മ്യോനേ........!! ആരോഗ്യം ശ്രദ്ധിക്കണേ.........കാരണം വല്യമ്പ്രാന് വയ്യാതായി വരുവാ.......പിന്നെ മ്യോൻ വേണം " ചെന്നു കേറിയ തറവാടി ലെ നെടും തൂൺ ആവാൻ"...... നല്ല പോഷകാഹാരമൊക്കെ കഴിച്ച് ശാരീരിക ക്ഷമത വീണ്ടെടുക്കണം. കാണാതിരുന്ന് കണ്ടോണ്ടായിരിക്കും വല്ലാത്ത ഒരു ക്ഷീണം തോന്നിക്കുന്നു വിശേഷ ദിവസങ്ങളിൽ "എഴുന്നെ ഉളത്തൊക്കെ ഇറങ്ങുന്ന പോലെ ആണ്ടിലൊരിക്കലൊക്കെയല്ല്യോ മ്യോനെ പുറത്ത് കാണുകയൊള്ളു
@@ragnerlothbrock4768 muslim nte place allallo ath Christians alle .. muslim povunmo enne ennik arilla . Njan kettitee ollu entha sambhavam enne arilla train yathra cheyumbol oru chechi parayunnath .
വല്ലവരും വല്ലതും പറഞ്ഞു എന്നുവച്ച് കൃപാസനത്തിൻ്റെ മേലോട്ട് ചാരല്ലെ ദൈവീക ഇടപെടലുകൾ വെക്തമായി തെളിയിക്കുന്ന ഒരു പാവനസ്ഥലമാണ് മതത്തെ ദൈവത്തിൻ്റെ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നവർക്ക് അതിൻ്റെ പ്രാധാന്യമൊന്നും മനസിലാവില്ല
Brilliant! But you have missed an important point: the Krupasanam Fathers are BJP agents. Additional Point 1: Krupasana Mata herself is BJP: she wears a kaavi sari. Additional Point 2: Anil Antony has saved his father and his mother from going to jail in the Paintings case. Actually, his idealist father is grateful to him for joining the BJP.
കൃപാസനം വഴി അധികാരാസന സിംഹാസനം മോഹിച്ചു പോയി, ഇപ്പോൾ ഒരുപണിയുമില്ലാതെ സ്വയം ആശ്വാസത്തിന് വേണ്ടി 'സ്വയാസനം' ചൊറിഞ്ഞിരിക്കേണ്ടി വന്ന ഗതികേട് കാരണം പുറത്തുവന്ന് പുറത്തുവിടുന്ന ചില ബഹിർസ്ഫുരണങ്ങൾ!!!
പൊട്ടൻ എന്ന് പറഞ്ഞാൽ പൊട്ടൻമാർക്ക് തന്നെ അത് അപമാനമാവും. അതിലും നല്ലത് ആസനം കീറിപോയ കൃപാസ്ഥനസ്ഥൻ എന്ന് പറയുകയാവും നല്ലത്.
😂
😂😂
😂😂😂
അനിൽ സാഹിബെ സമ്മതിച്ചു നിങ്ങളെ ഞ്ഞങ്ങൾ 😂😂😂
സമയത്ത് തന്നെ വേണ്ടമാതിരി കൊടുത്തല്ലോ ...❤❤❤
ചെറുക്കനും അച്ചനും ആർത്തി കൂടിപ്പോയി. പിന്നെ ആൻ്റെണി അറിയാതെയാണ് മകൻ ബി.ജെ.പിയിലേക്ക് പോയെതെന്ന ആൻ്റെണിയുടെ പ്രസ്താവന പള്ളീൽ ചെന്ന് പറഞ്ഞാ മതി.
Yes ,of course
😂😂😂 അനിൽ സാറെ ചിരിച്ച് ഒരു വഴിക്കായി ഇത്ര ഒഴുക്കോടെ ഇതൊക്കെ എങ്ങനെ അവതരിപ്പിക്കുന്നു😂😂
😂😂😂
ഇത് ഏതോ ബുദ്ധിയുള്ള കോൺഗ്രസ്കാരൻ ഒപ്പിച്ച പണിയാന്നാ തോന്നുന്നത്😂😂😂
That's correct 100%
കോമഡി സിനിമയൊക്കെ എന്ത്. താങ്കളുടെ സംസാരം അതിഗംഭീരം .ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. ഇത്തരം ഡയലോക് ഒക്കെകൈയ്യിലുണ്ട്അല്ലേ. അനിൽ സാർ.
ആൻ്റെണിക്ക് അങ്ങനെതന്നെ വേണം😂
അനിൽ ആന്റണി... അബ്ദുള്ള ക്കുട്ടി... V.മുരളി... etc 😀
കൃപാസനത്തിൽ തുടങ്ങി ചെക്കൻ ശവാസനത്തിൽ എത്തി നിൽപ്പാണ്.
🤣🤣🤣🤣🤣👌🏻
😂
ഇവനെയൊക്കെ പാർട്ടിയിൽ എടുത്തതിന് ശേഷമാണ് BJP ക്ക് പരാജയം വന്നത്
🤣🤣🤣🙋🏻🙋🏻
Ithilum valuth vadakott unf
😂😂😂
മ്യോനേ........!! ആരോഗ്യം ശ്രദ്ധിക്കണേ.........കാരണം വല്യമ്പ്രാന് വയ്യാതായി വരുവാ.......പിന്നെ മ്യോൻ വേണം " ചെന്നു കേറിയ തറവാടി ലെ നെടും തൂൺ ആവാൻ"...... നല്ല പോഷകാഹാരമൊക്കെ കഴിച്ച് ശാരീരിക ക്ഷമത വീണ്ടെടുക്കണം. കാണാതിരുന്ന് കണ്ടോണ്ടായിരിക്കും വല്ലാത്ത ഒരു ക്ഷീണം തോന്നിക്കുന്നു വിശേഷ ദിവസങ്ങളിൽ "എഴുന്നെ ഉളത്തൊക്കെ ഇറങ്ങുന്ന പോലെ ആണ്ടിലൊരിക്കലൊക്കെയല്ല്യോ മ്യോനെ പുറത്ത് കാണുകയൊള്ളു
കൃപാസന മാതാവിന് പഴയ വിലയില്ല. ഇപ്പോള്‍ തൃശൂര്‍ ലൂര്‍ദ്ദ് മാതാവാണ് താരം.
Kripasanam okke ullath anno bro
@@suranniya.p9018 ഇഷ്ടം പോലെ മുസ്ലിംസ് അവിടെ പോകുന്നുണ്ട്
@@ragnerlothbrock4768 muslim nte place allallo ath Christians alle .. muslim povunmo enne ennik arilla .
Njan kettitee ollu entha sambhavam enne arilla train yathra cheyumbol oru chechi parayunnath .
@@suranniya.p9018 അവരുടെ യൂട്യൂബ് ചാനെലിൽ മുസ്ലിംസ് സാക്ഷ്യം പറയുന്നത് ഉണ്ട്
@@ragnerlothbrock4768നിനക്ക് അറിയുമോ
വ്യക്തമായി അറിയുമോ
അറിയാമെങ്കിൽ പറയു
നിൻ്റെ വീട് എവിടെയാണ്
കൃപാസത്തിൻ്റെ അകത്തണേ
എല്ലാം പോയില്ലേ ചക്കരേ.....
😆😆😆😆😆😆😆😆😆😆😆😆😆😆
ചിരിച്ചു ചത്ത്
അനിൽ സാർ. ഇത് എന്നാഊക്കാന്നേ😂😂😂 എന്റെ...... ആ സനം മാതാവേ ഇത് എന്നോട് വേണ്ടായിരുന്നു.😂😂😂😂😂😂😂😂
Alfam വെന്തില്ല 😂😂
Anil sir your sense of humour is admirable to accept. Salute you
പാവങ്ങളുടെ കറ അടിച്ചു കൊഴുത്ത. കുടുംബം.. 😅😅😅
അന്തക്കേടാണ് മെയിൻ എങ്കിലും ലെവനൊരു political genius ആണ് കെട്ട 😊😊
ഇവൻ v %മുരളിദരന് പഠിക്കുക യാണെന്ന് തോന്നുന്നു 😂
ഈ പൊട്ടൻ എങ്ങിനെയുണ്ടായി എന്ന് ആന്റണിക്ക് പോലും അറിയില്ല
കരുനാഗപ്പള്ളി സ്റ്റൈലിലുള്ള ഗുണകാംക്ഷ ഉപദേശം കോട്ടയംകാരനായ എനിക്ക് കൗതുകമായി തോന്നി
നമ്മുടെ വി മുരളീധരൻ്റെ ആശീർവാദത്തോടെയാണേല്ലോ മോൻ വലത് കാൽവെച്ച് കയറിയത് അപ്പോൾ അങ്ങിനെയൊക്കെ പറയും.
ഇവൻ എന്താ ഈ പറഞ്ഞേ എന്റെ പൊന്നു അനിൽ.... 🤣🤣🤣🤣🤣🤣
Beautiful comments👏👏👍👍
പാംപേഴ്സ് മാററിവരാൻ പറഞ്ഞുവിട്ടപ്പോ ചെക്കൻ സ്റ്റേജിൽ ചാടിക്കേറി പിച്ചും പേയും പറേന്നോ.... 😢😂
അമ്മച്ചിൻ്റെ അനുഗ്രഹവും കൂടി അച്ചന്മാർ വാങ്ങിച്ചു കൊടുത്തിരുന്നു😂😂😂
സത്യത്തിൽ കോൺഗ്രസ്സിൽ നിന്നും പോയവർ എല്ലാം പാർട്ടിക്ക് അധികപ്പറ്റ് ആയിരുന്നു..
ഇവൻ, പപ്പിക്കുട്ടി, ടോം വടക്കൻ... 😂😂😂
സരിൻ 😂
Chirippichu kollallee
എലിസബത്തു ആൻ്റി എവിടെയാണെന്നു ആർക്കെങ്കിലും അറിയാമോ?
എന്റെ അനിൽ സാറേ ഇത്രയും ചിരിപ്പിച്ച ഒരു വീഡിയോ.... 😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂
നിങ്ങളിത് എന്നാ ഭാവിച്ചാ....
പത്രം പ്പോ എവിടെ?
ഇനിപ്പോ മുനമ്പത് സമരക്കാർ മാത്രം 😔.
ഒന്നും പറയാനില്ല 😂😂😂😂😂
കൃപ ആസനത്തിൽ തന്നെ ഇരിക്കുന്നതാണ് നല്ലത് 🤣
കോൺഗ്രസ് രക്ഷപെട്ടു 🙏🏽
ഇവനേം അബ്ദുള്ള കുട്ടിയേയും 😅😅😅
പാവത്തിനെ കൊണ്ട് പോയി ചതിച്ചത് അമ്മ ചി😂
your every signal word with knowledge throw absolute well said bro
Great comment Anil sir...
കൃപാസനത്തിലെ ആ അച്ഛന് ഒരു ചക്കരയുമ്മ 🥰. കോൺഗ്രസിനെ രക്ഷപ്പെടുത്തിയതിന്.🎉. കെപിസിസി അദ്ദേഹത്തിന് ഒരു സ്പെഷ്യൽ പുരസ്‌കാരം കൊടുക്കണം
പൊട്ടനും പോയേ വട്ടനും പോയേ ബോട്ടും കിട്ടിയേ ഹൈലസ ഈ പൊട്ടൻ പോയത് കോൺഗ്രസിന്റെ ഭാഗ്യം
Verum marakkazhutha😂😂😂😂😂
Athayath intl marketil kurayunathinte oru cheriya % mathram aanu ivide kootunnath 🙋
Anthoniyude karma phalam..
Allathendhu parayan... 😅😅😅
കൃപാആസനം പോയി കൃമിആസനം ആയല്ലോ 🤭
😂 ശെരിക്കും കൊണ്ടു' പക്ഷെ മനസിലാകുന്നവനെല്ലെ മനസിലാകൂ
Sarin and Anil Antony are siamese twins, none is better than the other😮
കഞ്ഞി കുടിച്ചു പോകാമായിരുന്നു 🤣🤪😜
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ..😂😂
😂😂😂😂😂😂
ചിരിക്കാൻ വയ്യ
അവനേ കരയിപ്പിക്കല്ലേ
അവനു ലഭിച്ച 'കൃപ' ആസനത്തിലെ കൃപ തന്നെയാണ്.
അനിൽ സർ😂👍🙏
one of the classical episode by Anil Mohd 😀😀
പറ്റിയ ആൾ തന്നെ 😄
Well done 👍
സംസാരിക്കാൻ അറിയാമായിരുന്നു എങ്കിൽ മരപ്പൊട്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു ഇതൊരു വാഴപ്പിണ്ടി 😂
അനിൽ സർ ചിരിച് ഉപ്പാടിളകി 😂😂😂😂
കഷ്ട്ടം തന്നെയാണ് ഇപോക്ക് എങ്ങോട്ടാണാവോ 😭വിട്ട് പോയത് നന്നായി
പിസി ജോർജ് നിൽപ്പുണ്ട്. ഗവർണർ
😄😄😄😄😄 കൊല്ലല്ലേ ചിരിപ്പിച്ച്
ആസനത്തിൽ ഒരു തുണ്ട് കൂടെ വെക്കേണ്ടിവരും 😂😂😂😂😂
വല്ലവരും വല്ലതും പറഞ്ഞു എന്നുവച്ച് കൃപാസനത്തിൻ്റെ മേലോട്ട് ചാരല്ലെ ദൈവീക ഇടപെടലുകൾ വെക്തമായി തെളിയിക്കുന്ന ഒരു പാവനസ്ഥലമാണ് മതത്തെ ദൈവത്തിൻ്റെ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നവർക്ക് അതിൻ്റെ പ്രാധാന്യമൊന്നും മനസിലാവില്ല
അച്ഛന്മാരുടെ പൊന്നു മോൻ 😂😂😂😂
കൃപ ആസനത്തിൽ കൃസങ്കികൾ അടിച്ചുകേറ്റി, ഇപ്പോൾ ആസനം കൃപയായി
Anil is new Jude in politics. Hahaha
ഹാ ഹാ ഹാ
അപ്പൻ ആൻറണി പറഞ്ഞുവിട്ടതാ ചെക്കനെ..ഇവിടെയൊ രക്ഷയില്ല, അവിടെ പോയെങ്കിലും രക്ഷപ്പെട്, എന്ന് പറഞ്ഞിട്ട്..
Kuripp. Aa Sanam Cetta. 👌👌👌👌👌👍👍
നല്ല അവതരണം 😂😂
Kripaasanam okke pazhayath .. ippo dhaivam WhatsApp voice msg ayakkukayaanu😂
പോയത് എത്ര നന്നായി😂
അവന് കൃപാസനം എന്ന് കേൾക്കുമ്പോഴേ സമനില തെറ്റുകയാണ്.🤣🤣🤣🤣 ആ കൃപാസനം UDFനെ രക്ഷിച്ചു. കൃപാസനത്തിന് നന്ദി
പൊളിച്ചു 😄😄😄👍
പോയത് കൃമി ആസനത്തില്‍ ആയി
ഓ കുഞ്ഞേ തിരിഞ്ഞിട്ടില്ല അല്ലിയോ 😅
Anil sir super 😂😂😂
Super
Brilliant! But you have missed an important point: the Krupasanam Fathers are BJP agents.
Additional Point 1: Krupasana Mata herself is BJP: she wears a kaavi sari.
Additional Point 2: Anil Antony has saved his father and his mother from going to jail in the Paintings case. Actually, his idealist father is grateful to him for joining the BJP.
നിരാശപ്പെടുത്തല്ലേ 😂
പൊട്ടൻ ന്ന് പറഞ്ഞാ ലോക പൊട്ടൻ😂
😂😂😂 ഹഹഹ കഷ്ടമല്ല, കടുത്ത കടുംകൈ ആണ് ക്രപാസനം ചെയ്തത്.
തേക്കടി സംഭവം വന്നില്ലല്ലോ ഡോക്ടറേ 😂
Super speech
Agola vibaniyil oil price kurayumpam
Vilakoodum
Agola vibaniyil oil price koodupm vipaniyil oil price koodum
മോനേ...😂
സൂപ്പർ സൂപ്പർ തമാശ
Thekkal polichu
""ആദരാഞ്ജലികൾ"""
കസേരയില്ലെങ്കി ലും കാശ് ഉണ്ടല്ലോ 😅
Chirichu karanjupoyi😅
Sarcasm 😂😂😂 Adu ettu
പൊട്ടൻ എന്തോ കണ്ടപോലുണ്ട് 😂😂😂😂
അഗർ ഗന്ധീ അവ്ലാദ് ഹോനേസെ അച്ചാഹേ, അവ്ലാദ് ന ഹോ ,
(കുരുത്തം കെട്ട മക്കൾ ഉണ്ടാകുന്നതിനേക്കാൾ നല്ലത് മക്കൾ ഇല്ലാതിരിക്കലാണ്)
- ഒരു ഉർദു പഴ മൊഴി.
Ithupolulla items okka vegam poyath nannayi 😂
ബ്രോ.. ഇത്രക്ക് വേണ്ടായിരുന്നു 😂😂
ഈ കൃമിക് വയനാട് എവിടെയാണ് എന്ന് പോലും അറിയോ ആവൊ
Absolutely correct 💯 😅
അത് പോയത് കൊണ്ട് പാർട്ടി രക്ഷപെട്ടു
കൃപാസനം വഴി അധികാരാസന സിംഹാസനം മോഹിച്ചു പോയി, ഇപ്പോൾ ഒരുപണിയുമില്ലാതെ സ്വയം ആശ്വാസത്തിന് വേണ്ടി 'സ്വയാസനം' ചൊറിഞ്ഞിരിക്കേണ്ടി വന്ന ഗതികേട് കാരണം പുറത്തുവന്ന് പുറത്തുവിടുന്ന ചില ബഹിർസ്ഫുരണങ്ങൾ!!!
അതായത്, petrol വില കൂടിയിട്ടില്ല പക്ഷെ barrel വില കൂടി എന്നാലും മൊത്തം കൂടിയിട്ടില്ല --- V മുരളീധരൻ syndrome എന്ന് പറയും ഇതിനെ 😂
ഒരോത്തൻമാരുടെ ഒരു ഗതികേടേ 🤣