ഓണ വിശേഷങ്ങളുമായി Salim Hasan | ഓർമ്മയിലെ ഓണം with Thomas Thoppilkudy

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 4

  • @siddiqsiddi5965
    @siddiqsiddi5965 Год назад

    Saleem hasan nalle oru actar ❤️❤️❤️

  • @rajeshta2081
    @rajeshta2081 Год назад

    Super Thomas chetta

  • @mykingdom2263
    @mykingdom2263 Год назад

    പ്യാരീ ❤

  • @new_vision395
    @new_vision395 Год назад +1

    വിനയമാണ് തോമസ് ചേട്ടന്റെ മുഖമുദ്ര. ഞാനറിയുന്ന തോമസ് ചേട്ടന്റെ ജീവിതശൈലി ലാളിത്യമാണ്.
    ഇര വേട്ടമൃഗത്തിന്റെ മുന്നിൽ പെട്ട അവസ്ഥയല്ല തോമസ് ചേട്ടന്റെ മുമ്പിലെത്തുന്ന ആർട്ടിസ്റ്റിന്റെ അവസ്ഥ.
    വാത്സല്യം കവിഞ്ഞൊഴുകുന്ന ഒരു പിതാവിന്റെ സാമിപ്യവും, ഏറ്റവും ഇളയ സഹോദരനെ ചേർത്തുനിർത്തുന്ന മൂത്ത ജേഷ്ഠന്റെ സഹോദര സ്നേഹവുമൊക്കെയാണ് തോമസ് ചേട്ടനിൽ നിന്നും അനുഭവിക്കാൻ കഴിയുക.
    എത്ര തുടക്കക്കാരായ ആർട്ടിസ്റ്റ് ആണെങ്കിലും തന്റെ കുറവുകളും മികവുകളും പ്രകടിപ്പിക്കപ്പെടാൻ സ്വാതന്ത്ര്യമുള്ള ഒരു സീനിയർ ആർട്ടിസ്റ്റ് ആണ് തോമസ് ചേട്ടൻ.
    ജീവിതത്തിൽ ഒരിക്കൽ മാത്രം ഒരു സ്റ്റുഡിയോയിൽ ഒരു പ്രോഗ്രാമിന് എത്തിയപ്പോൾ ആ ഒരു ദിവസത്തെ സാമീപ്യത്തിൽനിന്നുള്ള എന്റെ അനുഭവത്തിൽനിന്നുമാണ് ഞാൻ ഇത് കുറിക്കുന്നത്.
    സലീമിനെ നേരിട്ട് എനിക്കറിയില്ല. ഒരു അഭിനയരംഗം കൂടാതെ സാധാരണ ഒരു സംസാരശൈലി ആദ്യമായിട്ടാണ് സലീമിനെ കുറിച്ച് കാണുന്നത്.
    തന്നിൽ നിയോഗിക്കപ്പെടുന്ന ക്യാരക്ടറിന് വേണ്ടി പ്രത്യേകം അഭിനയം ആവശ്യമില്ലാത്ത ശബ്ദ ഭാവാധികളുള്ള ഒരു ജീവിത ശൈലിയുടെ ഉടമ.
    വിഷമം തോന്നരുത്. അവതാരിക അമ്പിളിയെ എനിക്ക് അത്ര പരിചയം തോന്നിയില്ല. ഒരുപക്ഷേ മേക്കപ്പ് ഇല്ലാതെ കണ്ടതുകൊണ്ടും, കലാരംഗത്തുള്ള എന്റെ സാമീപ്യം കുറവായതുകൊണ്ടുമായിരിക്കാം.
    എങ്കിലും പറയട്ടെ....വളരെ നന്നായി കൗമാരവും യൗവനവും വാർദ്ധക്യവും പ്രകടിപ്പിക്കത്തക്കാൻ കഴിയുന്ന വിധം ഫോട്ടോയ്ക്ക് ഇണങ്ങുന്ന മുഖകാന്തിയുണ്ട്. അഭിനയ കല അന്തർലീനമാണെന്ന് ശരീരഭാഷ വ്യക്തമാക്കുന്നുണ്ട്.
    പിന്നെ.... , ഈ വീഡിയോയിൽ സമയ പരിമിതിക്കുള്ളിലായിരുന്നുകൊണ്ടുതന്നെ അല്പം സംസാരം കുറച്ചുകൊണ്ട് ആർട്ടിസ്റ്റുകളുമായി ബന്ധമുള്ള പഴയകാല ഓണ സംബന്ധിയായ ചില പാട്ടുകളും വിഷനുകളും ആകാമായിരുന്നു.
    പുതുതലമുറയ്ക്ക് മാവേലിയെ പരിചയപ്പെടുത്തുന്നത് പോലെ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തോമസ് ചേട്ടനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം👌👍🏻.
    ഒത്തിരി സന്തോഷത്തോടെ ഓണാശംസകൾ❤👌👍🏻🌹🙏