കപ്പിത്താൻ 🔥ഇനി റോഡിൽ ഇറങ്ങില്ല 😭😭😭

Поделиться
HTML-код
  • Опубликовано: 15 окт 2024
  • കപ്പിത്താൻ 🔥ഇനി റോഡിൽ ഇറങ്ങില്ല 😭😭😭
    #travelista #allindia #offloading
    എന്റെ instagram id :
    www.instagram....
    mail id-
    santhomask@gmail.com
    Advertise in this channel : 8589090908(whatsapp only)
    Whatsapp number : +9185906 35496

Комментарии • 467

  • @Irshadk134
    @Irshadk134 2 года назад +105

    ക്യാമറ ആരാണാവോ ചെയ്തത്? സൂപ്പർ. ഇപ്പോൾ ഒരു ഹോളിവുഡ് adventure ഫിലിം കാണുന്ന ഫീൽ 😍

  • @robinsonfranco203
    @robinsonfranco203 2 года назад +41

    സാന്റപ്പന് ശരിക്കും പറ്റിയ വണ്ടി Pajero ആണ്, വല്ലാത്തൊരു buddy match. കാണുമ്പോൾ തന്നെ ഒരു സന്തോഷം, കളറും അടിപൊളിയായി

  • @കൊല്ലംഷിഹാബ്
    @കൊല്ലംഷിഹാബ് 2 года назад +19

    അടിപൊളി, ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും മികച്ചു നിന്നത് ക്യാമറ തന്നെ ഓരോ ഫ്രയിമും ഒന്നിനൊന്നു മികച്ചു നിന്നു... പുതിയ യാത്രയ്ക്ക് ആശംസകൾ...

  • @sujojose3303
    @sujojose3303 2 года назад +5

    Santppa ... എൽദോ ചേട്ടന്റർ ക്യാമറാ.. work പൊളി...പവർ വരട്ടെട്ടോ...🔥🔥🔥🔥

  • @antoakkara7649
    @antoakkara7649 2 года назад +8

    കപ്പിത്താൻ ടു സൂപ്പർ, മനസ്സിനെ എന്തോ ഒരു ഒരു... തലോടി കടന്നു പോയി , ദൃശ്യവൽക്കരണം അപാരം, കാമറാമാൻ പ്രശംസ അർഹിക്കുന്നു സാന്റപ്പാ, നിർമാണം, സംവിധാനം, എഡിറ്റിംഗ്...... അങ്ങിനെ എല്ലാം കിടു.... 👍👍👍💪💪💪👌👌👌🤝🤝🤝❤️❤️❤️❤️

  • @SreenandhaSatheesh
    @SreenandhaSatheesh 2 года назад +1

    👍👍👍👍 അടിപൊളി വീഡിയോ ഗ്രാഫി - ..... സൂപ്പർ എഡിറ്റിംഗ് ....... Keep it up...... സാൻ്റ പ്പാ...... പവർ വന്നു കൊണ്ടേയിരിക്കട്ടെ ......

  • @kvshobins9820
    @kvshobins9820 2 года назад +22

    ഒട്ടുമിക്ക ചാനലുകളിലും വണ്ടിക്കു അകത്തു നിന്നു ഒള്ള സീൻ ആണ്‌ കൂടുതലും പക്ഷെ ഇത് പൊളിച്ചു കെട്ടോ. ഒരുപാടു കഷ്ടപ്പെട്ട് ആണ്‌ നമുക്ക് വേണ്ടി സാന്റപ്പാൻ വീഡിയോ എടുക്കുന്നത് 😍😍🥰🥰🥰🥰

  • @bineeshpkd7243
    @bineeshpkd7243 2 года назад +1

    തൻ്റെ cinematic mode പൊരിച്ചു.ട്ട...like a movie shorts,,പിന്നെ ശെരിക്കും ഇത് ആരും സഞ്ചരിക്കാത്ത വഴി തന്നെയാണ്..unseen turist locations കാണിച്ചു തന്നതിന് നന്ദി ...ക്യാമറ ചേട്ടന് ഒരു salute

  • @irshadthakbeer
    @irshadthakbeer 2 года назад +3

    Camera menon poli aaanallo adipoli 💯🔥

  • @anishvlogs4660
    @anishvlogs4660 2 года назад +3

    ഒരു suspense thriller movie BGM പിന്നെ ക്യാമറ, എഡിറ്റിങ് 👌

  • @rajalex1973
    @rajalex1973 2 года назад +1

    സാന്റപ്പോ ഞാൻ സിജോയുടെ ഫ്രണ്ട്..... നമ്മൾ സംസാരിച്ചിരുന്നു.... സൂപ്പർ.. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.... ഉയരങ്ങളിലേക്ക് എത്തട്ടെ ❤❤❤

  • @binu1873
    @binu1873 2 года назад +2

    ക്യാമറവർക്ക്ചെയ്തച്ചേട്ടൻ ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട് അതിന്റെ ഔട്ട്‌പുട്ട് ദൃശ്യവിസ്മയം അദ്ദേഹത്തിന്റെ കൊളിറ്റി ഓരോ ഫ്രെമിലുമുണ്ട്

  • @sijovarghese4261
    @sijovarghese4261 2 года назад +22

    കപ്പിത്താൻ ദി ലെജൻഡ് 1st എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട്ട്ടോ 👍👍👍👍👍.
    പവർ വന്നേ ......👍👍👍👍❤️❤️❤️

  • @santhoshneeliyara7981
    @santhoshneeliyara7981 2 года назад +1

    സാൻ്റപ്പാ...... 💕കപ്പിത്താൻ ദ് ലജൻ്റ് 💕ശരിക്കും പവർ വന്നൂട്ടാ ....🤩🤩🤩🤩🤩🤩🤩 സൂപ്പർ ചിത്രീകരണം എഡിറ്റിംഗ് സൂപ്പർ 👍👍👍.കാണാകാഴ്ചകൾ തേടിയുള്ള യാത്രയിൽ ഞങ്ങളും ചേരുന്നു ഫുൾ പവറിൽ 😍😍😍😍😍.തുടക്കം തന്നെ ഇത്ര ഭംഗിയുള്ള സ്ഥിതിക്ക് തകർക്കും വരും എപ്പിസോഡുകൾ .Love You Dear ....❤❤❤❤❤❤❤❤❤❤❤

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 года назад +3

    സാന്റപ്പൻ പൊളിച്ചു. ഒരു ഹൊറർ ഫിലിം കണ്ട പോലെ. ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനും ഒരുപാട് കഷ്ട്പ്പെട്ടു കാണും എന്തായാലും first എപ്പിസോഡ് കലക്കി.

  • @jojukattookaran6695
    @jojukattookaran6695 2 года назад +22

    Great Santappa ,totally different episode, music 🎶 👌, videography super 💕

  • @bennyjohn1709
    @bennyjohn1709 2 года назад +4

    അടാർ എപ്പിസോഡ് ......
    പൊളിച്ചു
    തകർത്തു
    തിമർത്തു
    എന്തൊരു മനോഹരം.......

  • @nikhiltv4749
    @nikhiltv4749 2 года назад +3

    ക്യാമറ ആരാ ഒരു രക്ഷയും ഇല്ല പൊളിച്ചു 😍😍❤️

  • @ncmphotography
    @ncmphotography 2 года назад +3

    Kappitthan 🤩🔥🔥✌️
    Pever aayittaa ❤️👍😉
    എൽദോ bai കലക്കി 😉❤️👍 കിടു visuals....

  • @Rtechs2255
    @Rtechs2255 2 года назад +13

    ഇൻട്രോയിൽ വെള്ളത്തിൽ നിന്നും പൊങ്ങി വന്നത് മുതൽ, last വരെ ഒരേ പൊളി 👌🔥🔥❤️.
    Framing ഒക്കെ വേറെ level. 👌

  • @ആക്ഷൻഹീറോബിജു

    സാന്റപ്പാ..
    വീഡിയോ ഇത് പോലെ വേറെ കണ്ടിട്ടില്ല ❤❤❤ സംഭവം പൊളിച്ചു ❤ പൈസ മുടക്കി വീഡിയോ അവസാനം music 👌👌👌👌🌹

  • @Mr_HellboY
    @Mr_HellboY 2 года назад +2

    വീഡിയോ മുഴുവൻ Cenimatic Shorts ആണല്ലോ 🔥❤️

  • @celinajohn5491
    @celinajohn5491 2 года назад +1

    Super episode. Great Camera man . Manish ചേട്ടൻ very positive personality ആണ്. വലിയ നഗരക്കാഴ്ചകൾ കാണുന്നതിലും ആയിരം മടങ്ങ് കണ്ണിന് കുളിർമ്മ തരുന്നത് ഇതുപോലുള്ള പ്രകൃതി ഭംഗി ക ളാ ണ്. ആഫ്രിക്കൻ സീരീസും ഇതുപോലെ മനോഹരമായിരുന്നു.

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад +2

    സാൻഡോ ഈ വണ്ടിയിൽ പോകുമ്പോൾ മോഹൻലാൽ ഒക്കെ വരുന്ന ഒരു പ്രതീതി സൂപ്പർ എപ്പിസോഡ് ബെസ്റ്റ് വിഷ് സേഫ് ജേർണി

  • @ullasvjoy00
    @ullasvjoy00 2 года назад +9

    സാന്റപ്പാ പൊളിച്ചു... ആരും സഞ്ചാരികത്ത വഴിയിലൂടെ team travelista

  • @nazeerpvk6738
    @nazeerpvk6738 2 года назад +1

    All the best
    God bless you
    It's my dream vehicle
    You are lucky

  • @manojponkunnam537
    @manojponkunnam537 2 года назад +1

    അടിപൊളി ലൊക്കേഷൻ ക്യാമറ കൈകാര്യം ചെയ്ത സഹോദരനും ബിഗ് സല്യൂട്ട് 🌹 👌🙏

  • @shiju-wq5ny
    @shiju-wq5ny 2 года назад +3

    അടിപൊളി 😍😍ഒന്നും പറയാനില്ല ✌️ ഡ്രോൺ ഷൂട്ട് ഒക്കെ സൂപ്പർ❤️❤️

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 2 года назад

    സന്റപ്പാ ക്യാമറ ആരാണ് മോനെ കിടുകാച്ചിയാണ് മോനെ ആളെ വിടേണ്ട, കലക്കി. ഇതുപോലെ പോവുകയാണെകിൽ 1m ഉടെനെ.

  • @josethomas8667
    @josethomas8667 2 года назад +2

    A big salute to the videographer and both of you too.

  • @lintoantony1514
    @lintoantony1514 2 года назад +1

    Santappa muthaey kapitan the legend first trip kinnamkaachiyayittundu..Lots of love from Dubai oru thrissurkkaran🥰🥰

  • @Muvattupuzhakkaran-s1p
    @Muvattupuzhakkaran-s1p 2 года назад +2

    Innathe video ku 100/100, Kidilan feel onnum parayan illa... Ith polulla episode iniyum pratheekshikkunnu... ❤

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +5

    New കപ്പിത്താന്റെ ഓഫ്‌ റോഡ് കിടു പവർ വരട്ടെ ട്ടാ 💪💪💪🔥🔥🔥🔥

  • @bijoysag
    @bijoysag 2 года назад +1

    You're an inspiration.. ഒന്നും പറയാൻ ഇല്ല..നീ പൊളിക്കും.

  • @shibinhaneefa2651
    @shibinhaneefa2651 2 года назад +4

    മാന്നാർ മത്തായി സ്പീക്കിംഗ് സിനിമയിൽ ജനാർദ്ദനൻ കൊച്ചിൻ ഹനീഫ യോട് പറഞ്ഞ ഡയലോഗ് ആണ് ഇപ്പോ ഓർമ വരുന്നത് എടാ എൽദോ നിന്നെ സിനിമയിൽ എടുത്തടാ ക്യാമറമാൻ പൊളിച്ചു.

  • @jithindineshjd1738
    @jithindineshjd1738 2 года назад +2

    Vera level 🔥🔥🔥
    Travalista ❤❤❤❤❤
    പുതിയ വിസ്മയ കാഴ്ചകളുമായി
    Legend kappithan 🔥🔥🔥

  • @ഭബുലൂസ്സ്
    @ഭബുലൂസ്സ് 2 года назад +1

    ഒന്നും പറയാനില്ല അസൂയ തോന്നുന്നു.... കപ്പിത്താൻ❤️

  • @musthafamuthu3045
    @musthafamuthu3045 2 года назад +3

    Cameraman nannayi kashtapettitund.vere mood episode🔥

  • @rayeesvalad5636
    @rayeesvalad5636 2 года назад

    ആ മൊട്ട നല്ല താളിപ്പാണല്ലോ..
    വീഡിയോ പൊളി👌❤️

  • @artcreation3251
    @artcreation3251 2 года назад +2

    കപ്പിത്താൻ ആണെങ്കിൽ റൂൾസ്‌ ആൻഡ് റെഗുലേഷൻപക്കാ 🎉🎉🎉🎉🎉പവർ 🔥🔥🔥🔥🔥🔥

  • @anchalvipin
    @anchalvipin 2 года назад

    നിങ്ങളുടെ music ഒരു രക്ഷയും ഇല്ല.... സിനിമാക്കാർ വരെ ഈ song അസൂയയോടെ ആവും കേൾക്കുന്നത്...

  • @n121pta
    @n121pta 2 года назад +3

    Pajero super select 4*4 usage :
    2H - Two wheel drive , power is sent only to the rear wheels. For normal roads. Better fuel economy.
    4H - Full time 4 wheel drive , power is sent to all 4 wheels. For a little rough and slippery conditions. Simply push the lever from 2H to 4H to engage while in motion or in halt. Since it’s a full time 4WD , the vehicle can be driven in 4H all the time. Personally I drive my vehicle in 4H always . Extra grip on the road , feels better than driving in 2H. A little bit more fuel consumption than the 2H.
    4HLC- High range 4 wheel drive with Center differential locked. engage on rough, sand and deep snow like surface, Do not engage in normal roads .
    N- Neutral, when mechanical winch is used
    4LLC - Low range Center differential locked . 2x torque . Only engage in extreme offroad conditions, descending or ascending steep slope or rough muddy roads with stones or articulated environments . Engage while in neutral and vehicle is not moving.

  • @ncmphotography
    @ncmphotography 2 года назад +2

    21:46 രണ്ട് പേർക്ക് 3 ചായയോ 🤔
    Oh ക്യാമറാ മാൻ😇😺

  • @malabarteam6448
    @malabarteam6448 2 года назад

    എല്‍ദോ ഭായീടെ വീഡിയോ ഗ്രാഫി കിടു..!! പക്ഷെ മനീഷ് ഭായീടെ തള്ളി മറിക്കല്‍ അണ്‍ സഹിക്കബിള്‍ ..ചുമ്മാ .......love

  • @shafeeqhuzzain585
    @shafeeqhuzzain585 2 года назад

    Santappoooo powerrr videoooo😍✌️✌️👍👍camera man kirach kashtapettindttaa👍pworii

  • @justingeorge7441
    @justingeorge7441 2 года назад +5

    KAPITHAN THE LEGEND 😍 ആദ്യ യാത്രക്ക് നല്ല curiosity ഉണ്ടായിരുന്നു..background music ഇഷ്ടപ്പെട്ടു. 1st എപ്പിസോഡ് വേറെ ലെവൽ😍👍❤️

  • @rajeshaymanam6706
    @rajeshaymanam6706 2 года назад

    ഇന്നത്തെ എന്റെ ലൈക്ക് ക്യാമറ മാന് ഇരിക്കട്ടെ....👍👍👍👍👍ഈ വലോഗിങ് സ്റ്റൈൽ കൊള്ളാം.... പിന്നെ പുതിയ കപ്പിത്താൻ കൂടി വന്നപ്പോൾ പൊളി.....ഇനി കളി വേറെ ലെവൽ.....😎😎😎😎പവർ വരട്ടെട്ടോ💪💪💪💪

  • @AjayKumar-yx5tc
    @AjayKumar-yx5tc 2 года назад +4

    Your conversation with Manish was Simple and Humble. The camera shot, drone shot, the angles, videography all were Thumbs Up 👍.
    I can realize the effort that was taken for each shot to get the 4/4 drive feeling.
    Enjoyed the 1st episode with Kappitan the legend ❤️.
    Keep going, good luck.

  • @MKTECHCASIO
    @MKTECHCASIO 2 года назад +3

    ഇന്നത്തെ വീഡിയോ സൂപ്പർ സാന്റപ്പാ , Explore more , take care ,with Love Gen MK.

  • @vipinmenon6615
    @vipinmenon6615 2 года назад +1

    Wow.. seems like holiwood movie !! Excellent camera. Superb

  • @rijucheruvathoor
    @rijucheruvathoor 2 года назад

    ഒന്നും പറയാനില്ല
    കിടു എഡിറ്റിങ്ങ് superb 👌

  • @thanzeelgaming6926
    @thanzeelgaming6926 2 года назад +2

    Camera man and edit is fantastic malayalathil vere oru channel ingne edit cheyth njan kanditilla

  • @abygeorgeg
    @abygeorgeg 2 года назад

    സന്റപ്പാ സൂപ്പർ video 👌🏻❤ പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🤝🥰

  • @_vyshnav_
    @_vyshnav_ 2 года назад +1

    Pajero ❣️ legend കപ്പിത്താൻ 😍

  • @vinzvuzz523
    @vinzvuzz523 2 года назад +2

    Great team work. Excellent videography and editing.

  • @sportsvarthaoff
    @sportsvarthaoff 2 года назад +2

    *Vere level episode 🔥🔥🔥.. music and video garphy kidukki taa bro 🔥🔥*

  • @Linsonmathews
    @Linsonmathews 2 года назад +2

    സാന്റപ്പാ... എന്താ, കാഴ്ചകൾ 😍
    അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 года назад +2

    നിനക്ക് എന്തു പരീക്ഷണവും,, നടത്താം,, നിങ്ങൾഎന്തു കാണിച്ചാലും,, സൂപ്പർ ആവും,,,നയന,, സുന്ദരമായ കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്ന സന്റപ്പൻ ബ്രോ ഒരുബിഗ് സല്യൂട്ട് 💞🙏💞

  • @laijujose5665
    @laijujose5665 2 года назад +3

    Excellent camera work. credit to Eldo and good support from Manish

  • @rajeshbabu5790
    @rajeshbabu5790 2 года назад +2

    മാരക എപ്പിസോഡ് 😍😍😍😍
    Travelista 💞💞💞💞💞💞💞

  • @sonykallukalam1760
    @sonykallukalam1760 2 года назад +1

    ഇതിന്റെ ക്രെഡിറ്റ് മൊത്തം ക്യാമറാമാന്.... സ്കിപ്പ് ചെയ്യാതെ കണ്ടിരുന്നു പോകും.... 🌹

  • @rajuthankachan190
    @rajuthankachan190 2 года назад

    ക്യാമറ, ഈ എപ്പിസോഡ് സൂപ്പർ. ഒന്നും പറയാനില്ല

  • @liyanliyu7262
    @liyanliyu7262 2 года назад +2

    Machane oru varity sanam. Virtual and full samsaram . Adipoli 🥰

  • @EscapadeVlogs_1
    @EscapadeVlogs_1 2 года назад +1

    പൊളിക്ക് മച്ചാനെ ...

  • @SalmanFaris-bb3ew
    @SalmanFaris-bb3ew 2 года назад +5

    Visuals vera level ayndu 🔥

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад +6

    4*4കൊണ്ട് ഉള്ള First off Road പൊളി 😍😍😍😍
    മനീഷ്യേട്ടൻ്റെ വിവരണവും😍😍😍
    ക്യാമറയും പൊളിച്ചടുക്കി⚡⚡⚡⚡
    എടിറ്റിംഗ് പിന്നെ പറയേണ്ടതില്ല ❤❤❤❤❤
    Simple and humble 🤪⚡❤😍

  • @vijishvijayan7925
    @vijishvijayan7925 2 года назад

    Puthiya kappithan polichu bro. Off road adikkan best vandiya. Ee poya sthalam adipoli.

  • @dreamermallu3129
    @dreamermallu3129 2 года назад

    Simple n humble aayi poyi😁. Maneesh chettan full power 👍👍

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 2 года назад +1

    കൂടെയുള്ള ചേട്ടൻ ഇച്ചിരി കത്തി ആണ് സാറ്റപ്പാൻ നെ ചെറുതായിട്ട് പേടിപ്പിക്കുന്ന ഉണ്ട്

  • @sandeep0263
    @sandeep0263 2 года назад

    Video quality, frames, angles ........ Ponnooooo poliiiiii ....

  • @binoypg3365
    @binoypg3365 2 года назад

    ക്യാമറ സൂപ്പർ God bless u

  • @toby083
    @toby083 2 года назад +1

    Santapa super videos.. Super editing and oru raksha illatha camera shots

  • @sanjayp5807
    @sanjayp5807 2 года назад +2

    പൊളി എപ്പിസോഡ്, മനഷേട്ടൻ അടിപൊളി 👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +5

    Thumbnail കണ്ടപ്പോൾ കരുതി എന്ത് പറ്റി എന്ന്. പക്ഷെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കാഴ്ചകളുടെ അപ്പനടിക്കുന്ന സംഭവം ആണെന്ന് മനസ്സിലായി ക്യാമറ മാൻ എൽദോ ഭായ് കൊള്ളാം. സിനിമ കാണുന്ന പോലെ തന്നെ. പുതിയ കപ്പിത്താൻ lejand ന്റെ ഇനിയുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ❤❤❤❤❤എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤👍🏻

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +1

    Pwoli 👌❤️ക്യാമറ shooting kidu ❤️

  • @azharmuhammed8476
    @azharmuhammed8476 2 года назад

    Long views kanikumbol kurechu koode light dim cheyth cheyyu anel better aakum
    Dark secne aayi aduthal nalla visual treat aakum

  • @laijujose5665
    @laijujose5665 2 года назад +2

    Quality video. Adipoli !!

  • @prasadputhelly
    @prasadputhelly 2 года назад +3

    മനീഷിന്റെ സംസാരം കുറച്ചു കുറച്ചാൽ കൊള്ളാം.. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത് അരോചകമായി തോന്നുന്നു

  • @crvlogs8582
    @crvlogs8582 2 года назад

    ക്യാമറ എടുക്കുന്ന ആൾ സൂപ്പർ ആയിട്ടു എടുക്കുണ്ട് ✌🏼️

  • @liyalouis2120
    @liyalouis2120 2 года назад +1

    ചിന്തിക്കാൻ പറ്റാത്ത വഴിയിലൂടെ TEAM TRAVELISTA THE LEGEND പവർ വരട്ടേട്ട 🤛🤛🤛

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 2 года назад +2

    കൂടെയുള്ള ചേട്ടാ അടിപൊളിയാ നല്ല സംസാര രീതി 💙

  • @santhoshsanthosh-en9by
    @santhoshsanthosh-en9by 2 года назад +1

    Kure Naalkku sesham Inganoru episode Kalakki da

  • @Batman.gothamb
    @Batman.gothamb 2 года назад +1

    ആ bgm അത്ര പോരാട്ടാ... മ്മടെ ലാസ്റ്റ് bgm തന്നെ കിടു.. ♥️

  • @cibinjoby
    @cibinjoby 2 года назад

    Last e song kelkumbo romanchification 🔥🔥🔥

  • @Azlam_shah
    @Azlam_shah 2 года назад

    Idhu pwolli concept 💯💯💯

  • @travellerellavlogs6183
    @travellerellavlogs6183 2 года назад +1

    Adipoli 🎉🎉🎉 power varum

  • @shahir6474
    @shahir6474 2 года назад +1

    പുതിയ ഒരു ear phone വാങ്ങി വന്നിട് check ചെയ്തത് santo intro അടിപൊളി രണ്ടും

  • @SinuPBabu
    @SinuPBabu 2 года назад +4

    cameraman camerayumayt... alayuvaayrunnello...
    dedication 🔥

  • @ziyamohamed3521
    @ziyamohamed3521 2 года назад

    camera varry moodaykn sandappa , Pajero❤️❤️, pinny dron shooting 👍✅

  • @girishkonny1
    @girishkonny1 2 года назад +1

    Camera സൂപ്പർ 😍power വന്നു 😍

  • @naveendivakar5867
    @naveendivakar5867 2 года назад

    Kidu... dialogues kurachu over aayi thoni.. athu koodi better aayal powli

  • @ajithamahesh9583
    @ajithamahesh9583 2 года назад

    കപ്പിത്താൻ the ലജൻഡ് new episode ushaaraayi... Oru adventurous feel... Cameraman kidu

  • @shibinpbaby
    @shibinpbaby 2 года назад +3

    Real powerful very dedicated you tube channel
    Proud of u maaaan
    Go on..... ...

  • @mathewskoshy81
    @mathewskoshy81 2 года назад +1

    Excellent episode.Thanks for showing those village life.

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад

    എത്ര മനോഹരം ഗോതമ്പ് കടുക് paadam

  • @pauljputhusserry7089
    @pauljputhusserry7089 2 года назад +1

    santapa ninga elavarum poliu sthalam poli ee type v
    loogging poli

  • @shy8676
    @shy8676 Год назад

    Santo ഷൈജോ congrats. Love you twooo❤️😍🙏💕🌹

  • @amaltg1904
    @amaltg1904 2 года назад +1

    Power ❤ക്യാമറ man പൊളിച്ചു ❤️

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +3

    Thrilling journey. Visualization so super.

  • @abdulhasid6612
    @abdulhasid6612 2 года назад +2

    Camera heavy range 👍👍