Kaliyodam | Maathala Malare song

Поделиться
HTML-код
  • Опубликовано: 8 янв 2014
  • Listen to the romantic hit,"Maathala Malare" sung by Kamukara Purushothaman from the hit film Kaliyodam.
    Director: P Subramaniam
    Producer: P Subramaniam
    Cast: Prem Nazir, Madhu, Anandavalli, Jayanthi, Thikkurissi
    Music: G Devarajan
    Lyrics : ONV Kurup
    Release: 1965
    For More Updates:
    Subscribe to us on: / saregamasouth
    Follow us on: / saregamasouth
    Like us on: / saregamasouth
  • КиноКино

Комментарии • 18

  • @karunakarankadiyaan648
    @karunakarankadiyaan648 8 месяцев назад +1

    ഇങ്ങനെയുള്ള ഹൃദ്യമായ ഗാനങ്ങൾ, മുത്തുക ളല്ല, മാണിക്യമാണ്, ഹാ ഹാ മധുരം മധുരം

  • @tmadanmenon
    @tmadanmenon 8 дней назад

    സദാശിവ ബ്രഹ്‌മേന്ദ്രയുടെ ‘മാനസസഞ്ചരരേ’ എന്ന ശ്യാമരാഗത്തിലുള്ള കർണാട്ടിക് കൃതിയോട്‌ സാമ്യമുള്ള ‘ആത്മവിദ്യാലയമേ’, "ഭക്തകുചേല’യിലെ ‘ഈശ്വരചിന്തയിതൊന്നേ', ഭാർ​​ഗവീനിലയം' എന്ന ചിത്രത്തിനുവേണ്ടി "ഏകാന്തതയുടെ അപാരതീരം",‘കറുത്ത കൈ’ എന്ന ചിത്രത്തിലെ ‘പൂക്കാത്ത മാവിന്റെ കായ്‌ക്കാത്ത കൊമ്പത്തെ’ എന്ന കവ്വാലിയും (യേശുദാസുമായി ചേർന്ന്‌) എല്ലാം ഇഷ്ടമാണെങ്കിലും ഞാൻ എന്നും മൂളുന്ന കമുകറയുടെ ഗാനം "കളിയോടം" എന്ന പഴയ സിനിമയിലെ ആ പഞ്ചാരപാട്ടാണ്‌ ....."മാതളമലരേ മാതളമലരേ"! ഞാൻ സ്കൂളിൽ പഠിച്ചിരുന്ന അന്നേ അത് പഴയ പാട്ടാണ്..എന്നാലും രസിച്ചുപാടിയിരുന്നത് ഓർമ്മവരുന്നു...( ഇന്നും വരികൾ ഓർമ്മയുണ്ട് !!!)
    ശരിയാണ്..ജീവിച്ചിരുന്നെങ്കിൽ കമുകറ പുരുഷോത്തമൻ എന്ന അതുല്യ ഗായകന്‌ കഴിഞ്ഞ ഡിസംബർ 4 ന്‌/4.12.2023 തൊണ്ണൂറ്റിമൂന്ന് വയസ്സ്‌ തികയുമായിരുന്നു; നാളെ 26 മെയ്/2024 അദ്ദേഹത്തിൻ്റെ 29-ാം ചരമവാർഷികമാണ്! ...നവതിയും ശതാബ്ദിയും കടന്നാലും കമുകറയ്‌ക്കും അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും മരണമില്ല.. അദ്ദേഹത്തിന്റെ ആത്മാവിനു പ്രണാമങ്ങൾ !
    . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
    Music: ജി ദേവരാജൻ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കമുകറ പുരുഷോത്തമൻ
    ( 4 December 1930 - 26 May 1995)
    Film: കളിയോടം

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 10 месяцев назад

    കമുകറ സാറിൻ്റെ എൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന്.

  • @sobhanarichard6886
    @sobhanarichard6886 7 лет назад +1

    പാദസരങ്ങൾ പാടാനിനിയും താമസമരുതരുതേ ആദ്യത്തെ രാവിൻ ആനന്ദലഹരികൾ പ്രാണനിൽ നീ പകരൂ ...

  • @sunilkumarg9470
    @sunilkumarg9470 5 месяцев назад

    🙏🙏🙏

  • @vsankar1786
    @vsankar1786 Год назад

    ലാവണ്യവതിയായ മാതളമലരിൻ്റെ (കഥാനായിക) മാദകസൗന്ദര്യം നുകരാൻ അക്ഷമനായി കാത്തിരിക്കുന്ന പ്രണയാതുരനായ വണ്ട് (കഥാനായകൻ)...!
    ഭാവനാസുന്ദരമായ രചന ,പ്രണയാർദ്രസുന്ദര രാഗച്ചാർത്ത് ,ഭാവോജ്വലമായ ആലാപനം..!
    ഗാനശിൽപ്പികളായ ONV ,ദേവരാജൻമാഷ് ,കമുകറ പുരുഷോത്തമൻമാഷ് എന്നിവർക്ക് പ്രണാമം .

  • @soorajkrishnan6377
    @soorajkrishnan6377 5 лет назад

    Vayalar-Devarajan-Kamukara hit. Thamboolam neetti thankakkinavin thamburu meetti varoo.

  • @krishnakumarmp9450
    @krishnakumarmp9450 2 года назад

    Evergreen superhit

  • @vijoyabraham6328
    @vijoyabraham6328 7 лет назад

    Brings back memories !!!!

  • @sobhanarichard6886
    @sobhanarichard6886 7 лет назад +1

    പൂവിളിയോടെ ഞാനെതിരേൽക്കാം ജീവിതമണിയറയിൽ താംബൂലം നീട്ടി തങ്കക്കിനാവിൻ തംബുരു മീട്ടി വരൂ ....

  • @sivadassivadas3658
    @sivadassivadas3658 4 года назад

    innathe gaayakarude sabdhavum ,raagavum kelkumbozhanu manmaranja ee gaayakar innu mundaayirunnengil ennu aagrahichu pokunnath.

  • @madhusudanannair2850
    @madhusudanannair2850 2 года назад +1

    മാതളമലരേ മാതളമലരേ
    മാരനു നേദിച്ച മുന്തിരിനീരേ
    മാതളമലരേ.....
    പൂവിളിയോടെ ഞാനെതിരേല്‍ക്കാം
    ജീവിതമണിയറയില്‍
    താംബൂലം നീട്ടി തങ്കക്കിനാവിന്‍
    തംബുരുമീട്ടിവരൂ
    തംബുരുമീട്ടിവരൂ.. നീവരു നീവരു നീവരൂ‍....
    മാതളമലരേ.....
    കാണാക്കുയിലിന്‍ പാട്ടിലുണര്‍ന്നൊരു
    കാനന ദേവതമാര്‍
    തൂവെണ്ണിലാവിന്‍ പൂമ്പട്ടിലെഴുതിയ
    കാമലേഖനമേ...നീവരു നീവരു നീവരൂ‍....
    മാതളമലരേ.....
    പാദസരങ്ങള്‍ പാടാനിനിയും
    താമസമരുതരുതേ
    ആദ്യത്തെ രാവിന്‍ ആനന്ദലഹരികള്‍
    പ്രാണനില്‍ നീ പകരൂ നീവരു നീവരു നീവരൂ‍....
    മാതളമലരേ.....

    • @vsankar1786
      @vsankar1786 2 года назад +1

      മധുസൂദനൻ നായർ ... ഈ സുഖസുന്ദര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് നന്ദി .

    • @madhusudanannair2850
      @madhusudanannair2850 2 года назад

      @@vsankar1786 🙏🙏🙏

  • @ravindrank8578
    @ravindrank8578 5 лет назад

    Really melodious!

  • @chitradevan7084
    @chitradevan7084 4 года назад

    Just Awesome

  • @balakrishnanthudimutty7528
    @balakrishnanthudimutty7528 5 лет назад

    പാദസരങ്ങൾ പാടാനിനിയും താമസമരൂതരുതേ