Комментарии •

  • @renjujames6136
    @renjujames6136 4 месяца назад +1

    Nimisha chechi ipol nilkunna hospitalil RN nte vacancy undo . Please reply me

  • @rethikasuresh2983
    @rethikasuresh2983 4 месяца назад

    സൂപ്പർ Song നന്നായി പാടി

  • @jomonjoy5501
    @jomonjoy5501 4 месяца назад +1

    ഇതു ഞങ്ങൾ use ചെയ്യുണ്ട്. സൂപ്പർ ആണ്. Mobilil അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു, first map ചെയ്തു ഇടണം.

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 месяца назад +1

    റോബോ കുട്ടൻ👌👌 നിമിഷമോളുടെ പാട്ടും സൂപ്പർ👌👌❤️❤️❤️

  • @sushajayakumar6464
    @sushajayakumar6464 4 месяца назад +1

    Super song Nimishakutty ❤❤❤ Mirahkutty Reevuttan chakkaraumma🥰🥰🥰

  • @SathyRamachandran
    @SathyRamachandran 4 месяца назад

    Chanakam evidunn vangi

  • @rejaniradha1480
    @rejaniradha1480 4 месяца назад +1

    നിമിഷ.... പുലിമുരുഗനിലെ സോങ് പാടുമോ.... റോബോയെ കുട്ടൂസ് എന്നിട്ടാലോ 😂🥰🥰🥰

  • @lessyvenugopal
    @lessyvenugopal 4 месяца назад +1

    Nimishayude chikkancury kandittu super👍 kunjumani, മണിക്കുട്ടൻ,റോബി.

  • @veenas9424
    @veenas9424 4 месяца назад

    ഈ പാട്ടുകൾ എപ്പോഴാ practice ചെയ്യുന്നേ? എത്ര നന്നായി പാടുന്നു. Robot feedback അറിഞ്ഞിട്ടു വേണം ഒന്നു വാങ്ങാന്‍ 😊

  • @hariharaniyer1818
    @hariharaniyer1818 4 месяца назад +2

    നിമിഷ പാട്ട് അടിപൊളി എന്ത് രസമായിട്ടാ പാടുന്നത് എൻ്റെ വൈഫിന് നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ്❤

  • @geethanair1813
    @geethanair1813 4 месяца назад

    Nimisha song super new kunjan. Useful annallo alle

  • @daisydenny2016
    @daisydenny2016 4 месяца назад +14

    അച്ചോടാ, മിറ കുട്ടന്റെ ഭക്തി കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നുന്നു,❤❤ മിറ കുട്ടാ ummmmma

  • @sumitha5516
    @sumitha5516 4 месяца назад +1

    Amma chakkavarattiyoke prepare cheyunundalo.begum varan perayu.

  • @Sonja-k3u
    @Sonja-k3u 4 месяца назад

    Super song Nimishaa.,..

  • @jessythomas561
    @jessythomas561 4 месяца назад +1

    Jiji ammachiyude prarthanayum bhakthiyum mirakuttanu undu 🙏❤adipoli 👌kutoos nalla peralle

  • @shameerasuryasurya6694
    @shameerasuryasurya6694 4 месяца назад +29

    ഇന്നലെ അമ്മയേം ചാച്ഛനേം കണ്ടു സന്തോഷായി. വേഗം അവിടെ എത്തുമെന്ന് പറഞ്ഞുട്ടോ

  • @honorinecorreya6253
    @honorinecorreya6253 4 месяца назад

    മോനെ, you are a lucky guy to have a sweet partner like നിമിഷ, mirakutty & reevuttan.... എല്ലാ ദൈവാനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ. ഞങ്ങളുടെ robot ന് "chottu" എന്നാണ് പേര് ഇട്ടിരിക്കുന്നത്. മോനെ അവൻ work ചെയ്യുമ്പോൾ പിള്ളേരെ ശ്രേദിക്കണേ, എന്റെ മകന്റെ വീട്ടിൽ ഇവൻ work ചെയ്യുമ്പോൾ ഞാൻ shredikkathe നടന്നപ്പോൾ കാലിൽ തട്ടി വിരലിൽ ഒരു hairline fracture ഉണ്ടായി, അത് കൊണ്ട് മക്കളെ നോക്കണേ, ചോട്ടു വിനും, മക്കൾക്കും ഇതു മനസ്സിലാക്കാൻ പറ്റില്ലല്ലോ

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 4 месяца назад

    Chatayieee enna vishasham evida Nala mazhaya kazhinje divasam njna thodupuzhake poyapole ammchida kariyam orthu

  • @josp4626
    @josp4626 4 месяца назад +3

    Makkal nalla bhakthi ullavarai valaratte

  • @sudhavinod4196
    @sudhavinod4196 3 месяца назад

    Melodious voice ❤

  • @daisydenny2016
    @daisydenny2016 4 месяца назад +8

    ഇന്നലെ അമ്മേം ചാച്ഛനേം കണ്ടപ്പോൾ ഭയങ്കര സന്തോഷമായി ❤️❤️❤️❤️❤️ നിമിഷയുടെ ചിക്കൻ കറി കണ്ടിട്ട് സൂപ്പറാണല്ലോ ❤❤❤

  • @jijibabytom114
    @jijibabytom114 4 месяца назад +4

    ഇന്നത്തെ പാട്ട് 👌പുഴയോരഴകുള്ള പെണ്ണ് ഒരു ദിവസം പാടണേ. ..റോബോയ്ക്ക് കുഞ്ഞാപ്പു എന്നിട്ടാലോ 😄

  • @geethasali7312
    @geethasali7312 4 месяца назад

    മിറകുട്ടി മിടുക്കി ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @retnakumaridas6749
    @retnakumaridas6749 4 месяца назад

    Manasu vishamichirikkumbol polum ningalude video kanumbol santhosham thonnum.always positive vibe. Nimishayude pattu kelkkanum othiri ishtamanu

  • @Anna-lg8hw
    @Anna-lg8hw 4 месяца назад

    പാട്ട് super ആയിട്ടോ 🎉
    Stay blessed always 😂

  • @febajenson-5559
    @febajenson-5559 4 месяца назад +1

    ഹായ് മിറാ മോൾ നല്ല ഭക്തിയുള്ള കുഞ്ഞ് പിന്നെ ജിജി ചേച്ചിയെയും ചാച്ചനെയും കണ്ടതിൽ സന്തോഷം വീഡിയോ അടിപൊളി ആയിരുന്നു 👍 പിന്നെ നിങ്ങളുടെ പുതിയ അതിഥിക്ക് ജംബോ എന്ന പേര് ഇട്ടാലോ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️❤️❤️

  • @sweetyvarghese5591
    @sweetyvarghese5591 4 месяца назад

    So amazing song Nimisha...this is my first comment..really we love your family... Nimisha is a gracefull singer
    ....the song is more amazing when we use headphones❤❤❤❤

  • @raihanathhaneef9170
    @raihanathhaneef9170 4 месяца назад +14

    കുട്ടികളെ നന്നായി നോക്കണേ നിമിഷ മിറ കുട്ടിഒറ്റക് പുറത്തു പോകുന്നത് നന്നായി നോക്കണേ

  • @sindhurajan6892
    @sindhurajan6892 4 месяца назад

    Super ❤❤ video ❤onnam ragam padi...onninee mathram thedi.... aaaa song

  • @ShinyJohnson-j8t
    @ShinyJohnson-j8t 4 месяца назад

    Ethra thirakindayilum nagalkuveddy pattu paditharum.pattu nannayirunnu👍namude robottinu peri idanam Kunjan or kutten , kuttappan.🥰

  • @shanibaibrahim5660
    @shanibaibrahim5660 4 месяца назад +1

    നിമിഷക്ക് പിള്ളേരെ നോക്കണം 😂
    എല്ലാരും അങ്ങനെയാ

  • @sherlyjohn6758
    @sherlyjohn6758 4 месяца назад

    Nimisha kutty sheenichupoyallo

  • @Bijijisna
    @Bijijisna 4 месяца назад +2

    അംബാൻ എന്ന പേര് എങ്ങനെയുണ്ട്

  • @jaseenajasi7932
    @jaseenajasi7932 4 месяца назад

    Robo name minikutty ettolu

  • @prabhanair9087
    @prabhanair9087 4 месяца назад

    നിങ്ങളുടെ Robotന് കുഞ്ഞപ്പൻ എന്ന പേരായാലൊ?

  • @anithajayan1162
    @anithajayan1162 4 месяца назад

    The robot is very usefull 🎉🎉🎉iam also using.,but I'm using ecovacs . iam in india❤❤❤

  • @sainudheenabbas717
    @sainudheenabbas717 4 месяца назад

    Muslim song കൂടി പരിഗണിക്കണം നിമിഷ, ഔസു… super video

  • @JanakiS-jd4ty
    @JanakiS-jd4ty 4 месяца назад +5

    Enikku mathram aano sound problm aayi thonniye

  • @fathimamehar6168
    @fathimamehar6168 4 месяца назад

    Thakyou Nimisha..... ഞാൻ പറഞ്ഞ പാട്ട് പാടിയതിന്.. സൂപ്പർ ആയിരുന്നു🥰🥰🥰🥰🥰🥰🥰 we love u all❤️❤️❤️❤️

  • @sathisreenath4526
    @sathisreenath4526 4 месяца назад +14

    തിരക്കിനിടയിലും എല്ലാർക്കും വേണ്ടി പാടുന്ന നിമിഷക്ക്❤ ഇടയ്ക്ക് ഔസുവും കൂടി പാടണേ❤േ റാബോട്ട് ചെറുതായതുകൊണ്ട് കുഞപ്പൻ എന്ന് വിളിച്ചുടേ😂

  • @sijosreekumar6243
    @sijosreekumar6243 4 месяца назад

    Kittunniyettaa...... ❤ robo name

  • @asmapk918
    @asmapk918 4 месяца назад

    nimishayude sound adipoliyaa kure samayam patukelkan thonnunnu

  • @Naveen-vo7ey
    @Naveen-vo7ey 4 месяца назад

    ബ്രോ എല്ലാ എപ്പിസോഡും എന്റെ അമ്മ കാണാറുണ്ട്. ഈ എപ്പിസോഡ് കണ്ടപ്പോൾ അമ്മ പറയുന്നു ഒരു ബഡ്ഡ് പ്ലാവും ഒരു മാവും കൂടി നമ്മുടെ വീടിന്റെ സ്ഥലത്ത് വെക്കാൻ. അമ്മ ഇവിടെ ഞങ്ങളുടെ കൂടെ ഖത്തറിൽ ഉണ്ട്... ഞാൻ പറഞ്ഞു അമ്മേ അവരുടെ വീട് അവിടെ കുറച്ചു സ്ഥലം വെക്കണോ വേണ്ടയോ എന്ന്‌ അവരുടെ ഇഷ്ട്ടം അല്ലേ എന്ന്‌..

  • @rosythomas3267
    @rosythomas3267 4 месяца назад

    Mirahyude prarthana ishttamayi. Robotine parinte aavastmilla.

  • @sabeenageorge1468
    @sabeenageorge1468 4 месяца назад

    മനോഹരമായി പാടി മോളെ 😊

  • @susanphilips4172
    @susanphilips4172 4 месяца назад

    You can prepare French fries, very much nice

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 4 месяца назад

    റോബോ കുട്ടൻ എന്താ വില അവിടെ

  • @vinodsamuel5432
    @vinodsamuel5432 4 месяца назад +3

    Really happy to see you all. Such a positive vibe and god bless you all

  • @shiju100
    @shiju100 4 месяца назад +2

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰 Video 👌🏻👌🏻

  • @aparnadileep7344
    @aparnadileep7344 4 месяца назад

    കണ്ടിട്ട് ചിക്കൻകറി അടിപൊളി നല്ല രസമുണ്ട് പുല്ലുവെട്ടിയതുകാണാൻ റോക്കുട്ടൻ

  • @sheelavinod6176
    @sheelavinod6176 4 месяца назад

    റോബോട്ട് കൊള്ളാം. നിമിഷ പാട്ട് സൂപ്പർ. റോബോട്ടിനു ഞാൻ കുറച്ചു പേരുകൾ പറയാം. കുഞ്ചു, കുഞ്ഞാപ്പു,കുട്ടാപ്പി, കുട്ടൂസ്, കുട്ടപ്പായി, പാപ്പി പൊന്നൂസ്,

  • @oelizabethmathew1843
    @oelizabethmathew1843 4 месяца назад

    ബാപ്പി നല്ല പേര് annu

  • @bindhusuresh2204
    @bindhusuresh2204 4 месяца назад

    Kunjappu nalla name.

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 4 месяца назад +1

    Love to c mummy and chachan and nimisha is very nice very down to earth i really love her Meera ❤❤❤

  • @sumamsumam320
    @sumamsumam320 4 месяца назад

    പാട്ട് super നിമിഷ... 👌👌👌🥰

  • @smithagl1273
    @smithagl1273 4 месяца назад +1

    Nee Himamazhayayi song padavo chechi

  • @beenachiri4494
    @beenachiri4494 4 месяца назад

    Nimisha is a nlessed singer...keep.on singing..Beena Chechi Dallas USA

  • @lissyjames465
    @lissyjames465 4 месяца назад +1

    കുഞ്ഞൂഞ്ഞ്

  • @Priya-h2w5d
    @Priya-h2w5d 4 месяца назад +2

    ചേച്ചിയുടെ പാട്ട് സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘

  • @alicejames1201
    @alicejames1201 4 месяца назад

    Jaanu.this is super name.

  • @RagiSM-jh8lg
    @RagiSM-jh8lg 4 месяца назад

    പോന്നോല തുമ്പി....... പൂവാലി തുമ്പി പാടുമോ 🙏🙏🙏❤️

  • @jessyjames7811
    @jessyjames7811 4 месяца назад +1

    സൂപ്പർ വീഡിയോ പിന്നെ റോബോട്ടിനെ കുക്കുടു❤എന്ന പേര് ആണ് ഞാൻ പറയുന്നത് ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤❤

  • @emmanueljery920
    @emmanueljery920 4 месяца назад

    Love u ausu.. Miravave❤️

  • @weback-appmaster2956
    @weback-appmaster2956 4 месяца назад

    Robort super athilere super nimishayude pattum❤❤❤❤

  • @shijisanthosh4943
    @shijisanthosh4943 4 месяца назад

    നിങ്ങളുടെ വീടിന്റെ അകത്ത് കയറി കഴിഞ്ഞാൽ ഔട്ട്സൈഡ് കാണുവാൻ പറ്റും.... അപ്പോൾ രാത്രിയിൽ അപ്പോൾ എങ്ങനെ ആണ്... ഡോർ ഉണ്ടാകുമോ... എന്റെ മക്കൾ ന്യൂസിലാർഡിൽ ഉണ്ട്... അവിടുത്തെ വീടുകൾ കാണുവാൻ നല്ലത് ആണ്... ❤️❤️❤️❤️

  • @subaidachozhimadam8840
    @subaidachozhimadam8840 4 месяца назад

    Next time oru mappilasong padanam

  • @JayaDevanand
    @JayaDevanand 4 месяца назад

    Kuttappi enna ayalo 😄

  • @sudinadivakaran9213
    @sudinadivakaran9213 4 месяца назад

    Super super. Nice song ❤

  • @ramaniramanikallingal7186
    @ramaniramanikallingal7186 4 месяца назад

    കുഞ്ഞപ്പൻ 😂😂😂...

  • @donvargheseantony6429
    @donvargheseantony6429 4 месяца назад

    Robo super kungappan kuzhappamilla

  • @lalimmaemmanuel57
    @lalimmaemmanuel57 4 месяца назад

    Serikum Ara chicken curry undakiye?

  • @sufairamidlaj6071
    @sufairamidlaj6071 4 месяца назад

    Ith nattil kittoo

  • @gopakumar8419
    @gopakumar8419 4 месяца назад

    Chakki Robet name

  • @Usha-ie9rj
    @Usha-ie9rj 4 месяца назад

    Super super Video Nimisha Amma itta video kandu❤❤ Reevutta umma ❤❤❤

  • @athiram6203
    @athiram6203 4 месяца назад

    Muthu. Eannu. Vilihho

  • @celinabraham8595
    @celinabraham8595 4 месяца назад

    കുഞ്ഞപ്പൻ

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 месяца назад

    പാട്ടുപഠിച്ചിട്ടുണ്ടോ നന്നായി പാടി👍♥️

  • @Usere-s6g
    @Usere-s6g 4 месяца назад

    Mirakutyudae voice kelkan thudangi ..so sweet .❤❤❤❤❤

  • @rajasekharannair3674
    @rajasekharannair3674 4 месяца назад

    Supper

  • @jaisonjoshy1056
    @jaisonjoshy1056 4 месяца назад +3

    Super❤
    Nimisha chechi song adipoli aane...😊

  • @sreedevivijayan5648
    @sreedevivijayan5648 4 месяца назад

    Thakkuduu റോബോ പേര് കൊള്ളാമോ

  • @butterflygarden7259
    @butterflygarden7259 4 месяца назад

    Clean boy

  • @Priya-h2w5d
    @Priya-h2w5d 4 месяца назад +2

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ushakumari-xs8mz
    @ushakumari-xs8mz 4 месяца назад +3

    Happy welcome to new member

  • @spicedup4726
    @spicedup4726 4 месяца назад

    Nimisha your voice is so beautiful Mira girl he is trying to sing 👍🏼👍🏼

  • @mdjoseph3488
    @mdjoseph3488 4 месяца назад

    റോബോട്ട് എന്തൊക്കെ പണി ചെയ്യും നിമിഷയും ഒരു റോബോട്ടാസ്വിച്ചുട്ടാൽ ഉടനെ പാടും പാട്ടു സൂപ്പർ 👍🏻🌹

  • @srishtijas9192
    @srishtijas9192 4 месяца назад

    കുഞ്ഞൂട്ടൻ

  • @DeepaSubhash-sg5kd
    @DeepaSubhash-sg5kd 4 месяца назад

    Chechi song super manikutty

  • @manudennis5354
    @manudennis5354 4 месяца назад

    Kunjappi, rocky, muthu❤❤

  • @geethasathyapal3494
    @geethasathyapal3494 4 месяца назад

    Mira കുട്ടൻ നിമിഷയെപോലെ പാടാൻ തുടങ്ങി

  • @susanmathew1253
    @susanmathew1253 4 месяца назад

    Robo name .... yoyo

  • @KamalamM-n6l
    @KamalamM-n6l 4 месяца назад

    Nimishayum.nimmiyum.nallorumakkalane..athupole.avarkku.nalloru.kudhumbavum.kette..miramolkkum.revkuttanumnallathuvaratteee❤

  • @sindhuthomas5318
    @sindhuthomas5318 4 месяца назад

    Manikutty❤

  • @binduradhakrishnan2877
    @binduradhakrishnan2877 4 месяца назад

    പാട്ട് സൂപ്പർ❤❤❤

  • @minikunjan
    @minikunjan 4 месяца назад

    റോബോട്ട്കുഞ്ഞപ്പൻ

  • @anjanavipin8309
    @anjanavipin8309 4 месяца назад

    കുട്ടായി എന്നോ കൂട്ടായി എന്നോ ഇടണം

  • @Jsa-k8w
    @Jsa-k8w 4 месяца назад

    Robotinte name valsa

  • @minijose1491
    @minijose1491 4 месяца назад

    Since 3 yrs we are using robo cleaner in Pala. Our robo's name is Janu

  • @daisyjoseph543
    @daisyjoseph543 4 месяца назад

    3 pillaree valarthii velluthakiiyaa.. Amma orkkunnu😍😘.... Adipolly vlog.. Chicken karry kannumbol thannee kothiyakunnuu.. Adipolly annuu ariyam..
    And mira kuttan.... Very blessed baby.....
    New guest adipolly very use full❤❤
    Baryaye snehikunnavar robbort enganne vendannu vekkumm😁
    Chechide pattuu... Ennaa resavaaa... ❤❤❤
    Robbo kuutan thanne adipolly aaaa🤩...

  • @manjunazeer3073
    @manjunazeer3073 4 месяца назад +2

    Wow.. Super song Nimishaa.. 🥰