Комментарии •

  • @aswadaslu2468
    @aswadaslu2468 2 года назад +68

    അല്ലാഹുവേ കാരുണ്യവാനാണ് എനിക്ക് ഒരു ജോലി ജോലി എന്ന് പറഞ്ഞാൽ 5 നേരം നല്ല രീതിയിൽ നിസ്‌കരിക്കാൻ കഴിയുന്ന ജോലി 👍

    • @islamicspeechmalayalam211
      @islamicspeechmalayalam211 2 года назад +11

      ഞാനും അങ്ങനെ ഒരു ജോലി നോക്കുന്നു
      കുറെ ജോലിക്കു പോയി പക്ഷെ നമസ്കാരം നഷ്‌ടമാവുന്നു..

    • @suhailsuhail4418
      @suhailsuhail4418 2 года назад +9

      ഇതു തന്നെയാണ് എന്റെയും ആഗ്രഹം അഞ്ച് നേരവും നമസ്കാരം നല്ല രീതിയിൽ നമസ്കരിക്കാൻ പറ്റുന്ന ഒരു ജോലി ദുനിയാവിൽ സമ്പാദിച്ചിട്ടും കാര്യമില്ല നാളേക്കു വേണ്ടി എന്തെങ്കിലും ചെയ്തു വെക്കണം

    • @kabeerakalad4611
      @kabeerakalad4611 2 года назад

      നിങ്ങളുടെ contact number തരൂ

    • @Bas4514
      @Bas4514 2 года назад

      computer based jobs

    • @linusvlog2933
      @linusvlog2933 2 года назад

      Njaanum aagrahikunnu id

  • @rishadop189
    @rishadop189 2 года назад +9

    ഹിജാബ് , നിഖാബ് എന്ന വിഷയം ഒരു ക്ലാസ് വളരെ നന്നാവും
    പ്രതീക്ഷിക്കുന്നു

  • @sathsab9931
    @sathsab9931 2 года назад +11

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....

  • @baythulsalam8914
    @baythulsalam8914 2 года назад +27

    Assalamu Alaikum Ustad . We are watching your videos which is helping us to learn the truth .May Allah guide us to Jenna . I wish to admit my children to learn dheen under Ustad Aydeed . Please help and guide . Even we parent wish to learn dheen

    • @imahbee
      @imahbee 2 года назад +1

      Masha allah

  • @rishadop189
    @rishadop189 2 года назад +10

    Part 2 പ്രതീക്ഷിക്കുന്നു: വളരെ നല്ല രീതിയിൽ വിവരണം . നാഥൻ തുണക്കട്ടെ ആമീൻ

  • @nadeerabasheer6103
    @nadeerabasheer6103 Год назад +1

    Alhamdulillah jazakkallahu Khairan kaseera

  • @rasiyapadath4936
    @rasiyapadath4936 2 года назад +1

    മോനെ പറയുന്ന. കാര്യം. വളരെ ശരിയാണ് തെറ്റു ചെയുനവന്റ മുഖത്തു നോക്കിയാൽ അറിയാൻ പറ്റും. അൽഹംദുലില്ലാഹ് nadan. എത്ര unnadan

  • @bnc559
    @bnc559 Год назад +1

    Allahumma barik

  • @asnashams8146
    @asnashams8146 Год назад +1

    ماش الله
    നല്ല ക്ളാസ്

  • @illiaspalayil3748
    @illiaspalayil3748 Год назад +1

    MASHA ALLAH എത്ര നന്നായി ദീനിനെ പറഞ്ഞു തരുന്നു...

  • @maheshep1051
    @maheshep1051 Год назад +1

    May Allah bless the speaker and the channel

  • @hashimmt6984
    @hashimmt6984 2 года назад +4

    بارك الله فيك

  • @aminam7252
    @aminam7252 2 года назад +1

    Mashaallah 👍
    ഗോഡ് ബ്ലെസ് യു

  • @akvalul_ulama
    @akvalul_ulama 2 года назад +3

    جزاكم الله خيرا وحفظكم

  • @zainabnazirudheen9756
    @zainabnazirudheen9756 2 года назад +38

    Asalamualaikum ...വിവാഹം പലർക്കും പ്രയാസമകുന്നത് ഭർത്യവീടുകളിൽ നിന്നുള്ള പീഡനങ്ങളാണ്.. പ്രത്യേകിച്ും നമ്മുടെ സമൂഹത്തിൽ മരുമകൾ എന്നത് എന്തോ അടിമയെ പോലെയാണ്. അവളെ മകനിൽ നിന്ന് akatuka. മാനസികമായും അവളെ തളർത്തുക..അവളെ അത്രേം നാൾ നോകിയ മാതാപിതാക്കളിൽ നിന്ന് അകറ്റാൻ ശ്രമിക്കുക..എന്തോരം വേധനയുണ്ടകുന്നതാണ്..വിവാഹം എന്നത് prayasakaram ആകുന്നത് ഇങ്ങനെ ഉള്ള ചുറ്റുപാടുകളിൽ നിന്നാണ്.. ഉസ്താദ് sadhikumenkil ഈ ഒരു വിഷയം സംസാരിക്കാൻ സാധിക്കുമോ.. ഒരുപാട് അനുഭവിക്കുന്നുണ്ട്..അവർക് ഒരു മാറ്റം ഉണ്ടവുന്നെങ്കിൽ ഉണ്ടാവട്ടെ

    • @ufk333
      @ufk333 2 года назад +4

      അല്ലാഹു ക്ഷമയും പ്രയാസങ്ങളിലിൽ നിന്നും മോചനവും നൽകട്ടെ

    • @Jasina307
      @Jasina307 Год назад +2

      അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് മറ്റൊരാളുടെ മനസ്സ് വേദനിപ്പിക്കാൻ കഴിയില്ല. മനസ്സ് തുറന്ന് ഭർത്താവിനോട് സംസാരിക്കുക. അല്ലാഹുവിനോട് ദുആ ചെയുക പാപമോചനത്തിനായുള്ള ദിക്‌ർ അധികാരിപ്പിക്കുക അല്ലാഹു കൈ വിടില്ല ഒരു പരിഹാരം തരും ഇൻഷാഹ് അല്ലാഹ്

    • @illiaspalayil3748
      @illiaspalayil3748 Год назад

      well said ,Sister

    • @abdulazeezK-eu2nl
      @abdulazeezK-eu2nl Год назад

      Allahu nalla aalu kale tharate kudumbathil...
      Oru baryakku ettavum kadama ummayodo uppayodo alla barthavinode aanu. Ennal barthavnu ummayodum...
      Barymar avarude vettle ninnu pokumbol swantham parents nokka brothers nokkuka ee utharavathithyangalil ninnu ozhivakum
      Marichu purushanu parentsinode brothersine nokka sister sine nokka ee utharavathithyangal und...
      Sthreekal innu kooduthal swarthanyi chinthikunnath kanaa social medeia influence karanam

    • @zainabnazirudheen9756
      @zainabnazirudheen9756 Год назад

      @@abdulazeezK-eu2nl യോജിക്കുന്നു.ഭർത്താവിന് ഉമ്മയോട് തന്നെയാകുന്നു ബാധ്യത ഇസ്ലാമിൽ. അവരിൽ നിന്ന് അകലാൻ ആണോ parayunnath. ഒരിക്കലുമല്ല. മറിച്ച് ഇസ്ലാമിൽ ഭാര്യക്ക് ഭർത്താവിൻ്റെ തൃപ്തി മാത്രമാണ് പറയുന്നത് .അവിടെ evdeyum ഭർത്താവിൻ്റെ മാതാപിതാക്കളുടെ തൃപ്തി വെനെമെന്ന് പറയുന്നില.അവളെ നോക്കൽ അവൻറെ അമാനത് ആണ്. ഉമ്മയെ തൃപ്തി peduthannath ഒരിക്കലും ഭാര്യയുടെ സങ്കടങ്ങൾ കൊണ്ടവരുത് . അവളെ അതുവരെ നോക്കിരുന്ന വീട്ടുകാരെ വേറുപികുന്നതിൽ എന്ത് islamiyathanu ഉള്ളത്. ഫിത്നകള്ളും ഫസാദുകളും ഉണ്ടാകി കുടുംബ ബന്ധങ്ങൾ verpeduthunnu എന്നാണ് ഉദ്ദേശിച്ചത്. ഇതിൽ ഒരിക്കലും ഒരു ലിബറലിസ്റ്റ് ചിന്താഗതിയെ പിൻപറ്റുന്നതല

  • @jabeenasiraj7906
    @jabeenasiraj7906 2 года назад +2

    Baarakallahu feek

  • @khadeejazak9735
    @khadeejazak9735 2 года назад +4

    ماشاءالله. നല്ല അറിവ്

  • @haseena9801
    @haseena9801 2 года назад +2

    بارك الله فيكم

  • @izupk6762
    @izupk6762 2 года назад +2

    Jazakallahu khaira

  • @Cristiano.jroonny
    @Cristiano.jroonny 8 месяцев назад

    Ninhale.pratheekshichu.

  • @أبوبكرسهيل-ث6ث
    @أبوبكرسهيل-ث6ث 2 года назад +21

    If thumbnail or captions written in English It's very useful because many non malayalam people's are there they know Malayalam but they can't read malayalam so if it's possible I think it's better ☺

  • @ummukhalid3333
    @ummukhalid3333 2 года назад +2

    jazzakkallahu Khairan

  • @thasnimkoya1224
    @thasnimkoya1224 2 года назад +2

    Mashallah barakhadi ❤️❤️❤️

  • @muthaman3724
    @muthaman3724 2 года назад +2

    Allahu Akbar

  • @ilyasilyascm2617
    @ilyasilyascm2617 2 года назад +1

    ماشاء الله

  • @hussainmaheen9723
    @hussainmaheen9723 2 года назад +1

    جزاك اللهُ خيرً

  • @saifchennamangallur984
    @saifchennamangallur984 2 года назад +4

    മാഷാ അല്ലാഹ് ❤

  • @shamsudheenshamsu3222
    @shamsudheenshamsu3222 2 года назад +1

    جزاك الله حيرا 🤲🤲🤲

  • @abdulvahab1477
    @abdulvahab1477 2 года назад +3

    Alhamdulillah

  • @khalidashikashik181
    @khalidashikashik181 2 года назад +2

    Alhamthulillha jazakallah hayr ❤️

  • @nunoorasha
    @nunoorasha 2 года назад +1

    Barakallahu feekum..👌👌

  • @nadeeradavood3633
    @nadeeradavood3633 2 года назад +3

    Subhanallah

  • @mudassir5322
    @mudassir5322 2 года назад +1

    السلام عليكم و رحمة الله و بركاته

  • @ksalanthurai9845
    @ksalanthurai9845 2 года назад +1

    Mashaallhah

  • @shamsudheenshamsu3222
    @shamsudheenshamsu3222 2 года назад +1

    آمين يا ربل عالمين 🤲🤲🤲

  • @sudheerabdulkhader6395
    @sudheerabdulkhader6395 2 года назад +2

    Alhamdulillah 🌹

  • @nizahussain4078
    @nizahussain4078 2 года назад +2

    Ameen

  • @AnsarMp-q7r
    @AnsarMp-q7r Год назад +1

    👍

  • @sahalasiraj1770
    @sahalasiraj1770 2 года назад +3

    👍🏻👍🏻

  • @shajahanem4103
    @shajahanem4103 2 года назад +1

    mashaallah

  • @Sonice321
    @Sonice321 2 года назад +3

    Jazakallah khair

  • @shajahanem4103
    @shajahanem4103 2 года назад +1

    AssalamualaikumVarahmathullah

  • @abdulazeezn
    @abdulazeezn 2 года назад +2

    👍🌹

  • @karanavar
    @karanavar 2 года назад +3

    44:30 🙋‍♂️🙋‍♂️🙋‍♂️

  • @esmu-800-z-x
    @esmu-800-z-x 2 года назад +2

    👍♥️👍♥️👍

  • @abdulrazak177
    @abdulrazak177 2 года назад +1

    👍👍👍👍👍👍👍👍

  • @thahiraaboobacker6755
    @thahiraaboobacker6755 2 года назад +1

    Thaqwa labhikkan end cheyyanam usthad

  • @noushadcmcm8838
    @noushadcmcm8838 2 года назад +2

    الله اكبر

  • @aswadaslu2468
    @aswadaslu2468 2 года назад +9

    കള്ള് കുടി ❌️
    വെഭിചാരം ❌️
    മറ്റുള്ളവരെ പറ്റി കുറ്റം പറയൽ ❌️
    ലഹരിവസ്തുക്കൾ ഉപയോഗിക്കൽ ❌️
    കളവ് പറയൽ ❌️
    പലിശ ❌️
    ഹറാമായ മ്യൂസിക് സിനിമ കണ്ണ് കൊണ്ട് കാണാൻ പറ്റാത്തത് കാണൽ ❌️

  • @sahalasiraj1770
    @sahalasiraj1770 2 года назад +5

    3 rd and 4th class upload cheydo? Kittiyilla

  • @rasniaju4610
    @rasniaju4610 Год назад +1

    Ithinte second part undo?

  • @mudassir5322
    @mudassir5322 2 года назад +1

    شيخ عبد الرزاق بن عبد المحسن البدر
    20 ചിന്തകൽ വിഷദീകരിച് രചിച്ച കിതബിന്റെ പെർ ?

  • @mudassir5322
    @mudassir5322 2 года назад +1

    താങ്കളുടെ കൈയ്യിൽ ഉല്ല കിതബ എതാണ്

  • @nazeerabdulrahman4062
    @nazeerabdulrahman4062 2 года назад +1

    അറഫ നോമ്പ് ന് പറ

  • @faseelajamalfasi5983
    @faseelajamalfasi5983 2 года назад +1

    بارك الله فيكم

  • @shabeeranz9415
    @shabeeranz9415 2 года назад +2

    👍👍👍

  • @nasheedatajudheen9508
    @nasheedatajudheen9508 2 года назад +1

    Alhamdulillah

  • @newphone6925
    @newphone6925 2 года назад +2

    بارك الله فيكم

  • @linusvlog2933
    @linusvlog2933 2 года назад +1

    Masha allah

  • @sadamsadam7740
    @sadamsadam7740 2 года назад

    Masha allha