NDPS 1985 | Malayalam Short Film | Shaanu Kakkoor | Latha Sajeev | Akhil Dev | Gowri Gopan | Gokul

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 139

  • @JyothiSreenivasan-ue2tx
    @JyothiSreenivasan-ue2tx Год назад +2

    ഇതു ഞാൻ കണ്ടതാണ് എങ്കിലും ഇന്നത്തെ സമൂഹത്തിനു ഇതൊരു പാഠം ആണ്

  • @ramlaa7096
    @ramlaa7096 Год назад +8

    പുതു തലമുറ നേരിടുന്ന അല്ലെങ്കിൽ പെട്ട് പോകുന്ന വിപത്തിനെ മനോഹരമായി ചിത്രീകരിച്ച ഇതിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐💐💐അപർണ്ണയായി അഭിനയിച്ച കുട്ടിയ്ക്ക് പ്രത്യേക അഭിനന്ദനം 💐💐💐 നമ്മുടെ ഓരോരുത്തരുടെയും കുട്ടികൾ ഇത്തരത്തിലുള്ള ചതിക്കുഴികളിൽ പെടാതിരിയ്ക്കാൻ എല്ലാവർക്കും ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കാം 🙏🏻🙏🏻🙏🏻

  • @anilkumarchittati8465
    @anilkumarchittati8465 Год назад +2

    യാഥാർത്ഥ്യമായ ദുഃഖ പൂരിതമായ കഥ തന്നെയാണ് ഇത്. ആദ്യമായി ഇതുപോലെയുള്ള സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തുന്നു.
    കഥയും കഥാപാത്രങ്ങളും അഭിനന്ദനങ്ങൾക്ക് അർഹതപ്പെട്ടവർ ആണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ കഴിവിനെ മനോഹരമായി കാഴ്ച വച്ചു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @muthuklatheefgooglymuthu4080
    @muthuklatheefgooglymuthu4080 Год назад +2

    ഇന്നത്തെ തലമുറയും അവരുടെ രക്ഷിതാക്കളും നിർബന്ധമായും കാണേണ്ട ചിത്രം. ഒരിയ്ക്കലും നമ്മുടെയൊന്നും മക്കൾ ഇങ്ങിനി ആവില്ല എന്ന് പ്രതീക്ഷിക്കാം ആവരുതേ എന്ന് പ്രാർത്ഥിക്കാം ആവാതിരിക്കാൻ നമുക്കൊരുമിച്ച് പ്രയത്നിക്കാം
    A Big salute Shaanu Kakkoor and team 👏🏻👏🏻👏🏻👏🏻

  • @JanananmaOnlineNews
    @JanananmaOnlineNews Год назад +13

    ഇന്നത്തേയും നാളെത്തേയും
    തലമുറകൾക്ക് വേണ്ടി ചിത്രീകരിച്ച ഈ ചെറിയ സിനിമ ഒരു വലിയ സിനിമയായി ഞങ്ങൾകാണുന്നു ....
    അഭിനയിച്ചവർക്കും പിന്നണിയിൽ അണിനിരന്ന ക്രു
    എന്നിവർക്കും
    ജനനന്മയുടെ
    അഭിനന്ദനങ്ങൾ.....✌️
    ആശംസകൾ.....💝

    • @muraleedharank1304
      @muraleedharank1304 Год назад

      അണിയറ പ്രവർത്തകർക്ക് എന്റെ അഭിനന്ദനങ്ങൾ.... 🥰🥰
      എല്ലാവരും നന്നായി അഭിനയിച്ചു.... ഇനിയും സമൂഹത്തിനു ഇതരത്തിയിലുള്ള സന്ദേശം കൊടുക്കുവാൻ കഴിയട്ടെ 🙏👏👍👍👍

  • @greenfolder8422
    @greenfolder8422 Год назад

    ഭാവിതലമുറയിലേയ്കുള്ള ആശങ്കയും വർത്തമാനത്തിന്റെ ഭയാശങ്കയും ,,,,,,,,,! നിയമം കൊണ്ട്‌ ഉൻ മൂലനം ചെയ്യാനാകില്ല എന്ന യാഥാർത്ഥ്യവും,,,,,,! അഛനമ്മമാർക്ക്‌ മക്കളെ കുറിച്ചുള്ള ആധി കൂട്ടുകയ്യാണിന്ന്!! യാഥാർത്ഥ്യങ്ങളെ കുറഞ്ഞ സമയം കൊണ്ട്‌ അവതരിപ്പിച്ച്‌ മനസ്സിൽ പതിപ്പിച്ച അഭിനയം സ്ക്രിപ്റ്റ്‌ സംവിധാനം കാമറ ശബ്ദം,,,,തുടങ്ങി എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ

  • @pgspadashalapgs5453
    @pgspadashalapgs5453 Год назад +2

    ഇന്നത്തെ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്തിനെ ഏറ്റവും മനോഹരമായി ചിത്രീകരിച്ച ഇതിൻറെ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ. ഗൗരിയുടെ പ്രകടനം അതി ഗംഭീരം തന്നെ. കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @sasikumark5918
    @sasikumark5918 Год назад +2

    കൊള്ളാം നല്ല മെസ്സേജ് പുതു തലമുറ കണ്ടു പഠിക്കണം

  • @Girimattathil
    @Girimattathil Год назад +17

    ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അനിവാര്യമായ വിഷയം എടുത്ത ടീമിന് അഭിനന്ദനങ്ങൾ 🙏 അഭിനയ മികവിൽ എല്ലാവരും ഒന്നിനൊന്നു മികച്ചുനിന്നു 👍

  • @seemanair983
    @seemanair983 Год назад +1

    Congratulation💐👌 Ennu nadannu kondirikunna vishayam ariyathe chennu vewzhunna sahacharyam😢

  • @shajishaji8904
    @shajishaji8904 Год назад

    ഈ ... ഒരു പ്രമേയം എന്ത് കൊണ്ടുo ഈ തലമുറക്ക് അത്യാവശ്യമാണ് കാരണo
    ന്യൂ ജനറേഷൻ എന്നൊരു പേരും
    പറഞ്ഞ് പുതിയ തലമുറയിലെ ആൺകുട്ടികളും പെൺകുട്ടികളും മയക്കുമരിന്നിന്റെ പിന്നാലെ പോകുന്നു. രക്ഷിതാക്കൾക്ക് നല്ല ഒരു മറുപടിയാണ് ഈ ... ചെറിയ സിനിമ
    എസ് ഐ വേഷം ചെയ്ത കരുൺ നല്ല പെർഫോമൻസായിരുന്നു നായിക നല്ല ഭാവാഭിനിയo
    കാഴ്ച്ച വെച്ചു നായകൻ സൂപ്പർ
    കേമറ സൂപ്പർ
    എനിയും വിത്യസ്തമായ പ്രമേയങ്ങൾ വരട്ടെ ദൈവ o നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @CEEYESSAR
    @CEEYESSAR Год назад +1

    ഇന്നത്തെ സാഹചര്യത്തെ വളരെ മനോഹരമായി വരച്ചു കാട്ടി ഗോപിയേട്ടൻ.
    ഗൗരിയെ കാത്തു നല്ലൊരു future❤ കാത്തിരിക്കുന്നു.

  • @thomaspuliyanthuruth1890
    @thomaspuliyanthuruth1890 Год назад +2

    രചനയും സംവിധാനവും അഭിനയവും എല്ലാം വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്. ഗൗരി നന്നായി അഭിനയിച്ചു. ഒരു സിനിമയായിട്ടാണ് തോന്നിയത്, ഷോർട്ട് ഫിലിം ആയിട്ടല്ല.

  • @moncyabel9627
    @moncyabel9627 Год назад

    വളരെ നല്ല ഒരു മെസെജ് ഇതു കണ്ട് കണ് തുറക്കാൻ ഈ തലമുറക്ക് ഇടവരട്ടെ

  • @harilalharidasan2011
    @harilalharidasan2011 Год назад +2

    👏👏👏 Well done 👍
    നല്ലൊരു മെസ്സേജ്,
    യുവതലമുറക്ക് മനസിലാക്കാനും, നേർവഴിക്കു നയിക്കാനും സാധ്യമായ രീതിയിൽ ചിത്രീരീകരിച്ചു 👍
    കഥ എങ്ങിനാണോ അതുപോലെ കഥാപാത്രങൾക്ക് ജീവൻ കൊടുത്ത എല്ലാ ആർട്ടിസ്റ്റുകളും അവരുടെ മികവ് തെളിയിച്ചു 👏👏✌️
    Script writer, Director അഭിനന്ദനങ്ങൾ 🙏💝
    എല്ലാവിധ ആശംസകളും 💝

  • @babygirija4834
    @babygirija4834 Год назад +2

    🙏 ഇന്നത്തെ സമൂഹം അനുഭവിക്കുന്ന കാര്യം വളരെ ഭംഗിയായി അവതരിപ്പിച്ച ടീമിന് ഒരായിരം നന്ദി...... രക്ഷിതാക്കളും കുട്ടികളും കാണണം👍🙏🙏

  • @sandeepmeppadam777
    @sandeepmeppadam777 Год назад

    വളരെ നല്ല കാഴ്ചപ്പാടിന്റെ സിനിമ.യുവതലമുറയെ ഓർമ്മപ്പെടുത്തുന്ന നല്ല ടീം വർക്. അഭിനന്ദനങ്ങൾ. ടൈറ്റിലിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷന് നന്ദി പറഞ്ഞതിൽ വലിയ ഒരു പോരായ്മ തന്നെയുണ്ട് എന്നു തോന്നി. ഒരു പക്ഷെ ഇന്ത്യയിലെ മികച്ച സ്റ്റേഷണുകളിൽ ഒന്നായി അംഗീകാരം ലഭിച്ച ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മായന്നൂർ പാലത്തിനു കീഴെ കുറച്ചുനാൾ മുൻപേ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം കണ്ട കാഴ്ച അതി ദയനീയമായിരുന്നു. കയ്യിൽ എരിയുന്ന സിഗരറ്റുമായി നാല് ആൺകുട്ടികൾക്കൊപ്പം രാത്രി ഏകദേശം 8മണിയോളം വരുന്ന സമയത്തും പടർന്നുകൂടി നിൽക്കുന്ന പുൽക്കാടിനുള്ളിൽ വേട്ടക്കാരും മൃഗവും പോലെ ആ സംഘം.. അടുത്ത പോലീസ് സ്റ്റേഷൻ ആയ ഒറ്റപ്പാലത്തേക്ക് കൂടെയുണ്ടായിരുന്ന എല്ലാവരുടെയും ഫോണിൽ നിന്നും ഒരുപാട് പ്രാവശ്യം വിളിച്ചിട്ടും എടുത്തു സംസാരിക്കാൻ അവർക്ക് കഴിയാതെ പോയി.. അപമാനം തന്നെ.

  • @ushamenon7417
    @ushamenon7417 Год назад +2

    വരും തലമുറകൾക്ക് ഒരു വലിയ സന്ദേശം.
    അത് മാത്രമല്ല ജീവിതത്തിൽ ഇങ്ങിനെ അകപ്പെട്ട് പോയാൽ പിന്നെ അതൊരു കൂരിരുട്ടിനു സമം.ഇരുട്ട് വേണമൊ അതോ ജീവിതം വെളിച്ചത്തിൽ വേണമോ എന്ന് ചിന്തിക്കാൻ എങ്കിലും ഈ വീഡിയോ ഉപകരിക്കും..നല്ല തീം...ആശംസകൾ..

  • @rabeeshtp4137
    @rabeeshtp4137 Год назад +1

    Brilliant script and work...congrats.

  • @sheelamenon8305
    @sheelamenon8305 Год назад +3

    വളരെ മനോഹരമായൊരു Short Film പുതു തലമുറ കണ്ടിരിക്കേണ്ട ചിത്രം തന്നെ.

  • @dr.mobile3729
    @dr.mobile3729 Год назад

    Nannaitund New generation kuttikallk nalloru ashaayan akatteh Eeee shotfilem All the best Guyz

  • @drmalinimg4824
    @drmalinimg4824 Год назад +6

    Well done Gowri,Great message too..Congrats to the whole Team

  • @AnjalianuragAnjalianurag-vd1mc

    Superayi act cheyyithittundu e shortfilm oru paadam aanu

  • @siniashok2516
    @siniashok2516 Год назад +2

    Gourimole super, Good team work.

  • @sreeja_ranjith
    @sreeja_ranjith Год назад +6

    Great, relevant message to society as well as the youth. Worth watching..Congrats to those,who behind and in front of the camera...👏👍Gowri's character( Aparna )left over a pain in heart.. Well done mole.. 👏👏👍👍♥️♥️

  • @saraswathy12345
    @saraswathy12345 Год назад +5

    Congrats the all team, everybody did their roles

  • @dewdrops3070
    @dewdrops3070 Год назад +3

    Well done 👌👌 good message , Ellavarum nannai effort eduthu perfect acting by all 👍👍I am proud of you dear Bro Gokul ,Nice performance, God bless you dear😊

  • @sreenandana5700
    @sreenandana5700 Год назад +1

    Nice movie ❤️ Good message 🖤Gokulettaaa polichu🖤

  • @Sathivasu
    @Sathivasu Год назад

    ഇന്ന് പെൺകുട്ടികൾക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ എത്ര കണ്ടാലും കേട്ടാലും പിടിക്കില്ല ഇനിയും ഇതുപോലെ ഉണ്ടാവതിരക്കട്ടെ

  • @ridaalhaan5180
    @ridaalhaan5180 Год назад +2

    Very nice project....well done the crew members who all are in back of this short film🤝👏👏

  • @vijimenon1487
    @vijimenon1487 Год назад +2

    Super messege👍👍👍

  • @Ardra007
    @Ardra007 Год назад +1

    Good msg, cngrts to the team including gokulettan

  • @anitam5636
    @anitam5636 Год назад +2

    Well done,worth a watch,all the best to the entire team.

  • @archanagopinath9701
    @archanagopinath9701 Год назад +4

    Well done... 👍

  • @rajammapillai5573
    @rajammapillai5573 Год назад +2

    നന്നായിട്ടുണ്ട്

  • @skmediaclt
    @skmediaclt Год назад

    നല്ലൊരു ഷോർട് ഫിലിം

  • @Angel-sj7gt
    @Angel-sj7gt Год назад +2

    നന്നായിട്ടുണ്ട് ❤

  • @fredericdcruz3404
    @fredericdcruz3404 Год назад +1

    Totally superb film. Congrats to the whole team. 💐❤

  • @dewdrops3070
    @dewdrops3070 Год назад +2

    Superb👌Congratulations to all team👍👍👍👍

  • @chithrapadmakumar1680
    @chithrapadmakumar1680 Год назад +1

    Great molu. ❤️🥰👏👏👌🏻

  • @zahraahmariyam2127
    @zahraahmariyam2127 Год назад +4

    Super❤️❤️

  • @reejaluckman2252
    @reejaluckman2252 Год назад +2

    Well done.. Good msg.. Congrats to the whole team💐

  • @Sarathbabukichu
    @Sarathbabukichu Год назад +3

    👏🏻👏🏻👏🏻good work ❤❤

  • @jomathew8032
    @jomathew8032 Год назад +1

    Timely msg..let it be a wake up call to the parents and new generation.Salute to the authorities who make efforts to eradicate drugs addiction. Congratulations to the whole team.Charactors are portrayed well.Appreciate the story and kudos to Mr.Gopinath... may GOD bless the team 🙏

  • @ambilygopakumar2221
    @ambilygopakumar2221 Год назад +3

    Well said the message to the bew gen, congratulations to the entire crew👌🙏

  • @sanojop123
    @sanojop123 Год назад

    Super message to new gen.🎉🎉

  • @roopeshr00pesh59
    @roopeshr00pesh59 Год назад +3

    Well done👍🏻👍🏻

  • @pushpakumari1156
    @pushpakumari1156 Год назад +1

    👌👌 അഭിനന്ദനങ്ങൾ 🌹🌹💐💐

  • @shanmughanva9753
    @shanmughanva9753 Год назад

    നന്നായിട്ടുണ്ട്,, ടീമിന് അഭിനന്ദനങ്ങൾ

  • @Lekhababu12344
    @Lekhababu12344 Год назад +1

    Spr ❤❤

  • @ThomasVA-m9p
    @ThomasVA-m9p Год назад +1

    Very nice good message for this society.

  • @gokulkr5337
    @gokulkr5337 Год назад +4

    Nice ...thanku😊😊

  • @lakshmiparvathi2400
    @lakshmiparvathi2400 Год назад +2

    Adipoly supper 👏👏👏👏

  • @abhisheksudhakaran8099
    @abhisheksudhakaran8099 Год назад +2

    Nice presention 🥰⚡️

  • @subinputhiyedath4466
    @subinputhiyedath4466 Год назад +1

    Well done ❤ Gopinath Sir..and Team❤..

  • @saraswathye.v2153
    @saraswathye.v2153 Год назад

    സമകാലിക വിഷയം.... നന്നായി അവതരിപ്പിച്ചു... സൂപ്പർ.......

  • @rahulkr6801
    @rahulkr6801 Год назад +4

    Nice 👏.... നന്നായിട്ടുണ്ട്... യുവതലമുറ ഇതിൽ ഒന്നും പെടത്തിരിക്കട്ടേ...

  • @Lekhababu12344
    @Lekhababu12344 Год назад +2

    Nice work ❤

  • @bhagavaldastc4279
    @bhagavaldastc4279 Год назад +1

    വളർന്നുവരുന്ന തലമുറക്ക് ഒരു നല്ല മെസ്സേജ്..

  • @saikrishnakr3790
    @saikrishnakr3790 Год назад +3

    Congratulations to all team❤

  • @hareeshpramadom5156
    @hareeshpramadom5156 Год назад

    ഗംഭീരം

  • @Mukhamudrachannel
    @Mukhamudrachannel Год назад +2

    Good work

  • @mohammednazznazz2029
    @mohammednazznazz2029 Год назад +1

    Good message 👍

  • @gopangangothri499
    @gopangangothri499 Год назад +4

    Well done crews, congratulations to the entire team for a very good message to the society 👍👍

  • @lekshmilechu9786
    @lekshmilechu9786 Год назад +2

    Nice work ❤👏🏼

  • @ashahiphgrrtttqqqps2909
    @ashahiphgrrtttqqqps2909 Год назад +1

    Super👌👍 Congrats the all team🥰

  • @praveenguruthiraman
    @praveenguruthiraman Год назад +1

    Excellent

  • @ravindranadhanunnip952
    @ravindranadhanunnip952 Год назад +1

    Good message

  • @nehabiju935
    @nehabiju935 Год назад +3

    Nice movie a good message to new generation ✨✨

    • @sajeev91
      @sajeev91 Год назад +1

      Thank uu so much

  • @BalanKrishnan-zq8eg
    @BalanKrishnan-zq8eg Год назад +3

    Super

  • @poornimamenon9084
    @poornimamenon9084 Год назад

    V nice theme.
    V well presented.all hv acted v well.excelkent team work

  • @subrahmoniamsivram9091
    @subrahmoniamsivram9091 Год назад +1

    Good message well said

  • @blahh473
    @blahh473 Год назад +2

    Anjuuss poli😌💗

  • @jicksokoreth8401
    @jicksokoreth8401 Год назад +1

    Very good 👍🏻❤️

  • @valiyaveettilmedia-vvmedia7125

    Well done Shaanu and team 💯👍 Good message, hit avette 🎉

  • @sreejeshvr9730
    @sreejeshvr9730 Год назад +1

    സൂപ്പർ 💓💓❤️

  • @karunsagar4844
    @karunsagar4844 Год назад +4

    ❤️‍🔥

  • @alleppeyashraf
    @alleppeyashraf Год назад +1

    Good

  • @shyampv9794
    @shyampv9794 Год назад +1

    Good Massage

  • @namithasyam.r7915
    @namithasyam.r7915 Год назад

    Adipoil ettan super acting enikku orupadu ishattapettu woderful original movie Kanda feel inni ithupole ulla film cheyyan pattiyatte udne thanne big screen kariyan pattiyatte all the bet ettankutti god bless love you so much 🤍😍🔥🔥🔥🤗🥰🥰🥰😘😘😘🥺

  • @sureshv5688
    @sureshv5688 Год назад +1

    ഇപ്പോഴത്തെ ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുന്ന വിഷയം.. എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്ന് വ്യക്തമായ ഒരു നിലപാട് എടുക്കാൻ നമ്മുടെ ഒരു വ്യവസ്ഥകൾക്കും കഴിയുന്നില്ല എന്നോർക്കുമ്പോൾ ഭയം തോന്നുന്നു.. എല്ലാ അർത്ഥത്തിലും മികച്ച കൊച്ചു സിനിമ...👌🙏❤️

  • @SabeenaAfsal-gv4yh
    @SabeenaAfsal-gv4yh Год назад +2

    Anchusss🥰...

  • @swapnanoble8112
    @swapnanoble8112 Год назад +1

    👏👏👏👏👏🙌

  • @josefrancis241
    @josefrancis241 Год назад +3

    Nice film

  • @lakshmiparvathyan4664
    @lakshmiparvathyan4664 Год назад +1

    Super super super congrats

  • @reemakj3740
    @reemakj3740 Год назад

    Super🔥. Good message to new generation 💞💞.

  • @lalkrishna8036
    @lalkrishna8036 Год назад +4

    ❤👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @Sanus123craftsworld
    @Sanus123craftsworld Год назад +1

    സുപ്പെർ 👌👌👌👌

  • @subhasasisasi7313
    @subhasasisasi7313 Год назад +3

    Nice ,

  • @SaanviDacneAcademy
    @SaanviDacneAcademy Год назад

    Nice one🥰❤️ each and everyone did well✌️

  • @rasiyakadeeja
    @rasiyakadeeja Год назад +1

    Superrrrrrr

  • @gayathrig3gayathri63
    @gayathrig3gayathri63 Год назад +2

    Nice movie 👏💞

  • @rajasreerajamma3620
    @rajasreerajamma3620 Год назад

    Congratulations. Good message .Gowry kalakki❤

  • @SijuChirayil
    @SijuChirayil Год назад

    Super film..

  • @surendrankaliyath8527
    @surendrankaliyath8527 Год назад +3

  • @NAVEENCHELAKKARA
    @NAVEENCHELAKKARA Год назад +1

    അഭിപ്രായങ്ങൾക് 🙏🙏🤝🏻🤝🏻

  • @ammuzzzchannel2380
    @ammuzzzchannel2380 Год назад +2

    👌👌👌👌👌👌

  • @stefymathew3024
    @stefymathew3024 Год назад +2

    🔥

  • @sreekeshindian
    @sreekeshindian Год назад +3

    Say no to drugs🙏

  • @ameeshaharish5722
    @ameeshaharish5722 Год назад +4

    👍❤❤