#BBMS6

Поделиться
HTML-код
  • Опубликовано: 4 апр 2024
  • #BBMS6"കൊടുക്കേണ്ടത് തിരിച്ച് കൊടുത്തില്ലെങ്കിൽ അവൾ തലയിൽ കേറിയിരിക്കും "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6CrossTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 878

  • @krishnapriyachinnu6053
    @krishnapriyachinnu6053 2 месяца назад +1071

    ആദ്യമായിട്ടായിരിക്കും വൈൽഡ് കാർഡ് എൻട്രിക്ക് ഇത്ര സപ്പോർട്ട്

  • @aydhinadhi1715
    @aydhinadhi1715 2 месяца назад +1137

    ഈ season ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ 😢ആരെയും ഇഷ്ട്ടമല്ല 😮‍💨പ്രേത്യേകിച്ചു jabrii 🤣🤣

    • @jumailathjumailath3099
      @jumailathjumailath3099 2 месяца назад +8

      ഗബ്രിക് എന്താ വയറ്റിൽ ആണോ

    • @nehazenvlog2986
      @nehazenvlog2986 2 месяца назад

      ഒക്കെ ചന്ത team

    • @suniantony606
      @suniantony606 2 месяца назад +2

      This Jabri only making contestant.. don't forget that

    • @achukuttan5541
      @achukuttan5541 2 месяца назад

      ​@@jumailathjumailath3099 avan aveda ond arkellum vayatill ondavum

    • @prasobh55
      @prasobh55 2 месяца назад +2

      Jasmine knows how to play with all contestants

  • @user-nw4cs5zd9q
    @user-nw4cs5zd9q 2 месяца назад +140

    Jasmin - Paathira kozhi ( PK)
    Gabri - Kaattukozhi (KK)

  • @sajithakareem7043
    @sajithakareem7043 2 месяца назад +329

    ജാസ്മിൻ കരുതുന്നത് പുറത്ത്‌ perlishne പോലെ dilrob പോലെയൊക്കെ Bgm ഒക്കെ ഇട്ടിട്ട് ആർമി ഓക്കെ ആയിട്ടുണ്ട് എന്നാണ്...

    • @ammukannan9879
      @ammukannan9879 2 месяца назад +5

      ആന്നേ സത്യം 🫠😏😏🤐

    • @user-nh8mc4oe1j
      @user-nh8mc4oe1j 2 месяца назад +2

      🤣🤣🤣

    • @shameeraziz7612
      @shameeraziz7612 2 месяца назад +36

      സത്യത്തിൽ കണ്ടത് മൊത്തം മീശമാധവനിൽ സരസുവിനെ കാണാൻ ജഗതി പോകുമ്പോൾ ഉള്ള bgm🤣🤣

    • @sajithakareem7043
      @sajithakareem7043 2 месяца назад +2

      @@shameeraziz7612 🤣🤣

    • @sreejasuresh1893
      @sreejasuresh1893 2 месяца назад +1

      ​@@shameeraziz7612😂😂😂

  • @nikhithaakshay4629
    @nikhithaakshay4629 2 месяца назад +1067

    ജാസ്മിന്റ വിചാരം അവൾക്ക് പുറത്ത് ഭയങ്കര support ഉണ്ടെന്നാണ് 😡

    • @NehaNaury
      @NehaNaury 2 месяца назад +45

      Support und

    • @swathykallungal284
      @swathykallungal284 2 месяца назад +42

      @@NehaNauryMookala jasmin

    • @user-nd8lb8tg2i
      @user-nd8lb8tg2i 2 месяца назад +57

      ഉണ്ടാവും.. Game നു വേണ്ടി ഒരു കപ്പിന് വേണ്ടി പണത്തിനു വേണ്ടി ഇങ്ങനെ കോപ്രായം കാണിച്ചിട്ടും അവളെ വെള്ള പൂശാൻ കുറെ ആൾക്കാർ

    • @fathimathshuraifa1603
      @fathimathshuraifa1603 2 месяца назад +18

      @@NehaNauryevide oru supportum illa

    • @asifkhan537
      @asifkhan537 2 месяца назад +25

      ​@@NehaNaury🤣🤣 അവളെ പൊട്ടിച്ചു കാണിച് തരാട്ടാ

  • @chithrashenoy2007
    @chithrashenoy2007 2 месяца назад +173

    ഇത്രയും Season ആയി Bigboss ആദ്യമായിട്ടാ ഒരു contestent Mike ഇടാൻ മറക്കുന്നേ എന്നിട്ട് ഒരു sorry യും ഇവളെ ഒക്കെ out ആക്കണ്ട time കഴിഞ്ഞു ചുമ്മാ over acting

  • @sahl4710
    @sahl4710 2 месяца назад +164

    വെള്ളം എനക്ക് allergy 🤣🤣 like Salim kumar in മഴത്തുള്ളിക്കിലുക്കം

    • @fusiongamingyt6784
      @fusiongamingyt6784 2 месяца назад +2

      കുളിക്കൻ മടി ആണ് എന്ന് പറഞ്ഞൽ പോരെ വെള്ളം അങ്ങനെ അലർജി ഉണ്ടാക്കൻ ഗുളിക ഒന്നും അല്ലല്ലോ

  • @shymathsameer591
    @shymathsameer591 2 месяца назад +324

    വെള്ളം അലർജിയായത് കൊണ്ടാണ് ഈ സീസണിൽ സ്വിമ്മിംഗ് പൂൾ ഇല്ലാത്തത് 😂

    • @ayaansheji1856
      @ayaansheji1856 2 месяца назад +2

      😂

    • @ramlath7004
      @ramlath7004 2 месяца назад

      😄😄

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl 2 месяца назад +13

      ഓരോരുത്തർക്കും അവരവരുടെ ശീലം ഉണ്ടാവും അത് അവൾ തുറന്ന് പറഞ്ഞു പിന്നെ ഒരു ദിവസം കുളിച്ചില്ലകിൽ വിർത്തി ഉണ്ടാവില്ല എന്ന് ആരാ പറഞ്ഞത് അവൾ ഗബ്രിയുടെ കൂടേ നടക്കുന്നത് ഒഴിച്ചാൽ അവൾ നല്ലൊരു ഗെയ്മർ ആണ്

    • @ChinchuVs
      @ChinchuVs 2 месяца назад +2

      Pinee malayalkalude virthi kurach parayanda sodham vittile waste mattu ullavarude vittil thallunna nalla virthi ulla mansinte udamakala onnu poyodo .evide roadyilott eraganam malayalamkalude virthi kannam foreignersne kandu padikanam. Avaru avarude vidum clean cheeyum .road ellam virthi ann dekam mathram sudhi varuthitt karayamila

    • @rajirajan7920
      @rajirajan7920 2 месяца назад +4

      ​@@ummayummakkalum-kx7nlകൊള്ളാല്ലോ 😂 മാസത്തിൽ 15 days കുളിച്ചാൽ മതില്ലേ....😢😢.... വെറുത അല്ല നിന്റെ ആൾക്കാര് വൃത്തിയില്ലാത്തവർ എന്നു പറയുന്നത്... ചീ

  • @Jintofanarmy
    @Jintofanarmy 2 месяца назад +2017

    Ee seasonile aake ishtapettathu Jinto annan mathram😢

  • @anittasebastain4579
    @anittasebastain4579 2 месяца назад +94

    Jinto polichu....avale avoid cheyy ..avalk screen space kodukaruth

  • @Meshiaaa
    @Meshiaaa 2 месяца назад +358

    Jasmin ❌ waste bin✅

  • @Ishani858
    @Ishani858 2 месяца назад +558

    മൈക്ക് ഒന്നും ഇടാൻ അവൾക്ക് സമയം ഇല്ല. ഗബ്രിയേ ഒരു മിനിറ്റ് പോലും മിസ് ചെയ്യാൻ പാടില്ല.

    • @user-ef5zr6ge6f
      @user-ef5zr6ge6f 2 месяца назад +13

      Nayintemol

    • @liyajoseph2939
      @liyajoseph2939 2 месяца назад +6

      അവൾക് സീക്കറേറ്റ് ഉണ്ട് അതാണ് കള്ളി

    • @SajithAroor
      @SajithAroor 2 месяца назад +3

      athe kakkoosil ponelum venam gabriii😂

    • @shilpajossy
      @shilpajossy 2 месяца назад

      😂😂😂

    • @LINQH582
      @LINQH582 2 месяца назад +5

      Oooo😂എന്തൊരു typical malayali mind...സദാചാരം
      സ്വയം ആലോചിച്ച് നോക്ക്

  • @anilpaul7373
    @anilpaul7373 2 месяца назад +83

    Jinto - thank you 😂😂

  • @Jintofanarmy
    @Jintofanarmy 2 месяца назад +772

    Jasminte montha adichu pottikan thonnunavar❤

    • @sajukasaju6248
      @sajukasaju6248 2 месяца назад +35

      നാവ് അരിഞ്ഞ് ഇടുക്കാനാണ് എനിക്ക് തോന്നുന്നത്....😠

    • @user-ch3uw3fu1b
      @user-ch3uw3fu1b 2 месяца назад +6

      🙋🏻‍♀️

    • @zalfashemi9652
      @zalfashemi9652 2 месяца назад +5

      Illa

    • @swathykallungal284
      @swathykallungal284 2 месяца назад +12

      Ysss irritation varunnu aa sathanthine kanumbole🤧🤮

    • @prathibhakb3775
      @prathibhakb3775 2 месяца назад

      ചവിട്ടാൻ തോന്നുന്നു 😡ശവം

  • @Sophia-lf9sc
    @Sophia-lf9sc 2 месяца назад +405

    ലവൾക്ക് മാത്രം എന്നും മൈക്ക് ന് മറവി

    • @JIBIN123
      @JIBIN123 2 месяца назад +2

      Aannu😂 aval kadikkan marakilla😅

  • @Aparna_Remesan
    @Aparna_Remesan 2 месяца назад +104

    അവളുടേ ബിഗ്ബോസ് കാക്ക എന്തേലും ചോദിക്കുമ്പോൾ ഉള്ള ഒരു over acting .Acting കണ്ടാൽ അവളുടേ അത്രേം Decent വേറേ ആരും ഇല്ലെന്ന് തോന്നും🤢🤢

  • @rasheedasajeev6417
    @rasheedasajeev6417 2 месяца назад +297

    ജാസ്മിന്റെ സംസാരം കേട്ടിട്ട് ശർദ്ധിക്കാൻ വരുന്നു

    • @MubinPA-jj4bo
      @MubinPA-jj4bo 2 месяца назад +10

      😂poi shardikku. Ennit samsaram kelkom cheyanam

    • @anjus5999
      @anjus5999 2 месяца назад +1

      Last കൊഞ്ചൽ 🤣

    • @anooz_jan8973
      @anooz_jan8973 2 месяца назад

      വെറും വൃത്തികെട്ട പിശാച്

    • @sinushibu9610
      @sinushibu9610 2 месяца назад

      Sathyam

    • @ummayummakkalum-kx7nl
      @ummayummakkalum-kx7nl 2 месяца назад +2

      എങ്കിൽ ശർത്ഥിച്ചു വരു

  • @kirankevin3657
    @kirankevin3657 2 месяца назад +83

    📢 ചില പ്രേത്യേക വ്യക്തിടെ അടുത്ത് എത്തുമ്പോൾ മാത്രമല്ലെ ബോസ്സണ്ണാ ഞാൻ മൈക്ക് ഇടാൻ മറക്കുന്നത് ..😢

  • @pravinkumar-zx6mr
    @pravinkumar-zx6mr 2 месяца назад +26

    Jinto -The Rock (Legend)❤❤❤

  • @sreekuttan9841
    @sreekuttan9841 2 месяца назад +293

    പോന്നു ജാസ്മിനെ ഇത് ഗബ്രിയോടെ പോയ്‌ പറ... അവൻ എങ്കിലും നന്നാവട്ടെ 😁😁

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 месяца назад +147

    Jinto Sun bath ചെയ്യുന്ന time Jasmin കൂടെ Sun Bath ചെയ്യട്ടെ അതും ഒരു bath അല്ലേ😜

  • @lavenderlr8199
    @lavenderlr8199 2 месяца назад +20

    Jinto super aanu

  • @sibinshibu6364
    @sibinshibu6364 2 месяца назад +31

    Jinto seen❤️

  • @nikhithaakshay4629
    @nikhithaakshay4629 2 месяца назад +129

    Jintoo💯❤️❤️

    • @JasiraJasi-rp6me
      @JasiraJasi-rp6me 2 месяца назад +3

      ❤️❤

    • @janujoseph20
      @janujoseph20 2 месяца назад

      അലിബാബയും 5 കള്ളന്മാരും.അതിലെ main കള്ളൻ ജിന്റോ .

    • @AlinzMary
      @AlinzMary 2 месяца назад +2

      Enthu kandit ahno pooii full epidode kanuu reel kanathe he is a toxic player

    • @archanass1993
      @archanass1993 2 месяца назад +2

      True​@@AlinzMary

    • @tridevabhiraj6681
      @tridevabhiraj6681 2 месяца назад

      ​@@AlinzMaryTRUE

  • @venkateshvs8952
    @venkateshvs8952 2 месяца назад +17

    Jinto💯❤️

  • @asmisyummytales2199
    @asmisyummytales2199 2 месяца назад +11

    Jintooo👍

  • @JOEL_SAM_
    @JOEL_SAM_ 2 месяца назад +103

    വൈൽഡ് കാർഡ് വിജയി പോലും ആവാൻ സാധ്യത ഉള്ള വേറെ ഒരു വർഷം ഇതുപോലെ കാണില്ല. എല്ലാരും കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുവാ 🤣🤣🤣

    • @asii7608
      @asii7608 2 месяца назад

      Sathyam

    • @suniantony606
      @suniantony606 2 месяца назад

      After a week you should tell the same dialogue...wait and watch😊

    • @PoppyBinu
      @PoppyBinu 2 месяца назад

      Oh van u ജാസ്മിൻ്റെ വയിൽ ഇരിക്ക് നത് കേട്ടു..പോകും😂😂

  • @a2zallinone77
    @a2zallinone77 2 месяца назад +21

    ജാസ്മിന്റെ sound ohh un sahikable

  • @Aaaaam-
    @Aaaaam- 2 месяца назад +95

    Kakka മാറി ഇപ്പൊ ബ്രോ , അളിയാ ഒക്കെ ആയോ 😂

    • @jilbimolmathew9055
      @jilbimolmathew9055 2 месяца назад +1

      😂😂😂😂

    • @Absu357
      @Absu357 2 месяца назад +2

      Full acting ...gabrinte koode oyich 🤣

  • @bpaul9913
    @bpaul9913 2 месяца назад +67

    ജിൻ്റോപ്പൻ കൊള്ളാം..😊👍

  • @Dreamygirl2408
    @Dreamygirl2408 2 месяца назад +54

    എങനെ ഇതുപോലെ സംസാരിക്കാൻ പറ്റുന്നുവോ ഈ jasmine🤨🤨

  • @catlover-ud7nb
    @catlover-ud7nb 2 месяца назад +32

    Jinto super 😊😊😊😊😊

  • @user-ye8yt9fb2q
    @user-ye8yt9fb2q 2 месяца назад +31

    Jasminte actionum samsaravum kandal avade vicharam avalkka preshakar support cheyyunnenna..... Plz ivareyonnu outakki vidan onnu sahakarikku🎉😊

    • @neethuaneesh8749
      @neethuaneesh8749 2 месяца назад

      Ee week nominatioil varula captain alle ,alla vannittum karyam illa bb de punnara molalle

  • @HamilZiyad
    @HamilZiyad 2 месяца назад +22

    🔥😍ആറാം സീസണിലെ ആറാം തമ്പുരാൻ❤🔥 JINTOOO 👑😍🔥

    • @av2320
      @av2320 2 месяца назад

      😂😂

  • @Utter2494
    @Utter2494 2 месяца назад +57

    Jinto uyiru❤

  • @ashiquestyle6871
    @ashiquestyle6871 2 месяца назад +22

    ജിന്റോ 🥰

  • @fcmarco3610
    @fcmarco3610 2 месяца назад +30

    Jasmine ishttamillatahvr 😡😡👇

  • @mahadev4299
    @mahadev4299 2 месяца назад +48

    Jinto kiduu😂😂

  • @Yasarvp1993
    @Yasarvp1993 2 месяца назад +22

    Jinto ഇസ്തം ❤

  • @Shjiiiiiiii
    @Shjiiiiiiii 2 месяца назад +31

    ആരു വന്നാലും ജിന്റോ ❤❤❤❤

  • @kingff54
    @kingff54 2 месяца назад +27

    Jinto ❤❤❤😊

  • @sangeethajacob9027
    @sangeethajacob9027 2 месяца назад +14

    Resmin avallude vijaram avalle ellavarkum bhayagara eshttamanu madhipanu ennokke...athu athinakathu.. purathu janangallku jintoye❤

  • @hussanpa6754
    @hussanpa6754 2 месяца назад +22

    Jinto muthanu ❤❤❤❤❤❤

  • @jijijayaraj7476
    @jijijayaraj7476 2 месяца назад +44

    Mike idaathathin punishment kodukkanam

  • @bipinb1162
    @bipinb1162 2 месяца назад +15

    ഗബ്രിടെ കാലിൻ്റെ ഇടയിലാണ് ജാഫർ ഇക്കൻ്റെ മോൾ 😅😂😂😂😂

  • @darsanaklal7652
    @darsanaklal7652 2 месяца назад +23

    ഏത് ഒരു റിയാലിറ്റി ഷോയിക്കും അതിന്റെതായ മാന്യതയുണ്ട്..കൊടുക്കേണ്ട ബഹുമാനവുമുണ്ട്...ഇത്രേം ദിവസങ്ങൾ ആയിട്ടും കാണിക്കണ്ട,പാലിക്കേണ്ട മര്യാദകളും, ചെയ്യേണ്ട കാര്യങ്ങളും അറിയില്ലാത്ത ഒരു മത്സരാർഥി അവിടെ തുടരേണ്ട ആവശ്യകത എന്താണ്..?!! ഇത്ര നിസ്സാര കാര്യംപോലും ഓർക്കാൻ കഴിയാത്ത വ്യക്തി എങ്ങനെയാണ് മറ്റുള്ളവർക് മാതൃകയാകുക..! Bigboss എന്താണ് Jasmin എന്ന മത്സരാർത്തിയോട് മാത്രം ഒരു consideration കൊടുക്കുന്നത്... ഇത്രെയും മോശമായ ഒരു സീസൺ വേറെ ഇണ്ടാവില്ല... ഒരു short പോലുമില്ല നല്ലത് എന്ന് പറയാൻ..ഭേദം എന്ന് പറയാൻ ഒന്നോ രണ്ടോ മത്സരാർത്തികൾ എന്നതിനപ്പുറം, ഒരു മത്സരബുദ്ധിയോടുകൂടി മുന്നോട്ട് പോകുന്ന..real player or jenuine player ഒരാളും ഇല്ല...കുറെ അലമ്പ് കൂട്ടങ്ങളുടെ മേളാങ്കം, പ്രായത്തിന്റെ പക്വതയോ, സംസ്കാരവോ, ഭാഷകളോ ഒന്നും അല്ല അതിൽ നടക്കുന്നത് കാണിച്ചു കൂട്ടുന്നത്.... വളരെ മോശം, ഒരു നിലവാരവും ഇല്ലാത്ത ഒരു സീസൺ.....എല്ലാ മത്സരാർതികളെയും പറഞ്ഞുവിട്ടിട്ട്, പുതിയ നല്ല മത്സരാർതികളെ കൊണ്ടുവന്നു പഴയ നിലവാരത്തിലേക്ക് എത്തു...അല്ലങ്കിൽ തക്കതായ നടപടികൾ സ്വീകരിക്കു..ഇങ്ങനെ പ്രേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കാതെ..കാണരുത് എന്ന് വെച്ചാലും സോഷ്യൽമെഡിയസ് തുറക്കുമ്പോൾ പല പല ട്രോള്സ് and video ക്ലിപ്സുകളാണ് വരുന്നത്...എല്ലാ നിയമങ്ങളും പാലിക്കേണ്ടതും എല്ലാം പറഞ്ഞു മനസിലാക്കിയിട്ടാരിക്കുമെല്ലോ എല്ലാവരെയും അകത്തു കയറ്റിയത്, അത് ഒന്നൊരാണ്ടോ അല്ല ഇത്രവട്ടം പറഞ്ഞിട്ടും അത്രത്തോളം പുല്ലുവില കൽപ്പിക്കുന്ന ഒരു വ്യെക്തി തുടുരണ്ടതില്ലല്ലോ...ദയവു ചെയ്തു എല്ലാവര്ക്കും നല്ല ബോധ്യമുണ്ടാക്കിക്കൊടുത്തു മനസിലാക്കിക്കണമെന്ന് വലിയ അപേക്ഷയാണ്..എന്തോക്കയോ പേക്കൂത്തുകൾ കാണിച്ചുകൂട്ടുന്ന നിലവാരമില്ലാത്ത ഒരു റിയാലിറ്റി ഷോയായിമാറി....🙏🏻

  • @sreethus1622
    @sreethus1622 2 месяца назад +19

    കുളി കഴിഞ്ഞു ഗബ്രി വാഴയുടെ അടുത്ത് പോയി വളം ഇടാൻ നേരം മൈക്ക് എടുക്കാൻ മറന്നുപോയി. ക്ഷെമിക്കു boss മാമ

  • @fathzzraih
    @fathzzraih 2 месяца назад +3

    Le jasmin : njn ivde kednn dialogue adikkum enik full support anu purath mass bgm itt varuvaaa😂

  • @_________KING_________________
    @_________KING_________________ 2 месяца назад +33

    ജിന്റോയുടെ അടുത്ത് പഞ്ച് ഡയലോഗ് അടിച്ചിട്ട് മൈക്ക് മറന്നു വെച്ച് പോയ ജാസ്മിൻ... 😂😂😂 ജാസ്മിന് അവളുടെ " മൈക്ക് സെർ "ആണ് ഏറ്റവും മികച്ച പാര..🤭
    ബോസ്സ് (4:31 ) : അപാരം. ഇത് എങ്ങനെ സാധിക്കുന്നു ജാസ്മിൻ!! 😂😂

  • @user-uo5yz8jo9n
    @user-uo5yz8jo9n 2 месяца назад +27

    അവൾക് കളി കൂടുതൽ ആണ്... Night കളി set ആകുന്നത് mic വെച്ച bigboss കേൾകിലെ.

  • @user-rc3bv1eg9m
    @user-rc3bv1eg9m 2 месяца назад +32

    Mic. Ellagilaa. Avalkku. Jabriyodu. Sokariyam. Parayan. Pattikayullu. Big. Boss

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 месяца назад +44

    ജിന്റോ 😍👍🏻

  • @imaswathy
    @imaswathy 2 месяца назад +32

    0:57 😮

  • @vishnupg4214
    @vishnupg4214 2 месяца назад +16

    Jinto❤❤

  • @Goldendays12345
    @Goldendays12345 2 месяца назад +24

    Sreethu arjun okke എന്തിനാവോ ഇത്രേം സപ്പോർട്ട് combo കളിച് മാത്രം നടക്കന്നല്ലാതെ athpole rishi onnum avide ചെയ്യുന്നില്ല പരദൂഷണം പറഞ്ഞു കുഞ്ഞു കളിച് നടക്ക

  • @user-dn3gj6zr8s
    @user-dn3gj6zr8s 2 месяца назад +44

    🤔🤔🤔🤔🤔🤔🤔മൈക് ഇല്ലാത്ത സമയത്തൊക്കെ ഗബ്രിയുടെ കൂടെ 😄😄😄😄😄

  • @Ponnuss10...
    @Ponnuss10... 2 месяца назад +89

    Jinto fans❤

  • @hibariyaz232
    @hibariyaz232 2 месяца назад +4

    Jinto രാജാവ് ❤️🥳

  • @user-hm1vw4rc3f
    @user-hm1vw4rc3f 2 месяца назад +67

    Jaan .monyde..prakkukal....thurannu paranja..sree reghakku big salute...
    Jaan mony vaya poya kodali...

  • @AncyMol-nm9ww
    @AncyMol-nm9ww 2 месяца назад +8

    ഈ അലർജി ഉള്ള കൊച്ചിനെപുറത്താക്കുംമോ ഇനിയും സഹിക്കാൻ വയ്യ Bb🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajisurendrababu3316
    @sajisurendrababu3316 2 месяца назад +7

    മൈക്ക് ഇടാൻ മറന്നതല്ല. അഭിനയം.

  • @Aryakarunakaran-og7mk
    @Aryakarunakaran-og7mk 2 месяца назад +86

    Jinto ❤

    • @janujoseph20
      @janujoseph20 2 месяца назад

      കള്ളന് കഞ്ഞി വച്ചവൻ jinto .

  • @Ghazaaa273
    @Ghazaaa273 2 месяца назад +81

    Jinto❤

  • @sumiabdu3432
    @sumiabdu3432 2 месяца назад +93

    Jasminte family ayit biggbosin ndho adupam ind😂illenkil a callin support nnikillayirunnu😅avale purath aaku please 😮e weekil laletten varillayirikum😂😂

    • @SsSs-ob2yj
      @SsSs-ob2yj 2 месяца назад +2

      Yes enikkum thonni

    • @jasminijad9946
      @jasminijad9946 2 месяца назад +1

      Ival vedi ayath kond purath irangumbo Bigboss anante koode oru nit irikann paranju kaanum atha ithra support

    • @unnimayathilakan5860
      @unnimayathilakan5860 2 месяца назад

      Kaynja aazhayile nomination ivalk vendi raddhaakkiyathaanu ennu thonnunnu.

    • @fathimamummus2684
      @fathimamummus2684 2 месяца назад

      ബോസ്സേട്ടൻ ചിലപ്പോ ടാങ്കോ പ്രേക്ഷകർ ആയിരിക്കും

  • @PournamitailoringBoutique
    @PournamitailoringBoutique 2 месяца назад +7

    jinto super

  • @commercianz1792
    @commercianz1792 2 месяца назад +7

    2:53 janu jasminde വിയർപ്പു മണത്തതാണോ 😂

  • @ayzasvlogs3554
    @ayzasvlogs3554 2 месяца назад +14

    2:51😂

  • @saphire7693
    @saphire7693 2 месяца назад +6

    Jinto..being human.
    Rest...thara

  • @sinukpsinukp7213
    @sinukpsinukp7213 2 месяца назад +24

    വെള്ളം അലര്ജി 🤣🤣🤣🤣

  • @sherinyazi2116
    @sherinyazi2116 2 месяца назад +10

    Endhina jasmine hair extension vechitikkunnadh 😂😂😂

  • @Jintofanarmy
    @Jintofanarmy 2 месяца назад +37

    For jinto annan❤

  • @ritamathews287
    @ritamathews287 2 месяца назад +14

    Jinto parayunnathu nuna alle. Key kitchen slabil irunnappo sreerekha aanu eduthu arjunte kayyil koduthathu.

    • @user-hw4cs3tg4m
      @user-hw4cs3tg4m 2 месяца назад +3

      Crct

    • @reshmaremesh6148
      @reshmaremesh6148 2 месяца назад +3

      Jinto full kallatharam an,win cheyyan enthum cheyyan ready an.camera nokki samsarikunathokke rajith Sir nte strategy pole.,njan mathram ottakk kalikkunnun nuna paranj,victim card edukkan nokkunnu.pinne kure PR work m undenn thonunnu

    • @ritamathews287
      @ritamathews287 2 месяца назад +1

      @@reshmaremesh6148 yes. True

  • @user-fb2pq4ft9p
    @user-fb2pq4ft9p 2 месяца назад +3

    jinto❤❤❤❤❤❤❤❤❤❤❤

  • @sahanasaanvi3283
    @sahanasaanvi3283 2 месяца назад +3

    Jinto ❤🔥 far bettet than all contestants

  • @Jintofanarmy
    @Jintofanarmy 2 месяца назад +26

    I think now onwards jinto will hate more hate because he is spitting the truth to anyone ❤❤

  • @Ishani858
    @Ishani858 2 месяца назад +55

    ജിന്റോ ❤️

  • @user-ep2ls4xz4b
    @user-ep2ls4xz4b 2 месяца назад +7

    Jasmine purathakanam

  • @ShifanaNazrin
    @ShifanaNazrin 2 месяца назад +53

    Wild card veruvolam ithokke nadakkum jasmin😂

    • @2butterflies683
      @2butterflies683 2 месяца назад

      വരുന്ന wild card ini ഇതിലും വലിയ മരവാഴ്കൾ ആണെങ്കിലോ

    • @ShifanaNazrin
      @ShifanaNazrin 2 месяца назад

      @@2butterflies683 എല്ലാരും മര വാഴകൾ ആവട്ടെ 😂

  • @keerthanak3248
    @keerthanak3248 2 месяца назад +3

    Ith eth episodeil ullatha????

  • @Behavewell715
    @Behavewell715 2 месяца назад +3

    2:32 പോയിൻ്റ്😂😂😂അവൾക്ക് അവളെ veluppikkanam വൃത്തി ഉണ്ടെന്ന്.അതിന് ജിൻ്റോടെ പിന്നാലെ നടക്കുന്നു😂😂.അവളുടെ വൃത്തി പക്ഷേ ആൾക്കാർ കണ്ട്.😂😂

  • @ammuappu08
    @ammuappu08 2 месяца назад +1

    3:54 😂😂👏👏

  • @ecofeministtreehugger7836
    @ecofeministtreehugger7836 2 месяца назад +25

    beauty vlogger ennum kulikkatha prasnam aannengil, body builder cigarette vaalikkunnathu prasnam alle?

  • @suriakaladileep
    @suriakaladileep 2 месяца назад +2

    Jinto chettan ഇഷ്ടം❤❤❤

  • @vijithoppil4631
    @vijithoppil4631 2 месяца назад +10

    Ippozhe ethrem Maraviyo.......Gabride aduthekku varumpozhe illallo mic marakkunne...kalliiiii

  • @DRSHE1992
    @DRSHE1992 2 месяца назад +5

    Jinto haters 👍👍

  • @arunsundaran8574
    @arunsundaran8574 2 месяца назад +7

    എനിക്ക് വെള്ളം allergy ആണെന്ന് 🤣🤣

  • @aparnaremith4014
    @aparnaremith4014 2 месяца назад +11

    Kashttam

  • @user-wv1gs6bf6u
    @user-wv1gs6bf6u 2 месяца назад +6

    Body shaiming olk kzplaa are paranjaalum bt gabri nne parayan patulaa

  • @carloz__x3
    @carloz__x3 2 месяца назад +4

    3:59 eth kore ayallo🤣🤣

  • @lawofkarma121
    @lawofkarma121 2 месяца назад +4

    1:50 1:51 😂😂alargic

  • @lechusiby9092
    @lechusiby9092 2 месяца назад

    Sree Rekha is a good player…Jasmin and Gabri irrespective of their relationship are trying their best in each and every task…Arjun is kind of innocent

  • @haseenak9369
    @haseenak9369 2 месяца назад +40

    ജിൻ്റോ 😍💪🔥

  • @habeel3622
    @habeel3622 2 месяца назад +2

    Guys secret agentinte car purapett kazhinju🔥🔥 carinte entrykk vendi waiting💥

  • @SHEHEENAS
    @SHEHEENAS 2 месяца назад +2

    Jasmine jinto chttante father u vilichu athu valiya thettu thanna avalude valarthu dhosham

  • @nikeshcs8728
    @nikeshcs8728 2 месяца назад +3

    Jinto⚡

  • @preethaprasad9161
    @preethaprasad9161 2 месяца назад +1

    Big boss needs to give explanation to jasmins father's call . She herself opened her mouth now. This is unfair to other contestants.

  • @Sassy5050
    @Sassy5050 2 месяца назад +43

    Pavam ginto❤

  • @Spiderman14312
    @Spiderman14312 2 месяца назад +1

    🎤 Ethu evidea kondu vechakuva

  • @Deeps155
    @Deeps155 2 месяца назад +6

    Jinto njan varam
    Jasmin varanda enikithu paranjutheerthal madi
    Jinto enna paranjittu po😂😂

  • @sreejasuresh1893
    @sreejasuresh1893 2 месяца назад +3

    സ്ട്രോങ്ങ്‌ wild card വരണം 5 എണ്ണം എങ്കിലും വന്നാലേ BB 6 രക്ഷപെടു.