'അറിയിപ്പ് : 3/6/2024 തുല്യതാ കോഴ്സുകളുടെയും പച്ചമലയാളം കോഴ്സിന്റെയും രജിസ്ട്രേഷൻ 2024 ജൂൺ 25 വരെ നീട്ടി നൽകിയിട്ടുണ്ട്. ജൂൺ 12 വരെ | 50 രൂപ ഫൈനോടെയും 13 മുതൽ 25 വരെ 200 രൂപ സൂപ്പർ ഫൈനോടെയും പത്താംതരം /ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് രജിസ്ട്രേഷൻ നടത്താവുന്നതാണ്.
അവതരണം സൂപ്പർ sis ♥️♥️🤗🤗🤗🤗നന്നായി മനസ്സിലായി
👍🙏🙏🙏
മനസ്സിൽ ആയി
Chapter 2 kudiyozipp idoo
നന്നായി മനസ്സിലായി താങ്ക്സ് ഈ വർഷത്തെ റജിസ്ട്രേഷൻ കഴിഞ്ഞോ
'അറിയിപ്പ് : 3/6/2024
തുല്യതാ കോഴ്സുകളുടെയും പച്ചമലയാളം കോഴ്സിന്റെയും രജിസ്ട്രേഷൻ 2024 ജൂൺ 25 വരെ നീട്ടി നൽകിയിട്ടുണ്ട്. ജൂൺ 12 വരെ | 50 രൂപ ഫൈനോടെയും 13 മുതൽ 25 വരെ 200 രൂപ സൂപ്പർ ഫൈനോടെയും പത്താംതരം /ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് രജിസ്ട്രേഷൻ നടത്താവുന്നതാണ്.
റോബൻ കുരുവികൾ പാടുന്നില്ല ആ ചാപ്റ്റർ ഒന്ന് ഇടുവോ ചേച്ചി പഠന പ്രവർത്തനം
പാഠം 2 വീഡിയോ ഇടാമോ
പാഠം 2 വീഡിയോ ഇട്ടിട്ടുണ്ട്
ഇതിൻറെ ബാക്കി ഭാഗങ്ങൾ ഒന്നും വന്നില്ല
എല്ലാം sushyasworld ലെ പ്ലേലിസ്റ്റ് click ചെയ്തു നോക്കുക. ഒന്നാമത്തെ പാഠ ത്തിന്റെ വീഡിയോ എല്ലാം ഇട്ടിട്ടുണ്ട്.
4,6 മാർക്കിനുള്ള ആശയം അല്ലെ വരൂ examinu
അതെ
ഇതു വരെ അങ്ങനെ ആണ് വന്നത്