"ഞങ്ങൾ നന്നാവില്ല" പാർട്ടി തിരുമാനിച്ചു കഴിഞ്ഞു........ കോടതിയെപ്പോലും വിലവെക്കാത്ത സ്ഥിതിവിശേഷം ജനങ്ങൾ ഞങ്ങൾ ക്കൊപ്പം എന്നു മാത്രം നേതാക്കൾ ചിലക്കരുത്.......... ഇ എം എസ്സും മുൻകാല സഖാക്കളും താലോലിച്ചു വളത്തിയ ഈ പാർട്ടി ....... ഇങ്ങിനെ അധ:പതിച്ചു കഴിഞ്ഞു............
ആ ജയിൽ സുപ്രണ്ട് ഈ കൊടും കുറ്റവാളികൾക്കു ജയിലിൽ drugs ഉം പെണ്ണും വരെ കൂട്ടികൊടുത്തു അവർക്കു എല്ലാ സുഹസൗകര്യങ്ങളും ചെയ്തു കൊടുക്കും.. അയാൾക്കെതിരെ സെൻട്രൽ ഏജൻസി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുക 🤔
വെറുതെ അല്ലാ 19 സീറ്റിലും തോറ്റത് ജനകിയ സർക്കാർ 😂😂😂😂
Please be shown and continued.Oky.Thanks
ഇതുകൊണ്ട് ചില ഗുണങ്ങൾ ഉണ്ട്. ജയിലിൽ കഴിയുന്ന ഇവർക്ക് വേണ്ടി സർകാർ ഒന്നും ചെയ്തില്ല എന്ന് ഇനി പറയാൻ പറ്റുമോ. അവരുടെ മുമ്പിൽ നല്ല പിള്ള ചമയൻ ഇത് പോരെ.
നിയമങ്ങൾ ശക്തമായാലേ ഇതുപോലുള്ള തൊട്ടിത്തരങ്ങൾ അവസാനിക്കു
❤❤❤
"ഞങ്ങൾ നന്നാവില്ല" പാർട്ടി തിരുമാനിച്ചു കഴിഞ്ഞു........
കോടതിയെപ്പോലും വിലവെക്കാത്ത സ്ഥിതിവിശേഷം ജനങ്ങൾ
ഞങ്ങൾ ക്കൊപ്പം എന്നു മാത്രം നേതാക്കൾ ചിലക്കരുത്..........
ഇ എം എസ്സും മുൻകാല സഖാക്കളും താലോലിച്ചു വളത്തിയ ഈ പാർട്ടി .......
ഇങ്ങിനെ അധ:പതിച്ചു കഴിഞ്ഞു............
ഏഷ്യാനെറ്റ് ഒരു അത്ഭുത സംഭവം ഏഷ്യാനെറ്റ് ഏതാണ് സൃഷ്ടിച്ചാലും അതിന്റെ എല്ലാം പുറകെ പോയിട്ട് അവരെല്ലാം ഒഴിവാക്കും
ഇത്ര നാണം കെട്ട ഒരു ഭരണം...
ആ ജയിൽ സുപ്രണ്ട് ഈ കൊടും കുറ്റവാളികൾക്കു ജയിലിൽ drugs ഉം പെണ്ണും വരെ കൂട്ടികൊടുത്തു അവർക്കു എല്ലാ സുഹസൗകര്യങ്ങളും ചെയ്തു കൊടുക്കും.. അയാൾക്കെതിരെ സെൻട്രൽ ഏജൻസി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുക 🤔