എഡിഎമ്മിന്‍റെ മരണത്തിൽ സംശയം ദൂരികരിക്കാൻ സിബിഐ വരണമെന്ന് കുടുംബം | Naveen babu death

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 144

  • @axiomatic99
    @axiomatic99 День назад +113

    CBI തന്നെ അന്വേഷിക്കണം ...
    കോടതിയിൽ നിന്ന് ഇതിന് അനുകൂലമായ ഉത്തരവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..,🙏

  • @manjunm5647
    @manjunm5647 День назад +57

    സിബിഐ വരണം ..നീതി കിട്ടണം 🙏

  • @mariyamshaji1931
    @mariyamshaji1931 День назад +65

    നിതി കിട്ടണം സിബിഐ വരട്ടെ

  • @RajanRajan-ce6ng
    @RajanRajan-ce6ng День назад +66

    CBI വേണം 😢

  • @bijovarghese6288
    @bijovarghese6288 День назад +49

    കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ ഗതി തന്നെ

  • @murukanmurukan6220
    @murukanmurukan6220 День назад +49

    CBI യെ എന്തിനു പേടിക്കണം? മടിയിൽ കാണമില്ലാത്തവർക്ക് എന്തിനു പേടി? കുടുംബത്തിന്റെ ആവിശ്യം അതാണെങ്കിൽ സർക്കാർ എന്തിനു എതിര് നിൽക്കണം?

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      ഇപ്പോൾ ജഢ്ജിയാണ് തടസ്സങ്ങൾ പറയുന്നത്.

  • @noushadkaippanveetil3573
    @noushadkaippanveetil3573 23 часа назад +28

    സിബിഐ വരണം സിബിഐ അന്വേഷിക്കണം ഇത് ഞങ്ങടെ പൊതു സമൂഹത്തിന്റെ ആവശ്യമാണ് ഹൈക്കോടതി സിബിഐ അന്വേഷിക്കണം കോടതി ഉടനെ ഉത്തരവ് ഇടണം

  • @rubymathew167
    @rubymathew167 День назад +63

    സിബിഐ അന്വേഷണം ഉത്തരവിന്...ഒത്തിരി ആലോചിക്കാൻ എന്ത് 😢

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      ജഡ്ജി ✋ കൂലി ✋ പറ്റി എന്ന് വിശ്വസിക്കുന്നു

    • @prathapkrishnan6283
      @prathapkrishnan6283 22 часа назад +3

      നേതാക്കളുടെ പല രഹസ്യങ്ങളും ദിവ്യ വിളിച്ചു പറയും.... അപ്പോൾ ആലോചിച്ചല്ലേ പറ്റൂ

    • @LeelaP-je8dl
      @LeelaP-je8dl 21 час назад +1

      @@prathapkrishnan6283 അത് മാത്രമല്ല കൗസറിന്റെ ട്രവുസറിൽ കോടികൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു...

  • @rangaswamyp2646
    @rangaswamyp2646 День назад +35

    നവീൻബാബുവിൻറ. കുടുംബം സുപ്രീം കോടതിയിൽ
    പോകുന്നതാണ് നല്ലത്

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад +1

      ഞാനും അതാണ് പറയുന്നത് കേരളത്തിൽ നീതി കിട്ടില്ല ജഡ്ജിയും കോടതിയും പിണറിയിക്കൊപ്പം

  • @adipoli124
    @adipoli124 День назад +27

    Cbi വേണം 💥💥💥💥💥

  • @Deepak-00777
    @Deepak-00777 День назад +32

    ഇപ്പൊ മനസ്സിലായി സർക്കാർ ആരെ കൂടെയാണെന്ന്......അതും സ്വന്തം പാർട്ടിയിൽ ഉള്ള ആളെ കാര്യത്തിൽ 😮

  • @rajanpg780
    @rajanpg780 День назад +58

    അതെന്താ ... അന്വേഷിച്ചാൽ ...
    കപ്പിത്താനും കൂട്ടർക്കും ഭയമാണ്.😁😁😅😄😁

  • @rajagopalm1023
    @rajagopalm1023 День назад +22

    സിബിഐ തന്നെ വേണം

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp День назад +19

    CBI അന്വേഷണം വേണം 🙏🙏🙏

  • @userscript189
    @userscript189 День назад +26

    കുറച്ചുകൂടി മുൻപേ മുൻപേ ആകാമായിരുന്നു. ഹൈകോടതിയിൽ നീതിയില്ലങ്കിൽ സുപ്രീം കോടതിയിൽ പോകണം.

    • @selinselin2513
      @selinselin2513 22 часа назад +2

      അതെ കറക്റ്റ് 👍

  • @beenamanojkumar6331
    @beenamanojkumar6331 23 часа назад +18

    എന്തൊരു കഷ്ടം ആണിത് കുടുബനാഥൻ നഷ്ടപ്പെട്ടതും പോരാ മരണത്തെപ്പറ്റി നീതിയുക്തമായ ഒരു അന്വേഷണം അവർക്കു ലഭിക്കാനും ഒരൂ നിവൃത്തിയുമില്ലേ എന്തൊരു അനീതി ആണിത് 😢😢😢😢

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      ഇനി ആരും കേസ്സ് വാദിക്കാൻ കോടതിയിലേക്ക് പോകരുത് . പോയിട്ട് കാരൃമില്ല പരസ്സ് പരം വക വരുത്തുക

  • @sreekumarg
    @sreekumarg День назад +18

    കഷ്ടം സർക്കാരേ... നിങ്ങളു വീണ്ടും തെളിയിച്ചു.
    നിങ്ങളേ കോടതി വെറുതേ വിട്ടാലും ജനങ്ങൾ വിടില്ല

  • @KumariDevi-t3s
    @KumariDevi-t3s День назад +17

    CBi വരട്ടെ.

  • @minnalmuraliorginal2360
    @minnalmuraliorginal2360 День назад +40

    നശിച്ച സർക്കാർ തുലയട്ടെ😡😡

    • @Aysha_s_Home
      @Aysha_s_Home День назад +3

      സർക്കാരല്ല 😢😢 ഇവിടുത്തെ ജനങ്ങൾ ആണ് മനസ്സിലാക്കാത്തത് (മനസ്സിലാവുന്നില്ല😢😢

    • @Aysha_s_Home
      @Aysha_s_Home День назад +3

      ജനങ്ങൾ മാറി ചിന്തിച്ചാ മതി😢

  • @JAYANG-t6k
    @JAYANG-t6k 23 часа назад +11

    ഒരു വ്യക്തി Strong ആയി ഒരു ആവശ്യം പറയുമ്പോൾ നിയമം അവരോടൊപ്പമായിരിക്കണം ഇല്ലെങ്കിൽ 99 % ജനങ്ങൾക്കും നീതി നിഷേതിക്കപ്പെട്ടു എന്ന തോനൻ ഉണ്ടാകും!

  • @abyachan
    @abyachan День назад +25

    പൊതുഖജനാവിൽ നിന്ന് ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്ന എമ്പോക്കികൾ ജനഹിതം മാനിക്കാതെ

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      തെമ്മാടി കൂട്ടം കോടതി ചെരക്കാനാണോ ഇരിക്കുന്നത്

  • @vijayakumarp7202
    @vijayakumarp7202 День назад +12

    ഇതിൽ ഒരു വാദത്തിൻ്റെ ആവശ്യമേ ഇല്ല. കുടുംബത്തിന് അതാണ് ആവശ്യമെങ്കിൽ അതു നടത്തണം...

    • @beenamanojkumar6331
      @beenamanojkumar6331 23 часа назад +2

      പ്രതികൾ ആരാന്നു കൂടി നോക്കിയിട്ട് ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാം സരിതയോടു അങ്ങോട്ട്‌ ആവശ്യപ്പെട്ടതാണ് പരാതി സിബിഐ അന്വേഷണത്തിനു

  • @Aysha_s_Home
    @Aysha_s_Home День назад +9

    കലക്ടറുടെ കൊലച്ചിരി😢😢😢

  • @shivadaspillai5621
    @shivadaspillai5621 23 часа назад +10

    ഇവർ നിരപരാതികളാണെങ്കിൽ CBI യെ എന്തിനാണ് എതിർക്കുന്നത്

  • @rajeshmp5072
    @rajeshmp5072 23 часа назад +8

    സി ബി ഐ വരണം 💪💪💪

  • @ambikadevi1330
    @ambikadevi1330 День назад +11

    സിബിഐ വരുന്നതിന് കോടതി എന്തിനാ എതിർക്കുന്നത്

  • @rajeshkollayil1541
    @rajeshkollayil1541 23 часа назад +8

    സിബിഐ അന്വേഷണം വേണം

  • @muhammadkkc3415
    @muhammadkkc3415 23 часа назад +7

    നീതി കിട്ടണം അത് വാങ്ങിയേ അടങ്ങാവും

  • @somasundararaj1774
    @somasundararaj1774 День назад +11

    ഇപ്പോൾ സർക്കാർതന്നെ സംശയ നിഴലിൽ ആയി

  • @RamachandranPN-g2c
    @RamachandranPN-g2c 23 часа назад +9

    സി.ബി.ഐ അന്വേഷണം അനിവാരൃം

  • @NEENAGVASUDEVAN
    @NEENAGVASUDEVAN День назад +9

    C b I venam urappauyum venam

  • @balachandrannairpk286
    @balachandrannairpk286 День назад +11

    Why afraid of CBI? Let truth comes

  • @AnaghaVinod-l3v
    @AnaghaVinod-l3v День назад +12

    സി ബി ഐ വേണ൦

  • @LeelaP-je8dl
    @LeelaP-je8dl 23 часа назад +3

    കേരളാ കോടതി പിന്മാറിയിൽ മഞ്ജുഷ മാഡം സുപ്രീംകോടതിയിൽ പോകൂ .. സമയം വെറുതേ കളയരുത്... ഇത്രയും തെളിവുകൾ നിരത്തിയിട്ടും കേരളത്തിലെ കോടതി വീണ്ടും വീണ്ടും തെളിവ് ചോദിച്ച് .നിങ്ങളെ പരിഹസിക്കാൻ നോക്കുന്നുണ്ട്.. എത്രയും വേഗം സുപ്രീം കോടതിയിൽ പോകൂ പ്ളീസ്.🙏

  • @ajayanpk9736
    @ajayanpk9736 23 часа назад +4

    സിപിഎം ന്റെ അന്വേഷണം അല്ല വേണ്ടത്.C B I അന്വേഷണം തന്നെ വേണം. നവീൻ സർ ന്റെ കുടുംബം നീതി കിട്ടാൻ പാർട്ടിയുടെ നിഴലിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം.

  • @amajoker1712
    @amajoker1712 12 часов назад +2

    ആ താടകയേ വെറുതെ വിടരുത്

  • @maryjuliet5237
    @maryjuliet5237 День назад +9

    എന്തുകൊണ്ടാണ് CBI enquiry സർക്കാർ ഭയപ്പെടുന്നത്.?

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад +1

      കളളന്മാരായത് കൊണ്ട്..

    • @ThomasThomas-xv6yv
      @ThomasThomas-xv6yv 22 часа назад +2

      എതിർപ്പ് തന്നെ കള്ളത്തരം

  • @Dare5
    @Dare5 День назад +13

    ശാസ്ത്രീയ അടിസ്ഥാനം സർക്കാരിന് മാത്രമേ അറിയൂ...
    😅😅

  • @jayaanando5847
    @jayaanando5847 16 часов назад +2

    CBI അന്വേഷണം വേണം

  • @RaviKB-r5j
    @RaviKB-r5j День назад +4

    ഒരു സരിത നായർ പറഞ്ഞപ്പോഴേ സിബിഐ enquiry വെച്ചല്ലോ? Very deep condolence 😢

  • @kaleshkk5377
    @kaleshkk5377 23 часа назад +5

    CBI ... Varanam

  • @vijayavijaya7628
    @vijayavijaya7628 23 часа назад +4

    Go to Supreme Court

  • @Aysha_s_Home
    @Aysha_s_Home 23 часа назад +4

    ഈ കലക്ടർ എന്തിനാ ചിരിക്കുന്നത്😢😢😢

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      അവന്റെ പതിനാറടിയന്തരം നടന്ന് കാണാൻ

  • @rajeendranathv3360
    @rajeendranathv3360 23 часа назад +2

    സുപ്രീം കോടതിയിൽ പോകൂ എന്നലെ നീതി കിട്ടുകയുള്ളു

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 22 часа назад +2

    സർക്കാറിന് ഒന്നും ഒളിച്ചുവയ്ക്കാൻ ഇല്ലെങ്കിൽ പിന്നെ എന്തിനാ പേടിക്കുന്നത് സിബിഐ അന്വേഷണത്തെ

  • @mohananav4173
    @mohananav4173 23 часа назад +5

    പോസ്റ്റ് മോർട്ടം പാർട്ടിയുടെ നിയന്ത്രണത്തിൽ ഉളള പരിയാരം മെഡിക്കൽ കോളേജിൽ ആയത് കൊണ്ട് ഒരു സംശയവുമില്ല 😂😂😂

  • @shybujoseph8030
    @shybujoseph8030 18 часов назад +2

    കമന്റ് നോക്കു. സിബിഐ വരണം. 👍🏻👍🏻👍🏻

  • @shaheeda7942
    @shaheeda7942 23 часа назад +8

    ഉളുപ്പുണ്ടോ പിണറായി 😡😡😡😡

  • @minisurendranmanari4396
    @minisurendranmanari4396 День назад +6

    E family yude party alla enkilum ivark neethi kittan bhagavanod sincere aayi prarthiykunnu.

  • @ShobaAji
    @ShobaAji День назад +2

    🙏🙏🙏🙏👍👍👍

  • @leelammababu2702
    @leelammababu2702 13 часов назад +1

    CBI enquiry venam

  • @BabuTk-wc4gd
    @BabuTk-wc4gd 18 часов назад

    മടിയിൽ കനം ഇല്ലാത്തവർ എന്തിനു ... കയ്യ് കൾ ശുദ്ധമാണെന്നു വിശ്വസിക്കുന്നവർ എന്തിനു....C B | അന്വേഷണത് ഭയപെടുന്നു... അഴിമതിയുടെ കറ പുരളാത്താ..... ബഹുഭൂരിപക്ഷം പേരും സത്യം തെളിയാൻ CB | അന്വേഷണത്തെ സാഗതം ചെയ്യുന്നു.... കാരണം ബിനാമിയായ പ്രശാന്തന്റെ 98.500 രുപയുടെ പിച്ച കാശ് വാങ്ങേണ്ടാ ഗതികേട് --.. തറവാട്ടിൽ പിറന്ന നവിൻ ബാബുവിനും... കുടുബത്തിനും ആവശ്യമില്ലാ.......അഴിമതിക്കു കൂട്ടുനിൽക്കാത്ത.... പാർട്ടിയുടെ അടിമയാകാത്ത.... സാധാരണക്കാരുടെ....ഒപ്പം നിൽക്കുന്ന --നല്ല മനസുള്ള നവിൻ ബാബു വിന്റെ മരണം ... ആയിരങ്ങളെയാണ് ദു:ഖത്തിൽ ആഴ്ത്തിയത്... ഇതിന്റെ സത്യാവസ്ഥ അറിയാൻ ---- ലക്ഷ കണത്തിനു ജനങ്ങൾ --: കാത്തിരിക്കുന്നു....... സത്യം ജയിക്കണം.... എങ്കിൽ .... CBI അന്വേഷണത്തിൽ കൂടി മാത്രമേ..'' സാധിക്കു എന്നു --.. ഇതുവരെ ഉള്ള അന്വേഷണത്തിൽ കൂടി --- അരിഭക്ഷണം കഴിക്കുന്നവർ ക്കു മനസിലായി....

  • @kvld121
    @kvld121 23 часа назад +2

    cbi അല്ല ആരു വന്നാലും വേണ്ടില്ല case തെളിയണം ,സാധാരണക്കാരനു പോലും മനസിലാകുന്നു .. കോടതിക്കു മനസിലാകും ഉറപ്പ്

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      കോടതിയും ജഡ്ജിയും പിണറായി വിജയന്റെ കാൽ കീഴിൽ..😂

  • @rosammavarghese2392
    @rosammavarghese2392 21 час назад +1

    CBI venam

  • @hariharakumaras2255
    @hariharakumaras2255 23 часа назад +1

    നല്ല സർക്കാർ ഭരിക്കാനും ജനസേവനത്തിലും മുൻപിൽ ഇനിയും തുടർ ഭരണം

  • @infoatoz2865
    @infoatoz2865 22 часа назад +1

    പ്രമുഖരുടെ
    ഫോണ്‍ കോളുകള്‍
    പരിശോധിക്കണം

  • @muralidharamenon2287
    @muralidharamenon2287 23 часа назад +4

    ജഡ്ജിക് 100.കോടി. നോ. സി. ബി. ഇ.

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      തീർച്ചയായും ജഢിജിക്ക് ✋ കൂലി കിട്ടി

  • @omanaa145
    @omanaa145 8 часов назад

    നിതി കിട്ടട്ടെ 🙏🙏

  • @josephthomas8519
    @josephthomas8519 22 часа назад +1

    സർക്കാർ എന്തിന് എതിർക്കുന്നു. അതാണ് മനസിലാകാത്തത്

  • @BijuChellappan-g2p
    @BijuChellappan-g2p 7 часов назад

    ഞാൻ ഒരു പാർട്ടി അംഗമാണ്... CBI വരണം.. മരണത്തിൽ ദുരൂഹത ഉണ്ട്... സംശയങ്ങൾ ദൂരീകരിക്കണം...

  • @ksnair857
    @ksnair857 22 часа назад +1

    CBI varanam

  • @prathapkrishnan6283
    @prathapkrishnan6283 22 часа назад +1

    അന്വഷിച്ചാൽ കളക്ടർ ഉൾപ്പെടെ അകത്തു പോകും

  • @mframe2331
    @mframe2331 22 часа назад +1

    ✅സിബിഐXസിപിഎം❌

  • @rajangeorge4888
    @rajangeorge4888 23 часа назад +1

    CBI വരുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസും, കപ്പിത്താനും, പാർട്ടി സെക്രട്ടറി യും എന്തിനു ഭയപ്പെടുന്നു

    • @LeelaP-je8dl
      @LeelaP-je8dl 23 часа назад

      കളളന്മാരായത് കൊണ്ട്

  • @muthukrishnan-qo8vb
    @muthukrishnan-qo8vb 23 часа назад +1

    CBI investigation

  • @ppp-uc7gd
    @ppp-uc7gd День назад +1

    A victim in the most heinous crime /case is obliged to approach the Honourable President of India on the allegation of viewing the memory card which is kept as a material object in that case, although no law provides for such remedy in indua.

  • @HamzaPcm
    @HamzaPcm 23 часа назад +1

    എല്ലാ സഖാ കൾക്കും ഇത് ഒരു പാഠം ആണ് എന്തെങ്കിലും സംഭവിച്ചാൽ ഒരു നീതിയും കിട്ടി ല്ല. മരിച്ച ആൾ സഖാവ് ആണല്ലോ

  • @MAGESHKK-q3l
    @MAGESHKK-q3l 23 часа назад +1

    Cbi varanam100%

  • @malayalam1484
    @malayalam1484 23 часа назад

    സർക്കാർ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെങ്കിൽ തീർച്ചയായും അവരുടെ ആവശ്യത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. നവീൻ ബാബു എങ്ങനെ മരിച്ചു എന്ന് മറ്റാരേക്കാളും അറിയേണ്ട അവകാശം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്ക് തന്നെയാണ്. അത് കൊണ്ട് അവർക്ക് വിശ്വസനീയമായ ഒരു അന്വേഷണ ഏജൻസിയെ തന്നെ ഈ കേസ് ഏൽപ്പിക്കണം'

  • @nayanasujith7062
    @nayanasujith7062 День назад +2

    Cbi vannit enthakana😂😂😂 balabaskar case pole manju pokum😅

  • @royabraham921
    @royabraham921 23 часа назад

    പി പി ദിവ്യക്ക് ഐക്യദാർഢ്യം 👍👍👍👍👍👍👍👍👍👍

  • @bijup9259
    @bijup9259 День назад +2

    Njangal valare sariyanu

  • @bindhus4164
    @bindhus4164 23 часа назад

    Family ku justice kittan vendi prarthikunu😢

  • @prasadpanayamchery3731
    @prasadpanayamchery3731 21 час назад +1

    C B I Annashikkanam Ethel Sarkkarine Orunaszttave Ella

  • @sajimons4679
    @sajimons4679 21 час назад

    സർക്കാര് ഇപ്പൊ ആരുടെ കൂടെ...?

  • @Roshnpaul-ld1no
    @Roshnpaul-ld1no 18 часов назад +1

    CBI vannal Divya pedum atha sarkkar vendennu parayunne

  • @abdulkhader7592
    @abdulkhader7592 23 часа назад

    മഞ്ജുഷയുടേത് ന്യായമായ ആവശ്യം ആണ്. CBI അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ്. സഖാക്കൾ കുറ്റക്കാർ ആയതുകൊണ്ടിട്ടാണല്ലോ ഭയപ്പെടുന്നത്....

  • @kuruvillaii8549
    @kuruvillaii8549 День назад

    Any central agency other than under kerala govt.shall take up the case and conduct enquiry on case

  • @joymathew7420
    @joymathew7420 День назад +1

    KODATHIKKU BOTHYAM AVUMO ?

  • @vijayavijaya7628
    @vijayavijaya7628 23 часа назад

    Must investigate by CBI only

  • @vijayavijaya7628
    @vijayavijaya7628 23 часа назад

    Public wants to.know the truth. Kerala people should unite for justice to Naveen Babu

  • @vinodk1995
    @vinodk1995 День назад +1

    Pp. D. 😂 Adhutha. Abhyadheram

  • @vijayavijaya7628
    @vijayavijaya7628 23 часа назад

    Why the hogh court is not willing to go for CBI

  • @nalinit4810
    @nalinit4810 День назад

    Kudumbathinte koode🙏manassinu sakthi kodukkane, sathyam theliyane,thakkathaya siksha cheythavarkku kittane🙏

  • @vinodk1995
    @vinodk1995 День назад +1

    P s. Ormellay

  • @balakrishnanav925
    @balakrishnanav925 22 часа назад

    നേരം വൈകുംതോറും പ്രശ്നം ആവും

  • @PuthenVarkey
    @PuthenVarkey 22 часа назад

    CPM secretary may be Divya boy friend?

  • @ranjithkottungal4071
    @ranjithkottungal4071 2 часа назад

    കള്ളനും പോലീസും സർക്കാരും ഒരു വശത്ത്. ഇര മറ്റൊരു വശത്ത്

  • @satheeskumar1412
    @satheeskumar1412 День назад

    CBI PROBE IS HIGHLY NEEDED TO REVEAL THE TRUTH.
    IS ANY FOUL PLAY OCCURED BY THE ACCUSED.
    INQUEST REVEALS THE TRUTH. WHERE IS BLOOD RELATIVES OF ADM.

  • @LeelamonyR
    @LeelamonyR 12 часов назад

    കോർട്ട് fals

  • @premak7735
    @premak7735 День назад

    Is this case not a rarest one? Why should nt the familys request not considered? Is the enquiry of the police so far perfect? Was nt there any delay? Verification completed? All phones ecamined? Many more questions remain un answered. This is a very important case. Untimely death of an officer, doubtful too. State as well as nation paying attention to this case. Govt staffs will power at stake. Hence it is states responsibility to find out the truth.. Ending life is a sin. Killing is barbarious. Let this not happen again anywhere in india

  • @b.krajagopal5199
    @b.krajagopal5199 День назад

    55 kg man selected a . 5 cm plastic thread to gang? Is it real?

  • @sunnymathew1883
    @sunnymathew1883 21 час назад

    മിക്കവാറും ഗോവിന്ദ

  • @surajkr7194
    @surajkr7194 23 часа назад

    CBI anushikkatte sarkar enthinu pedikkunnu

  • @SunilpanikkarM
    @SunilpanikkarM День назад +1

    Kallanmare thookan cbi varanam😮

  • @ninanke5272
    @ninanke5272 23 часа назад

    Kodali onnum cheyilla

  • @roymonyelavilayil2056
    @roymonyelavilayil2056 22 часа назад

    C B I varan ana Karala janda motho avasi padu nu

  • @Narayanankutty-b9e
    @Narayanankutty-b9e 22 часа назад +2

    മഞ്ജുഷ മാഡം നിങ്ങളുടെ കണ്ണുനീരിനു ദൈവം ഫലം തരും... എന്ത് തന്നെ വന്നാലും പിന്മാറരുത്... ഈ പാർട്ടി ഇതോടെ കേരളത്തിൽ തീരണം...