Neeye Bhoovin Video Song | The Great Indian Kitchen | Sooraj S Kurup | Dhanya | Suraj | Nimisha

Поделиться
HTML-код

Комментарии • 1,5 тыс.

  • @Soso-bp2fh
    @Soso-bp2fh 3 года назад +4341

    ഈ Dance ഇത്രയും മനോഹരമാക്കിയ JS Dance Company Calicut ലെ പിള്ളേർക്ക് ഒരു ബിഗ്സല്യൂട്..Uff What a Performance..outstanding 💯♥

  • @rijeshgajendran8923
    @rijeshgajendran8923 3 года назад +1485

    അവസാനത്തെ ആ സീൻ ഉണ്ടല്ലോ... ഉഫ്.....പൊളി എന്ന് പറഞ്ഞാൽ പോരാ...ഒരു ഒന്നൊന്നര പൊളി...🔥❤️Still Goosebumps ❤️

    • @kuttanthampuran
      @kuttanthampuran 3 года назад +8

      thank you very much for giving a good spoiler of the movie

    • @rijeshgajendran8923
      @rijeshgajendran8923 3 года назад +7

      @@kuttanthampuran sorry for the spoiler....😅 തിരുത്തിയിട്ടുണ്ട്😀

    • @kuttanthampuran
      @kuttanthampuran 3 года назад

      @@rijeshgajendran8923😁👍❤️

  • @krishnapriyakichu4019
    @krishnapriyakichu4019 3 года назад +2639

    അടുക്കളയിലെ എല്ലാ ജോലിയും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു all in one ഉപകരണമാണ് ഭാര്യ എന്ന ധാരണകളെ പൊളിച്ചടുക്കുന്ന സിനിമ.
    THE GREAT INDIAN KITCHEN

    • @krishnapriyakichu4019
      @krishnapriyakichu4019 3 года назад +2

      @@huzainIbrahim 👍

    • @ameya_miya1142
      @ameya_miya1142 3 года назад +44

      ശെരിക്കും GIK എന്താണ് പറയുന്നത്... ഒരുപാടധികം കുലസ്ത്രീകളുടെയും പുരുഷൻമാരുടെയും കരണത്തടിച്ചു സിനിമയാണ് അതു..., 😉

    • @krishnapriyakichu4019
      @krishnapriyakichu4019 3 года назад +2

      @@ameya_miya1142 😁

    • @thinkbeforeuspit714
      @thinkbeforeuspit714 3 года назад +22

      അതു പെണ്ണുങ്ങൾക്ക് ഒരു താളം ആണ് എന്ന് പറഞ്ഞ വെറുതെ ഒരു ഭാര്യ പോലുള്ള സ്ത്രീ പക്ഷ സിനിമ കൾ കുള്ള കനത്ത അടി

    • @krishnapriyakichu4019
      @krishnapriyakichu4019 3 года назад

      @@thinkbeforeuspit714 exactly 🔥

  • @vishnujayalal2954
    @vishnujayalal2954 3 года назад +1984

    Climax ൽ വരുന്ന ഈ song പ്രത്യേക എനർജി തന്നെ ആണ്........
    പെണ്ണേ നീ തീ ആവുക🔥🔥🔥🔥

  • @rahmank9437
    @rahmank9437 3 года назад +4646

    ഞാൻ എന്റെ വീട്ടിലെ കുക്കിംഗ്‌ ok ചെയാറുണ്ട്.10 ഇയർ ആയിട്ട് എന്റെ drees ok വാഷ് ചെയുന്നതും ഞാൻ ആണ്.... എനിക്ക് കല്യാണആലോചന വന്നപ്പോൾ നാട്ടുകാർ ചിലർ പറഞ്ഞു കൊടുത്തു അവൻ കിച്ചണിൽ തന്നെയാണ് എന്നു.... എനിക്ക് ജീവിച്ചു പോവാണുള്ള നല്ല ജോബ് ഉണ്ട്.... നാടുകാർ എന്ത് വേണമെങ്കിലും പറയട്ടെ . ഞാൻ ഇങ്ങിനെ തന്നെ ജീവിക്കും.. എനിക്ക് വേണ്ടത് ഒരു partnere ആണ്. അലാതെ ഒരു വീട്ടുജോലികാരെ അല്ല..

    • @shabanapc8325
      @shabanapc8325 3 года назад +125

      👏👏.. Hats of you..

    • @rahmank9437
      @rahmank9437 3 года назад +23

      @@shabanapc8325 thanks

    • @iswaryamohan6678
      @iswaryamohan6678 3 года назад +109

      U r a good soul. A rare one... Hats off to ur mother for upbringing you like this

    • @achutty1635
      @achutty1635 3 года назад +16

      Ufff🔥

    • @rrr-vs1sx
      @rrr-vs1sx 3 года назад +54

      Ente bro... U r great. Ingane chinthikan valya manasu venam

  • @varghesegeorge9012
    @varghesegeorge9012 3 года назад +826

    മൂവി കണ്ടു കഴിഞ്ഞപ്പോൾ
    മുതൽ കാത്തിരുന്ന സോങ്‌.
    അവസാനം നിമിഷയോടൊപ്പം
    നമ്മളും കൈയടിച്ചു പോയ നിമിഷം..
    രോമാഞ്ചം..❤️🔥

  • @anjaliabhilash
    @anjaliabhilash 3 года назад +1935

    കോറിയോഗ്രഫി ചെയ്ത സാബു ജോർജ് എന്ന പ്രതിഭക്ക് പ്രത്യേക അഭിനന്ദങ്ങൾ

  • @claranesha4005
    @claranesha4005 3 года назад +1359

    എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തോന്നിയ പാട്ട് രംഗങ്ങൾ 🔥🔥💖💖

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 года назад +5520

    ഈ പടം കണ്ടിട്ട് atleast കഴിച്ച പാത്രം എങ്കിലും സ്വന്തമായി കഴുകി വെക്കാനുള്ള മനസ്സ് ഉണ്ടായിട്ടുള്ള ആണുങ്ങൾ ഉണ്ടെങ്കിൽ അതാണ് ഈ പടത്തിന്റെ വിജയം ✌🔥

    • @ayshabinthnoor
      @ayshabinthnoor 3 года назад +151

      Baaki chorum curryum aaru indaakum??

    • @masilasp3285
      @masilasp3285 3 года назад +5

      @@abhijithramesh6337 ¹àqqq

    • @Monster-uh4xc
      @Monster-uh4xc 3 года назад +7

      @@ayshabinthnoor
      😢😢😢

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 3 года назад +246

      @@ayshabinthnoor സുഹൃത്തേ.......ഈ സിനിമ കൊണ്ട് മനസ്സിലാക്കേണ്ടത് പുരുഷനും സ്ത്രീയും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് ജീവിതം നയിക്കണമെന്നല്ലേ.... ആരും ആരുടേയും അടിമയല്ല.... പറ്റുന്ന രീതിയിൽ അവനവനെ കൊണ്ട് പറ്റുന്ന ജോലികൾ ചെയ്യുക വീട്ടിലെ ... പരമാവധി സഹായിക്കുക ഭാര്യയെ.... അവളുടെ ആഗ്രഹത്തിന് പിന്തുണ കൊടുക്കുക...... അവളുടെ വിഷമഘട്ടത്തിൽ താങ്ങാവുക....എന്നൊക്കെയല്ലേ.... അല്ലാതെ ഇത് കണ്ടിട്ട് നാളെ തൊട്ട് ഭർത്താവ് തന്നെ ചോറും കറിയും വെക്കണം എന്നല്ലാലോ അത്കൊണ്ട് ഉദ്ദേശിക്കുന്നത്

    • @arjunbalakrishnan5981
      @arjunbalakrishnan5981 3 года назад +178

      @@kurukkane_karakkana_kili sahayikkuka....
      Nammal oraale sahiyikkuka ennu parayannath ath aalude joliyakumbozhaan ...araan adukkala ..house hold bharyayude joliyaayi ezhuthi vechath .... U share the work equally ...angnathe culture aaanu vareendath .....

  • @rezirezz
    @rezirezz 3 года назад +1753

    *ഇതൊക്കെ കണ്ട് രോമാഞ്ചിഫിക്കേഷൻ വന്നത് എനിക്ക് മാത്രമാണോ❤️*

  • @shophijayan1476
    @shophijayan1476 3 года назад +184

    നീതി ഇല്ലെങ്കിൽ നീ തീ ആവുക...സാബു മാഷ് പൊളിച്ചു...കുട്ടികൾ അതി ഗംഭീരം...ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @bohemian992
    @bohemian992 3 года назад +405

    പടം കണ്ട് കഴിഞ്ഞ് ആദ്യം youtube ൽ ഈ പാട്ട് തപ്പിയത് ഈ പാട്ടാണ്...അതുപോലൊരു ഫയറാണിത് അവസാനം ഉണ്ടാക്കി തരുന്നത്... What a song.. 🔥🔥🔥

  • @ajmalvml
    @ajmalvml 3 года назад +171

    നിന്റെ രാജ്യ കല്പനയിൽ നിനക്ക് രാജ്യവും യുദ്ധവും രക്തവുമാവാം..നിന്റെ തന്നെ രാജ കൽപ്പനയിൽ ഞങ്ങൾക്ക് സ്നേഹവും ത്യാഗവും ക്ഷമയും മാത്രം...രാജ കൽപ്പനയിൽ ഇക്കാലമത്രയും തടവിലിട്ടവരെ പോലെയല്ല രാജാവെ ഈ പെണ്ണ്..നീ തന്ന ദുരിത തീയിൽ നിന്ന് പറന്നു പാറിയ അഗ്നിയാണ് ഞാൻ..🔥🔥തീ🔥

  • @remizmanjeri7925
    @remizmanjeri7925 3 года назад +917

    ഈ അടുത്ത കാലത്തു സോഷ്യൽ മീഡിയ ഇത്രക്ക് ചർച്ച ചെയ്ത ഫിലിം ഉണ്ടായിട്ട് ഇല്ല

    • @ronumantu9246
      @ronumantu9246 3 года назад +8

      Trance alzo

    • @bethelight3441
      @bethelight3441 3 года назад +5

      Kappela charcha cheythillerno? Not sure..

    • @AnaswaraS02
      @AnaswaraS02 3 года назад +1

      I think kappela was most discussed movie in medias

    • @bethelight3441
      @bethelight3441 3 года назад +22

      Yes...but this movie crossed barriers as compared to kappela

    • @midhuncm5288
      @midhuncm5288 3 года назад

      C u soon

  • @എലിനതോമസ്
    @എലിനതോമസ് 3 года назад +528

    നല്ലൊരു Theater experience miss ആയി പോയി 😢😢😢
    Great Movie ❤❤❤❤

  • @user-eu1sr7ke6o
    @user-eu1sr7ke6o 3 года назад +764

    ഒരു പെൺകുട്ടി വളർന്നു വരുമ്പോൾ തന്നെ അവളുടെ സ്ഥാനം അടുകളിയലനെന് അവളുടെ മാതാപിതാക്കൾ തന്നെയാണ് പഠിപ്പിക്കുന്നത്.. കാരണം അവള് വിവാഹിതയായി കഴിയുമ്പോൾ ചെയ്യുന്നതിന് വേണ്ടി.. ആദ്യം മാതാപിതാക്കളിൽ നിന്നാണ് മാറ്റം വരുത്തേണ്ടത്

    • @stranger_12167
      @stranger_12167 3 года назад +3

      Sathyam 👏👏👏

    • @rajeshdivya5042
      @rajeshdivya5042 3 года назад +1

      😬🙏🙏🙏🙏👍👍👍.perantsaanuu.....maraandaatuu

    • @meharfathima1331
      @meharfathima1331 3 года назад +1

      Crt

    • @dyavg3793
      @dyavg3793 3 года назад +2

      True

    • @anjaligk5340
      @anjaligk5340 3 года назад +3

      Ent Kallyanamkazhichukonduchennathu kollathanu husband supportive anu but vtl ullamattullar enthu cheythalum kuttam kandupidichum ,penkuttikalayal mariyadhak adukkalappanicheythu veedunokkenamokke sahichavayyathe oru dhivasam njn paranju athu e nattil anginokkeyarichum njn thiruvallakkaru anganall equal responsibilityodanu aaninem penninem valarthykonduvarunnathennu.

  • @sabi2549
    @sabi2549 3 года назад +945

    Nmishayude frustration ശരിക്കും നമ്മൾ അനുഭവിക്കുന്നത് പോലെ തോന്നി

    • @whatsinaname571
      @whatsinaname571 3 года назад +20

      Yes, it was lingering for many days!

    • @blackmangoooo2454
      @blackmangoooo2454 3 года назад +7

      സത്യം

    • @afnithad.a7541
      @afnithad.a7541 3 года назад +3

      💯

    • @saranyasaranya7383
      @saranyasaranya7383 3 года назад +2

      💯

    • @silu4479
      @silu4479 3 года назад +9

      ശരിയാണ് എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ ഞാൻ അടക്കം മൂന്ന് മക്കളുടെ ഭാര്യമാർ ഉണ്ട് ചേട്ടൻ്റെ ഭാര്യ കുട്ടി ഉള്ള കാരണം കൊണ്ട് ഒരു ജോലിയും ചെയ്യില്ല അനിയൻ്റെ ഭാര്യയെ വീട്ടിൽ ഒരുപകാരത്തിനും കൊള്ളില്ല ഇടക്ക് എന്തെങ്കിലും പരിപാടി ഉണ്ടാകുമ്പോൾ പുറത്ത് നിന്ന് ഭക്ഷണം വാങ്ങുന്ന ശീലമില്ല വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കണം ഞാനും ഏട്ടൻ്റെ അമ്മയും അന്നേരം എനിക്ക് ഒരു ദേഷ്യം വരാനുണ്ട് മറ്റേത് രണ്ടും ഒരു ജോലിയും ചെയ്യത്തുമില്ല ഞാൻ ജോലി ചെയ്യണം പിന്നെ ഞാനും വിട്ടുകൊടുക്കാതായി ഞാൻ ഇപ്പോൾ അബുദാബിയിലായി രണ്ട് മരുമക്കൾ ഉണ്ടായിട്ടും വയ്യാത്ത നടുവും കൊണ്ട് അമ്മ തന്നെ കഷ്ടപ്പെടുന്നു പാവം

  • @__-vj9kn
    @__-vj9kn 3 года назад +162

    🙂🔥🔥😇😇.. അവസാനത്തെ ഈ പാട്ടും ആ കൈയ്യടിയും 🔥👌 goosebumps... The clap of freedom..👏👏. ഒന്നും പറയാനില്ല.. ഇതൊരു പടം അല്ല, ഇതാണ് reality.. ഇനിയും കാണാത്തവർ പോയി കാണുക 🙂🔥❤️

  • @keerthanasansree
    @keerthanasansree 3 года назад +936

    Really happy and proud to be a part of this dance..Thank you so much Sabu Sir for this great opportunity and the awesome choreo...Thank u all for your love and support..❤️💯

  • @midhun-m2b
    @midhun-m2b 3 года назад +64

    ഞാൻ കുറച്ച് കമൻ്റ് കണ്ടിരുന്നു ഈ പാട്ടിൻ്റെ അവസാനം നിമിഷ ചേച്ചിയുടെ കൂടെ കൈ അടിച്ചു എന്ന് ,,,,,,, മലയാളികൾ മാറി ചിന്തിച്ച് തുടങ്ങി♥️♥️♥️♥️♥️

  • @Anu-um9xn
    @Anu-um9xn 3 года назад +911

    നിമിഷ ചേച്ചി ❤❤ആ ഡാൻസ് കളിക്കുന്നവർ ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. എന്ത് മനോഹരം ആയിട്ടാണ് ഓരോ ചുവടും വെയ്ക്കുന്നത് 👌👌

  • @Soso-bp2fh
    @Soso-bp2fh 3 года назад +66

    കുലപുരുഷൻമാരുടെയും കുലസ്ത്രീകളുടെയും കരണത്തേറ്റ അടി..💯മഹത്തായ ഭാരതീയ അടുക്കള..😍ഇത്തരത്തിൽ ഉള്ള പടങ്ങളാണ് വിജയിക്കേണ്ടത്..Hats of you Jio Baby,Nimisha And Suraj...♥

  • @jithinraj_i_j
    @jithinraj_i_j 3 года назад +118

    18 മണിക്കൂർ ആയി ഈ song upload ചെയ്തിട്ട് ഇതിനകം എത്രതവണ കണ്ടൂ എന്ന് അറിയില്ല.. ഡാൻസ് നോട് അത്ര വലിയ താല്പര്യം ഇല്ലാത്ത ഒരാൾ ആയിട്ടും ആ പ്രകടനം കണ്ട് കണ്ണെടുക്കാൻ കഴിഞ്ഞില്ല.. അത്ര perfection 🔥🔥 wow..
    വരികൾ ശ്രദ്ധിക്കണം എന്ന് വിചാരിച്ചു പാട്ട് വയ്ക്കും. ഡാൻസ് നോക്കി നിന്നു അതങ്ങ് മറക്കും. ഇതിപ്പോ എത്ര തവണ ആയെന്നു no idea...
    Ini ഇതിൻ്റെ MP3 download ചെയ്യാം അതേ രക്ഷയുള്ളൂ..

  • @roginpcherian6262
    @roginpcherian6262 3 года назад +84

    ഈ സിനിമയിൽ ഏറ്റവും കൂടുതൽ repeat adich കേട്ട song ith ane

  • @meghathomas1936
    @meghathomas1936 3 года назад +107

    ഈ പാട്ടിന് ഒരു പ്രത്യേക energy യാണ്. നിർത്താനേ തോന്നുന്നില്ല.... അങ്ങനെ കേട്ടുകൊണ്ടേഇരിക്കുകയാണ്

    • @eagleseye6576
      @eagleseye6576 3 года назад +2

      The malayalam lyrics also the English autogenerated captions are like
      🔥 fire🔥

    • @Topnewskeralatv
      @Topnewskeralatv 3 года назад

      ruclips.net/video/AQpZBNA6tCQ/видео.html

    • @meghathomas1936
      @meghathomas1936 3 года назад

      @@Topnewskeralatv
      👍

    • @rajeshdivya5042
      @rajeshdivya5042 3 года назад

      Sarvaam.moochanaaa

  • @ben7troy
    @ben7troy 3 года назад +791

    തിയേറ്ററിൽ ഇറങ്ങിയയെങ്കിൽ സ്ത്രീ പ്രധാന്യം ഉള്ള സിനിമകളിൽ ഏറ്റവും വലിയ കളക്ഷൻ ഈ ഫിലിം നേടിയേനെ..

    • @aryas236
      @aryas236 3 года назад +9

      Theatre kathiykkanum aalundayene bhai 😌

  • @തഗ്ലൈഫ്മൂർത്തി

    കണ്ട് തീരുംവരെ ലാഗ് തോന്നിയി ട്ടുണ്ടെങ്കിൽ അതാണ് ഈ സിനിമയുടെ വിജയം......

  • @vincentgomez7316
    @vincentgomez7316 3 года назад +1021

    കുറെ നാൾ സ്കൂൾ/കോളേജ് ഫെസ്റ്റിവലിൽ ഓടാൻ ഉള്ള ഐറ്റം ആയി 😍

    • @minuwilsonk8157
      @minuwilsonk8157 3 года назад +56

      Athin school/college festivals corona karanam ellallo..😓😓

    • @anandhubabu348
      @anandhubabu348 3 года назад +28

      @minuwilson k ഇനി അങ്ങോട്ട് ഉള്ളകാലം ആണ് ഉദ്ദേശിച്ചത് 😇

    • @Deepikag_m
      @Deepikag_m 3 года назад +11

      Nammadea js pillear... ee costumeill.. stateill etheettu prize vaangi annu nilkkunnath.. (mahabaratham💥💥)
      ..... mahabaratham group dance nokkiyal mathi youtubeill mmala pillerdea dance kaanaam

    • @vincentgomez7316
      @vincentgomez7316 3 года назад +1

      @@Deepikag_m song same ano

    • @Deepikag_m
      @Deepikag_m 3 года назад

      @@vincentgomez7316 No....

  • @anremixmedia4473
    @anremixmedia4473 3 года назад +99

    ഗുഡ് ഫിലിം .....
    ഒരു രക്ഷയും ഇല്ലാ ...
    നിമിഷ സഞ്ജയൻ പൊളി ,അഭിനയം 💥💯
    Jeo baby ,,👏👏👏

  • @Sanchari_98
    @Sanchari_98 3 года назад +546

    ഈ പാട്ടിന്റെ കിക്ക് എന്താണെന്ന് അറിയണേൽ പടം മൊത്തം കാണണം. ക്ലൈമാക്സ്‌ 👌

  • @postboxkerala4499
    @postboxkerala4499 3 года назад +1203

    *ജട്ടി പോലും സ്വന്തമായി കഴുകാത്തവർക്ക് ഈ സിനിമ ഒരു പാഠമാണ്* 👌👌👌

    • @blackmangoooo2454
      @blackmangoooo2454 3 года назад +3

      😔😔😔😔

    • @aparna.k.rajesh6527
      @aparna.k.rajesh6527 3 года назад +33

      Nimishayude characterinekalum nooriratiyanu oru sthreeyude durithangal. Period timelum mattu azhukam ullappozhum oru sahayam ella sthreekalum aagrahikum.Kurachu anungalenkilum marichindikunnathu nalla karyam.

    • @rajeshdivya5042
      @rajeshdivya5042 3 года назад +1

      AAAninilllaataaa...teeetuuu.pennungalkkuuu.maatramooo....orikkkalumilaaa...aanungalkuuu.teettuuu.manasilaanuuu

    • @dancewithsai2459
      @dancewithsai2459 3 года назад +6

      Ente achanteyum chettanteyum inners ulppade njan aanu kazhukaaru..

    • @mayoorijayakumar3353
      @mayoorijayakumar3353 3 года назад +33

      @@dancewithsai2459 kashtam thanne.... Oru uluppum illathe ath kazhuki kodukanum kore aalkar.... 🙂

  • @parameshwari4271
    @parameshwari4271 3 года назад +154

    Malayalam movies always with great stories, I'm sure this will be remaked in all Indian languages because the position of women showcased here is same all over, love from Tamil

    • @shibabrataray8610
      @shibabrataray8610 3 года назад +2

      No may be due to controversial Sabrimalai issue ..

  • @Seeyourself009
    @Seeyourself009 3 года назад +150

    The great Indian kitchen is a great movie ...

  • @gangaganga1431
    @gangaganga1431 3 года назад +78

    'The great Indian kitchen' a brilliant movie which shows a lots of inequalities, injustices and problems which a ordinary women faces in this patriarchal society and a strong rebuff to it. We have to support these types of movies more than super hero movies and all of their acting was very effective nothing to say more IAM giving a big salute to the entire team of the film....

  • @prakashthangavelu2649
    @prakashthangavelu2649 3 года назад +79

    U ll get the feel n essence only when you watch whole movie.. this climax situation is like volcano..No industry dared to touch such scripts in india til now ..hats off to the movie makers and Nimisha..love from TN..

  • @shanishanu6242
    @shanishanu6242 3 года назад +413

    ഇത് കണ്ടിട്ട് njan ഒരു തീരുമാനം എടുത്തു. എന്റെ മോനെ എല്ലാ ജോലിയും ഞാൻ പഠിപ്പുകും. അവന് 4 മാസം അയ്ക്കോളൂ പക്ഷെ അവനെ ഞാൻ ജീവിതത്തിൽ പെണ്ണിന്റെ വില പറഞ്ഞേ
    വളർത്തു

    • @thinkbeforeuspit714
      @thinkbeforeuspit714 3 года назад +33

      Right the change should start from the home because there is no other women that can influence him better than his mother

    • @skottarath1508
      @skottarath1508 3 года назад +13

      Great thought Shani, I did the same , he is an adult and I can see the good change in him

    • @rejir1560
      @rejir1560 3 года назад +29

      Ente monu 3 vayas.ipozhe kunj kunj karyangal njan cheyypikkunund.nale ente avasdha ente marumolk varan padilla..☺

    • @nisarossj693
      @nisarossj693 3 года назад +4

      This comment made my day👌👏🤝

    • @devasenasoorajsooraj2527
      @devasenasoorajsooraj2527 3 года назад +1

      🤝🤝🤝

  • @MrSiyad007
    @MrSiyad007 3 года назад +147

    തികച്ചും സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ ആരംഭിക്കുന്ന സിനിമ കാണുമ്പോൾ ഏതൊരു സ്ത്രിയും തൻ്റെ കുടുംബത്തിന് വേണ്ടി അനുഭവിക്കുന്ന കഷ്ടതകൾ കാണുന്ന പ്രേക്ഷകൻ്റെ മനസ്സിലേക്ക് ആഴത്തിൽ പതിയും വിധം ചിത്രീകരക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയുടെ പകുതി ഭാഗം കഴിയുമ്പോഴേയ്ക്കും മറ്റൊരം തലത്തിലേക്കാണ് സിനിമ പോകുന്നത്.👏🎬

  • @akhilakulavazhathrichambar7418
    @akhilakulavazhathrichambar7418 3 года назад +247

    സിനിമ കണ്ടോണ്ടിരുന്നപ്പോൾ ഈ പാട്ടുകഴിഞ്ഞു നിമഷയുടെ ഒപ്പം കൈയടിച്ചു പോയി 👏👏👏

    • @rajeshdivya5042
      @rajeshdivya5042 3 года назад

      👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @baiju36
    @baiju36 3 года назад +473

    തിയേറ്ററിൽ ആയിരുന്നെങ്കിൽ നിമിഷ കൈയ്യടിക്കുന്ന സീനിൽ
    തിയേറ്റർ കുലുങ്ങുമാറ്‌ കയ്യടികൾ മുഴങ്ങിയേനെ 🔥🔥🔥

    • @layalferoza9927
      @layalferoza9927 3 года назад +19

      Parayaan patilla... theateril odaatha nalla cinemakalude listil petenje....

    • @Topnewskeralatv
      @Topnewskeralatv 3 года назад +1

      ruclips.net/video/AQpZBNA6tCQ/видео.html

    • @Michael.De.Santa_
      @Michael.De.Santa_ 3 года назад +7

      Sreejith panthalatine pole kure ennam thetre il Keri kulam aakkum

    • @reshmiramesh4608
      @reshmiramesh4608 3 года назад +1

      Sathyam

  • @IMettymetty7
    @IMettymetty7 3 года назад +115

    അവാർഡ് മണക്കുന്നല്ലോ 😍

  • @pythengaming4452
    @pythengaming4452 3 года назад +31

    സ്ത്രീ സ്ത്രീ ആവുന്നത് അവൾ ഒരു ഫെമിനിസ്റ്റ് ആകുമ്പോഴാണ് അല്ലാതെ കുലത്തിൽ ചങ്ങലകളെ കാലിൽ എത്തുമ്പോൾ അല്ല ☺️ 🔥fire👍

  • @i...am...ardra.
    @i...am...ardra. 3 года назад +76

    Film full കണ്ട് കഴിയുമ്പോൾ ഈ പാട്ട് കേട്ടപ്പോൾ goosebumps.... Uffff.....
    ഇപ്പൊ വീണ്ടും കേട്ടപ്പോൾ വീണ്ടും same feel 💯

  • @Swami_viyarkkananda
    @Swami_viyarkkananda 3 года назад +78

    യാതൊരു വിധ ഹെെപ്പും കൊടുക്കാതേ ഹിറ്റ് ആയ സിനിമ 🤩

  • @jyothisanthosh3244
    @jyothisanthosh3244 3 года назад +85

    Sabu sir hats off 🙏🙏🙏🙏super choreography 👍👍👍👍👍my daughter Gowri is proud to be a part of this dance. Thank you sir for giving her this chance .
    Thank you Jeo baby sir🙏🙏🙏🙏

  • @aljojames9539
    @aljojames9539 3 года назад +168

    Power packed lines,choreography, beats and visuals🔥...Special kudos to those dancers...What a song guys👏👏

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +160

    കണ്ടു കണ്ടു ഫിലിം കണ്ടു
    കണ്ണും മനസ്സും നിറഞ്ഞു 🔥

  • @siyadsadhik4346
    @siyadsadhik4346 3 года назад +59

    സിനിമയുടെ അവസാനത്തിൽ ഈ ഗാനം കേട്ടപ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെ ആയിരുന്നു. മനോഹരമായ സംഗീതവും ആലാപനവും, ഗംഭീരമായ നൃത്തച്ചുവടുകൾ, വളരെ മികച്ചു നിന്ന ചായഗ്രഹണം ❤

  • @SA-jh1tz
    @SA-jh1tz 3 года назад +189

    I am from Bihar but malyalam cinema just change my life as a human..

    • @WranglerDude
      @WranglerDude 3 года назад +3

      Damn... Really?

    • @sewwandiperera2811
      @sewwandiperera2811 3 года назад +1

      Mee too

    • @Xcvbn3355
      @Xcvbn3355 2 года назад

      UP walo ko bol apne yogi ko hatane ko! He's stupid, illiterate and deadman

  • @imprsEd
    @imprsEd 3 года назад +34

    At lest ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് കുടിക്കാൻ വിട്ടിൽ പഠിപ്പിക്കാത്തത് കൊണ്ട് പല കുടുംബത്തിലും മിക്ക പ്രേശ്നങ്ങൾക്കും തുടക്കം ആവുകയാണ്.... ചെറുപ്രായത്തിലെ സ്വന്തം കാര്യങ്ങൾ എന്നേ കൊണ്ട് ചെയ്യിപ്പിച്ച എന്റെ അമ്മയാണ് ❤️

    • @akshaisuresh4772
      @akshaisuresh4772 3 года назад +1

      👌

    • @rajeshdivya5042
      @rajeshdivya5042 3 года назад +1

      Penkuttikalea ammamaar adukkalajoali padippikkunnatupoalea aankuttikaleayum padippikkanam penkutti tuttaamaatramea kariyilaneengattoalunnillaa enimutalullaa ammamar veanam maattaan maarichintikkaan

    • @imprsEd
      @imprsEd 3 года назад +1

      @@rajeshdivya5042 സ്വന്തം കാര്യങ്ങൾ ചെയുന്നവനെ തന്റെതായ കാഴ്ചപ്പാട് ഉണ്ടാവൂ ചിന്തശേഷി ഉണ്ടവു അല്ലേൽ എല്ലാത്തിനോടും പുച്ഛം ആയിരിക്കും....

    • @rajeshdivya5042
      @rajeshdivya5042 3 года назад +1

      Njaan eantea svantam kaaryam noakkittaanu kamanttiddatu chala tallaamaaroandu aankuttikalea adukkalyile poalum eattinoaKkan sammatikkaattaavar ningaludea kaazchpadum chintaagatigum paranjaattea

  • @ganeshmoorthy4387
    @ganeshmoorthy4387 3 года назад +32

    What a movie!!!! After watching this movie I'm very big fan of Malayalam film industry... Fabulous dance and motivational song... நன்றிகள் நண்பரே

  • @nadiyaa2790
    @nadiyaa2790 3 года назад +57

    ഈ പാട്ട് RUclips വരാൻ wait ചെയ്തിരിക്കുവായിരുന്നു
    ♥️♥️♥️♥️♥️♥️

    • @Topnewskeralatv
      @Topnewskeralatv 3 года назад

      ruclips.net/video/AQpZBNA6tCQ/видео.html

  • @nikhilgorantla1653
    @nikhilgorantla1653 3 года назад +43

    Malayalam cinema is 🔥🔥🔥🔥🔥🔥...
    I had a bad opinion without even watching any of the Malayalam films ..But this one blew my mind..I'm only watching Malayalam movies in lockdown 👍👍👍

  • @mdmahosin3751
    @mdmahosin3751 3 года назад +43

    This movie deserve an oscar ,,,
    Nimisha acted like a gem ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️, after watching this movie i am working with my mom in household works

  • @mrr2041
    @mrr2041 3 года назад +243

    Dance ചെയ്യുന്ന മക്കള്‍ക്ക് big like👍

  • @GOURAVKUMAR-xi9er
    @GOURAVKUMAR-xi9er 3 года назад +36

    Oh my god.........what a brilliant performance lyrics and movie . Harsh reality but truth . Love from bihar

  • @aanchaljain5778
    @aanchaljain5778 2 года назад +68

    Trash from Bollywood gets 30M easily while this gem has not crossed even 2M .....but it's fine not everyone has a good taste of music...♡ I'm from UP and big big fan of malyali movies

  • @binayprasad5042
    @binayprasad5042 3 года назад +36

    This is unbelievable, Astonishing and World Class.

  • @sreekanthraj9607
    @sreekanthraj9607 3 года назад +737

    My mom too clapped at the end of this song with Nimisha.

  • @adhilshamnadh9934
    @adhilshamnadh9934 3 года назад +27

    Film full ഉം കണ്ടു കഴിഞ്ഞു ലാസ്റ്റ് ഈ song കൂടെ എന്റെ പൊന്നോ.. Uff 💯

  • @satheeshotp
    @satheeshotp 3 года назад +13

    'Great Indian Dance' too. Great Jeo. Congrats the team behind the great dance performance. ചടുലമായ നൃത്തച്ചുവടുകളുമായി ക്ലൈമാക്സിൽ ഈ ഗാനം നൽകുന്ന ഊർജ്ജവും ആത്മവിശ്വാസവും അളവറ്റതാണ്. സംവിധായകൻ്റെ ധീരതയ്ക്കു മുമ്പിൽ ഒരു Big salute

  • @aratigopale3058
    @aratigopale3058 2 года назад +17

    I was reading an article about the great Indian kitchen movie in a magazine....so I checked it on you tube..suddenly I saw this song...and I got mad at it....I'm from Maharashtra I don't understand lyrics but after reading subtitle feel so confident.. This is the first song of malyalam that I have listened..❤❤❤❤❤

  • @sreedharannair7652
    @sreedharannair7652 3 года назад +65

    This dance is now one of my favourite..It is really fabulous..Power packed performance..The choreography is just admirable..The energy , coordination , formations...everything was perfect..Loved it..❤️JS Dance company Calicut❤️🔥✨

  • @vipinkizhakkekara1998
    @vipinkizhakkekara1998 3 года назад +5

    ഇന്നലേണ് ഈ..സിൻമ കാണണ്.. എജ്ജാതി കിടു പെർഫോമൻസും,പാട്ടും, ഒരു രക്ഷല്ല്യ👌🏽..വേറെ ലെവല്👌🏽😍

  • @awkwardfangirl7682
    @awkwardfangirl7682 3 года назад +330

    As someone who's parents are actively looking for groom and since most proposals i get are from these so called reputed families, I was on the edge of my seat, feeling uneasy every second of the film. It showed me all the fears i had in my mind. It was a well crafted social horror movie for me.

    • @poojars5594
      @poojars5594 3 года назад +6

      💯

    • @athiraskumar374
      @athiraskumar374 3 года назад +10

      Same here

    • @athiraskumar374
      @athiraskumar374 3 года назад +17

      Ene pole olorum ondale pallarum enganelum kettypoyamathyennu parayunu enk ane ketuve venda

    • @sobhitc
      @sobhitc 3 года назад +25

      Why even go for an arranged marriage!? Not that all love marriages are successful, but haven't you ever felt the need of exploring your life yourself and finding a partner your own? The whole feeling of falling in love, butterflies in stomach etc etc are just beyond the words. But again, it's your life, your body, and you get to choose what to do with it :) All the best!

    • @JNABBA
      @JNABBA 3 года назад +2

      Same here

  • @dsm_frozendevu1059
    @dsm_frozendevu1059 3 года назад +9

    Last ഉള്ള ഇൗ പാട്ട്...adaar feel..great oru രക്ഷയുമില്ല❤️❤️🔥🔥🔥🔥🔥🔥🔥🔥🔥.. എത്ര പ്രാവശ്യം ഇൗ പാട്ട് കേട്ട് എന്നറിയില്ല. Great❤️

  • @rajeshnarayanan2445
    @rajeshnarayanan2445 3 года назад +24

    സ്ത്രീ എന്നും ഒരു അത്ഭുതമാണ്..പ്രകൃതിയെപ്പോലെ

  • @Nitsng
    @Nitsng 3 года назад +22

    what a synchronisation 👏👏👏 goosebumps even though i don't understand the language...sending love from Rajasthan 😍

  • @venumaheshpallapu
    @venumaheshpallapu 3 года назад +17

    The great Indian kitchen... Is one of the great Indian movies...
    That scene where the actress throws drainage water on hero's face...what a scene... it is fact, when a woman revolts no man can dare to face her.

  • @IMettymetty
    @IMettymetty 3 года назад +117

    പ്രതീക്ഷിച്ചതിലും ഏറെ നന്നായി
    കൈ അടിച്ചു പോയി മക്കളെ
    ചേച്ചിയും സുരാജ് ഏട്ടനും വളരെ നന്നായി കഥാപാത്രത്തെ കൈകാര്യം ചെയ്തു എല്ലാവരും ഒരുപോലെ അഭിനന്ദനം അർഹിക്കുന്നു ❤️

    • @junaidhjunu2984
      @junaidhjunu2984 3 года назад

      നിനക്കണോ ഞാൻ ലിങ്ക് അയച്ചത് 😁അതിന് മുൻപ് ഇവിടെ എത്തിയല്ലേ 😂😂

    • @silparajendran7717
      @silparajendran7717 3 года назад

      Rand account undo?🙄

    • @junaidhjunu2984
      @junaidhjunu2984 3 года назад

      @@silparajendran7717ആർക്ക്??

    • @IMettymetty
      @IMettymetty 3 года назад +1

      @@silparajendran7717 😁😁

    • @silparajendran7717
      @silparajendran7717 3 года назад

      @@IMettymetty vere account undo ?

  • @SoloBackpacker_K
    @SoloBackpacker_K 3 года назад +30

    Just look at the synchronization of the girls. Sharp, energetic and perfect. Olympicsil Chinese athelets swimming poolil aerobics pole move cheyunna oru event elle... Ah level coordination. So we have talent. Wonder why it's not properly explored and send to world events

  • @பிரபாகரன்தம்பி

    யாரும் தமிழ் உடன் பிறப்பு இருக்கீங்களா.... why it didn't even got million views yet ?

  • @murshivaliyakunnu6384
    @murshivaliyakunnu6384 3 года назад +6

    പാഷാ ബന്ധന... സർവ്വം മോചയ.... എന്താ ഫീൽ

  • @youngperspectivestudio7183
    @youngperspectivestudio7183 3 года назад +22

    Watched this cult movie yesterday and it encourage a positive discussion with my wife throughout the day and I believe this is how a movie should be made, educating and entertaining people. This movie more about educating people, showing the reality side of women face in their kitchen.
    I think it's the maker confidence and maturity giving us this kind of content and giving this type of song in climax as closing. In fact the song is like burning flames 🔥 inherited into my self. Thank you music composer ,director , and all technical team behind this classic ❤️🙏 nandri..

  • @shaheeranazeer7036
    @shaheeranazeer7036 3 года назад +23

    ഇഷ്ടം.... വ്യത്യസ്തതയുടെ ഭാവഗീതികൾ..... സുന്ദരം

  • @muzicorum4ever
    @muzicorum4ever 3 года назад +60

    Waiting for the song.. movie kandappol muthal waiting ahn....

  • @ഷാഹിറേ
    @ഷാഹിറേ 3 года назад +19

    അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി കാറിൽ ഇവിടെ എത്തി പിള്ളേരെ Train ചെയ്തു അവർ Dance കളിക്കുമ്പോൾ
    യാ മോനേ...😍
    കൂടെ ആ powerful പാട്ടും കൂടെ🔥 ആകുമ്പോൾ ഒരു രക്ഷേം ഇല്ല😇

  • @dsm_frozendevu1059
    @dsm_frozendevu1059 3 года назад +8

    Song full കേൾക്കുമ്പോൾ .. ആദ്യം മുതൽ അവസാനം വരെ രോമാഞ്ചം കൊണ്ട് ഇരുന്നുപോയി❤️

  • @abhirami1175
    @abhirami1175 3 года назад +7

    Ellam kazhinj eee paatt kekkumbo.....🔥🔥 Uffff romanjification🔥🔥🔥🔥🔥🔥

  • @abhishekv3277
    @abhishekv3277 3 года назад +35

    🎶Amazing composition .simply inspirational and powerful. Sooraj s kurup❤❤🎶🔥🔥

  • @anilpvkumar008
    @anilpvkumar008 3 года назад +18

    സ്വന്തം വീട്ടിൽവന്നു സങ്കടങ്ങൾ അമ്മയുടെയും, സഹോദരിയുടെയും മുന്നിലിരുന്നുപറയുമ്പോൾ ഇടക്കുവെള്ളംചോദിച്ചുകയറിവരുന്നസഹോദരനു അനിയത്തിയോട് വെള്ളമെടുത്തുകൊടുക്കാൻ പറയുന്ന അമ്മയോടും, വെള്ളമെടുക്കാൻ എഴുന്നേൽക്കുന്ന അനിയത്തിയോടും, സഹോദരനോടും കൂടിപറയുന്നുണ്ട് " ഇരിക്കടി അവിടെ നിനക്ക്‌എന്താ ഒരു ഗ്ലാസ് വെള്ളമെടുത്തുകുടിച്ചാൽ" എന്ന്‌. നമ്മളെ ഓരോരുത്തരെയും ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രേരിപ്പിച്ച സീൻ......

  • @humanbeing9327
    @humanbeing9327 3 года назад +149

    Tamil: Singapenney
    Malayalam: Neeye Bhoovin
    Both give the same goosebumps🔥🔥
    Our women should
    Rise like a Phoenix🧚‍♂️

    • @ash-im2ft
      @ash-im2ft 3 года назад +2

      Telugu: maguva maguva

    • @rgv8896
      @rgv8896 3 года назад +20

      BIGIL has nothing to do with women empowerement . Its a stupid movie that promotes "Mansplaining" . Dont misunderstand

    • @humanbeing9327
      @humanbeing9327 3 года назад +4

      @@rgv8896
      Yeah, absolutely💯 but I just said about both songs and its lyrics.

    • @krishnaanvithan2038
      @krishnaanvithan2038 3 года назад +1

      @@ash-im2ft yes I think they forgot or don't know. Maguva maguva is a must listen

    • @aakritisingh8570
      @aakritisingh8570 3 года назад +1

      This is awesome.

  • @sharonsam7593
    @sharonsam7593 3 года назад +34

    What a power full song and performance 🙌❣️
    Just like the Powerful film🌼

  • @jishnujk4028
    @jishnujk4028 3 года назад +64

    Excellent choreography, beautiful costumes , sharp steps and expressions hats off dance crew ❤️ finally song was lit 🔥

    • @shyambhavisuresh40
      @shyambhavisuresh40 3 года назад

      Thankyou

    • @mathewboby9558
      @mathewboby9558 3 года назад

      @@shyambhavisuresh40 നിങ്ങടെ ആണോ ക്രൂ അതോ അതിലെ ഡാൻസർ ആണോ

    • @Topnewskeralatv
      @Topnewskeralatv 3 года назад

      ruclips.net/video/AQpZBNA6tCQ/видео.html

    • @Topnewskeralatv
      @Topnewskeralatv 3 года назад +1

      @@mathewboby9558 ruclips.net/video/AQpZBNA6tCQ/видео.html

  • @gddytuhfhu8969
    @gddytuhfhu8969 3 года назад +9

    The best film i ever seen in my life . Greetings from srilanka

  • @saedaparvin6081
    @saedaparvin6081 3 года назад +22

    This movie gave me chills at how close it was to reality ! Absolutely incredible .

  • @saranshsunil6781
    @saranshsunil6781 3 года назад +44

    This choreographer must get a national award.

  • @shruthisreerankan4233
    @shruthisreerankan4233 3 года назад +178

    സിനിമ കണ്ടു ബോർ അടിച്ച എല്ലാർക്കും ലാഗ് തോന്നിയ എല്ലാർക്കും ഇത് എന്റെ ജീവിതം ആണല്ലോ എന്ന് ഓർത്തു വേദനിച്ചവർക് സന്തോഷം തോന്നിയവർക് അവസാനം കിട്ടിയ എനർജി drink ആണ് ഈ സോങ്. ഫീലിംഗ് രോമാഞ്ചം 🥳🥳

    • @Topnewskeralatv
      @Topnewskeralatv 3 года назад +1

      ruclips.net/video/AQpZBNA6tCQ/видео.html

  • @madhusudanmeena482
    @madhusudanmeena482 3 года назад +48

    don't know Malayalam but loved this movie and its outstanding dance, and brilliant direction. wish that this movie should be nominated for OSCARS.

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +153

    സൂപ്പർ ഫിലിം ആണ് ഒരു രക്ഷയുമില്ല

    • @semialba7867
      @semialba7867 3 года назад +6

      ഞാനും കണ്ടു വരുന്ന വരവാ.. സുരാജേട്ടൻ പൊളിച്ചു അഭിനയിച്ചു 😍😍😍

  • @anjanamohandas3423
    @anjanamohandas3423 3 года назад +6

    padam full kandu kazhinj avasaanam ee oru performance kanumbo ulla feel.....outstanding performance

  • @krishnaajith8051
    @krishnaajith8051 3 года назад +25

    This dance deserves a special mention😍😍... Romanjam toni poya dialogue.. Scene.. Music and lyrics ❤️

    • @silvisidharth628
      @silvisidharth628 3 года назад +1

      ruclips.net/video/AQpZBNA6tCQ/видео.html
      Topnews kerala

  • @swaroop2518
    @swaroop2518 3 года назад +28

    This great movie teaches that Both WOMEN and MEN should do OUTSIDE and HOUSEHOLD works equally. No Gender should bear extra burden. Both need respect and appreciation for their work......

  • @adwaishekhar7829
    @adwaishekhar7829 3 года назад +23

    By hearing this song, something is inspiring from inside to move forward .

  • @anupriyavenugopal2215
    @anupriyavenugopal2215 3 года назад +5

    Movie കഴിഞ്ഞു ഈ song കേൾക്കുമ്പോൾ കിട്ടണ ഒരു feel ഉണ്ട്.... energy level 🍁🍁💯💯💯

  • @jannat7574
    @jannat7574 3 года назад +9

    I'm from bangladesh.don't knw what type of dance is this..but damm good.amazing dancers all of them.luv frm bangladesh 😍

  • @aniatingal
    @aniatingal 3 года назад +17

    good movie.. family must watch .. and this song.. really Superb choreography.

  • @himaajayan7140
    @himaajayan7140 3 года назад +33

    ആഹാരത്തിന്റെ വില അറിയാതെ കുറെണ്ണം ഉണ്ട് ഓരോ വീടുകളിലും ഒന്ന് ഉപ്പു കുറഞ്ഞാലോ എരിവ് കുറഞ്ഞാലോ വലിച്ചു എറിയുന്ന ആണുങ്ങൾ വീട്ടിൽ രണ്ടു പുറഷന്മാർ ഉണ്ടങ്കിൽ ഒരാക് എരിവ് കൂടണം ഒരാക് എരിവ് കുറയണം എരിവ് കുറഞ്ഞില്ലേ എടുത്തു ഒരു എറി ഇതൊക്കെ കാണുമ്പോ സ്വന്ധം വീട് സ്വർഗം ആയിട്ടു തോന്നുന്നേ ആഹാരം അഹങ്കാരത്തോടെ വലിച്ചു എറിയുന്നവൻ മാരെ ചട്ടവാറു കൊണ്ട് നൂറു അടി അടിക്കണം

  • @junaidhjunu2984
    @junaidhjunu2984 3 года назад +8

    സിനിമ മുഴുവൻ കണ്ടു ഈ സോങ് അവസാനം കേൾക്കുമ്പോ 😍😍വല്ലാത്തൊരു ഫീൽ ആണ് 😘😘

  • @aparnakp3026
    @aparnakp3026 3 года назад +18

    ഡാൻസ് കണ്ടപ്പഴേ ഉറപ്പിച്ചു, choreography- Sabu George ❤❤

    • @Topnewskeralatv
      @Topnewskeralatv 3 года назад

      ruclips.net/video/AQpZBNA6tCQ/видео.html

  • @anjanarahul6844
    @anjanarahul6844 3 года назад +30

    വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ആയിട്ടും, കുഞ്ഞിനെ നോക്കിയും വീട്ടുജോലികൾ ചെയ്‌തും വീട്ടിൽ ഇരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തുടർന്ന് പഠിക്കാൻ പോവുകയും, എന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്നതിന്റെ പേരിൽ ഭർതൃ വീട്ടുകാരുടെ (അമ്മാവൻ അമ്മായി നാത്തൂൻ )അഹങ്കാരിയും താന്തോന്നിയും ആയി മാറിയ
    *ലെ ഞാൻ
    Pwoli flm.ഏറെ കുറെ എന്റെ life ആയി ബന്ധപ്പെട്ടത് (90%)theatre ൽ release ആയിരുന്നു എങ്കിൽ എന്ന് ആദ്മാർത്ഥമായി ആഗ്രഹിച്ചു പോയി

    • @rosthomas880
      @rosthomas880 3 года назад +1

      Keep going chechi... 🙌

    • @anjanarahul6844
      @anjanarahul6844 3 года назад +3

      @@rosthomas880 അത് അത്രേ ഉള്ളൂ മോളെ 😊😊

    • @geethumohan5756
      @geethumohan5756 3 года назад +1

      Keep going ,get a job👍

    • @anjanarahul6844
      @anjanarahul6844 3 года назад +1

      @@geethumohan5756 sure😊👍