ഒരു മണി പോലും നഷ്ടമാകില്ല, കുരുമുളക് പറിക്കാന്‍ സ്മാര്‍ട്ട് ടെക്‌നിക്കുമായി ജോസേട്ടന്‍| Krishibhoomi

Поделиться
HTML-код
  • Опубликовано: 31 мар 2023
  • ഒരു മണി പോലും നഷ്ടമാകില്ല, കുരുമുളക് പറിക്കാന്‍ സ്മാര്‍ട്ട് ടെക്‌നിക്കുമായി ജോസേട്ടന്‍
    #Krishibhoomi #Pepper #Farmers #Agriculture
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 21

  • @impulsecreations1361
    @impulsecreations1361 Год назад +8

    ഒരു കിലോ പറക്കണോങ്കിൽ ഒരു വർഷം എടുക്കും. 👎ഒരു പണിയുമില്ലാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ കണ്ടുപിടുത്തം. 👏👏👏👏

  • @Happylifekerala
    @Happylifekerala 6 месяцев назад +1

    കളിയാക്കുകയല്ല എന്നാലും, ഒരു പണിയും ഇല്ലാത്തവർക്ക് പറ്റിയ പണിയാണ് ഇത്, ഒരാഴ്ച കൊണ്ട് ഒരു കൊടി പറിച്ചു തീരും 😂

  • @jenson885
    @jenson885 Год назад +2

    ആറ്‌ വര്ഷം കൊണ്ട് കണ്ടു പിടിച്ച ഒരു മുതല് 😂 നല്ല വിളവുള്ള കോടി ഇത്‌ വെച്ച് പറിച്ചു തീർക്കാൻ 6 വര്ഷം തന്നെ വേണം

  • @tkdohaq1606
    @tkdohaq1606 Год назад +2

    ഒരു വളളിയിൽ എത്ര ദിവസം പറിച് തീരാൻ ഒരു മരംളളവർക്ക് നൽല്ലതാ

  • @santhoshvarkey6934
    @santhoshvarkey6934 Год назад +1

    👍👍🙏

  • @shirilsonmathew3258
    @shirilsonmathew3258 Год назад

    Superb

  • @anascp4246
    @anascp4246 7 месяцев назад +1

    നല്ല തഴക്കം വന്ന ആൾക്ക് ഒരു കിലോ പറിക്കാൻ എത്ര ടൈം വരും.. ഒരു മരം ഉള്ളവർക്ക് ഇത് പറ്റും..കൃഷിക്കാർക്ക് ഇത് എന്ത് കൊണ്ടും നഷ്ട്ടം

  • @bonybonyak7274
    @bonybonyak7274 Месяц назад

    എഡ് ക്യാപിന് പകരം അവിടെ ഒരു കവർ തൂക്കിയാൽ ഓരോ തിരിയും അപ്പോൾ തന്നെ കവറിൽ വീഴും കവർനിറയുമ്പോൾ മാറ്റി വലിയ ചാക്കിൻ മാറ്റി പിന്നെയും കവർ ഉപയോഗിക്കാം.

  • @MrSebyantony
    @MrSebyantony Год назад +3

    Time consuming anu

  • @lijumuscat632
    @lijumuscat632 Год назад

    Hai

  • @mujeebka176
    @mujeebka176 Год назад

    Hi

  • @bijoypillai8696
    @bijoypillai8696 6 месяцев назад

    ഈ യന്ത്രം വച്ച് പറിച്ചു കഴിഞ്ഞു , മിസ്സ് ആയ തിരികൾ ഒരു ബംഗാളിയെ കൂട്ടി വീണ്ടും പറിക്കണം ... അതാണ് പണി.

  • @moideenmenatil9894
    @moideenmenatil9894 Год назад

    14 ലക്ഷം?
    ലക്ഷമെന്നത് ഒരു ഒച്ചമാത്രം.
    ഇത്തിരി ഡിസ്കൗണ്ടാകാമായിരുന്നു.
    ങാ കൊഴപ്പംല്ല്യ..
    ഇതിലും വലിയ തള്ളിൻ്റെ ലോകത്ത് ഇതും ഇതിനപ്പുറവും നടക്കും.
    ഏതായാലും അഭിനന്ദനങ്ങൾ ആശംശകൾ

  • @fayiz2626
    @fayiz2626 Год назад

    14 laksham chilavo 6:37

  • @johnej5208
    @johnej5208 Год назад +1

    ഒരു ദിവസം എത്ര കിലോ മുളകു പറിക്കാം?

    • @jitheshkr
      @jitheshkr Год назад +1

      ഇത്‌ പണ്ട് ഞാൻ മാങ്ങാ പറിചിരുന്ന technique ആണ്. 1.5 inch PVC കൊണ്ട്.

    • @impulsecreations1361
      @impulsecreations1361 Год назад +2

      രാവിലെ മുതൽ നന്നായിട്ട് ശ്രമിച്ചാൽ 10എണ്ണം പറക്കാം 🤭

    • @mylifeexperience5025
      @mylifeexperience5025 4 месяца назад

      .500g😂

  • @irshadirshad2553
    @irshadirshad2553 Год назад +1

    Ningalku vere onnum kittiyille..

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 6 месяцев назад

    ഇങ്ങിനെ പറിച്ചാൽ ഒരു വലിയ മരം പറിക്കാൻ ചുരങ്ങിയത് ഒരു മാസം പിടിക്കു നല്ല കണ്ട പിടത്തം

  • @vinishvijayan6661
    @vinishvijayan6661 Год назад

    😂