DAY 1 | പരിശുദ്ധ ജപമാല രാഞ്ജിക്ക് നമ്മളെ ഒന്നാം ദിവസം സമർപ്പിക്കാം | JAPAMALA RAAGNIKOPPAM ShalomTV

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #shalomtv #shalomtvlive #JAPAMALARANJIKOPPAM
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 248

  • @kuruvilakj3196
    @kuruvilakj3196 7 дней назад +4

    ഈശോയെ 31ദിവസവും ഇതിൽ ഭക്തി പൂർവ്വം പങ്കെടുക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏼

  • @jancyjoseph9889
    @jancyjoseph9889 8 дней назад +20

    എൻ്റെ അമ്മേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു
    എല്ലാം അറിയുന്ന മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു

  • @marybaby6865
    @marybaby6865 7 дней назад +8

    Amen🙏🙏🙏 അമ്മേ മാതാവേ 31 ദിവസവും അമ്മയുടെ കൂടെ പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണം 🙏 ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @CijoJoseph-zh4wk
    @CijoJoseph-zh4wk 8 дней назад +28

    എന്റെ അമ്മ എന്റെ ആശ്രയമേ. എന്റെ കുടുംബത്തിന് കാവൽ ആയിരിക്കണമേ. ത്രിലോക രാജ്ഞിയായി വാഴുന്ന അമൽഭവ മാതാവേ, ജ്ഞാനത്തിന്റെ ഉറവിടമായി അമ്മയ്ക്ക് സ്തുതി 🙏🙏

  • @preethymax450
    @preethymax450 7 дней назад +3

    അമ്മേ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കാം

  • @miniudayan4866
    @miniudayan4866 8 дней назад +13

    എന്റെ അമ്മേ മാതാവേ എനിക്ക് ജപമാലാ കുടുവാൻ ഉള്ള അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @mithunseethal4672
    @mithunseethal4672 8 дней назад +10

    പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @gracythomas6418
    @gracythomas6418 7 дней назад +1

    പരിശുദ്ധ രാജ്ഞ്ഞി, ഞങ്ങളുടെ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

  • @Noname-ot5us
    @Noname-ot5us 8 дней назад +6

    അമ്മേ, പരിശുദ്ധ അമ്മേ എന്റെ മക്കളുടെ ഓരോ കാര്യങ്ങളിലും അമ്മ അവരെ നയിക്കേണമേ 🙏

  • @thresiammamathaimathai9731
    @thresiammamathaimathai9731 7 дней назад +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തിന്റെ എല്ലാം നിയോഗം അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🌹🌹

  • @ciciliash7492
    @ciciliash7492 7 дней назад

    എന്റെ അമ്മേ മാതാവെ എന്നെയും എന്നോടു പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടവരെയും അമ്മയുടെ വിമല ഹൃദയം വഴി ഈശോയിക്കു സമർപ്പിച്ചു പ്രാർത്ഥിക്കാ

  • @JancyChandi
    @JancyChandi 7 дней назад

    പരിശുദ്ധ അമ്മ മാതാവേ ഷാരോൺന്റെയും ഡരോൺന്റയും മേൽ കൃപയുണ്ടാകേണമേ ദുശീലങ്ങളിൽനിന്നു ദുർമ്മാർഗ്ഗങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @minisanil5287
    @minisanil5287 7 дней назад +2

    അമ്മേ അമ്മ ഈശോയെ വളർത്തിയ പോലെ എന്റെ മക്കളെയും പേരെ മക്കളെയും അമ്മയുടെ നീല കാപ്പയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @shinythomas8948
    @shinythomas8948 7 дней назад

    മാതാവേ ആധാരം എഴുതി കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളെയും എടുത്തു മാറ്റണമേ 🙏

  • @binoyscaria3286
    @binoyscaria3286 7 дней назад +1

    അമ്മേ മാതാവേ ലോകം മുഴുവനേയും അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു

  • @RajammaB-wf8qm
    @RajammaB-wf8qm 7 дней назад

    എന്റെ അമ്മ എന്റെ ആശ്രയമേ ഈശോയുടെ അമ്മേ എന്റെ ഭവനം ത്തിലെ ഒരങ്ങ മായി കാത്തു രക്ഷിക്കണമേ ഞങ്ങളെ ചെർത്തു പിടിച്ചു കോള്ളണമേ🙏🤲🤲🏾🤝👏🏾😭🌹

  • @miniudayan4866
    @miniudayan4866 8 дней назад +3

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്ന അനുഗ്രഹിക്കണമേ

  • @aswanynair1024
    @aswanynair1024 7 дней назад +1

    എന്റെ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 എന്റെ പ്രാർഥന സാധിച്ചു തരേണമേ അമ്മേ 🙏🏻🙏🏻

  • @Geethakumari-k9o
    @Geethakumari-k9o 7 дней назад

    മാതാവേ എന്റെ മക്കളെ അവരുടെ വിഷമങ്ങൾ പ്രയാസങ്ങൾ എല്ലാം അവിടുന്ന് പരിഹാരിച്ചു അനുഗ്രെഹിക്കണമേ ജപമാല മാതാവേ ആമേൻ 🙏🙏🙏🌹🌹

  • @sons143
    @sons143 7 дней назад

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
    പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ... ആമേൻ

  • @Rosamma-g2j
    @Rosamma-g2j 8 дней назад +3

    അമ്മേ മാതാവേ മക്കളെയും കുഞ്ഞുമക്കളേയും സമർപ്പിക്കുന്നു.🌹🙏💞❤️❤️♥️♥️♥️💕👍👍🌹🙏💞💞❤️👏♥️

  • @shijisibi6723
    @shijisibi6723 7 дней назад

    അമ്മേ മാതാവേ എന്നെ പൂർണമായി സമർപ്പിക്കുന്നു

  • @AncymathewAncymathew-zb3vk
    @AncymathewAncymathew-zb3vk 7 дней назад +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോൾക്ക് റജീവിതപങ്കാളിയെ കൊടുത്ത് അന്നു ഗ്രഹിക്കണമേ . മോൾക്ക് 31 വയസ്സായി ജപമാല മാസം ഞങളെ അനുഗ്രഹിക്കണമ

  • @Mariya94-k2i
    @Mariya94-k2i 7 дней назад

    പരിശുദ്ധ അമ്മ മാതാവേ എൻ്റെ ഭർത്താവിനും നല്ല ജീവിതമാർഗത്തിനും. എനിക്കു നല്ല ജോലി ലാഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ അനിയനു നല്ല ജീവിത പങ്കാളിയെ ലാഭിക്കുനതിന് പ്രാർത്ഥിക്കണമേ .എൻ്റെ 8മാസം പ്രായമുള്ള കുഞ്ഞുനേ അനുഗ്രഹിക്കണമേ. എൻ്റെ അപ്പനേം ,അമ്മയേം ,അനിയനേം ,എൻ്റെ ഭർത്താവിനെയും ,ഭർത്താവിൻ്റെ മാതാപിതാക്കൾ ,ഭർത്താവിൻ്റെ സഹോദരിമാർ കുടുംബത്തെ അനുഗ്രഹിക്കണമേ. അവർക്കും വേണ്ടീ പ്രാർത്ഥിക്കണമേ. അമ്മേൻ!!!!❤❤❤❤

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 7 дней назад

    പരിശുദ്ധ രാജ്ഞി കരുണയുടെ മാതാവേ സ്തുതി, ഈ കുടുംബത്തെ തിരികരത്തിൽ സമർപ്പിക്കുന്നു കഷ്ടത, സാമ്പത്തിക ബുദ്ധിമുട്ട്,രോഗ പീഡകൾ നീക്കി ശാന്തിയും, സമാധാനവും, സന്തോഷവും തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ സന്നിധിൽ ആയിരികുവാൻ കൃപ തരേണമേ പ്രലോഭനങ്ങൾ വീ ഴതെ കത്ത് കെ ള്ളണമേ യാചന സാധിച്ച് തരുവാൻ പ്രാർത്ഥിക്കുന്നു കൊച്ച് മകൻ്റെ രോഗ പീഡകൾ സുഖപെടുത്തേണമെ ആമേൻ 🙏

  • @rajanantony9333
    @rajanantony9333 8 дней назад +2

    ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @vakkachensrampickal3172
    @vakkachensrampickal3172 6 дней назад

    എന്റെ അമ്മേ, എന്റെ ആശ്രയമേ 🌹🌷🙏

  • @sijijibi-y9p
    @sijijibi-y9p 7 дней назад

    എന്റെ അമ്മേ മാതാവേ ഒരു നല്ല വീട് നൽകി അനുഗ്രഹിക്കണമേ ❤️❤️❤️

  • @shinythomas8948
    @shinythomas8948 7 дней назад

    അമ്മേ മാതാവേ മനസ്സിനെ അനോസരപ്പെടുതുന്നാ എല്ലാ ചിന്തകളെയും ദൈവതിരുമനസ്സിന് സമർപ്പിച്ചു പ്രാർത്ഥിക്കണേ

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks Heavenly Father Son holy spirit amme st Joseph Arch angels guardian angels all saints and angels for blessings and graces

  • @minisanil5287
    @minisanil5287 7 дней назад

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @rosypappachan8958
    @rosypappachan8958 7 дней назад

    എന്റെ അമ്മേ എന്റെ അസ്ത്രയമേ

  • @leenagopi6472
    @leenagopi6472 7 дней назад

    Amme Mathave ente makkale Anugraghikkaname,kathu kollename🙏🙏🙏🙏🙏

  • @nithinphilip8314
    @nithinphilip8314 8 дней назад +1

    എന്റെ അമ്മെ എന്റെ ആശ്രയമേ ✝️✝️🙏🙏

  • @AnilaJoseph-h4e
    @AnilaJoseph-h4e 7 дней назад

    Amme mathave kochumakane sukaprduthename amen🙏

  • @anjusunny2304
    @anjusunny2304 7 дней назад +2

    വീട് പണിയെ സമർപ്പിക്കുന്നു മാതാവേ

  • @dollymathew551
    @dollymathew551 7 дней назад

    Amme mathave kaniyename🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @sreedevidominic4987
    @sreedevidominic4987 8 дней назад +1

    അമ്മേ മാതാവേ എനെ സുഖമാക്കണമേ

  • @marybaby6865
    @marybaby6865 7 дней назад

    പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ മക്കളെ

  • @shobhanakrishnan6701
    @shobhanakrishnan6701 7 дней назад

    മാതാവേ നന്ദി🎉🎉🎉🎉🎉

  • @jayasreenair4865
    @jayasreenair4865 8 дней назад

    Ente amme ente asrayame 🌹

  • @gigifrancisfrancisgigi7651
    @gigifrancisfrancisgigi7651 7 дней назад

    അമ്മ മാതാവേ കുടുംബത്തിൽ പ്രാർത്ഥന തന്നു അനുഗ്രഹിക്കണെ ഇടപെടനെ അമ്മയും തിരുകുമരനും മാത്രം ആശ്രയം mariye vazhga

  • @mersaljoy6922
    @mersaljoy6922 7 дней назад

    ആമേൻ, അമ്മേ എന്റെ അപേക്ഷകൾ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏, അനുഗ്രഹിക്കേണമേ 🙏

  • @salomivarghese4904
    @salomivarghese4904 7 дней назад

    Amma mathava karuna thonnanama anugrahikanama

  • @Safetypowermech
    @Safetypowermech 8 дней назад

    amme maathaave .....ammaykku oraaayiram nandhi

  • @MercyBabu-f8z
    @MercyBabu-f8z 7 дней назад

    Amme mathave ammayude vimalahrudayathilekku njagale samarppikkunnu isoyod njangalkkuvendi madyastham prarthikkaname 🙏🙏💓🙏💓🙏

  • @alicedavis1562
    @alicedavis1562 8 дней назад +1

    ആമ്മേൻ നന്ദി ഹല്ലേലൂയ❤❤❤❤❤❤

  • @jancythomas3287
    @jancythomas3287 7 дней назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏

  • @ElsammaStanly
    @ElsammaStanly 7 дней назад

    Ente Ammea makkalodoppom undakaname🙏🙏🙏

  • @StellaSebastian-g7i
    @StellaSebastian-g7i 7 дней назад

    ആമേൻ🙏

  • @lissykl3884
    @lissykl3884 7 дней назад +1

    അമ്മേ മാതാവേ എൻ്റെ മക്കൾ റിനു വിനെയും റിജുവിനെയും നിൻ്റെ കൈകളിൽ സമർപ്പിക്കുന്നു ആമ്മേൻ

  • @pavarunni8793
    @pavarunni8793 7 дней назад

    Ave Mariya. Ave Mariya🎉🎉🎉🎉❤❤❤❤❤

  • @RijiAneeth
    @RijiAneeth 7 дней назад

    അമ്മേ മാതാവെ ഒരു കുഞ്ഞിനെ നൽക്കി അനുഗ്രഹിക്കണമെ

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks God and Acha bless us all to fulfill our intentions

  • @josephinemary1772
    @josephinemary1772 7 дней назад

    Praise the Lord 🙏🙌💐🌹❤️
    amma mathave pray for us sinners now and at the hour of our death, amen 🙏

  • @josephv.a462
    @josephv.a462 8 дней назад

    Praise the lord 🙏 hallelujah 🙌

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks God bless Jomy Jini Ruby and all healthy children

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks God bless akhil a saint priest

  • @usew-
    @usew- 7 дней назад

    Ente amme ente kudumbathe anugrahikkename

  • @PhilominaBabu-cp3xb
    @PhilominaBabu-cp3xb 7 дней назад

    AmmeMadhave❤

  • @chanjalphilip578
    @chanjalphilip578 7 дней назад

    Ente amme ente kujine katholane🙏🙏🙏

  • @anjuthomas6036
    @anjuthomas6036 8 дней назад

    Amen thank you Jesus

  • @minisanil5287
    @minisanil5287 7 дней назад

    പരിശുദ്ധ ജപമാല രഞ്ജി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏

  • @electron7062
    @electron7062 7 дней назад

    Amma mathave jeevithapankaliye anugrahikkaname

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks God bless all men with Jesus's everything.. mind heart body all organs and cells intelligence practical intelligence grace to live as heavenly Father wish... and all women Amma's everything..all get Holy Spirit as Amma Mathav got

  • @licyvarghese9279
    @licyvarghese9279 8 дней назад

    Amme mathavea ella Makkelayum Anugrahikkanemea amen🙏🙏

  • @albisaji8959
    @albisaji8959 7 дней назад

    എന്റെ അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ പ്രീജോക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @VindhyaPinto
    @VindhyaPinto 8 дней назад +1

    അമ്മേ മാതാവേ എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരണേ

  • @user-fo7to1of5i
    @user-fo7to1of5i 8 дней назад

    Ente varshangal ayulla jolu thadasam ee japamala masathil eduthu kalayane japamala ranjiye🙏enik anuyogyamaya nalloru joli thannu enne anugrahikane,, aalukal kidayil joliyillatha enikulla apamanam mattitharane🙏+ barthavinte kadabadyathakl piirnamum veetan oru vazhi thurakane mathave,,,makkal anusaranathilum daiva vishwasathilum valaranulla kripa nalkane 🙏

  • @LisyJohn-eu8nn
    @LisyJohn-eu8nn 7 дней назад

    Eeshoyeente kunjumakkalkkaye ee jepamaala samarppeekkunnu

  • @salomivarghese4904
    @salomivarghese4904 7 дней назад

    Ammayuda japamalayil njan samarppikunnu enda nashtapettupoy mala thirika vangi tharenama mathava eshuva karuna thonnanama 🙏🙏🙏

  • @SayanaleoSayanaleo
    @SayanaleoSayanaleo 8 дней назад +1

    മാതാവേ എന്നിക് ആരോഗ്യമുള്ള കുഞ്ഞിനെ തരണമേ

  • @seemaantony7983
    @seemaantony7983 7 дней назад

    Amen 🙏 🙏 🙏

  • @ephyephremanthony2797
    @ephyephremanthony2797 7 дней назад

    Yesuve ente junymolude marakarogangale poornamayum thottu sukhamakkaname deerkhayusu tharename Amen Lisy chacko. 🙏🙏🙏🙏🙏🙏

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks God all dead taken to heaven and all living and to be born Jesus's methivandies and avoid all tortures in relevation

  • @geethamaria8101
    @geethamaria8101 7 дней назад

    Aave Maria 🙏🏽🙏🏽🙏🏽🙏🏽🌹

  • @sobyedwin9815
    @sobyedwin9815 7 дней назад +1

    മകൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🙏

  • @pandariveedumv4508
    @pandariveedumv4508 8 дней назад

    Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾

  • @rajanantony9333
    @rajanantony9333 8 дней назад

    ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ

    • @pavarunni8793
      @pavarunni8793 7 дней назад

      Siya mariya&Thejas 38:19 neyum ammayude samadhanam nirakkaname Thomas

  • @antomathew3180
    @antomathew3180 7 дней назад

    Amen 🙏🙏🙏

  • @mollyjohnson9720
    @mollyjohnson9720 7 дней назад

    Amme matheve
    Jomolke
    ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹികനെയെന്നു പ്രരാർഥിക്കുന്നു

  • @MolyJoseph-xn9cv
    @MolyJoseph-xn9cv 7 дней назад

    ഈശ്ശോയെ മനീഷക്കു വർക്കിങ്ങ് വിസ കിട്ടൺ

  • @toyeshtony8881
    @toyeshtony8881 7 дней назад

    Ente amme ente ella niyogangalum pratheekshakalum sathichu tharaname

  • @Pepper_valley_Holidays
    @Pepper_valley_Holidays 7 дней назад

    Amen ❤

  • @sheringeorge6955
    @sheringeorge6955 8 дней назад

    Appa ee loka mohangalil ninnum akannu angayude swonthamayi geevikuvan Kripa nalkaname

  • @JosephAlbi-o3u
    @JosephAlbi-o3u 8 дней назад

    എന്റെ പരിശുദ്ധ ദൈവമാതാവേ അമ്മേ മാതാവേ എന്റെ ജോലി മേഖല ബാങ്ക് ചെയ്തവരെ ബാൻ ചെയ്തവരെ എന്റെ ബാൻ ചെയ്തവരെ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും എല്ലാം എന്നെ എല്ലാ ശത്രുക്കളെല്ലാം പരിശുദ്ധ അമ്മയുടെ ജപമാല വഴിയാട്ടെ എല്ലാം തുടച്ചുമാറ്റി അമ്മയുടെ ജപമാല ഫോട്ടോ ജോലി മേഖല നിലനിർത്തി എനിക്ക് ജോലിയും യുഎഇയിൽ നിന്ന് ജോലി എല്ലാ ആവശ്യങ്ങളും എല്ലാം അനുഭവങ്ങളും സഹായിച്ചു എന്ന് എനിക്ക് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @jincyjosephjoseph6451
    @jincyjosephjoseph6451 8 дней назад

    Mathave ente ella avishangalum sathichu tharename, Amen

  • @mariammageorge3681
    @mariammageorge3681 7 дней назад

    Ente amme ente asrayame jagale kaivideruthe

  • @tresajoseph5895
    @tresajoseph5895 7 дней назад

    Amme maluvineyum jithineyum ninte snehathaal vivaahamenna koodaasayaal thirukudumbathinte snehathaal onnippikkane aammen 🙏🙏🙏

  • @Mercy_jose869
    @Mercy_jose869 7 дней назад

    Mathave mone prathekkan manasudakkane.

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 8 дней назад

    Eesoye innathe dhivasam kaanan bhagyam thannathinu angekku nanni parayunnu eesoye njangalkku rogasowgythinu vendi pratthikkane aarogyaprasnathal bhudhimuttukayanu ee vishayathinu vendi pratthikkane kadabharathal valayunna makkale samarppichu prarthikkunnu eesoye Ella rogikaleyum samarppichu prarthikkunnu eesoye innu kelkkunna vachanam nammude jeevithathil anugrahamakatte ennu prarthikkunnu eesoye thyroid poornamayi maaran vendi pratthikkane eesoye niyogaprarthanayil pankedukkan njangale anugrahikkename ennu prarthikkunnu amen

  • @jaineykuriakose4495
    @jaineykuriakose4495 8 дней назад

    Ente amme

  • @marythomas3981
    @marythomas3981 7 дней назад

    എന്റെ മകൻ്റെജീവിതപങ്കാളി DHAപരീക്ഷആദ്യതവണതന്നെഎഴുതിപാസാകുന്നതിനുംദുബായിൽനല്ലൊരുഗവൺമെൻ്റ്ആശുപത്രിയിൽസ്റ്റാഫ്നെഴ്സായിജോലിലഭിക്കുന്നതിന്

  • @salomivarghese4904
    @salomivarghese4904 7 дней назад

    Amma mathava enda unnikuttanda paniyum vayaru vedhana yum matty tharanama karthava mathava 🙏🙏🙏🙏😭

  • @BeenaAugustian
    @BeenaAugustian 6 дней назад

    Amen

  • @ansammaphilip4109
    @ansammaphilip4109 7 дней назад

    Amme Mathave please protect us a

  • @jaineykuriakose4495
    @jaineykuriakose4495 8 дней назад

    Jesus I trust u

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks God bless us all with extra good health in saul mind heart body all organs and cells intelligence practical intelligence grace to live as heavenly Father Son holy spirit wish and come directly to heaven after death

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 дней назад +1

    Thanks God bless praveena and all.. marriage

  • @celinecuttungalraphel8510
    @celinecuttungalraphel8510 6 дней назад

    Amme mathave heal my husband charly. Shower the Holy blood of jesus on him, bless and keep him safe and healthy. Amen