സിനിമ നടനെ പോലൊരു സുന്ദരനായൊരു വീട് | 5 BHK | 1900 sqft | New House | Home Tour | Malayalam

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 39

  • @anandrp
    @anandrp 2 года назад +3

    Dream home😍😍😍. Vere level veedu. Othiri istapettu. Ellam sooper. Otta suggestione ollu. Ah cheriya bedrooms ozhike baaki olla ella bedroomsilum athiyavisham valippam ulla wardrobes kodukayirunnu. Rendu roomsile wardrobes kunju aayi poi. Aarayalum nokki pokum ee veedu. Manoharam😍🤩

  • @rolex7467
    @rolex7467 2 года назад +5

    DP അണ്ണാ കുറെ ആയല്ലോ കണ്ടിട്ട് വീടിൻറ്റെ youtubers ഇപ്പോൾ ഇഷ്ടം പോലെ ഇറങ്ങി യിട്ടുണ്ട് അവരെ തട്ടീട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ് എന്നാലും പറയുവാ അണ്ണൻറ്റെ അവതരണം ശൈലിയും camera work ഉം ഒന്നു വേറെ തന്നെയാ അണ്ണൻ youth ഉം അവരൊക്കെ അമ്മാവൻമാരുമാണ് അത് മാത്രമാണ് ഒരു മാറ്റം

  • @pr0139
    @pr0139 2 года назад +2

    everything is ok when we watch the video and hear the description
    There is no specific comment is there except the.price demand which looks to be slightly on the higher side!!

  • @soliemmanuel3723
    @soliemmanuel3723 2 года назад +1

    Nice house, draw back is, no ward robes in 2 bedrooms , price is quite high

  • @sonarajath687
    @sonarajath687 2 года назад +1

    വീട് നല്ലതാണ്. പക്ഷേ 2018ലെ വെള്ളപ്പൊക്കം affect ചെയ്ത സ്ഥലത്താണല്ലോ. ഞങ്ങൾക്കു രണ്ടു Bed room വീടു വേണം. താമസത്തിന് രണ്ടാളേ ഉള്ളൂ . ബാക്കി സൗകര്യങ്ങൾ എല്ലാം വേണം. കാണിക്കാമോ?

  • @NUMEEROMAR
    @NUMEEROMAR 2 года назад +1

    സുന്ദരൻ ആയവർക്ക്
    മാത്രമേ നടൻ ആകാൻകഴിയു ?

  • @shailajanair9922
    @shailajanair9922 2 года назад +1

    Ma head over heels ..ufff wot a 🏠,❤️❤️❤️❤️..this is it.... house of everyone's dream house

  • @shakeelajamal2164
    @shakeelajamal2164 2 года назад +1

    പ്രളയം അതിജീവിച്ചോ . വാങ്ങണം എന്നുണ്ട് . വെള്ളം കയറിയോ pls പറയു 🙏

  • @fathimahussain946
    @fathimahussain946 2 года назад +1

    Seelingil mazhaville virinjitundalo

  • @majithasharafudeen1077
    @majithasharafudeen1077 2 года назад

    Eee bagathek nokkiye😊♥♥

  • @Nishaganthi06
    @Nishaganthi06 2 года назад +1

    15 lakhinullil trikkakara thevakkal bagath kaanikkamo oru veed?

  • @induprakash01
    @induprakash01 2 года назад

    കിച്ചൺ അടിപൊളി 👍👍👍. ഫ്ലോർ അത്രയ്ക്ക് പോരാ. എന്നാലും കുഴപ്പമില്ല. അതും കൂടെ വൈറ്റ് ആണെങ്കിൽ super ആയേനെ.

  • @sunithaabd2942
    @sunithaabd2942 2 года назад +1

    Vellapokkkam nadakkunnna sthalath 95 lakhsoooo???? Swopnam kandal mathy

  • @shivanikuttyvlogs
    @shivanikuttyvlogs 2 года назад +1

    "ഈ ഒരു ഭാഗത്തേക്ക് നോക്കിയേ"...😁😁..
    എന്തായാലും നിങ്ങടെ presentation സൂപ്പർ..✌️

  • @Mul1594
    @Mul1594 2 года назад +1

    വെള്ളം കേറുന്ന സ്ഥലം ആണോ?

  • @helnap3800
    @helnap3800 2 года назад

    സൂപ്പർ 👍🏻

  • @radhadevm423
    @radhadevm423 2 года назад +1

    cinema nadanenkil quaotationum peedanavum urappa.

  • @rayeeskariyad
    @rayeeskariyad 2 года назад

    Really nice...

  • @Ahcochi
    @Ahcochi 11 месяцев назад

    flooded area

  • @nixyshins918
    @nixyshins918 2 года назад

    Caption 🤟🤟

  • @jinujinuxavier4431
    @jinujinuxavier4431 2 года назад +3

    കൂടുതലും വീടുകൾ ആലുവ ആണല്ലോ രണ്ട് പ്രാവിശ്യം പ്രെളയം വന്നത് കൊണ്ട് ഇപ്പോൾ ആലുവയിൽ സ്ഥലത്തിന് വില കുറവ് ആണ് 🙄

    • @subindolly1
      @subindolly1 2 года назад

      Infsn GH naayakaa paalakaa

  • @jasmianwar3993
    @jasmianwar3993 2 года назад

    Hello ഞങ്ങൾക്ക് കലൂർ5 സെന്റ് സ്ഥലം ഉണ്ട് അത് കൊടുക്കാൻ ഉദ്ദേശിക്കുന്നു

    • @manjumanu8336
      @manjumanu8336 2 года назад

      ഇടപ്പിള്ളിയിൽ എവിടെ ആണ്.

  • @rejaniunnikrishnan3409
    @rejaniunnikrishnan3409 2 года назад

    Estimate price

  • @Raheena129
    @Raheena129 2 года назад

    Super

  • @shashimon
    @shashimon 2 года назад

    Can we see this house.

  • @noushadnusi885
    @noushadnusi885 2 года назад

    ചൂപർ 🥰👌

    • @sreekandannair1597
      @sreekandannair1597 2 года назад +1

      ഹാളിന്റയും , അടുക്കളയുടെയും അളവ് എത്ര

  • @sajnasaju231
    @sajnasaju231 2 месяца назад

    Ethra cent an

  • @nazaraviyil9337
    @nazaraviyil9337 Год назад

    താഴത്തെ ബാത്റൂം ടൈൽ വളരെ മോശം

  • @anandhushaji1177
    @anandhushaji1177 2 года назад

    Supperrrr👌👌👌👌

  • @helnap3800
    @helnap3800 2 года назад

    👍🏻

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 года назад

    191❤️❤️

  • @TurboJose33
    @TurboJose33 2 года назад

    First

  • @sumimathew2730
    @sumimathew2730 2 года назад

    Nice👍🏻👍🏻

  • @noufalnoufal4047
    @noufalnoufal4047 2 года назад

    👍👍👍

  • @sijilo
    @sijilo 2 года назад

    👍🏻