താമരശേരി ചുരം കയറാതെ വയനാട്ടില്‍ എത്താം | Malayalam News | Wayanad | Thamarassery Churam

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 45

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം 2 года назад +6

    ഇന്നലെ ഞാന് ആ വഴിയാണ് wayanad ന് പോയത് അടിപൊളി....ഇത്രയും വേഗം യാഥാർത്ഥ്യ മാക്കിയ മുഖ്യ മന്ത്രി ക്ക് നന്ദി പറയുന്നു.

  • @alameer5737
    @alameer5737 4 года назад +12

    താമരശ്ശേരി ചുരം കേറാൻ കുറച്ച് ശ്രമകരം ആണെങ്കിലും അത് ഒരു പ്രത്യേക ഫീലിംഗ് ആണ്...✨

  • @rafeeqkt4422
    @rafeeqkt4422 4 года назад +16

    വയനാട് പോകുമ്പോള് ചുരം കേറാത്ത പോക്ക് ഒരു രസം ഉണ്ടാക്കില്ല (ടൂർ ആയി പോകുന്നവർ)

  • @arifokartlink8326
    @arifokartlink8326 3 года назад +3

    പദ്ധതി നിർമ്മാണം എന്തായി എന്നറിയാൻ ആഗ്രഹിക്കുന്നവർ..

  • @assainmk9143
    @assainmk9143 2 года назад +1

    എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.....

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 4 года назад +3

    Good.

  • @rafeeqkt4422
    @rafeeqkt4422 4 года назад +4

    പരിസ്ഥിതി പരമായ കാര്യങ്ങളിൽ സമരവും കാര്യങ്ങളും ചെയ്യുന്ന സർക്കാർ എൽഡിഎഫ് സർക്കാർ ആണ് യുഡിഎഫ് ഭരണത്തിൽ ആകുമ്പോൾ പാഠം നികത്തിയാൽ സമരം മലകൾ നിരത്തിയാൽ സമരം തുരങ്കം ഉണ്ടാക്കിയാൽ സമരം എൽഡിഎഫ് ആകുമ്പോൾ അവർക്ക് ഒരു സമരവും വേണ്ട എനിക്ക് യുഡിഎഫ് വന്നാലും എൽഡിഎഫ് വികസനം വേണം ഇത്രയും പറയാൻ കാരണം ഇങ്ങനത്തെ വികസനങ്ങൾ വരുമ്പോൾ പ്രതിപക്ഷം സമരം ചെയ്യാറാണ് പതിവ് എന്നിട്ട് പ്രതിപക്ഷം ഭരണത്തിൽ വരുമ്പോൾ ആ വികസനം നടപ്പാക്കാൻ ശ്രമിക്കും

  • @hdjhrj4468
    @hdjhrj4468 4 года назад +2

    ജോർജ് M തോമസ് MLA വേറെ ലെവൽ ❤️❤️

  • @rinusartandcalligraphybyri2743
    @rinusartandcalligraphybyri2743 4 года назад +2

    വേറെ ഒരു തുരങ്കം ഇപ്പോഴും നമുടെ മുന്നില്‍ undu

  • @fauzifavaz3526
    @fauzifavaz3526 4 года назад +3

    തുരങ്കത്തിന്ന് .തുരഗം വെക്കുന്ന തൊരപ്പൻമ്മാർക്ക് തൊരക്കാൻ കൊടുക്കരുത്' (പാലാരിവട്ടം അനുഭവം)

  • @faisalcheeranthodika8614
    @faisalcheeranthodika8614 4 года назад +7

    തുരങ്കത്തിന്റെ രണ്ടു ഭാഗത്തും പോലീസ് ചെക്കിങ്ങും ഉണ്ടായാൽ ഉള്ളിലുള്ളവരുടെ അവസ്ഥ ന്റമ്മോ ....

  • @shamnasek3404
    @shamnasek3404 3 года назад +1

    തുരങ്കതിലൂടെ ഞാൻ ഇന്ന് യാത്ര ചെയ്തു😃

  • @prajwalshamu
    @prajwalshamu 4 года назад +4

    Best Government CM 🔥

  • @hussainahammed3266
    @hussainahammed3266 2 года назад +1

    അഴിമതി രഹിത വികസനമാണ് എ നികിൽ നന്നാ വുമായിരിക്കം

  • @jfarkannamangalam3253
    @jfarkannamangalam3253 4 года назад +9

    വല്ലതും നടക്കോ 🤔അതോ ഇലക്ഷൻ കണ്ടിട്ടുള്ള ഉൽഘടനം ആണോ ആവൊ

  • @shuaibakram2692
    @shuaibakram2692 4 года назад +1

    Reporterudey പിന്നിലുള്ള മാനിനെ കാണാൻ വേി വീഡിയോ zoom ചെയ്തവരുോ😜

  • @ashrafullattil3912
    @ashrafullattil3912 4 года назад +1

    പരിസ്തിതി ലോലൻ ഇടപെടില്ലായിരിക്കും

  • @ajnasaju8811
    @ajnasaju8811 4 года назад

    ഇന്ന് ഉച്ചക്ക് വയനാട് പോവാൻ നിൽക്കാണ് അവിടേക്ക് കയറ്റുമോ

  • @keerikadanjosfance4136
    @keerikadanjosfance4136 4 года назад +1

    ചുരം കേറി പോവുന്ന സുഖം വെറത്തന്നെയാണ്

  • @mskworldcomputers2040
    @mskworldcomputers2040 2 года назад +1

    Attapady kkare onn nokiyirunnegil

  • @brownreels4443
    @brownreels4443 2 года назад +1

    Thurannu thudangumo ennenkilum 🤣🤣🤣🤣

  • @sajidemd
    @sajidemd 4 года назад +1

    നമ്മളെ കുട്ടികൾക്ക് കാണാൻ ഭാഗ്യം ഉണ്ടാകും

  • @SudheerCholothHamza
    @SudheerCholothHamza 4 года назад +1

    നടന്നാ മതിയായിരുന്നു,, pullpally പെരിക്കല്ലൂർ,,, പാലം പണിയാൻ ഇട്ട തറക്കല്ല് അവിടെ കിടന്നു മുളയ്ക്കാൻ തുടങ്ങി,,,,

  • @minisworld5332
    @minisworld5332 4 года назад +1

    കുതിരാനിൽ തീർത്തിട്ട് പോരെ അവിടെ തുരക്കുന്നത്.

  • @ashiqkoyoli4590
    @ashiqkoyoli4590 4 года назад +3

    Churam illenkil pinnenth wayanad

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 4 года назад +2

    കേന്ദ്ര സർക്കാർ അനുമതി കിട്ടിയോ?

  • @nishadkk4494
    @nishadkk4494 4 года назад

    നിർമാണ ഉദ്ഘാടനമല്ല , പ്രൊജക്ട് ലോഞ്ചിംഗ് മാത്രം

  • @sidheeksidheek3387
    @sidheeksidheek3387 4 года назад

    അടുത്തതും ൽഡിഫ് ഭരണം തന്നെ

  • @ashmilandaiza316
    @ashmilandaiza316 4 года назад +2

    Churamillada ende vayanad

  • @manumathai480
    @manumathai480 2 года назад

    2year passed... What have they done. Not even a single stone or even an enviornment clearance recieved...
    K rail വരും അതിൽ ഒരു സംശയവുമില്ല
    ഞാൻ കാണാൻ ജീവിച്ചിരിക്കുമോ എന്ന് മാത്രമാണ് സംശയം...
    😂😂😂😂

  • @abdulmanafabdulmanaf8234
    @abdulmanafabdulmanaf8234 4 года назад +5

    മൂന്ന് വർഷം × 10= മുപ്പത് വർഷം

  • @Kozhikkodanvlogs
    @Kozhikkodanvlogs 4 года назад +2

    Churam kayari wayanad povunna feel kittilla ath sure anu😪 calicut ulla njangal oru Chaya kudikkan ithra doore ponundenkil athu thamarasseri churathilekkanu😭

  • @rajeshamazie
    @rajeshamazie 4 года назад +1

    തീർച്ചയായും ഈ പദ്ധതി വനനശീകരണം, വനഭൂമികൾ പുന oring സ്ഥാപിക്കൽ എന്നിവയ്ക്കായി പ്രശ്നം സൃഷ്ടിക്കും ... നമ്മുടെ ജനറേഷൻ വൈ ഗോഡ്സ് സ്വന്തം രാജ്യത്തിന്റെ പരിസ്ഥിതി, പ്രകൃതിദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതുണ്ട്, അധികാരം എന്തെങ്കിലും മന്ദബുദ്ധിയായ പ്രകൃതി, ദുർബലമായ തീരുമാനമെടുക്കുകയാണെങ്കിൽ അത് നമ്മുടെ സംസ്ഥാനത്തെ ഗുരുതരമായ പ്രകൃതി ദുരന്തം സൃഷ്ടിക്കും.

  • @musthafamuneeshmusthafamun7589
    @musthafamuneeshmusthafamun7589 4 года назад

    വല്ലതും നടക്കുമോ

  • @faseenafas6406
    @faseenafas6406 4 года назад

    Eth eppo medical collage kall edda pole avuooo

  • @dinkadinka7601
    @dinkadinka7601 4 года назад +3

    ആദ്യം kuthiran തുറക്കട്ടെ എന്നിട്ട് nambaam

  • @naatuvisesham
    @naatuvisesham Год назад

    Ithumpo ndhai

  • @abeebi1312
    @abeebi1312 4 года назад

    ആ ബൈക്ക് അഞ്ജിതയുടെ കാലിലുടെയാണ് പോകുന്നത്.

  • @moideenkoyammkoya7666
    @moideenkoyammkoya7666 4 года назад

    Electionu munpu janathey pattikkan oru paddhathy

  • @renjloor
    @renjloor 4 года назад

    😂😂😂😂

  • @babubabuzz4764
    @babubabuzz4764 4 года назад +3

    നടന്നത് തന്നെ
    ആദ്യം കുതിരാൻ തുറക്കാൻ നോക്ക്

    • @thomasmathew667
      @thomasmathew667 4 года назад +1

      10 കൊല്ലമായി തൃശൂർ -പാലക്കാട് ഹൈവേയിലെ കുതിരാൻ തുരങ്കം അനാഥമായി കിടക്കുന്നു ...