സ്വലാത്തുൽ ഫാത്തിഹ് വെള്ളിയാഴ്ച ചൊല്ലാൻ ആരംഭിച്ചോളൂ ഫലം ഉറപ്പ് അനുഭവം കേട്ടുനോക്കു

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 225

  • @teamff4298
    @teamff4298 Год назад +47

    മുന്ന് വർഷം ആയി ഞാൻ ചെല്ലൽ തുടങ്ങി റസൂൽ സല്ലാള്ളാഹു അ ലെഹിവസല്ലമയെ സ്വപ്നം കണ്ടു ദുഹയിൽ ഉൾപെറടുത്തണം 4444 വട്ടം ചെല്ലി ഒരോകാര്യവും പൂർത്തിയായി

  • @muhammadminhaj6647
    @muhammadminhaj6647 Год назад +11

    അതെ ഇത്ത paranjath correct aanu... Swalath njan kai വിടൂല... Insha allah പ്രതീക്ഷ നിന്നിലാണ് allah... എന്നെ husbuntinte അടുത്ത് എത്തിക്കണേ allah

  • @kunjolmol2340
    @kunjolmol2340 Год назад +31

    അല്ലാഹ് ഈ വ്യാഴാഴ്‌ചെയുടെ ബർക്കത്ത് കൊണ്ടും ഈ സ്വലത്തുൽ ഫാത്തിഹിന്റെ ബർകാത്ത് കൊണ്ടും അല്ലാഹ്. എന്റെ ഇക്കാക്ക് മോചനം കിട്ടി നാട്ടിൽ എത്താൻ തൗഫീഖ് നൽകണെ അല്ലാഹ് 😭😭😭 നിങളുടെ ദുആയിൽ ഉൾപെടുത്തണേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasmimujeeb-
    @jasmimujeeb- Год назад +37

    അള്ളാഹു നമ്മുടെ എല്ലാവരുടെയും ഹാജത്ത്
    നിറവേറ്റി തരട്ടെ

  • @azeemmachu1376
    @azeemmachu1376 Год назад +9

    എന്റെ ഭർത്താവിന്റെ ഉപ്പാക് എന്നോട് മിണ്ടാൻ ദുആ ചെയ്യണം. തിരിച്ചു ഭർത്താവിന്റെ വീട്ടിൽ തിരിച്ചു പോകാൻ ദുആ ചെയ്യണം

  • @nujoom509
    @nujoom509 Год назад +22

    എനിക്ക് ഒരു കൊച്ചു വീട് എന്റെ ഒരു ആഗ്രഹമാണ് ഈ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം.. ഇത്താ........

  • @dilnamusthafa9109
    @dilnamusthafa9109 Год назад +27

    ദുആ ചെയ്യണം എന്റെ ഉമ്മാക് kure ആയി വിട്ട് മാറാത്ത തല വേദന ആണ് 😔😔😔 ഉമ്മക്കും സഹിക്കാൻ വയ്യ കാണുന്നോർക്കും ശിഫ ആകാൻ എല്ലാവരും ദുആ ചെയ്യണം ഒരു സ്വലാത്തുൽ ഫാത്തിഹ് ചൊല്ലണം ഈ msg കാണുന്നവർ 😔😔😔😔

  • @nidhasherin9806
    @nidhasherin9806 Год назад +5

    Nigalude vaakukal ashwasam nallkunad aahn. Masha allah.

  • @sophypmsophypm7571
    @sophypmsophypm7571 Год назад +3

    എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറാനും ഹസ്ബന്റിനെ മദ്യപാനം നിർത്താനും ചീത്ത ചിന്തകൾ ഒഴിവാക്കാനും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @samadpallikkal7806
    @samadpallikkal7806 Год назад +5

    അൽഹംദുലില്ലാഹ് പ്രയാസങ്ങൾ നീങ്ങാനും ഹലാലായ ആഗ്രഹ സഫലീകരണത്തിനും ദുആ cheyyane

  • @DSSLM
    @DSSLM Год назад +18

    സ്നേഹം നിറഞ്ഞ ഇത്തുസ്സ് ശരിയാ നമുക്ക് അല്ലാഹ് മാത്രമേ ഉള്ളു ആരെല്ലാം കൈവിട്ടാലും അല്ലാഹ് കൈവിടില്ല... സ്വലാത്ത് ന്റെ നിഴൽ ആണ് ല്ലാ ദിവസവും 25000:സ്വലാത്ത് വെച്ച് ചൊല്ലാരുണ്ട് അതിൽ എനിക്ക് അറിയാവുന്ന സ്വലാത്ത് കൂട്ടി ചേർത്ത് ആണ് ചൊല്ലുന്നത്.. ഇത്തുസിനു നാഥൻ ആഭിയത്തുള്ള ദീർഘയൂസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ പുണ്യ മദീനയാണ് മോഹം അവിടെ എത്താൻ തൗഫീഖ് കിട്ടാൻ ദുആ ചെയ്യണേ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  Год назад +2

      മാഷാഅല്ലാഹ്‌... ❤️❤️
      നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തുക 🤲🏻🤲🏻😍

  • @rahmathsharafu7362
    @rahmathsharafu7362 Год назад +9

    അൽഹംദുലില്ലാഹ് 🤲ഞാൻ ആദ്യം കണ്ടു

  • @haseenahanas7027
    @haseenahanas7027 Год назад +2

    Njan ee salath divasavum chellarunde ikkade jolil barkath kittan vendi duaa cheyyane tha🥲🤲🤲

  • @rafiyathsalam6936
    @rafiyathsalam6936 Год назад +7

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲

  • @yazinmohd342
    @yazinmohd342 Год назад +12

    എന്റെ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ ഇത്താ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rahmathsharafu7362
    @rahmathsharafu7362 Год назад +8

    വ അലൈകും മുസ്സലാം ഇത്താത്ത

  • @jameelapt4218
    @jameelapt4218 Год назад +2

    ദുആയിൽ ഉൾപെടുത്തണേ എന്റെ മോന് ഗൾഫിൽ എത്തിയിട്ട് 1കൊല്ലത്തോളമായി നല്ല ഹയ്റായ ജോലി കിട്ടാൻ ദുആ ചെയ്യണേ വളരെ വിശമത്തിലാണ് മോളെ ക്ലാസ്സൊക്കെ കേൾക്കാറുണ്ട് മുറാദ്കളൊക്കെ ഹാസിലാവാൻ ദുആ ചെയ്യണേ

  • @Ridha12534
    @Ridha12534 Год назад +6

    ഒരുപാട് കടങ്ങൾ ഉണ്ട് ബാങ്കിൽ നിന്ന് നോട്ടീസ് വന്നു ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് മനസ്സ് വല്ലാതെ പതറുന്നു ഒരു തീരുമാനം എടുക്കാനും കഴിയുന്നില്ല ദുഹായിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @faihasworld3750
    @faihasworld3750 Год назад

    Enik anubavam aann 💯💯enttey loon veedi sthiram chelarund

  • @AMAAN289
    @AMAAN289 Год назад +7

    Ente barthavinte maanasika rogam maaran ellarum dua cheyyane.

  • @naseerashamnad5296
    @naseerashamnad5296 Год назад +5

    Entte husband enneyum moneyum snehikkan dhuva cheyyane 🤲😔

  • @shahanarasheed2702
    @shahanarasheed2702 Год назад +2

    Wa alaikkum assalam.... Itha.... Alhamdulillah.... Ithak sugamano...... Manasil udeshicha illam hayyir aayum rahathayum nadakkan vendi dua cheyyane... Ente dua il undakum ithayum insha allah🤲🤲.

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  Год назад

      അൽഹംദുലില്ലാഹ്
      ഇൻശാഅല്ലാഹ്‌ അല്ലാഹു ദുആ പെട്ടന്ന് സ്വീകരിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @HajaraP-lx3sc
    @HajaraP-lx3sc 10 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @maimumaimoona4029
    @maimumaimoona4029 Год назад +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇൻശാ അല്ലാഹ്

  • @MuhsinaMuhsin-e3b
    @MuhsinaMuhsin-e3b Год назад

    Enty veedu pani poorthi .aaavan..dua cheyyanam......3varshaye.......thra ettitt....thathathny......vakkukal...keettitt..njhan .swalathul...fathih oothan...thudaggi....... inshaallh...shre akum...ennan..vishasam....duaa...cheyyanam........

  • @Hisana123-oh
    @Hisana123-oh Год назад +2

    ഞാൻ എല്ലാ ദിവസവും ചൊല്ലാറുണ്ട്. എണ്ണം കണക്കാക്കാറില്ല.500.301 എന്നേ കൊണ്ട് പറ്റുന്നതുപോലെ.ഞാനും ഇനി നിയ്യത്ത് വെച്ച് ചൊല്ലും.ദുആയിൽ ഉൾപ്പെടുത്തണം ഇത്താ.എന്റെ മോളുടെ കല്യാണം ജനുവരിയിൽ തീരുമാനിച്ചിട്ടുണ്ട്.കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല .ക്യാഷ് കിട്ടിനുണ്ട് എല്ലാം റാഹത്താവാനുംവേണ്ടി ദുആ ചെയ്യണം....

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  Год назад

      ഇൻശാഅല്ലാഹ്‌... അല്ലാഹു ഉണ്ടാകും കൂടെ... 🤲🏻🤲🏻

  • @bismibi8901
    @bismibi8901 Год назад +4

    സ്വല്ലള്ളാഹു അലാമുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @sajnausman3846
    @sajnausman3846 Год назад +1

    Ellaaa muradukalum haasilaavaan dua cheyyaneee ithaaaaaa

  • @poovomol3512
    @poovomol3512 Год назад +9

    ഇത്താൻെനബർതരുമോ
    എനിക്ക് ഒരുപാട് പ്രയാസത്തിലാണ്
    ഇത്താൻെദുആയിൽപെടുത്തന്നം

  • @TPThoiba
    @TPThoiba Год назад +4

    വ അലൈകും അസ്സലാം ഇത്തയുടെ നാട് എവിടെ ഇത്തയെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ഇത്ത ദുആയിൽ ഉൾപെടുത്തണേ

  • @ramlanaseer5350
    @ramlanaseer5350 Год назад +3

    Asugam maranulla dua cheyyane

  • @jaseelap9081
    @jaseelap9081 Год назад +1

    Enikum anubavamund swalathul fathihande sathyam

  • @riyaridhusvlog5559
    @riyaridhusvlog5559 Год назад +1

    Duaayil ulpeduthane itha

  • @maimumaimoona4029
    @maimumaimoona4029 Год назад +5

    അൽഹംദുലില്ലാഹ്

  • @muhsinajuraij4689
    @muhsinajuraij4689 Год назад +2

    Assalamualaikum priyapetta aniyathi vallatha prathisanthi kattathilanu njan ente prayasangal Matti tharan urappayottum rabbinodu duaa cheyyane

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  Год назад

      തീർച്ചയായും വിഷമിക്കേണ്ട അല്ലാഹു ഉണ്ടാകും കൂടെ 🤲🏻

  • @lailaummer727
    @lailaummer727 Год назад +1

    Ittha e clas kelkaan tthodengeet manasin nalla samathanamund dhuail ulpedtthane

  • @salmapv9216
    @salmapv9216 Год назад +3

    Ente uppade asugam shifayakkan dua cheyyane

  • @s_h_a_n_a7084
    @s_h_a_n_a7084 Год назад +1

    Alhamdulillah alhamdulillah alhamdulillah

  • @shareefamohammed7775
    @shareefamohammed7775 Год назад +1

    അൽഹംദുലില്ലാഹ് 🤲🤲🌸

  • @shemianas5855
    @shemianas5855 Год назад +1

    Joli nashttapettu enik rahathaya oru joli kittan duha cheyyanee 🤲🤲

  • @mujeebm7851
    @mujeebm7851 Год назад

    Rogam maran dua cheyyane 🤲

  • @sameerakadhar6360
    @sameerakadhar6360 Год назад +5

    വലൈകും അസ്സലാം ഇത്താ ദുആ യിൽ ഉൾപ്പെടുത്തണേ

  • @arifanaser8483
    @arifanaser8483 Год назад +6

    Alhamdulilla kurachu divasayi veedieo ittillan thonunnu.alle.kelkathadil endopole undayirunnu.Alhamdulilla.ella vishamangalum Maran dua cheyyane.

  • @sheheedhashehi3556
    @sheheedhashehi3556 Год назад +1

    Itha dua cheyanee ....thangan patatha vedhanayi anu...

  • @nizashaji5100
    @nizashaji5100 Год назад +2

    Itha അടുത്തമാസമാണ് ജപ്തി
    ഞങ്ങളുടെ വീടോ സ്ഥലമോ ഏതെങ്കിലും വിറ്റ് കിട്ടുവാൻ ദുആ ചെയ്യണേ

  • @nisharoshan1703
    @nisharoshan1703 Год назад +1

    Allaprathanayum allah sekarekata ammen

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb Год назад +1

    Ettha ente barthavin orpad prashnaman kafttiyail shambalam ellathe kayinnukachodam ellathe shabalam Ella oru pad kadam und njan vijaricha karyam nadann kittan dua chayyane

  • @akkuhafi8013
    @akkuhafi8013 Год назад +1

    Ente barthav enne marannu ente makkale marannu jeevikan

  • @hishamfaizan2010
    @hishamfaizan2010 Год назад

    Orupad kadam und dhuhacheyyanam

  • @arifanaser8483
    @arifanaser8483 Год назад +1

    Alhamdulilla .saandhohayi video kettapol.

  • @shahidarafeek2087
    @shahidarafeek2087 3 месяца назад +1

    Ethrennamanu niyyathaaki chollendath?

  • @rayanaidinaaa4284
    @rayanaidinaaa4284 Год назад +8

    എൻറെ ഭർത്താവിൻറെ ദുസ്വഭാവം മാറാൻ എന്താണ് ചെയ്യേണ്ടത്? ഒന്ന് എനിക്ക് പറഞ്ഞു തരുമോ

  • @NishaSahal
    @NishaSahal 9 месяцев назад

    Dua cheyyanam itha
    Ente mon.samsarikila.bhayangara.vashiyumanu

  • @aadilajm3820
    @aadilajm3820 Год назад +6

    Dua cheyyane valare prayasathil aanu😭😭....mind depression aanu...allah raahathakate

  • @sajnausman3846
    @sajnausman3846 Год назад +4

    MashaAllaah

  • @fathimanaaz6460
    @fathimanaaz6460 Год назад

    dhuayil ulpeduthane itha

  • @monumolu9380
    @monumolu9380 Год назад +2

    ആമീൻ 🤲🏻👍🏻👍🏻

  • @shahinabeegum8722
    @shahinabeegum8722 11 месяцев назад

    Mensus aaya samayath swalathul fathih chollan patttooo, plss reply

  • @quranic.wisdom-s7r
    @quranic.wisdom-s7r Год назад +2

    😓😓😓orupadu vishamathilanu dua cheyyanam😓😓😓sambathikamayum mansikamayum😪

  • @rashidmuhammad4334
    @rashidmuhammad4334 Год назад +1

    Kadam pettenn verdan dua cheyyane

  • @abdusalam3475
    @abdusalam3475 11 месяцев назад +1

    എൻ്റെ മോൻക്ക് നല്ല ഒരു ജോലി ലഭിക്കാൻ ഞാൻ ചൊല്ലി തുടങ്ങി എല്ലാവരും പ്രാർത്ഥിക്കൂ

  • @FathimaFathima-fj1zl
    @FathimaFathima-fj1zl Год назад +4

    Alhamdulillah

  • @ajsinaajsi5164
    @ajsinaajsi5164 Год назад +2

    Alhamdulillah😊

  • @aliyaaira2244
    @aliyaaira2244 Год назад +1

    Barthavine joli shariyavan duha chaiyanam

  • @shifa1775
    @shifa1775 Год назад +2

    Aameen🤲🏻

  • @MuhammedAli-qz1pg
    @MuhammedAli-qz1pg Год назад +4

    മക്കൾ ഇല്ല ദുആ ചെയ്യണേ ഇത്ത

  • @nasrinmol1794
    @nasrinmol1794 Год назад +1

    Valaikumslm

  • @riyaridhusvlog5559
    @riyaridhusvlog5559 Год назад +3

    Aameen

  • @noorunooravlogs9681
    @noorunooravlogs9681 Год назад +1

    മാഷാഅള്ളാഹ്‌

  • @afhamafu5494
    @afhamafu5494 Год назад +3

    അൽഹംദുലില്ലാഹ് 🤲

  • @mumthazdileep455
    @mumthazdileep455 Год назад +2

    വാ അലൈകും സലാം

  • @farsanathasleenacp5695
    @farsanathasleenacp5695 Год назад +6

    എല്ലാ ദിവസവും ഞാൻ സ്വലാത്തുൽ ഫാത്തിഹ്‌ ചൊല്ലാറുണ്ട് ഇന്ഷാ അള്ളാഹ്‌... ഒരു ദിവസം എന്റെ ദുആ യിന് പടച്ചോൻ ഉത്തരം തരും 🥰❤️
    Waiting

  • @NarutowhatappGamer2.0
    @NarutowhatappGamer2.0 Год назад +1

    Ente aniyan sukamilla.cheruppamanu.avan Vendi prarthikkename.avan dheerkayussum shifayum kodukkan dua cheyyeneme

  • @minnuzvlogs654
    @minnuzvlogs654 Год назад

    Ende husbendin namskarikan madiyanu.kure kadangl und.ellam rahathavan.duha cheyane.oru kuriyil koodiyitund.27 aanu athonn ktan duha cheyane,,

  • @raniyamuhammed-kl9ku
    @raniyamuhammed-kl9ku Год назад

    Duail ulpetuthane

  • @rafiyathsalam6936
    @rafiyathsalam6936 Год назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢😢

  • @fazalfazal1319
    @fazalfazal1319 Год назад +2

    Periods timeil othamo thahjut timeil anth chayum

  • @shansha8782
    @shansha8782 Год назад +3

    27 വർഷമായി ബാധിച്ച കൊടിയ സിഹ്ർ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നതിലൂടെ ബത്തിലാവുമോ

  • @mumthashassan9174
    @mumthashassan9174 Год назад +1

    Makkal Swalihagan Dua cheyane

  • @SeenuWayanad43-qj7ew
    @SeenuWayanad43-qj7ew Год назад +2

    Contact cheyyan pattumo

  • @shamsushamsutk4326
    @shamsushamsutk4326 Год назад +1

    എന്റെ അസ്ബന്റ് ന് ജോലി കിട്ടാനും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാനും എന്റെ ഉമ്മാന്റെ അസുഖം മാറാനും എല്ലാരെ ദുഹായിൽ ഉൾപെടുത്തണേ ഞാൻ ഏല്ലാം വീഡിയോസ് കാണാറുണ്ട് എനിക്ക് ഈത്ത നമ്പർ തരുമോ

  • @Suhara-l5p
    @Suhara-l5p Год назад +1

    Kure divasaayi nokkunnu

  • @sameeraali5676
    @sameeraali5676 Год назад +2

    Va alaykumussalam

  • @SiniChunda
    @SiniChunda Год назад

    Ettha,surath,thau bayila,lakadjaukum,vainthavalou,ethu,randunvelliyazha,magirinu,mumpu3000,pravashiyam,othandantathu,onnu,paranju,tharana,ettha,please,reply

  • @hafsahussain4550
    @hafsahussain4550 Год назад

    Masha allah.njan innaleyanu ee channel kanunnath.subscribum cheithu.njan 16 varshatholamaayi vadaka veettilaanu thamasam.ippo kurachi sthalam vaangiyittund.athil oru veedu vekkan dua cheyyne

  • @chinnu5603
    @chinnu5603 Год назад

    Niskaram illathappol swalathul fathih chellaavooo?

  • @sahilmon8441
    @sahilmon8441 Год назад

    Etha kadangal und dhua chyyane

  • @shafeeqktp4906
    @shafeeqktp4906 Год назад +5

    ഇത്താ ഇതേ അവസ്ഥയാണ് എന്റേതും.. എന്നെബന്ധം ഒഴിവാക്കിയിട്ടില്ല.. എന്റെ ഭർത്താവിന് എന്നോടും മക്കളോടും ഒരു വെറുപ്പ്.എന്താ അറിയില്ല എനിക്കോ മക്കൾക്കോ വിളിക്കില്ല സംസാരിക്കില്ല.. കാരണം എന്താണ് എന്ന് അറിയില്ല. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.. എനിക്കും മക്കൾക്കും വിളിക്കാനും ഞങ്ങളെ സ്നേഹിക്കാനും നിങ്ങളെല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണം ട്ടിലെ......😓

    • @sumiyashahad6256
      @sumiyashahad6256 Год назад +2

      Same anubhavam ,duaa il ulpeduthane,, vilikanum enteum makkkaleum aduth varan duaa paranje tharumo

  • @semeenasemi9340
    @semeenasemi9340 Год назад +2

    ഞാൻ 21ആയിരം സ്വലാത്ൾഫാദിഹ് നിയ്യത്ത് വെച്ച ചൊല്ലുന്നുണ്ട് 🤲🤲🤲🤲😭

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  Год назад +1

      ദുആ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻

  • @ashraf9351
    @ashraf9351 Год назад

    الحمدلله

  • @kukuponnus
    @kukuponnus Год назад +3

    മാഷാ alllah

  • @RejlaRejla-m9p
    @RejlaRejla-m9p 11 месяцев назад +1

    അസ്സലാമു അലൈക്കും. ഇന്റെ ഉപ്പാക്ക് തീരെ സുഖമില്ല തലച്ചോർ ചുങ്ങുകയും ബ്ലോക്ക് ആകുകയും ചെയ്‌തു അതുകൊണ്ട് കണ്ണ് തുറക്കാൻ പോലും ആകുന്നില്ല മിണ്ടുന്നും ഇല്ല തളന്നു കിടപ്പായി കൂടെ മറ്റ് രോഗങ്ങളും ഉണ്ട്ഇപ്പൊ മേടിക്കൽ കോളേജിൽ ചികിത്സയിൽ ആണ് പക്ഷെ ചികിത്സ കൊണ്ട് ഇതുവരെ ഒരു മാറ്റവും കാണുന്നില്ല ഞങ്ങൾ.മൂന്നു പെൺകുട്ടികൾ ആണ് ഉള്ളത് ഉപ്പയുടെ ഈ അവസ്ഥ കാരണം ഞങ്ങൾ ഏറെ മാനസിക പ്രായത്തിൽ ആണ് ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ഷിഫ ആക്കിത്തരാൻ പ്രേത്യേകം ദുഹാ ചെയ്യണേ 😢ഒരുപാട് വിഷമത്തിൽ ആണ് ഞങ്ങൾ

  • @ABCD-ok6ht
    @ABCD-ok6ht Год назад +2

    എന്റെ ഹസ്ബൻഡ് മുഴു കുടിയൻ ആണ് 25വർഷം ആയി കുടിക്കുന്നു നിസ്ക്കാരം ഇല്ല നോമ്പ് ഇല്ല ലോൺ aduthum കുടിക്കുന്നു ഹിന്ദു kutt കെട്ട് ആണ് സ്ഥലം വിറ്റ് ഒരു കോടി രൂപ കിട്ടി അതും കുടിച്ചു തീർത്തു 23....19വയസ്സ് ഉള്ള 2പെണ്മക്കൾ udd കല്ലിയാണം വരും നാട്ടുകാർ തട്ടും അവൻ ഉറങ്ങികിടന്നാൽ മാത്രം കുടിക്കാതെ eririkkunnu 6വർഷം ആയി ഞാനും ആയി ബന്ധം ഇല്ല para സ്ത്രീ ബന്ധം udd ഇത് എല്ലാം aggane മാറും ആത്മഹത്യ അല്ലാതെ എനിക്കും മക്കൾ ക്കും വേറെ വഴി ഇല്ല plz റിപ്ലൈ

  • @rahmathpv4565
    @rahmathpv4565 Год назад

    Etha ante prashnagal onnum theerunnilla divasam kaiyunnorum koodikoodi varunnu etha paranhad pole allakpolum anne vendannolum vicharichik nhan

  • @Aysha_h1c
    @Aysha_h1c Год назад

    Ameen ya rabbal alameen

  • @kadeejaabdulla9310
    @kadeejaabdulla9310 Год назад +2

    . എന്റെ മോനും മോളും 3കൊല്ലമായി മിണ്ടാതായിട് അവരെ ഒന്നിപ്പിക്കാൻ ഇത്ത ദുആ ചെയ്യണേ

  • @rafahaneefa...8108
    @rafahaneefa...8108 Год назад +2

    Assalaamu alaikkum
    Number tharaan patto

  • @najmakoya8196
    @najmakoya8196 Год назад

    Molku bartav joliku pokate budimutilanu dua cheyanne Etta 😭😭😭😭

  • @akkuhafi8013
    @akkuhafi8013 Год назад +1

    Eniku onnu contact cheyyan pattuka engane

  • @aleenabasheer3033
    @aleenabasheer3033 Год назад

    Alhamdulillah.,....👍🏻👍🏻👍🏻