മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ഹൈഡൽ ടൂറിസം കരാർ ജീവനക്കാരുടെ മർദ്ദനം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ഹൈഡൽ ടൂറിസം കരാർ ജീവനക്കാരുടെ മർദ്ദനം; ആക്രമണം ടിക്കറ്റിന് പുറമെ കൂടുതൽ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്
    #munnar #keralatourism #tourism #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Mi...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 5

  • @EqualJustice-4-all
    @EqualJustice-4-all 4 часа назад +8

    ഈ കണക്കിന് ആണെങ്കിൽ ടൂറിസ്റ്റുകൾ എങ്ങനെ അവിടെ പോകും. ഇപ്പോൾ ടൂറിസ്റ്റുകളുടെ ജീവനുതന്നെ ഭീഷണിയാണല്ലോ വന്നിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ആ സ്ഥാപനം അടച്ചിടേണ്ടി വരും. ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് ഇങ്ങനെ ഗുണ്ടായിസവും അഹങ്കാരവും കാണിക്കുകയാണെങ്കിൽ അവിടെ ആരും പോകാതിരിക്കുക. ആ സ്ഥാപനത്തെ ബഹിഷ്കരിക്കുക. അതാണ് നല്ലത്. ആ സ്ഥലം കാണാതിരിക്കുന്നതുകൊണ്ട് ജനങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. നമ്മൾ പാടുപെട്ട് ഉണ്ടാക്കുന്ന കാശ് അവർക്ക് കൊടുക്കുന്നു. അപ്പോൾ അവന്മാർ അഹങ്കാരം കൊണ്ട് തെമ്മാടിത്തരം കാണിക്കുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അവിടെ മാനേജ്മെൻറ് സ്ത്രീ പീഡനം നടത്തിയിട്ടുണ്ട്.അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകളെ ഇവന്മാർ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു.
    അവിടുത്തെ തൊഴിലാളികളായ പുരുഷന്മാർ സ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചിട്ടുണ്ട്. സ്ത്രീകളുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ കൊല്ലുവാൻ വേണ്ടി അവിടുത്തെ തൊഴിലാളികൾ ശ്രമിച്ചു. ഒരുപക്ഷേ ആരെങ്കിലും ഒറ്റയ്ക്ക് മാത്രമേ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായിട്ടും അവന്മാർ അയാളെ കൊല്ലുമായിരുന്നു. അവിടെ വരുന്ന ടൂറിസ്റ്റുകളെ മാനേജ്മെൻറ് വധഭീഷണി മുഴക്കുകയാണ് ചെയ്യുന്നത്. അതായത് അവിടെ പോകുന്ന ടൂറിസ്റ്റുകളുടെ ജീവന് ഒരു സുരക്ഷയും ഇല്ലന്നർത്ഥം.
    നിയമ വിരുദ്ധമായ പ്രവർത്തനങ്ങളാണ് അവരവിടെ ചെയ്തിരിക്കുന്നത്. ഇതിനെ വെറുതെ വിടുവാൻ പാടില്ല. നാട്ടുകാർ സംഘടിക്കണം. മനുഷ്യവകാശ പ്രവർത്തകർ ഇതിൽ ഇടപെടണം. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും കൺസ്യൂമർ കോടതിയും ക്രിമിനൽ കോടതിയും സ്വമേധയാ ആ സ്ഥാപനത്തിനെതിരെ കേസെടുക്കണം. വളരെ ഗൗരവമുള്ള സംഭവമാണ്. ആ സ്ഥാപനത്തിന്റെ മാനേജ്മെൻറ് ചെയ്തിരിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.

  • @jamesvplathodathil798
    @jamesvplathodathil798 4 часа назад +5

    മൂന്നാറിലും തേക്കടിയിലുമൊക്കെ തമിഴന്മാരാണ് വാഴുന്നത് . എല്ലാത്തിനും കമ്മീഷൻ ഇനത്തിലുൾപ്പെടെ എല്ലാത്തരം കൊള്ളയും പിടിച്ചുപറിയും നടക്കുന്നു . വഴിയരികിലെ ഒരു നേരത്തെ ആഹാരത്തിന് പോലും 150/- വാങ്ങും . ഒന്നും അവരോട് ചോദിച്ചു കൂടാ . ഇടുക്കി ജില്ല ഏതാണ്ട് പൂർണ്ണമായി തമിഴിൻ്റെ കയ്യിലായി കഴിഞ്ഞു .!

  • @najeebkanajeeb4574
    @najeebkanajeeb4574 4 часа назад +4

    സഞ്ചാരികൾ അങ്ങോട്ട്‌ പോകാതിരുന്നാൽ തീരാവുന്ന രോഗമേയുള്ളൂ

  • @LeoArg-l1p
    @LeoArg-l1p 5 часов назад +2

    Steel kond poyi yeriyanam