നിതീഷിന്റെ പിന്മാറ്റം; ബീഹാർ സാധ്യതകൾ | Bihar Political Crisis | Nitish Kumar| In Detail

Поделиться
HTML-код
  • Опубликовано: 28 сен 2024
  • നിതീഷിന്റെ പിന്മാറ്റം; ബീഹാർ സാധ്യതകൾ. ബീഹാറിന്റെ രാഷ്ട്രീയ സാദ്ധ്യതകൾ വിശദമാക്കുന്നു.
    Bihar chief minister Nitish Kumar steps down from NDA and ends the alliance with BJP.
    #nitishkumar #biharchiefminister
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 172

  • @ratheeshrathi4852
    @ratheeshrathi4852 2 года назад +27

    ചന്ദ്രബാബു നായിഡു ഇപ്പോൾ എവിടെയാണ് ഉദ്ദവ് താക്കറെ എവിടെയാണ്

  • @muneerkozhikoden2307
    @muneerkozhikoden2307 2 года назад +13

    എല്ലാവർക്കും സംശയം തിർത്തു കൊടുത്തു സുജ അവതാരിക 👍

  • @nikhilhpai1407
    @nikhilhpai1407 2 года назад +37

    ഇത് പോലെ ഒരാൾ പ്രധാന മന്ത്രിയാകാൻ മസിൽ പിടിച്ചു ചാടി.
    ചന്ദ്രബാബു നായിഡു !!!!
    ഇപ്പോൾ ... ആട് കിടന്നിടത് പൂട പോലുമില്ല...
    നായിഡു ഇപ്പോൾ എവിടെയാണോ എന്തോ ?????

    • @shareefkakkakkattumal4293
      @shareefkakkakkattumal4293 2 года назад +1

      Jai jdu...👍👍👍👌👌👌💪💪💪

    • @nikhilhpai1407
      @nikhilhpai1407 2 года назад +8

      @@shareefkakkakkattumal4293 JAI SUDAPPI 😁🤣

    • @shihabshihab4608
      @shihabshihab4608 2 года назад

      😍🤣🤣🤣😂

    • @shihabshihab4608
      @shihabshihab4608 2 года назад

      ഇങ്ങളെല്ലാവരും കൂടി ഇന്ത്യയേ ഒരു വഴിക്ക് ആക്കി

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +60

    മഹാരാഷ്ട്രയുടെ ഒരു പുതിയ പതിപ്പ് ഉദ്ദവിന്റെ അവസ്ഥയിൽ നിതിഷ് എത്തും. J Du പിളർന്ന് ബഹുഭൂരിപക്ഷവും വല്യ താമസമില്ലാതെ BJPക്ക് ഒപ്പം വരും

    • @nazarnazar417
      @nazarnazar417 2 года назад +6

      വലിയ കോടി കൾ വേണ്ടി വരും

    • @shamsushamsu8210
      @shamsushamsu8210 2 года назад +2

      E D varum alnkil

    • @mrx-ju4rz
      @mrx-ju4rz 2 года назад +1

      Angane pilarnal polum bharanam kitilalo

  • @shanoosroom
    @shanoosroom 2 года назад +6

    ആരും പേടിക്കണ്ട. അടുത്ത ഇലക്ഷനിൽ മതേതര വോട്ടുകൾ നേടി നിതീഷ് കുമാർ കൂടുതൽ സീറ്റുകൾ നേടും. ശേഷം ബിജെപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കും..കുറെ പ്രവശ്യമാണ് ഈ നാടകം അരങ്ങേറിയത്.. നിതീഷ് കുമാറിന്റെ രാഷ്ട്രീയം അദ്ദേഹത്തിൽ തുടങ്ങി അദ്ദേഹത്തിൽ തന്നെ അവസാനിക്കുന്ന സ്വപ്നങ്ങൾ മാത്രമാണ്..

  • @krishnanunni856
    @krishnanunni856 2 года назад +7

    Any LP school student can tell this. Unfortunately, politics is not so simple. MLAs have individual brains.

  • @saneeshsudhakaran8112
    @saneeshsudhakaran8112 2 года назад +5

    ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ 🤣🤣🤣

  • @babymox8302
    @babymox8302 2 года назад +1

    Good news

  • @rinshadck5096
    @rinshadck5096 2 года назад +8

    തേജസ്വി യദാവ് 💞

    • @rahulsls
      @rahulsls 2 года назад

      ജയിലിൽ അയ കാട്ട് കള്ളൻ ലാലു പ്രസാദ് യാദവിൻ്റെ മോൻ 🤡🤡🤡

    • @syhuhjk
      @syhuhjk 2 года назад

      He did foolishness. There's already too much anti incumbency against nitish. It adversely affect rjd in 2025

  • @salimaliparamba4689
    @salimaliparamba4689 2 года назад +4

    വൈകാതെ ലേലം വിളി ആരംഭിക്കുന്നതാണ്

  • @sureshbabu-pj6sx
    @sureshbabu-pj6sx 2 года назад

    ഹഹഹഹഹഹഹഹഹഹഹഹഹ അയ്യോ 24

  • @sreenathm2593
    @sreenathm2593 2 года назад +3

    അവസാനം ജെട് പിളരും

  • @vasudevantg5925
    @vasudevantg5925 2 года назад +2

    ഓൺലൈൻ മീഡിയ ഉണ്ട് വേറുതേ കൊരച്ച് കൊങ്ങിയെംകമ്മിയുംകെതിപ്പിക്ക്

  • @vygavaishnavivygavaishnavi3770
    @vygavaishnavivygavaishnavi3770 2 года назад

    🙏🙏🙏🙏🙏✌️💯💞

  • @egmanoj34
    @egmanoj34 2 года назад +4

    COMMINI

  • @shrilajam
    @shrilajam 2 года назад +4

    The fate of Uddave ThKkare awaits Nitheesh Kumar.All JDU mla do not support Nitheesh Kumar.Congress also going to loose its members.

  • @-Remarkable-
    @-Remarkable- 2 года назад

    ഇപ്പോൾ ആകെ മൊത്തം അഞ്ച് തവണ മാറി 😄

  • @subisht9839
    @subisht9839 2 года назад +5

    പത്ത് 70കൊല്ലത്തെ ഭരണത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യ്തവർ സമ്പന്നരായി..അവരെ കുട പിടിച്ചു മതം മാറ്റം നടത്തിയവർ ആ സംസ്ഥാനത്തെ യും ജനങ്ങളെയും പരമാവധി ചൂഷണം ചെയ്തു. എല്ലാ നിലയിലും മാറ്റം വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു,..🦜

  • @afsal235
    @afsal235 2 года назад

    കോൺഗ്രസിന് ഉള്ള mla മാർ ബിജെപി ക്കുള്ളതാണ് ബാക്കി ഉള്ളത് കാത്തിരുന്നു കാണാം

  • @meghanadanirudh5965
    @meghanadanirudh5965 2 года назад

    6 month nu ullil election kaanum Athum probability aanu

  • @shajihameed8619
    @shajihameed8619 2 года назад +1

    Nala ED nitheesh kumarinta veetupadikkal kanum amith shayuda letterum pidichukond.

  • @nijeshnarayanan1674
    @nijeshnarayanan1674 2 года назад

    Jai citu

  • @muhammedanees752
    @muhammedanees752 2 года назад +1

    RJD😍

  • @shamsfalcon
    @shamsfalcon 2 года назад

    പെട്രോൾ വില അഞ്ചു പൈസ കൂട്ടും
    എംഎൽഎ ചാക്കിട്ട് പിടിക്കാൻ

  • @josebaby5825
    @josebaby5825 2 года назад

    അമിത് ഷാ ജി ആണ് ഇതിന് പിന്നിൽ മഹാസഘ്യത്തിന് ഉള്ള മുട്ടൻ പണി ആണ് ഇത് നിധീഷ് പോയതല്ല ഒഴിവാക്കിയതാണ് നിധീഷ് പോലും അറിയാതെ നിധീഷിനെ പുഴുവിനെ പോലെ എടുത്ത് കളഞ്ഞു അതാണ് ശരിക്കും നടന്നത്

  • @shagiwattelwattel3624
    @shagiwattelwattel3624 2 года назад

    Jaijaibjp

  • @gopakumar1569
    @gopakumar1569 2 года назад

    unfulfilled dreams 24 chanel why dont understand?

  • @josephk.v8253
    @josephk.v8253 2 года назад

    നാളെ മുതൽ. ബി ജെ പി. യുടെ ഈ ഡി റെയ്ഡ് തുടങ്ങുന്നതാണ്.

  • @moideenkutty5117
    @moideenkutty5117 2 года назад

    അങ്ങിനെ എല്ലാവർക്കും പണി കൊടുത്തBJP ക്ക് തിരിച്ചൊരു പണി കിട്ടി.....

  • @taibalison1983
    @taibalison1983 2 года назад

    Indian Democracy under Postmortem 👍

  • @sreeramds1052
    @sreeramds1052 2 года назад

    Nitheesh viswasyatha ellatha nethavanu

  • @rajanishb9812
    @rajanishb9812 2 года назад

    Modie. Upie. Podie. Kopa

  • @yahiyakhanalunkal3551
    @yahiyakhanalunkal3551 2 года назад

    SANGHI RODHANAM

  • @interstellarsignature3952
    @interstellarsignature3952 2 года назад +71

    ഈ വീഡിയോ ഒന്നും ഡിലീറ്റ് ആക്കരുത് ഇവിടെ തന്നെ ഉണ്ടാവണം.... കുറച്ചു മാസങ്ങൾക്ക് ശേഷം ചിരിക്കാൻ ഉള്ളതാണ്

    • @maybe6663
      @maybe6663 2 года назад +4

      Athe Amit chakumayi varum

    • @jalaludheenps5515
      @jalaludheenps5515 2 года назад +2

      LDF 14 ഉണ്ട് ബോധം പൂർവ്വം മറന്നു

    • @rajeevraajeev5369
      @rajeevraajeev5369 2 года назад +1

      ഇപ്പോഴും ഇവിടെ ആൾക്കാരുടെ ചിരി മാറിയിട്ടില്ല 🤣🤣🤣മെട്രോ മെസ്രി മുഖ്യമന്ത്രി ഉള്ളി സുരു ആഭ്യന്തരം 45 സീറ്റ്‌ അങ്ങിനെ എന്തെല്ലാം 😜😜😜😜😜

    • @interstellarsignature3952
      @interstellarsignature3952 2 года назад +3

      @@rajeevraajeev5369 ലോകം അംഗീകരിച്ച മെട്രോ മാൻ na മെട്രോ മേസ്ത്രി എന്നുവിളിച്ച് താങ്കളുടെ നിലവാരം....കോളിഫിക്കേഷൻ എന്താണാവോ.... കഷ്ടം

    • @rajeevraajeev5369
      @rajeevraajeev5369 2 года назад +1

      @@interstellarsignature3952 സ്വന്തം വില സ്വയം കളഞ്ഞു കുളിച്ചു

  • @nandu854
    @nandu854 2 года назад +15

    അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 16 സീറ്റ് അധികം കിട്ടും. നിലവിൽ ബിജെപി യ്ക്ക് 18 എംപിമാരും JDU ന് 16 എംപിമാരും ആണ് ഉള്ളത്. JDU ന്റെ 16ൽ 14ഉം 2014 ൽ ബിജെപി വിജയിച്ച സീറ്റുകൾ ആണ്. പിന്നീട് നിധിഷ് ബിജെപി യും ആയി സഖ്യം ഉണ്ടാക്കിയപ്പോൾ ബിജെപി അവർക്ക് സീറ്റ് വിട്ട് നൽകി. ബീഹാറിൽ ഉണ്ടായ ആ സീറ്റ് നഷ്ടം ബിജെപി ബംഗാളിൽ 18 സീറ്റ് പിടിച്ചു നികത്തി. ഇപ്പോൾ നിതിഷ് സഖ്യം വിട്ടതോടെ 2024 ൽ ബിജെപി എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കും, JDU ന്റെ സീറ്റ് പിടിച്ചെടുക്കുകയും ചെയ്യും.2014ലും 2019 ലും ബീഹാർ ജനത വോട്ട് ചെയ്തത് മോദിയ്ക്കാണ്. 2014 RJD -1, JDU -2, കോൺഗ്രസ്‌ -0 എന്നായിരുന്നു സീറ്റ് നില. 2019 ആയപോഴേക്കും RJD -0, കോൺഗ്രസ്‌ -1 എന്നായി. ബാക്കി സീറ്റ് മുഴുവൻ NDA (മോദി) യ്ക്ക് ആയിരുന്നു. 40 ലോകസഭ സീറ്റ് ആണ് ബീഹാറിൽ.

    • @aju805
      @aju805 2 года назад +2

      കാശ് എറിഞ്ഞും മിഷൻ അട്ടിമറിയും ഉണ്ടങ്കിൽ ഏത് ഊളക്കും പറ്റും ഇത്

    • @sayooj3716
      @sayooj3716 2 года назад

      @@aju805 pottan aayal ninne pole pottatheram parayanam eth pottanum pattum.

    • @shreenishree2818
      @shreenishree2818 2 года назад

      @@aju805 iny angane paranjal madiyallo onne poyedaaa vaaname

    • @bijoypillai8696
      @bijoypillai8696 2 года назад +1

      അതിനു മോങ്ങി എത്ര പട്ടാളക്കാരെ കൊല്ലും ?

    • @syhuhjk
      @syhuhjk 2 года назад +1

      @@aju805 ini angane paranju karayu. Allathe janangalkk papuvine vendatha kond alla.

  • @shajilkumar4941
    @shajilkumar4941 2 года назад +39

    അസദുദീൻ ഒവൈസിയുടെ Aimim ആയി കൂട്ടുചേർന്നിട്ടും കോൺഗ്രസ് മതേതര പാർട്ടിയാണ്,
    കഷ്ടം.....!!

    • @arafaztricks1083
      @arafaztricks1083 2 года назад

      ഈ പറയുന്ന uvasiyude പാർടി ഏതെങ്കിലും അമ്പലം പൊളിച്ചോ? ഏതെങ്കിലും ഹിന്ദുവിനെ തല്ലിക്കൊന്നോ? അല്ലെങ്കിൽ ഹിന്ദുക്കളെ ബോംബ് വെച്ച് കൊന്നോ? ഏതെങ്കിലും പെണ്ണുങ്ങളെ ഹിന്ദുവാണ് എന്നു പറഞ്ഞു ബലാത്സംഗം ചെയ്തോ?

    • @sayooj3716
      @sayooj3716 2 года назад +4

      Muslim leagur aayi congress alliance ill aan.
      Isf (extreme islamic party) yum aayi cpm alliance aan.
      Congress um cpm um engane mathetharethvum aavum.

    • @sreenathgs6422
      @sreenathgs6422 2 года назад

      Owaisi kethire vargeeya prasangathinu case edutath 2011 il UPA gov Anu. NDA gov enthenkilum case Owaisi kethire edutatay aryuo?

  • @psreenivasan1683
    @psreenivasan1683 2 года назад +3

    ബിഹാറിൽ ഇനി തിരെഞ്ഞെടുപ്പ് നടന്നാൽ NDA തന്നെ അധികാരത്തിൽ എത്തും. കാലുമാറ്റക്കാരെയും അഴിമതികാരെയും ജനം മൂലയ്ക്ക് ഇരുത്തും.

    • @abidmuthu7455
      @abidmuthu7455 2 года назад

      😆

    • @maybe6663
      @maybe6663 2 года назад

      Apo vargeeyavadhigaleyo

    • @psreenivasan1683
      @psreenivasan1683 2 года назад +1

      Vargheeya vadhikal aaranu ennu indiayile janangalkku ariyam !!!

  • @Mbappe-qr5rf
    @Mbappe-qr5rf 2 года назад +12

    ഇനി 2 കൊല്ലം കഴിഞ്ഞ് വീണ്ടും nda യിൽ ചേരും. ഇരട്ട ചങ്കൻ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലീയ ഊള 😹

    • @Littleloveforeverytime
      @Littleloveforeverytime 2 года назад +3

      സ്വർണ മെഡൽ പിണറായിക്ക് തന്നെ 🤭

    • @Mbappe-qr5rf
      @Mbappe-qr5rf 2 года назад

      @@Littleloveforeverytime pinnalla

  • @ajithaji2369
    @ajithaji2369 2 года назад +30

    നിധീഷിൻ്റെ മണ്ടത്തരം വൈകാതെ തന്നെ നിധീഷിനു മനസിലാവും.

    • @nazarnazar417
      @nazarnazar417 2 года назад +4

      നിതിശ്ന് ഇ ബുദ്ധി നേരത്തെ ഉണ്ടായിരുന്നു എങ്കിൽ മതേതര മനസ് ആശിച്ചു പോവുക ആണ്

  • @renjithkm61
    @renjithkm61 2 года назад +33

    ഇവന് രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആകാൻ ആഗ്രഹിച്ചിരുന്നു രണ്ടും കിട്ടിയില്ല അതാ മൂപ്പര് ഇപ്പൊ കരയുന്നത്

    • @natureindian88
      @natureindian88 2 года назад

      Politics ennal ippo sthanamanagal veendi mathra aayi....athinte pirake pokan Mandan maraya kure jenagalum....

  • @naveedk5477
    @naveedk5477 2 года назад +9

    മൊത്തം ബിജെപി കൊണ്ടുപോകാനാണ് സാധ്യത. കോടികൾ കിട്ടിയാൽ മരിക്കാൻ പോലും തയ്യാറാകുന്നവരാണ് ബിഹാറി mla മാർ 🥴

  • @manasachakravarthi743
    @manasachakravarthi743 2 года назад +9

    നിഖേഷ് കുമാറിനെ നമ്പിയാൽ നടുക്കടലിൽ ചാടുന്നതിനു തുല്യമാകും,,,,

  • @abdulkareemsabith8270
    @abdulkareemsabith8270 2 года назад +11

    നല്ല സൂത്രവാക്യം ഒരു കണക്ക് മാഷ് ന് കൂടി ഇത്ര പെട്ടന്ന് ഇങ്ങനെ പറയാൻ പറ്റില്ല പൊളിച്ചു

  • @vishnukeeru5719
    @vishnukeeru5719 2 года назад +6

    ബിജെപി യെ കളി ആരും പഠിപ്പിക്കേണ്ടത്

  • @rafeequerafeeque5584
    @rafeequerafeeque5584 2 года назад +6

    ED.ക്കുഇരിക്കപ്പൊറുതിയില്ലാതാവും...ഇനിEDബീഹാർ...😊😊😊😊😊😊😊

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 года назад +5

    അങ്ങിനെ ബീഹാറും ബിജെപി ക്‌ പിടിക്കാൻ പാലമായി.. അഴിമതി മുഖം ഇല്ലാത്ത നിതീഷിനെ താഴെ ഇറക്കാൻ അവസരം സ്വൊയം കൊടുത്തു

  • @aji6280
    @aji6280 2 года назад +2

    ഇതിന്റെയിടയിൽ ബിജെപി ചക്കിട്ട് പിടിക്കുമോ എന്നത് മറ്റൊരു കാര്യം..

  • @gopakumar1569
    @gopakumar1569 2 года назад +2

    ബിജെപി മുഖ്യമന്ത്രി ഉടൻ ബിഹാറിൽ

  • @Pardesh1234
    @Pardesh1234 2 года назад +12

    ഒരു ദിവസം പോലും ഇയാൾക്ക് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പറ്റില്ല... പിന്തുണ കൊടുക്കുന്നത് ലാലു യാദവിന്റെ പാർട്ടി... എം എൽ എ മാരെ അടിച്ചോണ്ട് പോകുമോ എന്ന ഭയം വേറെ... 😂😂എന്തായാലും നിതിഷ് കാലാവധി തികക്കില്ല..

  • @vs-hb1os
    @vs-hb1os 2 года назад +6

    6 മാസം. ഏറിയാൽ ഒരു വർഷം !! നിതിഷ് പുറത്ത് പോകും.khaangress ഉം JDU ഉം പിളരും.

  • @michumanu4593
    @michumanu4593 2 года назад +3

    എത്ര കാലം നിൽക്കും ഇവനൊക്കെ

  • @aji6280
    @aji6280 2 года назад +3

    നിതീഷ് കുമാർ ഈരണ്ട് വർഷം കൂടുമ്പോൾ മുന്നണി മാറാറുള്ളതാണ് 🤣..

  • @gopakumar1569
    @gopakumar1569 2 года назад +1

    ബിജെപി മുഖ്യമന്ത്രി ഉടൻ ബിഹാറിൽ

  • @jeevajose9107
    @jeevajose9107 2 года назад +4

    ആരു മാറിയാലും ആരു വന്നാലും ജനങ്ങൾക്ക് എന്ത് കാര്യം പാവങ്ങൾ

  • @gopakumar1569
    @gopakumar1569 2 года назад +1

    ബിജെപി മുഖ്യമന്ത്രി ഉടൻ ബിഹാറിൽ

  • @pjm6626
    @pjm6626 2 года назад +3

    കേൾക്കാൻ നല്ല രസമുണ്ട് വന്നാലും എത്ര ദിവസം പോകുമെന്ന് ദൈവത്തിനു മാത്രം അറിയത്തുള്ളൂ..... നിങ്ങൾ ഇതുതന്നെ പറയണം കുറച്ചു ദിവസം കഴിയുമ്പോൾ

  • @vishnukeeru5719
    @vishnukeeru5719 2 года назад +2

    ഇതല്ലാതെ 5 മത്തെ സാധ്യത und athu24 ന് അറിയില്ല

  • @abhilashnair9334
    @abhilashnair9334 2 года назад +1

    Not a supporting news for nation

  • @abdulsaleem2816
    @abdulsaleem2816 2 года назад +1

    നിതീഷിനെ നമ്പരുത്, ആൾ പോക്കാണ്.

  • @nvas463
    @nvas463 2 года назад +6

    ബീഹാറിൽ താമര ഉണങ്ങുന്നു

    • @syhuhjk
      @syhuhjk 2 года назад

      😂😂😂😂

    • @syhuhjk
      @syhuhjk 2 года назад

      They'll come back

  • @shamsfalcon
    @shamsfalcon 2 года назад +1

    ബീഹാറിൽ അടുത്ത ദിവസം തന്നെ ed അന്വേഷണം ആരംഭിക്കും
    അപ്പോൾ എല്ലാവരും അപ്പുറത്ത് ചാടും

  • @faisal123f3
    @faisal123f3 2 года назад +2

    ഇനി E.D.ബീഹാറിലെക്

  • @sasidharank196
    @sasidharank196 2 года назад +1

    Cammunist പാർട്ടിയുടെ സ്വാധീനം. ഒളിച്ചു വെച്ചുള്ള
    മാപ്ര prahasanam

  • @baburajvbaburajv9988
    @baburajvbaburajv9988 2 года назад

    നിതീഷ് കുമാറിന്റെ ജീവന് ഇംഗ്ലീഷ് കുമാറിന്റെ വിനാശകാലേ വിപരീത ബുദ്ധി കഷ്ടകാലം തുടങ്ങിയിട്ടേയുള്ളൂ അപ്പൊ 🇮🇳🇮🇳

  • @lineeshmp8873
    @lineeshmp8873 2 года назад

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിൽ വരും

  • @shihabbavu6085
    @shihabbavu6085 2 года назад

    അമിട്ട് തല പുകക്കുന്നുണ്ടാവും ഒന്നും നിർവചിക്കാനായിട്ടില്വ.,ഖാലിദ് കൊണ്ടോട്ടി...

  • @Kasaragod89
    @Kasaragod89 2 года назад

    ഇനിയൊരു സാധ്യത കൂടി ഉണ്ട് അത് 24 ചാനലിന് മാത്രമല്ല, ഇന്ത്യയിലെ ഒരു ചാനലിനും അറിയില്ല .. അത് മോദിക്കും ,അമിത് ഷായ്ക്കും മാത്രമേ അറിയു...

  • @tholhathgreenshola2247
    @tholhathgreenshola2247 2 года назад

    Endhayalum kuzapamilla chanaga baranam avasanikkatte

  • @shivaprasadk6717
    @shivaprasadk6717 2 года назад

    ഇപ്പോഴത്തെ ട്രെന്റ്
    1 കിറ്റ് 2. ഇ.ഡി 3. റിസോർട്ട് 4. തമ്മിൽ തല്ലിച് പിരിക്കൽ

  • @hamzasaquafi8390
    @hamzasaquafi8390 2 года назад +1

    മഹാ സംഖ്യം എന്ന് പറഞ്ഞ് നിധീഷ് വോട്ട് ചോദിക്കും മുഖ്യമന്ത്രിയാകാൻ മഹാ സംഖ്യ o സമ്മതിക്കില്ലെങ്കിൽ കാല് മാറും ഇതാണ് കഴിഞ്ഞ തവണ കണ്ടത്

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 года назад +1

    പെട്രോളിന് വില ഇനിയും കൂടും, പല സാധനങ്ങൾക്കും GST യും കൂടും, ... അത്രയും MLA മാരെ ഹോട്ടലിലേക്ക് മാറ്റേണ്ടേ!

  • @kdrmakkah5510
    @kdrmakkah5510 2 года назад

    കൂമാരേട്ടന്‌റെ കട്ടക്കാലം തുടങ്ങി

  • @pkrqatar757
    @pkrqatar757 2 года назад

    Nidheeshine vi.... Pattukayilla

  • @happinessforsale3046
    @happinessforsale3046 2 года назад

    Angerude kasrakalam thudangi

  • @amuchaiiamuchaii4897
    @amuchaiiamuchaii4897 2 года назад

    കോൺഗ്രസ്‌ എം എൽ എമാർക്ക് ചാകര...

  • @PramodKumar-adithyasree
    @PramodKumar-adithyasree 2 года назад

    സാദ്ധ്യതകള്‍ bjpക്ക്തന്നെ

  • @sreejithk844
    @sreejithk844 2 года назад

    ബിജെപി യെയും കൂടെ കൂട്ടിക്കോ

  • @sadasivanp773
    @sadasivanp773 2 года назад +1

    Nalla karyam Vinashakale vipareedha budhi

    • @sadasivanp773
      @sadasivanp773 2 года назад +1

      Nidheesh uoobikolum vivaradhoshi

  • @lightningwave7801
    @lightningwave7801 2 года назад

    എന്തൊരു ശുഷ്‌കാന്തി

  • @aliyar4321
    @aliyar4321 2 года назад +2

    ഒരു ചുക്കും നടക്കില്ല.. ഭാരതത്തെ വിലക്കുവാങ്ങാൻ കഴിയുള്ള..ബിനാമികൾ ഉള്ള ഏക പാർട്ടിയാണ് ബിജെപി.. പിന്നെയാണ് വീഹാർ... ചുമ്മാ അലറാതെ.. കാലം മാറി,. കഥ മാറി... ഉവൈസി യെക്കാൾ ഭേദം.. ബിജെപി 🙏🙏🙏🙏

  • @nandagopan79
    @nandagopan79 2 года назад +1

    Do check the facts of alliance before posting data, you are trying appease a specific group of society in Kerala rather than putting up orginal facts...

  • @rahulklz
    @rahulklz 2 года назад

    Killladi thanne

  • @mexicanftmusic4u813
    @mexicanftmusic4u813 2 года назад

    ബിഹാർ രക്ഷപെട്ടു

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 2 года назад +1

    ED ക്ക് ഇനി പണി കൂടുമല്ലോ 🤣🤣🤣🤭

  • @abubackerkuruvattur5617
    @abubackerkuruvattur5617 2 года назад +1

    Modi Enna RajyaDrohi Indiakku Shapam

  • @bijuvarghesev6970
    @bijuvarghesev6970 2 года назад

    Beautiful performances mam

  • @abdullakunhi9080
    @abdullakunhi9080 2 года назад

    ബിജെപി യുടെ പതനം ബീഹാറിൽ നിന്ന് തുടങ്ങി

    • @syhuhjk
      @syhuhjk 2 года назад +1

      Ith thanneyalle 2015 ilum paranjee?? Ennit ippo enthayyi??

  • @rahulsls
    @rahulsls 2 года назад

    Probability no. 5, "243 mla with Nithish Kumar"..
    കാലും നിട്ടിയിരുനോ, ഇപ്പോ കിട്ടും 😅😅😅

  • @unnimavoor4215
    @unnimavoor4215 2 года назад

    Bihar niyamasabha pirichuvottu puthiya election nadathinnathanu abhokamyam

  • @nvas463
    @nvas463 2 года назад +2

    ഒവൈസി വേണ്ട.

    • @sayooj3716
      @sayooj3716 2 года назад +2

      Pakaram muslim league mathiyavumo.
      Vargeeyatha ellatha hallal aaye party .

    • @bijoypillai8696
      @bijoypillai8696 2 года назад

      ഒവൗസി അമിട്ട് ഷാജിയുടെ സ്വന്തം ആൾ

  • @abubackerkuruvattur5617
    @abubackerkuruvattur5617 2 года назад

    Sankippannikkatte Rajyam Rakshappedattee Narabhoji Modi Thulayattee

  • @moideensalam2428
    @moideensalam2428 2 года назад +5

    S. Very. Goood.

  • @dcodesworld8023
    @dcodesworld8023 2 года назад

    അതോടുകൂടി 144 പ്രഖ്യാപിക്കും

  • @chandrusvlog542
    @chandrusvlog542 2 года назад

    Election Duty (ED) ഇറങ്ങാൻ സമയമായി...

  • @renjithkm61
    @renjithkm61 2 года назад

    കോൺഗ്രസുകാർ കുറെ ആയി ബിജെപി യിൽ നിന്ന് പൈസ വാങ്ങുന്നു ഇനി കൂടുതൽ jdu കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാവും

  • @shamsushamsu8210
    @shamsushamsu8210 2 года назад

    ED yude elavandikal biharileku pokan orngkunnu

  • @thedislikebutton4498
    @thedislikebutton4498 2 года назад

    Racist party moonchi thodangiyo

  • @jamshijamsheer2366
    @jamshijamsheer2366 2 года назад

    പാമ്പും കോണി പോലെ ആണെല്ലോ 😃

  • @bhadravarma5463
    @bhadravarma5463 2 года назад

    Probability no 4 ഇതാണ് Probability

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 года назад

    ഇതൊക്ക നമുക്ക് കാണാം 😄