കായൽ ഭംഗി ആസ്വദിച്ചുകൊണ്ട് അഷ്ടമുടി കായലിലൂടെ സാംബ്രാണിക്കോടിയിലേയ്ക്ക് ഒരു യാത്ര
HTML-код
- Опубликовано: 19 ноя 2024
- കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി
പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസികൾ ഈ കപ്പലുകളെ 'ചംബ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തു.
മനോഹരം 👏👏
👌🏻👌🏻👌🏻
❤❤❤❤