'അവര് തുടക്കം മുതല്‍ പറഞ്ഞ സ്ഥലമാണ്, നമ്മളാണ് തര്‍ക്കിച്ചത്'; മഞ്ചേശ്വരം എംഎല്‍എ | A K M Ashraf

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 656

  • @navaneethk6847
    @navaneethk6847 2 месяца назад +263

    നേരായ ദിശയിൽ നടന്നു വന്ന തിരച്ചിലിനെ രഞ്ജിത് ഇസ്രായേൽമാരും, the so called intelligent മലയാളികളും, സഖാക്കളും, മാമാ മാധ്യമങ്ങളും ചേർന്ന് സമ്മർദ്ദം ചെലുത്തി വഴി മാറ്റി വിട്ട്, ഇന്ന് നല്ല പിള്ള ചമയുന്നത് എത്ര മനോഹരമായ കാഴ്ചയാണ്.
    നദിക്കരയിലും, പുഴയിലുമാണ് ട്രക്ക് ഉണ്ടാവാൻ സാധ്യത എന്ന് വിദഗ്ധ സംഘം പറഞ്ഞപ്പോൾ അതല്ലാ, കർണാടക സര്ക്കാര് എന്തോ മറച്ചു വെക്കാൻ നോക്കുന്നെന്ന് പറഞ്ഞു ജനങ്ങളെ എല്ലാം വിഡ്ഢികളാക്കി, 2-3 ദിവസം കൊണ്ട് ലഭിക്കേണ്ടത് ഇത്രയും നീട്ടിയ നല്ലവരായ കേരള ജനതയ്ക്ക് നല്ല നമസ്കാരം.

    • @aniyank3012
      @aniyank3012 2 месяца назад +9

      സഖാക്കളുടെ നെഞ്ചത്ത് കയറണ്ട

    • @niranjanpradeep01
      @niranjanpradeep01 2 месяца назад +16

      സഖാക്കളെ മാത്രം പേരുടുത്തു കാണിക്കാൻ കണ്ട മനസ്സ് 😂
      10 ദിവസം കണ്ട വാർത്തയിൽ എവിടെയും ഇങ്ങനെ ഒരു ടീം നെ കണ്ടില്ല
      മെഴുകുമ്പോൾ ഒരു മെനക്ക് മെഴുകണം കേട്ടോ

    • @niranjanpradeep01
      @niranjanpradeep01 2 месяца назад +7

      സംഖിയുടെ recent കമന്റ്‌സ് നോക്കിയാൽ അറിയാം ശാഖയിലെ കൂറു 😂
      ഓരോ മരപാഴുകൾ

    • @arunaru6853
      @arunaru6853 2 месяца назад

      കൊങ്ങി തീട്ടമേ അതിനിടയിൽ കൂടെ നീ നിന്റെ ചെറ്റ സ്വഭാവം കാണിക്കുന്നു

    • @riswanashafeeque9635
      @riswanashafeeque9635 2 месяца назад +5

      ശാഖയിൽ ഒറ്റൊന്നിനെ അവിടെ കണ്ടില്ലല്ലോ

  • @aneesmuhammed1728
    @aneesmuhammed1728 2 месяца назад +666

    കേരളത്തിലെ media ആകെ വഷളാക്കി.
    അവർക്ക് വെറും rating കൂട്ടാൻ മാത്രമേ അറിയുള്ളൂ.

    • @RASAD7087
      @RASAD7087 2 месяца назад

      ഒരു നാറി ഉണ്ടായല്ലോ ഇസ്രായേൽ എന്ന് എന്തോ എവിടെ അവൻ അവനെ അവിടെ തത്തികൊ ഇങ്ങോട് കൊണ്ട് വരണ്ട

    • @IADD932
      @IADD932 2 месяца назад +6

      Yes .9 divasam prekshakare "mulmunayil nirthi "news report cheythu kondirunnu .nale muthal ethu pole enthelum nadakkaneennu vicharichu erikkum.

    • @rameesaKt-m7r
      @rameesaKt-m7r 2 месяца назад

      Raç

    • @NavasNavas-hz3mr
      @NavasNavas-hz3mr 2 месяца назад +3

      ആളു കൂടിയാൽ പാമ്പ് ചാകൂല്ല എന്ന് പറഞ്ഞ പോലെയായി പോയി😮

    • @GiriKrishna-r9r
      @GiriKrishna-r9r 2 месяца назад

      Yes 💯

  • @anzarhaleedhulla6185
    @anzarhaleedhulla6185 2 месяца назад +195

    അവിടുത്തെ ആൾക്കാർക്ക് അല്ലേ അവിടുത്തെ ഭൂപ്രകൃതിയെ കുറിച്ച് അറിയൂ. എന്നിട്ടും അവരുടെ വാക്കുകൾ മുഖവിലക്ക് എടുത്തില്ല 😢

    • @Rashanoora
      @Rashanoora 2 месяца назад +4

      Eni otta onn mindaruth enthokke aayirunnu malayalikal avare paranje ente veed Mangalore ksd border aann. Ide ulla naatukar thudakkam thott parayunne spot ith nammal Malayalikalum newskar through aann ellam vazhithettichu bittath

  • @mayalakshmy5102
    @mayalakshmy5102 2 месяца назад +211

    കല്യാണ വീടുകളിൽ കുറേ കാരണവന്മാർ അഭിപ്രായങ്ങൾ പറഞ്ഞു മൊത്തം കൺഫ്യൂഷൻ ആക്കുന്നത് പോലെ ആരുന്നു വണ്ടി കരയിൽ തന്നെ ആണെന്ന് പറഞ്ഞു കൊണ്ട് എല്ലാവരും. വെള്ളത്തിൽ നോക്കാൻ പോലും സമ്മതിക്കാതെ. വെറുതെയല്ല ഇവിടുത്തെ ആരും അങ്ങോട്ട്‌ ചെല്ലരുതെന്ന് കർണാടക പോലീസ് പറഞ്ഞത്.

  • @notout7913
    @notout7913 2 месяца назад +70

    മീഡിയ പോയി അവിടെ പെറ്റു കിടന്നു..😂😂 ജലദോഷം പിടിച്ചിട്ടും മലയാളിയുടെ വികാരം വിറ്റ് റേറ്റിംഗ് കൂട്ടി..ഒമ്പത് ദിവസവും ഓരോ മിനുട്ടിലും അടുത്ത മണിക്കൂർ നിർണായകം എന്ന് മോഹിപ്പിച്ച് മലയാളിയുടെ നെഞ്ചത്ത് റേറ്റിംഗിൻെറ ഫൗണ്ടേഷനിട്ടു....ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു...സന്നദ്ധ പ്രവർത്തകർക്ക് മർദ്ദനം നേടിക്കൊടുത്തു...മലയാളി പൊളിയാണെന്ന് വീമ്പിളക്കാൻ അവിടത്തെ സിസ്റ്റത്തെ താറടിച്ചു..ഓരോ സെക്കൻറിലും അനാസ്ഥ അനാസ്ഥ എന്ന് മുക്രയിട്ടു..കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും കിട്ടാത്ത മനുഷ്യശരീരങ്ങൾ മണ്ണിനടിയിലുണ്ടെന്ന് സൗകര്യപൂർവം മറന്നു...എല്ലാവർക്കും പങ്കുണ്ട്...

    • @njan4907
      @njan4907 2 месяца назад +2

      ലെ സുചായ : നമ്മക്കിട്ടണല്ലോ മച്ചമ്പി 😅😅

    • @krishnaanu390
      @krishnaanu390 2 месяца назад

      😢

  • @marketspike
    @marketspike 2 месяца назад +536

    അപകട ദിവസം തന്നെ ട്രക്ക് വെള്ളത്തിൽ ഉണ്ടാകും എന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞിട്ടും എന്ത് കൊണ്ട് മണ്ണിനടിയിൽ ഉണ്ടാകു എന്ന് വാശി പിടിപ്പിച്ചത് ? ആരുടെ സമ്മർദ്ദം കൊണ്ടാണ് നദിയിൽ തിരയുന്നു പകരം മണ്ണിൽ കരയിൽ തിരയണ്ടത് വന്നത്.. വികാരം വിറ്റാലും trp റേറ്റിംഗ് കിട്ടാൻ വേണ്ടി നാടകം കളിച്ചതു ആരൊക്കെ ??

    • @user-ns6oc4zh2n
      @user-ns6oc4zh2n 2 месяца назад +52

      വണ്ടിയുടെ ഉടമസ്‌ഥാനും. അവന്റെ കൂട്ടുകാരൻ മനാഫും

    • @ammuappu3319
      @ammuappu3319 2 месяца назад

      ​@@user-ns6oc4zh2ncorrect

    • @ssh4482
      @ssh4482 2 месяца назад +62

      വണ്ടി ഉടമ, വീട്ടുകാർ, രക്ഷ പ്രവർത്തനത്തിന് വന്ന മലയാളികൾ.. എല്ലാവർക്കും ഉറപ്പായിരുന്നു വണ്ടി കരയിൽ തന്നെ എന്ന്

    • @anur3913
      @anur3913 2 месяца назад

      Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil bomb blast ayi poyi paranja myran annu

    • @jesferjesfer9947
      @jesferjesfer9947 2 месяца назад +86

      വണ്ടി സ്റ്റാർട്ടായി, ഫോൺ റിങ് ചെയ്തു എന്നു പറഞ്ഞതും എല്ലാവരുടെയും വിശ്വാസം കരയിൽ തന്നെ വണ്ടി ഉണ്ടാവണം എന്ന നിഗമനത്തിൽ എത്തിച്ചു....വണ്ടിയിൽ വെള്ളം കയറും മുൻപേ ചിലപ്പോൾ ഫോൺ റിങ് ആയിരിക്കാം.... ഇനി ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല... 🙏🏻

  • @noufalnbr7670
    @noufalnbr7670 2 месяца назад +386

    റിപ്പോർട്ടർ tv and ചില വിദഗ്ദർ ആകെ വശളാക്കി

    • @anur3913
      @anur3913 2 месяца назад

      Avar alla...Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil bomb blast ayi poyi paranja myran annu

    • @smartway9997
      @smartway9997 2 месяца назад +15

      Correct! Reporter അറു ബോറാണ് ഇതിൽ കാണിക്കുന്നത്.

    • @ajeeshanandhan6415
      @ajeeshanandhan6415 2 месяца назад

      Israel എന്ന് പേര് കണ്ടപ്പോൾ സുടാപ്പിയുടെ കുരുപൊട്ടുന്നു

    • @jibinmjohn8444
      @jibinmjohn8444 2 месяца назад

      @@noufalnbr7670 ഈ റിപ്പോർട്ടറെ ഉണ്ടായിരുന്നുള്ളൂ ആദ്യം അവരുടെ കൂടെ, മറ്റുള്ളവരും ഒരു സാധാരണ വാർത്തപോലെ പറഞ്ഞു നിർത്തി.

    • @aneeshs7413
      @aneeshs7413 2 месяца назад +3

      Trp 😂 live 6. Pm 24 news 103k reporter mottakk 133k subscribers kudi reporterkku 😂😂

  • @Geo-dq3gz
    @Geo-dq3gz 2 месяца назад +388

    മിണ്ടാതിരുന്നായിരുന്നെങ്കിൽ 2 day കൊണ്ട് അവൻമാർ തന്നെ തപ്പി എടുത്ത് തന്നേനെ

    • @anur3913
      @anur3913 2 месяца назад

      Kollam akii...Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil bomb blast ayi poyi paranja myran annu

    • @shanushammas3245
      @shanushammas3245 2 месяца назад +23

      എന്നിട്ട് അവർ എന്ത് കൊണ്ട് അവർ അന്ന് ഇതൊന്നും ചെയ്തില്ല അന്നേ തന്നെ വെള്ളത്തിലും കരയിലും തിരയേണ്ടതി യിരുന്നില്ലേ മുക്കത്ത് നിന്ന് വന്ന ടീമിനെ അവർ െവള്ളത്തിലിറങ്ങാൻ സമ്മതിച്ചിട്ടില്ലെല്ലോ

    • @BalakrishnanM31
      @BalakrishnanM31 2 месяца назад +13

      Thappitt road clear aki lorry illa paraj veetl irnene...media pressure kond matram ahn itra days extend chythath..inim 3alkar und excluding Arjun avarde name evdelm kekunundo? Illalo..that's their responsibility

    • @legend-wz6zy
      @legend-wz6zy 2 месяца назад

      5 ദിവസം Hitachi jcb kond kalichavnmar alle 2 dhiavsam kond വെള്ളത്തിൽ nin edukan pokune🤡 onn പോടെയ്.. Ipo kandpidichath navy vannathkond anen orthitu ith oke para💩🙏

    • @jaKzAra
      @jaKzAra 2 месяца назад +5

      Avar 2 divasam onnum cheuyatat kond an keralam idapettat

  • @Aj-ee9xy
    @Aj-ee9xy 2 месяца назад +34

    ഇതാണ് ഒരു ബ്യൂറോക്രസി ഇൽ പൊതുജനങ്ങൾ കേറി ഇടപെട്ടാൽ ഉള്ള പ്രശ്നം

  • @justinejacob6137
    @justinejacob6137 2 месяца назад +135

    ലോറി ഓണർ മനാഫ് , രഞ്ജിത്ത് ഇസ്രായേലി , മൊട്ട അരുൺ റിപ്പോർട്ടർ എന്നിവർ NDRf, കർണാടക സർക്കാർ എന്നിവരെ വഴിതെറ്റിച്ചു. അർജുനെ രക്ഷിക്കാൻ ഉള്ള സമയം നഷ്ടപ്പെടുത്തിയ ഇവരെ അറസ്റ്റ് ചെയ്യണം.

    • @Redevilboy07
      @Redevilboy07 2 месяца назад +8

      Podo incident undayi 4 5 days kynjapolan news porthek vannadene..avde nadannad veliya landslide aan ipolum ad etro tholam anenn alukalk mansilyitila krnm avr purath vidathondan...kerla media rejith ..oke ilond krghal speed ayi..pine ee solar oke pine alle ethyed..velathil undakummenn prediction matrem aan..ad crct avanamenilalo...ipolale confirm ayad..so dont blame our people..we do it for the love of our poeple....velathil balst nadannu enn parayunnu..ad ende karnataka sarkar purath vidathe..cause they dont have a clue..only this mich happended cause of media pressure from kerala so dont say thing like this

    • @DrNovid
      @DrNovid 2 месяца назад +13

      അതിനു വെള്ളത്തിൽ തിരച്ചില്‍ നടത്താൻ അവരെ ആരും തടഞ്ഞില്ലല്ലോ. കരയിലും വെള്ളത്തിലും ഒരേ സമയം തെരച്ചില്‍ നടത്താൻ എന്തായിരുന്നു തടസ്സം? "നമ്മൾ" കരയില്‍ എന്ന് പറഞ്ഞപ്പോൾ അതൊരു എക്സ്ക്യൂസ് ആയി എടുത്തു "അവർ" വെള്ളത്തിൽ ഇന്ന് ചെയ്യുന്ന പോലെ തിരയാനുള്ള ഒരു ഏര്‍പ്പാടും അത്രയും ദിവസം ചെയ്തില്ല. അവിടത്തെ തന്നെ MLA തന്നെ LBE യും മറ്റും ഏര്‍പ്പാടു ചെയ്തത് "നിങ്ങളുടെ" സമ്മര്‍ദ്ദം മൂലമാണെന്നും സമ്മതിച്ചിട്ടുണ്ട്. നേവിക്ക്, നദിയില്‍, ആ സ്ഥലത്ത് നിന്ന് സോനാർ echo കിട്ടി, റഡാർ echo കിട്ടി എന്ന് 8 - 9 ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നു എന്ത് കൊണ്ട് വെള്ളത്തിൽ അവർ തിരഞ്ഞില്ല, തിരച്ചിലിന് സര്‍ക്കാര്‍ ഏര്‍പ്പാടു ചെയ്തില്ല? പിന്നെ കരയില്‍ മൂന്നാമത്തെ ദിവസം "നമ്മൾ" തിരച്ചില്‍ തുടങ്ങിയത് വളരെ logical ആണ്. വെള്ളത്തിൽ പെട്ട ഒരാൾ മാക്സിമം 20 - 30 മിനിട്ടില്‍ കൂടുതൽ ജീവിക്കില്ല, പക്ഷെ കരയില്‍ 10 - 15 ദിവസം വരെ സാദ്ധ്യതയുണ്ട് (മുറിവുകൾ ഒന്നും ഇല്ലാതെ ഒരു വിധം ശ്വാസം കിട്ടുന്ന അവസ്ഥ ഉണ്ടെങ്കിൽ). അതായതു വെള്ളത്തിൽ രണ്ടാം ദിവസം തിരഞ്ഞാലും പത്താം ദിവസം തിരഞ്ഞാലും ഫലം ഒന്ന് തന്നെ!! 10 ദിവസം ദുരന്ത മുഖത്ത് വെള്ളവും, വെളിച്ചവും വിശ്രമവും ഇല്ലാതെ ഒന്ന് വെറുതെ പോയി ഇരുന്നു നോക്കൂ - ഞാന്‍ rescue, മെഡിക്കല്‍ ക്യാമ്പ് ഒക്കെ ചെയ്തിട്ടുണ്ട്, വളരെ മുന്‍പു, 5 ദിവസത്തേക്ക്, പഠിക്കുന്ന സമയത്ത് ഗുജറാത്തിൽ - അപ്പൊ അറിയാം ആ സ്വാർഥത ഇല്ലാത്ത മനുഷ്യരെ അറസ്റ്റ് ചെയ്യണോ പട്ട് മെത്തയില്‍ കിടത്തണോ എന്ന്.

    • @devikar7468
      @devikar7468 2 месяца назад +2

      പുഴയിലും കരയിലും search chythitt indallo. Anneram കണ്ടതേയില്ല. Innala കണ്ടു lst tym aan ethrem vlye മിഷൻ okkke kondu vannath 🚶🏻‍♀️

    • @justinejacob6137
      @justinejacob6137 2 месяца назад

      @@Redevilboy07 no you are wrong. The landslide happened on 16th july. Rescue operations started on that very day by gov of Karnataka. 3 bodies were found by 16th evening. The search was going on in the right direction. The rescue operations were focused on river and river side. It was renjith israeli and reporter tv and manaf who insisted that the search must be shifted to roadside by removing the mud and debris formed during the unfortunate event. Karwar MLA informed media that Karnataka govt is sure that the truck is in the river but they are going forward as per the instructions of ranjith israeli. If the media had not made unwanted and unnecessary pressure on Karnataka they would have recovered Arjun on 3rd or 4rth day

    • @justinejacob6137
      @justinejacob6137 2 месяца назад

      @@DrNovid വെള്ളത്തിൽ വാഹനങ്ങൾ വീണാൽ, വാഹനത്തിന് ഉള്ളിൽ എയർ പോക്കറ്റ് ഉണ്ടാവാനും അവിടെ ഓക്സിജൻ ഉണ്ടാവാനും സാധ്യത കൂടതൽ ആണ്. Survival is possible for 1 or 2 days.

  • @VagaBond-tv5ck
    @VagaBond-tv5ck 2 месяца назад +107

    തുടക്കത്തിലെ ആവിശ്യമില്ലാതെ കുറെ വിവാദം ഉണ്ടാക്കാനും കുത്തിതിരിപ്പു ഉണ്ടാക്കാനും അല്ലാതെ മലയാളികൾ അവിടെ ചെന്നു വെറുപ്പിച്ചപ്പോളെ തോന്നി ഇവൻമാർ അവസാനം പണി ഇരന്നു വാങ്ങിക്കുമെന്നു. അവിടുത്തെ നാട്ടുകാരും പോലീസും പറയുന്നതു കേൾക്കാതെ ക്യാമറക്കു മുന്പിൽ ഷോ ഇറക്കാൻ പോയവരുടെ അഭിപ്രായം ആണു ഇവിടുത്തെ മാപ്രകൾ പോലും വിശ്വസിച്ചതു.

    • @anur3913
      @anur3913 2 месяца назад

      Athe yes u said it..Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil paranju truck bomb blast ayi poyi paranja myran annu

    • @babumon4014
      @babumon4014 2 месяца назад +6

      രഞ്ജിത് ഇസ്രയേൽ ഷോ അവസാനിച്ചിരിക്കുന്നു

    • @Imhere00798
      @Imhere00798 2 месяца назад +1

      ​@@babumon4014അവൻ ഒരുതന 😂😂

    • @ajmalms3561
      @ajmalms3561 2 месяца назад +5

      അല്ലെങ്കിലും ഒരു സ്ഥലത്തു കുത്തിതിരിപ്പ് ഉണ്ടാക്കാനും പുച്ഛം ഭാവം കാണിക്കാനും മലയാളി കഴിഞ്ഞേ ഉള്ളൂ

  • @mohdanwar8006
    @mohdanwar8006 2 месяца назад +135

    രഞ്ജിത്തിന്റെ തെറ്റായ നിഗമനത്തെ മാധ്യമങ്ങൾ ശെരി എന്നാ മട്ടിൽ പ്രചരിപ്പിച്ചു.. സർക്കാർ ന് മുകളിൽ കരയിലെ മണ്ണ് നിക്കാൻ സമ്മർദ്ദം അധികമായി.. അവിടത്തെ MLA അന്ന് പറഞ്ഞ വാചകങ്ങൾ ഇപ്പോൾ ഓർക്കുന്നു"നിങ്ങൾ കൊണ്ട് വന്നാ ആള് പറയുന്ന പോലെയാണ് ഇവിടെ എല്ലാ ഓപ്പറേഷനും നടക്കുന്നത് എന്ന്"..

    • @amilthomas6016
      @amilthomas6016 2 месяца назад +15

      5ാ൦ ദിവസം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിവനാണോ അവിടുത്തെ എ൦. ൽ. എയാണോ ഉത്തരവാദിത്തം കാണിക്കേണ്ടത്🙄 മൊബൈൽ സിഗ്നൽ പ്രകാരമാണ് കരയിൽ തിരിഞ്ഞത്.. അതുപോലെ പുഴയിലെ സാധ്യത രജ്ജിത്ത് തള്ളിക്കളഞ്ഞിട്ടില്ല.

    • @shaharudheenseethikoya2138
      @shaharudheenseethikoya2138 2 месяца назад

      ​@@amilthomas6016മൂന്ന് ദിവസം കഴിഞ്ഞാണ് അർജ്ജും അതിൽ പെട്ടത് അറിയുന്നത്...

    • @toniathomas9137
      @toniathomas9137 2 месяца назад +10

      പുഴയിൽ ഉണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല. Excavator ഇന്നാണ് എത്തിച്ചത്. കുന്നിൻ്റെ താഴെയുളള മണ്ണ് പുഴയുടെ സൈഡിൽ ഇട്ടത് അവരാണ്.

    • @mohdanwar8006
      @mohdanwar8006 2 месяца назад +18

      പുഴയിലെ അന്വേഷണം ആദ്യം മുതലേ നടക്കുന്നുണ്ട്.അതിൽ നിന്നാണ് ആദ്യം 7 മൃതശരീരങ്ങൾ ലഭിച്ചത്.. ആദ്യം മുതലേ മുഴുവൻ വാഹനങ്ങളും പുഴയിലേക്ക് പോയി എന്നാണ് കർണാടകയുടെ നിഗമനം.. 3 ദിവസം മുന്നേയും റെവെന്യു മന്ത്രി അത് ആവർത്തിക്കുകയും ചെയ്തു... നമ്മളുടെ സമ്മർദ്ദം ആണ് അന്വേഷണം മുഴുവൻ കരയിൽ നടത്താൻ കാരണം.. ഇന്നലെ രാവിലെ കൂടെ അങ്കോള MLA അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന മൊബൈൽ വാഹനമായി കണക്കാക്കി കാണിച്ചു കൊടുത്തു മണ്ണ് ഇടിച്ചിൽ ഉണ്ടായാൽ പുഴയിലേക്ക് എങ്ങനെ വാഹനം പോകുമെന്ന്.. അതും നമുക്ക് സ്വീകാര്യം ആയിരുന്നില്ല

    • @anur3913
      @anur3913 2 месяца назад

      ​@@amilthomas6016onnu poda koope..renjith thane paranja...lorry kandu pidichu pipe undaki aduthu chennu cabin collapse aki purathu edukum ennu...sathyam parayumpol kollunoo...enittu Ennale paranju truck bomb blast ayi ennu...videos kandu noku...channel vilichu paranjanodu erikum...full time

  • @ceepee044
    @ceepee044 2 месяца назад +23

    ഞമ്മൾ ഭയങ്കര സംഭവം ആണെന്ന് തെളിയിക്കാനുള്ള പരാക്രമം ആയിരുന്നു അവിടെ കിടന്നുള്ള ഈ show മുഴുവനും..... ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് പോകേണ്ട എന്ന് പറഞ്ഞാൽ പ്രശ്നം.. അവരെ മുഴുവൻ കുറ്റപ്പെടുത്തിയുള്ള സംസാരം, അതിനിടയിൽ കോടതിയിൽ ഹർജി... ഒടുവിൽ അവർതന്നെ വേണ്ടി വന്നില്ലേ? കവളപ്പാറ കേരളത്തിൽ തന്നെ അല്ലേ? ഇനിയും കിട്ടാത്ത എത്ര പേരുണ്ട്? ആ കാര്യത്തിൽ ആർക്കും മിണ്ടാട്ടമില്ല.. ഇപ്പുറം ഇടിഞ്ഞ ആഘാതം കൊണ്ട് അപ്പുറത്തുള്ള വീടൊക്കെ പൊളിഞ്ഞു പോണമെങ്കിൽ എന്തായിരിക്കും അതിന്റെ ഭയാനകത എന്ന് ഊഹിക്കാൻ പോലും നമുക്ക് കഴിയില്ല

  • @Sadham-786
    @Sadham-786 2 месяца назад +103

    റിപ്പോർട്ടർ tv യാണ് ഈ തിരച്ചിലിനെ അട്ടിമറിച്ചത്

  • @khalidkm6804
    @khalidkm6804 2 месяца назад +74

    അനാവശ്യമായി ഒരുകാര്യത്തിലും ഇടപടരുത് എന്നുപറയുന്നത് അതാണ്. ഒന്നും നടക്കില്ല കുറെ അബുപ്രായക്കാർ വന്നാൽ

  • @sandeshakr5383
    @sandeshakr5383 2 месяца назад +143

    കർണാടക കുറ്റം പറഞ്ഞ മലയാളികൾ എവിടെപ്പോയി ഇപ്പോൾ

    • @Ggt007-v8l
      @Ggt007-v8l 2 месяца назад +5

      Ivide und . adyathe 2 divasam avr endukond thirachil nadathiyilla . VIP ano ennalle chodiche ??

    • @Ggt007-v8l
      @Ggt007-v8l 2 месяца назад +4

      Chodyam okke kettal karntaka govt endo veliya samabavam cheythath pole aanallo suhurthe ? Ne endada bengali ano

    • @Ggt007-v8l
      @Ggt007-v8l 2 месяца назад +4

      Adyamonnum or kopum avde nadannila nammude nattil ninnula pressurum , renjithinte okkee edapedal kond matramaanu ippozhum thirnjukondirkkunath

    • @NONAME-xz6zd
      @NONAME-xz6zd 2 месяца назад +1

      @@Ggt007-v8ladhya rand divasam cheythillelum 3-4 aam divasam kittumayrunjille ippo 10 day kk aduth aayille avr 2nd divasathin shesham thudangiyal Thanne 4 divasathinullil kittumayrnnu

    • @സുൽത്താൻ-മ2ഡ
      @സുൽത്താൻ-മ2ഡ 2 месяца назад +1

      അവന്മാരെ വെളുപ്പിക്കാൻ നിക്കണ്ട കേട്ടാ..

  • @amaljohn6709
    @amaljohn6709 2 месяца назад +81

    മൊബൈൽ ഫോൺ ബെല്ലടിച്ചു എന്ന് പറഞ്ഞാണ് എല്ലാരും കൂടി തിരച്ചിൽ വഴി തെറ്റിച്ചത്

    • @sandeshakr5383
      @sandeshakr5383 2 месяца назад +2

      ജയ് കർണാടക

    • @anur3913
      @anur3913 2 месяца назад

      Athu mathra allaa...Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil bomb blast ayi poyi paranja myran annu

  • @prakasantrikkulam206
    @prakasantrikkulam206 2 месяца назад +160

    നമ്പർ വൺ പ്രബുദ്ധരൊക്കെ ഇതല്ലല്ലോ പറഞ്ഞത്

  • @shamseershazz7413
    @shamseershazz7413 2 месяца назад +127

    റിപ്പോർട്ടർ ചാനലും കുറച്ച് വേറെ പലരും

  • @DI-ke3bg
    @DI-ke3bg 2 месяца назад +21

    കൊണോത്തിലെ മാധ്യമങ്ങളും പിന്നെ ആർമിക്കു training കൊടുക്കുന്ന renjuthum ആണ് റോഡിൽ ആണെന്ന് പറഞ്ഞു ഷോ കാണിച്ചത്.... വെള്ളത്തിൽ പോയാൽ മൊബൈൽ ബെല് അടിക്കില്ല എന്ന് പറഞ്ഞു തർക്കിച്ചു നിന്നത്.. അന്നേ karwar mla പറഞ്ഞത് ചെളി മണ്ണ് ആണ് അതുകൊണ്ട് എത്ര വലിയ വണ്ടി ആണെകിലും തെന്നി മാരും എന്ന്.. എന്നാൽ എല്ലാം അറിയാവുന്ന രഞ്ജിത് അണ്ണനും ബാക്കി ഉള്ളവരും സമ്മതിച്ചില്ല....

  • @RamAliChristo
    @RamAliChristo 2 месяца назад +25

    സത്യം.
    ഇവിടുന്ന് പോയ കിഴങ്ങുകൾ ആണ്..മണ്ണിനടിയിൽ കുഴിച്ചു കൊണ്ടൊരുന്നത്...അവർ ആദ്യമേ പറഞ്ഞു വെള്ളത്തിൽ നോക്കാൻ..

  • @deepashiju-xs5xs
    @deepashiju-xs5xs 2 месяца назад +57

    രക്ഷപ്രവർത്തകർ ചമഞ്ഞു ചെന്നവർ anu ഇത്രേം പ്രശ്നങ്ങൾ ഉണ്ടാക്കിയത്. കൂടെ മലയാളി media.

    • @anur3913
      @anur3913 2 месяца назад

      Medias alla...main ayittu..Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil paranjathu truck bomb blast ayi poyi paranja myran annu

  • @mikahel.l6001
    @mikahel.l6001 2 месяца назад +1

    ചിലർ കാർണ്ണാടക സർക്കാരെ കുറ്റപ്പെടുത്തി. ..
    സത്യത്തിൽ അവരുടെ പക്കൽ ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ട് ഇല്ലാന്ന് തീർത്ത് പറയുന്നില്ല , anyway 2,3 day കൊണ്ട് കഴിയുന്ന ഈ ഒരു ഭൗവത്യത്തെ ഇത്രയും വഷളാക്കിത് നല്ലവരായ കേരളത്തിലെ ചില യുവാക്കൾ ആണ്. .കാരണം നല്ല എക്സ്പീരിയൻസ് ഉള്ള ഉദ്യോഗസ്ഥർ തുടക്കം മുതലേ പറഞ്ഞു ലോറി കരയിൽ ഇല്ല...നദികരയോട് ചേർന്ന് ആകും എന്ന് ഒക്കേ. .അപ്പോ അല്ല ഒക്കേ നമ്മൾ കണ്ട്ക്ക്ണ് എന്ന പോലെ. ലോറി ഇവിടെ തന്നെയാണന്നും ലോറിക്ക് 40 ടെൺ ഭാരം ഉണ്ടന്നും അത് വെള്ളത്തിൽ വീഴൂല എന്ന് പറഞ് തർക്കിച്ചു. ....
    അതോണ്ട് 10 നാൾ വരെ നീണ്ടു. .....ആറുജുനെ സുരക്ഷമായി നമ്മുക്ക് എടുക്കാം മായിരുന്നു but.....

  • @MuhammedRashidMk
    @MuhammedRashidMk 2 месяца назад +102

    MLA പറഞ്ഞതാണ് കറക്റ്റ്, നമ്മുടെ മാപ്രകൾ എല്ലാവരും കൂടി complicated ആക്കിയതാണ്, അവർക്ക് അവരുടെ റേറ്റിങ് അല്ലാതെ മറ്റൊരു താൽപര്യവും ഇല്ല

    • @anur3913
      @anur3913 2 месяца назад

      Avar matram alla...show kanikan vanna...Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil bomb blast ayi poyi paranja myran annu

    • @jibinmjohn8444
      @jibinmjohn8444 2 месяца назад

      @@MuhammedRashidMk എന്നിട്ട് അപ്പുറത്ത് 9 പേരെ കാണാനില്ല മാപ്രകൾ ഇടപെട്ടില്ല എന്നിട്ട് കണ്ടുപിടിച്ചോ അവരെ?

    • @sivan8224
      @sivan8224 2 месяца назад +3

      ​@@jibinmjohn8444മലപ്പുറത്തെ കവലപ്പാറയിൽ കാണാതായ Imbipalan, Sunita, Subramanian, Jishna, Sreelakshmi, Odukkan Kutty, Shyamraj, Karthik, Kamal, Sujit, and Perikan എന്നീ 11 പേരെ കണ്ടെത്തിയോ?

    • @jibinmjohn8444
      @jibinmjohn8444 2 месяца назад

      @@sivan8224 പറ്റാവുന്ന പരമാവധി സംവിധാനങ്ങൾ ഉപയോഗിച്ച് തിരഞ്ഞിട്ടുണ്ട്, അവർ അതിനുപോലും തയ്യാറായില്ല, കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോറി ഉടമയെ അടിയും കൊടുത്തു പറഞ്ഞു വിട്ടേനെ.

    • @jibinmjohn8444
      @jibinmjohn8444 2 месяца назад

      @@sivan8224 പിന്നെ പുഴയുടെ അക്കരെ കാണാതായവരെപ്പറ്റി സേട്ടൻ ഒന്നും പറഞ്ഞില്ല.

  • @mrckarnan2
    @mrckarnan2 2 месяца назад +38

    കർണാടകയിൽ ആയതുകൊണ്ടാണ് വൈകിയത് എന്ന് പറഞ്ഞവർ ഒക്കെ എവിടെ?? മലയാളികളുടെ കടുംപിടുത്തം കാരണമാണ് ഇത്രയും വൈകിയതെന്ന് ഓർക്കുമ്പോൾ😢

    • @shammiaero96
      @shammiaero96 2 месяца назад +3

      Satyam

    • @RR-tc1se
      @RR-tc1se 2 месяца назад +3

      കർണാടക ഗവണ്മെന്റ് എന്ത് തേങ്ങ ചെയ്തെന്നാണ് പറയുന്നേ

    • @anur3913
      @anur3913 2 месяца назад

      Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil paranja truck bomb blast ayi poyi paranja myran annu

    • @mrckarnan2
      @mrckarnan2 2 месяца назад +2

      @@RR-tc1se ithil തുടക്കത്തിൽ പറയുന്നുണ്ടല്ലോ അവർ തുടക്കം മുതൽ പറഞ്ഞ സ്ഥലത്തോട് ചേർന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത് എന്ന്. എംഎൽഎ പറഞ്ഞതെ ഞാൻ പറഞ്ഞുള്ളു

    • @Reno-u6r
      @Reno-u6r 2 месяца назад

      Dey aareya nee nyaayekarikkunne. Congressine governmentine veluppikkan nikkanda

  • @kabeerck8066
    @kabeerck8066 2 месяца назад +91

    അവരെ തരം താഴ്ത്തി വഷളാക്കിയവർ മലയാളികൾ തന്നെയാ. ഒരു പക്ഷെ അർജുനനോടുള്ള മലയാളികളുടെ സ്‌നേഹം കൊണ്ടുള്ള വെപ്രാളമാകാം. എങ്കിലും വേണ്ടായിരുന്നു. 😔

  • @vishnuvijaypm6738
    @vishnuvijaypm6738 2 месяца назад +13

    ഒരു സംസ്ഥാനത്തെ വെറുതെ അതിവൈകാരികമായി നമ്മൾ അതിക്ഷേപിച്ചു... ഇപ്പോൾ അവർ തുടക്കം മുതൽ എടുത്തു വന്ന രീതിയാണ് ശെരിയെന്നു തിരിഞ്ഞ്.... അവർ ആദ്യം തൊട്ട് പുഴ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്... അവിടെ നിന്നാണ് 7 ആൾക്കാരെ കിട്ടിയതും...

  • @geethu..8018
    @geethu..8018 2 месяца назад +1

    കേരളത്തിൽ മറ്റുള്ളവരുടെ നെഞ്ചത്ത് കേറുന്നത് പോലെ അവിടെ ചെന്ന് show off കാണിച്ചു, especially രഞ്ജിത് and മനാഫ്. എന്തൊരു വാശി ആയിരുന്നു.

  • @Marcos12385
    @Marcos12385 2 месяца назад +9

    രഞ്ജിത് ഇസ്രായേലി.. ആണ് പറഞ്ഞത് വെള്ളത്തിൽ ഒരിക്കലും വീഴാൻ ചാൻസ് ഇല്ല.. കരയിൽ മാത്രേ കാണു.. എന്തൊക്കെ ആയിരുന്നു.. അനാവശ്യമായി ഒരു കാര്യത്തിലും തലയിടരുത് 🙏

    • @sfcreations8917
      @sfcreations8917 2 месяца назад

      Avanoke israyelilek poyi kanum allenkil alukal air il kettum

  • @juvelpbaiju7561
    @juvelpbaiju7561 2 месяца назад +10

    റിപ്പോർട്ട്‌ർ tv ലെ പാഷാണം മൊട്ട, രഞ്ജിത്ത് &മനാഫ് ഇ മുന്ന് ദുരന്തങ്ങൾ ആണ് ഇതു ഇത്രയും വഷളാക്കിയത്.

  • @josephchacko8347
    @josephchacko8347 2 месяца назад +69

    Where's Renjith , (master of all)😢

    • @anur3913
      @anur3913 2 месяца назад +13

      Athe full show...and interview on channel 3times 7 pinne night debate..koopan...ennale paranju vittu ennu kitti...last boomb blast ayi ennu....channel konakan vendi...samathikanam...evanee

    • @findme3822
      @findme3822 2 месяца назад

      @@anur3913 enkil thanikku poyi konakkathe thappikoodayirunno. phonil ingane konakkane ninakk eallam avathullu ..

    • @satisfyingly1
      @satisfyingly1 2 месяца назад +2

      Israel lekk mingiyitundaakum😂

    • @vikramravindranravindran1707
      @vikramravindranravindran1707 2 месяца назад +4

      Show off ane Renjith he is not professional. 24 x7 camera munnel undakum

    • @anur3913
      @anur3913 2 месяца назад

      ​@@vikramravindranravindran1707athe nammale a van pattichu...ennu Asia net debate vinu v john and sreejith avante mugham eduthu purathu ettu...last minutes watch...veetu kare pattichu

  • @ncbabu1
    @ncbabu1 2 месяца назад +4

    കർണാടക സർക്കാർ ഇവരീ ഒച്ചയും വിളിയും ഉണ്ടാക്കുന്നത് വരെ മൂന്ന് ദിവസം അവിടെ റോഡ് ക്ലിയർ ആക്കുകയും ആ ക്ലിയറാക്കിയ മണ്ണ് ആ ചായക്കടയുടെ ബാക്കിലേക്ക് ഇടുകയും ചെയ്തില്ലേ---??? ആ ലോറിയുടെ ഓണർ അന്ന് അവിടുന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു പ്ലാൻ ബി വേണം അത് ചായക്കടയുടെ ബാക്ക് ആണ് അവിടേക്ക് നിങ്ങൾ മണ്ണിടരുത്, എന്നൊക്കെ---?? വെറുതെ കാശുകൊടുത്ത് ജിപിഎസ് സംവിധാനം ലോറിയിൽ ഫിറ്റ് ചെയ്തിട്ട് ഇപ്പോൾ എന്തുണ്ടായി---??? സത്യത്തിൽ മാധ്യമങ്ങളും ആ ലോറിയുടെ ഓണറും ബഹളം വെച്ചതുകൊണ്ട് മാത്രമാണ് ഇത്രയും സെറ്റപ്പ് തിരച്ചിൽ അവിടെ നടക്കാൻ കാരണം,

  • @sameerbabu4419
    @sameerbabu4419 2 месяца назад +37

    കേരളത്തിൽ നിന്നുള്ള 'അതിവിദഗ്‌ധരും', ചാനലുകാരും ആണ് തിരച്ചിൽ വഴിതെറ്റിച്ചത്.!
    കണ്ട നിങ്ങൾ അവിടെ ഇരിയ്ക്കു.. കേട്ട ഞങ്ങൾ പറയാം എന്ന നിലക്ക് ആണ് കർണാടക സർക്കാരിന്റെ പ്രയത്‌നത്തെ മലയാളികൾ പുച്ഛിച്ചത്. അല്ലെങ്കിൽ എപ്പോഴേ ലോറി കണ്ടെത്താൻ ആയേനെ.!

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 месяца назад +1

    അർജുന്റെ ഫാമിലി അടക്കം കരയിൽ ആണെന്ന് വരുത്തി തീർക്കാൻ ആണ് ആദ്യമേ ശ്രമിച്ചത്, karanadak ഗവണ്മെന്റ് ന്റെ അടച്ചു ആക്ഷേപിക്കാൻ ആണ് എല്ലാവരും വ്യാഗ്രത കാട്ടിയത്, പുഴാ എന്നാ സാധ്യത യെ പൂർണമായും നിഷേധിക്കുന്ന ന്യൂസ്‌ പ്രതേകിച്ചു ഫോൺ ഓൺ ആണെന്നും വണ്ടി ഓൺ ആണെന്നും അടക്കമുള്ള കാര്യങ്ങൾ ഏറ്റവും ഉത്തര വാദിത്ത പെട്ട ആളുകൾ തന്നെ ആണ് നമോഡ് പറഞ്ഞത്

  • @Ueudd_730
    @Ueudd_730 2 месяца назад +7

    റിപ്പോർട്ടർ അരുൺ കുമാർ കർണാടകയിൽ പോയി 1:53 അവിടുത്തെ സർക്കാരിനെയും പോലീസ് ഉദ്യോഗസ്ഥരെയും അവരുടെ മുന്നിൽ വെച്ച്.ലൈവായി വിമർശിച്ചു കൊണ്ട്
    റിപ്പോർട്ട് കൊടുത്തപ്പോൾ തന്നെ കേരളത്തിൽ ഉള്ള മാധ്യമ തമ്പുരാക്കന്മാരെ തനി നെറികെട്ട സ്വഭാവം കർണാടക ക്കാർ തിരിച്ചറിഞ്ഞു.
    അതിന്റെ ഫലമായി ഒരൊറ്റമലയാളി സന്നദ്ധ പ്രവർത്തകരെയും ആ പരിസരത്തേക്ക് അവിടുത്തെ ഭരണാധികാരികൾ അടിപ്പിക്കാൻ തയാറായില്ല.
    അൻവർ സാദത്ത്.
    കിനാലൂർ. ബാലുശേരി.

  • @vishnuprasadmr1713
    @vishnuprasadmr1713 2 месяца назад +1

    മലയാളി ഡാ...
    ഈ K മലയാളികൾ.. കേരളത്തിന്റെ വില കളഞ്ഞു... മലബാറിൽ നിന്നു കുറ്റിയും പറിച്ചു പോയപ്പളെ തോന്നി ഇത് സ്വാഹ ആണെന്ന്..

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 месяца назад +7

    ഒരു rescue operation എങ്ങനെ എക്സിക്യൂട്ട് ചെയ്യരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് "രഞ്ജിത്ത് ഇസ്രായെലി" നടപ്പാക്കിയ "mission Shirur".
    റെസ്ക്യൂ ഓപ്പറേഷൻസിന് ഇറങ്ങുന്ന ഒരാൾക്ക് വേണ്ട ഒരു maturityയും രഞ്ജിത്ത്ന് ഇല്ല എന്നത് അയാളുടെ കഴിഞ്ഞ ദിവസങ്ങളിലെ സംസാരവും വെപ്രാളവും attitudeഉം കാണുമ്പോൾ തന്നെ വ്യക്തമാണ്. വികാരമല്ല, കോർഡിനേഷനാണ് ഇത്തരം സാഹചര്യങ്ങളിൽ വേണ്ടത് എന്ന് ഇയാൾക്ക് അറിയില്ല. എന്തൊക്കെയായിരുന്നു കുറച്ച് ദിവസം അങ്ങേര് കാട്ടിക്കൂട്ടിയത്. ആ ദുരന്ത സ്ഥലത്ത് അങ്ങേര് പോകുന്നതിന്റെ തലേ ദിവസം, ഏതോ ചാനലിൽ ഇരുന്ന് "ഞാൻ അവിടെ എത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ അർജുനെ ജീവനോടെ വീട്ടിൽ എത്തിക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ആ സീനിൽ എത്താതെ, അവിടെ നടന്ന ആ ദുരന്തത്തിന്റെ വ്യാപ്തി എന്താണെന്ന് ഒരു ധാരണയും ഇല്ലതെ ഒരു വികാരത്തിന്റെ പുറത്ത് ഇങ്ങനെ വീമ്പടിക്കണമെങ്കിൽ അങ്ങേരെ "ശിക്കാരി ശംഭു" എന്നല്ലാതെ വേറെ എന്ത് വിളിക്കാനാണ്.

    • @krishnapriya824
      @krishnapriya824 2 месяца назад +2

      Ayooo don't say that.ranjith n army l job kodukkanam ennu muravili koottiyavar kelkkanda.

  • @AJ3333
    @AJ3333 2 месяца назад +11

    ലോറി ഉടമയും വീട്ടുകാരും പിന്നെ തിരയാൻ പോയ കുറച്ചു പേരും ആണ് കരയിൽ ആണ് ലോറി എന്ന് വാശി പിടിച്ചത് പിന്നെ വീട്ടുകാരും ടാങ്കർ ലോറിക്ക് പുഴയിൽ പോകാം എങ്കിൽ ഭാരത് ബെൻസിന് പോകാൻ വയ്യേ ഒന്നാമത് കേരളത്തിൽ നിന്ന് കുറെ ആളുകൾ അവിടെ പോയത് തന്നെ തെറ്റ് ആളുകൾ കൂടിയാൽ തിരച്ചിൽ നടത്താൻ പ്രയാസം ആണ് അതൊക്കെ അറിഞ്ഞിട്ട് ചെയ്യണം ആരുന്ന. പിന്നെ ആ അനിയനെ ജീവനോടെ തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏😢

  • @sivan8224
    @sivan8224 2 месяца назад +21

    MLA പറഞ്ഞതാണ് ശരി. മലയുടെ അടിയിൽ തന്നെ ഉണ്ട് കരയിൽ ഉണ്ട് നദിയിൽ പോവില്ല അവിടെ തിരയൂ ഇവിടെ തിരയൂ എന്ന് പറഞ്ഞ് കേരളത്തിൽ നിന്ന് പോയവരും ലോറി ഉടമ മനാഫും മലയാളം മാധ്യങ്ങളും പിന്നെ ഇവർ പറയുന്നത് വിഴുങ്ങിയ അർജുന്റെ സഹോദരിയും വീട്ടുകാരും ആണ് നദിയിൽ തിരയുന്നതിൽ നിന്നും ശ്രദ്ധ തിരിപ്പിച്ചത്.

  • @moidusir
    @moidusir 2 месяца назад +21

    പലരും experts ചമഞ്ഞതാണു പ്രശ്നം.... വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നത് പോലെ പെരുമാറിയ ചാനലുകാരും പ്രതികളാണ്

    • @Marcos12385
      @Marcos12385 2 месяца назад

      രഞ്ജിത്ത് ഇസ്രായേലി ആണ് എല്ലാം കുളമാക്കിയത്

  • @നീരാളി
    @നീരാളി 2 месяца назад +9

    കർണാടക കാരേ തെറി വിളിച്ചവർ എവിടെ

    • @devikar7468
      @devikar7468 2 месяца назад +1

      Last aarum ആരേം പൊക്കിയും താഴ്ത്തിയും vekkndaa. Arjun veran prathikkua. രണ്ട് state കാരും പ്രശ്‌നകാർ aan. ആർമി and navy okke aan rekshichath

  • @ramachandranpanicker3176
    @ramachandranpanicker3176 2 месяца назад +8

    പുഴയിൽ നിന്ന് കിട്ടി എന്ന റിപ്പോർട്ട് ശരിയാണങ്കിൽ ഒരു പ്രത്യേക ചാനലും രണ്ട് മൂന്നും പേര് വീട്ടുകാരോട് ചെയ്തത് ക്രൂരത ആണ്.ഉദ്യോഗസ്ഥരെ വഴി തെറ്റിക്കുകയും ചെയ്ത് വലിയ നഷ്ടവും വരുത്തി. കേരളത്തിന് പുറത്താണ് സർക്കാർ സംവിധാനങ്ങൾ കുറച്ചു കൂടി നന്നായി ജനങ്ങൾക്കു വേണ്ടിപ്രവർത്തിക്കുന്നത്

  • @sangamam6941
    @sangamam6941 2 месяца назад +1

    അതിനെങ്ങനെ ലോറി ഒരിഞ്ചുപോലും അനങ്ങില്ലെത്രെ അത്രേം ഉറപ്പല്ലേ ചിലർ കൊടുത്തിരുന്നത്, ഭൂകമ്പം വന്നാൽ പോലും അനങ്ങാത്ത ലോറി, കഷ്ടം എന്തായാലും ഒരുപാട് ദിവസമായി ഈ വാർത്ത കേട്ട് ഊണും, ഉറക്കവും ഇല്ലാതെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു എന്തു ചെയ്യാൻ സാധിക്കും നമുക്കൊക്കെ 😢😢😭😭😭😔😔😔

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 2 месяца назад +8

    News 18 മൂന്ന്ദിവസം മുമ്പേ അർജുനെയും ലോറിയെയും സുരക്ഷിതമായി കണ്ടെത്തിയിരുന്നു

  • @MuneerAm-dw3lb
    @MuneerAm-dw3lb 2 месяца назад +27

    Akm അഷറഫ് ഒരുപാട് ബാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള വെക്തി ❤❤❤.ലാൽ. സലാം

  • @RajeshgPillai
    @RajeshgPillai 2 месяца назад +10

    വാഹനത്തിന്റെ തെറ്റായ ജിപിഎസ് സിഗ്നൽ വെച്ചാണ് മണ്ണിനടിയിൽ തിരഞ്ഞുകൊണ്ടിരുന്നത് പക്ഷേ ഞാൻ തുടക്കം മുതലേ ഞാൻ പറഞ്ഞിരുന്നു അത് തീരത്തോട് ചേർന്ന് വെള്ളത്തിൽ തന്നെയായിരിക്കും ഉണ്ടാക്കുക എന്ന് പക്ഷേ കുറച്ച് ആളുകൾ വളരെ വാശിപിടിച്ചതും അതുപോലെതന്നെ മൊബൈൽ റിംഗ് ചെയ്തത് കരയിൽ നിന്നാണെന്ന് വാശിപിടിച്ചതും അതൊക്കെ തെറ്റായ സന്ദേശം കൊടുക്കാൻ സാധിച്ചു എന്ന് മാത്രം അല്ലെങ്കിൽ തന്നെ ഇത്രയധികം ലക്ഷക്കണക്കിന് മണ്ണും ചെളിയും കല്ലും ഒഴുകി വരുമ്പോൾ ചെറിയ വിരലിന്റെ അത്രേയുള്ള ഒരു ട്രക്ക് അവിടെ കിടക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഇതുവായിട്ട് റെസ്ക്യൂ ടീമിന് ഇറങ്ങുന്ന ആൾക്കാർക്ക് ബോധം വേണം എന്ന് എനിക്ക് പറയാനുള്ളൂ 😢

  • @shamseershazz7413
    @shamseershazz7413 2 месяца назад +33

    എവിടെ അരുൺ എവിടെ നാട് വിട്ടോ

  • @nidheeshkumar4297
    @nidheeshkumar4297 2 месяца назад +3

    രണ്ടു ദിവസം കഴിഞ്ഞു മൊബൈൽ റിങ് ആയി വണ്ടി സ്റ്റാർട്ട്‌ ആയി .... ഇതൊക്കെ ഉള്ളതാണോ???? ഇതൊക്കെയാണ് കരയിലുണ്ടാകുമെന്ന് തെറ്റിദ്ധരിച്ചതും കൂടുതൽ വഷളാക്കിയതും..... 😡😡😡

  • @Suhail5615
    @Suhail5615 2 месяца назад +9

    ചിലർ ആർമിയുടെ വാപ്പ എന്ന വിചാരം

  • @aswinikckc3247
    @aswinikckc3247 2 месяца назад +1

    ആരേയും കുറ്റം പറയാൻ പറ്റില്ല,,,,എന്ത് സംഭവിച്ചു എന്ന് ആരും കണ്ടിട്ടില്ല,,,,,,

  • @Nambiyar143
    @Nambiyar143 2 месяца назад +58

    രഞ്ജിത്ത് ഇസ്രായേൽ ആണ് ഇത്രയും വൈകിപ്പിച്ചത് 😂

    • @sunishav1
      @sunishav1 2 месяца назад +3

      Enthiye Israel oodi kanum😮

    • @Ichuss43546
      @Ichuss43546 2 месяца назад +7

      Loreey owner poyoo😂😂

    • @shortreals5967
      @shortreals5967 2 месяца назад +4

      Dont laugh its a life 😢 kashtam why people like this

    • @grassroot7388
      @grassroot7388 2 месяца назад +9

      Don't blame anyone...

    • @anur3913
      @anur3913 2 месяца назад

      ​@@sunishav1athee

  • @Priya-n8565
    @Priya-n8565 2 месяца назад +51

    രഞ്ജിത് isreal മുങ്ങി..😂😂😂

    • @anur3913
      @anur3913 2 месяца назад +3

      Yes priya athu KO nd u truck kitti...adiyam muthal nokiyal mathi full channel interview...avan parayuna kanaku kelkanam...pipe undaki lorry yude aduthu ethum...enittu cabin collapse aki purathu edukum koopan

    • @vishnuviswanathe7328
      @vishnuviswanathe7328 2 месяца назад +5

      😂😂😂😂 Avan varum oooola ane just for publicity

    • @pksbavashareef5952
      @pksbavashareef5952 2 месяца назад +9

      അവിടെ നിന്നും എടുക്കുന്ന മണ്ണ് അവിടെ ഇടരുതെന്ന് അന്നും അയാൾ പറഞ്ഞതാണ്.രഞ്ജിത്തിനെ ഒന്നും അറിയാതെ കുറ്റപ്പെടുത്തരുത്.രണ്ടു ദിവസം ഫോൺ റിങ് ചെയ്തു എന്ന് പറഞ്ഞതും വീട്ടു കാരാണ്

    • @Zubair293
      @Zubair293 2 месяца назад +1

      അവിടുന്ന് മണ്ണ് എടുത്ത് ഇതിന് മുകളിലാണ് ഇട്ടത്

    • @anur3913
      @anur3913 2 месяца назад +1

      ​​​@@vishnuviswanathe7328athe...proper ayittu news kandavarku ariyam..channel ill konachu undakunathu..full fame akan avasaram upayokikunnu

  • @pkbabu108
    @pkbabu108 2 месяца назад +17

    അവർ ആദ്യം പറഞ്ഞു എന്ത് കൊണ്ട് അവർ ആദ്യം പരിശോധിച്ചില്ല

    • @varietyvideos4504
      @varietyvideos4504 2 месяца назад +5

      അത്രേം പ്രഷർ കൊടുത്തെടെ.. അവസാനം മലയാളികൾ പറഞ്ഞ സ്ഥലത്തു വല്ലതും ലോറി പിന്നീട് കിട്ടിയാൽ അതൊരു വിവാദം ആവുമെന്ന് പേടിച്ചാണ് ഇവന്മാരുടെ താളത്തിന് തുള്ളിയത്. Last എല്ലാത്തിനെയും എടുത്തു വെളിയിലാക്കി അവരുടെ രീതിയിൽ നോക്കിയപ്പോൾ ഇങ്ങനെയായി. അന്നേ മിണ്ടാതിരുന്നെങ്കിൽ അർജുൻ എന്നേ പുറത്തു വന്നേനെ.😐

    • @NONAME-xz6zd
      @NONAME-xz6zd 2 месяца назад

      @@varietyvideos4504💯

    • @Find__India
      @Find__India 2 месяца назад +3

      Mla open ayi paranjathanu ningalude aal (renjith israel)paranja pole aanu parishodikkunnTh ennu

  • @zeenayousuf264
    @zeenayousuf264 2 месяца назад +20

    ഞാനും ഇവിടെ പറഞ്ഞത് ആ സ്പോട്ടിൽ കാണും എന്നാണ്

    • @nelsonpoulose6215
      @nelsonpoulose6215 2 месяца назад +6

      Mm njan ketternnu

    • @anur3913
      @anur3913 2 месяца назад

      Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil paranju truck bomb blast ayi poyi paranja myran annu

  • @ranjithp1420
    @ranjithp1420 2 месяца назад +1

    കേരളത്തിലെ മാധ്യമങ്ങൾ എങ്ങനെ പെരുമാറരുത് എന്നതിൻ്റെ ഉദാഹരണം ആണ് ഇത്.

  • @musthaffam6761
    @musthaffam6761 2 месяца назад +42

    Big SALUTE to Satheesh MLA , Ashraf MLA and MK Raghavan M.P

    • @jairammangattil7337
      @jairammangattil7337 2 месяца назад +7

      What for, Sir?

    • @KRISs76699G
      @KRISs76699G 2 месяца назад +4

      Lol for what?😂

    • @vishnuvijaypm6738
      @vishnuvijaypm6738 2 месяца назад

      ​@@jairammangattil7337satheesh sail mla എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... സ്വന്തം റിസ്കിൽ ആണ് കാര്യങ്ങൾ എല്ലാം ചെയ്തത്... മഞ്ചേശ്വരം mla, mkr കഴിഞ്ഞ 3 ദിവസം ആയി അവിടെയാണ്... ഇന്നാണ് ലിന്റോയും സച്ചിനും എത്തിയത്... കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ട് അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ട് പോലും ഇല്ല

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 2 месяца назад +1

    ഇന്നലെ വരെ കർണ്ണാടകയെ തള്ളി പറയുകയും കുറ്റപെടുത്തുകയും ചെയ്തവർ തന്നെ ഇന്ന് കർണ്ണാടകയെ എടുത്തുയർത്തുന്ന പ്രതിഭാസം കമന്റ് ബോക്സിൽ കാണാം

    • @abhi-ib3wz
      @abhi-ib3wz 2 месяца назад

      സത്യം കാണുമ്പോൾ അംഗീകരിക്കണം

  • @navaneethk6847
    @navaneethk6847 2 месяца назад +5

    എവിടെ രഞ്ജിത് ഇസ്രായേലുമാർ??

  • @Annzvines
    @Annzvines 2 месяца назад +19

    Phone റിങ് ചെയ്തു മിസ്സ്‌ കാൾ വന്നു എന്നൊക്കെ അർജുന്റെ ഭാര്യ പറഞ്ഞതോ അപ്പൊ? അതുകൊണ്ടല്ലേ കരയിൽ തിരച്ചിൽ നടത്തിയത്

    • @anur3913
      @anur3913 2 месяца назад

      Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil bomb blast ayi poyi paranja myran annu

    • @sfcreations8917
      @sfcreations8917 2 месяца назад

      Mobile chila samayangalil call connect ayillankilum ring akarund arenkilum athu sradhichittundo

    • @sfcreations8917
      @sfcreations8917 2 месяца назад

      Pavam athu thettidharichathakum

  • @SarathSasi-h9t
    @SarathSasi-h9t 2 месяца назад +4

    മൊട്ടയും ആ രഞ്ജിത്തും ആ ഇത്രയും കുത്തിത്തിരുപ്പ് ഉണ്ടാക്കിയത്

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 2 месяца назад

    റിപ്പോർട്ടർ ടീവിയിൽ ഇന്നലെ മുതൽ ബ്രെക്കിങ് ന്യൂസ്‌ ലോറി കണ്ടെത്തി എന്നാണ് വല്ലാത്ത ജാതി വാർത്ത തന്നെ

  • @DrNovid
    @DrNovid 2 месяца назад

    അതിനു അവരെ ആരും തടഞ്ഞില്ലല്ലോ. കരയിലും വെള്ളത്തിലും ഒരേ സമയം തെരച്ചില്‍ നടത്താൻ എന്തായിരുന്നു തടസ്സം? "നമ്മൾ" കരയില്‍ എന്ന് പറഞ്ഞപ്പോൾ അതൊരു എക്സ്കൂസ് ആയി എടുത്തു "അവർ" വെള്ളത്തിൽ ഇന്ന് ചെയ്യുന്ന പോലെ തിരയാനുള്ള ഒരു ഏര്‍പ്പാടും അത്രയും ദിവസം ചെയ്തില്ല. അവിടത്തെ തന്നെ MLA, LBE യും മറ്റും ഏര്‍പ്പാടു ചെയ്തത് നിങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്നും സമ്മതിച്ചിട്ടുണ്ട്. നേവിക്ക്, നദിയില്‍, ആ സ്ഥലത്ത് നിന്ന് സോനാർ echo കിട്ടി, റഡാർ echo കിട്ടി എന്ന് 8 - 9 ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നു എന്ത് കൊണ്ട് വെള്ളത്തിൽ അവർ തിരഞ്ഞില്ല, തിരച്ചിലിന് സര്‍ക്കാര്‍ ഏര്‍പ്പാടു ചെയ്തില്ല? പിന്നെ കരയില്‍ മൂന്നാമത്തെ ദിവസം "നമ്മൾ" തിരച്ചില്‍ തുടങ്ങിയത് വളരെ logical ആണ്. വെള്ളത്തിൽ പെട്ട ഒരാൾ മാക്സിമം 20 - 30 മിനിട്ടില്‍ കൂടുതൽ ജീവിക്കില്ല, പക്ഷെ കരയില്‍ 10 - 15 ദിവസം വരെ സാദ്ധ്യതയുണ്ട് (മുറിവുകൾ ഒന്നും ഇല്ലാതെ ഒരു വിധം ശ്വാസം കിട്ടുന്ന അവസ്ഥ ഉണ്ടെങ്കിൽ).

  • @rejudas5966
    @rejudas5966 2 месяца назад +50

    Evide israyelum ,manafum, reporterum

    • @anur3913
      @anur3913 2 месяца назад +4

      Athe koopan edi kodukanam...avante ammuammyude pipe...narrow passage cheriya oru collapse ...cabin polichu edukum...pariyan

    • @shammiaero96
      @shammiaero96 2 месяца назад +1

      @@anur3913😑satyam last avande boredrilling venamen vare parazu

    • @anur3913
      @anur3913 2 месяца назад +3

      ​@@shammiaero96engane oruthane jeevithathil njan kanditella.....etra divasam evide alukar uragittu...avan annaram avante one man show...evening sheenam...vaya rathri debate up to 9.00clock..enittu military karku kuttam..koopan

    • @sfcreations8917
      @sfcreations8917 2 месяца назад

      Irayelileku poyi kaanum

  • @ag96388
    @ag96388 2 месяца назад +3

    തിരച്ചിൽ വഴിതെറ്റിച്ച എല്ലാവർക്കുഎതിരെ കേസ് എടുക്കണം .. including മാധ്യമങ്ങൾ..

  • @sajithnandhanam2656
    @sajithnandhanam2656 2 месяца назад +14

    വണ്ടിയുടെ ഉടമ നാട് വിട്ടോ

  • @devikar7468
    @devikar7468 2 месяца назад +1

    Navy munne പുഴയിൽ search ചെയ്തിട്ട് kandillann alle prnjath
    🚶🏻‍♀️pettann എങ്ങനെ പുഴയിൽ ethi.reksha പ്രവർത്തനം nadathiye
    aarem kuttam pryndaa.eni ellarum arjune kittan prathikkua. Vandi on aayi എന്ന് പറഞ്ഞതും, phone ring chyth എന്ന് പറഞ്ഞതും. Owner and arjunte wifem aan. Athrem vlya vandi വെള്ളത്തിൽ പോവില്ല എന്ന് vijarichavum കരയിൽ സെർച്ച്‌ chythath. But ellom nera thirich aayi poyi nadanne. Lst തമ്മിൽ kuttam prnj നടന്നിട്ട് krym ഇല്ല. കർണാടക aalkkark ഇത് porath എത്തിക്കാൻ vlye thlprym onum thodakkathill ഇല്ലായിരുന്നു. ഓർക്കുക ആ tym രഞ്ജിത് ഒക്കെ ഇടപെട്ടോണ്ട് aan ethrengilm എത്തിയത്.

  • @noushadnoushadp964
    @noushadnoushadp964 2 месяца назад +1

    മൊബൈൽ റിങ് ചെയ്തു എന്നത് തന്നെ നുണയായിരുന്നു

  • @SreeGuru-ny7td
    @SreeGuru-ny7td 2 месяца назад +61

    അവിടെ ഉണ്ടെകിൽ കേരളം കർണ്ണാടകയോട അർജുൻന്ടെ ജീവന്റെ മാപ്പ് പറയണം.

    • @anur3913
      @anur3913 2 месяца назад

      Ahh pariyan maru vazhi teetichu...Ranjith israil and manaf....rande pidichu edi kodukanam...verute channel vannu erunnu kona adikan...ennale israil bomb blast ayi poyi paranja myran annu

    • @jibinmjohn8444
      @jibinmjohn8444 2 месяца назад +6

      പറയുന്നത് കേട്ടാൽ തോന്നും അർജെജുനെ ഒഴിച്ച് ബക്കി എല്ലാവരെയും കിട്ടിയെന്ന്. നമ്മൾ കാരണം ഇവനെ മാത്രം കിട്ടാൻ വൈകിയെന്ന്

    • @akhilsethutrivandrum
      @akhilsethutrivandrum 2 месяца назад

      Keralam parayanda manaf um renjith israel paranjal mati avanmarkkayrnu land il search cheyyan vashi​@@jibinmjohn8444

    • @Imhere00798
      @Imhere00798 2 месяца назад

      ​@@jibinmjohn8444ഇത്രേ ദിവസം കഴിഞ്ഞ് ആദ്യമേ തെടിരുനേൽ അയൾടെ ജീവനെലും രക്ഷികരുന്നൂ

    • @silvereyes000
      @silvereyes000 2 месяца назад +2

      Arjunൻ്റെ ജീവനോട് മാപ്പ് പറയണ്ട. അതിന് ആർക്കും ഒന്നും ചെയ്യാനില്ല. കർണാടകയെ മോശമാക്കിയതിന് മാപ്പ് പറയണം

  • @abdul.basheer
    @abdul.basheer 2 месяца назад +3

    ഒരു കിലോമീറ്റർ ദൂരെ നിന്നാണ് മാധ്യമങ്ങൾ വാർത്തകൾ കൊടുക്കുന്നത് ഇവരെ അടുപ്പിക്കുന്നു പോലുമില്ല അവിടെ

  • @AswathyJSNair
    @AswathyJSNair 2 месяца назад

    ഇനി തർക്കിച്ചിട്ട് എന്താ കാര്യം എല്ലാരുടെ ഭാഗത്തും ഉണ്ട് വീഴ്ചകൾ 😔അവടെ ബ്ലാസ്റ്റ് നടന്ന കാര്യം കർണാടക സർക്കാർ മറച്ചു പിടിക്കുന്നു. അതുകൊണ്ടാവും അവർ അർജുന്റെ വണ്ടി പുഴയിൽ ഉണ്ടെന്ന് പറഞ്ഞിട്ട് കേരളത്തിലുള്ളവർ കാര്യമായി എടുക്കാത്തത്. അതിനിടയിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ കുറെ മാധ്യമങ്ങളും.... ഇതിൽ നിന്നൊക്കെ കുറെ പാഠങ്ങൾ നമ്മൾ പഠിക്കാനുണ്ട് 😔ഇനിയെങ്കിലും ആരെയും നിസാരക്കാരായി കാണരുത് അവർ പറയുന്നതിൽ ശരി ഉണ്ടെങ്കിൽ ഉചിതമായി പ്രവർത്തിക്കുക 😔

  • @ManOnWheels_24
    @ManOnWheels_24 2 месяца назад

    മനാഫ് &രഞ്ജിത്ത് രണ്ടും കൂടെ.....

  • @SaraSara-xu5hu
    @SaraSara-xu5hu 2 месяца назад +3

    മണ്ണിലും വെള്ളത്തിലും നോകേണ്ടായിരുന്നോ ആദ്യം തന്നെ..ഒരു ജീവൻ്റെ കാര്യമല്ലേ

  • @ashishjoshva645
    @ashishjoshva645 2 месяца назад +5

    നേവി പുഴയിൽ ഇല്ല എന്നാ conformation ആദ്യമേ കൊടുത്തിരുന്നു

    • @sivan8224
      @sivan8224 2 месяца назад +10

      ആർക്ക് കൊടുത്തു? കേരളത്തിലെ മാധ്യമങ്ങൾ പറഞ്ഞതല്ലേ? കരയിൽ മണ്ണെടുക്കുമ്പോഴും പുഴയിൽ തിരച്ചിൽ തുടരുന്നുണ്ടായിരുന്നു. എന്നാൽ കരയിൽ ഉണ്ടെന്ന് നമ്മൾ വട്ടം കേറി ഉറപ്പിച്ചു പറഞ്ഞപ്പോൾ അവർ ലോറി കണ്ടെത്താൻ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയില്ല എന്ന് മാത്രം.

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 2 месяца назад +1

      ​@@sivan8224ys.pine avar thane malayalikale ozhivaki avarude reethiyil aneshanam thudangi.ath 2 daysnu ullil kandu pidikukayum cheythu.nale aa chettan athinullil indavate

  • @journeylife1787
    @journeylife1787 2 месяца назад

    സ്വന്തമായി ഒരു പയർ ചെടി നട്ട് ഉണ്ടാക്കാൻ അറിയാത്ത മലയാളിയാണ്, പതിനായിരക്കണക്കിന് ടൺ മലയിടിഞ്ഞ് കാണാതായ ലോറി ഒരു മണിക്കൂർ കൊണ്ട് കണ്ടെത്തിയേനെ എന്നൊക്കെ പറഞ്ഞു തള്ളിയപ്പോഴേ ഓർത്തു. മലയാളിയുടെ നമ്പർ വൺ പ്രബുദ്ധത ഇവിടെയും ഉണ്ടാകും എന്ന്

  • @vimalav4435
    @vimalav4435 2 месяца назад +2

    ഇതൊക്കെ ചെയ്യുന്നതിന് ഒരു protocol ഉണ്ട് വെറുതെ മീഡിയകാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.... കർണാടക സർക്കാർ ഇത് ഒരു disaster ആയിട്ട് കാണാതെ accident എന്നാ രീതിയിൽ എടുത്തത് ആണ് കുറ്റം... ഇതുവരെ ഒരു control റൂം ഇല്ല അവിടെ... മീഡിയ പറയുന്നത് മാത്രം കേട്ട് ചെയ്യാൻ ഇവരോട് ആരു പറഞ്ഞു...മീഡിയ ഉള്ളത് കൊണ്ട് മാത്രം ഇത്രയും എങ്കിലും നടന്നു.. അല്ലേൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ലാരുന്നു

  • @DrishyalalAchu
    @DrishyalalAchu 2 месяца назад +2

    ബുദ്ധി കൂടിയാലും പ്രശ്നം ആണ്.

  • @Itsmesw-yf1ic
    @Itsmesw-yf1ic 2 месяца назад +6

    ട്രക്ക് വെള്ളത്തിലാണ് എന്ന് അനുമാനിച്ചത് കൊണ്ടും അപ്പോൾ നദിയിൽ തിരയാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ടും ആവും തുടക്കത്തിൽ മന്ദ ഗതിയിൽ ആയിരുന്നത്

    • @anur3913
      @anur3913 2 месяца назад

      Alla mughil noku nilla ennu paranju noki

  • @user-li2ic1ig5d
    @user-li2ic1ig5d 2 месяца назад

    പ്രബുദ്ധ കേരളം നാണം കെട്ടു.... കർണാടകക്ക് മുമ്പിൽ 😂😂😂😂

  • @tosaysomething6775
    @tosaysomething6775 2 месяца назад

    മലയാളി എല്ലാവരേക്കാളും മേലെ ആണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിൽ ഒരു ജീവന് രക്ഷപ്പെടാനുള്ള അവസരമാണ് കളഞ്ഞു കുളിച്ചത് 🫤

  • @haneefamuhammed2698
    @haneefamuhammed2698 2 месяца назад +2

    അവിടെ ആദ്യമേ തിരച്ചിൽ നടത്തിയിരുന്നങ്കിൽ

  • @sahaltvr
    @sahaltvr 2 месяца назад +12

    *Tecnologക്ക് പകരം മനുഷ്യന്റെ യുക്തി പരാജയപ്പെട്ടു, ഞങ്ങൾ മാന്തും ഞങ്ങൾ മാന്തും എന്നതിന് പകരം ആദ്യമേ, ജനങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകളും Technologyക്ക് മുൻഗണന കൊടുത്തിരുന്നെങ്കിൽ😢😢😢.*

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 2 месяца назад +6

    എല്ലാം ഇടങ്കോലിടാൻ മാത്രം മാപ്രാകൾ.....

  • @valsanck6797
    @valsanck6797 2 месяца назад

    കേരള മീഡിയ ജീവൻ വച്ചു പൈസ ഉണ്ടാക്കുകയാണ്

  • @njan4907
    @njan4907 2 месяца назад +2

    കേരള മീഡിയ 😡😡😡😡

  • @noushadnoushadp964
    @noushadnoushadp964 2 месяца назад

    ഇങ്ങനത്തെ റെസ്ക്യൂ നടക്കുന്ന സ്ഥലത്തേക്ക് കേരള മീഡിയകളെ വിലക്കണം..
    ഇന്ന റെസ്ക്യൂ ഓപ്പറേഷൻ സുഗമായി നടക്കും

  • @kirant5548
    @kirant5548 2 месяца назад

    മലയാളികൾ തിരച്ചിൽ സ്പീഡ് ആക്കാൻ പ്രഷർ ചെയ്തത് നല്ല കാര്യം ആണ്. പക്ഷെ തിരച്ചിലിൽന്റെ സ്ഥലം മാറ്റി തെറ്റായ സ്ഥലം തിരയാൻ കാരണം മലയാളികൾ ആണ്

  • @gobeyondlife7385
    @gobeyondlife7385 2 месяца назад

    ഇപ്പൊൾ മലയാളികൾ അവരെ തന്നെ കുറ്റം പറയുന്നു...
    മീഡിയ കാര്യങ്ങള് മാറ്റി പ്പറയും പോലെ 😅😅😅😅

  • @marco-453
    @marco-453 2 месяца назад +17

    ഇനി ഒത്തിരി പേര് വരും ലോറി അവിടെയുണ്ടായിരുന്നു എന്ന് പലപ്രവിശ്യം പറഞ്ഞിട്ടു കർണാടക കേട്ടില്ല എന്നും പറഞ്ഞു

    • @ammuappu3319
      @ammuappu3319 2 месяца назад +2

      @@marco-453 sathyam

    • @Sanu19981
      @Sanu19981 2 месяца назад +2

      Sathyam

    • @shammiaero96
      @shammiaero96 2 месяца назад +2

      Satyam😑 malayali rakshapravarthana teams aaanu vaashi pidichath roadilula mann full clear cheyan

    • @anur3913
      @anur3913 2 месяца назад +1

      Athe....renjith israil first varum...avante channel show...interview markings...80% avide undu...ennale paranja vandi boomb blast ayi poyi ennu...he is not good chumma famous akan

    • @ammuappu3319
      @ammuappu3319 2 месяца назад

      @@anur3913 eppol thanne manaf paranju avide manne edallennu njangal paranjathanne

  • @ranidivakar5971
    @ranidivakar5971 2 месяца назад +1

    What Sri. MK .RAGHAN SIR TOLD AFTER TWO DAYS IS CORRECT.
    HAT'S OFF TO MKM ASHRAF. MLA.. A REAL LEADER OF THE MASSES ,FOR THE PEOPLE.

  • @shamseermuhammed8196
    @shamseermuhammed8196 2 месяца назад +2

    എങ്ങനെ ഇരിക്കുണു മൊട്ട എന്തൊക്കെയായിരുന്നു ഇനി കർണാടകയോട് മാപ്പു പറയാൻ തെയ്യാറായിക്കോ നേരെ തലതിരിഞ്ഞു വന്നു

  • @reshmisuresh3557
    @reshmisuresh3557 2 месяца назад

    ഇതാണ് സുരേഷ്‌ഗോപി സർ വളരെ മാന്യമായി പറഞ്ഞത് അനാവശ്യമായി അവരുടെ മേൽ സമ്മർദ്ദം ചെലുത്തരുതെന്നു. അന്നേരം അത് പറഞ്ഞ s g sirum കുറ്റക്കാരനായി

  • @HarishPHari-gh8hb
    @HarishPHari-gh8hb 2 месяца назад +1

    അത് സത്യം 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @anupb8362
    @anupb8362 2 месяца назад

    രഞ്ജിത് ഇസ്രായേൽ എന്ന മനുഷ്യൻ ഒന്നും നോക്കാതെ rescue നു പോയി, ഇപ്പോൾ വിമർശിച്ച നവനീത് നു അത് സാധിച്ചോ... എന്തെങ്കിലും ഒക്കെ പറയാതെ മിസ്റ്റർ.

  • @shajivarghese7598
    @shajivarghese7598 2 месяца назад +2

    Arunkumar എവിടെ 😢

  • @ManOnWheels_24
    @ManOnWheels_24 2 месяца назад

    ആർമിക്ക് ക്ലാസ്സ്‌ എടുക്കുന്ന ഒരുത്തൻ ഉണ്ടല്ലോ അവനെയിങ്ങു വിളിക്ക്. സേന ഒന്നും ചെയ്യുന്നില്ല അവർക്കൊന്നുമറിയില്ല ഡ്രിൽ തന്നാൽ മലമറിക്കാം എന്ന് പറഞ്ഞവൻ

  • @a.run143
    @a.run143 2 месяца назад

    തിരഞ്ഞപ്പോൾ രണ്ട് സ്ഥലത്തും ഒരുമിച്ചു search ചെയ്യണം ആയിരുന്നു...
    നല്ല മെഷീൻ ഇല്ലായിരുന്നു (ഇനീ എങ്കിലും state gov മേടിക്കണം, ഇനീ ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് )
    നമ്മുടെ state ഗവണ്മെന്റ് ന്റെ under ൽ rescue ഓപ്പറേഷൻ നടത്താൻ ട്രെയിനിങ് കിട്ടിയിട്ടുള്ള എന്തിനും തയ്യാർ ഉള്ള ഒരു 500 പേരെ എങ്കിലും വേണം
    With good equipments
    Proper lighting system ഉണ്ടായിരിക്കണം (ഇല്ലെങ്കിലും pvt company ഏല്പിച്ചാലും മതി )
    മൊബൈൽ ring അടിച്ചെന്ന് പറഞ്ഞത് അല്ലേ ഒള്ളൂ (WATER protection ഉള്ള ഫോൺ ആണെങ്കിൽ കുറെ നേരം water resist ചെയ്യും )
    പിന്നെ മീഡിയ യെ കുറ്റം പറയുന്നവർ TRp rating ആണെങ്കിലും അവർ ഇല്ലായിരുന്നെങ്കിൽ ഒരുത്തനും അനങ്ങാതില്ലായിരുന്നു, പിന്നെ മൊട്ട പറഞ്ഞപോലെ യൊക്കെ search ചെയ്യാതെങ്കിൽ അത്‌ അവിടെ നിന്നവരുടെ experiance കുറവ് ആണ്
    പിന്നെ ഇങ്ങനെ ഉള്ള ഓപ്പറേഷൻ കളക്ടർ പോലെ ഉള്ള വരുടെ under ൽ ആണ് co-ordination ചെയ്തിരുന്നെങ്കിൽ കുറച്ച് കൂടി എളുപ്പം ആയിരുന്നേനേം

  • @jonvigeorge
    @jonvigeorge 2 месяца назад

    എല്ലാ മണ്ണും ലോഡ് കണക്കിന് ലോറികളിൽ അവിടെ നിന്ന് അർജുൻ അടിയിൽ ഉണ്ട് എന്ന് പറഞ്ഞ് അവിടെ നിന്നും മാറ്റി. കോടികൾ ലാഭമുണ്ടാക്കി. ഇതൊക്കെ മനസ്സിലാക്കാൻ ഏത് മലയാളിക്കും മനസ്സിലാകും. എൻ്റെ നിഗമനം മാത്രമാണ് ആണ്

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 месяца назад

    കേരളത്തിൽ നിന്ന് പോയ വാഴകൾ അന്വേഷണം വഴി തെറ്റിച്ച് വെറുതേ സമയം പാഴാക്കി 😌👋

  • @Imhere00798
    @Imhere00798 2 месяца назад +1

    അത് അങ്ങനെ ആണല്ലോ അങ്ങനെ അല്ലേ വരു😂😂

  • @firdausekp6724
    @firdausekp6724 2 месяца назад

    ആദ്യത്തെ 3 ദിവസം കൊണ്ട് ആണ്‌ 7 പേരെ കണ്ടെതിയത് . അതും വെള്ള ത്തിൽ നിന്ന് . ശേഷം തെറ്ററ്റായ വാർത്ത കളും നിരീക്ഷണ ങ്ങൾ കൊണ്ടും മാധ്യമ ങ്ങളും കേരള ത്തിലെ ജനങലും അവരെ സമ്മദതില് ആക്കി