ഈ തീയേറ്ററിൽ ഞാൻ അവസാനമായി കണ്ട പടം.. 1998 ൽ Gupt. പുത്തൻ റിലീസുകളൊന്നും വരാത്തതിനാൽ ഉപേക്ഷിച്ചു. പിന്നീട് എറണാകുളത്ത് പോകുമ്പോഴൊക്കെ പുതിയ പടം കാണും. 2008 ൽ പെരുമ്പാവൂരിൽ EVM തീയേറ്റർ വന്നതോടെ കഥ മാറി..
വളരെ വിശദമായി തിയേറ്റർ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു യു ട്യൂബ് ചാനൽ ഇതു വരെ ഞാൻ കണ്ടിട്ടില്ല തിയേറ്റർ ബാൽക്കണി ക്ക് എന്റെ എല്ലാ വിധ ആശംസക ളും പിന്നെ ഒരു കാര്യം അടുത്ത വീഡിയോ യിൽ തിയേറ്റർ ഇൽ സിനിമ ഡൌൺലോഡ് ചെയ്യുന്ന വിധം ഒന്ന് വിശ ദീ കരി ക്കണം qube ufo ഇതൊന്നും എന്താ എന്ന് ആർക്കും അറിയില്ല
ഓണർ നേ കാണുവാണെങ്കിൽ Dream Big prathibha, Mavelikara യിലെ sound ഒന്ന് കുറച്ച് വെക്കാൻ പറയണേ. BGM വരുമ്പോൾ ചെവി അടിച്ചു പോകുന്ന രീതിയിൽ ആണ് sound അവിടെ...
മലപ്പുറം ജില്ലയിൽ പുത്തൻ രീതിയിൽ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്ന തിയേറ്റർ'സ് മലപ്പുറം : ആനന്ദ് പെരിന്തൽമണ്ണ : സെൻട്രൽ, key cee cine Paradise മഞ്ചേരി: ശ്രീകൃഷ്ണ, നർത്തകി വണ്ടൂർ : ലുബ്‌ന നിലമ്പൂർ : രാജേശ്വരി
Mavelikara prathibha dream big etteduthu adum koodi onnu chaiyne pine mavelikara vallakali closed anu avide vere 2 screen undu adu working anu adoke onu chaiu

തിയേറ്റർ പ്രേമികളുടേയും, സിനിമാ ആസ്വാദകരുടേയും മനം കവർന്ന തീയേറ്റർ ബാൽക്കണി ❤❤
❤️❤️❤️
നന്ദി ... സ്നേഹം
നമ്മെ ആകർഷിക്കുന്ന പ്രധാന ഘടകം ആർക്കും അവകാശപെടാനില്ലാത്ത നിങ്ങളുടെ വിന്നീതമായ അവതരണ ശൈലി ആണ് 🥰👍🙏👌🌹💪
നന്ദി ❤️ സ്നേഹം
Thanks so much. Im from uk but Kalady and Jawahar is in my DNA.
❤️❤️❤️
Nice
From piraroor
Nize one❤
Thanks 🔥
Beautiful dreambig theater. Super seats.. ❤❤❤❤
❤️❤️❤️
Krishna theater❤
അടിപൊളി ❤️❤️❤️
❤️❤️❤️
ഞാൻ അയ്യച്ച മെസ്സേജ് നോക്കു
മനോഹരം
Victory, Anand, Jawahar.
Anand എന്ന പേര് മറന്നു പോയ് 😢
👍👍
ഈ തീയേറ്ററിൽ ഞാൻ അവസാനമായി കണ്ട പടം.. 1998 ൽ Gupt. പുത്തൻ റിലീസുകളൊന്നും വരാത്തതിനാൽ ഉപേക്ഷിച്ചു. പിന്നീട് എറണാകുളത്ത് പോകുമ്പോഴൊക്കെ പുതിയ പടം കാണും. 2008 ൽ പെരുമ്പാവൂരിൽ EVM തീയേറ്റർ വന്നതോടെ കഥ മാറി..
❤️❤️❤️
🥰🥰
ചിന്ന തമ്പി 30 ദിവസം മാത്രമാണ് ജവഹറിൽ ഓടിയിട്ടുള്ളത്, സ്ഫടികം ആയിരുന്നു ഇപ്പോഴുള്ള ബിൽഡിഗിലെ ആദ്യ ചിത്രം,
👍👍👍
എല്ലാ ആശംസകളും
നന്ദി ... സ്നേഹം ❤️❤️❤️
വളരെ വിശദമായി തിയേറ്റർ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു യു ട്യൂബ് ചാനൽ ഇതു വരെ ഞാൻ കണ്ടിട്ടില്ല തിയേറ്റർ ബാൽക്കണി ക്ക് എന്റെ എല്ലാ വിധ ആശംസക ളും പിന്നെ ഒരു കാര്യം അടുത്ത വീഡിയോ യിൽ തിയേറ്റർ ഇൽ സിനിമ ഡൌൺലോഡ് ചെയ്യുന്ന വിധം ഒന്ന് വിശ ദീ കരി ക്കണം qube ufo ഇതൊന്നും എന്താ എന്ന് ആർക്കും അറിയില്ല
ഉറപ്പായും ... അതൊരു content ആയി ചെയ്യാം
Bro, Edapally Vanitha Veneetha theatreinte video upload cheyyo. Avide 4il 3 screenum 4K RGB laser with Dolby Atmos aanu
ഉറപ്പായും ശ്രമിക്കാം ബ്രോ
Palakkad vadakkenchery dream big thankam theatre review cheyyamo
തൃശ്ശൂർ ജില്ലയിൽ വാടാനപ്പള്ളി എന്ന സ്ഥലത്ത് ഉണ്ട് ജവഹർ തിയേറ്റർ അതും പൂട്ടി
ഇനിയും തുറക്കുമായിരിക്കും
Jawahar റിന്റെ ഒരു തിരിച്ചു വരവ് ഏറെ ആഗ്രഹിക്കുന്ന ഒരു വാടാനപ്പള്ളിക്കാരൻ ആണ് ഞാൻ
Dream Big ഗ്രൂപ്പ്‌നോട് പറ
ഓണർ നേ കാണുവാണെങ്കിൽ Dream Big prathibha, Mavelikara യിലെ sound ഒന്ന് കുറച്ച് വെക്കാൻ പറയണേ.
BGM വരുമ്പോൾ ചെവി അടിച്ചു പോകുന്ന രീതിയിൽ ആണ് sound അവിടെ...
ശ്രദ്ധിക്കാൻ പറയാം bro
മലപ്പുറം ജില്ലയിൽ പുത്തൻ രീതിയിൽ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്ന തിയേറ്റർ'സ്
മലപ്പുറം : ആനന്ദ്
പെരിന്തൽമണ്ണ : സെൻട്രൽ, key cee cine Paradise
മഞ്ചേരി: ശ്രീകൃഷ്ണ, നർത്തകി
വണ്ടൂർ : ലുബ്‌ന
നിലമ്പൂർ : രാജേശ്വരി
Girija theatre Thrissur video eppo varum
Majestic theatre narakkal vyppin review
sure ... Will do
❤❤❤
Mavelikara prathibha dream big etteduthu adum koodi onnu chaiyne pine mavelikara vallakali closed anu avide vere 2 screen undu adu working anu adoke onu chaiu
Sure … will do
ചേർത്തല പാരഡൈസ് തീയേറ്ററിന്റെ വീഡിയോ മുൻപ് Upload ചെയ്തിരുന്നത് ഇപ്പോൾ കാണുന്നില്ല എന്തു പറ്റി...
പാലക്കാട് വടക്കഞ്ചോരി തങ്കം തിയറ്റർ ഇവരാണ് എടുത്തിക്കുന്നത് അതിൻ്റെ ഒരു വീടിയോ ചെയുമോ
Cheyyaam bro
തിയേറ്റർ കൊള്ളാം, multi screan ആണ് kaladyil വേണ്ടിയിരുന്നത്, ഒരു പടം മാറുന്നത് വരെ കാത്തിരിക്കണം അടുത്തത് കാണാൻ
👍👍👍 Major Release എല്ലാം വരുമല്ലൊ
Geego bro.how are you.
Can you came to pala.
Puthettu cinemas pala.
Please do a video of puthettu cinemas.
Fine bro … will plan pala theatres
Muvattupuzha isaccs mariya theather athinthe re opening details kittuvanel video cheyumo
ഉറപ്പായും ചെയ്യാം ബ്രോ
കാലടിയിലെ മറ്റൊരു തീയേറ്റർ ആനന്ദ് ആയിരുന്നു
പേര് മറന്നു പോയി ആ സമയത്തു ...
👍🏻👍🏻👍🏻
Aaanad evide aaayirunnu Bhai marannallo
പാലക്കാട് വടക്കഞ്ചേരിയിൽ തങ്കം തിയറ്റർ ഇവർ ആണ് എടുത്തുരിക്കുന്നത്ത് അതിൻ്റെ ഒരു വീടിയോ ചെയുമോ
വീഡിയോ ചെയ്യാം bro
ഇപ്പോൾ തിയറ്റർ 4 K ആക്കിയിട്ടുണ്ട്
Ashtamichira dreambig cinima video chiyamo pls
Sure …. Will do
dts alle better Dolby 7.1 ne kall , dts surrounding effect super anu
dts 🥰
ഡ്രീം ബിഗ് ഓണർ സുജിത് സാറിന്റെ ഡീറ്റൈൽഡ് ഇന്റർവ്യൂവിനായി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ ....
ശ്രമിക്കാം ബ്രൊ
Show times?
കാലടി മറ്റൂരിൽ ഒരു മാളിൽ തിയേറ്റർ വരുന്നുണ്ട്.. അതിനെ കുറിച്ച് അപ്ഡേഷൻ കിട്ടുമോ.. എന്നാണ് ഉൽഘാടനം എന്ന് അറിയുമോ
പണി നടക്കുന്നു ... 2 or 3 സ്ക്രീൻ എന്നാണ് അറിവ് ... ഡീറ്റെയിൽസ് പുറകെ ഇടാം
@@theatrebalcony thanks
Eee videoyil anthye projection room detail aay kaanichilla geego bro
പെർമിഷൻ കിട്ടിയില്ല ബ്രോ .. അകത്തു works നടക്കുന്നുണ്ടായി
Pvr PXL forum Mall kochi video cheyyu
Sure … Will try
@@theatrebalcony work complete ayi
Malaikottai വാലിബൻ ആണോ opening movie
Parappanagadi oru nalla theater varumo ? Any chance ?
Allenkil ullathu thanne renovation cheyyumo ?
താനൂർ പുതിയ തിയേറ്റർ വരുമ്പോൾ പരപ്പനങ്ങാടി തിയേറ്ററുകൾ മെച്ചപ്പെട്ടേക്കാം
Ettumanoor Lotus theatre re-open cheyumo othri fans ulla theatre aa
റീ ഓപ്പൺ കൃത്യമായി അറിയില്ല ബ്രോ ... വീഡിയോ നമ്മുടെ ചാനെലിൽ ഉണ്ട്
തീരുർ സെൻട്രൽ തിയേറ്റർ തിരിച്ചു വരുമോ 😩
ചാൻസ് കുറവാണ് ബ്രോ
Athu.open.ahavan.chans.kuravanu
@@theatrebalcony സങ്കടം ഉണ്ട് 😩
Avide shopping mall varum
❤❤ Projector room kandila 🥲🥲
Permission issues
നോർത്ത് പറവൂരിലുള്ള പ്രബുസ് തിയേറ്റർ തിരിച്ചു വരുമോ
chance ഇല്ല
വലിയ തീയേറ്ററാണ് ഒരു വീഡിയോ ചെയ്യാമോ?
സീറ്റ് കാണാൻ പോരാ
Screen not good, And sound quality also very bad, toilet facilities is very very bad,
Guys don't go to this theatre
Ponnani.ശക്തി
ഇവിടെ കണ്ണൂർ ചിറക്കൽ ദൻരാജ് തിരിച്ചു വരുമോ 😔😢😢ആവോ... ഒരു പാട് സിനിമ ഓർമ്മകൾ തന്ന തിയേറ്റർ 😔😢
ഒരു വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ട്

❤️❤️
❤️❤️❤️
❤
❤️❤️❤️