ഉടായിപ്പുമായി വിഡിയോവിൽ മുന്നേറുന്ന ശ്രീമാൻ അന്സിഫ് മൂന്നിക്കലിന് തീർത്തും വെല്ലുവിളി തന്നെ ആയിരിക്കും വളർന്നു വരുന്ന ഇബ്രാഹിം moonikkal 😜😜😜 അത് കൊണ്ട് എല്ലാവിധ സപ്പോർട്ടും നമ്മുടെ ചെക്കന് എല്ലാവരും കൊടുക്കുക പ്രിയമുള്ളവരെ... 💥💥.......ഇബ്രു ഫാൻസ്......💥💥
പാവം ഉമ്മ ചെറുപ്പത്തിൽ നല്ലോണം അന്നെക്കെ നോക്കിയത് കൊണ്ട് നിനക്ക് ഇന്ന് ഈ അവസ്ഥയിൽ വീഡിയോ ഇട്ക്കാൻ പറ്റിയത് ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
ഒരു ചെറിയ പരാതി ബോധിപ്പിക്കാൻ വേണ്ടി ശ്രീ🔥കുന്നേൽ🔥ഔതകുട്ടി🔥ഫാൻസ്🔥UAE🔥ഘടകം🔥 വന്നിരിക്കുകയാണ് സൂർത്തുക്കളേ.... ശ്രീമാൻ അൻഷിഫ് മൂനിക്കലിന്റെ ശ്രദ്ദയിലേക്ക്, എന്തുകൊണ്ടോ താങ്കൾ പഴയ വീഡിയോകളിൽ ഉച്ചരിച്ചിരുന്ന "ഐ ലൗ യൂ സെറ്റ്" എന്ന പദം ഇപ്പോഴുള്ള വീഡിയോകളിൽ നിന്നും അന്ന്യം നിന്നു പോയിരിക്കുന്നു എത്രയും പെട്ടന്ന് ഒരു പരിഹാരം പ്രതീക്ഷിക്കുന്നു!! 🔥കുന്നേൽ🔥ഔതകുട്ടി🔥ഫാൻസ്🔥UAE🔥ഘടകം🔥
Yenik ningale yellareyum bayangara eshtamane.Abru ibru jibru love you too.ningale vlog veendum veendum kanum .Ravile on aki ett phone avide vekkum .eppo rAthri full urakkathil kanal thundangi
പൊന്നാര അന്സിഫെ നേരെത്തെ ഉറങ്ങി നേരത്തെ എണീക്കണം പാതിരാവോളം വീഡിയോ എടുത്ത് നടക്കും എന്നിട്ട് ഉറങ്ങുമ്പോ നേരം വഴുക്കും. ഇനി നേരെത്തെ ആക്ക് എല്ലാം അതാ നിനക്ക് നല്ലത്
യൂട്യൂബിൽ നിന്നു വലതും കിട്ടുന്നുണ്ട് എന്ന് കരുതി വാപ്പയെ മോശമാകുമ്പോൾ ഓർക്കുക നിനക്കും ഒന്നിനും കഴിയാത്ത കാലം ഉണ്ടായിരുന്നു അന്ന് പട്ടിണി കി ടാതെ നിന്നെ നോക്കിട്ടുണ്ടാകും ഓർക്കുക
ചില ഉമ്മമാര് കുട്ടികളെ എടുക്കാത്തത് അവരോടുള്ള ഇഷ്ടകുറവ് കൊണ്ടല്ല.. അവരുടെ മേല് മൂത്രം ഒഴിച്ചാൽ നിസ്ക്കരിക്കണമെങ്കിൽ എപ്പോഴും ഡ്രസ്സ് മാറ്റണം. വീട്ടിൽ എപ്പോഴും പാമ്പേഴ്സ് ഇടില്ലല്ലോ.
ഉടായിപ്പുമായി വിഡിയോവിൽ മുന്നേറുന്ന ശ്രീമാൻ അന്സിഫ് മൂന്നിക്കലിന് തീർത്തും വെല്ലുവിളി തന്നെ ആയിരിക്കും വളർന്നു വരുന്ന ഇബ്രാഹിം moonikkal 😜😜😜
അത് കൊണ്ട് എല്ലാവിധ സപ്പോർട്ടും നമ്മുടെ ചെക്കന് എല്ലാവരും കൊടുക്കുക പ്രിയമുള്ളവരെ...
💥💥.......ഇബ്രു ഫാൻസ്......💥💥
അതൊരു വെല്ലുവിളി തന്നെ ഉമ്മാന്റെയും കുഞ്ഞോളേയും കൂടെയാണ് ഇബ്രൂ.
)
ഉമ്മാനെ വിഡിയോയിൽ എപ്പോഴും കൊണ്ട് വരണം. എനിക്ക് ഉമ്മാനെ ഒരുപാട് ഇഷ്ട്ടം ആണ്.
നിങളുടെ സംസാരമാണ് എല്ലാവരിൽ നിന്നും വിത്യാസ്ത്തനാക്കുന്നത് 😁❤ അൻഷിഫ്ക്കാ ഇഷ്ടം❤❤ ഇബ്റാഹീം നല്ല മോനാണ്😚🥰
പാവം ഉമ്മ ചെറുപ്പത്തിൽ നല്ലോണം അന്നെക്കെ നോക്കിയത് കൊണ്ട് നിനക്ക് ഇന്ന് ഈ അവസ്ഥയിൽ വീഡിയോ ഇട്ക്കാൻ പറ്റിയത് ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
എല്ലാവരെയും നോക്കുന്ന ഉമ്മാനെ സമ്മതിക്കണം
തമാശയിലും പോലും ഉമ്മാനെ വഴക്ക് പറയാൻ പാടില്ലട പോത്തേ
കുഞ്ഞോൾ എന്നും വീട്ടുകാരോടൊപ്പം 😀നല്ല family 😘ഉമ്മ 😘😘😘😘
നിങ്ങൾക് എല്ലാവർക്കും ഒരുമിച്ചു ഭക്ഷണം കഴിച്ചൂടെ, ഉമ്മയും ഉപ്പയും പേരക്കുട്ടികളും മക്കളും മരുമക്കളും ❤️
ഇബ്രു സൂപ്പർ 😍😍😍
Ibrun endoru caring aanu jibrune mashaa alllahhh 💖 padachon nilanirthi kodukatte
ഉമ്മയെടുത്തില്ലെങ്കിലും കുട്ടികൾക്കു ആയിഷുമ്മാനെ ഇഷ്ട്ടം
ജിബ്രാന് സ്ക്രീൻ സ്പേസ് കൂടുതൽ കൊടുക്കാൻ ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടത് ഞാനാണ് 😌
ഏറെ കാണാൻ ആഗ്രഹം ഉള്ള ഫാമിലി ❤❤❤
ഇന്നത്തെ വീഡിയോ പൊളിച്ചു. ജിബ്രാൻ 😘😘😘
Jubru poliyaaa❤ മുത്താണ് ചക്കര കുട്ടി...ഒരു പാവം കുട്ടി.
Masha Allah ibru nalla smart kutty🥰 only ladies fan(umma, kunjol) ini ingale swabavam padippikkalle anshif kakkuvo🤣 🤣🙏 veruthe paranjathatto 🤗 Abru njangale muthumani😘 Jibru njangale palung 😘 moonu makkalkum allahu deergayussum Aarogyavum nalgi anugrahikkatte Aameen🤲
ആ. ഉമ്മ ഉള്ളോണ്ട് തരക്കേടില്ല
കുഞ്ഞോളോട് ഒറ്റയ്ക്ക് പറ്റില്ല എന്റെ അവസ്ഥ. Enikkariyam
ഞങ്ങൾക്ക് ഓർമയുണ്ട് ചോർ തിന്നുമ്പോൾ പൊരിച്ചു തിന്നുന്നത് കണ്ടല്ലോ
അൻസിഫെ... തമാശ ആണെങ്കിലും ഉമ്മാനോട് ഇങ്ങെനെ തർക്കിക്കരുത്...
മീൻ ചോദിച്ചു വാങ്ങി കുഞ്ഞോൾ ഹ ഹ ഹ
ഒരു ചെറിയ പരാതി ബോധിപ്പിക്കാൻ വേണ്ടി ശ്രീ🔥കുന്നേൽ🔥ഔതകുട്ടി🔥ഫാൻസ്🔥UAE🔥ഘടകം🔥 വന്നിരിക്കുകയാണ് സൂർത്തുക്കളേ....
ശ്രീമാൻ അൻഷിഫ് മൂനിക്കലിന്റെ ശ്രദ്ദയിലേക്ക്,
എന്തുകൊണ്ടോ താങ്കൾ പഴയ വീഡിയോകളിൽ ഉച്ചരിച്ചിരുന്ന "ഐ ലൗ യൂ സെറ്റ്" എന്ന പദം ഇപ്പോഴുള്ള വീഡിയോകളിൽ നിന്നും അന്ന്യം നിന്നു പോയിരിക്കുന്നു
എത്രയും പെട്ടന്ന് ഒരു പരിഹാരം പ്രതീക്ഷിക്കുന്നു!!
🔥കുന്നേൽ🔥ഔതകുട്ടി🔥ഫാൻസ്🔥UAE🔥ഘടകം🔥
🤣👍
😂
😂😂
ഇബ്രാഹിമിന് നല്ല സ്നേഹം ഉണ്ട് അനിയനോട്
Eifamily orusambavamthanne orupadsamadanamkitum videokanumbol 👍👍👍♥️♥️😘😘
അൻസിഫ് കീ..ജയ് ....
..........
🕊🔥🇦 🇳 🇸 🇭 🇮 🇫 🇫 🇦 🇳 🇸 kaattoorkadavu 🔥🕊
പാവം അൻസിഫ് എല്ലാ ചെലവും ഓൻ നോക്കിയാൽ ഓന്റെ പെര പൊന്തോ😜
Jibruuuu muthmoneee chakaraumma😘😘
അൻസിഫ് ബ്രോ ഞാൻ ദുബൈ യിൽ ആണ് നിങ്ങൾക് അറിയാല്ലോ ബ്രോ ഇവിടത്തെ കാര്യം. ജിബ്രാനെ കാണുബോൾ മനസ്സിൽ മഴ പെയിത പോലേ. ജിബ്രാൻ 😘😘😘😘
Yenik ningale yellareyum bayangara eshtamane.Abru ibru jibru love you too.ningale vlog veendum veendum kanum .Ravile on aki ett phone avide vekkum .eppo rAthri full urakkathil kanal thundangi
ഉമ്മ ഇഷ്ട്ടം ❤️❤️❤️
അന്റെ ഉപ്പയും ഉമ്മയും ഉള്ളത് കൊണ്ട് കുഞ്ഞോൾ രക്ഷപെട്ടു എന്ന് പറയണം
Ibru nalla oru monaaaanu Ibru ishttam 🥰🥰
Jibruoo muthumanee😍😘😘
Vaikkam muhammad basheer nte Katha vayikkunna oru feel ane ningale vlog kanumbol
Currect
ഇബ്രൂ നല്ല രസാണ് സംസാരം അൻസിഫിനെ വിക്കും അവൻ 😃😃
ജിബ്രു നെ അമർത്തി ഉമ്മ വെക്കാൻ തോനുന്നു 🥰🥰🥰🥰🥰🥰ജിബ്രു mothale
Ibru oru mothalann 😂😂♥️♥️😘😘
പൊന്നാര അന്സിഫെ നേരെത്തെ ഉറങ്ങി നേരത്തെ എണീക്കണം പാതിരാവോളം വീഡിയോ എടുത്ത് നടക്കും എന്നിട്ട് ഉറങ്ങുമ്പോ നേരം വഴുക്കും. ഇനി നേരെത്തെ ആക്ക് എല്ലാം അതാ നിനക്ക് നല്ലത്
നല്ല ഉമ്മ പാവം ഉമ്മ
ഇങ്ങൾ വരുമ്പോൾ ഞാൻ നാടം കോയിന arukoola ഇഞ്ച മക്കൾ. വരുമ്പോൾ ഞാൻ നാടം കോയിനെ. Arukum, 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
Ibru iyy ponnan😍jibru veekan poyappo onte pedi😘
പെങ്ങമാരെ കാണുന്നെ ഇല്ലാ
Rifa mehnu enn paranjappol sangadaayi inthe rifaye oorthpoy
ഇമ്മ മുട്ട വിറ്റോണ്ടു ട്ടോ.....
Chupper ansifkaaaaaaaa🥰
Ella vedeo yum mudangaathe kaanunna njaan😂
ക്യാമറ ടെ മുന്നിൽ ഉമ്മ ദാരിദ്ര്യം പറച്ചിൽ 😄😄
ജിബ്രൂ മുത്താണ്👍🌹🌹
അന്റെ അടുത്ത കുട്ടിക്ക് എന്താ പേര് 😂
Vannu vannu, waiting
🔥🔥
യൂട്യൂബിൽ നിന്നു വലതും കിട്ടുന്നുണ്ട് എന്ന് കരുതി വാപ്പയെ മോശമാകുമ്പോൾ ഓർക്കുക നിനക്കും ഒന്നിനും കഴിയാത്ത കാലം ഉണ്ടായിരുന്നു അന്ന് പട്ടിണി കി ടാതെ നിന്നെ നോക്കിട്ടുണ്ടാകും ഓർക്കുക
ജിബ്രൂട്ടൻ ഇപ്പോൾ എത്ര മാസമായി അന്ഷിഫ് ഇക്കാ
Juburpoliaay❤️❤️❤️❤️
17:40 ibru 😊
Video Kurach nerathe idanam.njangal ucha bakshanam kazhinj enthayalum kidakkum appo kanaanan.😝 .asarin munne vidi
BIG BOS SISSAN3 anship monojikkal & family😀
Chorum meenkariyum nalla rasam kaanan
Jibran fan ❣️
Hello anshif kunol nice vlog
Ayishumma poli annu mashaallah😊😍
😂😂❤❤😘😘
Ibrunn eappazhum phone kodkaruthee
🥰🥰🥰🥰🥰🥰🥰
Anshife abrun nallonam food kodukkan parayanamtto
Wow 🌧 🌦. Missing. In gulf hot 🔥 🥵. U ppl enjoy masha Allah
Kuttikalkk phone kodkallee.. Headache ndavum.. 😍😊👍
🌨️⛅🔥
🔥🔥🔥🔥🔥🔥
മക്കളുടെ പ്രായം ഒന്നൂടെ പറയുമോ
Ibru 4
Abru 2
Jibru 8 month
Good
Poli❤❤
Jibrunu ethre aayii ippo?
ജോലിക്കു പോകുമ്പോൾ തല മിന്നുന്ന അന്സിപ്പേ... കുഞ്ഞോളോട് സ്നേഹമൊക്കെയാണ് പക്ഷെ മീൻ കൊടുക്കില്ല... 😂😂
Jibranu etrea age
ജിബ്രാൻ ഉയിർ 😘😘😘
👍🌹🌹
😁❤❤❤😚🥰
Ansif baaaaay
😚
Jibru❤
Al pandikkattukar adi like
Good family 👍👍👍
Ansifkka chirichu vayyandayi
ജിബ്രു അബ്രു ഇബ്രൂ നമ്മളെ മുത്താണ് 🥰😍
Supper family 😍😍👍👍
🥳😜
Jibru 🥰
Oru hi tharumo
ആ singile paipe മാറ്റിക്കൂടെ വെള്ളം ലീക്കാണ്
അൻസിഫ് ക്കാ മക്കളെ പേര് പറ
Ibru abru jibru😘😘😘
👍👍👍👍👍👍
Jibru ne kadich kadich thinnan thonna😍😘
Avarooke ullat kond ninigal jeevichu ponu
ആദ്യമായിട്ട് ഉമ്മ കുട്ടിയെ എടുക്കുന്നത് കണ്ടു🤣🤣🤣
ചില ഉമ്മമാര് കുട്ടികളെ എടുക്കാത്തത് അവരോടുള്ള ഇഷ്ടകുറവ് കൊണ്ടല്ല.. അവരുടെ മേല് മൂത്രം ഒഴിച്ചാൽ നിസ്ക്കരിക്കണമെങ്കിൽ എപ്പോഴും ഡ്രസ്സ് മാറ്റണം. വീട്ടിൽ എപ്പോഴും പാമ്പേഴ്സ് ഇടില്ലല്ലോ.
ചുമ്മാ പറഞ്ഞതാ ട്ടോ
ഉമ്മാക്ക് പകരം ഉമ്മ മാത്രം
സൂപ്പർ 🥰🥰👍👍
നിങ്ങളുടെ വിട് എവിടെയാണ്
Wandoor
ജിബ്രു ഒരേ പൊളി
Fudd kayikkumbo mobail nokkunna sheelam kuttikalil kayiyunnadum oyivakkanam bro
Abru ibru jibru❤🔥
Fan boy maharashtra 🥰
Aniyan love mrg aannoo