നാല് പാസ് കൃത്യമായി കൊടുക്കുന്നില്ല.. പിന്നെയാണോ Gegen Pressing? 😤🤦🏽♂️ Football Malayalam.
HTML-код
- Опубликовано: 8 фев 2025
- Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: ....
THF Twitter: / thfmalayalam
Image credits : Getty Images
Pep വന്നതിന് ശേഷം അദ്ധേഹത്തിന്റെ ശൈലിക്ക് പറ്റിയ players നെ മാത്രമാണ് Pep സൈൻ ചെയ്തിട്ടുള്ളത്. എന്നാൽ Unitedൽ Ole സൈൻ ചെയ്തത് പല ശൈലിയിൽ കളിക്കുന്ന players ആണ്. അത്കൊണ്ട് തന്നെ ragnick ന് ടീമിനെ തന്റെ ശൈലിയിലോട്ട് കൊണ്ട് വരാൻ കുറച്ച് സമയം വേണ്ടിവരും.
Yes correct aann
Pulli nalla krithyamayi ulla signing aan nadathiyath pinne pulli nalla dmf nokki but....management verthe vendatha signings nadathi pullide tactics vittu
@@swalihtv8391 സത്യം ole അടിപൊളി ആയിരുന്നു 😕⚡️💖
Pressing വേണമെങ്കിൽ ടെക്നിക്കൽ players വേണം...4-2-2-2 ഒക്കെ ആവണമെങ്കിൽ നല്ലൊരു cdm അടക്കം വേണം...
Kali kandavark ariyam..... Ethreyo miss pass aan kaliyil undayath🤦🏻♂️.... Ellavarum aa matchil flop aayirunnu
Jones ozhike🙂
@@bhavin6949 yes
Jonesinee kand nalla sandhoshamaaayi
Thanthe profile ulla aal aan main😆
@@LOGAN-et1cx onnu poyeda vanam. Ddg 63% Shaw 73% Sancho 76% Cavani 72% Rashford 33% Ronaldo 78% . Inni kuninnu irii🤣
@@rohanthomas410 alla pnna🔥
I feel so sorry for Van de Beek...wat a player he was before ..now so sad of him 😌
💯💯💯
This Arguably is The Worst Manchester United Midfield in The Recent History and Van De Beek is still failing to play regularly for them... Manchester United.. 😕
@@akhilpras Worst..?
@@footballfan8434 yes what else we can say about that midfield then...
@@akhilpras Ohh...
Sorry, my bad.
I thought you called VDB "Arguably The worst midfielder"...
😅
Formation കാണുമ്പോൾ തന്നെ എന്തോ തോന്നുന്നു. ആ കോച്ചിന്റെ ശൈലിയിൽ ഉള്ള കളിക്കാർ കൂടി വേണം. അല്ലെങ്കിൽ അങ്ങനെ ആകിയെടുക്കാൻ സമയം കൂടി വേണം. നല്ല കളിക്കാരെ പുറത്ത് ഇരുത്തുന്നതും പ്രശനം തന്നെയാണ്.
Ente oru അഭിപ്രായാതിൽ Bruno fernades in കാര്യമായി എന്തോ സംഭവിച്ചിണ്. കാരണം cr7 വരുന്നതിന് മുമ്പ് അദ്ദേഹം ആണ് ആ ടീമിനെ നയിച്ചത്. ഗോൾ, assist, ഉണ്ടാവാറുണ്ട്. Combo പോഗ്ബ & Bruno 👌. Pinne coach ine matiyath kond kaaryamilla. Cr7 & new coach വന്നതിന് മുമ്പത്തെ കളി ഒന്ന് കണ്ട് നോക്കുന്നത് നല്ലതായിരിക്കും. ആ കളിയിൽ Bruno ആയിരുന്നു 👌best.
But ippozhum aa squadil ulla valare chrukkuam creative forces il oraal aan Bruno...
He is so important for this team..
Pogba ഇല്ലാത്ത കുറവ് മെയിൻ പിന്നെ cr ഉള്ളത് കൊണ്ട് അല്ലെ CL Group എത്താൻ പറ്റിയതും , പിന്നെ 6 സ്ഥാനത്ത് ഗ്രൂപ്പ് സ്റ്റേജിൽ എങ്കിലും എത്തി... pogba വന്നാൽ നന്നായിരുന്നു പിന്നെ ബ്രൂണോ sub ആയിട്ട് ഒക്കെ ഇറക്കാർ അത് ഒരു കാരണം അല്ലെ
Ole യുടെ main Bruno-Rashford ആയിരുന്നു
എനിക്ക് തോന്നിട്ടുള്ളത് റൊണാൾഡോ വന്നപ്പോ greenwood cavani എന്നിവർക്ക് മുമ്പ് ഉണ്ടായിരുന്ന space പോയി അതോണ്ട് mombatthe പോലെ കളിയില്ലാത്തത്,
Greenwoodne cf position kalipikkanam
Y r right
Greenwood വളരെ selfish player ആണ് But നല്ല potential ഉള്ള player.
@@ajesh8528 cr7 പിന്നെ നല്ല creative player അല്ലെ 😂
@@msd_kolathur 😄
പക്ഷെ വേറൊരു fact എന്താണ് വെച്ചാൽ റൊണാൾഡോ വന്നത്കൊണ്ട് brunode kali പോയി ബ്രോ... കഴിഞ്ഞ സീസണിൽ കളിച്ച ആ ഫ്രീഡം ഇപ്പോ ഇല്ല 😌😌
എൻ്റെ അഭിപ്രായം അത് ബ്രുണോയുടെ തന്നെ കുഴപ്പാണ്...ബ്രൂണോ അമിതമായി റൊണാൾഡോയെ മാത്രം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്
Ne kalli Kanata kond annu Nan parayum. Bruno support ondayirunna Pogba illa alle oru nalla dmf venam. Mid feild full pressure over load Bruno k
Barcelona xavi vannapade ulla samayam.. 70min avumpozhekk players okke thalarnn povvarnnu.. Pakshe ippo angane thalarnn povunnilla... Athokke change akki edukkan patteettund.. Defense improve ayi.. Players athyavishyam improve ayi.. Enthokko pratheekshakal ippo varan thudangi
Veruthe odi nadanna luk dejong vare nannayi ..
@@SportsFilmBuff odano 😆
@@SportsFilmBuff satym 😂
Koemanu keeyil 4 pass cheydhal pinna full miss pass aayrunnu... Ipo positioning oke🔥..... Valiya teamnedhire muti nikan delight pole oru cb yum ore season il atleast 30+ goal adikan kayiyunna haaland pole ore strikerum maatreme namuk vendadhollu🔥🔥
@@SportsFilmBuff odaano evdenne
Gengen press cheyan technical players venam...united il full runners aanu....ee playersine oke vech orikkalum rangnick system implement cheyan patilla...and why are we making players play like this for 6 months and another manager comes with a completely different system. This club is a shambles with 0 structure and plan...my club is dying because of the glazers and puppets on the board
Spot on bro..
@@TheHouseofFootballTHF chettante abhiprayathille ronaldoyude performance engane villayiruthunu
I subscribed to your channel 😇🤗🤗
We are fans of SHITCHESTER
We go on and on
@@TheHouseofFootballTHF chetta ee vedioyil 7 minuteil ronaldoye kurechu paranjathe njan annu athe kuttam ayittu paranjathe alla pakzhe eee same problem thanne Juventusilum undayirunu ronaldo varunathine munpe dybala worldil thanne oru top player ayirunu pinnede adhehathine performance vallare mosham ayi mari eee season munpe vare bruno ayirunu man utdinte engine eppo Juventusil ulla dybalayude kutte ayi
ഏതൊരു Formation ഉം work out ആവണമെങ്കിൽ അതിനു suitable ആയ Players വേണം..! 4-2-2-2 വിൽ സെൻട്രൽ striker ഉൾപ്പടെ പിറകിലേക്ക് ഇറങ്ങി midfield നെ help ചെയ്യേണ്ടി വരും ..! എങ്കിലേ Attacking midfilelers overlap ചെയ്തു കയറുമ്പോൾ midfield ഇലെ numerical shortage നികത്താൻ പറ്റുകയുള്ളു..!United ന്റെ നിലവിലെ അവസ്ഥയിൽ ഈ formation ലേക്ക് adapt ആവാൻ players നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്ന് തോന്നുന്നു..നല്ല pressing and passing ability ഉള്ള midfield players opposition സൈഡിൽ ഉണ്ടെങ്കിൽ ഈ formation സുഖമായി ബ്രേക്ക് ചെയ്യാൻ പറ്റും..! .!.🙂
അത് തന്നെ spot on bro..
💯
Rangnick അണ്ണനോട് 4-3-3 ആക്കാൻ പറ 😭... എന്നിട്ട് കൊറച്ച് tiki taka പഠിപ്പിച്ച് കൊടുക്ക് പിള്ളേർക്ക്... ഞമ്മക്കൊരു "ഗഗനപ്രെസ്സിങ്ങും" വേണ്ട കൗണ്ടറും വേണ്ട... ന്റെ പൊന്നോ..! വെറുത്തു പോയി ജീവിതം
Ragnick ന് പറ്റാവുന്ന experimenting എല്ലാം ചെയ്യട്ടെ... എന്തായാലും... ഒരു 6 മാസം കഴിഞ്ഞാൽ... പുള്ളിക്ക് ആവശ്യമായ നടപടികള്‍ ചെയ്യാം...
ഏതൊക്കെ players വേണം.. വേണ്ട എന്ന തീരുമാനം എടുക്കാം....
ഒരു vision ഉള്ള ആൾ ഇനി യുണൈറ്റഡിനെ... ഇനി നയിക്കണം...
Ole ക്ക് ഇല്ലാതെ പോയത് അതാണ്...
Vision....
യുണൈറ്റഡ് പോലെ ഒരു ടീമിനെ എങ്ങിനെ അന്തസ്സോടെ.. മികച്ച ഫുട്ബോൾ കളിപ്പിച്ച്... മുന്നില്‍ നിന്ന് നയിക്കും എന്ന് ഒരു ഐഡിയും ഇല്ലാത്ത ഒരാൾ ആയിരുന്നു... Ole..
ലെജൻഡ് പാസം ഒക്കെ വെച്ച് യുണൈറ്റഡ് ഒരു ആവശ്യവും ഇല്ലാതെ ദീര്‍ഘമായ കാലം പുള്ളിക്ക് കൊടുത്തത് ഏറ്റവും വലിയ മണ്ടത്തരം ആയി..!
Liverpool എന്ത് ഫുട്ബോൾ കളിക്കുന്നു എന്ന് ചോദിച്ചാൽ.. ഉത്തരം ഉണ്ട്....
High Attacking Pressing Football..
City എന്ത് ഫുട്ബോൾ കളിക്കുന്നു എന്ന് ചോദിച്ചാൽ... ഒരു ഉത്തരം ഉണ്ട്....
Morden Day.. Total Football.... Gameplay...
യുണൈറ്റഡ് ന് എന്താ എന്ന് ചോദിച്ചാൽ ഒരു identity പോലുമില്ല...
അവിടുന്ന് തൊട്ട് മാറാൻ ഉണ്ട്...
യുണൈറ്റഡിന്...!
They have losted their DNA..
Top 4 ലും ഇടം ഇല്ല. എന്നതിലും ഒക്കെ ... Worst ആണ്.. ഇന്നത്തെ യുണൈറ്റഡ്ഡിന്റെ അവസ്ഥ....
Wolves.. ന്...എതിരെ Liverpool ന് എതിരെ... City ക്ക്.. എതിരെ. വേണ്ട Newcastle ന് എതിരെ.. Relegation ഇല്‍ fight ചെയ്യുന്ന ടീമിന് എതിരെ ഒക്കെ അവർ ഗ്രൗണ്ടില്‍ കാട്ടിക്കൂട്ടുന്ന സകലതും.....
Its pathetic...
Top 4 കിട്ടിയില്ല എന്നതിലും വേദന ആകും deeply for fans .. ഈ വക കാട്ടായം...
UCL ന് qualify ആയില്ല എങ്കിൽ.. വേണ്ട CR7 പോകും എങ്കിൽ പോകട്ടെ....
No one is bigger than the club.....
Defensive midfielder ilathe oru karymila
@@Vineeth_Ashok CR7 Pokilla
Anganayulla oru player alla cr7
Like u said, united was winning bcs of individual skills with majority contribution from bruno. Unfortunately he is out of form this season ,hence united is underperforming.
Pressingum possession keep cheyyan pattathathum manager karanam aanu. Chelsea Tuchelne appoint cheyth oru training session eduthapozhekum nammal nannayi press cheythu. 60-70 % possession keep cheythu. Unitednu nalla players indu, ivare nallanom use cheyyan Ralf Ragnicknu aryilla.
Utd players nte mentality valare poor aan...appo coachine mathram kuttam paranitt karyam illa...ee teamil tucheline ittalum pepine ittalum inganeye kalikuvollu...utd ippo history mathramollu...utd thirich varatte
Utd el posession kalikkan ariyunna players polum koravaane
@@muneershahid3234 nammal ithe kuttangal aanu Lampard ullapo playersne patti paranjathu. Nalla coachnu playernte mentality okke maattan pattum.
Cavani matra ipm team spirit ula player Ayit tonunulo
Ronaldo frestrated effecting his confidence his game but still shows the mindset to win but carried away with people that surrounds him
Pendu destroyed Manchester United
Mindset ആവോളം ഉണ്ട്.. Dispocess ആവുന്നു ഒന്നോ രണ്ടോ അല്ല കുറെ... 4 2 2 2ഫോർമേഷൻ il റൊണാൾഡോ team നു ഒരു ബാധ്യത ആണ്.. 4 2 2 2 il cf ഉൾപ്പടെ എല്ലാവരും 90 mins നല്ല intensity യിൽ കളിക്കണം.
@@olii. You are using Fallacy, Total nonsense
@@MATT-ll2zf 🥴🥴
@@MATT-ll2zf W
60-70 % possession , athu thanneyanu ragnickum aagrahikkunnath..the CONTROL in whole game..pakshe players implement cheyynilla
Ronaldo is a similar player who shines at the end. Especially during his last few years..other than that he dont play much good during the game.
നിങ്ങൾ ശരിക്കും ഒരു ഫുട്ബോൾ expert ആണ് ബ്രോ 😍
United olekk kooduthal time koduthu
ithre time kittiyittum nalle oru team build cheyyan pattiyille. Ole is a man without any tactics
പേര് പറയാത്ത ആ താരങ്ങൾ
1. റാഷ്‌ഫോഡ്
2. റൊണാൾഡോ
3. ഗ്രീൻവുഡ്
4. സ്കോട്ട്
5. ബ്രൂണോ
6. ബിസാക്ക
@@salsalsworld5556
യുണൈറ്റഡിൽ ക്രീയേറ്റീവിറ്റി ഗ്യാരന്റി നൽകുന്ന താരങ്ങളിൽ ഒന്നാമൻ ഇപ്പോഴും ബ്രൂണോ തന്നെയാണ്. പക്ഷേ സമീപ കാല പ്രകടനങ്ങളിൽ ചില മത്സരങ്ങളിലൊക്കെ വീഡിയോയിൽ പറഞ്ഞ പ്രശ്നങ്ങൾ കാണാം.
വീഡിയോയിൽ പറഞ്ഞപോലെ ഒരു മത്സരത്തിന്റെ ഫൈനൽ statics എടുത്ത് നോക്കിയാൽ ഇവർക്ക് ഗോളും അസിസ്റ്റും എല്ലാം കാണും. പക്ഷേ മത്സരം മൊത്തം വിശകലനം ചെയ്‌താൽ പ്രകടനം മോശമായത് കാണാം.
Athe
Absolute spot on bro. Pressing onnum Alla basic aanu prashnam. Passing padikkatte adyam ennale possession kittoo. Oru mass players exodus aanu vendathu ennu thonnnunu.
Ethrayum vegan long-term manger confirm aaki athanusarichu Pani thudanganam.
My choice is Ten hag . We had more players more suited to his style plus new additions will do better things. Elite CDM plus other central midfielder s like haidara, de Jong etc. If United can resemble almost like what Ajax doing now it make the best teams after Sir Alex. Now a days United fans not wanted trophies but at least wish for proper football matches from their team..
Name pari plz
1.Cris
2.Greenwood
3.?
4.?
5.?
Correct broi😍നാലൊരു ആഷിച്ചുപണി തന്നെ വേണ്ടി വരും, മിഡ് ഫീൽഡ് ഗെയിം കൺട്രോൾ ചെയ്യാൻ ആരും ഇല്ല, അത്യം ആയിട്ട് കളിക്കണപോലെ ആണ് ഇവർ കളിക്കണത്, ഇത്രേം കളിച്ചട്ടും ഒരു ടീം വർക്ക് ഇല്ല
Koeman nu keeyil barca yude avastha idhaayrunnu cheriya team nedhire polum nannayi position vech kalikan kayyunnilla... 4 pass kaynjal miss pass avunnu... Pinna xavi vannodu koodi aan set aayadh🔥....
Well said ,,ragnick is trying to do how to develop a team according to his playing style,,,ragnick vanne first match first half kidu ayerunu but second half players tired ayi ,,ithene oka karanam ole aa just EPl fourth position kittiyal mathi trophy veenam aim illa. Gegenpress oka playing style konde varuna munne position keep chayanum miss pass Problems solve chayanum avate,, enthayalum e season United playing style improve undavum expect chayunu ..
Cavani cr7 eni randu... deadly strikers undayittum avare venda vidham... upayogikugayo... avark... venda chance create cheythu kodukayo... cheyunilla...
Incase Jose.. mourinho aan still manager enkil I think man utd get results and they will compete for title rice...
Ella playersum thammil athyam nalla ore coordination veranm. Athyam ore team spirit aa indakande bakki okke vaziye vennolum
യുണൈറ്റഡിന് സ്ഥിരതയുള്ള കളികാർ ഇല്ല.
ഡി ഗിയ ഒഴികെ,
റൊണാൾഡോ പോലും സ്ഥിരത പുലർത്തുന്നില്ല.
റാഷ്ഫോർഡ് തീർത്തും നിരാശപ്പെടുത്തുന്നു.
ഡ്രസ്സിംഗ് റൂമിൽ നിന്ന് തുടങ്ങണം ഈ മാറ്റം
പ്ലയേഴ്‌സിൻ്റെ മെൻ്റലിട്ടിയിൽ മാറ്റം വരണം.
Let's hope ❤️
Ronaldo oru cf Aan adehathin box nte ullil vech ball kittiyaal easy aayi finish cheyyum pakshe unaited players ronaldo kk box inte ullilek pas kodkkunnillla
Vere oru rasam opposit team nte box vere polum ettunnilla😪
റൊണാൾഡോ ക്ക് ബോൾ ഹോൾഡ് ചെയ്യാൻ പറ്റുന്നില്ല
നോർവിച്ച് ആയിട്ടുള്ള കളിയിൽ വളരെ മോശം പ്രകടനം ആയിരുന്നു
@@offsidemalayalam ennalum last timil oru Sammardam illathe Ronaldo pk easy adich
Aa kaliyil degea matram form aayittullu💯
@@muhammedirshad7776 oru cf ennu vecha box pett kidakuka enn alla
@@LOGAN-et1cx pinne ninne pole mund poki kanikano
Conte spurs tatics video cheyamo
Correct karyangal paranju.... same alla points thanne njangal friends groupil discuss cheithathu thanne... kure players'ne offload cheyyanome, Mid field oru 2 signing nadathanome, diffence'yil onnengilume... minimum 3 signing total nadathayiyal kurachengilume set aayi kalikkan pattume (Management ishtathinallathe manager/Coach parayunnavare sign cheyyanome)
Possession football never gonna happen with players like Bruno, rash, Ronaldo in forward. Ronaldo never played in a possession team around last 3 years. Same for rash. And I also realize in very first match under new gaffer Bruno could be the first player to be gone. Its sad to see but we want to do it for the best.
U r absolutely spot on bro!
Midfield is major set back in United. Midfield lacks Control. Against small teams United must keep possession and dominate, but there is no one in this midfield to dictate things. Every good team relies on its midfield.
For example,
Kroos - Modric - Casemiro
Debruyne - Rodri - Gundogan
Strong midfield is needed to gain Control and decide the Tempo of the match. United badly need good midfielders or atleast a CDM this window to reach top 4. United should look for Bissouma or Touchameni if possible, if not atleast sign Ruben Neves to gain some control in midfield this season, orelse top 4 hopes r gone
ഇജ്ജ് പറഞ്ഞതൊക്കെ ശെരിയന്നെ,
പക്ഷെ kroos-case-modric നെ ഒന്നും kdb-rodri-gundogan ആയി compare ചെയ്യല്ലേ..
Kroos-case-modric ഉണ്ടാക്കിയ ഓളം ഒന്നും വേറെ ഒരു midfield ഉം ഉണ്ടാക്കിയിട്ടില്ല.
@@footballarena8481 pand xavi-iniesta-busi ..ye okke vech real fans modric-kroos-casemiro. ue compare cheyyuvaarn real fans😂. athkond e comparisonm baLya kozhapailla
അതൊക്ക നമ്മുടെ klopp ആശാൻ 🤩❤️
Athe athaanu ee seasonill kaanidu
Bro,Southampton ന്റെ പുതിയ ownership മ് ഭാവിയും ഒന്ന് ചെയ്യോ
യുണൈറ്റഡ് nu ഇല്ലടതും പ്രഷ്‌നെങ്ങൾ മാത്രം ഉള്ളത്.
Center back ഇതുവരെ ഒരു sett combo ആയിട്ടില്ല ഒരു കളി varane ഇറെങ്ങും അടുത്ത കളി പരിക് പിന്നെ അടുത്ത് കളി baliy ഇറെങ്കും 90 min ആവും മുന്നേ അവനും പരിക് , പിന്നെ lindaloff um ഇങ്ങനെ തന്നെ, അവസാനം Maguire വേല്ല suspension കൂടി ആയാൽ പിന്നെ phil Jones നേ ഒക്കെ ഇറകി കളിപ്പികേണ്ടി വരും
Cb il ഏറ്റവും പ്രശ്നം shot block ചയുന്നതിൽ അണ് opponents അടിക്കുന്നെ മിക്ക്യ shot um on target ഏത്തും പിന്നെ de gea ഇൻ്റെ save കൊണ്ട് രേക്ഷ പെടുന്നു
നിലവിൽ ഒരു one-on-one situation il ഒന്ന് dribble ചെയ്യാൻ പോലും കഴിയാതെ wingers അണ് united inu ഉള്ളത്
Bvb യില് കണ്ട് ഒരു sancho അല്ല ഇവിടെ
ഇവിടെ വെറും ഒരു below average കളി വെല്ലപോയും മാത്രം നന്നായിട്ട് കളിക്കും
Midfielder മിക്ക്യവേരും form out അണ് പിന്നെ Rangnick ഇൻ്റെ ശൈലിയിൽ കളിക്കാൻ പറ്റിയ ഒരു midfielder illa ഓരു pressing machine അതോടൊപ്പം passing accuracy യം ഉള്ള midfielder
പിന്നെ no 10 role il എന്തിനാണ് Rangnick Greenwood നേ ഇറക്കുനത് എന്ന് മനസ്സിൽ അവതത്ത്, അവൻ്റെ phase , finishing ഓക്കെ ഉപയോഗ പെടുത്താൻ CF ആയിട്ടു ഇറക്കണം
Sancho നേ left side il നിന്നും right side il ഇറക്കണം , bvb യില് rwf ആയിരുന്നു
Technically ഇത്ര brilliant അയ van de Beek നേ എന്താണ് ഇറക്കത്തത് , അതോപോലെ mata യും കുറച്ചു time കൊടുക്കണം, എനിക്ക് തോന്നുന്നു mata , Sancho നേ കളും നല്ലതായി കളിക്കും എന്ന്. Bruno മോഷം അയി കളിക്കുബോൾ vdb/ Lingard ന് അവസരം കൊടുക്കണം.
Possion lost അകുന്നതിൻ്റെ പ്രതന കാരണം ole ഇൻ്റെ കീഴിൽ കൂടം കൂടി short pass ഇട്ട് കളിച്ച് ടീം ഇപ്പോ ഇങ്ങനെ ഒരു formation il നല്ല പാസ്സ് ഇടന് കഴിയാത്തത്. എന്നാലും ഇത്രേം കളി കഴിഞ്ഞിട്ടും അത് റങ്ങിനിക് ശേരിയക്കൻ സത്തിച്ചിട്ടില
Forward il അന്നേകില്ലും players തമ്മിൽ ഒരു link up ഇല്ല കഴിഞ്ഞ 2 കളി നോക്കിയാൽ cavani എപോളും back il നിക്കുവന്ന് മുന്നിൽ cr ഒപ്പം link ചെയ്ത് കളിക്കാൻ അരും ഇല്ല , പിന്നെയും link ചെയ്ത് കളിക്കുന്നത് rashford അണ്. എന്നൽ ഇപ്പൊ cr അന്നേകിലും rashford അന്നെകിലും formout അണ്.
Greenwood ആരോടോ ദേഷ്യം വെച്ച് കളിക്കുന്നെ പോലെ പയങ്കര selfish അണ്
May be he his trying all the possibilities to know the squad 👍💯
United players കാലങ്ങളായി slow football കളിക്കുകയായിരുന്നു. അതിൽ നിന്ന് മാറി വരാൻ സമയം പിടിക്കും. കളിക്കാർ 100% കൊടുക്കണം. അവരുടെ attitude, കളിക്കളത്തിൽ ഒരു commitment ഇല്ലാത്ത രീതിയിലുള്ള പരിപാടി. എല്ലാം വളരെ മോശം. എന്റെ അഭിപ്രായത്തിൽ ഇവന്മാരെ വിറ്റ് കാശാക്കി പണിയെടുക്കാൻ മടിയില്ലാത്ത കുറച്ചു കളിക്കാരെ മേടിക്കണം. എല്ലാ കളിക്കാരെയും അല്ല, ചിലരെ. അങ്ങനെയെങ്കിൽ ചിലപ്പോൾ ഈ ടീം രക്ഷപെടും. Being a Man utd fan is really heart breaking nowadays. 💔🥲😔.
സത്യം. മഗ്വയർ ന് ഒന്നും ഓടാൻ പോലും താല്പര്യമില്ല.
Bruno-Rashford കൂട്ടുകെട്ട് ഇനിയും ഉണ്ടാകട്ടെ 💖
Pavam Ole ser🤗 , എല്ലാവരും പറഞ്ഞു പുള്ളിയാണ് പ്രോബ്ലം എന്ന്..still ഇപ്പോഴും എന്തൊക്കയോ issues ഉണ്ട്...
Ole sir brought this clubs level to West Ham and Everton.
No thanks
@@TheHouseofFootballTHF 😂🥵He changed Best mentality Of Man u
@@TheHouseofFootballTHF😀 ole ഉള്ളത് better എന്നല്ല പറഞ്ഞത്..ole പോയിട്ടും എന്തൊക്കെയോ ...അങ്ങോട്ട് സെറ്റാവുന്നില്ല ..
@@TheHouseofFootballTHF West ham അല്ല. Everton level. West ham is better than Man utd currently.
@@TheHouseofFootballTHF Much much worse . This team is not good enough for PL right now .
11 players need improvement. And i am saying soory to ole that problem is not with the couch the problem is the players 😔 rono need improvement
Sorry for Ole ? Watch the full video..
Sorry😂
@@TheHouseofFootballTHF edited 😅
4 player
Cavani
Ronaldo
Bruno
Rashford
Is it right
Cavaani is not there ..he is not selfish...it's greenwood
Greenwood
mid field aanu prashnam.thalakhanam maattivechu forwards nu tudare pass kodukan mid field nu kazhinjal kalimaarum.defence nte supportum venam
Ith managerine mathram paranjitt karyamilla,players theera effort kodukkunnilla.they are not playing as a team
Manutd have to do a serious job in the next transfer window to replace players like mctominay Greenwood AWB rash who are playing tremendously bad.First they have to sign a good orchestrator midfielder (eg dejong) or a match controlling player similar to Kroos ...
💯
Greenwoodineyum Rashfordineyum kalayanda ennanu ente abhiprayam
Rash ok but greenwood ine konde use undaakum he will be there when utd need an individual brilliance to win a game
@@civickurian striker aayit kalipikanam
നിങ്ങൾക്ക് മാനേജർ ആയികൂടെ 🙂🔥
There are hell lot of change to be implemented for utd to comeback.!
1. They are struggling with the formation 4-2-2-2. With a single miss pass they are creating very big open spaces and making even ronaldo to come back at defence. Which drains all energy of players.
2. A big confusion can be seen with the players with 42222, RB is playing at LWF, sometimes CDM playing as SS and it goes on
3. Players wanbisaka, maguire,
Dont know why these players are in the team
4. Rashford and sancho should be played at both wings which they are good at.
5. Stick on to the 4-3-3 formation like city, liverpool, psg
6. My opinion it should be 433 with these players
Dalot, baliy, varane, telles/shaw
Pogba/dee beek, matic/fred, bruno
Rashford, ronaldo/cavani, sancho
Annan should play in the wing,Sancho at right and Cavani as striker
Donny needs to start
joul jogba out
Bruno and Donny as midfielders and ptd should sign a player who can shield the defense
And use Varane bailly combo
Don't use the current wingbacks use telles and dalot
Offload Some shitty players like Maguire, wan bissaka and mctominay
Adyam avaru oru team aayit kalikate.enit oru winning combination undakate..enit aakam gagan um ellam..
Biggest problem at United is clueless board.... GLAZERS OUT🙏🏼
Overpaying on wrong players... Recruitment is way underpar... Ole oru scapegoat aane.. Glazers ine vendi ninne koduthe ayale..Athukonde aane Liverpool humiliation undayitum ayale paranje vidathe erunne..... Hope Ragnick won't do the same🙏🏼
Bro actually Glazersine kuttam parayan patilla e avasthaku.. Glazersine oke pattichu jeevikukayayirunnu Ed Woodward. Itrem paisa Glazers spend cheythitum e avastha varan Karanam Ed Woodward anu
@@renjitggt yes... Ed woodward aane main 💩.. Ayalke ee role kitan kaaranam Glazers aane... Avare united takeover time ile eyale kore help aakite unde enne ketite undee.
Woodward annan poyalo.. Let's hope John murtough do well✌🏼🤝
January transferilym niravadhi CDM available ane but ippozum oru attackerine ane sign cheyyan nokkunnath. Kali mecha pedanam engil kounde and oru CDM ne sign cheyyuka appo degia, dalot, kounde, Varane, tellas, CDM Bruno, Pogba, Sancho, Ronaldo rashford
well said bro... our aim should be to win trophies,not for being the runners up..
Ole ആണ് ക്ലബ്ബിനെ ഇത്രയും ഗതികെട്ട അവസ്ഥയിൽ ആക്കിയത് ആവശ്യമില്ലാത്ത പ്ലെയേഴ്സിനെ സൈൻ ചെയ്തു പിന്നെ ചില പ്ലെയേഴ്സിനോട് ഫേവരിസം, olede underil പ്ലെയേഴ്‌സ് ഭയങ്കര ഉഴപ്പന്മാർ ആയി. Top 4 വരുന്നതും uel ഫൈനലിൽ വരുന്നതും ഒക്കെ PR ചെയ്തു ഒരു വലിയ സംഭവം ആക്കി
100 % യോജിക്കുന്നു.. Forwards തമ്മിൽ ഒരു കെമിസ്ട്രി ഇല്ല.. Mid ഉം forward ഉം തമ്മിൽ നല്ല ഗ്യാപ്പ്. Frontline il rotations കൊണ്ടുവരേണ്ടി ഇരിക്കുന്നു... Rono ഉൾപ്പടെ 👈.. സൂപ്പർ സ്റ്റാർസ് നെ bech ചെയ്യില്ല എന്നൊരു സമീപനം ശെരിയല്ല.
Fullbacks are not enough, no proper CDM other than Matic, no creative player other than Bruno and Pogba [who will probably leave in summer],
70-year-old forward duo,angane enthokke...
Oru azhichupani vendivarum...
@@footballfan8434 rebuilding venam nallonam...but aged players ne vech rebuilding saadhyamalla. Summer il cavani de contract kazhiyum & rono ye rotation vech use cheyyanam edakkkkke.. first 11 orikkalum ella kaliyum kodukkaruth. He is 37 in february.. GGMU ❤
@@olii. Facts.....💗
@@footballfan8434 vdb kke atleast ee season el enkilum chance kodkknm after that let him leave nd bench CR nd use him as a 2 nd option ball playing ability Ulla Oru CB vnm + Kali ude pace + momentum control chyn pattunna oru CDM maybe possession based system aane implement chyynnathe enkil Bruno nte Kaaryam doubtful aane he is player who suits to a team plays direct football deep aayi playmake chynna Oru mid alla Bruno maybe vdb can do that instead of him
@@civickurian nalla 2 fullbacks um venam
Kollam bro correct analysis Hope United will reach its Glory Days
Mid field strong ayyi ..... Front line finishing improve cheythal mathiiiii🔥🔥🔥🔥...pinne line up formation change kondee varruaaa
Agressive midfielder ann first priority United vendath pobga vannal sherikayakum
It's not about aggression Bruh they need a midfielder who have total control over the ball nd one who plays with brain
Le ANNAN: idh enne matram udheshichann Enne tanne ann🤣🤣🤣
Ralf know 3 tactics i mean he know 4222 and 4231 nd 3421 i think he need to change formation
It is all about favouritism in Utd,selfish n adamant management is the root cause,last decade eduthal thanne ulla recruitments mosham aarnu,commercial benefits nokki maatram aanu players ine vangiyathu,quality,ability and teaminu aavishyamaya positions nokki playersine recruit cheythilla,2nd biggest spenders..😑,I don't think Ralf can change much
💯. Correct Opinion bro
Tbh..ralf oru interim manager ahn..athond avde aalk oru vila arum koduknillaa..
Ronoldo alla preshnam... Ronoldo vannapol team thante place 2nd aayi poy ennu karuthunna kurachu palyers und avaru aanu preshnam... Oru kariyum sheriya verum 6month coaching vanna orale selfish aayi kalikkunna ee playes mind cheyyilla
Ruben neves um moutinho yum midfield adakkibharichu
Mentality aan problem… SAF ne pole ulla aggresive aayitulla strict manager venam… apol players nte attitude auto aayit change aavum… match kayinn udan aa game kalicha Luke shaw thanne parannu oru team spirit kaanan patunillaa game il enn…
Manager strong decision edukkanam, Fernandez pakaram lingard oke chance kodukkuva.... Team super player aanennu karuthy egane mosham kalikkunnu oru playernu chance koduthotte entha kariyum
Last match avan sub aayirnnu avan vannathin sesham aanu onnu
settaye
rononim idth rand kali benchil irithanam . pinne angane cheyyanenkil ragnickin keekanderla
Fernandez illath kondaan maryaaaadik striker maark k ball kittunath...only he is creative in midfield....anith Fernandez n thane aduth maaatiyaal pinne United ball onnum kittula
Man utd is expecting top results from average players, that's the thing. Now they are giving Mata a new contract, not letting Lingard and VDB leave and not signing a new player. Even kids who watch man utd knows, they are in dire need of a DM, but still no sign of signing a DM. And there is the english media putting all the blame on Foreign players.
Harry gets free ticket into every single game. Baily and even Phil are performing well... But still harry
ബ്രോ, available പ്ലേയേഴ്സനെ include ചെയ്ത് united ന്റെ best starting 11 നെയും suitable ഫോർമേഷനെയും പറ്റി ഒരു വീഡിയോ ചെയ്യാമോ ?
4 2 31 ഫോർമേഷൻ shaw varan magure വേണ്ട പിന്നെ dalot ഒരു നല്ല സിഡിഎം vdb റൈറ്റിൽ സഞ്ചോ സെന്റർ bruno ലെഫ്റ്റ് പോഗ്ബ rashi ഒരു സ്ട്രൈക്കർ
ralf nte main issue. oru game win chydal pinne aa team ne thanne angot kalippkkm. tholkunnad vare same line up aayrkm. apozhekm kure ennam consistncy undavilla. main problem formation. oru kali mctmny form ayapozhekm avan aay team nte star , pinne ad kandilla. last match van flop.
no consistency. van de beek same avstha thanne ragnick vannittm. actually iyal end thengaya udeshikunnad enn manasilavnnlla. cavani oke ground l undo enn thanne kanunnila. waste aanu.
team mothathil varthiyedukkanam. allade oru changes m undavilla
Absolutely spot on bro👏🏿
Paranjath valare seriyan 💯
True that we can't see gegen pressing atleast for 6 months bcoz the team is not build by ralf and it was build by ole for his tactics which none is able to understand. So Ralf needs time to offload several players and get in his type of players who mostly won't be the big names . Liverpool under klopp is a classic example on how a team and system can be built without having lots of star players. Surely Ralf will stamp his authority but it will take time and I'm not sure if United board gives him the time he needs to rebuild bcoz i feel the board might go for another coach if Ralf finishes below top 4 which is most likely. I beleive being in contention for 4th position till the last game of the season is the best ralf can do and it's better since fans should understand that Ralf needs atleast 1 season to implement and build .
Njan ronaldo യുടെ കാര്യം മാത്രം ആണ് പറയുന്നത് റോണോ ശരിക്കും ഇപ്പൊ form out ആണ് കാരണം അത് cr7 തിരെ ബോൾ കിട്ടുന്നില്ല കഴിഞ്ഞ മാച്ചിൽ എത്ര ചാൻസ് കിട്ടി എന്നു നോക്കു രണ്ടോ മുന്നോ ക്രോസ്സ് കിട്ടി but അത് jumb ചെയ്തിട്ട് പോലും കിട്ടിയിട്ടുമില്ല
പക്ഷെ cr7 തിരെ പ്രെസ്സ് ചെയ്യന്നില്ല അത് സത്യമായ കാര്യം ആണ് പിന്നെ കഴിഞ്ഞ മാച്ചിൽ ഒരുപാട് മിസ്സ് പാസ്സ് വരുത്തിയിരുന്നു അത് ബോക്സിൽ നിന്നല്ല പലപ്പോഴും റോണോ ഇറങ്ങി വന്നു ബോൾ വാങിയിരുന്നു അത് frontil ball കിട്ടാത്ത വന്നപ്പോഴാണ് പിന്നെ റോണയെ tight marking ആയിരുന്നു.പലപ്പോഴും ടീം ചാൻസ് create ചെയ്യാത്തപ്പോൾ ബോക്സിൽ athehathin ബോൾ കിട്ടുമ്പോൾ cr7 അവിടെ ചാൻസ് ഉണ്ടാക്കിയിരുന്നു എന്നും കൂടി നമ്മൾ കാണണം
Glory days are old, Best players are old, Trophies are old, the coach is old. Ladies and gentlemen this is old Trafford ❤️❤️
ഭൂതകാല സ്മരണകളിൽ ജീവിക്കുന്ന ക്ലബ്ബ്... Pathetic.. 🚶♂️
😂😂😂😂
Laugh didn't come for me. After reading this shit
@@sanalvincent9339 ningalkkum Eee Avastha Verumbol ithepole Boodha Kaalam Paranj Nadakkum💯
Engil chettante logic vechu New Castle lekku vitto..avide ipo ellam puthiyathanallo
Bro paranjan 5 players
1 Maguire
2Bissaka
3 Fred
4 mactominy
5shaw
1.ronaldo
Ivaronnum alla ivarano goal adikkan vendi nadakkunne. Ronaldo, Bruno, Greenwood okkeyanu aa pullikal
Barcelonaye konde video cheyumo
Selfish United❤️🔥
No hate Karyam Ah Paranje💯
Arsenel ന്റെ ഇപ്പോളത്തെ കളിയും കളി രീതിയും കൂടി വെച്ച് ഒരു വിഡിയോ ചെയാമോ പുതിയ ട്രാൻസർ ഇതൊക്ക ആണ് എന്നും
Players oke valare casual ayitann kalikunne, why this happens, They need to do an investigation within the team
Our club slowly dying under ownership of glazers 😭😭😭
Nallaaa oru defancive midfielder and oru Mikacha ball playing ullaaa oru centre mid koodi undayaaall finish
Player movement katta shokam.passing option illa.pinne engana dominate cheyyana.
Bro ente abiprayathil playersine vanganam enkil klopp nte oru reethi avanam playersine വാങ്ങൽ, കാരണം salah ne pole cheriya വിലക്ക് വാങ്ങി team sett akal
Its not klopp Bruh Edwards was the master brain behind the transfers in lfc
On ball ability illatha plrs aan ellam fred Awb harry mac matic rash green ivare vech Ralf onn cheyyan pattilla
PSG യിലെ അവസ്ഥയും ഇത് തന്നെയാണ്.. ചാമ്പ്യൻസ് ലീഗിൽ പുറത്താകുമ്പോൾ ചർച്ചയാകും
പ്ലയെർസ് കൊഴപ്പം ആണ്, ഒരു നല്ല സപ്ലൈ പോലും കിട്ടണില്ല,, പിന്നെ കിങ് Maguirine kurichu ഒന്നും പറയണ്ടാലോ... ഫ്രണ്ട്, സ്കോട്, matic, ഒക്കെ 🥴
Well said master
Arokkeyooo nthinoo vendiyokke kalikkunna poleee,, cheriya teaminodu polum dominate cheyyan sadhikkunnillaa top 4 ethillaa urapp
Oru whatspp group start akk bro....all football characha nadathham ✨🧨
Bro Indian football ine kurich oru video cheyyumo
Bruno , Ronaldo, rashford ne kurichaane parayunnade enne manassilaayi 😅😅
Njn pinne Mctominay , Fred , wan bissaka ye Patti onnum parayanda aavashyam illaalloo
Bruno ippo out of form anenkilum kurach mumb kali muzhivanum nannayi kalikkarundayirunnu
Bayern can still win a match Without playing a Proper DM (saw against barca..they played Musiala and Tolliso and still dominated a midfield with Busquets Dejong and pedri) Man utd can't do that.. they need midfielders like Dejong and Kimmich also need good wingbacks
Ronaldo , Greenwood , bruno and rashford
Enik thonya players ivaraan... Jayikanam ennathil upari goal adikanam enn aagrahikunna players
Midil mactominayke mariyathke oru ball tackle cheyano oru line break pass cheyan ariyilla
Green wood and rash thudagiya players boxil oru pass polum cheyan ariyilla
Engine ellatha oru vandiyayi United odunu
Need dm
Problem out mact, matic,
Need van de beek
Declan rice
*മെസ്സി ഇല്ലായിരുന്നെങ്കിൽ PSG നന്നായനെ*
Ok Setta
Match before wolves. united fans :- mctominay is new scholes.
After defeat :- our midfield is shit
Good analysis❤
യുണൈറ്റഡ് ടോപ് 4ൽ എത്താതിരിക്കുകയും പോർട്ടുഗൽ വേൾഡ് കപ്പ് യോഗ്യത നേടാതിരിക്കുകയും ചെയ്താൽ റൊണാൾഡോയുടെ കരിയർ ഈ സീസനോടുകൂടി ഏകദേശം അവസാനിക്കും
പിന്നെ ഒരു ചാൻസ് ഉള്ളത് ഫ്രീ ഏജന്റായി റയലിലേക് പോവുന്ന എമ്പപ്പക്കു പകരം psg cr7നെ സൈൻ ചെയ്യുന്നു അടുത്ത സീസൺ മെസ്സി+cr7+നെയ്മർ ഒരു ടീമിൽ പന്ത് തട്ടുന്നു
Oru promising youngster ne kodth 37 age ulla playerine sign cheyyan arabi atrakk mandan alla bro 😂
@@muhammedzayan2633 kodukkunnath allallo mbappe povunnathalle
Annan valla china povendi varum
@@muhammedzayan2633 Arabi is mandan bro nd he is greedy towards money
Pressing alla padikande opponentsnte pressing resist cheyaanaaan allenkil oru nalla baller aavanaann nokande
Ottenenthinte kaalil ball nikoola
Aadyam basic padikatte
Instead of Ralf ragnik ....we fans should become the coach of United we know whats the real problem there😅😅😅
Now even small clubs knows United is an easy prey to defeat so even if they loose all game they play with full confidence with United 🤧🤧......
12:02 maduthu alle😅😅
The most overrated club in PL right now
Varchester penited 🤡
Bro Telles United vidan chance undo Ee January transferil
ഫാസ്റ്റ് ആയി അല്ലെങ്കിൽ കുറച്ചു ദൂരത്തു നിന്നും ഒരു പാസ്സ് കൊടുക്കുമ്പോൾ നമ്മുടെ പ്ലയേഴ്‌സിൻറെ കാലിൽ തട്ടി ബോൾ അപ്പുറത്തെ കളിക്കാരന്റെ അടുത്തേക്ക് പോകും അതായത് നമ്മുടെ ഫസ്റ്റ് ടച്ചിങ്‌സ് പോലും മിസ്സ് ആവുന്നു.
5 players : Bruno , rashford , Cristiano , Shaw , etc
ടീം ജയിച്ചാലും തോറ്റാലും. എനിക്ക് ഗോൾ അടിക്കണം സെലിബ്രേഷൻ ചെയ്യണം ✨️🔥
Kandam fans 🤣🤣🤣🤣🤣🤣
@The Elite 🤣
😆no. 1 statpadder
@The Elite partyku poyi covid ayate
@The Elite negative anne vanama