ഒരുപാടു സന്തോഷം.നമ്മുടെ മക്കൾ സന്തോഷത്തോടെ ഇരിക്കണമെങ്കിൽ നമ്മളും കൂടി ഹെൽപ് ചെയ്യണം.മകൻ കെട്ടിക്കൊണ്ടു വരുന്നത് നമ്മുടെ മോൾ തന്നെയാണ് എന്ന് കരുതുന്നിടത്ത് സ്നേഹം ഇരട്ടിക്കും.😘🥰🌹🌺
മോളെ ഞങൾ ഉള്ളി ലേഹ്യം ഉണ്ടാക്കാറില്ല.കാരണം ഉള്ളിപ്പുളി മുതൽ പ്രസവക്കാരിക്ക് കൊടുക്കുന്ന എല്ലാ മെഴുക്ക്പുരട്ടി (ഉപ്പേരിയും)ചെറിയ ഉള്ളി ധാരാളം ചേർത്താണ് 56 വരെ പ്രസവക്കാരിക്കു ചോറ് കൊടുക്കുന്നത്.അതുകൊണ്ട് തന്നെ ഞങൾ ഉള്ളി ലേഹ്യം കഴിക്കാറില്ല . പണ്ടൊക്കെ കുറുക്ക് മരുന്ന് ഉണ്ടാക്കുമ്പോൾ കിലോക്കണക്കിന് ചെറിയ ഉള്ളി അരച്ച് ചേർത്താണ് ഉണ്ടാക്കിയിരുന്നത് .അത് അധികനാൾ ഇരിക്കില്ല.പെട്ടന്ന് പൂത്തു പോകും.അതാണ് വീഡിയോ ഇടാഞ്ഞത്.ഓകെ😘🥰🌹
എത്ര സ്നേഹം ഉള്ള ഒരമ്മ ❤❤❤❤♥️♥️♥️
ഒരുപാടു സന്തോഷം.നമ്മുടെ മക്കൾ സന്തോഷത്തോടെ ഇരിക്കണമെങ്കിൽ നമ്മളും കൂടി ഹെൽപ് ചെയ്യണം.മകൻ കെട്ടിക്കൊണ്ടു വരുന്നത് നമ്മുടെ മോൾ തന്നെയാണ് എന്ന് കരുതുന്നിടത്ത് സ്നേഹം ഇരട്ടിക്കും.😘🥰🌹🌺
Yenthoru snehaa marumolod❤️❤️❤️
😘🥰🌺🌺♥️💜
കുടുംബത്തെ നല്ല പോലെ കെയർ ചെയ്‌യുന്ന അമ്മ 🥰🥰🥰🥰
Thank youda മുത്തെ.നമ്മൾ അവർക്ക് വേണ്ടിയല്ലേ ജീവിക്കുന്നത്.അവരുടെ സന്തോഷം ആണ് എനിക്ക് സ്വർഗ്ഗം.😘🥰♥️🌹
ആച്ചി പൊന്നിന്റി സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. ആച്ചിന്റ ഡ്രസ്സ് സൂപ്പർ
Thank youda മുത്തെ. എപ്പോഴും കലപില സംസാരിക്കും ചിലത് തിരിയില്ല.എൻ്റെ ponnu ഒരാഴ്ച കൂടിയേ നാട്ടിൽ ഉള്ളൂ😥♥️😘🥰🌹
Sooper video...👍
😘🥰♥️🌹
Nice vlog ummi ....keep going... All the best
Thank you മോളെ.🥰😘♥️🌹❤️
Nic video beautiful ithaa 🥰🥰🥰❤❤❤❤❤💞
Thank youda ചക്കരെ 😘🥰🌹❤️
മാഷാഅല്ലാഹ്
Thank you dear 😘🥰🌹♥️
അൽഹംദുലില്ല മാഷാ അള്ളാ
😘🥰🌹🌺
❤
😘🥰🌹❤️
Assalamu alaikum itha, evideya ഇത്താടെ വീട്, 🥰
Va Alaikum Salam. Alappuzha Haripad ആണ്.😘🥰🌹🌺
Assalamu alaikum itha prasavaraksha marunnil ullilehyam appazha kodukandath
മോളെ ഞങൾ ഉള്ളി ലേഹ്യം ഉണ്ടാക്കാറില്ല.കാരണം ഉള്ളിപ്പുളി മുതൽ പ്രസവക്കാരിക്ക് കൊടുക്കുന്ന എല്ലാ മെഴുക്ക്പുരട്ടി (ഉപ്പേരിയും)ചെറിയ ഉള്ളി ധാരാളം ചേർത്താണ് 56 വരെ പ്രസവക്കാരിക്കു ചോറ് കൊടുക്കുന്നത്.അതുകൊണ്ട് തന്നെ ഞങൾ ഉള്ളി ലേഹ്യം കഴിക്കാറില്ല . പണ്ടൊക്കെ കുറുക്ക് മരുന്ന് ഉണ്ടാക്കുമ്പോൾ കിലോക്കണക്കിന് ചെറിയ ഉള്ളി അരച്ച് ചേർത്താണ് ഉണ്ടാക്കിയിരുന്നത് .അത് അധികനാൾ ഇരിക്കില്ല.പെട്ടന്ന് പൂത്തു പോകും.അതാണ് വീഡിയോ ഇടാഞ്ഞത്.ഓകെ😘🥰🌹
Aah itha njn lehyam vaanguvaan email ittatinditta reply tharane🙃🌹