കുടുംബക്ഷേത്രം അച്ഛൻ വഴിയോ? അമ്മ വഴിയോ? സത്യമെന്ത്? | 9387697150 | Asia Live TV

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 54

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 3 года назад +17

    വളരെ വിലപ്പെട്ട അറിവ് പകര്‍ന്നു നല്‍കിയതിന് നന്ദി.

    • @janardhananp6992
      @janardhananp6992 Год назад

      KasaragodilAchantetharavadilmatramepogavuenneOrujyothisanumparayarilladosavumkanarillaAmmatharavadilpoyillengelduridamkanunnumunduEdanesatyam

  • @geethapgeethap3347
    @geethapgeethap3347 2 года назад +1

    താങ്ക്യൂ തിരുമേനി
    നല്ല അറിവ്
    അറിയാൻ സാധിച്ചതിൽ
    വളരെ നന്ദി 🙏

  • @lathikakumari1872
    @lathikakumari1872 Год назад +1

    ഒരുപാട് നന്ദിയുണ്ട് തിരുമേനി,എന്റെയും സംശയം തീർന്നു, ദൈവം അനുഗ്രഹിക്കട്ടെ...

  • @राशिआरजे
    @राशिआरजे 3 года назад +13

    വര്ഷങ്ങളായി കാത്തിരുന്ന സംശയമായിരുന്നു നന്ദി 🙏🙏🙏

  • @Sunitha675
    @Sunitha675 Год назад +6

    നായന്മാർക്ക് അമ്മവീടാണു കുടുംബ ക്ഷേ ത്രം അച്ചന്റ് വീട്ടുകാർ മരിച്ചാൽ ഇവർക്ക് പുലയില്ല അമ്മവീട്ടുകാർ മരി ച്ചലാണ് പുലആ ചരിക്കുന്നത്

  • @vimalasurendranadh3633
    @vimalasurendranadh3633 2 года назад +5

    വളരെ നന്ദി. ഇത് അറിയാൻ കുറേ നാളായി ആഗ്രഹിക്കുന്നു. പക്ഷേ ഒരു സംശയം. ഭർത്താവിൻ്റെ അച്ഛൻ്റെ കുടുംബ ക്ഷേത്രം മാത്രം ആണോ ഇനി മുതൽ എൻ്റെ കുടുംബത്തിൻ്റെ ക്ഷേത്രം or ഭർത്താവിൻ്റെ അമ്മയുടെ കുടുംബ ക്ഷേത്രവും കണക്കാകന്നമോ. കാരണം ഭർത്താവിൻ്റെ അമ്മയുടെ കുടുംബ ക്ഷേത്രത്തിനാണ് കൂടുതൽ പ്രാധ്യാനം കൊടുത്തു വരുന്നത്. Please clarify this also. വളരെ നന്ദി ഉണ്ട്.

  • @lalithavijay387
    @lalithavijay387 3 года назад +6

    വളരെ നന്ദി ഉണ്ട് കുടുംബക്ഷേത്രം ഏതെന്ന് അറിയില്ലായിരുന്നു

  • @reshmareshureshu2466
    @reshmareshureshu2466 Год назад

    ഒരുപാട് നന്ദി തിരുമേനി

  • @balajimohan7307
    @balajimohan7307 Год назад

    Very true sir, because even we keep father's name as initial. We should follow father's and the same time wife also adds her husband family name as her last name.

  • @rajums1235
    @rajums1235 Год назад

    വളരെ നന്ദി നമസ്കാരം 👍

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 3 года назад +3

    Thanks thirumene sir. From so many years i had doubt

  • @bachubachu7906
    @bachubachu7906 Год назад +2

    Njhanghal malabar karkku Amma vazhiyanu kudumbha kshethram.❤

  • @muthdevan5997
    @muthdevan5997 3 года назад +5

    അറിയാൻ ആഗ്രഹിച്ച കാര്യം 🙏🙏🙏നന്ദി തിരുമേനി

  • @sreelatha6434
    @sreelatha6434 3 года назад +4

    നന്ദി തിരുമേനി

  • @shajikdch6098
    @shajikdch6098 Год назад +10

    നായൻ മാർക്ക് അമ്മ വഴിയാണ് കുടുംബ ക്ഷേത്രവും പുലയാചരണവും

    • @gopim.k221
      @gopim.k221 Год назад +1

      അമ്മ വഴിയാണെന്നു പറഞ്ഞു പഠിപ്പിച്ചതാണ്.. കാരണവും ഉണ്ട്

    • @VinodKumar-ki8bm
      @VinodKumar-ki8bm Год назад +1

      ​​​@@gopim.k221രണം മറ്റൊന്നുമല്ല,
      പണ്ട് കാലങ്ങളിൽ ബ്രാമ്ഹണ സമുദായത്തിലെ മൂത്ത മകനല്ലാതെ താഴെയുള്ള ആൺ മക്കൾക്കൊന്നും മറ്റൊരു ബ്രാമ്ഹണ വീടുകളിൽ നിന്നും കല്യാണം കഴിയ്ക്കാൻ പറ്റില്ല. (സ്വത്ത് പല വഴിയിൽ ഭാഗമായി പ്പോകുന്നത് തടയാനാണീ
      * തന്തയില്ലാ* ആചാരമെന്നോർക്കണം )
      അങ്ങിനെയുള്ള അവസ്ഥയിൽ ബാക്കിയുള്ള ആൺമക്കൾ അവരുടെ വീട്ടിലെ അടിച്ചുതളിയൊക്കെ ചെയ്യുന്ന ചുറ്റുവട്ടങ്ങളിലുള്ള നായർ വീട്ടിലെ സ്ത്രീകളെ *സംബന്ധ* മെന്ന പേരിൽ
      ഭാര്യമാരാക്കുന്നു. അതിൽ തരാതരം പോലെ കുട്ടികളെയുണ്ടാക്കുന്നു.
      പക്ഷെ, കഷ്ടമെന്തെന്നാൽ,
      ഈ കുട്ടികൾക്ക് സ്വന്തം പിതാവിനെ അച്ഛായെന്ന് വിളിയ്ക്കാനവകാശമില്ല.
      ഇനിയഥവാ തറവാട്ട് ക്ഷേത്രമെന്ന് പറഞ്ഞ് അച്ചന്റടുത്തോട്ടെങ്ങാൻ ചെന്നാൽ, നല്ല മടല് വെട്ടിയടിയ്ക്കും ആ കാലഘട്ടത്തിലെ ബ്രാ മണക്കുന്നവൻമാർ.
      ഇതിനൊരു പരിഹാരമായിട്ടാണ് കുട്ടികളെ അമ്മയുടെ തായ് വഴിയിലുള്ള ക്ഷേത്രമാണ് കുടുംബ ക്ഷേത്രമെന്ന് പറഞ്ഞ് പഠിപ്പിച്ചത്. പിന്നത് ആചാരമായി. (ഇന്നത്തെ പലയാചാരങ്ങളും ഇന്നലത്തെ അബദ്ധങ്ങളാണല്ലൊ ? )
      ഇതിലെ രസം, അന്നത്തെ മരുമക്കത്തായ സമ്പ്രദായമാണ്. ഒരു അമ്മാവൻ അമ്മായി അവർ ബാക്കിയുള്ളവരെ അടക്കിഭരിയ്ക്കുന്ന കാലം.
      മരുമക്കളായി അഞ്ചാറ് സുന്ദരി പെൺകുട്ടികളാണേൽ , അമ്മാവന് സന്തോഷമായി.
      കാരണം , (അ)സംബന്ധം കൂടാൻ വരുന്ന ബ്രാ മണക്കുന്നവനെ പിഴിഞ്ഞ്, അവന്റെ പേരിലുള്ള സ്വത്ത് വകകളടിച്ചെടുത്ത് ഭൂവുടമയാവാം. അങ്ങനെ
      ജൻമിമാരായ എത്രയോ നായരമ്മാവൻമാർ ആ കാലത്തുണ്ടായിരുന്നു.
      ഇതൊക്കെ കണ്ട് മനം മടുത്തിട്ടാണ്, ജീവിതത്തിൽ ഒരു പോക്രിത്തരവും കാട്ടിയില്ലെങ്കിലും, പേര് കൊണ്ട് 'ചട്ടമ്പി'യായ
      ചട്ടമ്പിസ്വാമികൾ, ബ്രാമ്ഹണരുടെ അടിച്ചു തളിയ്ക്കാരായ നായർ സമുദായത്തെ ഇങ്ങനെ ഉത്ബോധിപ്പിച്ചത് : നായർ സ്ത്രീകളെ ബ്രാമണക്കുന്നവർക്ക് സംബന്ധമുണ്ടാക്കാനുള്ള
      ഉപകരണമാക്കാതെ, നായർ യുവാക്കൾക്ക് തന്നെ അവരെ വിവാഹം ചെയ്തു കൊടുക്കൂ. ഈ വൃത്തികെട്ട സമ്പ്രദായം നിർത്തൂ' എന്ന് 8:17 8:17 8:17

    • @Sunitha675
      @Sunitha675 Год назад +1

      ബ്രാഹ്മണരുടെ അടിച്ചു തളിക്കാൻ ഉപജാതി യിൽപ്പെട്ട നായന്മാർ പോവാറില്ല കഴിഞ്ഞു കൂടാൻ ഇഷ്ടം പോലെസ്വത്തും മുതലുണ്ടായതുകൊണ്ട് അവരുടെ വീട്ടിൽ തന്നെയാണ് കല്യാണം കഴിഞ്ഞാലുംസ്ത്രീകൾ വീട്ടിൽ നിന്നിരുന്നത് വിശേഷ ദിവസങ്ങളിൽ ഭർത്താവിന്റെ വീട്ടിൽപോയിട്ടുവരും അമ്മാമന്റെഭാര്യ അവരുടെ വീട്ടിലാണ് നിൽക്കുക ഇവരുടെ സ്വത്തുക്കൾ പുറത്ത്പോവണ്ട എന്നുകരുതി യാണ് മരുമക്കാത്തയം നിലനിന്നിരുന്നത് അതുകൊണ്ടാണു പുലയും കുടുംബക്ഷേ ത്രം വും കുട്ടികൾക്ക് അമ്മവീടാകുന്നത്

    • @missnambiar2057
      @missnambiar2057 11 месяцев назад

      nairk mathram alla rajakudumbathin athe.ambalavasikalkum athe

    • @sajithmahadev
      @sajithmahadev 7 месяцев назад

      തന്തയില്ലാത്ത അറിയാത്ത നായന്മാർക്ക് അമ്മ വഴിയാണ്. തന്തയുള്ളവർക്ക് അച്ഛൻ വഴിയാണ്.

  • @vrindavenugopal8637
    @vrindavenugopal8637 3 года назад +2

    Thank u sir

  • @vilasinik.k4134
    @vilasinik.k4134 3 года назад +2

    Pranaam thirumeni 🙏

  • @athiraem772
    @athiraem772 2 года назад

    Thanks

  • @RajRaj-xq9vp
    @RajRaj-xq9vp 3 года назад +7

    Kurach nalathe doubt aayirunnu

  • @sumaradhakridhnan5677
    @sumaradhakridhnan5677 2 года назад

    പക്ഷേ
    ഇപ്പോൾ തിരുമേനി പറഞ്ഞത് നുറ് ശതമാനം ശരി ആണ്
    ശരിക്കും ഇപ്പോൾ മനസ്സിൽ ആയി
    നന്ദി തിരുമേനി

  • @pnr0111
    @pnr0111 3 года назад +3

    🙏നന്ദി🙏

  • @mohananvelappan8338
    @mohananvelappan8338 Год назад

    🙏 Guruji For This Valuable information 🕉️

  • @jayakumarid7119
    @jayakumarid7119 3 года назад +2

    Namashkaram🙏🙏🙏

  • @sajichandran9045
    @sajichandran9045 3 года назад +1

    സത്യം .. ..

  • @vipinkumar-vz2ns
    @vipinkumar-vz2ns 3 года назад +4

    🙏

  • @geethaaravindan2693
    @geethaaravindan2693 3 года назад +4

    Namaskaram

  • @nejiskumar7255
    @nejiskumar7255 3 года назад +2

    വളരെനല്ല അറിവ്

  • @sudhirsudir7173
    @sudhirsudir7173 3 года назад +3

    കുടുംബക്ഷേത്രത്തിന്റെ കാര്യം തിരുമേനി പറഞ്ഞത് നൂറു ശതമാനം സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്

  • @vikroosworld3182
    @vikroosworld3182 3 года назад +2

    👍🙏

  • @sobhanathengumpallil7060
    @sobhanathengumpallil7060 8 месяцев назад

    🥰🥰🥰🥰

  • @anithaanil6433
    @anithaanil6433 3 года назад +3

    Namaste

  • @janardhananp6992
    @janardhananp6992 Год назад

    Kasaragod bagathAmmavazhiyaneTharavadEtharavadilpogunkandosangalkanunnadEvidenava
    rkyadoruduridavumvararillamatramalkanla100varsamayittumpogadirikkunnavar

  • @sudhirsudir7173
    @sudhirsudir7173 3 года назад +1

    നമ്മുടെ ജാതകത്തിൽ ചന്ദ്രൻ ദുർബലൻ ആണെങ്കിൽ മന്ത്രസാധനയ്ക്ക് പുരോഗതി കുറവായിരിക്കുമോ തിരുമേനി?

  • @lathaa4651
    @lathaa4651 3 года назад

    🙏🙏🙏🙏🙏👍

  • @SAIKUMAR-pz1xf
    @SAIKUMAR-pz1xf 6 месяцев назад

    തിരുമേനി ബ്രമണ ആചാരം ആണ്.

  • @Rohithashokan-eg9jf
    @Rohithashokan-eg9jf Год назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @abhi7705
    @abhi7705 6 месяцев назад

    പോ കെളവ

  • @aradhanathulasi4245
    @aradhanathulasi4245 2 года назад

    നന്ദി തിരുമേനി

  • @suprabhapv6398
    @suprabhapv6398 3 года назад +2

    🙏🙏

  • @balanbala801
    @balanbala801 3 года назад +1

    നന്ദി തിരുമേനി

  • @valsammagopi9112
    @valsammagopi9112 2 года назад

    🙏🙏

  • @sajinisudarshan2984
    @sajinisudarshan2984 2 года назад

    🙏

  • @ushapillai5660
    @ushapillai5660 3 года назад +1

    🙏🏻🙏🏻🙏🏻

  • @arjunt7977
    @arjunt7977 3 года назад +1

    🙏🙏🙏🙏