനസ് ഞമ്മൻ്റെ ഇപ്പോഴത്തെ ട്രെൻഡ് ആണ്....😂😂😂😂

  • @chandramoncr1390
    @chandramoncr1390 41 минуту назад +3

    പോപ്പുലർ ഫ്രണ്ട് ന്റെ പുതിയ മുഖമാകും

  • @Kkkkrra
    @Kkkkrra Час назад +2

    അപ്പൊ വിജയന്റെ വിളി വന്നു എന്ന് മനസിലാക്കാം 😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 часа назад +21

    ആ ഡീലും. പൊളിഞ്ഞു.

  • @navispookunju9812
    @navispookunju9812 Час назад +10

    ഒരു അവസര വാദി യെ, ചില ചാനലുകൾ അല്ലാത്ത ആരെങ്കിലും കൂടെ കുട്ടുമോ.

    • @chandramoncr1390
      @chandramoncr1390 44 минуты назад

      നാണമില്ലാത്തവൻ

    • @navispookunju9812
      @navispookunju9812 25 минут назад +1

      @@chandramoncr1390 നാണമില്ലാത്ത അൻവർ എന്നല്ലേ, വളരെ ശരി ആണ്.

  • @SonyJoseph-p5m
    @SonyJoseph-p5m Час назад +4

    അൻവർ മിക്കവാറും ഒരു മലപ്പുറം മതിയാകും

  • @johnsonks5456
    @johnsonks5456 Час назад +3

    കൂടുതൽ വിലയിരുത്തേണ്ട. പടം മടക്കി '

  • @chandramoncr1390
    @chandramoncr1390 43 минуты назад +2

    അതാണ് നേക്സസ് 😂😂😂😂😂😂😂😂

  • @xtheticx-v6i
    @xtheticx-v6i 56 минут назад +1

    അൻവർ എത്തുന്നത്തോടെ DMK ദാ.. മുടിഞ്ഞു .... കൊ

  • @sulaimanarmadarassi9077
    @sulaimanarmadarassi9077 Час назад +3

    Tamilnadu IUML vazhi block indakkittu undaagum

  • @smartcreat1
    @smartcreat1 2 часа назад +2

    തള്ളി എന്നാരും പറഞ്ഞില്ലല്ലോ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 часа назад +5

    അനധികൃത ഭൂമി കച്ചവടത്തിന് പോയതാണോ

  • @mukeshanandan5440
    @mukeshanandan5440 20 минут назад +1

    സുനിലിൻ്റെ നിരീക്ഷണങ്ങൾ 100% ശരിയാണ്.

  • @Ambalathmusthafa
    @Ambalathmusthafa 2 часа назад +3

    ഈ വിഷയത്തിൽ ഇനി അൻവർനെ വെളുപ്പിച്ചെടുക്കാൻ പാട് പെടുന്ന മാധ്യമങ്ങളെയാണ് കാണാൻ കഴിയുക.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 часа назад +13

    അൻവർ സിപിഎം അല്ല, സ്വതന്ത്ര എം എൽ എ

    • @Ambalathmusthafa
      @Ambalathmusthafa 2 часа назад

      കോൺഗ്രസ്‌ വിമതൻ.

    • @BondJFK
      @BondJFK 2 часа назад +2

      "Congress Spy"​@@Ambalathmusthafa

  • @backerchalil6998
    @backerchalil6998 Час назад +2

    എല്ലാം നിങ്ങൾ തീരുമാനിക്കുന്നത് പോലെ

  • @tsgopalakrishnan
    @tsgopalakrishnan 2 часа назад +2

    മലപ്പുറത്തിനെ തമിഴകത്തിന്റെ ഭാഗമാക്കും കേരളത്തിന്റെ DMKയുട അഖില ലോക നേതാവ്.😅😅

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 часа назад +5

    നെക്സെസിന് പോയതാ . പക്ഷെ . ഒത്തില്ല.

  • @ckv1893
    @ckv1893 Час назад +1

    Amboooka chatheee .....😂😂😂

  • @mychoice-vk7697
    @mychoice-vk7697 Час назад +1

    Angane maaprakal veendum theenjju..😂😅

  • @tonyjacob2155
    @tonyjacob2155 Час назад +1

    അൻവർ പിണറായി നാടകം മലപ്പുറത്ത് ത്രികോണമാത്സരം ആണ് പിണറായി ലക്ഷ്യം അപ്പൊൾ മുസ്ലിംലീഗ് തകരും അപ്പൊൾ യുഡിഎഫ് തകരും അവിടെ അൻവർ വളർത്തും.

  • @navazma7230
    @navazma7230 Час назад +1

    ANWAR 3G AYI 😂

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Час назад

    അൻവർ പിണറായി വിജയന്റെ ആളുകളെ ഒക്കെ കൂടെ ചേർക്കുക.

  • @PureNature2024
    @PureNature2024 2 часа назад +4

    അൻവർ പറഞ്ഞില്ലാലോ DMK യുടെ ആളാണെന്നു , ഇതൊക്കെ ഏഷ്യാനെറ്റിന്റെ പ്രചാരണം മാത്രമല്ലേ

  • @AdvSubramanian
    @AdvSubramanian 2 часа назад

    A narative nigal undakkiyathalla. Eppol nigel vicharchath nadannilla. Anthoru kaztem.

  • @treat4Yu
    @treat4Yu 2 часа назад +1

    Dont manipulate viewers

  • @aliben8899
    @aliben8899 2 часа назад

    Anwar already met with CM Stalin -

  • @rashidsulaiman6619
    @rashidsulaiman6619 2 часа назад +2

    Asinet kuthithirupp

  • @JitheshJitha-vl6il
    @JitheshJitha-vl6il Час назад

    അൻവർ😂

  • @hamsatk-j2i
    @hamsatk-j2i 2 часа назад

    അതാണ് അൻവർ പ്രാന്ത് പ്രമുഖ് പി.ആർ വിജയന് പിടി കൊടുക്കില്ല.

  • @MujthabaMuhammad-j7y
    @MujthabaMuhammad-j7y 2 часа назад

    Veshyanat ennanu nallath onnu poyade thonniyad paraya raiting kittan vendi

  • @niteshr8790
    @niteshr8790 2 часа назад +8

    പോപ്പുലർ ഫ്രണ്ട് പുനർജനിക്കുന്നു....,😐🚨 പ്രീണന രാഷ്ട്രീയത്തിൻ്റെ ബൈ പ്രോഡക്റ്റ്

    • @navaskanjirakkattukudy6246
      @navaskanjirakkattukudy6246 Час назад

      ഭരണമില്ലാതെ RSSന് കേരള ആഭ്യന്തരം😂

  • @SAJEEVANB
    @SAJEEVANB 2 часа назад

    Shajahan. Verum....

  • @saheerjassy7927
    @saheerjassy7927 Час назад +1

    😂😂

  • @MohammedShafi-dl6kw
    @MohammedShafi-dl6kw Час назад +6

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആർഎസ്എസ് എന്ന കാര്യം സ്റ്റാലിൻ അറിഞ്ഞിട്ടുണ്ടാവില്ല

    • @unnikrishnank.k3418
      @unnikrishnank.k3418 Час назад

      ചെലക്കരുത് നായിൻ്റെ മോന്നെ

  • @nisarnisar2941
    @nisarnisar2941 28 минут назад

    😁😁😁

  • @jcadoor204
    @jcadoor204 Час назад +1

    DMK യിൽ അൻവർ ചേർന്നെന്നും ഇല്ലെന്നും എല്ലാം പറയുന്നത് മാധ്യമങ്ങൾ ആണ്. അൻവർ പറഞ്ഞിട്ടില്ല.

  • @muhammedashfaq2053
    @muhammedashfaq2053 Час назад

    😂😂😂

  • @johnpi126
    @johnpi126 Час назад +1

    ഡിഎംകെ,anver ൻ്റെ പുതിയ പാർട്ടിയിൽ ലയിക്കാനാണ് സാദ്ധ്യത ❤

  • @peaple123
    @peaple123 Час назад +1

    അദ്ദേഹം നിങ്ങളോട് ഒന്നും പറഞ്ഞില്ലാലോ