കളക്ടറുടെ വിധേയത്വം തന്നെ വിസ്മയിപ്പിച്ചെന്ന് മുൻ അഡീ ചീഫ് സെക്രട്ടറി| News Hour

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 40

  • @DeepaKarat-b3m
    @DeepaKarat-b3m 4 часа назад +29

    അടിമ കളക്ടർ.... നാണക്കേട്.... ഇവൻ ഈ സ്ഥാനത്തു ഇരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്

  • @sudhakarans466
    @sudhakarans466 4 часа назад +30

    ഈ കലക്ടർ വിദ്യയ്ക്ക് വേണ്ടി നവിൻ ബാബുവിനെ പ്രഷർ ചെയ്‌തിട്ടുണ്ട് അത് കേൾക്കാത്തതിലുള്ള ദേഷ്യം

  • @sudhakarans466
    @sudhakarans466 4 часа назад +33

    ഭാവി സുരക്ഷിതം ആക്കാൻ അവൻ ഇപ്പോൾ തന്നെ ആട് ജീവിതം ആരംഭിച്ചു പിണറായിയുടെ അടിമപോയിട്ട് ഇപ്പോൾ വിദ്യയുടെ പോലും അടിമ

  • @ShajibShajib-f8d
    @ShajibShajib-f8d 4 часа назад +9

    ശരിയാണ് സാർ

    • @mkpillakuzhiyath1945
      @mkpillakuzhiyath1945 4 часа назад

      ന്തോന്നു ശ്ശരി!!!! Adm വളവായിട്ടും അനുമതി കൊടുത്തെന്നു ഈ മനുഷ്യൻ പറയുന്നത്!!! എങ്കിൽ ദിവ്യ അവിടെ വന്നു ഞായം പറയുമോ!!!!,ഈ പറയുന്ന ആൾ ഊഹാപോഹം വച്ചു എന്തൊക്കെയോ പറയുന്നു!"!,!!!!!!!സിപിഎം കാരനായിരിക്കും,,!!!!🙏

  • @KPSTAALATHUR
    @KPSTAALATHUR 3 часа назад +3

    അനുമതി കൊടുത്തത് തെറ്റായിപ്പോയതിനാലാണ് തെറ്റുപറ്റി എന്ന് പറഞ്ഞത്.

  • @jessyraju5779
    @jessyraju5779 4 часа назад +13

    അടിമ കലക്ടർ,

  • @lifechamps7542
    @lifechamps7542 3 часа назад +9

    റിട്ടയർമെൻ്റ് സമയത്ത് എന്തു കൈക്കൂലി മേടിക്കാൻ, അതും ഒരുലക്ഷം ഉലുവ,ഇവൻ എന്തിന് കൊടുക്കാൻ പോയി,എങ്കിൽ അ പണം എവിടെപ്പോയി, അത് മിക്കപ്പോഴും കലക്ടറുടെ മേശപ്പുറത്ത് കണ്ടിരിക്കും. കലക്ടറും ദിവ്യയും തമ്മിൽ എന്തെങ്കിലും ഇടപാട് ഉണ്ടോ എന്നും തിരക്കേണ്ടതാണ്

  • @mohanankk5869
    @mohanankk5869 3 часа назад +10

    ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇങ്ങനെ ആണെങ്കില്‍ ഇവരൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി ആയെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും 😮😮😮

  • @BijuChacko-uw4vk
    @BijuChacko-uw4vk 4 часа назад +11

    Collector should be No.3 Accused in this case..

    • @varghesethomas1463
      @varghesethomas1463 3 часа назад +1

      Then collectors words no value..He is also accused.😢

  • @SundaresanK-d5m
    @SundaresanK-d5m 3 часа назад +4

    കലക്ടറുടെ കത്ത് നവീൻ ബാബുവിൻ്റെ clean chet ന് തെളിവല്ലേ . പിന്നെ തെറ്റു പറ്റിയെന്നു പറയുന്നതിന് എന്ത് തെളിവാണ്

  • @renukacc1159
    @renukacc1159 3 часа назад +4

    അനുമതി കൊടുത്തത് അയാൾക്ക് പറ്റിയ തെറ്റ് തന്നെയാണ്.അത് യോഗത്തിന് ശേഷമാണ് മനസിലായത്.

  • @rammohan56
    @rammohan56 3 часа назад +6

    This Collector body language shows he is immature and incompetent to that prestigious post.

  • @SajeevCR
    @SajeevCR 3 часа назад +3

    ഹേമ കമ്മിഷനിൽ PP ദിവ്യ ഉൾപെടാതിരുന്നത് ആരുടെയൊക്കെയോ ഭാഗ്യം 🤭

  • @Jhfhj-f3g
    @Jhfhj-f3g 3 часа назад +2

    Pavam Naveen Babu സാർ🙏🙏🙏:🙏🙏🙏🌹🌹🌹🌹

  • @CKRaveendran
    @CKRaveendran 2 часа назад

    എന്ന് തീർക്കും ഈ ചർച്ച - തെരഞ്ഞെടുപ്പ് കഴിയും

  • @simonabraham9645
    @simonabraham9645 3 часа назад +2

    He is the shame of IAS 🤔🤔🤔🐕🐕🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️??!!!!!!

  • @democraticthinker-Erk
    @democraticthinker-Erk 4 часа назад +3

    yes tht is a possibility .....as per ADM's track record this is a possibility , ADM gave sanction by Town planners suggestion for future even after there was a objection from Rural police mayb tht is the thing ADM said as I made a mistake .....anyway A Bribe is impossible.

  • @EasewithSanV
    @EasewithSanV 2 часа назад

    തെറ്റ് പറ്റി എന്ന വാക്കിന് മാത്രം interpretaion കൊടുക്കുമ്പോൾ അദ്ദേഹത്തിൻ്റെ മുൻകാല character and attitude വച്ച് വേണം interpret ചെയ്യാൻ..സോ കോർട്ടിൽ നിൽക്കില്ല.ദിവയ്ക് doubt nte ആനുകൂല്യം കിട്ടാതിരിക്കൻ മാത്രം നോക്കിയാൽ മതി

  • @alexchacko5802
    @alexchacko5802 3 часа назад +3

    Now, this collector is saying that Naveen secretly admitted his mistake because of his guilty consciousness of joining the conspiracy with Divya to kill Naveen. If this continue in his job and not putting in jail, he will destroy all the evidences and create fake evidences to convert this murder to suicide. Why this collector allowed to do immediate postmortem without waiting his family members. Quotation all the people who rushed to postmortem where they have influence to change the report and blocked second postmortem in his place. Similarly how this pump owner got this much crores to open pump. The government is not interested to investigate any of these things. All the government wants to protect the killers. In reality 90% people including comrades with commonsense hate this government. But they do not understand because there is not even one intelligent person in the LDF leadership and ministry.

  • @raimons1578
    @raimons1578 3 часа назад +2

    Indian Adima Service😂

  • @thulaseedharannairs.pthula7234
    @thulaseedharannairs.pthula7234 3 часа назад +1

    Divya chechikku collectore kandappol 😅 ellam azhinju pokumo ennoru samshayam

  • @AbdulAkbar-z6x
    @AbdulAkbar-z6x 3 часа назад

    Create Sr athutannhe sir

  • @thulaseedharannairs.pthula7234
    @thulaseedharannairs.pthula7234 3 часа назад

    Collector ammachikku aniyane undakkan nadakkunna samskaram kollam 😂😂

  • @jaimonraghavan685
    @jaimonraghavan685 3 часа назад +1

    Avar randuperum thammilulla bandham anwashikkanam.

  • @TheSocialDrone
    @TheSocialDrone 3 часа назад

    The collector’s disregard won’t escape karma, as time and fate spare no one. In life, remembering our shared humanity is essential, as any of us could face painful trials like the ADM.

  • @JacobO-y9m
    @JacobO-y9m 3 часа назад

    JUST GIVE ADM MURDERERS CASE TO CBI 😂🎉😢😮😅😊

  • @SASIDHARANV-s7y
    @SASIDHARANV-s7y 2 часа назад

    Azhimathi cheyyatha rastriyakarum udyogastharum inne kanan prayasam ane ..ellaperum swayam vilayiruthal nadathanam

  • @roymonyelavilayil2056
    @roymonyelavilayil2056 4 часа назад

    Apol Caltark anda kitte kanu Ayaka Valiya thalpari ae runu papa udam yoda