സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ | Rahul Mamkootathil | Congress | Palakkad KPCC

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Palakkad And Chelakkara By- Election : Palakkad സ്ഥാനാര്‍ഥിത്വം ഉറപ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍.
    #kpccmeeting #palakkadbyelection #rahulmamkootathil #ramyaharidas #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 39

  • @Jijopdevassy
    @Jijopdevassy 9 часов назад +23

    രാഹുൽ മാങ്കൂട്ടത്തിൽ❤ വളരെ നല്ല തീരുമാനം ഇത്രയും രാഷ്ട്രീയ ബോധ്യങ്ങളുള്ള ഒരു യുവാവ് കേരളത്തിൽ വേറെയില്ല

    • @aneesh2679
      @aneesh2679 9 часов назад +1

      If he wins, then route for Pazhamkula Madhu is clear in 2026 Assembly elections!.

  • @bindrannandanan9417
    @bindrannandanan9417 3 часа назад +3

    Good..
    രാഹുല്‍ mangoottathil ❤

  • @HarisTp-xu4ue
    @HarisTp-xu4ue 9 часов назад +13

    ഷാഫിയുടെ കുറവ് നിയമസഭയിൽ നികത്താൻ രാഹുലിന് കഴിയും നല്ല തീരുമാനം ❤

  • @subairmisna
    @subairmisna 10 часов назад +6

    Welcome to palakkad... RAHUL 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @navazma7230
    @navazma7230 4 часа назад +1

    GOOD DECISION

  • @sreekumar1384
    @sreekumar1384 10 часов назад +6

    രാഹുൽ നല്ല ലീഡർ ആണ് പക്ഷേ പാലക്കാട്‌ പിടിക്കാൻ പറ്റില്ല, കോൺഗ്രസിന്റെ കുഴപ്പം ഇതാണ്, ഗ്രൗണ്ട് ലെവലിൽ ഒര് പരിശോധന നടത്താതെ സ്ഥാനാർഥിയെ തീരുമാനിക്കും

  • @sajiths2299
    @sajiths2299 10 часов назад +2

    Rahul ❤❤❤

  • @zemesh
    @zemesh 8 часов назад +3

    രാഹുൽ നല്ല സ്ഥാനാർത്ഥി ആണെങ്കിലും പാലക്കാട്ട് അനുയോജ്യനായ സ്ഥാനാർത്ഥി അല്ല. സിപിഎമ്മിനെ ചാനൽ ചർച്ചകളിൽ കടന്നാക്രമിക്കുന്ന രാഹുലിന് സിപിഎം വോട്ട് മറിക്കില്ല... ഇത് കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ ബിജെപി സ്ഥാനാർത്ഥിയായി വന്നാൽ അവർക്ക് ജയസാധ്യത ഒരുക്കുകയും ചെയ്യും.

  • @AjayKailas-t5w
    @AjayKailas-t5w 5 часов назад

    ✌🏻✌🏻✌🏻💙💙💙

  • @rajannair1376
    @rajannair1376 12 минут назад

    രമ്യഹരിദാസിനു കെട്ടിവെച്ച കാശുകിട്ടില്ല😂😂

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Час назад

    രാഹുൽ 🇮🇳❤️👍

  • @shrpzhithr3531
    @shrpzhithr3531 Час назад

    ആര് വന്നിട്ടും കാര്യമില്ല.!!
    തൃശൂർ ഡീൽ പോലെ ബിജെപിയുമായി ഞങ്ങൾക്ക് ഡീൽ ഉണ്ട്
    ബിജെപിയെ ജയിപ്പിച്ചില്ലെങ്കിൽ ഞങ്ങളുടെ
    തമ്പ്രാനെയും വീണ മോളെയും ജയിലിൽ ഇടും അത് ഉറപ്പാ..
    പാർട്ടിക്ക് എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് പ്രശ്നമില്ല. എത്ര കട്ട് മുടിച്ചാലും തമ്പ്രാനെയും വീണ മോളെയും ഞങ്ങൾ സംരക്ഷിക്കും....

  • @unniadiyath
    @unniadiyath 9 часов назад +5

    😂😂 best naari thanne

  • @shyam7535
    @shyam7535 10 часов назад +1

    രാഹുൽ നന്നേ അദ്ധ്വാനിച്ചാൽ ഒരു പക്ഷേ ....?

  • @mumbaiindians1682
    @mumbaiindians1682 10 часов назад

    Good decision 🩵

  • @vishnunarayanan2501
    @vishnunarayanan2501 2 часа назад

    പാലക്കാട്‌ ഉള്ള കോൺഗ്രസ്‌ നേതാക്കൾക്ക് എന്നും പോസ്റ്റർ ഒട്ടിക്കാനും.. അടികൊള്ളനും മാത്രം വിധി..

  • @TJSREKUMAR
    @TJSREKUMAR 54 минуты назад

    Vijyam Urappu

  • @user-xg5mb7js6q
    @user-xg5mb7js6q 2 часа назад

    സരിൻ പാരയാകുമോ?

  • @vinodk9170
    @vinodk9170 8 часов назад

    കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ സമ്മർദ്ദം

  • @vishnu.cvishnu3471
    @vishnu.cvishnu3471 9 часов назад

    പാലക്കാടിന്റെ പൾസ് അറിയുന്നാവുന്ന നേതാവ് തന്നെ വേണം ഷാഫിയെ പോലെ സ്വീകരനായ നേതാവ് മണ്ഡലം നില നിർത്തണമെങ്കിൽ

  • @HyderAli-s6m
    @HyderAli-s6m 19 минут назад

    😂😂😂😂

  • @THOMASCHAKO007
    @THOMASCHAKO007 9 часов назад

    Maprakal engane kurachu konde irikkum athu party theerumanicholum allathe news18 alla theerumanikandathu 🤪🤭

  • @kalista6230
    @kalista6230 9 часов назад +3

    ഷാഫി ജയിച്ചത് സിപിഎം വോട്ട് കിട്ടിയിട്ട് ആണ്
    പക്ഷേ രാഹുലിന് ഒരിക്കലും സിപിഎം വോട്ട് ചെയ്യില്ല

    • @bindrannandanan9417
      @bindrannandanan9417 3 часа назад +1

      അന്‍വര്‍ വരെ വോട്ട് ചെയ്യില്ല സിപിഐഎം ന്.

    • @kalista6230
      @kalista6230 2 часа назад +1

      @@bindrannandanan9417 ചുമ്മാ വാദിച്ചു ജയിക്കാൻ അല്ല ഞാൻ പറഞ്ഞത് corect കാര്യം ആണ് പാലക്കാട്‌ രാഹുൽനു പകരം പൊതു സ്വീകാര്യത ഉള്ള സ്ഥാനാർഥി ആണ് വേണ്ടത്
      രാഹുൽ സി പി എം മ്മായി എപ്പോളും പ്രശ്നം ആണ് അവരുടെ വോട്ട് കുട്ടിയാണ് ഷാഫി വരെ ജയിച്ചത് രാഹുലിന് അത് കിട്ടില്ല അത്രയേ ഉള്ളൂ
      നിങ്ങൾ nokikoe

    • @sufiyan_ee
      @sufiyan_ee Час назад +1

      ​@@kalista6230ആ എന്നാ അവരോട് bjp ചെയ്യാൻ പറ 😂

    • @bindrannandanan9417
      @bindrannandanan9417 54 минуты назад

      @@kalista6230 cpim കാര്‍ വോട്ട് മറിച്ചു ഷാഫി ജയിച്ചത് എങ്കില്‍ അത്രേ വോട്ട് പിടിക്കാന്‍ രാഹുല്‍ inu കഴിയും...മാത്രമല്ല R ശ്രീധരന്‍ ന് പോയ വോട്ട് I'll ഒരു ഭാഗം നിഷ്പക്ഷ വോട്ട് പിടിക്കാന്‍ രാഹുല്‍ ന് കഴിയും പിന്നെ Cpim ന് മുസ്ലിം ന്യൂനപക്ഷ വോട്ട് ഒറ്റ ഒരു വോട്ട് കിട്ടില്ല...നിങ്ങള്‍ നോക്കിക്കോ രാഹുല്‍ ഷാഫിക്ക്
      മുകളില്‍ ഭൂരിപക്ഷം നേടും

  • @indian3324
    @indian3324 2 часа назад +1

    തോൽക്കും 🙏

    • @shrpzhithr3531
      @shrpzhithr3531 Час назад

      ആര് വന്നിട്ടും കാര്യമില്ല.!!
      തൃശൂർ ഡീൽ പോലെ ബിജെപിയുമായി ഞങ്ങൾക്ക് ഡീൽ ഉണ്ട്
      ബിജെപിയെ ജയിപ്പിച്ചില്ലെങ്കിൽ ഞങ്ങളുടെ
      തമ്പ്രാനെയും വീണ മോളെയും ജയിലിൽ ഇടും അത് ഉറപ്പാ..
      പാർട്ടിക്ക് എന്ത് സംഭവിച്ചാലും ഞങ്ങൾക്ക് പ്രശ്നമില്ല. എത്ര കട്ട് മുടിച്ചാലും തമ്പ്രാനെയും വീണ മോളെയും ഞങ്ങൾ സംരക്ഷിക്കും....

  • @jeevankumar-yo1kx
    @jeevankumar-yo1kx 9 часов назад +1

    പത്തനംതിട്ടക്കാരൻ എന്തിനു ആണ് പാലക്കാട് പോകുന്നത്.. അവിടെ ഉള്ള ആള്ക്കാര് ഇല്ലേ കോൺഗ്രസിന്...
    .

  • @surabhirksurabhi8772
    @surabhirksurabhi8772 10 часов назад +1

    വേണുവും ചതിച്ചനും മാങ്ങാണ്ടിയും ഒരേ ഗ്രൂപ്പ്. ഗ്രൂപ്പിസം തന്നെ കോൺഗ്രസ് എന്നും.
    മുരളിസാർ / വി.ടി വരണമായിരുന്നു. പ്രവർത്തകർക്ക് ഊർജം വർധിക്കും

  • @munfikkaloor4216
    @munfikkaloor4216 9 часов назад +1

    Rahul ❤❤❤

  • @sreenivasan7048
    @sreenivasan7048 13 минут назад

    🤣🤣🤣🤣🤣

  • @vikingsfc6615
    @vikingsfc6615 10 часов назад +3

    Rahul💙