132 മുറികള്‍; 35 ബാത്ത്റൂമുകള്‍; വൈറ്റ് ഹൗസ് എന്ന കൊട്ടാരം! | White House | Donald Trump

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 42

  • @athuldominic
    @athuldominic 3 дня назад +51

    അത് അടിപൊളി.. ഭക്ഷണത്തിന്റെ പാർട്ടികൾ ഉൾപ്പെടെ ഉള്ളതിന്റെ bill അമേരിക്കൻ പ്രസിഡന്റ്‌ സ്വയം കൊടുക്കണം എന്ന് ❤️
    ഇവിടെയും വരണം

  • @ഗജകേസരി
    @ഗജകേസരി 3 дня назад +4

    പാവങ്ങളുടെ കുടിൽ 😍😍😍😍😍😍

  • @Cyrian911
    @Cyrian911 3 дня назад +9

    Great nation with great building&people …like India have…❤

    • @a_cm_adventure
      @a_cm_adventure 2 дня назад

      ബ്രിട്ടീഷ്കാർ പോയില്ലായിരുന്നെങ്കിൽ ഇതുപോലെ ആയേനെ കുഞ്ഞാടെ

    • @Cyrian911
      @Cyrian911 2 дня назад +1

      @ Britishkaare undayathu konde gcc egane aae koyakutte…ellagil kokyakku maladwar polum cheyan melathe poyene… ☺️

    • @a_cm_adventure
      @a_cm_adventure 2 дня назад

      @
      ബ്രിട്ടീഷ്‌കാരില്ലാതെ വളർന്ന നാടുകളും ഉണ്ട് കുഞ്ഞാടെ .
      പിന്നെ ജി സി സിയിലെ അമേരിക്കൻ അകിടുതാങ്ങികളെ ആര് വക വയ്ക്കുന്നു .
      അപ്പം കാണുന്നവനെ അപ്പായെന്ന് വിളിക്കാൻ ഇയാളെപ്പോലെ സൗകര്യമില്ല കുഞ്ഞാടെ

  • @Us-eagle1
    @Us-eagle1 3 дня назад +6

    2024ഇൽ whitehouse സന്ദർശിക്കാൻ സാധിച്ചു
    90 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒരു ഗ്രൂപ്പ് ടൂർ ഭാഗമാകാൻ കഴിഞ്ഞു
    അതിമനോഹരമായ നിർമിതി ,❤❤

  • @shihabsk6101
    @shihabsk6101 3 дня назад +4

    എന്തു സൗകര്യമുണ്ടായിട്ടും എന്ത് കാര്യം ഇതുവരെ കാട്ടുതീ നിർത്താൻ പറ്റിയില്ല

  • @vishnunooniyil4248
    @vishnunooniyil4248 3 дня назад +2

    വിദ്യാസമ്പന്നരായ മലയാളി എഴുതി വെച്ചിരിക്കുന്നത് 35 bathroom,,വാര്‍ത്ത. വായിക്കുന്ന ആളു പറയുന്നതും bathroom എന്ന് , എന്നാൽ ഇവർ ഉദേശിച്ചത് ടോയ്‌ലെറ്റ്‌, അല്ലെങ്കിൽ ടോയ്‌ലെറ്റ് അടങ്ങിയ restroom,,,പുറത്തു പോയ മലയാളികള്‍ bathroom എവിടെ എന്ന് ചോദിച്ച് നാണം കെട്ടു പോയവര്‍ ധാരാളം,,,,ചെറിയൊരു സംഭവം ആണെങ്കിലും,,വലിയൊരു mistake ആണ്‌ ഇത്

    • @RANGANNAN-yz8sq
      @RANGANNAN-yz8sq 3 дня назад

      enikkum marum. bathroom and toilet.. enthanu different...

  • @കണ്ഠംരുസ്വാമി

    ഞാൻ 12 കൊല്ലം ആയി DC യിൽ... വൈറ്റ് ഹൌസിൽ അകത്തു കയറുവാൻ രണ്ടു പ്രാവിശ്യം സാധിച്ചു

    • @DilshadMohammeddilshad-r8d
      @DilshadMohammeddilshad-r8d 3 дня назад +1

      അവിടുന്ന് ഒരു പ്ലേറ്റ് എടുത്തോ. പിന്നെ പണിക്ക് പോവണ്ട 😂

    • @athuldominic
      @athuldominic 3 дня назад +7

      @@DilshadMohammeddilshad-r8d സുഡുവിന് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല 😂

    • @prathyushprasad7518
      @prathyushprasad7518 3 дня назад +2

      ​@@DilshadMohammeddilshad-r8dസൗദി രാജാവിന്റെ കൊട്ടാരത്തിൽ നിന്ന് ഒരു രത്‌നം എടുക്കാം...😂😂...പിന്നെ മരണംവരെ പണിയെടുക്കാതെ വീട്ടിലിരിക്കാം.

  • @Tomandjerry-r8i
    @Tomandjerry-r8i 3 дня назад +3

    ആ താഴികക്കുടം ഉള്ളത് ക്യാപ്പിറ്റോൾ അല്ലേ വൈറ്റ് ഹൗസ് അല്ലല്ലോ

    • @Us-eagle1
      @Us-eagle1 3 дня назад +1

      @Tomandjerry-r8i yes,അത് വൈറ്റ് houseനേക്കാൾ വലുതാണ്

  • @josephma9332
    @josephma9332 3 дня назад +2

    Report about White House...
    Showing Capitol....

  • @rejiibrahim7513
    @rejiibrahim7513 День назад

    War Criminals House

  • @KunchahammedKunchahammed-mv5he
    @KunchahammedKunchahammed-mv5he 3 дня назад

    Maranathin idh onnum oru thadassam alla

  • @dudegaming9721
    @dudegaming9721 3 дня назад +1

    Logathmuzhuvan. Kodikanakinumanushiyarekonnuthalliyarajiyam

    • @Cyrian911
      @Cyrian911 3 дня назад +3

      Evide kidannu karayaruthu poi vallo vaziyilum kidannu naattukarude *#”@ nakki kara koyaaa chavv save…☺️

  • @ammayi25
    @ammayi25 3 дня назад

    Democrats white house valanjaal trumpinu irangiyodan ullathaa aa tunnel, onnu pode

  • @explorenatur
    @explorenatur 3 дня назад +3

    ഏറ്റവും വലിയ ഭീകര രാഷ്ട്രം അമേരിക്ക ജപ്പാനിൽ ലക്ഷകണക്കിന് ആളുകളെ കൊന്ന രാഷ്ട്രം

    • @albertthomas3502
      @albertthomas3502 3 дня назад +1

      പേൾ ഹാർബർ ജപ്പാൻ ബോംബ് ഇട്ട് തകർത്തതു കൊണ്ടാണ് ആറ്റം ബോംബ് ഇട്ടത്. പോയി ചരിത്രം പഠിക്കെടോ. ഓട് കണ്ടം വഴി സുഡാപ്പി😂

    • @akhildev6321
      @akhildev6321 3 дня назад +15

      ലാതൻ ഫാൻസ്‌ 🤣😁🤣🤣

    • @athuldominic
      @athuldominic 3 дня назад +13

      ഞമ്മന്റെ തീവ്രവാദം അമേരിക്ക സമ്മതിക്കുന്നില്ല... അയിനാണ് ☝🏻️😁... Mind ആക്കണ്ട!

    • @comradeleppi2000
      @comradeleppi2000 3 дня назад

      ​@@athuldominicNjammante theevaradam undakiyathum America aanu..taliban undakiyath ara? Isis aan adhyam oke paisa koduth pinned avar alogicha pole 'adakathe vannapol funding nirthiya ara? indiakk ethire pakistani koode ninn pakistani armyikk funding cheyth ara? Ellam US thanne..inu indiayude koode nilkune indiayod ulla sneham kond alla china aan avar enemy..china ikk border issue ulla powerful army ulla rajyam namalum. oru stanam kitiyal avar America marikadakam athinu avarak oru kootu venam ath thadayan india kond pattum nale oru avishyam vannal avar ivade base thudanagam athre ullu.

    • @Cyrian911
      @Cyrian911 3 дня назад

      @@comradeleppi2000uvvvaaa ninte oombiye “thooran’ book aanu e theevervadhem lokham muzuvanum undakkiyathu…eni America ellagil nigal parayum, Israel, next India, next China, next Russia…etc poi vallo vaziyilum kidannu naattukarude *#”@ nakki kara koyaaa chavv save…☺️

  • @mrflower1377
    @mrflower1377 3 дня назад +1

    വൈറ്റ് ഹൗസ് എന്ന പേര് നിഷ്കളങ്ക മല്ല ' അത് മറ്റു നിറക്കാരെ മാറ്റി നിർത്തുന്ന Racict കളുടെ അടവാണ്

    • @prathyushprasad7518
      @prathyushprasad7518 3 дня назад +5

      അങ്ങനെയാണെങ്കിൽ ഈ ലോകത്തുള്ള ഒരാൾക്കും സ്വന്തം വീട്ടിൽ എന്ത് പെയിന്റ് അടിക്കണമെന്ന് racism നോക്കി തീരുമാനിക്കേണ്ടി വരുമല്ലോ.