ruclips.net/video/2p_8AQ7pvjc/видео.html ❤ കണ്ടൽ കാടുകളിലൂടെ ഉള്ള ഒരു മനോഹര യാത്ര പൂവാർ 👍 കാണാത്തവർ കണ്ട് നോക്ക് .നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട് ചെയ്യണേ 🥰🥰
അടിപൊളി ഇതുസ് 😍😍😍 ഗോൾഡ് വാങ്ങു randu ദിവസം ഇടും പിന്നെ ഊരി വെക്കും ഇടാൻ ഇഷ്ടമില്ല എന്നാലും വാങ്ങും പറ്റുപോലെ allhamdullillha ഇവിടെ അടിപൊളി മോഡൽ und പിന്നെ ഗോൾഡ് സുഖിൽ പോയാൽ ഏത് മോഡൽ എടുക്കണം എന്ന് വിചാരിക്കും അടിപൊളിയാ ഇവിടെ ഇതുസ് മോഡൽ എല്ലാം അടിപൊളി 😍😍😍
എന്റെ പേര് ഹസീന.നിങ്ങളുടെ Delivery story 2കണ്ടിരുന്നു. അതിൽ നിങ്ങൾക്ക് ഓപ്പറേഷൻ ചെയ്ത ഹോസ്പിറ്റലിന്റെ അഡ്രസ്സ് ഒന്ന് പറഞ്ഞു തരുമോ. എന്റെ പ്രസവം നിറുത്തിയിട്ട് 15വർഷം ആയി സിസേറിയൻ ആയിരുന്നു. കുറേ കാലമായി ഇനിയും കുഞ്ഞുങ്ങൾ വേണം എന്ന് ആഗ്രഹിക്കുന്നു പ്ലീസ്
ഓരോരുത്തരുടേയും പേർസണൽ സ്പേസിൽ നമുക്ക് കടന്ന് ചെല്ലാൻ പറ്റില്ല . അവർ ചാനൽ നിർത്തിയെങ്കിലും അതിന്റെതായ കാരണം കാണും . എല്ലാവർക്കും വിഷമമുണ്ട് . എന്ത് ചെയ്യാനാ 😘😘😘
You can wear the gold that you usually use. Jeddah ilek povumbol velya prashnam illa. Thirichu verumbozhannu Cochin airport staff rude aava. Gold ittuvannal velya prashnam illa but better to not overdo it.
@@rahinahakkim3293 സ്ത്രീയാണെന്ന് മനസ്സിലായിന്...... കാക്കുവിന്റെ ചെയിൻ, കാക്കുവിന് കമ്മലുണ്ട് എന്നൊക്കെ പറഞ്ഞിട്ടില്ലേ..... കാക്കു എന്ന് നിങ്ങൾ പറഞ്ഞത് husband ആയിരിക്കുമല്ലോ.... അതാ പറഞ്ഞത്
@@fathimaashraf-ye3gd അങ്ങനാണോ ചോദിച്ചത് ഇതൊക്കെ സകാത്ത് കൊടുക്കണ്ടേ എന്നല്ലേ ചോദിച്ചത്. നമ്മുടെ mnthly incam undu അതിൽ നിന്നും ഒരു persantage kodukkunnundu allhamdulilla 🥰കൊടുക്കുന്നത് പറയാൻ പാടില്ലെന്നാണ് ചോദിച്ച കൊണ്ട് പറഞ്ഞതാണ് 👍😘😘😘

ട്യുബ് കട്ട് ചെയ്തിട്ടുണ്ടെങ്കിൽ പോസിബിലിറ്റി വളരെ കുറവാണ് . പിന്നെ ക്ലിപ്പ് ആണോ നിങ്ങൾക്ക് ഇട്ടത് . അടുത്തുള്ള ഒരു dr കണ്ട് ഒപീനിയന് edukku . 15 years ആയില്ലേ . ഇപ്പോൾ എല്ലാ dr ഇതിനെ കുറിച്ച് അറിയാം . നിങ്ങളുടെ സിസേറിയനിലൂടെ എങ്ങനെ ആണ് പ്രസവം നിർത്തിയത് . 😘😘
@@rahinahakkim3293 സിസേറിയൻ ചെയ്തപ്പോൾ തന്നെ നിറുത്തി. ഭർത്താവ് ഗൾഫിലാണ്. ഞങ്ങൾ എപ്പോഴും പറയും ഇനിയും ഒരു കുഞ്ഞുഉണ്ടാവാൻഎന്താ ചെയ്യുക.ഓപ്പറേഷൻ ചെയ്താൽ ശരിയാകുമോ എന്ന പേടിയായിരുന്നു. നിങ്ങൾക്ക് ചെയ്തു തന്ന ഡോക്ടറെ പറ്റി പറയുന്നത് കേട്ടപ്പോൾ ഒരു പ്രതീക്ഷ😍.ഇക്ക മക്കൾക്ക് രണ്ടര വയസ്സ് ഒക്കെ ആകുമ്പോൾ ആണ് നാട്ടിൽ വന്നിരുന്നത്. അന്നത്തെ കാലത്ത് ഇപ്പോഴുള്ള സൗകര്യം ഒന്നും ഇല്ലല്ലോ.കുട്ടികളുടെ കളിയും ചിരിയും ഒന്നും കാണാൻ പറ്റിയില്ല .കുട്ടികൾ പുറത്തു പോയാൽ പിന്നെ വീട്ടിൽ ഒറ്റക്ക് ആകുമ്പോയൊക്കെ ഭയങ്കര വിഷമം ആണ്. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മാഷാഅല്ലാഹ് നല്ല സന്തോഷം തോന്നി.

സ്വന്തം ഒരു കമ്മൽ പോലും ഇല്ലാത്ത ഞാൻ അത് കൊണ്ട് ഗോൾഡിനെ കുറിച്ച് ഒരു ഐഡിയ ഇല്ല , എന്നാലും എല്ലാം adipoli
ഞാനും ഇത് പോലെയാ
Njaanum😊
Yes🤪😄
😥
Yes
Hi sister jellwory colocshion onnum veedioyil kanikaruthu❤
Ninte gold kanditt njangalkenth kittana🤔
Gold എനിക്കും ഇഷ്ടാ
എല്ലാം 👌
മാഷാഅല്ലാഹ് ഒരുഗ്രാം പോലുംഇല്ലാത്ത ഞാൻ 😭😭
എനിക്ക് ഒരു കമല് ഇടാൻ ബയക പുതിയാണ്
എന്റെ same വള, ചായ ഒഴിക്കുമ്പോൾ കാണിച്ചത് 👍🏻1st കാണിച്ചത് njn edthath അബുദാബി madinat zayid malabar goldn 2016 ൽ
Ithoooos…. Nalla rasand samsaaaram kettirikkkaaaan🥰
🥰🥰
Masha allah ee goldinokke zhakath kodukkarundo
7.54 entel und Ee bangle. Sharjah joy alukkas il nu vedichatha
Enik happy njan Jiddah ninnu vangiya chaya pathram kandu santhosham
😀
Adipoli vlog 👌👌👌
wow പൊളി collections
Orupad eshtapettu ethaaa collection s njan agrahikunna athe polathe gold mashallah
ഒരു മാലയും വളയും പോലും ഇല്ലാത്ത ഞ്യാൻ 😊
Goldellaathaenikk. Othiri. Istaayi idhookEKANAN
Nalla bangyund
Ithakka kaana enikkaka yogam ullu. Masha allah
അടിപൊളി ഇതുസ് 😍😍😍 ഗോൾഡ് വാങ്ങു randu ദിവസം ഇടും പിന്നെ ഊരി വെക്കും ഇടാൻ ഇഷ്ടമില്ല എന്നാലും വാങ്ങും പറ്റുപോലെ allhamdullillha ഇവിടെ അടിപൊളി മോഡൽ und പിന്നെ ഗോൾഡ് സുഖിൽ പോയാൽ ഏത് മോഡൽ എടുക്കണം എന്ന് വിചാരിക്കും അടിപൊളിയാ ഇവിടെ ഇതുസ് മോഡൽ എല്ലാം അടിപൊളി 😍😍😍
Thankzz dear 🥰🥰🥰🥰
Gold collection super mashallah 😍
Baki gold kanicha video undo
Itha gold collection adipoli
Simple and humble 😊😊
വളയും മാലയും ഒക്കെ കണ്ടിട്ട് കൊതിയാവുന്നു. ഉള്ളവർക്ക് ഇടാൻ ഇഷ്ടം ഉണ്ടാവൂല . ഒരു മാലയും വളയും എനിക്കും മോൾക്കും കിട്ടാൻ ആഗ്രഹമുണ്ട്.
Athinentha 🥰🥰🥰
🙄oru kammal polum illatha njan😂😂
Ellam kollam supera🥰
Enthina mattullavarude idayil pongacham parayunneee
😟😟😟
It’s a part of the vlog bro .
Ashna evidy endu patti
Mashaallha😍👍
Mashaa allah
I'm always watching ur vlog very very well sister
thankzz dear 😘😘😘😘😘
masha allaha super
❤❤❤❤❤
സൂപ്പർ വീഡിയോ 🤗❤❤
🥰🥰🥰
Ithante locket colaction super
എന്റെ പേര് ഹസീന.നിങ്ങളുടെ Delivery story 2കണ്ടിരുന്നു. അതിൽ നിങ്ങൾക്ക് ഓപ്പറേഷൻ ചെയ്ത ഹോസ്പിറ്റലിന്റെ അഡ്രസ്സ് ഒന്ന് പറഞ്ഞു തരുമോ. എന്റെ പ്രസവം നിറുത്തിയിട്ട് 15വർഷം ആയി സിസേറിയൻ ആയിരുന്നു. കുറേ കാലമായി ഇനിയും കുഞ്ഞുങ്ങൾ വേണം എന്ന് ആഗ്രഹിക്കുന്നു പ്ലീസ്
Polse hospital eranakulam
Nighal munna nde adath poyi ori vlog cheyyo pls munna vlog nirthi bejarayi munna kannich thanahdh...
ഓരോരുത്തരുടേയും പേർസണൽ സ്പേസിൽ നമുക്ക് കടന്ന് ചെല്ലാൻ പറ്റില്ല . അവർ ചാനൽ നിർത്തിയെങ്കിലും അതിന്റെതായ കാരണം കാണും . എല്ലാവർക്കും വിഷമമുണ്ട് . എന്ത് ചെയ്യാനാ 😘😘😘
@@rahinahakkim3293 ഇത്താ munnathaane കൂട്ടി വീഡിയോ ചെയ്യോ
സൂപ്പർ താത്ത .
Ella goldum adipoliya
Enik ishttapatta gold itha first kanichille ithantte umma vaghithannath Ath nallay cute ann ❤😍
m😘😘
Mashaallaah❣️
Gold allam ishtaayi njanum iganeyaa gold sookshikkaru
വസിന്റെ ആരാ
Mathanga puli recipe cheyyo
Gold collection adipoli
ഇൻശാഅല്ലാഹ് ചെയാം 😘😘
Itha oru dout choykkan namuk nattinn ethra pavan gold kond varaan pattum. Njn ippo jiddayil aan ulladh gold full nattilaa
അതൊക്കെ airpotile ഉദോഗസ്ഥരെ ഡിപെൻഡ് ചെയ്തിരിക്കും . ചിലപ്പോൾ നോക്കും ചിലപ്പോൾ നോക്കില്ല 😄😄🥰🥰
You can wear the gold that you usually use. Jeddah ilek povumbol velya prashnam illa. Thirichu verumbozhannu Cochin airport staff rude aava. Gold ittuvannal velya prashnam illa but better to not overdo it.
അതെ തിരികെ പോകുംപോൾ വിഷയം ആണ് 😘😘
Simple and super.
Thank you 🙂
Onnum vagan kayivillattavar undavum
Ithano kunju gold collection… njngalk ithonnm kunjallaaaaa
Mashaallha
Etta adiyam kanicha vala yenikum undayirunnu kandapol sakkadam ayi ipol athillaa
വളയും മാലയും ഇഷ്ടപ്പെട്ടു സൂപ്പർ video
വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്
👍 mashaallah
Abudhabiyilum und.. inginethe oru mangrove
ആണോ 😘😘😘
Nice collection. Do not understand a single word. I was hoping for English or even Hindi! Lol 😂
Hi sis I'm rifla from Sri Lanka 🇱🇰 I'm the first one person 🤪
🥰🥰🥰🥰
super video, 😍
🥰🥰
Ividey gold making charge undo
Yes 🥰
@@rahinahakkim3293 ethra %anu ividey vara ariyumo
@@shahnamaryamrashidShahna-ww5xc ariyilla 🥰
നാട്ടിൽ നിങ്ങൾ എവിടെയാ ആദ്യായിട്ട വീഡിയോ കാണുന്നത്
Karunagappally 🥰🥰
Ente nadu
Enikum und athupolathe valla dubai malabar gold nja avide ninnu vanghiyath
Nice 😊
കൊലുസ് കാണിച്ചില്ല
Kolla chaya
ittha lovestory paranchilla
ഇക്ക വരട്ടെ 😊😊
Itha damamilokke 22 k gold kito.please reply.
Kittum 👍👍
Itha evidanna maxi dress edkarullad pls riply ❤️
ഇഷ്ട്ടം തോന്നുന്നത് കണ്ടാൽ അവിടുന്ന് എടുക്കും 🥰🥰
shein onlinil നല്ല ഡ്രസ്സ് ഉണ്ട് 😘😘😘
Dammam evde anu.. Njan dammam anu
toyota ✌️🥰🥰
അപ്പൊ എന്താ വർക്ക് 🤔
❤
egg roat recipies
ഇത്ത മൃഗത്തിന്റെ ടോയ്‌സ് വീട്ടിൽ വെക്കാൻ പറ്റോ
Paadilla
Paadilla
ഡാ അത് കുഞ്ഞു മക്കളുടെ ആണ് കളയാൻ സമ്മതിക്കുന്നില്ല 😘😘
Ithintey balance anoo naattil lockeril vechath. Mashaallhh
👍👍
Mashallah
Super collections
Vedio aduthideyaanu kandath sub cheithuto ningale othiri ishtaayito
thankzz dear 😘😘😘😘
👍🥰🤲
Vidunba locket
അസ്സലാമു അലൈക്കും ഗോള്‍ഡ് എല്ലാം സൂപ്പര്‍ എനിക്കും ,ബീച്ച് ഇഷ്ടാണ്
Valikkumussalam 🥰🥰
പുരുഷൻ സ്വർണം ധരിക്കൽ haramaan
ഞാൻ ഒരു സ്ത്രീ ആണ് 😄😄😄
@@rahinahakkim3293 സ്ത്രീയാണെന്ന് മനസ്സിലായിന്...... കാക്കുവിന്റെ ചെയിൻ, കാക്കുവിന് കമ്മലുണ്ട് എന്നൊക്കെ പറഞ്ഞിട്ടില്ലേ..... കാക്കു എന്ന് നിങ്ങൾ പറഞ്ഞത് husband ആയിരിക്കുമല്ലോ.... അതാ പറഞ്ഞത്
Mangrovekilk ticket enganeya ithaa 🥰 poyi noknm
വീഡിയോ full കാണാതെ കമെന്റ് ഇട്ടു കൊച്ചു കള്ളി 😄😄😘😘😘
@@rahinahakkim3293 ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ ചോദിച്ചതാണ് കാണാൻ തുടങ്ങിയിട്ടുള്ളൂ 😂😂
egg roast recipes
ഇടാം 😘😘😘
Idnoka sakattu kotuknnta allgl narkam kttm
😂😂😂 avar kodukkunnundo illiyo ennu brothernu ariyo . They are awesome 😊 masha alllah barkat iniyum undaaaakatte . 🥰🥰
എല്ലാതും പൊളിയാ മാമി കുട്ടു വിന്റെ തള്ള് അടിപൊളി യാ 😜😜😜 ഫുഡ്ഡ് പണ്ടിതൻ കുട്ടു സാർ ,😜😜😜😜😜😜 ഒരു തമാശ പറഞ്ഞതാ ഒന്നും വിചാരിക്കരുത്
എന്ത് വിചാരിക്കാൻ അവൻ തള്ളുമ്പോൾ ഞാൻ ഒന്ന് പിടിച്ചിരിക്കും വീഴാതിരിക്കാൻ 😄😄
ജി വിധം കഴിഞ് പോവാൻ തന്നെ വഴി ഇല്ല
മാഷാ അള്ളാ നല്ല ഭംഗിയുള്ളതെല്ലാം കല്യാണത്തിന് 100 പവൻ ആയിരുന്നു അത് അതിൽ കൂടുതൽ ഉണ്ടായിരുന്നു ഗോൾഡ്
അതെങ്ങനെ പറയും 😂😂
Mashaallah
Itha ithinok sakkath kodukkande....
നമ്മള് ഇടാൻ വാങ്ങുന്ന സ്വർണ്ണം ആണോ സകാത്ത് കൊടുക്കുന്നത്. ഞങ്ങൾക്ക് കിട്ടുന്നതിൽ നിന്നും ഒരു പങ്ക് കൊടുക്കുന്നുണ്ട് 👍
@@rahinahakkim3293 ath thanneyan chodhichath alland swarnam muzhuvanum arum kodukkillallo..swarnathinu mathramayi sakkath kodukkal nirbandhamnu....allenkil athe swarnam thanne nammude kikalil thee kondulla valayalyi aniyumenn rasool(s) paranjittund....so..
@@fathimaashraf-ye3gd അങ്ങനാണോ ചോദിച്ചത് ഇതൊക്കെ സകാത്ത് കൊടുക്കണ്ടേ എന്നല്ലേ ചോദിച്ചത്. നമ്മുടെ mnthly incam undu അതിൽ നിന്നും ഒരു persantage kodukkunnundu allhamdulilla 🥰കൊടുക്കുന്നത് പറയാൻ പാടില്ലെന്നാണ് ചോദിച്ച കൊണ്ട് പറഞ്ഞതാണ് 👍😘😘😘
Makkale eth school il aanu
International indian school Dammam🥰🥰
Waight parayo please
Entte aano 🥰 72 kg
Onnu polum ellatha nanum 3ponn makalum
അവിടെ സ്കൂളിൽ മലയാളം ഉണ്ടോ പഠിക്കാൻ 🤔
Undu cbse alle 🥰🥰🥰