Gaja Movie Songs : Aithalakadi Video Song | Darshan | Navya Nair | Shankar Mahadevan |V Harikrishna

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Watch Gaja Kannada Movie Video Songs. Starring :
    Darshan, Navya Nair on SGV Kannada Songs Channel.
    Film : Gaja
    Director : K Madesh
    Song : Aithalakadi
    Singer : Shankar Mahadevan, Shamitha Malnad
    Lyrics : V Nagendra Prasad
    Music : V Harikrishna
    Year : 2008
    #SGVKannadaSongs
    Subscribe to Kannada Songs Channel and find Kannada Video Songs , Kannada Old Songs, Kannada New Songs, Kannada Super Hit Songs, Kannada Old Video Songs
    Visit Our Other Channels :--
    Kannada New Movies : bit.ly/2LLqB4N
    Kannada Video Songs : bit.ly/2LUOhmw
    Kannada Old Songs : bit.ly/2vsv2GE
    Kannada Super Scenes : bit.ly/2AzLfj5
    Kannada Old Movies : bit.ly/2Kl4Oel
    Sri Ganesh Video is the final destination for all Online Kannada Songs

Комментарии • 1 тыс.

  • @user-hi1ql4ki6e
    @user-hi1ql4ki6e 3 года назад +2154

    സ്റ്റാർ മാജിക്ക് കണ്ട് വന്നതാണേ......💯💥💪😍 ഇത് വരെ മലയാളികൾ ഇല്ലായിരുന്നു .....എന്റേതാണ് ആദ്യ മലയാള കമന്റ് ..... LOVE FROM KERALA ✨🌴

  • @rohitramanan8195
    @rohitramanan8195 3 года назад +3154

    After starmagic pls come on 😂❤️. Love from kerala.. adyayitta jeevithathil 3k like kittunne😢

  • @shemishemi8146
    @shemishemi8146 3 года назад +1797

    സ്റ്റാർ മാജിക്കിൽ കേട്ടതിനു ശേഷം വന്ന മലയാളികൾ ഉണ്ടോ

  • @veenasree3384
    @veenasree3384 3 года назад +743

    സ്റ്റാർ മാജിക്‌ തീരുന്നതിനു മുന്നേ എല്ലാം കമന്റ് ചെയ്യാൻ ഇങ്ങ് പോന്നല്ലേ 😆😆

  • @manjunathgowda5130
    @manjunathgowda5130 2 месяца назад +26

    ಎಲ್ಲಾ‌ ಮಲಯಾಳಿಗಳೆ ಇದ್ದಾರೆ, ನಮ್ಮ‌ ಕನ್ನಡಿಗರು ಯಾರಾದ್ರು ಇದ್ದೀರ

    • @sreedhi1199
      @sreedhi1199 9 дней назад

      That's Malayali power 🔥🔥💥💪

    • @akashtm4055
      @akashtm4055 8 дней назад

      😂​@@sreedhi1199

  • @raindropsmalayalam8203
    @raindropsmalayalam8203 3 года назад +768

    സ്റ്റാർ മാജിക്‌ കണ്ടു വന്നപ്പോഴേക്കും ഇവിടെ മൊത്തം സ്റ്റാർ മാജിക്‌ ഫാൻസ്‌ കീഴടക്കിയെല്ലോ

  • @anaghasajikumar2212
    @anaghasajikumar2212 3 года назад +504

    നവ്യ ചേച്ചി സ്റ്റാർ മാജിക്കിൽ പറഞ്ഞത് കേട്ട് search ചെയ്ത് വന്നു കണ്ടു. Super👍
    ഫസ്റ്റ് എന്ന് പറഞ്ഞു വന്നതാ, കമന്റ്‌ ബോക്സിൽ നോക്കിയപ്പോൾ മലയാളികൾ എല്ലാരും ഇതു തന്നെ പറഞ്ഞേക്കുന്നു. എന്തൊരു unity 😂😂

  • @arunimarajesh1715
    @arunimarajesh1715 3 года назад +216

    Star magic എന്നു പറഞ്ഞു വന്നതാ..... നോക്കിപ്പോ മൊത്തം സ്റ്റാർ മാജിക് .....

  • @Dj_Rocky_Janapada_Songs
    @Dj_Rocky_Janapada_Songs 8 месяцев назад +27

    ಎನ್ರೋ ಈ ಹಾಡಿಗೆ ಮಲೆಯಾಳಂ ದವರೆ ಕಾಮೆಂಟ್ ಬಹಳಾ ಹಾಕಿದ್ದಾರೆ

    • @vinayakshiv582
      @vinayakshiv582 3 месяца назад +1

      Because of navya nayar bro❤❤❤ d boss🔥❤️

  • @harilalbindu3281
    @harilalbindu3281 3 года назад +353

    സ്റ്റാർ മാജിക്‌ വഴി വന്നവർ ആണല്ലോ എല്ലാം...🤩🤩🤩😍😍😍😍😍

  • @kdno1751
    @kdno1751 2 месяца назад +36

    Anyone 2024 ❌ 2015 2016......2024 ✅

    • @NagarajWlk
      @NagarajWlk 2 месяца назад +1

      ಸೂಪರ್ ಗಜ❤🎉❤🎉 ಡಿಬಾಸ್

    • @muniramegowdagowda9650
      @muniramegowdagowda9650 22 дня назад

      V🎉😢😮😅😊😂❤u7ywj7u38iiwiwjeuurjekejkekekekkekekkrkrkekelekekke3kkw8uwlzu

  • @rhlmoviereviews6525
    @rhlmoviereviews6525 3 года назад +283

    ഇപ്പോൾ സ്റ്റാർ മാജിക് ൽ നവ്യ ചേച്ചി പാടിയത് കേട്ട് വന്നവർ ഉണ്ടോ....

  • @hcv8268
    @hcv8268 3 года назад +357

    Anyone after seeing starmagic 😌😂
    Navya chechide patt ket vannavar ndo😂

    • @vishwavshu6432
      @vishwavshu6432 2 года назад +1

      Bro share the link of navya Nair singing

  • @MovieShots-ef6jp
    @MovieShots-ef6jp 3 года назад +245

    നമ്മളു സ്റ്റാർ മാജിക്ക്ലു കണ്ടലു വന്ദലു

  • @serjaime5549
    @serjaime5549 3 года назад +156

    Star magic kand vannatha😁kollalloo song

  • @Swasthispgowda7384
    @Swasthispgowda7384 8 месяцев назад +159

    Anyone 2024❤🎉

  • @amalvenu_vm4844
    @amalvenu_vm4844 2 года назад +49

    മലയാളത്തിൽ നവ്യ ചേച്ചിയെ ഇത്രയും സുന്ദരി ആയി കണ്ടിട്ടില്ല...എങ്കിലും നവ്യ ചേച്ചിയുടെ അഭിനയമികവ് വേണ്ടുവോളം മലയാള സിനിമ ഉപയോഗിച്ചിട്ടുണ്ട്...😍😍💝

    • @lover3771
      @lover3771 2 месяца назад

      Evalo sundariyo😂

  • @resmikr5940
    @resmikr5940 3 года назад +105

    Star magic fans ആണല്ലോ മൊത്തത്തിൽ 🤭😍✌️

  • @kattapa_2279
    @kattapa_2279 3 года назад +292

    വല്ലാത്ത ചെയ്തായിപ്പോയി... വല്യകാര്യത്തിൽ സ്റ്റാർ മാജിക്‌ കണ്ടിട്ട് കമെന്റ് ഇടാൻ വന്നതാ... അപ്പോളേക്കും ഇവിടെ ആളുകൾ കൈയടക്കി അല്ലോ.... M❤

  • @dhanyajames9138
    @dhanyajames9138 3 года назад +83

    Starmagic kandu വന്നതാ.🤩🤩🤩🤩.... ഫുൾ മലയാളീസ് ayalo...... 😁😁👌👌👌

  • @BAHRAINMALLU2023
    @BAHRAINMALLU2023 3 года назад +101

    ഞാൻ നഴ്സിങ് പഠിച്ചത് കർണാടകയിൽ ആയിരുന്നു. നമ്മുടെ നവ്യാനായർ കന്നടയിലെ ഹീറോ ആയ ദർശന്റെ കൂടെ അഭിനയിച്ച പടം എന്ന് കേട്ടപ്പോൾ അന്നു പോയി ഈ സിനിമ കണ്ടിരുന്നു. അന്ന് ഈ പാട്ട് ഭയങ്കര ഹിറ്റായിരുന്നു. നവ്യയെ കന്നട ഫിലിം ഇൻഡസ്ട്രി നന്നായി സ്വീകരിച്ചു. Feeling nostalgia😍നവ്യ ഇഷ്ടം.

    • @thoufeequemuhammed4287
      @thoufeequemuhammed4287 3 года назад +13

      ഞാനും നവ്യ അഭിനയിച്ചത് കൊണ്ട് ബാംഗ്ലൂർ തിയേറ്ററിൽ പോയാണ് ഈ പടം കണ്ടത്.ഒരു ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു തിയേറ്ററിൽ.ദർശൻ എന്ന സൂപ്പർ ഹീറോയുടെ കൂടെ മികച്ച എൻട്രി നവ്യക്ക് കിട്ടി കൂടെ അവിടെ കുറച്ചു നല്ല വേഷവും ചെയ്തു നവ്യ.ഇന്നും കന്നഡിഗരുടെ ഇഷ്ട നടിയായായ നവ്യ എഴു വർഷത്തെ ഇടവേളക്ക് ശേഷം ദൃശ്യം 2-ന്റെ കന്നഡ റീമേക്കിലൂടെ വീണ്ടും കന്നഡയിൽ മടങ്ങിയെത്തുകയാണ്.

    • @m1videos990
      @m1videos990 2 года назад +1

      Nice movi

    • @Manojmanu12190
      @Manojmanu12190 2 года назад +2

      Don't understand Malayalam please English or Kannada

    • @amalvenu_vm4844
      @amalvenu_vm4844 2 года назад +5

      @@Manojmanu12190 he said : The film was released while he was studying nursing in Karnataka. And he heared that it was a films starring Malayalam super heroine Navya opposite kannada Superstar darshan, he went to the theater and saw the film. The song became a huge hit that day and Navya was well received by kannada audience ....

  • @kl02ss76
    @kl02ss76 3 года назад +124

    എനിക്ക് വയ്യ മലയാളി ഇല്ലാത്ത സഥലം ഈ ഭൂമിയിൽ ഉണ്ടോന്ന് തിരഞ്ഞു നോക്കണം 🤩.....സൂപ്പർ

    • @icookanna9687
      @icookanna9687 3 года назад +1

      എനിക്കറിയാം. പക്ഷേ പറഞ്ഞുതരില്ല 😆😆😆😆

    • @sandrasudayan2291
      @sandrasudayan2291 3 года назад

      enthayalum youyubil illa

    • @Manojmanu12190
      @Manojmanu12190 2 года назад

      DBOSS top Kannada industry actor

  • @arya_ashokan
    @arya_ashokan 3 года назад +321

    സ്റ്റാർ മാജിക്‌ കണ്ട് വന്ന മലയാളികൾ ഒണ്ടോ 😍🤣

    • @malus1199
      @malus1199 3 года назад

      😂😂

    • @faizu5615
      @faizu5615 3 года назад

      Episode number parayumo??

  • @user-hl7hn4ro3t
    @user-hl7hn4ro3t Месяц назад +8

    Any one in 2025 😂

  • @thahsinashajahan5772
    @thahsinashajahan5772 3 года назад +270

    Star magic കണ്ടു കഴിഞ്ഞു വന്നവർ ഉണ്ടോ

  • @nimishaamarlal740
    @nimishaamarlal740 3 года назад +63

    നവ്യ ചേച്ചി വളരെ സുന്ദരി ആയിട്ടുണ്ട് ❣️

  • @sonamariyaeldhose3432
    @sonamariyaeldhose3432 3 года назад +85

    Star magic കണ്ടിട്ട് song search cheythatha nalla song

  • @jainbab3442
    @jainbab3442 3 года назад +64

    Star magic കണ്ട് നമ്മൾ ഇങ്ങോട്ട് വന്നു😁 ഇനി ഇത് കണ്ട് Darshan fans star magic കാണാൻ അങ്ങോട്ട് വരും 😁😁👌

  • @annarahul9257
    @annarahul9257 3 года назад +102

    അടിപൊളി ഫുൾ മലയാളം എല്ലാം സ്റ്റർമാജിക് പെവർ 😛😛🔥🔥🔥

  • @princemadana2765
    @princemadana2765 3 года назад +100

    സ്റ്റാർ മാജിക്‌ കണ്ടു വന്നതാ... ഇനി പോയി മനസ്സിൽ മിഥുനമഴ കാണണം

  • @RockyBhai-bm5rj
    @RockyBhai-bm5rj 3 года назад +60

    Star magic Nte oru power 😁😁

  • @geethukrishnan1999
    @geethukrishnan1999 3 года назад +73

    Star magic കണ്ടു വന്നതാ.... എന്തായാലും ഈ പാട്ട് അങ്ങ് പിടിച്ചു 🤣🤣 പൊളി സാനം ✌️... ....

  • @hareeshkumarur3981
    @hareeshkumarur3981 3 года назад +154

    പുല്ലു. ഞാൻ പോണ്. സ്റ്റാർ മാജിക് കണ്ടു വന്നവർ ആരൊക്കെ എന്ന കമന്റ് ഇടാൻ വന്നതാ. വന്നപ്പോ ദേ സ്റ്റാർ മാജിക് ഫാൻസ് ന്റെ സംസ്ഥാന സമ്മേളനം.

  • @libiyabiju6274
    @libiyabiju6274 3 года назад +124

    Star magic kand vanna malayalikal ayirikkum ithil kooduthalum🤭🤭😂😂

  • @Sanjukottarathil
    @Sanjukottarathil 3 года назад +164

    സ്റ്റാർ മാജിക്‌ കണ്ട് വന്നവരുണ്ടോ 🔥Watching after starmagic🤣 like❤️

    • @geethukrishnan1999
      @geethukrishnan1999 3 года назад +2

      Und und und 💯💯💯💯

    • @Sanjukottarathil
      @Sanjukottarathil 3 года назад +1

      @@geethukrishnan1999 🤩🤩🤩🤩

    • @malus1199
      @malus1199 3 года назад +1

      😂😂

    • @pratheek_0
      @pratheek_0 2 года назад +1

      @@Sanjukottarathil what happened so many malayalam comments in a kannada song what had happened

    • @Sanjukottarathil
      @Sanjukottarathil 2 года назад

      @@malus1199 👍🏻

  • @sumit4789
    @sumit4789 2 года назад +36

    DBoss ❤️👑
    Best Pair ❣️🔥
    DBoss & Navya Nair 💥❣️
    Hariksrishna and Boss 🥳💥

  • @ashimashihab7530
    @ashimashihab7530 3 года назад +41

    Star magic kanditt vannathan👌🏻👌🏻👌🏻

  • @sridevibs9637
    @sridevibs9637 2 года назад +20

    Heroein cutness overload❤️😍

  • @VinayPalbhavimatha
    @VinayPalbhavimatha 2 месяца назад +7

    Any one 2024❤🎉

  • @ninuvinu7455
    @ninuvinu7455 3 года назад +101

    സത്യം പറഞ്ഞാൽ ഞാൻ ഈ പാട്ട് സ്റ്റാർ മാജിക് കാണുന്നതിന് മുന്നേ തന്നെ കേട്ടിട്ടുണ്ട് പാട്ട് മാത്രല്ല ഈ സിനിമ യും കണ്ടതാ, സൂപ്പർ മൂവിയാണ് , പിന്നെ ഇതിലെ എല്ലാ പാട്ടുകളും അടിപൊളിയാ 😍

  • @jkbeats6553
    @jkbeats6553 3 года назад +445

    (Firstവന്നെന്ന് പറഞ്ഞ adhii ചേച്ചി ഞാൻ വന്നു കമെന്റ് ഇട്ട് കഴിഞ്ഞ് വന്നതാ ചേച്ചി പിന്നെ പെണ്ണായത്കൊണ്ട് ലൈക് ചെയ്യാൻ കോഴികളും 😡)സ്റ്റാർ മാജിക് കണ്ടു പാട്ട് തപ്പി വന്ന മലയാളീസ് ലൈക്‌ അടിച്ചിട്ട് പോ 😂

  • @manjugabbar9899
    @manjugabbar9899 3 года назад +28

    ....Mind blowoing dance
    wonderful steps.......
    (ಐತಲಕ್ಕಡಿ)

  • @shamshakispalace8539
    @shamshakispalace8539 3 года назад +11

    Uff....Adinde idaiyil malayali ivide yethiyooo...ಕನ್ನಡಿಗರೇ ನವ್ಯಾ ನಾಯರ್ ಕೇರಳದ Star Magic ಎಂಬ ರಿಯಾಲಿಟಿ ಶೋದಲ್ಲಿ ಗಜ ಸಿನಿಮಾದ ಶೂಟಿಂಗ್ ಸಂಧರ್ಭದಲ್ಲಿ ಐತಲಕ್ಕಡಿ ಹಾಡು ಮೊದಲ ಬಾರಿ ಕಲಿಯುವಾಗ ಅನುಭವಿಸಿದ ಕಷ್ಟವನ್ನು ಹೇಳಿದ್ದರು... ಅದನ್ನು ಕೇಳಿದ ಎಲ್ಲ ಮಲಯಾಳಿಗರು ಈಗ ಇಲ್ಲಿ ಜಮಾಯಿಸಿದ್ದಾರೆ....
    😎😎😎😎. Thank u Navya Nair

    • @GopalKrishna-eb5qd
      @GopalKrishna-eb5qd 3 года назад +2

      Nan avren matadtidare anta tilide tale hodkota idde, comment section full avre hijack madidare😂😂

    • @indrakumarays355
      @indrakumarays355 2 года назад

      Bro please share the link that video

    • @kumarsajilesh7778
      @kumarsajilesh7778 Месяц назад

      @@indrakumarays355 ruclips.net/video/9IOHPRC_xtw/видео.html

  • @b12gamer.Kl24
    @b12gamer.Kl24 3 года назад +42

    Star magic pever ❣️🔥

  • @shivachinnu200
    @shivachinnu200 3 года назад +59

    ആഹാ എല്ലാവരും ഇന്നലേ വന്നല്ലേ ഞാൻ ഇപ്പൊ വന്നൊള്ളൂ 😄😄😂😂

  • @ashwinkrishnap5233
    @ashwinkrishnap5233 3 года назад +67

    Flowers il kandu vannavar undo

  • @aneeshkrishnan6813
    @aneeshkrishnan6813 3 года назад +31

    Star magic കണ്ടു വന്നപ്പോൾ ഇവിടെ മൊത്തം മലയാളികൾ ആണലോ.... power കാണിക്ക്.

  • @user-xf6ry8vu3g
    @user-xf6ry8vu3g 3 года назад +60

    Navya nair, malayali actress...cute bubbly 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @lover3771
      @lover3771 2 месяца назад

      Kollilla😂

  • @Akshay_P_Nair
    @Akshay_P_Nair 3 года назад +53

    Star magic Kandit vannavar evdaa👍👍

  • @akash2564
    @akash2564 2 года назад +46

    DBoss has only 17 remakes out of 55 . DBoss forever ❤️

  • @user-xf6ry8vu3g
    @user-xf6ry8vu3g 3 года назад +81

    0:09 - 0:11 navya cuteness overloaded😍

  • @SETHUZ
    @SETHUZ 3 года назад +8

    Njum starmagic❤ kandu vanna but ethippo full malayalizz analoo🤘🤘✌❤❤❤🎶🎵🎼🎼🎼

  • @ALLINONE-ct1sr
    @ALLINONE-ct1sr 3 года назад +9

    Iden kannada song ah? Illa malayalam ah? ಬರೀ ಅವರ ಕಾಮೆಂಟ್ಗಳೇ ಇದವಲ್ಲ😁

  • @lami124
    @lami124 3 года назад +30

    Star magic kand vannavar indooo😁😍

  • @royceninan5446
    @royceninan5446 3 года назад +45

    Star magic കണ്ട് വന്നവർ ഉണ്ടോ.... 😅😅

  • @nithinsathashivan259
    @nithinsathashivan259 4 года назад +149

    Navya nair super...

  • @mywalks4601
    @mywalks4601 2 года назад +7

    Ivide motham star magic kandu vannnavaraaanallooo😇😂

  • @artgallery1390
    @artgallery1390 3 года назад +35

    Star magic nu shesham njan mathramenna orthath ithoppo..

  • @adersapsatheesh7344
    @adersapsatheesh7344 3 года назад +7

    ഞാൻ സ്റ്റാർ magic കണ്ട് വന്നതല്ല😁
    എനിക്ക് ഈ Song reccomend ചെയ്തു വന്നതാണ്
    അങ്ങനെ വന്ന ആരെങ്കിലും ഉണ്ടോ

  • @anusasi1500
    @anusasi1500 4 года назад +39

    Navya did superbly with darshan

  • @shobhashobha.m3096
    @shobhashobha.m3096 2 года назад +6

    ಬದುಕಿದರೆ ಇಬ್ಬರು ಒಟ್ಟಿಗೆ ಬದುಕಬೇಕು ಸತ್ತರೆ ‌ಇಬ್ಬರು‌ ಒಟ್ಟಿಗೆ ಸಾಯಬೇಕು ಒಬ್ಬರನೊಬ್ಬರು ಪ್ರೀತಿ ಮಾಡಿದ‌ ಮೇಲೆ ಅದೇ ನಿಯಮ ಯಾಕೆಂದರೆ ಒಬ್ಬರು ಸತ್ತರೆ ‌ಒಬ್ಬರಿಗೆ ತಡೆಯಲಾರದಷ್ಟು ದುಂಖ ಅದೇ ನಿಜವಾದ ಯಶಸ್ಸು ಮತ್ತು ಪ್ರೀತಿ

  • @BinuBalan
    @BinuBalan 3 года назад +13

    Ee song 2007 vannappol nalla hit aairunnu.. Enthayalam star magic vannappol malayalees ellavarum kandu👌😁❤

    • @sumantharaja9224
      @sumantharaja9224 3 года назад +3

      Pls share me the link in star magic show about this song 🙏🏻

    • @BinuBalan
      @BinuBalan 3 года назад +2

      @@sumantharaja9224 I was checking but couldn't find in youtube

    • @indrakumarays355
      @indrakumarays355 2 года назад +1

      Sir please share that link fans from karnataka navya and darshan

    • @indrakumarays355
      @indrakumarays355 2 года назад +1

      Please share link

    • @BinuBalan
      @BinuBalan 2 года назад

      @@indrakumarays355 sikidre kanditha share madtini🤝

  • @ambarishr7058
    @ambarishr7058 6 месяцев назад +4

    Darshan Thugudeepa and Navya nayar Combination Super b,

  • @user-fp1yk5mz1s
    @user-fp1yk5mz1s 3 месяца назад +2

    ❤❤❤

  • @king....s3266
    @king....s3266 Год назад +13

    This is our school annual day function dance song😅
    This song is such vibe eventhough i don't understand single word that time..such a wonderful days ❤

  • @sajeerp4592
    @sajeerp4592 3 года назад +4

    എന്താ ഇവിടെ ഒരു ബഹളം

  • @asiymalu2410
    @asiymalu2410 3 года назад +16

    Ellarum undallo😃 after star magic 😍😍😍

  • @chandrashekarparasanayakar4681
    @chandrashekarparasanayakar4681 6 месяцев назад +3

    🤩📸🏆📸🤩

  • @socialtalkmalayalam7276
    @socialtalkmalayalam7276 3 года назад +45

    Star magic കണ്ടിട്ട് കാണാൻ വന്നവർ ഒപ്പിട്ട് പൊയ്ക്കോളീം

    • @indrakumarays355
      @indrakumarays355 2 года назад

      Bro please share that episode link tome iam huge fan of navya Nair from karnataka

  • @bobynair
    @bobynair 3 года назад +23

    Just mention star magic...this song gone to viral..malayali daa💪💪💪

  • @wercomingvlogs8224
    @wercomingvlogs8224 2 года назад +11

    ഞാൻ ഇതുവരെ കേട്ടിട്ടു പോലും ഇല്ല. പക്ഷെ നവ്യ ചേച്ചി പറഞ്ഞു വന്നു നോക്കി അപ്പോൾ അടിപൊളി സോങ്

  • @Avacadoesia
    @Avacadoesia Год назад +5

    Aha comments full malayaligal anallo... Adipoli

  • @Aparna_Remesan
    @Aparna_Remesan 3 года назад +19

    സ്റ്റാർ മാജിക്‌ കാണാതെ വന്നവർ ഉണ്ടൊ. 🤗🥰🥰ദർശൻ നവ്യ അവിടെ സൂപ്പർ പെയർ ആണ്. 🥰

  • @Kavya-qj9io
    @Kavya-qj9io 3 года назад +31

    Navya Nair so cute ❤️ dance super

  • @sunilmadiwalar8624
    @sunilmadiwalar8624 4 года назад +44

    😍I watch d. Bosses all songs 😍

  • @potharajah884
    @potharajah884 4 года назад +352

    *2020 ರಲ್ಲಿ ಕೇಳುವವರು Like me*

    • @madhuc6659
      @madhuc6659 4 года назад +3

      Hai

    • @nagarajutl5125
      @nagarajutl5125 3 года назад

      Hii sir

    • @nagarajutl5125
      @nagarajutl5125 3 года назад +1

      Hii sir iam big of darshan sir iam from bengaluru I want to meet for u sir my name is pallavi sir pls

    • @ndevannadevann8183
      @ndevannadevann8183 3 года назад +1

      Ok bro kothi hi 🔥🔥🔥🔥🔥🔥🔥

    • @rdcreations2166
      @rdcreations2166 3 года назад

      @@nagarajutl5125 come meet me

  • @abhiramiabhirami4866
    @abhiramiabhirami4866 3 года назад +22

    Star magic kandu vannavar undooo

  • @goodmultitipsunni3631
    @goodmultitipsunni3631 3 года назад +52

    സ്റ്റാർ മാജിക്ക് കണ്ടു വന്നതാ നവ്യയെ കാണാൻ കല കൽഡ് മീനാക്ഷി...

  • @Lalaraja100
    @Lalaraja100 3 года назад +24

    സ്റ്റാർ മാജിക് കണ്ട് വന്നപ്പോൾ ഈ പാട്ട് ഇഷ്ടപ്പെട്ടു... മുമ്പൊരിക്കൽ ഈ song കണ്ടിരുന്നു അന്ന് ഇതെന്തോന്ന് പാട്ടെന്ന് പറഞ്ഞതാ 😄😄

  • @veenasreenivasan2303
    @veenasreenivasan2303 2 года назад +3

    Entha Muddada Dacchu darling Sar . ✨ Ee Citradalli amele Ee Sinimadall Ondu dailag . Hudugiyarige ninna hage Kothigalane ista padadhu anta...🤔 Dacchu darling Yavaglu Sundara 🤩♥️🥰 Love you Dacchu darling from kerala 🌴🌴🌴🌴

  • @mebinfrancis1530
    @mebinfrancis1530 3 года назад +26

    After Starmagic

  • @Kirankumarkmaruthi21
    @Kirankumarkmaruthi21 Год назад +5

    Happy Birthday Navya Nair Mam💖💛❤❤

  • @venkateshcreations1230
    @venkateshcreations1230 3 года назад +39

    Childhood song🤗❤❤

  • @melvin3804
    @melvin3804 3 года назад +18

    Evide full star magic mayam🔥🔥❤️❤️

    • @melvin3804
      @melvin3804 3 года назад +1

      Navya chechii polichuu❤️❤️

  • @RameshKumar-yc5vt
    @RameshKumar-yc5vt 4 года назад +67

    Darshana Anna I love you

  • @flowerscomedy5.087
    @flowerscomedy5.087 3 года назад +25

    Star magic il navya chechi paranjathu kettu vannarundo Ivide

  • @RayuusWorld123
    @RayuusWorld123 3 года назад +13

    Starmagic pever 🔥🔥🔥🔥🔥🔥🔥🔥🔥starmagic ഫാൻസ്‌ ഇവിടം കീഴടക്കി 🥰🥰🥰 നവ്യ ചേച്ചി നുമ്മടെ മുത്താണ് 🥰🥰😍😍😍

  • @sreeragvk3402
    @sreeragvk3402 3 года назад +15

    മനസിൽ മിഥുന മഴ... ബാക്കി ലൈക്സ് പറയും

  • @shashikalam2741
    @shashikalam2741 4 года назад +22

    Darshan Anna superb . Nice song

  • @MadhavanMahadevan
    @MadhavanMahadevan 2 года назад +3

    Pineapple express inta program knd vannatha🔥🔥

  • @athirakunjumon2637
    @athirakunjumon2637 3 года назад +76

    സ്റ്റാർ മാജിക്കിൽ നവ്യ പറഞ്ഞിട്ട് വന്നവരുണ്ടോ . ലിപ് sync കറക്റ്റ് ആണോ 🤔

    • @faizu5615
      @faizu5615 3 года назад

      Episode number parayumo?

    • @guruguru6489
      @guruguru6489 3 года назад

      @@faizu5615 #360 ruclips.net/video/cXaZpwhlC2E/видео.html

  • @ponnunidhin4288
    @ponnunidhin4288 3 года назад +37

    എല്ലാരും സ്റ്റാർ മാജിക് കണ്ട് വന്നവർ ആണല്ലോ😂😍

  • @shrikanthhosamani5694
    @shrikanthhosamani5694 2 года назад +35

    This song is already Big Hit... Imagine Dboss + Rakshita for this song ❤ stage on 🔥

  • @ambarishr7058
    @ambarishr7058 6 месяцев назад +2

    Navya nayar Fantastic Dancer Super b

  • @potharajah884
    @potharajah884 4 года назад +42

    *All Time My Favorite Song*
    *#DBoss** And **#Navya** Super Jodi*
    *LOVE U **#DBOSSSSSSSSSSSSSSS*

  • @sanker9057
    @sanker9057 3 года назад +39

    സ്താർ മാജിക് കണ്ട് വന്നവർ ഇവിടെ come on

  • @abhilashbabu6569
    @abhilashbabu6569 3 года назад +26

    മലയാള തരംഗം....... 🔥🔥🔥

  • @maithrashivashankarveeksha5528
    @maithrashivashankarveeksha5528 4 года назад +8

    Those u Dboss fan like it
    Even those u saw lockdown time like it👍👍👍

  • @thanuramesh599
    @thanuramesh599 2 года назад +4

    Dharshu Anna nim dance super exalent sumne nimge dance baralla anta heltira aste d boss we love u always. ...........

  • @ankithabalaji
    @ankithabalaji 2 месяца назад +2

    I really miss this era of darshan