ആ അത്ഭുത ബാലന് എന്ത് സംഭവിച്ചു !! 😱 BOY FROM MARS IS MISSING | MALAYALAM | AFWORLD BY AFLU
HTML-код
- Опубликовано: 28 сен 2024
- Is Boriska Kipriyanovich a reincarnation from Mars? This video explores the story of this extraordinary boy who claims to have vivid memories of a past life on the Red Planet. We'll delve into Boriska's claims of being a Martian pilot, a lost civilization on Mars, and a nuclear catastrophe that forced him to be reborn on Earth.
Join us as we examine the evidence, explore scientific explanations for Boriska's memories, and delve into the fascinating world of past life regression and reincarnation beliefs. Is Boriska a scientific anomaly or a product of a remarkable imagination? This video explores the mystery of the boy who claims to be from Mars.
Tags
Boriska Kipriyanovich, Mars, past life, reincarnation, Martian, pilot, lost civilization, nuclear war, past life regression, indigo child, psychic abilities, documentary, unexplained, mystery
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam
02:15ചൊവ്വ ക്ക് ചൊവ്വ എന്നാ പേര് ഇട്ടത് മനുഷ്യർ അല്ലെ പിന്നെ എങ്ങനെ അവന് ആതിന്റെ പേര് ചൊവ്വ എന്നാണ് എന്ന് അറിഞ്ഞത്
അത് കലക്കി വല്ലാത്തൊരു ചൊവ്വ 😂
അവൻ പറഞ്ഞത് ചൊവ്വ എന്നോ മാർസ് എന്നോ ആകണമെന്നില്ല
അവൻ പറഞ്ഞത് ചൊവ്വ എന്നോ മാർസ് എന്നോ ആകണമെന്നില്ല
Poyi choikandi varumm avanod thanne
ഞാൻ പ്ലൂട്ടോയിൽ ആയിരുന്നു ജീവിച്ചിരുന്നത്, അവസാനം കുറേ ആളുകൾ അതിനെ കുള്ളൻ ഗ്രഹം എന്നും പറഞ്ഞ് തരംതാഴ്ത്തി അന്ന് ഞാൻ അവിടം ഉപേക്ഷിച്ചു കേരളത്തിലേയ്ക്ക് പോന്നു, പക്ഷേ ഇപ്പോഴും വോട്ട് എനിക്ക് പ്ലൂട്ടോയിലാണ് അവിടെ ഉള്ളി സുരയാണ് പ്രധാനമന്ത്രി 🤣🤣🤣
😂
നിങ്ങളുടെ തലസ്ഥാനം ആണോ ഗണപതി വട്ടം 🤣🤣
😂😅😅😅
ഒന്നുകൂടെ ആലോചിച്ച് നോക്കു കുതിരവട്ടം ആയിരിക്കും 🤪
@@hariparameswaran4063 എന്താ നമ്മൾ ഒരുമിച്ച് ആയിരുന്നോ? 🤔🤣
"എന്തൊക്കെ തന്നെയായാലും" എന്നുള്ള പ്രയോഗം അസ്ഥാനത്ത് ആകുന്നുണ്ട് ബ്രൊ 😂. Anyway Good content Video
💯
""ee oru kaaryathe kurichh naam vyakthamayi nokkunna samayath"" .... ithum comon ann
ഞാനും ബോറിസ്കയും ചൊവ്വയിൽ ഒരുമിച്ച് ആയിരുന്നു. ഞാൻ അവന് മുടി വെട്ടി കൊടുക്കുമായിരുന്നു. ഞാൻ എൻ്റെ കാതിലെ കടുക്കൻ ഊരി കൊടുത്തിട്ട് ആണ് ഭൂമിയിലേക്ക് വിട്ടത്. ഞാൻ ഇപ്പോഴും എൻ്റെ ബാലന് വേണ്ടി... അല്ല ബോറിസ്ക ക്ക് വേണ്ടി കാത്തിരിക്കുന്നു.😢
😂😂😂😂
😅😅😅
😂😂😂
😂😂😂😂
35 വയസ്സുള്ള കുഞ്ഞ് ബാലനോ?😮😮
😂😂😂
Baalan k Nair aavum 😂😂
masam ayrikum udheshiche 😢😄😂😂
Avvade aflukkaa kk cherdaayit paali poyadhavum bro 😂
പേര് ആണ് ബാലൻ ന്ന് 😂😅😅....
ഈ ചൊവ്വ എന്നു അവൻ പറഞ്ഞതാണോ bzc അത് earth ഇൽ ഉള്ള നമ്മൾ ഇട്ട name അല്ലെ. അവിടെ ഉള്ളവർക്കു അറിയാവോ നമ്മൾ അവരെ ചൊവ്വ എന്നാണ് വിളിക്കുന്നത് എന്നു
chovayyil maranappettathin shesham bhoomiyil janichu ennanallo paranjath appo padichathayirukkum nammal avrude grahathe chovva ennan vilikkunath enn
താഴെ ചൊവ്വ ആണോ മേലെ ചൊവ്വ ആണോ?
അവൻ ചൊവ്വ ദോഷത്തെ പറ്റി വല്ലതും പറഞ്ഞോ?
നമ്മളിട്ട പേരല്ലേ ചൊവ്വ അവിടെയും ചൊവ്വയെന്ന പേര് തന്നെ നല്ല കോമഡി
ജനങ്ങളെ പറ്റിച്ച് കഥ മെനഞ് സോഷ്യൽ മീഡിയയിൽ കാശ് കൊയതെടുക്കുന്നവർ. മണ്ണിന്നടിയിൽ മണ്ണതിന്ന് ജീവിക്കുന്നു വെറും തട്ടിപ്പകഥകൾ
എന്റെ പൊന്നു ബ്രോ പുളു.. ഇതൊന്നും അറിയില്ലേ...
5;yrg😅😮bhul @@ObocchamaKunMalayalam
3,5 വയസ്സിൽ എന്നാണ് ഉദ്ദേശിച്ചത് 35 അല്ല 2:14
ഈ video നാൻ മുമ്പേ കണ്ടിട്ടുണ്ട് 2043 ിൽ.. അപ്പോ youtube ala Ybulb എന്നാണ് പേര് ഇതിൻ്റെ 😌
youCFL aayirikkum
Mumbathe black background thanne aayirunnu nallath.... Ithupolathe content n
Af world by Aflu
Chettan cheyyunna horror video kanditt rathriyill urakkam poyi
Sathym😮😮
ഇത് കാണാനും, കേൾക്കാനും കുറെ ജന്മങ്ങൾ ! 🤩🤩🤩
ഞാന് പണ്ട് വ്യാഴത്തിലാരുന്നൂ ജീവിച്ചിരുന്നത്......അവിടെ വെള്ളം കുറവായതിനാല് ഒരു ഓട്ടോ പിടിച്ച് ഇങ്ങ്ട്ട് പോണു...😅😅
Poda vaname avante umfiya comedy
😂
Chali
ചിരിക്കണോ ??
He he
ഭൂമിയിലുള്ള ആൾകാർ ആണ് ചൊവ്വ എന്ന് പേരിട്ടത്. ആ ബാലൻ ഒന്നും അറിയില്ലെങ്കിൽ അവൻ ഇങ്ങനെ😮😮😮
May be avrkk vere perayirikkum bhumi le aalkkarkku manasilavan aarkkum
Aflu bro i am a big fan of you ❤️❤️
Chettante videos oke poli anu enik othiri istam anu ❤️❤️❤️
ഭയങ്കരം തന്നെ😮😮
Ee kuttiye kurich bro already oru video cheythatollathalleee😻💗
7:11 അവരെന്താ തുറന്ന് നോക്കാത്തത്. 😮
Why??
8:10
ചത്ത് ചത്ത് ചത്ത് 😂
more details venam 🤔
Yes man
Very informative. Even I hv seen that video which you hv mentioned...
2060 ൽ കാണുന്നവർഉണ്ടോ😂??
Und undeee😂
നീ ഇപ്പോഴും 2060 ൽ തന്നെ ആണോ ഞാൻ 2080 ലാണ് കണ്ടുകൊണ്ടിരിക്കുന്നത് 😆
Njn 2099 ill ahh
Aveda nth okeond vezashesham
Njanund 👍
Illa 1992 kanunund🥹
35 vayasso
Ipooyathe vayass aann 35 ,kaannathaavunna samayam baalan aayirunnu
35 masam enna udheshiche pulli
Chekkan brandha😂
ചൂടിനെ പറ്റി ഒരു വീടിയൊ ചെയ്യാമൊ
Enthin?
നിന്നോടല്ല ചെയ്യാൻ പറഞ്ഞത്
😂😂😂
വീടിയൊ ചെയ്തിട്ടുണ്ട് പോയി കാണട കുട്ടാ😅
School drop out from Chovva school
എനിക്കുറപ്പാണ്, അവൻ കണ്ണൂർ താഴെ ചൊവ്വ യിലോ, മേലെ ചൊവ്വയിലോ ഉള്ള ആൾ ആണ്. അവിടത്തെ അനുഭവം ആയിരിക്കും അവൻ പറഞ്ഞത്.
Ayyo avan thirichu poyi kaanumo, valla girls-um avide missing aayittundo?
Chova enna peru bhoomil ullavar ittathalle appo ayalude planetine avar vilikkuna oru name kanille angine vannal chilappo ayal udheshikkunna chova aakilla bhoomil ullavar kandupidichathu sambhavikkam alle🤔
Entho enthokeyo ravile eneekunnunnu rathri urangunnu kure kazhinjal marikkunnu athre enikkariyu
10 year boy
Aa door thurakkan vendi.. Aarakoya koode kallam paranj ഉണ്ടാക്കിയത് ആണോ. Because aa door open cheyyan govt samadhikulla ennoke kettitund
ജനിച്ചത് ഭൂമിയിലെ മനുഷ്യരുടെ ഗർഭപാത്രത്തിൽ ...... ചൊവ്വ എന്നു മനുഷ്യൻ പേരിട്ട സ്ഥലതിനെ കുറിച്ചുള്ള ലോകത്തില്ലാത്ത പുളു........... കംപ്ലീറ്റ് പുളു..
Udaayippu video annen manasilayapol youtube thanne video delete cheythu kannum 😂
എന്നാലും ആയാൾ ഇപ്പോൾ എവിടെയായിരിക്കും 🙄ഇനി ചൊവ്വേൽ പോയിക്കാണുമോ 🤔
Mass??
Mars
Oru 10k like tharuo 🥺 plz
👍
10k ithiri kuranju poyello🤣😂
3മത്തെ njan
Enik ഒന്നല്ലേ തരാൻ പറ്റൂ 😂പാവം ഞൻ
TRUE
Great story
എനിക്കറിയില്ല ഞാൻ കിടന്ന് ഉറാങ്ങുകുകയായിരുന്നു പെട്ടന്ന് ഞാൻ എഴുന്നേറ്റപ്പോൾ കേരളം മാറി 2024 ആയി ഞാൻ 3040 തിൽ നിന്ന് വാന്നതാണ്
Ethe satyamahne enike ariyam.I am from the future
Andi
Avan sathyame parayu.innale koode avane kandatha avan kallam parayilla😂
Njan parayuvanel spinix vaathil thornn onn anyeshch nokkuvanel nannavum.....
Pinne enikk avane kanan pattiyal njn choikkum marsil jeevichirunna aalkar manushyanmarude same roopam ahno nn
Chovvaycha irunnu kanunna njan😅
ഈ വീഡിയോ ചൊവ്വയിൽ നിന്ന് കാണുന്നവർ ഉണ്ടോ 😊
Good one
Adinenda indiayil pradi vidhi undallo kurachu kavadi yum kavadi palakayum undengil guruvayooro kar paranju tarum
35 vayassulla kunju baalano😳🤯🤣
3,5 ennaan utheshiche
അവന്ന് മലയാളം അറിയോ?
Sathyam aya mathiyrm 😊
Ini aflu bro ne kaanathayal namukk ariyaam enthaakum enn
Choചൊവ്വയിൽ ജീവിച്ചിരിന്നുവെങ്കിൽ അവിടെ ശ്വസിക്കാൻ വായു ഉണ്ടായിരുന്നോ ചിലപ്പോൾ ശ്വാസം മുട്ടിയപ്പോൾ ശ്വാസികക്കാനുള്ള വായുവിന് വേണ്ടി ഭൂമിയിൽ വന്നതാണോ യെങ്കിലും അവൻ പോയല്ലോ ഇനി ശ്വാസം മുട്ടുമ്പോൾ തിരിച്ചു വരും
Njan pettanu vijarichu kannur ulla chivvail ninnu aanenu 😅
nice story le
ഇതിൽ എത്ര സത്യം ഉണ്ട് എന്ന് മനസ്സിലാകുനില്ലാ
3024 ?
Part 1 kand part 2 vannappol oodi vannvr undooo🗣💨
E balanau ennu keralathiley Mandrake pinu...🤔
❤
👍👍👍
എന്തൊക്കെയാടാ നീ ഈ പറയുന്നേ എവിടെ നിന്ന് കിട്ടി ഈ വിവരങ്ങൾ
Hi
😮😮
Aflu bro 1800s movies na kurich video cheyyoo
Ipo avan givichirikundo😮😅
Yenddu vaa thoraathe paraunnu. Yaayi ninggal namoude pavuraanika Hrushi shaasthranjjan mmaar Jiyothisha shaasthram rexhichittundde Anthony vaayichu nokkittu nonu koudi viyaktha maayi paranjju nokku.
DaRk WeB iL eLlAaM uNd ..
Njan mumb proxima centauri b planetil jeevichirunna oru vyakthi ayirunnu avide ippolum jeevan und vakare advanced ayirunnu njangal
Alien😮😮
ഇത് (മുപ്പത്തഞ്ച്) മാങ്ങയല്ല, (മുപ്പത്തഞ്ച്) തേങ്ങയല്ല, (മുപ്പത്തഞ്ച്) മുരിങ്ങക്കോൽ അല്ല അത് ഒരു സംഖ്യ മാത്രമാണ്.
കേരളത്തിലേക്ക് വരുന്ന അന്യഗ്രഹ മനുഷ്യരോട് എനിക്ക് പറയാനുള്ളത്ദയവുചെയ്ത് നിങ്ങൾ കേരള ലോട്ടറി എടുക്കരുത്10 പൈസ സമ്മാനം കിട്ടില്ല ഉറപ്പാണ്അതേപോലെ ഇവിടത്തെ ചില ചായക്കടയിൽ കയറി ചായ കുടിക്കരുത് മനസ്സിൽ പിടിക്കില്ല
Dark
വർഷ ങ്ങൾക്ക് മുന്നേ ഉള്ളത് അല്ലെ ഇത് പണ്ട് നിങ്ങ chഇട്ടത് അല്ലെ
ഇന്നലേ വിളിച്ചപ്പോൾ അവൻ പറയാ അഫ്ലു നാലെ അവനേ കുറിച് വീഡിയോ ഇടുമെന്നു....🙀ഈ ചെക്കൻ്റെ ഒരു കാര്യം...🥲👍
മുമ്പ് അവൻ ബാലനായിരുന്നു ഇപ്പോൾ അവൻ നാരായണനാണ്
ചെക്കൻ വല്ല സ്വപ്നവും kandu😄പേടിച്ചിട്ടുണ്ടാവും.
ഏതെങ്കിലും രാജ്യത്തെ രഹസ്യ അന്യോഷണ ഏജൻസികൾ തൂക്കി എടുത്തു ടെസ്റ്റ് ചെയ്യുന്നുണ്ടാവും 👌
പുടിന് തട്ടികാനും num
❤
Meanwhile I am watching “Dark” series now.
This universe has lots of secrets we only know 1% of that.
What we know is a drop , what we don’t know is an ocean
Ya, adipoli series thanne ahnu, but last season pora
A Glitch in the matrix 🤌
💯 Humans know only0.01% of secret of multiverse
കൊറേ കാലമായി എന്റെ സംശയം ആണ് ,ഇതൊന്നും എന്താ ഇന്ത്യയിലും കേരളത്തിലും നടക്കാത്തെ😂.
Aliens pandey namalodu ayitham anu
America anu avark ishtam😂
Evide anenkil pidch god akum avide akumbo alians anenne vicharicholum😂
നമ്മൾ ഏലിയൻ നെ കണ്ടാൽ പ്രേതത്തെ അല്ലെങ്കിൽ ദൈവത്തെ കണ്ടു എന്ന് പറഞ്ഞ് പറ്റിയാൽ അവിടെ ഒരു അമ്പലമോ അല്ലെങ്കിൽ ഒരു പള്ളിയോ പണിത് നാളെ മുതൽ വിശ്വാസികളുടെ പ്രവാഹം ആയിരിക്കും
സത്യം പുറത്തു പറഞ്ഞിട്ടുണ്ടെങ്കിൽ വല്ല ബ്രാന്തസുപത്രിയിലും കാണും, നമുക്ക് അതല്ലേ എളുപ്പം.
അല്ലാതെ അവര് പറഞ്ഞത് കേട്ട് research ന് പണം ചിലവാക്കാൻ എവിടെ ഉണ്ട്
Indiayil alliens varaundu.... Manushvasammuladathallanu matram... Valare varshagalkum munpu samsung galaxy newphone launch cheytha timeill keralathille eetho beachil photo edukkumbol oru alien space shipinte photiyil pathinju .. samsung companyumai aa vyathi contact cheythu but aganathe feature onnu add cheythittila ennu avar saakshpeduthiyathunnu.... So indayilum aliens varaundu...
ചൊവ്വ ജംഗ്ഷനിൽ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചിരിക്കുന്നത് കണ്ടായിരുന്നു
Kelkumbol oru sukam😁✨✨
2162 ഇൽ കാണുന്നവർ ഉണ്ടോ ഇതിൽ 🙃
6 year old 😂
Boy from Mass? Anyone saw it ?? 😂
🤣🤣🤣
Mars🤭
എല്ലാവരും കാണും. അതിന് വേണ്ടി തന്നെയാണ് അങ്ങനെ തെറ്റിച്ചു എഴുതിയിരിക്കുന്നത്. His video should get a lot of comments 🙂
Mass alla ass😂
BTS suga നെ പോലെയുണ്ട് പുനസ്ക്കോ 🙂😁🙂
Daechwita daechwita....🔥🔥🔥😂
RM inte puthiya song may 10th inu release ആവുന്നുണ്ട്...,get ready
Musk kond poyata."Baa mone vtl ethikkaa"😅
😹😹
Njan evane kurichu kure karam top ayi padichu njan Akathesham 6 year mubu thudaki vechu ❤
Insta reels കണ്ട് വന്നവർ ണ്ടോ
Ho ഇനി ചൊവ്വാദോഷം ഉണ്ടാവില്ലല്ലോ😂😂
ആ കുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്..... പറഞ്ഞതൊക്കെ സത്യം തന്നെ..... ജീവിക്കുന്നത് വിദുര സൈബീരിയായിലെ ഗ്രാമത്തിൽ തന്നെ....😊
Serious ആയിട്ട് പറഞ്ഞതാണോ ?
ഒത് സത്യം തന്നെ ..... പുട്ടിൻ ഗവൺമെൻ്റ് ആ കുട്ടിയെ അല്ല യുവാവിനെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് എന്നാണറിവ്...... കാരണം എല്ലാ സ്പേയ്സ് രാജ്യങ്ങളും സ്വന്തമായി രഹസ്യങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഉദാഹരണമായി അഫ്ഗാനിസ്ഥാനിൽ നിന്ന് കിട്ടിയ പുരാതന വിമാനത്തിൻ്റെ കാര്യം തന്നെ. അത് അവർ അമേരിക്കയിലേക്ക് കടത്തി.....👈🏻👈🏻 പല കാര്യങ്ങളും പൊതുജനത്തെ അറിയിക്കുന്നില്ല....👈🏻👈🏻
@@ashokgopinathannairgopinat1451 ok thank you 😊
Chekkan doremon kandit irunnu thallua 😹 pinne nth parayana
Suiiiiiiii🔥
Ente monee👀Time travel okey indayirunalee🙂epi indayirunaki..... 👀😅
Chova man....
Enik satham paraja onum kittanila ellam stop ayipoyi erikuvanu nan🙂🤌🤌🤌
Chothikuvanaki baviyil enth sambavikum en chothikanam enu indh apo enth thonano ath ang chothikum😌😅
അത്ഭുതബാലന്മാർ എന്നപേരിൽ ഇന്ത്യയിലും ഇതുപോലുള്ള പുനർജനന കഥകൾ പ്രചാരത്തിൽ ഉണ്ട്. ഭറവോ രഞ്ജിഇൽ ഒരാളുടെ പുനർജന്മം അവർ ഇതുപോലെ പറഞ്ഞ കഥകൾ ഒക്കെ ഇപ്പോഴും ജെനങ്ങൾ താല്പര്യത്തോടെ വായിക്കുന്ന കേൾക്കുന്ന കാര്യങ്ങൾ ആണ്. ഈലോൺ മാസ്ക് ഇതുപോലൊരു ആൾ ആണെന്ന് വിശ്വസിക്കുന്നവർ അനേകർ ഉണ്ട്. ബൈബിൾ വളരെ പ്രാധാന്യത്തോടെ പറയുന്ന ഒരു കാര്യമാണ് മറ്റൊരു ലോകത്തെ കുറിച്ചും അവിടെ ജീവിക്കുന്നവർ ഈ ലോകം സന്ദർച്ചിച്ചിരുന്നു എന്നും പറയുന്നു. അവരെ മാലാഖ എന്നോ നേഭ്യിം എന്നോ പിചാച് എന്നൊക്കെ ആണ് വിവക്ഷ. അതായത് മനുഷ്യ നന്മക്ക് എതിരായി മനുഷ്യ പുരോഗത്തിക്ക് എതിരായി നിൽക്കുന്നവർ എന്ന അർത്ഥത്തിൽ.
Bro ithil vishwasikkunundo??
വർഷം 2150 ൽ ഇത് കാണുന്നവർ ഉണ്ടോ
2050 il കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ വാ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു😮😮😮😮😮😮😮😮😮
Human❌️alian✅️
From which slave race did humans originate from...as slavery is in their bloods no matter howany generations or centuries pass by ?: My second question to Boriska
Guy's nigalk oru karyam ariyamo?
Njan jenichadh jupiteril ann e lokathill ulla muruvan swarnavum idukan vendi ane ente alien family anne bhumilake courier cheydhu 🎉