മദ്റസാപഠനം എന്ന വിപത്ത്! l സനൽ ഇടമറുക് l Sanal Edamaruku

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 167

  • @vijayanporeri3847
    @vijayanporeri3847 12 дней назад +12

    വളരെ ശ്രദ്ധേയമായ പ്രഭാഷണം. നന്ദി സാർ

  • @salemkpd3615
    @salemkpd3615 13 дней назад +22

    മതവിദ്യാഭ്യാസം ആപത്തുതന്നെ.

  • @rkthazhakkara2090
    @rkthazhakkara2090 12 дней назад +9

    സനൽ സർ,
    അതെ, വളരെ മുമ്പേ വേണ്ടിയിരുന്നതു തന്നെ. നല്ലൊരു പ്രഭാഷണം! അഭിനന്ദനം ആശംസകൾ 💐💞💐

  • @abdullatheefkp6433
    @abdullatheefkp6433 12 дней назад +14

    18 വയസ്സിന് ശേഷം എല്ലാ മതങ്ങളുഠ പഠിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത്. 18 വയസ്സിന് മുൻപ് മതപഠനം കർശനമായി തടയണം.

    • @prasanth7120
      @prasanth7120 12 дней назад +1

      👍👍👍👍👍👍

    • @Mhdali-o8m
      @Mhdali-o8m 12 дней назад +1

      എന്തിനാണ് മത പഠനം.?
      സൂര്യൻ സ്ഥിരമായ ഒരു താ വളത്തിലേക് സഞ്ചരിക്കുന്നു എന്നും അത് അള്ളാഹു വിന്റെ അർഷിന്റ ചുവട്ടിലേക് പോയി അസ്‌തമിക്കുന്നു എന്ന് പഠിക്കാനോ. മലക്കുകൾ ചാട്ടവാറു കൊണ്ട് മേഘങ്ങളെ അടിച്ചു തെളിച്ചു കൊണ്ട് പോകുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം ആണ് എന്ന് പഠിപ്പിക്കണോ

    • @mush8371
      @mush8371 9 дней назад

      Aayikkotte.. 30 vayasaakki

    • @AshrafAhammad-k2s
      @AshrafAhammad-k2s 8 дней назад

      നിന്റ അപ്പനല്ല ഞാൻ ആണ് എന്റെ മക്കൾക്കു ചിലവിന് കൊടുക്കുന്നത് എരപ്പന്മാർ.

    • @abdullaabdullak9606
      @abdullaabdullak9606 7 дней назад

      പോടാ

  • @rasisaleem863
    @rasisaleem863 12 дней назад +8

    Well said sanal sir👍👍❤

  • @Semimonts
    @Semimonts 5 дней назад +1

    മദ്രസ കുഴപ്പമാണെങ്കിൽ Sundayschool അങ്ങനെ തന്നെ അത് നിർത്തലാക്കണം

  • @ummerkuttykk
    @ummerkuttykk 12 дней назад +7

    വളരെ നല്ലത്... ശാഘയിലേക്ക് കൂടി ഒന്ന് ഒളിഞ്ഞ് നോക്കാമായിരുന്നു.
    😂

    • @bijukoileriyan7187
      @bijukoileriyan7187 10 дней назад +3

      അതും നിർത്തണം കുട്ടികളെ അവരുടെ വഴിക്ക് വിടുക.

  • @moideenm990
    @moideenm990 13 дней назад +9

    നിങ്ങളുടെ അഭിപ്രായത്തിനു നന്ദി

  • @sharafvanur
    @sharafvanur 12 дней назад +3

    100% agreed...👌👌👌

  • @chandranck3091
    @chandranck3091 7 дней назад

    Congratulations congratulations and congratulations once again dear Sir for your fantastic SPEECH.

  • @ulvxxztverkiytx
    @ulvxxztverkiytx 11 дней назад +2

    Yesss !

  • @ramachandranpozhath7496
    @ramachandranpozhath7496 12 дней назад +3

    My youngest age I was fans of your father.

  • @abdulrahmanap1873
    @abdulrahmanap1873 12 дней назад +9

    മത വിദ്യാഭ്യാസസമോ അങ്ങിനെ ഒന്ന് ഇല്ല മതം അഭ്യസിക്കുക എന്നതാണ് ശരി മതത്തിനകത്ത് യാതൊരു വിദ്യയും ഒളിഞ്ഞോ തെളിഞ്ഞോ ഇല്ലാത്ത സ്ഥിതിക്ക് മത വിദ്യാഭ്യാസം എന്ന വാക്കുതന്നെ തെറ്റാണ്

    • @prasanth7120
      @prasanth7120 12 дней назад +1

      Exactly

    • @AshrafAhammad-k2s
      @AshrafAhammad-k2s 8 дней назад

      അബദ്ദം പറയാതെ.
      വിവരം രണ്ടാണ്. ഭൗധികം. മതപരം.
      ഞാനാണ് വിജ്ഞാനത്തിന്റെ
      പട്ടണം. അലിആണ് അതിന്റ കവാടം എന്ന് ദൈവ ധൂതൻ മുഹമ്മദ്‌ നബി. സ.
      പാറാവാരം പോലെ പര ന്ന് കിടക്കുന്ന പ്രവാചക കാല സംഭവം ങ്ങളും ഖുർആൻ വ്യാഖ്യാനങ്ങളും കർമ ശാസ്ത്ര നിയമങ്ങളായ നാല് സരനിയിലെ ഗ്രന്തങ്ങളും വിശ്വാസ പരമായ ഗ്രന്ഥങ്ങൾ പുറമേയും.

    • @abdulrahmanap1873
      @abdulrahmanap1873 8 дней назад

      ​@@AshrafAhammad-k2s താങ്കളുടെ കുഞ്ഞു കമൻ്റിൽ തന്നെ 8 അക്ഷരതെറ്റുകൾ ഉണ്ട് വ്യാകരണവും ഇല്ല ഈ താങ്കളാണോ വിവരം വിളമ്പുന്നത്!!

    • @manavankerala6699
      @manavankerala6699 7 дней назад

      വളരെ ശരിയാണ്

  • @sreedasprabhakaran1669
    @sreedasprabhakaran1669 11 дней назад +2

    You are right sir

  • @josephkm886
    @josephkm886 11 дней назад +2

    എല്ലാ മതപഠനവും നിരോധിക്കണം!വിലപ്പെട്ട വിവരണം നന്ദി സാർ !

  • @vjthomas2504
    @vjthomas2504 13 дней назад +7

    Great

  • @johnsarvome8789
    @johnsarvome8789 12 дней назад +1

    Well said! 90% of world issues are under the nexus of religion. There is no religion higher than humanity. Religion creates only division. Hence, it should be banned on a war footing basis.
    Sir, please make your video in English also. We value your opinion. May people like you may come up more and more in this world for peace and harmony.

  • @simpleyoga3308
    @simpleyoga3308 12 дней назад

    നല്ല നിരീക്ഷണം, നന്ദി

  • @Ashrafpary
    @Ashrafpary 12 дней назад +4

    Very good❤️❤️👍👍

  • @venuvenu-ol1vh
    @venuvenu-ol1vh 12 дней назад +2

    ഗുഡ് മെസ്സേജ് സർ

  • @hamsapp4782
    @hamsapp4782 11 дней назад +1

    ആരെങ്കിലും മറ്റൊരു സമൂഹ ത്തോടട് സാദൃശ്യം കാണിച്ചാൽ അവൻ നമ്മുടെ കൂട്ടത്തിൽ (മതത്തിൽ പെട്ടവനല്ല എന്നു പഠിപ്പിക്കുന്നു.

    • @AshrafAhammad-k2s
      @AshrafAhammad-k2s 8 дней назад

      ശരിയാണ് ഹംസേ. സാദൃശ്യം ആവാൻ പോകരുത്. ഒറിജിനൽ ആയി അങ്ങ് പോയേക്കുക.

  • @hakkimekm9386
    @hakkimekm9386 13 дней назад +5

    താങ്കളെ ഇപ്പോൾ സജീവമായി കാണുന്നില്ല. താങ്കൾ എന്തുകൊണ്ട് ഇന്ത്യയിലേയ്ക്ക് മടങ്ങുന്നില്ല

  • @StephenKM-hh4vu
    @StephenKM-hh4vu 12 дней назад +5

    18 വയസുവരെ മതം പഠിപ്പിക്കരുത്

    • @muhammedmohideen7707
      @muhammedmohideen7707 11 дней назад

      എങ്കിൽ പിന്നെ 18 വയസിന് ശേഷം സ്ക്കുളില് പോയാ പോരേ?
      അല്ലെങ്കിൽ എന്തിനാ പഠിക്കുന്നത് ? നാല് വരി റോഡിന് എന്തിനാ ലൈനിടുന്നത് ? അങ്ങനെ പല ചോദ്യം വരില്ലേ സാറേ

  • @Virgin_mojito777
    @Virgin_mojito777 12 дней назад +3

    ഞാൻ ഒരു മതവും പഠിച്ചിട്ടില്ല.. വിശ്വാസി അല്ല... Mr സനലിന്റെ വലിയ ഒരു ഫാൻ ആണ്. Madrasa വിദ്യാഭ്യാസം ഭൗതികമായും ചില ഉസ്താദ് മാർ കാരണം കുട്ടികൾക്ക് ശാരീരികമായും ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടാകുന്നത്.. അത് ഒരു potential threat ആണ്.. അതിന്റെ trauma അവർ മരിക്കുന്ന വരെ ഉണ്ടാകും.. കുട്ടികളെ പാട്ടും കലയും സാഹിത്യവും ശാസ്ത്രവും പഠിപ്പിക്കുക...

    • @ummerka74
      @ummerka74 6 дней назад

      RSS and Narendra Modi supporters

    • @Virgin_mojito777
      @Virgin_mojito777 6 дней назад

      @@ummerka74 ഞാൻ അവസാനം പറഞ്ഞ വരി ശ്രദ്ധിക്കുക. RSS അങ്ങനെ ചെയ്യുന്നവർ ആണേൽ, അവർ ആണ് best

  • @youtubeuser6020
    @youtubeuser6020 12 дней назад +2

    🎉🎉

  • @Sheb4f
    @Sheb4f 11 дней назад +1

    ഉത്തരേന്ത്യൻ മദ്രസകൾ യഥാർത്ഥ concentration ക്യാമ്പ്കൾ ആണ്....!! ഇന്നല്ല ഒരു 100 വര്‍ഷം മുന്‍പ് നിരോധിക്കേണ്ടതായിരുന്നു....!!
    എന്തിന് എന്ന് പോലും അറിയാതെ തല്ലു കൊള്ളുന്ന ആ പിഞ്ചു കുഞ്ഞുങ്ങളുടെ സ്ഥാനത്ത് സ്വന്തം കുഞ്ഞുങ്ങളെ സങ്കല്പിച്ചു നോക്കൂ എന്നിട്ട് തീരുമാനിക്കൂ ഈ പ്രാകൃത ഗോത്ര സമ്പ്രദായം ഇനിയും തുടരണമോന്ന് ....!!!

  • @sppknr9831
    @sppknr9831 12 дней назад +2

    👍

  • @MuneerMuni-vr9pr
    @MuneerMuni-vr9pr 12 дней назад +2

    👍👍👍

  • @SajayKumar-u1f
    @SajayKumar-u1f 8 дней назад

    101...%... correct

  • @miniaji3663
    @miniaji3663 11 дней назад +2

    പക്ഷേ കേരളത്തിലെ ഇടതുപക്ഷകാർ ചിന്തിക്കുന്നത് മദ്രസ പഠനം എന്തോവലിയ കാര്യം ആണെന്നാണ്

    • @Raindropd.
      @Raindropd. 11 дней назад +1

      ഇടതുപക്ഷ കേരളത്തിൽ മദ്രസ്സക്ക് സർക്കാർ ഫണ്ട്‌ ഇല്ല. എന്നാൽ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ സർക്കാർ സഹായം ഉണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു സർക്കാർ ഫണ്ട്‌ വർധിപ്പിച്ചു

    • @ummamethomas-r7t
      @ummamethomas-r7t 9 дней назад

      RSS ശാഖാ പ്രവർത്തനം കുറുവടിയിൽ ഒതുങ്ങി എന്നതാണ് കപട മതേതര വാദികളുടെ കള്ളത്തരം 😜

  • @abdullabappu4686
    @abdullabappu4686 13 дней назад +3

    ഉത്തരേന്ത്യയിൽ സർക്കാറിന് കീഴിലാണ് ഈ മദ്രസകൾ.
    അദ്യാപകർ നല്ലൊരു ശതമാനം അമുസ്ലിംകളും.

    • @rileeshp7387
      @rileeshp7387 12 дней назад

      അമുസ്ലിം
      ങ്ങൾ മുസ്ലിം മതപഠനം നടത്താൻ വരുമോ

    • @Sanjus4g
      @Sanjus4g 11 дней назад

      Sarkkar nirdhedham ullathu kond Aviduthe madrasakalil ella vishayavum padippikkunnund.pakshe perinu mathram. main Quran padanam aanu.

  • @seenamsreyas
    @seenamsreyas 12 дней назад +1

    മദ്രസ പഠനം അല്ല എല്ലാ മതപഠന ക്ലാസുകളും നിരോധിക്കപ്പെടേണ്ട തന്നെയാണ് അതിനുവേണ്ടി ഒരു ശ്രമം നടത്തിക്കൂടെ

  • @abdulmuthalib5132
    @abdulmuthalib5132 3 дня назад

    ഏതൊരു മത വിദ്യാഭ്യാസത്തെയും പൊതു വിദ്യാഭ്യാസം സർക്കാർ അംഗീകരിക്കരുത്. 18 വയസ്സ് വരെ അവർ സ്വതന്ത്രമായി ജീവിക്കട്ടെ പിന്നെ അവർക്ക് ഏത് വേണമെന്ന് സ്വീകരിക്കാം👍

  • @kns9397
    @kns9397 12 дней назад

    There should be no religious instruction in any school that receives funding from the government. Instead, children should concentrate on studying science, technology, and the humanities.
    It is essential to provide children with an education to ensure a better future.

  • @IKEA16
    @IKEA16 8 дней назад

    👌👌👌👌👌

  • @Dromomaniac1947
    @Dromomaniac1947 12 дней назад +1

    ❤❤❤❤❤❤❤

  • @Virgin_mojito777
    @Virgin_mojito777 12 дней назад

    എന്റെ roll മോഡൽ ❤❤

  • @sunnyjose4735
    @sunnyjose4735 10 дней назад

    Absolutely correct 👍 thanks 🙏

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഇയാൾ അങ്ങ് finland ൽ പൊക്കോ 🙄ഞങ്ങൾ ഇവിടെ അൽപ്പം വർഗീയത ഇല്ലാതെ പറ്റില്ല 😂

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 7 дней назад

    പ്രിയപെട്ട സനൽ സർ മദ്രസകളിൽ അതവാ പ്രൈമറി വിദ്ധ്യാഭ്യാസത്തിൽ മതം ഭാഷ എന്നിവ തന്നെയാണ് പഠിപ്പിക്കുന്നത് പക്ഷെ ഉന്നത വിദ്ധ്യാഭ്യാസത്തിൽ കണക്ക് ഫിസിക്സ് കെമിസ്റി ഭൂമിശാസ്ത്രം ഗോളശാസ്ത്രം എന്നിവ പഠിപ്പിക്കുന്നുണ്ട് ഒരു മതത്തെയും വിമർഷിക്കുന്നില്ല മദ്രസകൾക്ക് സർക്കാർ സഹായം കേരളത്തിൽ ലഭിക്കുന്നില്ല

  • @ummamethomas-r7t
    @ummamethomas-r7t 9 дней назад +1

    പ്രഭാഷണത്തെ പൂർണമായി അംഗീകരിക്കുന്നു. എന്നാൽ എന്തുകൊണ്ട് വർദ്ധിച്ചു വരുന്ന
    RSS ശാഖ പ്രവർത്തനങ്ങളും കുറു
    വടിയും ഇടമുറുക് ഒളിച്ചു എന്നത് തന്നെ ഇന്ത്യയുടെ "മതേതരത്വം "
    വിളിച്ചു പറയുന്നു. മദ്രസ്സ പോലെ RSS പ്രവർത്തനങ്ങളും വിലയിരുത്തേണ്ടിയിരിക്കുന്നു 😜😄

  • @KrishnanKrishnan.c
    @KrishnanKrishnan.c 11 дней назад

    👍🏼👍🏼

  • @muhammedkunhik1296
    @muhammedkunhik1296 11 дней назад

    Super super ❤❤❤❤❤❤❤

  • @CleetusPo-c8m
    @CleetusPo-c8m 11 дней назад +1

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് പക്ഷെ ഇപ്പോളിങ്ങനെ ഒരാശയുമായിവരുന്നവരുടെ യഥാർഥ ഉദ്യശമെന്തന്ന് കൂടി വ്യക്തമാക്കണം.

  • @WestendProductionandMarketing
    @WestendProductionandMarketing 13 дней назад

    We need Sanal❤❤India needa

  • @abdulrafeeque9517
    @abdulrafeeque9517 13 дней назад

    ഇവിടെ അമേരികയിൽ 12 ക്ലാസിൽ വരെ ഒരു ഗ്രാമത്തിൽ എല്ലാ ഒന്നിച്ച് പഠിക്കണം

  • @walkwithsebin5142
    @walkwithsebin5142 10 дней назад

    18 വയസ്സ് വരെ ഒരു മത പഠനവും വേണ്ട... അതാണ് വേണ്ടത് ഇപ്പോൾ ഉള്ളത് എല്ലാം നിർത്തുക

  • @MuhammedBadusha-c7q
    @MuhammedBadusha-c7q 9 дней назад +1

    ഇതിൽ കമന്റഴുതിയവർ മദ്റസകളിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് നോക്കി കൂടെ......

  • @Basheer-ec7re
    @Basheer-ec7re 10 дней назад +1

    ശാഖ, സൺഡേ സ്കൂൾ ആഹാ മദ്രസ ഓഹോ 🤣🤣🤣🤣🤣🤣

  • @shanthomas3695
    @shanthomas3695 11 дней назад

    Good

  • @Mhdali-o8m
    @Mhdali-o8m 12 дней назад

    Very good

  • @georgekp1522
    @georgekp1522 11 дней назад

    👏👍👍💞

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 11 дней назад +1

    നുണപ്രചരിപ്പിക്കരുത്

  • @padiyath7173
    @padiyath7173 10 дней назад +1

    വൃദ്ധ sadhanangali മുസ്ലിങ്ങൾ ഇല്ല

  • @Anonymous-io6dj
    @Anonymous-io6dj 9 дней назад

    What about Christian catechism..?
    Christian priests in church promoting the devotees to have more children,which is very much against the national policy on population control.

  • @ashwinchithran9822
    @ashwinchithran9822 12 дней назад

    What about other religious studies? From church,brahmaawam madom etc

  • @dd-zl4yr
    @dd-zl4yr 11 дней назад

    വസ്തുനിഷ്ഠ പഠനം👍👍

  • @TOM-id6zh
    @TOM-id6zh 13 дней назад

  • @baburajannm3003
    @baburajannm3003 12 дней назад

    100%

  • @fasiludeena6692
    @fasiludeena6692 12 дней назад

    Adhikarathinum panathinum vendi athmeeya nethakkalum bharanathikarikalum mathathe oru tool ayi upayogikkunnu mathamillathayal nirathinteyo bhashayudeyo desanthinteyo vamsathinteyo sambathinteyo adhikarathinteyo ahankarathil manushyar parasparam kadipidikoodum adhunika manushyanum vasthram dharicha nagnananu

  • @AbdulRasheed-m9o
    @AbdulRasheed-m9o 12 дней назад +3

    ഇയാൾ പറയുന്നത് മുഴുവനും വിവരക്കേടുകൾ മാത്രം😭
    നല്ലൊരു സമൂഹത്തെയാണ് മദ്രസ വഴി വാർത്തെടുക്കുന്നത്,

    • @mohananak8856
      @mohananak8856 12 дней назад +1

      പൊട്ടി തെറിച്ചു മരിച്ചു, അബ്‌ദുൾ റാഷിദ്‌, അഫ്ഗാനിസ്ഥാൻ.

    • @ulvxxztverkiytx
      @ulvxxztverkiytx 11 дней назад

      Sarcasam ആണൊ 😂

    • @manojankk5809
      @manojankk5809 11 дней назад

      വാർത്തെടുക്കുന്നു പോടാ

  • @sebastianpx9683
    @sebastianpx9683 13 дней назад

    👍👍✊

  • @sitakrishnaa
    @sitakrishnaa 11 дней назад

    പൂർണമായും യോജിയ്ക്കുന്നു. പ്രസക്തം, ചിന്തനീയം.
    പക്ഷേ ഇതിനു തീരുമാനമെടുത്ത
    കൂട്ടരുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെയ്ക്കുന്നു. അന്ധവിശ്വാസപ്രചാരകരും ഇളം മനസ്സുകളിൽ പോലും വിദ്വേഷചിന്തകൾ പാകുന്നവരും ശാസ്ത്രബോധമോ ചരിത്രബോധമോ തീണ്ടിയിട്ടില്ലാത്തവരുമായ ഹിന്ദുത്വവാദികൾക്ക് ഈ തിട്ടൂരം പുറപ്പെടുവിക്കാൻ ധാർമികമായ അവകാശമില്ല. മാത്രമല്ല, ബാലാവകാശമോ മനുഷ്യാവകാശമോ ഒന്നുമല്ല അവരുടെ വേവലാതി. യഥാർത്ഥത്തിൽ ഒരു സദുദ്യമം ധീരമായി നിർവഹിയ്ക്കാൻ പോകുന്നുവെന്ന കപടനിലപാടിനെ മറയാക്കി ഭിന്നത സൃഷ്ടിയ്ക്കുകയും ചോര നുണയുകയുമാണവരുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. ഒരു മതേതരഭരണകൂടമായിരുന്നു ഇതിന് മുതിർന്നിരുന്നതെങ്കിൽ എന്ന് വൃഥാ ആശിച്ചു പോകുന്നു.
    നമ്മുടെ തലമുറയുടെ തീരാത്ത ധർമ്മസങ്കടങ്ങൾ!

  • @Leo-hb5be
    @Leo-hb5be 10 дней назад

    സൺ‌ഡേ സ്കൂളിൽ അന്യമതസ്ഥരെ കാഫിർ ആയി കാണാൻ പഠിപ്പിക്കുന്നില്ല, സൺ‌ഡേ സ്കൂളിൽ രാജ്യതിനെതിരായി പ്രവർത്തിക്കാൻ പഠിപ്പിക്കുന്നില്ല, ക്രിസ്ത്യൻ കുട്ടികൾ എല്ലാവരും ഗവണ്മെന്റ് അംഗീകൃത സ്കൂളിൽ ആണ് വിദ്യഭ്യാസം നടത്തുന്നത്, താങ്കൾ എല്ലാവരെയും സാമാന്യവത്കരികരുത് 🙏🏻🙏🏻🙏🏻

    • @Fastbenefits-y4p
      @Fastbenefits-y4p 10 дней назад

      എല്ലാ മതങ്ങളും ഒരു പോലെ ആണെന്ന് ഈ വിവര ദോഷി പറയുന്നു. പക്ഷെ ഇയാൾ ഒരു ഉടായിപ്പു കാരണം പറഞ്, സൺഡേ സ്കൂൾ പഠനത്തിലൂടെ വളർന്ന ജനം നൂറ്റാണ്ടുകളായി ഉണ്ടാക്കിയ സമൂഹത്തിൽ സ്സ്വസ്ഥമായി ജീവിച്ചു കൊണ്ടാണ് ഇത് പറഞ്ഞത്.

  • @mohanancr9943
    @mohanancr9943 11 дней назад

    But Muslim religion moved far ahead and well organized with wagf board .

  • @ArjunA-ln3ov
    @ArjunA-ln3ov 13 дней назад

    Sir can u explain the argument of divine hiddeness

  • @fasiludeena6692
    @fasiludeena6692 12 дней назад

    Americayum Russiyayum chinayum Francum nuclear bomb undakkivachirikkunnath matham paranjittano Britishiukarl lokathellayidathum kadannu kayari kollayadichath matham paranjitano

    • @1abeyabraham
      @1abeyabraham 12 дней назад

      Ethanu madrasa education kondulla dosham

    • @walkwithsebin5142
      @walkwithsebin5142 10 дней назад

      അതു കൊണ്ടാണോ പോക്കറ്റിൽ ബോംബ് കൊണ്ട് നടക്കുന്നത്... വെറുതെ മിണ്ടാതെ ഇരി കോയാ.. മദ്രസ പഠനം എന്താ ചെയ്യുന്നത് എന്ന് എല്ലാവർക്കും. അറിയാം.. പല യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാം മതം നിരോധിക്കുന്നത് വെറുതെ അല്ല. നിനക്ക് അത്രാക് മത ബോധം ആണെങ്കിൽ താലിബാൻ പാകിസ്ഥാൻ ലോട്ട് വിട്ടോ

  • @salihkt4298
    @salihkt4298 5 дней назад

    Madrassayil poyi padichal ariyaam,

  • @abualyazi8638
    @abualyazi8638 12 дней назад +3

    ഈ വിദ്യാഭ്യാസപരമായി ഉയർന്ന പ്രബുദ്ധ കേരളത്തിൽ എന്ന് പറയുമ്പോഴും ഈ കുട്ടികൾ ഇവിടുത്തെ പൊതു വിദ്യാലയങ്ങളിൽ പോയി വേണ്ട രീതിയിൽ സംസ്കരിക്കുന്നില്ല അതിന്റെ കുറവ് കൂടി നികത്താൻ നിങ്ങളെപ്പോലുള്ളവർ പറയണം അപ്പോഴേ ഈ മതത്തിന്റെ പിടിയിൽ നിന്നും കുട്ടികൾ സ്വതന്ത്രർ ആവുകയുള്ളൂ നിലവിൽ നമ്മുടെ നാട്ടിലെ സ്കൂളിലെയും കോളേജിലെയും സാഹചര്യങ്ങൾ കണ്ടാൽ ഏതു മാതാപിതാക്കളും ഏതെങ്കിലും മതപഠനത്തിനായി കുട്ടികളെ വിടും കാരണം ഇന്നത്തെ സ്കൂൾ കോളേജുകളിലെ സാഹചര്യം വളരെ മോശമാണ് അവിടെനിന്നും കുട്ടികൾ വേണ്ട രീതിയിലുള്ള മൂല്യബോധങ്ങളോ അല്ലെങ്കിൽ വേണ്ട രീതിയിൽ ഒരു വ്യക്തിയെന്ന രീതിയിൽ പൗരൻ എന്ന രീതിയിൽ നല്ല രീതിയിൽ സംസ്കരിച്ച് വരാനോ ഉള്ള സാധ്യതകൾ വളരെ കുറഞ്ഞിരിക്കുന്നു അത്തരം പ്രശ്നങ്ങൾ കൂടി പരിഹരിക്കാനും നിങ്ങളെപ്പോലുള്ളവർ ശബ്ദമുയർത്തേണ്ടതുണ്ട്

  • @Sa-g7g-n9t
    @Sa-g7g-n9t 11 дней назад

    കന്യാ സ്ത്രീ എന്ന വിപത്ത്??

  • @fasiludeena6692
    @fasiludeena6692 12 дней назад

    Madrasa padanam nirodichal theevravadam illathakumo 1st world warum 2nd world warum undayath madrasa padanam kondano pudin ukraine akramichath madrasayil padichath kondano babarimasjid thakarthath bjp madrasayil poyathkondano manushyante jeenil ullathanu ahankaravum neecha svabhavavum matham nokkathe vivaham cheythavar oru prasnavum illatheyano jeevikkunnath sanal sir yukthiyode chinthichal prapanjathe niyanthrikkan oru sakthiyund bhoomiyum sooryanum chandranum oru nichitha akalathil karangunnath kondalle rapakalukal undakunnathum namukku ivide jeevikkan kazhiyunnathum

  • @NaughtySaint-kz8co
    @NaughtySaint-kz8co 13 дней назад +1

    അപ്പോൾ ഹിമാലയം യത്തിലെയും ഹിമാലയൻ താഴ്‌വരകളിലെയും ഹിന്ദുമത പഠനശാലകളിലെയും മംങ്ങളിലെയും പഠനം ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്ര പുരോഗതിയെയും കുറിച്ചാണോ ? മുങ്ങളിലെയും മതപാഠശാലകളിലെയും പഠനം ബ്രാഹ്മണശ്രേഷ്ഠതയെക്കുറിച്ചല്ലേ ?.
    എല്ലാ തരത്തിലുള്ള മതപഠനങ്ങളും സ്ഥിരമായി നിരോധിക്കണം ?. അല്ലാതെ ഒരു വിഭാഗത്തെ ഭീകര വാദികളായി മുദ്രകുത്തി വേട്ടയാടുന്നത് നീതികരിക്കാവുന്നതാണോ ?.
    ഹിന്ദുമതഗ്രന്ഥങ്ങളെല്ലാം മനുഷ്യവിരുദ്ധമല്ലേ ? എന്നിട്ടവ സ്ഥിരമായി നിരോധിച്ചോ ? ആദ്യം അവയല്ലേ നിരോധിക്കേണ്ടത് ?.

    • @mynameismaximus3624
      @mynameismaximus3624 13 дней назад

      മദ്രസ്സകൾ സർക്കാർ സഹായം പറ്റുന്നുണ്ടെങ്കിൽ നിർത്തലാക്കണം എന്നാണ്. സ്വകാര്മായി നടത്തുന്ന മദ്രസകൾ നിർത്തണമെന്ന് പറയുന്നില്ല.

    • @kavalamsuresh7122
      @kavalamsuresh7122 12 дней назад

      എല്ലാം നിരോധിക്കണം എന്നതന്നെയല്ലേ പറഞ്ഞത്.

    • @pvagencies7958
      @pvagencies7958 11 дней назад +1

      അതെ മനുഷ്യവിരുദ്ധതയുണ്ട്. പക്ഷെ 99.9% ഹിന്ദുക്കളും പഠിക്കാറില്ല. പഠിച്ചവർ പൊട്ടിത്തെറിച്ചതായി കാണാറുമില്ല🙏

    • @Basheer-ec7re
      @Basheer-ec7re 10 дней назад

      എന്ന് നിഷ്പക്ഷ ചങ്കി ​@@pvagencies7958

  • @1abeyabraham
    @1abeyabraham 12 дней назад

    Aaaaru parayan
    Aaaaaaru kelkan

  • @dinkan_588
    @dinkan_588 11 дней назад

    Aey, ingne ellam paranjal ningal sanghi aakum😂

  • @seenashaju2786
    @seenashaju2786 12 дней назад

    ഇസ്ലാം / ക്രിസ്തുമതക്കാരുടെ മതസ്ഥാപനങ്ങളും ഈ വിഭാഗങ്ങളിൽ പെട്ട ബഹു ഭൂരിപക്ഷം ആൾക്കാരുടെയും മതപരമായ പഠന രീതികളും വിശ്വാസവും കണ്ട് ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദു മതക്കാർക്ക് അമ്പരപ്പ് ഉണ്ടെങ്കിലും ബഹുഭൂരിപക്ഷ ഹിന്ദു വിഭാഗങ്ങൾക്കും അത്രയ്ക്കു തീവ്ര ചിന്താഗതി ഉണ്ടാവില്ല.
    മറ്റേത് രണ്ടും അങ്ങനെ അല്ല.

  • @bijuworld4649
    @bijuworld4649 13 дней назад +1

    ഇനി എൻ്റെ സപ്പോർട്ട് ബിജെപിക്ക്

    • @c.a.narayannarayan141
      @c.a.narayannarayan141 13 дней назад +3

      Good. No better than madrasa student!

    • @bijuworld4649
      @bijuworld4649 13 дней назад

      @@c.a.narayannarayan141 Life was wasted by the support of the Communist Party

    • @sharahabeel
      @sharahabeel 12 дней назад

      താങ്കളെ ബിജെപി സപ്പോർട്ടർ ആക്കിയതിന്റെ ക്രെഡിറ്റ് ശ്രീമാൻ സനൽ ഇടമറിന് ഉള്ളതാണ് അദ്ദേഹത്തിന് മാത്രമുള്ളതാണ് അദ്ദേഹത്തിന് അത് എത്തിച്ചു കൊടുക്കണം അദ്ദേഹത്തിന് അഭിനന്ദനങ്ങൾ! ഒരാളെയെങ്കിലും ബി ജെ പി യിൽ എത്തിച്ചതിനു!

  • @AbdulRasheed-m9o
    @AbdulRasheed-m9o 12 дней назад +2

    മദ്രസ സംവിധാനത്തെ എതിർക്കുന്നവർ,
    അതിനെ വിമർശിക്കുന്നവർ
    മദ്രസകളിൽ പോയി അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് ശ്രദ്ധിച്ചു കൊള്ളട്ടെ!
    അപ്പോൾ നിങ്ങളും മദ്രസ സംവിധാനം ഇഷ്ടപ്പെടുന്നവർ ആയി മാറും തീർച്ച👍

    • @mohananak8856
      @mohananak8856 12 дней назад

      ലോകവ്യാപകമായി വ്യപസ്ഥാപിത ഇസ്ലാമിക മതപഠനം അവസാനിപ്പിച്ചാൽ, 10 വർഷം കൊണ്ടു, പൊട്ടിത്തെറി, ബോംബഅക്രമണം, തീവ്രവാദ അക്രമം എല്ലാം തന്നെ അവസാനിക്കും.

    • @thrissurgadi
      @thrissurgadi 12 дней назад

      പന്ത്രണ്ടാം ക്ലാസ്സിൽ മതം വിട്ടവനെ കൊല്ലണം എന്ന് പഠിപ്പിക്കുന്നത് കേട്ടപ്പോൾ ഇഷ്ട്ടപെട്ടു പോയി.......😂

    • @unitedindia4848
      @unitedindia4848 9 дней назад

      ആറുവയസ്സുള്ള ബാലികയെ കളിപ്പാട്ടം കൊടുത്തു ഭോഗിച്ചവനെ മഹോന്നതൻ ആയി ഒരാൾക്ക് തോന്നണമെങ്കിൽ അയാൾ എത്ര ബ്രെയിൻ വാഷ് ചെയ്യപ്പെട്ടിട്ടുണ്ടാകും

    • @manavankerala6699
      @manavankerala6699 7 дней назад

      ഖബറിൽ ദണ്ഡ് കൊണ്ട് അടിക്കാൻ വരുന്ന മലക്ക് 😂

  • @applezone880
    @applezone880 12 дней назад

    ഭീകരപ്രവർത്തനവും ഇതരമതസ്ഥരെ വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന മദ്രസകൾക്ക് സർക്കാർ സഹായം! ഇതൊക്കെ നമ്മുടെ രാജ്യത്തേ നടക്കൂ

  • @adv.p.v.jeevesh9818
    @adv.p.v.jeevesh9818 12 дней назад

    Great

  • @reenamohanan9619
    @reenamohanan9619 12 дней назад

    ❤❤

  • @Indianishjal
    @Indianishjal 12 дней назад

    Good

  • @Muneer-tb8oi
    @Muneer-tb8oi 13 дней назад

    👍🏻👍🏻

  • @sajid5210
    @sajid5210 12 дней назад

  • @vjsebastian5646
    @vjsebastian5646 13 дней назад

    ❤❤❤