PART 2 | പദ പ്രശ്‍നം കണ്ടുപിടിച്ചു മുന്നോട്ടുപോയി ഒരു പ്രാജീന രഹസ്യം കണ്ടുപിടിക്കുന്ന ഹീറോ.....

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 956

  • @snehasuresh2772
    @snehasuresh2772 2 года назад +670

    എന്റെ പൊന്നോ part2 വിന് വേണ്ടി ഇന്നലത്തെ part തീർന്നപ്പോൾ മുതൽ കാത്തിരിക്കുവായിരുന്നു 😊😊😄

  • @devagangadevagangapramod8797
    @devagangadevagangapramod8797 2 года назад +172

    ദൈവമേ ! ഒരിക്കലും വിചാരിക്കാത്ത twist ആയിപോയി. എനിക്ക് വളരെ ഇഷ്ടമായി ഈ സിനിമ ഒട്ടും ബോറടിച്ചില്ല. അടുത്ത സിനിമ വരുന്നതുവരെ കാത്തിരിക്കും. ചേട്ടൻ വേഗം next movie കൊണ്ട് വരണം 😍

  • @ruturaj31csk
    @ruturaj31csk 2 года назад +101

    💛 വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു സിനിമ തന്നെയാണ് ഇത്... അതും അനൂപേട്ടൻ റെ ശബ്ദത്തിൽ കേൾക്കുവാൻ വേറെ ഒരു ഫീൽ തന്നെയാണ്... പെട്ടെന്നുതന്നെ PART 2 വുമായി എത്തിയ അനൂപേട്ടൻ HERO 🔥🤗

  • @Willambutlerharold
    @Willambutlerharold 2 года назад +206

    ഇന്നും സ്ഥിരം പ്രേക്ഷകർ ഹാജർ ഇടു 😘...

    • @ruturaj31csk
      @ruturaj31csk 2 года назад +2

      🤘💛

    • @sachusadanandan4444
      @sachusadanandan4444 2 года назад

      സിനിമയിലെ കഥാപാത്രങ്ങളെ ബഹുമാനിക്കു . നിങ്ങൾ nick name ഇട്ടു വിളിക്കുമ്പോൾ അവർ ചെയ്ത കഥാപാത്രങ്ങളുടെ effort വെറുതെ ആകുവാന്.. സൊ please respect crew members

  • @gowri6013
    @gowri6013 2 года назад +87

    😀ആഹാ within 24 Hour 2nd part വന്നല്ലോ.വളരെ നന്ദി അനൂപേട്ടാ.

  • @Roadmaster3
    @Roadmaster3 2 года назад +29

    ഞാൻ ഈ സിനിമ 2010 ഇൽ കണ്ടതാണ് ,ഡാൻ ബ്രൗൺന്റെ ഈ പുസ്തകവും വായിച്ചിട്ടുണ്ട് .എങ്കിൽകൂടെ അനൂപിന്റെ വിവരണത്തിന്റെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുവാരുന്നു.നല്ല effort ഇട്ടു താങ്കൾ.ഈ സിനിമാ കാണാതെപോയ പലരിലേക്കും ഈ സിനിമ എത്തിച്ചതിൽ വളരെ സന്തോഷം .

  • @deepthidiya8171
    @deepthidiya8171 2 года назад +37

    Ee film oru rakshayumilla ..Thrill adippichu konnu...ee voiceloodae kelkkumbol kettirunnu pogunnu... Ithaanu magical voice... Anoop govindan magical voice...

  • @swapnarosemathew4325
    @swapnarosemathew4325 2 года назад +26

    പടം പൊളിച്ചു claimax കിടു........ Part 2 nu വേണ്ടി കട്ട waiting ആരുന്നു...... ❤❤😍😍

  • @MadCyclist_
    @MadCyclist_ 2 года назад +4

    Actually ഡാവിഞ്ചി കോഡ് സ്റ്റോറി വായിക്കുന്ന ആ ഒരു ത്രില്ല് ഫിലിം കണ്ടപ്പോൾ കിട്ടിയിരുന്നില്ല.. സ്റ്റോറി വേറെ level ആയിരുന്നു.. അതിൽ ഒരുപാട് ഡീറ്റെയിൽസ് ഉണ്ടാരുന്നു. Bt ഫിലിം ആക്കിയപ്പോൾ എന്തൊക്കെയോ മിസ്സിംഗ്‌ പോലെ തോന്നിയിരുന്നു. Anyway good narration bro 👌🏽👌🏽♦️

  • @jameelalatheif9256
    @jameelalatheif9256 2 года назад +20

    Full kandu adipoli ann 💯💯 next waiting

  • @cooltimeswithme
    @cooltimeswithme 2 года назад +4

    നിങ്ങളുടെ explanation, കേട്ടാൽ skip cheyyane തോന്നില്ല..

  • @muhammedsawad8182
    @muhammedsawad8182 2 года назад +28

    Part 2 ഇറങ്ങുമ്പളത്തേക് patrt 1 മറന്നു പിന്നെ part 1 ഒന്നുടെ കണ്ട് part 2 കണ്ടു ❤️❤️

  • @shanaabdullah5369
    @shanaabdullah5369 2 года назад +10

    Super..... സിനിമ..first part കഴിഞ്ഞപ്പോ second കാണാൻ വളരെ ആവേശമായിരുന്നു. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ next എന്താണെന്ന് അറിയാൻ ഭയങ്കര curious ആയിരുന്നു....അടിപൊളി സിനിമ ❤️

  • @RiyaMariyaAthish
    @RiyaMariyaAthish 10 месяцев назад +1

    ഉഗ്രൻ വിശദീകരണം ആയിരുന്നു chetta❤❤❤❤....
    ഇനിം ഇങ്ങനെ അടിപൊളി സിനിമകൾ കണ്ടുപിടിച്ചു explain cheyyane🎉🎉🎉🎉

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT 2 года назад +11

    Yaa മോനെ 🔥.. ഇജ്ജാതി ഐറ്റം ♥️.... നിങ്ങ powli ആണ് ✨️

  • @sruthybinu9612
    @sruthybinu9612 2 года назад +2

    അനൂപേ.... ആദ്യമായി ആണ്‌ കാണുന്നത്... പക്ഷേ.... താൻ ഒരു സംഭവം ആണ്‌ ട്ടോ... ഈ channel ലെ എല്ലാ വീഡിയോ യും നാളെ തന്നെ കണ്ടു തീര്‍ക്കു൦... 😘 😘 RUclips ന്റെ രാജാവ് ആകട്ടെ.... ❤️😌🤗

  • @sreelakshmianoop8354
    @sreelakshmianoop8354 2 года назад +7

    Wetting ayirunnu etta ❤️

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 года назад +12

    എപ്പോ തൊട്ടു നോക്കി ഇരിക്കണത് ഇ വീഡിയോക്ക് വേണ്ടി 🥴സംഭവം പൊളിച്ചു..👍🏼 ഗംഭീരപടം.... ഇതുപോലത്തെ പടം കാണുമ്പോൾ തല ഓക്കേ ഒന്ന് വർക്ക്‌ ചെയ്യും 😂

  • @georgejoseph9319
    @georgejoseph9319 2 года назад +4

    ദൈവം ഉണ്ട് സിനിമ നല്ല സിനിമയാണ് ചേട്ടൻ പൊളിയാണ് ❤️❤️

  • @monald6718
    @monald6718 2 года назад +3

    ഈ ബുക്ക്‌ വായിച്ചിട്ടുണ്ട് but അതിൽ ഇതിനേക്കാൾ എന്തൊക്കയോ കൂടുതൽ ഉണ്ടെന്നു ഒരു തോന്നൽ. എന്തായാലും കാണാൻ ആഗ്രഹിച്ച ഒരു സിനിമ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി ❤️❤️❤️

    • @satheeshmulayamkudath3909
      @satheeshmulayamkudath3909 Год назад

      ശരിയാണ്.. വായിക്കുംവോഴത്തെ ഫീൽ ഒന്നുവേറെ യാണ്... സമയമില്ലാത്തവർക്ക് ഇതുതന്നെയാണ് പറ്റുന്നത്

  • @anjana8048
    @anjana8048 2 года назад +9

    Adi poli Etta 💞Sound oru rekshayum illa😘

  • @Your_Public_figure
    @Your_Public_figure 2 года назад +2

    *Adipoli ❤️😍kidukkachi 😌🥳like adichu pottichittund 😌❤️*

  • @lilith12320
    @lilith12320 2 года назад +339

    പടം പൊളി അല്ലെ 🔥സംഭവം നിധി തേടിപോകുന്നപോലെ അല്ലെ.
    ഇതിന്റെ രണ്ട് പാർട്ട്‌ കൂടെ ഉണ്ട്‌. അതും explain ചെയ്യണേ ❤️

  • @RUTURAJ_31_CSK_2.0
    @RUTURAJ_31_CSK_2.0 2 года назад +17

    💛 വേറെ ഒട്ടുമിക്ക മലയാളം explanation ചാനലുകളിലും കണ്ടോ കേട്ടോ കിട്ടാത്തൊരു ഒരു സുഖം അനൂപേട്ടന്റെ ചാനലിൽ പലർക്കും ലഭിക്കും... എനിക്ക് ഉൾപ്പെടെ ⚡️...
    ആ ശബ്ദത്തിൽ വല്ലാതെ അലിഞ്ഞുപോകും.. 🤩🤘 That's true 💯

  • @Sniga77
    @Sniga77 2 года назад +5

    എനിക്ക് ഒരുപാട് ഇഷ്‌ട്ടായി .. ഹിസ്റ്ററി ആയോണ്ട് ആയിരിക്കും.. എന്ധോ last ayappo vere oru feel kitti😇😌

  • @soumyav6355
    @soumyav6355 2 года назад +4

    Waiting aayirunnu 👍👍

  • @shhin2083
    @shhin2083 2 года назад +13

    ഞാൻ രണ്ടുതവണ ഈ മൂവി കണ്ടു.എന്നിട്ടും ഇത് കേട്ടത് ചേട്ടന്റെ explanation കേൾക്കാനായി മാത്രമാണ് 😍

  • @fairyqueen8225
    @fairyqueen8225 2 года назад +26

    Katta waiting ആർന്നു part 2 inu വേണ്ടി 😍❤️

  • @vijinipraseed
    @vijinipraseed 2 года назад +3

    Chetta poli film and poli explanation ❤❤❤❤
    Ethupole ulla films cheyiyamo💜💜💜

  • @robinvarghese1546
    @robinvarghese1546 2 года назад +2

    😍😍😍😍Super aliyaaaaa😍😍😍😍😍😍😍vannnnuuuuuu part 2 😍😍😍😍

  • @suchithok7652
    @suchithok7652 2 года назад +3

    ഇഷ്ടപ്പെട്ടു കാണും എന്നല്ല, എന്റെ പൊന്നു മച്ചാനെ സൂപ്പർ സിനിമ
    എന്തായാലും കേട്ട് വട്ടായി😍😍😍

  • @rajifkv8193
    @rajifkv8193 2 года назад +2

    മുത്തേ വേഗത്തിൽ വീഡിയോ ഇട്ടതിന് നന്ദി 🥰🥰

  • @majeedtirur6680
    @majeedtirur6680 2 года назад +4

    Njan wait cheyyukayaayirunnu adipoli😊

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 2 года назад +2

    പൊളി ചേട്ടാ ♥ചേട്ടന്റെ explanation കേട്ടാൽ ഏതു മണ്ടനും കാര്യങ്ങൾ മനസ്സിലാകും. അത് അവരുടെ ബുദ്ധി കൊണ്ടല്ല അനൂപ് ചേട്ടന്റെ കഥ പറച്ചിലിന്റെ ഒരു രീതി ♥♥🥰🥰🥰

  • @lekharajesh8805
    @lekharajesh8805 Год назад +1

    Amazing 👏👏👏👏👏 Narrative style oru rekshayum illa....Njyan ippol thannee nengalde koreeee videos kandu kazinju...Pwoli...Hats off 👏👏👏😇

  • @manjushamanju6150
    @manjushamanju6150 2 года назад +12

    Part 2 കട്ട വെയ്റ്റിംഗ് ആയിരുന്നു ഇന്നലെ മുതൽ

  • @hellprincess705
    @hellprincess705 2 года назад +1

    Polichu Muthu Anoop ettan

  • @_Xander_21
    @_Xander_21 2 года назад +4

    Bro ഇതുപോലുള്ള സിനിമ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @bladexbugdc5258
    @bladexbugdc5258 2 года назад +19

    This voice 💕💕😫

  • @muthooscreations5794
    @muthooscreations5794 2 года назад +6

    Part 2 waiting ayirunnu

  • @bcninja1372
    @bcninja1372 2 года назад +1

    Onnum parayan illa
    Athupole kidu thanne
    Nice explanation 😍
    Oru film kandathupole und🥵😍

  • @teem_mlp5223
    @teem_mlp5223 2 года назад +16

    കാത്തിരുന്നു but ഇത്ര പെട്ടന്ന് വരും വിചാരിച്ചില്ല ഇപ്പോൾ നല്ല കുട്ടി ആവുന്നുന്നുണ്ട് 😁💞🥰

  • @cinuabraham6269
    @cinuabraham6269 2 года назад +1

    Kollam ketto... Good work

  • @jojumanuel7332
    @jojumanuel7332 2 года назад +5

    Poli annopetta💓🔥nigal alekilum poliyaa🔥

  • @jishajames1619
    @jishajames1619 2 года назад +1

    Super ithram naalum njan kandathil ettavum interested.

  • @Pookalam1122
    @Pookalam1122 2 года назад +13

    നല്ല കഥ നല്ല സിനിമ ❤️❤️❤️

  • @sefania309
    @sefania309 2 года назад +2

    Thankyou for this wonderful explanation ✨

  • @mrithula.s.manoj.9b707
    @mrithula.s.manoj.9b707 2 года назад +7

    I AM REALLY WAITING FOR THIS SECOND PART

  • @meenurajesh7308
    @meenurajesh7308 2 года назад +2

    Nice, ഈ വിഷയം കുറച്ചു അധികം വായിച്ചിട്ടുണ്ട്, explanation👌👌👌❤❤❤🌈🌈🌈🦋🦋🦋🙏🙏🙏ഇനിയും നല്ല നല്ല മൂവീസ് ഞങ്ങൾക്കു വേണ്ടി explain ചെയ്യൂ അനൂപ് 👍

  • @nawastaylor
    @nawastaylor 2 года назад +12

    Waiting for Witch Part 2 😁
    പെട്ടെന്ന് ഒന്നു ചെയ്യാവോ🥰

  • @ajithjithu9827
    @ajithjithu9827 2 года назад +1

    Machane poli iniyum eganathe movie explain cheyanam

  • @geethikanair8630
    @geethikanair8630 2 года назад +8

    Divine move nu shesham cheytha ettavum super movie
    Ellam super aanu but chilathu special aanu

  • @ts..the7angelsinmylife12
    @ts..the7angelsinmylife12 2 года назад +1

    Setta.. Kiduveyyy aayirunnuu

  • @mohammednasimv.v1211
    @mohammednasimv.v1211 2 года назад +8

    Power ayitam 🔥❤️

  • @sreejaanil5887
    @sreejaanil5887 2 года назад +2

    Dear,Anoop thanks ee kadha paranju thannathinu njan kaanan aagrahicha movie aayirunnu👍

  • @Appuzz.b5133
    @Appuzz.b5133 2 года назад +12

    Part 2വിന് വേണ്ടി ഞാൻ കാത്തിരുന്നു

  • @shilkaissac1421
    @shilkaissac1421 Год назад +1

    Nannayi explained cheythu

  • @shilpakukku55
    @shilpakukku55 2 года назад +4

    Sothth kuttikal waitingil anu😍😍😍😍

  • @malinip88
    @malinip88 2 года назад +4

    Anoop chetta witch part 2 cheyyaneee 🌝

  • @sreekutty4363
    @sreekutty4363 2 года назад +1

    Well explained anoop.. ithoke sathyathil nadannathano entho..

  • @vipin12ps
    @vipin12ps 2 года назад +21

    ' the witch part 2 ' explain cheyamo

  • @soumyasoumya4567
    @soumyasoumya4567 2 года назад

    അനൂപേട്ടാ സിനിമ ഇഷ്ടപ്പെട്ടു...കഷ്ടപ്പെട്ടതിന് big salute...പുതിയ സിനിമയുമായി വേഗം വായോ...

  • @RenRK92
    @RenRK92 2 года назад +10

    *യോഹന്നാന്‍* *13 : 24* എന്ന ബൈബിളിലെ വചനഭാഗമാണ് Leonardo Da vinci, 'The last supper' എന്ന ചിത്രത്തിന് ആധാരമായെടുത്തത്. യേശു, തന്റെ ശിഷ്യൻമാരിൽ ഒരുവൻ തന്നെ ഒറ്റി കൊടുക്കും എന്ന് പറഞ്ഞപ്പോൾ, അതാരാണെന്ന് പത്രോസ്, യോഹന്നാനോട്‌ ആംഗ്യം കാണിച്ച് ചോദിക്കുന്നതാണ് ഈ ചിത്രത്തിൽ വിവരിച്ചിരിക്കുന്നത്.
    യേശുവിന്റെ ആന്ത്യ അത്താഴ വേദിയിൽ യേശുവും 12 ശിഷ്യന്മാരും അടക്കം 13 പേരാണ് ഉണ്ടായിരുന്നത്. The last supper എന്ന ചിത്രത്തിലും ഉള്ളത് 13 പേരാണ്. അതിൽ മഗ്ദൽലെന മറിയം ഉണ്ടായിരുന്നില്ല. ഈ ചിത്രത്തിൽ മഗ്ദൽലെന മറിയം എന്ന് പറയുന്ന photo സത്യത്തിൽ യേശുവിന്റെ ശിഷ്യനായ യോഹന്നാനാന്റെതാണ്. 😊

    • @Greeshuz
      @Greeshuz 2 года назад

      Sathyem..... ☺

    • @akashtk871
      @akashtk871 2 года назад

      Aru indayilenkilum indayalum keshu oru dhaivamalla

    • @Greeshuz
      @Greeshuz 2 года назад +3

      ചരിത്രങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള കാര്യമാണ് യേശുക്രിസ്തുവിന്റേത്..... so ബൈബിളിൽ പറഞ്ഞത് നടന്ന കാര്യങ്ങളാണ്... യേശു ദൈവപുത്രനാണ്.... പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രീ ഏക ദൈവമാണ്... 😇

    • @akashtk871
      @akashtk871 2 года назад

      @@Greeshuz arenkilum ezdhyam adhoke sathyamano 🤣

    • @akashtk871
      @akashtk871 2 года назад

      @@Greeshuz balamangalathil dingan aanu deyvam adhu elavarum vishwasikan ready ano ee charithram

  • @sreekuttyremesh3279
    @sreekuttyremesh3279 2 года назад +2

    Thank you so much anoop ,e cinema kanan orupad agrahichitund etrayum adipoli ayi explain cheythu tannu

  • @car-tune-t2f
    @car-tune-t2f 2 года назад +13

    ഈ ഫിലിം ടിവി യിൽ കണ്ടപ്പോ ഭയങ്കര ബോർ ആയിരുന്നു.അനൂപ് ചേട്ടൻ്റെ ശബ്ദത്തിൽ കേട്ടപ്പോ,സംഭവം തകർത്തു

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +1

    Adipoli.always supports the channel ❤️

  • @kbfcdiehardfans1535
    @kbfcdiehardfans1535 2 года назад +6

    Bro ഇതുപോലത്തെ നിധി തേടിപ്പോകുന്ന മൂവീസ്,റൊമാന്റിക് മൂവിസ്, psychocrime thriller movieyokke കൂടുതൽ ചെയ്യാമോ please

  • @aadnan.n
    @aadnan.n 2 года назад +1

    Njan katta waiting ayirunu😍

  • @anaghajayan6151
    @anaghajayan6151 2 года назад +6

    polii 🔥⭐

  • @Arya__sree
    @Arya__sree 2 года назад

    Adipowli anoop etta 🥰🥰🥰🥰😚

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +6

    പൊളി പടം 😍😍😍🔥🔥🔥

  • @greeshmavijayan8922
    @greeshmavijayan8922 2 года назад +1

    awesome story!!!!😍
    😍
    😍
    😍
    😍

  • @stanley8555
    @stanley8555 2 года назад +16

    Jackychan tte robinhood explain cheythal എല്ലാരും ചിരിച് ചാവും. പക്ഷെ 90% ആളുകളും അഹ് പടം പണ്ടേ കണ്ടതായിരിക്കും. ⚡️

  • @ashifkavlog4989
    @ashifkavlog4989 2 года назад +1

    Climax kidu🔥🔥🔥

  • @meeramurali8824
    @meeramurali8824 2 года назад +6

    The Witch 2 പെട്ടന്ന് ചെയ്യാമോ ചേട്ടാ😁🤗

  • @ayshhhz
    @ayshhhz 2 года назад +1

    Innalathott ithinu vendi wait cheyyuvayrnnu 💝🔥✨🥰

  • @adithyansj31
    @adithyansj31 2 года назад +4

    Newton um ചുവന്ന ഉണ്ടയും എന്ന് കേട്ടപ്പോ തന്നെ apple ആണെന്ന് എനിക്ക് കത്തി 😂

  • @nishibethur9503
    @nishibethur9503 2 года назад +1

    Nice movie. Explanation superb. Part 2 വേഗം ഇടണം.1st part മറന്നുപോകുന്നു.

  • @arathy7btsarmy28
    @arathy7btsarmy28 2 года назад +6

    Part 2vin katta waiting aarunnu....💥

  • @reshma111magicworlds3
    @reshma111magicworlds3 Год назад +1

    Da Vinci code book njn vayichattulla ayond kadha ariyarun. Orikkal koodi vayikanamenn vicharich irunnappazha ith kandath. enthayalum oru karyam urapp njn inim idak idak ith eduth kekkum😊 enik atrakum ishtava Da Vinci code❤ thanks bro ee cinema explain cheythathinu. Bcz Da Vinci code book vayich theerkkan othiri days venam but ithakumbo eppo venelum eduth kekkallo❤ thnks again😊😊😊

  • @renjithsivan1453
    @renjithsivan1453 2 года назад +4

    Machane donlee de Outlaws 2 (round up) Netflix il erangi kidu movie , udane ee chanelil pradekshikkunn💪💪💪💪

  • @Rainbow2703-nj
    @Rainbow2703-nj 2 года назад +1

    ഒത്തിരി ഇഷ്ടായി ❣️❣️❣️❣️

  • @mrglob666
    @mrglob666 2 года назад +6

    Katta waiting ayirinnu 🔥

  • @hashimhashi8987
    @hashimhashi8987 2 года назад

    DaVinci code ethra kandu ennu oru pidithavum illa...ore pwoli....tom hank💗

  • @fadin778
    @fadin778 2 года назад +5

    It was good❤

  • @abhickd3661
    @abhickd3661 2 года назад

    🤩🤩🤩പൊളി എങ്ങനെ കിട്ടുന്നു ഇമ്മാതിരി movie ok

  • @felixx1262
    @felixx1262 2 года назад +6

    Bro Don Leeyude new movie cheyyamo

  • @nimmi132
    @nimmi132 2 года назад +1

    Ithu vare kanathathum Kanan agrahichathumaya film ayirunnu.. thank you explain cheithathinu

  • @anittamariyasojan
    @anittamariyasojan 2 года назад +3

    Ambo kidilan moviee. 🔥💥

  • @HariKrishnan-dk3xm
    @HariKrishnan-dk3xm 2 года назад +1

    Anoop eattan🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @geojoy5843
    @geojoy5843 2 года назад +7

    Ende ponno set padam ❤️❤️❤️❤️. Voice anoopetta ningalu muthaanu ❤️.

  • @harikrishnan3127
    @harikrishnan3127 9 месяцев назад

    Super explanation ayirunnu

  • @Shortoozz
    @Shortoozz 2 года назад +7

    ത്രിൽ അടിപ്പിക്കുന്ന സിനിമയാണ് അനൂപേട്ടാ 😍🥰😘

  • @nitheeshputhur5368
    @nitheeshputhur5368 2 года назад

    Nalla avatharanam kelkkan nalla resam

  • @Aslam-p9p
    @Aslam-p9p 2 года назад +16

    Anoopettaa Don lee മാമന്റെ Round Up 2022 movie ഇറങ്ങീട്ടുണ്ട്. എത്രെയും പെട്ടെന്ന് review ഇടണേ.....🙏🙏

  • @rafiyakm8834
    @rafiyakm8834 2 года назад +1

    Wow അടിപൊളി 👌💖

  • @methunjames
    @methunjames 2 года назад +7

    Anoopetta, ningalparanja oru point ithil thettanu… Sir Isaac Newton oru Knight aayirinnu but adhehathinte funeral nadathiyathu Pope alla. Athu cheythathu Alexander Pope enna newton nte suhruthum Kaviyumayirunnu. A pope ennu udheshichathu Alexander pope ne aanu

    • @adhiyaj6591
      @adhiyaj6591 2 года назад +1

      Everything about the movie is fiction and false, so can't expect truth from it.

    • @sanjana8600
      @sanjana8600 2 года назад

      @@adhiyaj6591 Ho movie de detail aan paranjath ....movie enna context il ith truth aan

    • @methunjames
      @methunjames 2 года назад

      True… but when you explaining the movie. The story and facts should be accurate.

    • @adhiyaj6591
      @adhiyaj6591 2 года назад +1

      @@sanjana8600 Dan brownide fictional novelil matramulla karyangalanithu. Movie context or novel it is not true just fiction.

    • @adhiyaj6591
      @adhiyaj6591 2 года назад

      @@methunjames my friend explaining the movie correctly is ok but what facts? It's fictional novel by a 21st century guy that no one believes actually happened , how it will be fact if it's just imagination.

  • @KLZERO6
    @KLZERO6 2 года назад

    Sooperaaaaa... Explanation

  • @herdotu4297
    @herdotu4297 2 года назад +3

    2nd part thudangiyapozhe Twist 🔥🔥

  • @asnarasheed4486
    @asnarasheed4486 2 года назад +1

    Waiting ayrnu