മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രാവിലെ ഏകദേശം 9.10 നു BJP 134, Con 135... പക്ഷേ, ഏകദേശം 15 മിനുട്ട് കഴിഞ്ഞപ്പോ ഫലം BJP 198, Con 68 !!! ഹരിയാനയിൽ സംഭവിച്ച അതേ കാര്യം.
ഒരു ഇലക്ട്രോണിക്ക് ഉപകരണത്തില്‍ ഒരിക്കലും മാറ്റം വരുത്താന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസിനീയമ്മല്ല. പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ കഴിയാത്ത ഏത് ഇലക്ട്രോണിക്ക് ഉപകരണമാണ് ലോകത്തുള്ളത്..
ഒരിടത്തും ജയിപ്പിക്കാതിരിക്കലാണ് വേണ്ടത് അല്ലാതെ ചെറിയ മീനിനെ ഇട്ട് കൊണ്ട് വലിയ മീനിനെ😊 പിടിക്കുന്ന തന്ത്രമാണ്. ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് സാർ അന് ആത്മവിശ്വാസം കൂടുതലുള്ളവർ ചെയ്യേണ്ടത് Eum നിർത്തി മറ്റുള്ള പാർട്ടിക്കാരും ജനങ്ങളും ആഗ്രഹിക്കും പോലെ ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്തിക്കൂ... അതിലൂടെ വിശ്വാസം കൈവരിക്കു....
evm pre configured ആണെന്ന് ഉള്ളത് ആണ് ഇപ്പോളത്തെ സംശയം. വോട്ട് ചെയ്തതിന് ശേഷം മാറ്റാൻ ആണെങ്കിൽ കറക്റ്റ് വോട്ട് വരുമല്ലോ. ഇപ്പോ പോൾ ചെയ്തതിലും കൂടുതൽ വരുന്നത് എങ്ങനെ ആണ്
എന്തായാലും ഏഴും എട്ടും. ഘട്ടമായാണ് ഇലക്ഷൻ നടത്തുന്നത് അപ്പോൾ ഇത്രയേറെ വിശ്വാസക്കുറവുള്ള ഒരു സംവിധാനം നിറുത്തി ബാലറ്റ് പേപ്പറിലേക്ക് പോകുന്നതിന് വേണ്ടി ഭരണകക്ഷി നിൽക്കുകയല്ലേ വേണ്ടത് പക്ഷേ Eum ഒഴിവാക്കില്ല. എന്ന് വാശിപിടിക്കുമ്പോൾ അതിൽ നിന്ന് മനസ്സിലാവുന്നത് ഇതില്ലാതെ ജയിക്കാൻ കഴിയില്ലായെന്നുള്ള തോന്നലാണെന്ന്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രാവിലെ ഏകദേശം 9.10 നു BJP 134, Con 135... പക്ഷേ, ഏകദേശം 15 മിനുട്ട് കഴിഞ്ഞപ്പോ ഫലം BJP 198, Con 68 !!! ഹരിയാനയിൽ സംഭവിച്ച അതേ കാര്യം.
Evm ഹാക്ക് ചെയ്യുന്ന രീതി അല്ല. പെട്ടി തന്നെ മാറ്റി വെക്കുന്ന രീതി
ചിപ് വച്ച നോട്ട് ഉണ്ടെന്നു പറഞ്ഞപ്പോ വിശ്വസിച്ച ടീമ്സ് ആണ്. ഇതല്ല ഇതിനപ്പുറവും വിശ്വസിക്കും. 😜
BJP കാരനായാൽ ഓന്തിനേക്കാൾ പെട്ടന്ന് വാക്ക്മാറാം 😂😂
ഈ പൊട്ടനെ എൻഡിനാ ചർച്ചക്ക് വിളിക്കുന്നേ
ഒരു ഇലക്ട്രോണിക്ക് ഉപകരണത്തില്‍ ഒരിക്കലും മാറ്റം വരുത്താന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസിനീയമ്മല്ല. പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ കഴിയാത്ത ഏത് ഇലക്ട്രോണിക്ക് ഉപകരണമാണ് ലോകത്തുള്ളത്..
ഭാരതിയ ജനദ്രോഹ പാർട്ടിയുടെ അടിത്തറ Evm തന്നെ 😞
ലോകത്തെ സാങ്കേതിക വിദ്യയിൽ മുന്നിട്ട് നിൽക്കുന്ന വികസിത രാജ്യങ്ങളിൽ ഏതാണ് Evm ഉപയോഗിക്കുന്നതെന്ന് അറിയാൻ താൽപ്പര്യമുണ്ട്.
7:10 സുപ്രീം കോമഡിവല്ല ഗവർണർ പദവി രാഷ്ട്രപതി കിട്ടുമെന്ന് കാത്തിരിക്കുന്ന ചീഫ് ജസ്റ്റിസ് ആരാണ് സുപ്രീം കോമഡികളിൽ ഉള്ളത്
ഒരിടത്തും ജയിപ്പിക്കാതിരിക്കലാണ് വേണ്ടത്
അല്ലാതെ ചെറിയ മീനിനെ ഇട്ട് കൊണ്ട് വലിയ മീനിനെ😊 പിടിക്കുന്ന തന്ത്രമാണ്. ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്
സാർ അന് ആത്മവിശ്വാസം കൂടുതലുള്ളവർ ചെയ്യേണ്ടത് Eum നിർത്തി മറ്റുള്ള പാർട്ടിക്കാരും ജനങ്ങളും ആഗ്രഹിക്കും പോലെ ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്തിക്കൂ... അതിലൂടെ വിശ്വാസം കൈവരിക്കു....
evm pre configured ആണെന്ന് ഉള്ളത് ആണ് ഇപ്പോളത്തെ സംശയം. വോട്ട് ചെയ്തതിന് ശേഷം മാറ്റാൻ ആണെങ്കിൽ കറക്റ്റ് വോട്ട് വരുമല്ലോ. ഇപ്പോ പോൾ ചെയ്തതിലും കൂടുതൽ വരുന്നത് എങ്ങനെ ആണ്
ടി എൻ ശേഷൻ ❤❤❤
Enthe source code parasyamakkathathu
അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ട്.
എന്തായാലും ഏഴും എട്ടും. ഘട്ടമായാണ് ഇലക്ഷൻ നടത്തുന്നത് അപ്പോൾ ഇത്രയേറെ വിശ്വാസക്കുറവുള്ള ഒരു സംവിധാനം നിറുത്തി ബാലറ്റ് പേപ്പറിലേക്ക് പോകുന്നതിന് വേണ്ടി ഭരണകക്ഷി നിൽക്കുകയല്ലേ വേണ്ടത് പക്ഷേ Eum ഒഴിവാക്കില്ല. എന്ന് വാശിപിടിക്കുമ്പോൾ അതിൽ നിന്ന് മനസ്സിലാവുന്നത് ഇതില്ലാതെ ജയിക്കാൻ കഴിയില്ലായെന്നുള്ള തോന്നലാണെന്ന്.
Deatail അറിയില്ലെങ്കിൽ പിന്നെ മിണ്ടാതിരിക്കൂ
സ്കൂളിൽ പോകത്തവൻ്റെ ചാനൽ. ആകുപോൾ ഇങ്ങനെ പറയുകയുള്ളൂ
Evm ബിജെപി യുടെ ഐശ്വര്യം ലോകത്തിലെ ഏറ്റവും നല്ല evm മെഷിൻ ഇന്ത്യയിലേതു മാത്രം പ്രത്യേകിച്ച് മോഷണം പോയ മെഷിൻ
Evm ഉം മോഡിയും അദാനിയും അംബാനിയും ഈയടുത്ത് ബിജെപിയിൽ ചേർന്ന സാന്റിയാഗോ മാർട്ടിനും ശുദ്ധന്മാരാണ്.
പ്രതിപക്ഷ പാർട്ടികൾ എന്തുകൊണ്ടാണ് ഇലക്ഷൻ ഭഹിഷ്കരിക്കാത്തത് അപ്പൊ അതിനൊരു തീരുമാനം ആവും
Appol avark ellam elupamayallo
Elon musk parajathu starlink implement cheyunthinnu munbe India onnu pokki adichathannu
Evm niruthyal BJP ennaparty thanne undavilla
Maharashtra kanak sariyavunnilaaa midunaaa
India democracy it’s a questionable now
നീ ആണോ ലോകത്തിലെ ഏറ്റവും വലിയ വിവരജ്ഞാനി?
Visheshan kollaammm athu ahamkaram mathram mone midunaaaa😂😂😂
Evm ok anenkil calculation tally avandey 🤣🤣🤣
ഇയാൾ RSS ഏജന്റ് ആണ്
Anallo athalle valathu nireekshakan ennu ezhuthi vechekkunnath
Kerala tille BJP pottanmare kodunn charcha nadattitt entha karyam😂😂😂
BJP karamu mathramanu bodam in llathad
ഇ വി എം അട്ടിമറി അല്ലല്ലോ നിങ്ങൾ നിറച്ച മിഷീൻ തന്നെ കൊടുന്നു വെക്കുകയല്ലേ