യാസീൻ 4 തവണ ഇതുപോലെ ഓതി നോക്കൂ ഫലം അനുഭവം| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    #യാസീൻ
    #yaseen
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Комментарии • 183

  • @arshadfousiya2799
    @arshadfousiya2799 Месяц назад +4

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ നല്ല ജോലി ലഭിക്കുവാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം

  • @sajithasajitha1398
    @sajithasajitha1398 Месяц назад +6

    മക്കൾ സ്വാലൈഹിങ്ങൾ ആവാനും. അസുഖങ്ങൾ മാറിക്കിട്ടനും വീട് പണി ശെരിയാവനും ജീവിതം നന്നാവാനും ദുവ യിൽ ഉൾപെടുത്തണേ 🤲🤲

  • @zainabak7055
    @zainabak7055 12 дней назад +1

    ഭർത്താവിൻ്റെ സ്വഭാവം നന്നാകാനും മക്കൾ നസ്കാരം നിലനിർത്താനും ദുആ ചെയ്യണേ ഉസ്താദേ

  • @baithulrahath5215
    @baithulrahath5215 Месяц назад +11

    തങ്ങളെ എല്ലാവിഷമങ്ങൾ മാറാനും ആകിബത് നന്നാകാനും ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲🤲🤲

  • @fathimanp2541
    @fathimanp2541 Месяц назад +1

    മക്കൾ ക്കും മരുമക്കൾക്കും ജോലിയും ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാൻ prethiyekam എല്ലാ ദുആ കളിലും ഉൾ പെടുത്തണം ഉസ്താദ്. ഇൻശാഅല്ലാഹ്‌

  • @Blacksagevlogs
    @Blacksagevlogs Месяц назад +5

    എന്റെ ഭർത്താവ് സൗദിയിൽ ആണ്‌ വളരെ പ്രയാസത്തിൽ ആണ്‌ ജോലി ഇല്ല ഇപ്പൊ ഒരു കട എടുക്കുന്നുണ്ട് നടത്താൻ ഓഗസ്റ്റിൽ ആണ്‌ തുറക്കുന്നത് ഈ കടയിൽ നിന്ന് ബുദ്ധിമുട്ട് കൾ തീരാനും ഒരു വീട് കിട്ടാനും അതിനു ഉള്ള സാമ്പത്തികം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം plsss🤲🤲🤲

  • @shuhaibek847
    @shuhaibek847 Месяц назад +41

    എന്റെ ഇക്കാക്ക് പെട്ടന്ന് ജയിൽ മോചനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @RisuRiswan-sr7pt
    @RisuRiswan-sr7pt Месяц назад +7

    ഞാൻ ബിസി ചൊല്ലിയിട്ട് എന്റെ മരുമോനിക്ക് ജോലി ശരിയായി ചെയ്യണം തങ്ങൾ ദുആ ചെയ്യണം

  • @RisuRiswan-sr7pt
    @RisuRiswan-sr7pt Месяц назад +6

    തങ്ങളുപ്പാ വളരെ വിഷമത്തിലാണ് വളരെ പ്രയാസത്തിലാണ് വളരെ സങ്കടത്തിലാണ് വളരെ വളരെ ബുദ്ധിമുട്ടിലാണ് തങ്ങളുപ്പാ ദുആ ചെയ്യണം ചെയ്യണം 🤲🏼😭

  • @fahadgamer133
    @fahadgamer133 Месяц назад +9

    കടയിൽ കച്ചവടം കിട്ടാൻ ദുആ ചെയ്ണ്ണം ഉസ്താ . ദുആയി ൽ ഉൾപ് ടുത്തണം -

  • @Moideen786-ux6id
    @Moideen786-ux6id Месяц назад +6

    മകളുടെ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ 🤲ഉസ്താദേ വളരെ വിശ മത്തിലാണ്

  • @user-xi5bf2di1y
    @user-xi5bf2di1y Месяц назад +1

    അസ്സലാമു അലൈക്കും
    ഉസ്താദേ എത്രയും വേഗം നല്ല രീതിയിൽ എന്റെ ആഗ്രഹം നടന്നു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @Henna_by_shaji-os7sf
    @Henna_by_shaji-os7sf Месяц назад +2

    എന്റെ ഇക്കാ ജയിൽ നിന്ന് രക്ഷനേടാൻ ദുഅ ഉൾപ്പെടുത്തനേ 😢😢1 masayi

  • @fathimanp2541
    @fathimanp2541 Месяц назад

    എല്ലാ ഹലാലായ മുറാദ്കള് ഉം ഹാസിലാവാനും ഇഹ പറവിജയത്തിനും. ഈമാൻ സലാമത്താവാനും ഇസ്സത് ഉം thaqvayum ഉണ്ടാവാനും എല്ലാ ദുആ കളിലും ഉൾപ്പെടുത്തണം. ഉസ്താദ്. ഇന്ഷാ അല്ലാഹ്

  • @MeharunnizaP
    @MeharunnizaP Месяц назад +1

    തങ്ങളെ വളരെ പ്രയാസത്തിലാണ് ലക്ഷങ്ങൾ കടം ഉണ്ട് വീടില്ല വാടകവീട്ടിലാണ് കടകെണിയിലാണ് ഇന്നലെ ആണ് തങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്
    വീഡിയോ കണ്ടപ്പോൾ തന്നെ യാസീൻ ഓതി അത് പോലെ ഉത്തരവാദിത്യാ ബോധമുള്ള ഒരു പൊന്നുമോനാണ് എനിക്കുള്ളത് അവൻ ഇപ്പോൾ കുറച്ചു ദിവസമായി കൂട്ടുകാരുകുടെ കഞ്ചാവ് ഉപയോഗിക്കുന്നതായി അറിഞ്ഞു തങ്ങൾ ദുആ ചെയ്യണേ സ്ഥലം എവിടെ ന്നു അറിയില്ല നേരിട്ട് തങ്ങളെ കാണണമെന്ന് ഉണ്ട്

  • @shalimashalima3226
    @shalimashalima3226 Месяц назад +1

    njan precnend ahn ente kunj aayusum aarogyavum angavaykalyavum illatha nalla oru kunjayirikkane🤲🏾enik sukha presavam aayirikkane🤲🏾vappideyum ikkadeyum kadam matrane🤲🏾jeevidham സന്തോഷത്തിലാക്കണേ vappide kadayil കച്ചവടം uyarane ellavarkkum aayusum aarogyavum nalkane 🤲🏾🤲🏾rabbe

  • @rightvacrunbyseg2342
    @rightvacrunbyseg2342 12 дней назад

    ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
    എല്ലാം റാഹത്താവാൻ
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @Saheera__samad
    @Saheera__samad Месяц назад +1

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം മോൾ എക്സാമിൽ പാസാവാൻ നഴ്സിംഗ് കോഴ്സ് പോവാനും

  • @badariya7877
    @badariya7877 Месяц назад +5

    ദുആയിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲😊

  • @baithulrahath5215
    @baithulrahath5215 Месяц назад +1

    തങ്ങളെ എന്റെ മോൻ പഠിക്കാനും ജോലിക്കും വേണ്ടി വിത്തേശത്തു പോകാൻ ശ്രമിക്കുന്നു ഹലാലായ ഹൈറായ പിടിത്തവും ജോലിയും മാത്രം പെട്ടന്ന് ശരിയാകാൻ ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲🤲

  • @saleenamajeed2294
    @saleenamajeed2294 Месяц назад +4

    മകളുടെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ വളരെ വിഷമത്തിൽ ആണ്

  • @lailasiya3757
    @lailasiya3757 Месяц назад +1

    ഇക്കാക്ക് ഗെൽഫിൽ ഒരു കേസിൽ പെട്ട് ജെയിലിൽപോകാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @RisuRiswan-sr7pt
    @RisuRiswan-sr7pt Месяц назад +5

    തങ്ങളുപ്പാ ഒരുപാട് വിഷമത്തിലാണ്. ഒരുപാട് പ്രയാസത്തിലാണ് ഒരുപാട് സങ്കടത്തിലാണ് ഒരുപാട് ബുദ്ധിമുട്ടിലാണ്

  • @Shamnasiyad
    @Shamnasiyad Месяц назад +1

    സ്വാലിഹ യ സന്തനം ഉണ്ടാവാൻ തങ്ങൾ പ്രത്യകം ദുആ ചെയ്യണേ 🥹🤲🤲🤲🥹🥹 വലിയ പ്രയാസത്തിൽ ആണ് 🥹🤲🤲

  • @raihanathhabeeb6373
    @raihanathhabeeb6373 Месяц назад +2

    എന്റെ മകന്കുവൈറ്റിലെ വിസ അടിച്ചു വരാനും മെഡിക്കലിൽ കുഴപ്പമില്ല തിരിക്കാനും ജോലിയിൽച്ചെന്ന് കേറാനും കടം മാറാനും ആത്മാർഥമായി ഉസ്താദ് ദുആ ചെയ്യണം

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq Месяц назад

    ഉസ്താദെ എന്റെ ഭർത്താവിന്റചെലിയിൽ ബർക്കത്തിനും എത്രയും പെട്ടന്ന് പത്താക്ക് ആടിച്ച് കിട്ടാനുംഞാ ങ്ങ ളുടെ ക്കങ്ങൾ വിടാനും ഹൈറ യവിടിന്നും വേണ്ടി ഉസ്തദ് ദുആ ചെയ്യണെ ആമീൻ

  • @user-fv2nt3gy8x
    @user-fv2nt3gy8x Месяц назад +1

    മോനിക്ക് ഖത്തറിൽ നിന്നും നാട്ടിലേക്ക് വരാൻ തടസ്സങ്ങൾ ഉണ്ട് ഉസ്താദേ. എല്ലാം നീങ്ങി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @harsithav6773
    @harsithav6773 Месяц назад +12

    എന്റെ മോൻ ജോലി സ്ഥിരമായി ഇല്ല. നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ... കടങ്ങൾ വീടാനും ദുആയിൽ ഉൾപെടുത്തണേ..

  • @baithulrahath5215
    @baithulrahath5215 Месяц назад +5

    മക്കൽ സ്വാലിഹകാൻ ദുആചെയ്യണേ തങ്ങളെ 🤲🤲🤲

  • @fasnafasna3599
    @fasnafasna3599 Месяц назад +3

    കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @sulaikhasulaikha396
    @sulaikhasulaikha396 Месяц назад

    ഒരുപാട് ഒരുപാട് വിഷമത്തിലാണ് 😢തങ്ങളെ മുറാത് ഹാസിലാ ലാകാൻ ദുഃആ ചെയ്യണേ 🤲🤲🤲

  • @NaseemaSaleem-q8g
    @NaseemaSaleem-q8g Месяц назад +1

    കടങ്ങൾ വീടാനും മക്കളുടെ വിവാഹം വേഗത്തിൽ നടക്കാനും മഹാന്റെ ജോലിയിൽ ശമ്പളം വർധിപ്പിക്കാനും ദുആ ചെയ്യണേ ഉസ്താതെ

  • @navasshamila
    @navasshamila Месяц назад +1

    എല്ലാരും എന്റെ മുഖത്തിന്റെ വേദന മാറാൻ ദുആ ചെയ്യാവോ. അള്ളാഹു നമ്മുടെ എല്ലാ രോഖങ്ങൾ അള്ളാഹു ഷിഫയാക്കട്ടെ ആമീൻ

  • @aminamk5122
    @aminamk5122 Месяц назад +2

    മക്കൾക്ക് പഠിക്കാനും 'നിസക്കരി ക്കാനും ദുഅ ചെയ്യണം ഉസ്താദ-

  • @hajarashamsu9233
    @hajarashamsu9233 Месяц назад +1

    എന്റെ മോ൯ക് ജർമനിയിൽ പോകാനുള്ള വിസ വേഗം ശരിയാവാ൯ ദുആ ചെയണം തങ്ങളെ അവൻക് പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയണം ഉസ്താദ്

    • @sajnasajna1375
      @sajnasajna1375 Месяц назад

      ജർമ്മനി യിൽ ഏത് കോഴ്സ് ആണ്. എന്റെ മോനും പോകാൻ നോക്കുന്നുണ്ട്.. ദുആ യിൽ ഉൾപെടുത്തണേ

  • @muhsin3794
    @muhsin3794 28 дней назад

    ബിസ്മി ചൊല്ലി. ഭർത്താവിന് നല്ല ബർകത്തുള്ള ജോലി കിട്ടാനും കടങ്ങൾ വീടാനും മക്കൾ നന്നാവാനും പ്രതേകം ദുആ ചെയ്യണേ തങ്ങളെ 🤲🏻😓

  • @user-ev7qu4nj2m
    @user-ev7qu4nj2m Месяц назад +5

    തങ്ങളെ എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം ജോലിയില്ലാതെ മനപ്രയാസത്തിലാണ് നല്ല മനസ്സും ബുദ്ധിയും ഉണ്ടാകുവാനും ജോലിക്ക് പോയി ഭാര്യയും മക്കളെയും നോക്കാനുള്ള നല്ല മനസ്സും ഉണ്ടാകാൻ ദുആ ചെയ്യണേ തങ്ങളെ

  • @ameerasalim7509
    @ameerasalim7509 Месяц назад +1

    തങ്ങളേ മോന് നല്ല സാലിഹായ ഇണയെ കിട്ട' >നും ദുആമോൻ് നല്ല ജോലികിട്ടാനും 1

  • @subaidasubi8452
    @subaidasubi8452 Месяц назад +1

    എന്റെ മോൾക് മനസമാധാനം കിട്ടാൻ ദുഹാ ചെയണം

  • @SabreenaNoufal
    @SabreenaNoufal Месяц назад +2

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മകന് ഗൾഫിൽ നല്ല ജോലി കിട്ടും ദ്വാരകനെ ഉസ്താദ്

  • @user-zh9tw8sp6h
    @user-zh9tw8sp6h Месяц назад +1

    വണ്ടി നല്ലവിലക്ക് vittkittuvaanum ഹൈറും ബർകതും ഉന്ന്ദവാനും ഉസ്താദ് dhua cheyyane

  • @AlaahRasool
    @AlaahRasool Месяц назад +1

    ഞാൻ വളരെ മനപ്രയാസത്തിലാണ് ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയുന്നില്ല
    പടച്ചോൻ എന്റെ ആഗ്രഹം സഫലീകരിച്ചു തരാൻ ദുആ ചെയ്യണം എല്ലാവരും

  • @SHAHARBANKANAGARI-jm8rd
    @SHAHARBANKANAGARI-jm8rd 3 дня назад

    സ്വലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻😢

  • @musthafasulaikha8881
    @musthafasulaikha8881 Месяц назад

    ഉസ്താദ് എന്റെ മോനെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞിരിക്കുകയാണ് എത്രയും പെട്ടെന്ന് ട്രെയിനിങ് കിട്ടാൻ ദുആ ചെയ്യണം നല്ല ഒരു ഹോട്ടലിൽ കിട്ടാൻ ദുആ ചെയ്യണം

  • @nusaibakt9527
    @nusaibakt9527 10 часов назад

    ദുആ ചെയ്യണം എന്റെ മോന്ക്ക് ഒരു പെണ്ണ് ശരിയായിട്ട് ദുആ ചെയ്യണം

  • @asnaartworks6050
    @asnaartworks6050 Месяц назад

    ഇല്ല പ്രയാസങ്ങൾ മാറാനും എല്ലാം ഹൈറാകനും dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Saheera__samad
    @Saheera__samad Месяц назад

    സത്യമാണ് ഉസ്താദ് സൂറത്തുൽ യാസീൻ ഞാൻ ഓതാറുണ്ട് ഭർത്താവിന്റെ അസുഖം വേദവാൻ വേണ്ടി നിയ്യത്ത് വെച്ച് ഓതിയപ്പോൾ അസുഖം ഭേദമായി

  • @sinansinan1680
    @sinansinan1680 Месяц назад

    മോനിക് 17വയസ് കഴിഞ്ഞു രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ഉസ്താദ് ദുഹാചെയ്യണം 😭😭😭😭🤲🤲🤲

  • @IbrahimIllath-ew8ju
    @IbrahimIllath-ew8ju Месяц назад

    വിറയലിന് ഒരു കകറ സമാദാനവും ഇല്ല വ്യത്യരം ഖം ദുആ െ😊 മെയ്യണം ഉസ്താദെ

  • @rukyabanu9458
    @rukyabanu9458 Месяц назад

    thangal usthadinde yella duvayilum njamgale yellavareyum ulpedutthane usthd🤲🤲🤲🤲🤲😭😭

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj Месяц назад +1

    Duail enneyoum kudumbatheyou ulpeduthane🤲🤲🤲

  • @creationsofsn
    @creationsofsn Месяц назад +1

    Dua. Valuthakki. Ezhuthikanikkane

  • @hasisha9023
    @hasisha9023 Месяц назад

    Ente bharthav dubailan.Ente bharathavin nnalla joli kittan thaghaluppa dua cheyyenam.orupad prayasathilan njghal jeevikunnath.Allahuve njaghalude prayasaghal ethrayum pettenn mattitharane🤲🤲🤲🤲

  • @MeharunnizaP
    @MeharunnizaP Месяц назад

    ഇന്ന് വെള്ളിയാഴ്ച രാവ് ബിസ്മി ചൊല്ലി തുടങ്ങും ഇൻഷാ അല്ലാഹ്

  • @suharasuhara2019
    @suharasuhara2019 Месяц назад +1

    Enje moonje thettidhara. Maran dhuha cheyyanneeee

  • @ReniSanu-gl7cq
    @ReniSanu-gl7cq Месяц назад

    ഉസ്താദേ മക്കൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ

  • @musthafamusthafa7653
    @musthafamusthafa7653 Месяц назад +1

    എന്റെ അസുഖം ഷിഫയാക്കണേ allaah 🤲🤲🤲🤲

  • @suharasuhara2019
    @suharasuhara2019 Месяц назад +1

    Thangalee enjemool garbinniyann dhuha cheyyanneee

  • @naseemak9251
    @naseemak9251 Месяц назад

    തങളൂപാപ ഞാൻ യാസിൻ ദിവസവും,20,തവണ ഓതാറുണ്ട് ഹതമൂൽ ഖുർആൻ ഞാൻ ദിവസവും ്് ഓതാറൂ ഉണ്ട് ദൂആ യിൽ,, ഉൾപേടുതതണേ

  • @seenaabuseena9861
    @seenaabuseena9861 Месяц назад

    മകൻ കല്യാണം ശരീയകൻ ദുആ ചെയേണേ തഞൊള

  • @JumiJumi-b1x
    @JumiJumi-b1x Месяц назад

    താങ്കളുപ്പ എന്റെ ഭർത്താവ് ബഹറിനിൽ വിസറ്റിംഗിന് പോയതാണ് ഇതുവരെ ജോലി ശരിയായിട്ടില്ല ദുആ ചെയ്യണം

  • @MujeebThevarthodi
    @MujeebThevarthodi Месяц назад +1

    ദുആ ചെയ്യണേഉസ്താദ് വീട്ല്ല 🤲🤲😭

  • @nahan-nasnahan-nas2145
    @nahan-nasnahan-nas2145 Месяц назад +1

    എനിക്ക് ഗർഭപാത്രത്തിൽ മുഴയാണ എനിക്ക് ദുആ ചെയ്യനേ

  • @Shamnasiyad
    @Shamnasiyad Месяц назад

    Insha allah alhamdulillah 🤲
    Innu muthal njan chellanu thangale🤲🤲🤲 swalihaya sandanam undavan dua cheyanam 🥹🥹🤲

  • @misna2300
    @misna2300 Месяц назад +1

    എന്റെ മോൾക്ക് എക്സമിനു നല്ല മാർക്ക് ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @jammeelajavad7167
    @jammeelajavad7167 Месяц назад

    Alhamdulillah jancheyyam entemarumakantedusheelangalellammarikittanummakaleasnehathode samrakshikkanumdua makaludekudumbageevidam hairilakanum ihaparavijayathinum enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhum duail ulppeduthanam usthade Mashallah ameen ameen ameen

  • @abdulrazak5204
    @abdulrazak5204 Месяц назад

    തൗഫീഖ് ഉണ്ടാ വാൻ ദുആചെയ്യണേ തങ്ങളുഉസ്താദേ

  • @sainabavpz3386
    @sainabavpz3386 Месяц назад

    ഉസ്താദേ, മക്കളുടെ ജോലിയിൽ ബർക്കത്തുണ്ടാവാൻ ദുആയിൽ ulpeduthane

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq Месяц назад

    Duhayil ulpeduthanea usthade Ameen Ameen yarappillalameen

  • @rafilajasmin
    @rafilajasmin Месяц назад

    Duayil ulpedutthaney tanggaley

  • @fathimajezza5333
    @fathimajezza5333 Месяц назад

    മക്കൾ സ്വാലിഹ ചെയ്യണം,മക്കൾക് ചെവി കേൾവി കുറവാണ് കൂടാൻ പ്രത്യേകം ദുആ ചെയ്യണം

  • @__MALLU_BOY___7
    @__MALLU_BOY___7 Месяц назад

    Makan interview kure kitanum joli aavanum dua cheyyane. Game kalikunnu makkal. Athil ninnu pindirinj nirthan dua cheyyane. Degree ceat kitanum dua cheyyane.

  • @user-uy4zr6np3m
    @user-uy4zr6np3m Месяц назад +2

    കടം 8 ലക്ഷം വീടാനും ഭർത്താവിൻ്റെ ജോലിയിൽ ഓർഡർ കിട്ടാനും മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറാവാൻ മക്കൾ സ്വാലിഹാ വാനും ഞങ്ങടെ ആഖിബത്ത് നന്നാവാനും മാതാ പിതാക്കൾക്കും dua ചെയ്യണോട്ടാ Usdad ആയുസ്സിനും😭😭😭

  • @rejilamujeeb3748
    @rejilamujeeb3748 Месяц назад

    Duhayil ulpeduthanea thangalea 🤲🏻🤲🏻🤲🏻

  • @mufseenakooriyattilmufseen1512
    @mufseenakooriyattilmufseen1512 Месяц назад +1

    ഉസ്താതെ അടുത്ത മാസം പ്രെഗ്നൻസി പോസിറ്റീവ് ആവാൻ ദുആ ചെയ്യണം. രണ്ടു വട്ടം അബോർഷൻ ആയതാണ്.😢😢😢

  • @Sajitha2064
    @Sajitha2064 Месяц назад

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ

  • @noorjarahman705
    @noorjarahman705 Месяц назад

    മോൻ ഖത്തറിൽ പോയിട്ട് 3 മാസം ആയി ജോലി ഒന്നും ആയിട്ടില്ല ദുആ ചെയ്യണം ഉസ്താദ് തങ്ങൾ പറയുന്ന എല്ലാ അമലുകളും ഞാൻ ചെയ്യുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲🤲

  • @Muhammedbinnazar
    @Muhammedbinnazar Месяц назад

    Usthaadh duha cheyyanam ende barthav Niskarikan vendi

  • @sulaikhasulaikha396
    @sulaikhasulaikha396 Месяц назад

    ആമീൻ 🤲🤲🤲🤲

  • @user-vp2dc7pg6s
    @user-vp2dc7pg6s Месяц назад

    ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @shahgaming3176
    @shahgaming3176 Месяц назад

    Kadangal veedaan duha cheyyanam usthadee valiya vishamathilan

  • @sakeersakeerpp4219
    @sakeersakeerpp4219 Месяц назад

    Njan 12000 bismi chollan niyyath cheythu.usthad prathegam dua cheyyanam.

  • @Arshana-e3j
    @Arshana-e3j 21 день назад

    Dua cheyyane usthad

  • @user-wz5tp5di3b
    @user-wz5tp5di3b Месяц назад

    Barthavin jooli illa nalla jooli kittan jooliyku poovan ulla madi maaran barthavinde shaareerikavum maanasikavum aaya roogam maaran duha cheyyane

  • @hanus665
    @hanus665 Месяц назад

    Barthavin sthiradayulla jolikittanum cheyyanulla manaskittanum duacheyyane

  • @beastgameing4087
    @beastgameing4087 Месяц назад +1

    Ente mon pass àkan dia vheyyane usthade

  • @hanus665
    @hanus665 Месяц назад

    Barthavin hairaya jolikittanum sonthamayi or I've edu math ala um akan um duacheyyane

  • @vaheedayoosuf7339
    @vaheedayoosuf7339 Месяц назад

    എന്റെ makanu visakitanum jolikitanum ദുആ 🤲🤲🤲

  • @sunithashareef7925
    @sunithashareef7925 Месяц назад

    ഒരു സർക്കാർ ജോലി സ്ഥിരമായി കിട്ടാൻ ദുആ ചെയ്യണം

  • @shameenashami5588
    @shameenashami5588 Месяц назад

    Thagala.Antamonk.padichajolikulla.oruViza.Athayumpattan.shariyaykittan.prathagamdua.chayanam

  • @Mm-vp5yf
    @Mm-vp5yf Месяц назад

    Molk exam annu dua yil ulpeduthanne usthade nalla markode passakan

  • @RinshadX30-xs4ib
    @RinshadX30-xs4ib Месяц назад

    Thangalusthade makalude vivahaman August 3n kadangal illathe rahathavan duacheyyanam 🤲🤲🤲🤲

  • @suneerasuni4530
    @suneerasuni4530 Месяц назад

    Ente valiya makan laharikku adictanu ath maran vendi dua cheyyane thangaluppa

  • @sajithats1143
    @sajithats1143 Месяц назад

    Ente monoru joli kittan dhua cheyyane thangale🤲🤲🤲

  • @shihalsaudi9395
    @shihalsaudi9395 Месяц назад

    Alhamdulillah muradukal hasilakan dua cheyyane thangale

  • @thasnisafeed9548
    @thasnisafeed9548 Месяц назад

    Enikku etrayum pettannu nalloru Joli kittan vendi usthad dua cheyyane

  • @user-kd4qo1wh9l
    @user-kd4qo1wh9l Месяц назад

    Kadamvedanum, asukammaranumusthadduhachayanam

  • @moosakuttykalathingal209
    @moosakuttykalathingal209 Месяц назад

    امين يارب العالمين 🤲🤲🤲🤲🤲🤲🤲🤲🤲

  • @user-qs4wo4cp1j
    @user-qs4wo4cp1j Месяц назад

    Sathalavum veedum unddavan dua cheyyanam usthathe vaadaka veettilaann

  • @user-wz5tp5di3b
    @user-wz5tp5di3b Месяц назад

    Alhamdulilla insha allah