ഉപതെരഞ്ഞെടുപ്പിൽ BJP ക്ക് സാധ്യത ഇല്ലാത്ത സ്ഥലത്ത് അവർ ശ്രദ്ധിക്കാറില്ല. സ്വഭാവികമായി അവിടെ സി പി എം നെ തോൽപ്പിക്കാൻ അവർ UDF ന് വോട്ടു ചെയ്യും? തയ്യൽപാറയിൽ 100 ഓളം BJP വോട്ടുകൾ UDF ന് പോയത് നിർണ്ണായകമായി. LDF ന് മികച്ച വിജയം ഉണ്ടായ 2020 പോലും ഒരു സീറ്റിൻ്റെ മാത്രം വ്യത്യാസമുള്ളിടത്താണ് ഈ കളികൾ ഭരണം പോയത്. നാട്ടിക പഞ്ചായത്ത് സ്ഥിരം UDF ഭരിച്ചിരുന്ന പഞ്ചായത്ത് ആണ്. ഉപതെരെഞ്ഞെട് ചിത്രമാകില്ല യഥാർത്ഥ തദ്ദേശ തെരെഞ്ഞെടുപ്പ് അവിടെ 8 ജില്ലാ പഞ്ചായത്തുകളെങ്കിലും UDF നേടിയാൽ കേരള ഭരണം UDF നാകുമെന്ന് ഉറപ്പിക്കാം.
31 വാർഡുകളിൽ ഉപതെരെഞ്ഞെടുപ്പ് നടന്നിട്ടേ ഉള്ളൂ.. അപ്പോഴേക്കും സിപിഎം ന് 3 പഞ്ചായത്ത് ഭരണം നഷ്ട്ടപെട്ടു... 💥UDF തരംഗം തുടരുന്നു 💥
കേരളത്തിലെ ജനങ്ങൾക്ക് മതിയായി ഇ സി ജേ പി മുന്നണിയെ
യുഡിഫ് 👍
ഭരണ വിരുദ്ധ വികാരമാണ് കണ്ടുകൊണ്ടിരിക്കുന്നത്
ഇടത് ഭരണം ജനങ്ങൾക്ക് മതിയായി
ഊർജം നൽകാൻ പ്രവർത്തകർ തയ്യാറാണ്.
നേതാക്കൾ അത് ഇല്ലാതാക്കുന്ന തിരക്കിലും
തോൽവി സമ്മതിച്ചു സിപിഎം പ്രവർത്തകർ akg സെന്ററിൽ ഒത്തു കൂടണം എന്ന് അഭ്യർത്ഥിക്കുന്നു
UDF ❤❤❤❤❤❤❤❤❤
UDF
Vds