വൈൻഡിങ് പഠിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. ഒരു സംശയം ചോദിക്കട്ടെ ! വൈൻഡിങ് ചെയ്ത് കഴിഞ്ഞ് സ്കോറിലേക്ക് ഇറക്കുമ്പോൾ തിരിഞ്ഞു പോകാതെ ശ്രദ്ധിക്കണോ ?
സാർ ഏതൊക്കെ ലീഡുകൾ തമ്മിൽ ജോയിന്റ് ചെയ്യണം കപ്പാസിറ്റർ കണക്ഷൻ ഏതൊക്കെ ലീഡുകൾതമ്മിലാണന്നും പറഞ്ഞു തരുമോ? എങ്കിൽ സംശയമില്ലാതെ ചെയ്യാൻ പറ്റുമായിരു ന്നു. ദയവായിമറുപടി കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.
സുഹുത്തേ റണ്ണിംഗ് കോയിൽ 4 slot wind ചെയ്യാനുള്ളത് ഒന്നിച്ച് former ൽചുറ്റി ശേഷം ഒന്ന് മാത്രമാണ് നിങ്ങൾ Slot ൽ ഇറക്കി കാണിച്ചത് രണ്ടും മൂന്നും നാലും Slot ൽ ഇറക്കുന്നത് കാണിച്ചിരിക വെങ്കിൽ എന്നെ പോലുള്ളവർക്ക പഠിക്കാൻ എളുപ്പമായിരുന്നുന്നു. നമ്പർ തരുമോ please
അതേ പക്ഷേ മറ്റു വൈൻറിംഗ് അറിയുന്നവർക്ക് മനസ്സിലാവുന്ന രീതിയിലാണ് പറയുന്നത് അവർക്ക് ഇടത് വലത് അറിയുന്നവരാവും അതു കൊണ്ടാണ് പുതിയ വൈൻറിംഗ് പഠിക്കുന്ന ഒരാൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമാവു ദയവായി ക്ഷമിച്ചാലും
അറിന്നവർക്ക് വീഡിയോ കണ്ടിട്ട് പ്രയോജനം ഇല്ലല്ലോ അറിയാത്തവർക്ക് വേണ്ടി വീഡിയോ ചെയ്യുന്നതല്ലേ നല്ലത് എനിക്ക് സ്വന്തമായി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ചുറ്റുന്നതിൽമാത്രമാണ് എനിക്ക് സംശയം കാരണം പലരും പല രീതിയിൽ ആണ് പറഞ്ഞു തരുന്നത് അതായത് ഇടത് വലത് ഇങ്ങനെ ചുറ്റിയാൽ മതിയോ അതായത് സീലിംഗ് ഫാൻ വൈഡ് ചെയ്യുന്നത് പോലെ? എന്റെ വീട്ടിലെ വാൾഫാൻ കത്തിപ്പോഴതാണ് ഞാൻ അത് കൊയിലുകൾ മുറിച്ചു ഓരോ ചുറ്റിലുമുള്ളതും എണ്ണി നോക്കി കമ്പിയുടെ ഗേജ് 36 ആണെന്ന് തോന്നുന്നു അത് കൊണ്ടാണ് കമൻറ് ചെയ്തത് മറുപടി നൽകി സഹായിക്കുക നന്ദി
കോറിൻ്റെ കോയിലിൽ ഒരു ചെറിയ സാധനം ഉണ്ടല്ലെ അത് cappasitr ആണോ റെസിസ്റ്റർ ആണോ?
Over heat aakunnu.enthanu karanam?
കണക്ഷൻ ഡയഗ്രം ഒന്ന് വരച്ചു നന്നായിരിക്കും
Ethil speed winding edukkunathu diagram edumo
ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുന്നുണ്ട്
ജോയിന്റ് ചെയ്യുന്നത് ഏതൊക്കെ വയറുകൾ തമ്മിലാണ് എന്നും, കപ്പാസിറ്റർ ഏതൊക്കെ വയറുകൾ തമ്മിലാണന്നും അറിയാൻ ആഗ്രഹിക്കുന്നു. ദയവായി അതുകൂടി പറഞ്ഞുതരാമോ?
Ceiling fan winding company cheyyunna methodil cheyyunnu thinu ethra roopayakum
300 Rs 36 swg anenkill
വൈൻഡിങ് പഠിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. ഒരു സംശയം ചോദിക്കട്ടെ ! വൈൻഡിങ് ചെയ്ത് കഴിഞ്ഞ് സ്കോറിലേക്ക് ഇറക്കുമ്പോൾ തിരിഞ്ഞു പോകാതെ ശ്രദ്ധിക്കണോ ?
Yes
ശ്രദ്ധിക്കണം
സാർ ഏതൊക്കെ ലീഡുകൾ തമ്മിൽ ജോയിന്റ് ചെയ്യണം കപ്പാസിറ്റർ കണക്ഷൻ ഏതൊക്കെ ലീഡുകൾതമ്മിലാണന്നും പറഞ്ഞു തരുമോ? എങ്കിൽ സംശയമില്ലാതെ ചെയ്യാൻ പറ്റുമായിരു ന്നു. ദയവായിമറുപടി കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.
ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുന്നുണ്ട്
പേപ്പറിൽ കണക്ഷൻ വേണം
Machine illathe wind cheyan pattumo
കൈ കൊണ്ട് ചെയ്യുന്നത് പ്രയാസമാവും
Chetta vedu avedeya
Perithalmanna, Malappuram
Perinthalmanna
നഠബർ തരുമോ
Speed control ethil anu connection kodukkuka
Starting last മുതൽക്ക് തുടങ്ങി Running 3ാമത്തെ കോയിൽ വരെ
Coil എത്രെ വേണം ഒരു ഫാൻ വൈൻഡിംഗ് ചെയ്യാൻ
കോയിൽ എത്ര രൂപയാവും
Normal table fan എത്ര ടേൺസ് വേണ്ടിവരും
അവിടെ വന്നാൽ പഠിക്കാൻ പറ്റുമോ
നിങ്ങളുടെ സ്ഥലം എവിടെയാണ്
Njan oru electrical work cheyyunna alanu oru wall fan full rewinding cheyyan enthu rate avum onnu parayumo
400 Rs
Appol ceiling fan winding rate
300 rs
Wayanad
ഒരു സാധാരണക്കാരന് ഒന്നും മനസ്സിലാവില്ല. ഇതേക്കുറിച്ച് നല്ല അറിവുള്ള വർക്കു മാത്രം മനസ്സിലകും. അറിവുള്ളവർ മനസ്സിലാക്കിയിട്ടും കാര്യവുമില്ല.
നിങ്ങൾക്ക് എവിടെയാണ് മനസ്സിലാവത്തത്
Thanks 👍🏻👍🏻👍🏻
സ്പീഡ് ടേൺസ് പറയുമോ
Thank you
speed റണ്ണിംഗിന്റെ അവസാനത്തെ കോയിലും സ്റ്റാർട്ടിംഗിന്റെ ആദ്യത്തെ കോയിലും ഒരു സ്പീട് ആണ് അടുത്ത സ്പീടുകളും സ്റ്റാർട്ടിംഗിലാണ് വരുന്നത്
Thank you
Digram മോഡൽ തന്നാൽ എവിടെ നിന്നാണ് 123 തുടങ്ങുന്നത് എന്നും കൃത്യമായി മനസ്സിലാക്കാമായിരുന്നു
🌹🌹🌹
കൂടുതൽ ഇതിനെപ്പറ്റി പഠിക്കാൻ ആഗ്രഹമുണ്ട്
താൽപര്യമുണ്ടെങ്കിൽ പറഞ്ഞ് തരാം നിങ്ങളുടെ സ്ഥലം എവിടെയാണ്
സുഹുത്തേ
റണ്ണിംഗ് കോയിൽ 4 slot wind ചെയ്യാനുള്ളത് ഒന്നിച്ച് former ൽചുറ്റി ശേഷം ഒന്ന് മാത്രമാണ് നിങ്ങൾ Slot ൽ ഇറക്കി കാണിച്ചത്
രണ്ടും മൂന്നും നാലും Slot ൽ ഇറക്കുന്നത് കാണിച്ചിരിക വെങ്കിൽ എന്നെ പോലുള്ളവർക്ക പഠിക്കാൻ എളുപ്പമായിരുന്നുന്നു.
നമ്പർ തരുമോ please
ഇതിലെ നാല് കോയിലും വലത്തോട്ട് എടത്തോട്ട് ആണ് നമ്മൾ സാധാരണ ചെയ്യുന്നത് പോലെയാണ്
നിങ്ങൾ എവിടെയാണ് സ്ഥലം
ഈ കോർ കടയിൽ വാങ്ങാൻ കിട്ടില്ലെ. ഇത് വൈൻ ഡിങ് ചെയ്യിക്കാൻ എന്താകും റേറ്റ്
കിട്ടും ഇവിടെ കമ്പനി ചെയ്യുനത് പോലെയാണ്
കിട്ടും ഇവിടെ കമ്പനി ചെയ്യുനത് പോലെയാണ്
Ious take.
36.37.38 ithill edanu swg
37
37
Great
Thank you
സ്പീഡ് വൈന്‍റിങ്ങിനെകുറിച്ച് ഒന്നും പറയുന്നില്ല
3 Speed ഉള്ളതാണ്
👌
Thank you
ഓരോ കൊയിലും ഇറക്കുമ്പോൾ ഇടത് വലത് വരണം എന്നൊക്കെ പറയാമായിരുന്നു എന്നാലല്ലേ അറിയാത്തവർക്ക് മനസ്സിലാവൂ..
അതേ പക്ഷേ മറ്റു വൈൻറിംഗ് അറിയുന്നവർക്ക് മനസ്സിലാവുന്ന രീതിയിലാണ് പറയുന്നത് അവർക്ക് ഇടത് വലത് അറിയുന്നവരാവും അതു കൊണ്ടാണ് പുതിയ വൈൻറിംഗ് പഠിക്കുന്ന ഒരാൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമാവു ദയവായി ക്ഷമിച്ചാലും
അറിന്നവർക്ക് വീഡിയോ കണ്ടിട്ട് പ്രയോജനം ഇല്ലല്ലോ അറിയാത്തവർക്ക് വേണ്ടി വീഡിയോ ചെയ്യുന്നതല്ലേ നല്ലത് എനിക്ക് സ്വന്തമായി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ചുറ്റുന്നതിൽമാത്രമാണ് എനിക്ക് സംശയം കാരണം പലരും പല രീതിയിൽ ആണ് പറഞ്ഞു തരുന്നത് അതായത് ഇടത് വലത് ഇങ്ങനെ ചുറ്റിയാൽ മതിയോ അതായത് സീലിംഗ് ഫാൻ വൈഡ് ചെയ്യുന്നത് പോലെ? എന്റെ വീട്ടിലെ വാൾഫാൻ കത്തിപ്പോഴതാണ് ഞാൻ അത് കൊയിലുകൾ മുറിച്ചു ഓരോ ചുറ്റിലുമുള്ളതും എണ്ണി നോക്കി കമ്പിയുടെ ഗേജ് 36 ആണെന്ന് തോന്നുന്നു അത് കൊണ്ടാണ് കമൻറ് ചെയ്തത് മറുപടി നൽകി സഹായിക്കുക നന്ദി
ചുറ്റുന്നതിൽ ഒരേ ഭാഗത്തിൽ ചുറ്റിയാൽ മതി കോയിൽ ഇറക്കുംമ്പോൾ ഇടത് വലത് നോക്കിയിറക്കിയാൽ മതി
Evidayaanu thangalude sthalam contact number tharumo , ente oru fan winding damage aayi
പെരിന്തൽമണ്ണയാണ് നിങ്ങളെവിടെ
Kollam jillayil
Ok
Hello boss give me your number
Contact number?
Ningalude number tharu
36 SWG PATUMO
Enthanu reply tharathath
വാൾ ഫാൻ 37 ,38,39,40 ട w g ആണ്
Replay തരാത്തത് എനിക്ക് വേറൊരു ചാനലും ഉണ്ട് ആ ചാനലാണ് യൂടുബിൽ ആക്ടീവായി ഉണ്ടാവുക ദയവായി ക്ഷമിക്കുമല്ലോ