Simsarul Haq Hudavi speech -നമുക്ക് മാറ്റം വരാന്‍

Поделиться
HTML-код
  • Опубликовано: 1 авг 2024
  • We invite you and your close ones to the beautiful and thought provoking Holy Quran learning class taught by Simsarul Haq Hudavi. If you would like to learn Holy Quran the way it was intended and to implement the teachings of our Holy book into our day to day lives join us on every Saturdays Quran classes that take place after ISHA prayer at Abudhabi Islamic center (IIC) the one and only recognized organisation for Indian Muslims in Abu Dhabi.

Комментарии • 175

  • @nasarnk4892
    @nasarnk4892 4 года назад +33

    ഞാൻ വളരെ സ്നേഹിക്കുന്ന ഈ ഉസ്താ തിന് ദീർ ഗായുസ്സു നൽകട്ടെ

  • @muneeraakbar4151
    @muneeraakbar4151 5 лет назад +40

    അൽഹംദുലില്ലാ! ഉസ്താദിന്റെ വാക്കു കൾ കേട്ട് ജീവീതത്തിൽ പകർത്താൻ അല്ലാഹു നമുക്ക് ഭാഗ്യം നൽക്കട്ടെ! ആ മീൻ യാ റബ്ബൽ ആലമീൻ

  • @ashikasif2010
    @ashikasif2010 5 лет назад +27

    റബ്ബ് നാമേവരെയും സന്മാർഗ്ഗത്തിലാക്കി തരൂമാറാവട്ടെ .... ആമീൻ യാ റബ്ബ്

  • @shajithamk5933
    @shajithamk5933 5 лет назад +22

    ഉസ്താദ്‌ ഇന്റെ പ്രസംഗഅം വളരേ ഇഷ്ടപെട്ടു

  • @ramlathbeevi1862
    @ramlathbeevi1862 2 года назад +2

    റബ്ബേ ഈ വീഡിയോ എത്ര നല്ലതാണ് റബ്ബേ ഈ വീഡിയോ അയച്ചുതന്ന പ്രിയപ്പെട്ട സഹോദരങ്ങൾക്കും പ്രിയപ്പെട്ട മോനും അല്ലാഹുവേ ഇഹത്തിലും പരത്തിലും തകതായ പ്രതിഫലം നൽകണേ ആമീൻ.

  • @nishabeevi6514
    @nishabeevi6514 4 года назад +5

    ഉസ്താതെ എല്ലാം പ്രഭാഷണം ഞാൻ കേള്ക്കും അല്ലാഹുവെ റബ്ബേ ഉസ്താദിന് എല്ലാവരുംകും ഈ അറിവ് എത്തിച്ചു കൊടുക്കുന്നതിന് ആയുസ്സും നല്ലതും വരട്ടെ

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    നബി തങ്ങളെ എനിക്ക് വ്യഭിചാരം ഹലാലാക്കി തരണേ തങ്ങളുടെ
    സ്വഭാവം അത്രയ്ക്കു മെച്ചപ്പെട്ടത്കൊണ്ടാണ് അപ്പോൾ നെഞ്ചിൽ കൈവെച്ചു അല്ലാഹുമ്മ
    തോഹിർ ഖൽബ വാഹഫിർ danba
    അല്ലാഹുവേ എന്തെല്ലാം ആമീൻ.

  • @basheerkk3170
    @basheerkk3170 5 лет назад +16

    മാഷാ അല്ലാഹു
    എന്തൊരു പ്രഭാഷണമാണ്
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdullatheef4057
    @abdullatheef4057 5 лет назад +20

    അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +1

    ഒരു ചെറുപ്പക്കാരൻ തെറ്റ്
    ചെതിട്ടു നബി സ്വല്ലല്ലാഹു
    Alaihivaswallam തങ്ങളുടെ
    അടുത്ത് വന്നു തങ്ങൾ അയാളുടെ നെഞ്ചിൽ കൈ വച്ചു
    ദുആ ചെയ്യിതു അല്ലാഹുമ്മ
    ത്വഹിർ ഖല്ബീ എന്ന് ദുആ
    ചെയ്യിതു കൊടുത്തു. അല്ലാഹുവേ
    കാക്കണേ ആമീൻ.

  • @shamsudheenfaizy3816
    @shamsudheenfaizy3816 5 лет назад +9

    Good speach

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    ഒരു മോഷണം നടന്നപ്പോൾ അല്ലാഹു
    ആദ്യm മറച്ചുവെച്ചു വീണ്ടും മോഷണം നടന്നു അപ്പോഴും മറച്ചുവെച്ചു മൂന്നാമതും മോഷണം
    അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാണ് പിടികൂടുന്നത്. എനിക്ക്
    വഴിപെട്ടാൽ ഞാൻ തൃപ്തി പെടും
    എന്റെ ശാപം ezhamathe തലമുറയിലേക് വരുമെമെന്നു
    നബി സ്വല്ലല്ലാഹു അലൈഹിവസല്ലം
    റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 лет назад +8

    Alhamdulillah hrudayathil thotta Vakkukal Jazakallah Alif Ghir usthad Aameen ya Rabbal Aalameen Swallallahu Ala muhammad Swallallahu Alaihivasallam Excellent💓👍💜

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +2

    ഒരുപാട് അമലുകളുമായി വരും
    പർവതം കണക്കെ അമലുകൾ
    കൊണ്ടുവരും. പക്ഷെ പൊടിപൊടി
    ആക്കി കളയും. അവസരം കിട്ടിയാൽ തെറ്റ് ചെയ്‌തേക്കും
    അല്ലാഹുവേ കാക്കണേ ആമീൻ.

  • @KRKmediavibe495
    @KRKmediavibe495 8 лет назад +11

    മാ ശാ അല്ലാ അനുഗ്രഹീത പ്രഭാഷകൻ

  • @Bismillah-vs6zv
    @Bismillah-vs6zv 5 лет назад +7

    Mashah Allah🌹🌹🌹

  • @shanavasmodels
    @shanavasmodels 5 лет назад +31

    നല്ല പ്രസംഗം .. മനസ്സിൽ പതിയുന്ന വാക്കുകൾ ... നീട്ടില്ല വാക്കുകൾ...

  • @zahraworld4706
    @zahraworld4706 5 лет назад +14

    ഞാൻ ഏപിക്കാരനാണ്. ഈ ഉസ്താദിന്റെ വയള് മാറ്റമുണ്ടാവാൻ വലിയ പ്രചോദനമാണ്.

    • @salmaanfaris5487
      @salmaanfaris5487 5 лет назад +1

      sni voice.... Sathyam

    • @anshamhishamvlog1246
      @anshamhishamvlog1246 4 года назад +1

      Sunniaayal mathi yandinaaa Ap Ek okk nammal okk orallahuvinn veanditt allea suchood cheayyunnad ottakeattay munnott povuga

  • @shafimuhammed1545
    @shafimuhammed1545 5 лет назад +5

    Usthadin deergayusum hafiyathum nalkane Allla ameen

  • @hashikk4937
    @hashikk4937 3 года назад +2

    Ya Allah 🤲

  • @nihaa._
    @nihaa._ 5 лет назад +4

    Ameen

  • @shamsudheenfaizy3816
    @shamsudheenfaizy3816 5 лет назад +4

    Ma sha allah

  • @iconic4227
    @iconic4227 4 года назад +3

    Alhamdulillah...very good speech

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    ഒരു തെറ്റ് ചെയ്യുന്നവരോട് വീണ്ടും
    തെറ്റ് വന്നുചേരും തിന്മയും അങ്ങനെയാണ് ഒരുപാട് അമലുകളയും വരും നബിയെ ഞങ്ങള്ക്ക് പറഞ്ഞുതറിൻ പർവതങ്ങൾ പോലെയുള്ള അമലുകൾ ഖിയാമത്നലിൽ അതെല്ലാം പൊടി പൊടിയാക്കി
    കളയും അല്ലാഹുവേ കാക്കണേ ആമീൻ.

  • @thameemhamza8778
    @thameemhamza8778 8 лет назад +21

    masha allah. ...allahu ella muamineengalkum poruth kodkattea. ..aameen

  • @midlajmidu1054
    @midlajmidu1054 6 лет назад +66

    ഉസ്താദിന്റെ പ്രഭാഷണം കണ്ടാൽ പിന്നെ MB യോ ചാർജോ ഒന്നും നോക്കില്ല

  • @FathimaFathima-op3bk
    @FathimaFathima-op3bk 6 лет назад +7

    Masha allah

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    തെറ്റുകൾ നിസാരമായി കാണുക തിന്മയിൽ നിന്നു വിട്ടുനിൽക്കാത്തവർ അല്ലാഹുവിന്റെ
    റസൂലിന്റെ കാലത്ത് നിങ്ങളാരും
    ഒന്നും നിസാരമായി കാണരുതേ
    ഒരു മനുഷ്യൻ nasikunnath വരെ
    തെറ്റ് നിസാരമായി കരുത്തരുതേ
    അല്ലാഹു കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    എല്ലാ സുഖങ്ങളുടെയും വാതിലുകൾ തുറന്നു കൊടുത്തു ഏറ്റവും കൂടുതൽ
    ബുദ്ദിമുട്ട് അനുഭവിച്ചത് നമ്മുടെ പുന്നാരനബിയാണ് നബി ജനിക്കുമ്പോൾ തന്നെ എത്തീംയായിട്ടാണ് സമൂഹത്തിൽ
    ഏറ്റ ബുദ്ദിമുട്ടുകൾ വേറെ അല്ലാഹു
    കാക്കട്ടെ ആമീൻ.

  • @nisarnishad5889
    @nisarnishad5889 5 лет назад +7

    good speech
    enikeorupadvisahamagalund
    eespeechkettapolorusamadanamtonnunnu

  • @rasheedarasheedarasheeda6824
    @rasheedarasheedarasheeda6824 6 лет назад +6

    Masha Allah

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    വെള്ളത്തിൽ മുങ്ങിമരിക്കുന്നവൻ
    അല്ലാഹുവേ എന്റെ ശ്വാസം നിലക്കുകയാണ് അല്ലാഹുവേ നീ
    രക്ഷപ്പെടുത്തിയാലേ ഞാൻ
    രക്ഷപെടുകയുള്ളു. റബ്ബേ നിന്റെ
    സഹായം എനിക്ക് ആവശ്യമാണ്
    റബ്ബ്‌ തന്നെ എല്ലാം ആമീൻ.

  • @sathsab9931
    @sathsab9931 5 лет назад +5

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    റബ്ബേ ഈ ദുആ മതി റബ്ബേ നിന്നെ താണ് കേന് vananganulla തൗഫീഖ് നൽകണേ റബ്ബേ നീ എനിക്ക് സൈദുൽ ഇസ്തിഗ്ഫാർ ചൊല്ലാനുള്ള തൗഫീഖ് നൽകണേ റബ്ബേ എപ്പോഴും എപ്പോഴും നിന്നെ vananganulla തൗഫീഖ് നിന്നോട് എപ്പോഴും ചോദിക്കുകയാണ് റബ്ബേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    അല്ലാഹുവേ എന്റെ പ്രയാസങ്ങൾ നിന്നെ ബോധിപ്പിക്കുകയാണ് റബ്ബേ എന്റെ പ്രയാസം നിന്നെ ഏല്പിക്കുന്നു.
    നിനക്ക് എന്നോട് ദേഷ്യമില്ലെങ്കിൽ
    എനിക്ക് ഒരു പ്രശ്നവുമില്ല നിനക്ക്
    കോപം വരരുതേ എന്നു നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം റബ്ബ്‌
    കാക്കട്ടെ ആമീൻ.

  • @vicha910
    @vicha910 7 лет назад +11

    ماشاء الله

  • @suhail2184
    @suhail2184 7 лет назад +12

    മാശാ അല്ലാഹ്

  • @basheerorungal6195
    @basheerorungal6195 4 года назад +2

    മാഷാ അല്ലാഹ് 👍👍🎀😶

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +1

    ഏത് പ്രശ്നങ്ങൾ വന്നാലും
    എന്റെ റബ്ബും തമ്മിലുള്ള
    ഇടർച്ചയാണോ എന്ന് ഓർമിക്കണം. ഞാനും വീട്ടുകാരുമായി ഇടർച്ച ഉണ്ടായാൽ
    റബ്ബിന്റെ ഇടർച്ചയാണ് എന്ന്.
    എല്ലാം എന്റെ റബ്ബ് എന്നനിയ്യത്തിൽ ഓർമിക്കുക
    അല്ലാഹു കാക്കട്ടെ ആമീൻ.

  • @qadir128
    @qadir128 8 лет назад +7

    great speech

  • @irshadbovikanamichu6462
    @irshadbovikanamichu6462 6 лет назад +8

    جزاك الله خير

  • @mohammedfaris5944
    @mohammedfaris5944 4 года назад +2

    Masha allah. Nalla prabashanam.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    അല്ലാഹുവേ പ്രയോജനമില്ലാത്ത
    അറിവിൽനിന്നും ഭയമില്ലാത്ത ഹൃദയത്തിൽനിന്നും സ്വീകര്യമല്ലാത്ത. പ്രാർത്ഥനയിൽ നിന്നും ശരീരത്തിൽ
    നിന്നും ഞാൻ ചോദിക്കുന്നു കരച്ചിൽ
    വരാത്ത മനസും തരാല്ലേ റബ്ബേ
    കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഞാനും എന്റെ ഭാര്യയും മക്കളും ഇടറിയാൽ ഞാനും എന്റെ റബ്ബും
    തമ്മിലുള്ള ഇടർച്ചയാണ് ദീനുമായുള്ള അകൽച്ചയാണ് ഭൂമി
    കുലുക്കം പോലെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്നത്.
    നിങ്ങൾ അല്ലാഹുവിലേക് മടങ്ങുന്നുവോ എല്ലാം നേരെയാകും
    റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @shakkeerhussain5737
    @shakkeerhussain5737 6 лет назад +3

    Mashaallah..Barakallahu feek

  • @safeenajareer9537
    @safeenajareer9537 6 лет назад +6

    Mashaallaah

  • @nafeesab1
    @nafeesab1 8 лет назад +4

    mashaAllah...jazakallah hair

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    തെറ്റ് ചെയ്യാൻ അവസരം കിട്ടിയാൽ അവർ തെറ്റ് ചെയ്യും നബിയെ നിങ്ങളുടെ സഹോദരന്മാരാണ് നിങ്ങൾ രാത്രി നിസ്കരിക്കുന്നതുപോലെ അവരും
    രാത്രി നിസ്കരിക്കുന്നവരാണ്
    റബ്ബേ കാക്കണേ ആമീൻ.

  • @meharban4207
    @meharban4207 9 месяцев назад

    Jeevidhathil orupaad maattathin saadhichu alhamdulillah usthadin Allahu dheergayis nalgate

  • @ramseenak4569
    @ramseenak4569 4 года назад +1

    Jazakallah khair

  • @ibrahimparavakkal1283
    @ibrahimparavakkal1283 6 лет назад +15

    അള്ളാഹുമ്മ ഹസ്സിൻ ആഖിബതാനാ 'യാറബ്ബനാ

  • @Ahunwhks
    @Ahunwhks 7 лет назад +5

    I keep it up .nijal oruad knowledge nalki.

  • @umarulfarooqp6673
    @umarulfarooqp6673 4 года назад +1

    Masha Allah
    👍👍👍👍👍
    Alhamdulillah

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    ഏതൊരാളും ചെയ്യുന്ന തെറ്റ് കൊണ്ട് വെറുപ്പുണ്ടാകും ഇൽമ് നഷ്ടപെടുന്നത് തെറ്റ് കൊണ്ടാണ് ഇൽമ് പറയുന്നത് ഖൽബിലേക്കാണ് ഈമാനിനെ പരിപോഷിപ്പിക്കുന്നതും
    അല്ലാഹുവേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    അല്ലാഹുവിനോട് തണുക്കേണ്
    ദുആ ചെയ്യണം ഞങ്ങളുടെ ഉമ്മത്തിന്‌ പൊറുത്തുകൊടുക്കണേ എന്നു ദുആ ചെയ്തട്ടുണ്ടോ കാര്യങ്ങൾ ഉൾകൊള്ളാൻ അല്ലാഹുവേ നീ സഹായിക്കണേ
    എന്നു ദുആ ചെയ്യണം റബ്ബ്‌ കാക്കും
    ആമീൻ.

  • @muhammedajmalmp4618
    @muhammedajmalmp4618 4 года назад +1

    Ma sha Allah

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    ഭർത്താവിന്റെ അനിയൻ haramanu
    ഭർത്താവിന്റെ സഹോദരൻ എന്നാൽ
    മരണത്തെ പേടിക്കുന്നതുപോലെ
    പേടിക്കണം അല്ലാഹുവിനെ പേടിക്കുന്ന ഖൽബ് താ റബ്ബേ
    ആഫിയത്തും തരണേ റബ്ബേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    പരീക്ഷണങ്ങൾ കൊടുത്തു
    പരീക്ഷിക്കും. എന്നാലും പഠിച്ചില്ലെങ്കിൽ അവർക്കു സകല
    സുഖങ്ങളും കൊടുത്തും പരീക്ഷിക്കും എന്നാലും പഠിച്ചില്ലെങ്കിൽ . അല്ലാഹുവേ
    ഞാൻ നിന്നോട് ചോദിക്കുകയാണ്
    അല്ലാഹുവേ നീ കാക്കണേ ആമീൻ.

  • @basheer.choorigood6413
    @basheer.choorigood6413 7 лет назад +4

    masha allah

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    മൂസനബി മഴക്കുവേണ്ടി ഇസ്തിസഖഹ് നിസ്കരിക്കുകയാണ്
    റബ്ബേ നീ ഞങ്ങള്ക്ക് മഴ തരണേ
    എങ്ങനെയാണു ഞാൻ മഴ തരുന്നത്
    നാല്പത് വർഷമായി നിങ്ങളുടെ ഇടയിൽ കള്ളുകുടിച്ചു നടക്കുന്ന
    ഒരാളുണ്ട്. അല്ലാഹു പറയുന്നു
    അയാളോട് പറഞ്ഞേക് തൗബ
    ചെയ്യ്തു ആ കാരണത്താൽ മഴ
    പെയ്തു ആര് മഴയെ തടഞ്ഞു
    വെച്ചുവോ ആ മനുഷ്യൻ കാരണമാണ് മഴ പെയ്യിച്ചത് എന്നു
    പരിശുദ്ധ റസൂലുല്ലാഹി റബ്ബേ
    കാക്കണേ ആമീൻ.

  • @haneefhaneef2347
    @haneefhaneef2347 5 лет назад +3

    ma sha allah

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    സൈദുൽ ഇസ്തിഗ്ഫാർ ചൊല്ലിയാൽ രാവിലെ ചൊല്ലിയാൽ
    മഗ്‌രിബിനുമുൻപ് മരിച്ചാലും മഗ്‌രിബിന്‌ ചൊല്ലിയാൽ സുബ്ഹിയ്ക്
    മുമ്പ് മരിച്ചാലും സ്വർഗം ഉറപ്പാണ്
    റബ്ബ്‌ കാക്കണേ ആമീൻ.

  • @ameenameen7308
    @ameenameen7308 5 лет назад +7

    Yaa Allah
    Alhamdulillah
    Allahuakbar
    Aameen

    • @mullasserithuvarikkal9959
      @mullasserithuvarikkal9959 4 года назад

      മാഷാഅല്ലാഹ്. നല്ലപ്രഭാഷണം. 👌👍Aameen 👌👍

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 лет назад +3

    Alhamdulillah orupad chindikan und e vayalil ende Rabbe comments thallu pidikunnavarod ningal entha ketad Ende Allahuve Gynecologist inde thall sradhich kelk

  • @zeenathmkd8000
    @zeenathmkd8000 3 года назад +1

    അല്ലാഹുവേ ഉസ്താദിന് നീ. ധാരാളം അനുഗ്രഹം. നല്കണമേ. ആമീൻയാറബ്ബൽഹാലമീൻ

  • @ansiyamansoorvaliyatodi2221
    @ansiyamansoorvaliyatodi2221 4 года назад +1

    Allah bless you

  • @ashiknoorudeen4353
    @ashiknoorudeen4353 Год назад

    الله يرفع مكانتك بين المسلمين في يوم القيامة ... إن شاء الله يغفر لنا جميعا ♥ ️

  • @jasmaljasmal8479
    @jasmaljasmal8479 8 лет назад +3

    ameen

  • @user-ys9zo1ny3h
    @user-ys9zo1ny3h 5 месяцев назад

    Usthathi aayussum aarogyvum allahu kodukatte

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    രാത്രിയുടെ ദുഅഃയ്ക്കു ഉത്തരമുണ്ട് എന്ന നബി സ്വല്ലല്ലാഹു അലൈഹിവസല്ലം രാത്രിയിൽ വളരെ
    കുറച്ചു മാത്രമേ ഉറങ്ങുമായിരുന്നുള്ളു
    അത്താഴ സമയത്ത് ഇസ്തിഗ്ഫാർ
    ചൊല്ലുമായിരുന്നു റബ്ബേ കാക്കണേ
    ആമീൻ.

  • @suhaibsuparsuhaib8736
    @suhaibsuparsuhaib8736 7 лет назад +8

    Super

  • @faizalsavad9726
    @faizalsavad9726 4 года назад

    Masha Allah deergais nalgata

  • @fousiyarasheedrasheed1764
    @fousiyarasheedrasheed1764 8 лет назад +13

    Mashaallah

  • @yasiraliyasir1338
    @yasiraliyasir1338 5 лет назад +1

    Alhamdulillah..

  • @jasirjasi474
    @jasirjasi474 4 года назад +1

    💓

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    അല്ലാഹുവിനെ വിശ്വസിച്ചവർക്
    ഞാൻ കടുത്ത പരീക്ഷണങ്ങൾ
    കൊടുത്തുട്ടുണ്ട് ഇനി എപ്പോഴാണ്
    അല്ലാഹുവിന്റെ സഹായം വരുന്നത്
    അല്ലാഹുവിലേക് താണ് കേന്
    വരുന്നുണ്ടോ എന്നറിയാൻ അല്ലാഹു
    കാക്കട്ടെ ആമീൻ.

  • @khaleelmalayil2712
    @khaleelmalayil2712 8 лет назад +4

    MASHALLAH

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    അല്ലാഹുവേ എന്റെ പ്രയാസങ്ങൾ നിന്നെ ബോധിപ്പിക്കുകയാണ് ന്നോട് ദേഷ്യമില്ലെങ്കിൽ എനിക്ക് ഒരു prasnavumill

  • @rafeeqmadathil7145
    @rafeeqmadathil7145 8 лет назад +2

    masha.alla

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +1

    രാവിലെ ഇസ്‌തിഗ്‌ഫാർ ചൊല്ലി
    വൈകുന്നേരം മരിച്ചാൽ സ്വർഗം.
    വൈകുന്നേരം ഇസ്‌തിഗ്‌ഫാർ ചൊല്ലി രാവിലെ മരിച്ചാലും
    സ്വർഗം ഉറപ്പാണ്. സൈദുൽ
    ഇസ്തിഗ്ഫാർ ആണ് ചൊല്ലേണ്ടത്. റബ്ബ് കാക്കട്ടെ ആമീൻ.

  • @sadiqkuttan5992
    @sadiqkuttan5992 Год назад

    اللهم احفظنا

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഫരാവോ മുങ്ങിമരിക്കുന്നത് കണ്ടു ജിബ്‌രീൽ നീ ആണു ഒരുപാട് തെറ്റുകൾ ചെയ്തത് അധികാരം
    പറഞ്ഞ farova എന്റെ തലക് മീതെ
    ഒഴുകിക്കൊടുത്തu നശിപ്പിച്ചുകളഞ്ഞു
    റബ്ബേ കാക്കണേ ആമീൻ.

  • @ashrafvalappil5391
    @ashrafvalappil5391 7 лет назад +4

    Goodspeech

  • @sameenav.v280
    @sameenav.v280 5 лет назад +2

    Jazak allah kair usthad.. . Subhanallah even this speech 126 dislike!!!

  • @fathimaparayangadan8074
    @fathimaparayangadan8074 5 лет назад +4

    Good speech

  • @hameeddubaisweets9970
    @hameeddubaisweets9970 5 лет назад +1

    Masshllahh mannarmalla

  • @haqeemmuhammad9430
    @haqeemmuhammad9430 Год назад

    Allahu rabbee

  • @safwantk675
    @safwantk675 7 лет назад +3

    SUPER

  • @afsalafsalp.a2659
    @afsalafsalp.a2659 2 года назад

    MashaAllah ❣️❣️❣️❣️❣️❣️❣️❣️

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഈ വീഡിയോ എനിക്ക് വളരെ
    ഇഷ്ടപെട്ടു ഒരുപാട് അറിവുകൾ ലഭിച്ചു എല്ലാപേരും കാണണം
    മറക്കരുതേ ഈ മോനെ കാത്തുകൊള്ളേണമേ ആമീൻ.

  • @habeebrahman5266
    @habeebrahman5266 7 лет назад +6

    good speech

  • @nazarkcghar
    @nazarkcghar 5 лет назад +3

    Hi usthad

  • @user-fu3xr5el3u
    @user-fu3xr5el3u 8 лет назад +3

    Allah athikilafiyah

  • @faisalmk8180
    @faisalmk8180 8 лет назад +1

    ولله طول عمر

  • @sanayasmin831
    @sanayasmin831 2 года назад

    Muraadukel hasilavan dua chayyyane

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +1

    ഉമർ റളിയള്ളാഹു അന്ഹു പറയുന്നു അംറുബിനു asse ഒരു സുജൂദ് കാരണമായി പിശാച് ആട്ടിയോടിക്കപ്പെട്ടത് ആയിഷ ബീബി
    റളിയള്ളാഹു അൻഹ ഒരു വീടിന്റെ
    അരികത്തുകൂടി പോകുമ്പോൾ
    Pattum പാടി പോകുകുന്ന ഒരാളെ
    കണ്ടു ഇവൻ പിശാchanu ഇയാളെ
    ഇറക്കിവിടണമെന്ന് ആയിഷബീബി
    റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @adambalajibail5045
    @adambalajibail5045 7 лет назад +2

    Mash all

  • @rashidmuhammed1403
    @rashidmuhammed1403 8 лет назад +2

    great speech .....

  • @nabhanmattai6193
    @nabhanmattai6193 4 года назад

    Allahu akbar

  • @mohamedismail8062
    @mohamedismail8062 6 лет назад +3

    Great great speach.... Mashaallah....