ദൈവരാജ്യവും പുതുജനനവും

Поделиться
HTML-код
  • Опубликовано: 8 сен 2024
  • യോഹന്നാൻ 3
    1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു. 2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽനിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. 3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. 4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

Комментарии • 26

  • @mollysimon1922
    @mollysimon1922 7 месяцев назад +1

    Too. Goood. Toooo. Good. Excellent. Meaningful. Useful. Thoughtful. Messages

  • @marykutty1169
    @marykutty1169 7 месяцев назад

    Good message God Bless father 👍🙏🙏❤

  • @lissygeorge182
    @lissygeorge182 Год назад +1

    Amen

  • @SabuGeorge-pt7yq
    @SabuGeorge-pt7yq Год назад +1

    🙏

  • @jacobninan8810
    @jacobninan8810 3 месяца назад +1

    Prise the Lorad

  • @lissygeorge182
    @lissygeorge182 Год назад +3

    praise the lord

  • @user-up6ei3rv9p
    @user-up6ei3rv9p 3 месяца назад

    Amen.

  • @johnsonci2948
    @johnsonci2948 9 месяцев назад +1

    The filling up of a Hole of anything in the darkness, would never and ever will be in success, it would again certainly leak vigorously than previous leak.

  • @jacydaniel2946
    @jacydaniel2946 3 года назад +2

    Inspiring Speech.God bless Achen.

  • @rosep2353
    @rosep2353 3 месяца назад

    Twisted WORD of GOD Speaking lies.

  • @sheelathomas5653
    @sheelathomas5653 4 года назад +2

    Another inspiring speech by Mothy Achen.

    • @sheelathomas5653
      @sheelathomas5653 3 года назад

      I respect your opinion 🤗

    • @sheelathomas5653
      @sheelathomas5653 3 года назад

      True Messenger of God “true messenger of God” first, be truthful by revealing your name, second, don’t misuse God’s word🙏🏻

  • @rekhajocy3935
    @rekhajocy3935 3 года назад +1

    Yes exactly 👍👍

  • @moh.n6143
    @moh.n6143 2 года назад

    Praise God 👏

  • @mathewgeorge473
    @mathewgeorge473 2 года назад +3

    അച്ചൻ ബൈബിൾ പ്രസംഗിക്കാൻ യോഗ്യൻ അല്ല
    ബൈബിൾ interprett ചെയുമ്പോൾആദ്യം ബൈബിൾ പഠിക്കണം നന്നായിട്ടു.. നിങ്ങൾ യെഥാർത്ത സ്നാനം ഏൽക്കണം. Luke 3:21,22..
    നിങ്ങൾ ഫുള്ളി കൾട്ട് ആണ്..

    • @samuelemjee
      @samuelemjee Год назад

      ഒരു ദൈവികത്വവും വിനയവും ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാണാനില്ല. മിക്കപ്പോഴും കളിയാക്കലും തമാശ പറച്ചിലും കേൾക്കാം. എല്ലാ തികഞ്ഞ ഒരു ഭാവം. ഡോക്ടറേറ്റ് കൊണ്ട് എല്ലാം അറിയണമെന്നില്ല.

  • @sreejae2617
    @sreejae2617 3 года назад +1

    Praise the Lord

  • @johnsonci2948
    @johnsonci2948 9 месяцев назад

    Here he knows the truth of the read Word of God from John chaptr 3, but his speech derailed the heavenly worthy meaningful Word of Jesus Christ, for which it is written in the Holy Bible that refers to 1st John Chaptr 2 vers 3 to 6.

  • @gamerjj777
    @gamerjj777 3 года назад

    According to my knowledge born again of water and spirit is connected with baptism is by orthodox and catholics churches.

    • @moh.n6143
      @moh.n6143 2 года назад

      Hello please find time ⏲ to pray for your congregation or to speak gospel to gentiles...

    • @gamerjj777
      @gamerjj777 2 года назад

      @@moh.n6143 ok

  • @georgesameul6099
    @georgesameul6099 4 года назад +1

    Amen...