Swapna duster pole oru sadanam top cleaner kandallo video yil athu patram kazukan upayogikkam easy ayittu kure patram clean cheyyan pattum swapna parayunna chila Kaaryangal njanum cheyyarundu pinne oru veg chopper pigeon or any other brand vangi vechho amazonil undu easy ayittu cut cheyyam beetroot onion ellam thoran vekkan coconut koody ittu karakky edukkam try OK tips super
ഞാൻ ഒരെണ്ണം വാങ്ങി..അതിൽ എന്ത് ഇട്ടു കറക്കിയിട്ടും അതുപോലെ തന്നെ കിടന്നു കറങ്ങുന്നു..അതു കളഞ്ഞു...പിന്നെ വാങ്ങാൻ തോന്നിയില്ല..ഞാൻ വാങ്ങിയത് വനിത ഐസിൽ പോയപ്പോ ആണ്..മറ്റൊരു ബ്രാൻഡ് ആയിരുന്നു.
@@veettukaaryangalbyswapna6940 super anu njan video yil kandittanu vangiyachu pinne athinte top vellathil mukky kazukan padilla water kai kondu spray cheytu kazukanam allenkil thread potty pokum 340k or 295k orkkunnilla offer undu vantha ice product duplicate ayirikkum OK
ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ചേച്ചി യുടെ വീഡിയോ കാണാൻ. ക്രാഫ്റ്റ് വർക്ക് കണ്ടാണ് സബ്സ്ക്രൈബ് ചെയ്തത് പിന്നീട് അത് എല്ലാം ഇഷ്ടമായി. എന്റെ മക്കളും സഹായിക്കും. ചെറിയ കുട്ടികൾ ആണ്. രണ്ടും ആൺകുട്ടികൾ ആണ്. 3ക്ലാസ്സിലും. 4വയസും ഉള്ളവർ. Tks. ചേച്ചി ഇനിയും നല്ല വീഡിയോ പ്രതീഷിക്കുന്നു.
സ്വപ്ന കുട്ടീ.... good morning .നേരത്തെ തന്നെ ഈ ചാനൽ Subs cribe ചെയ്യേണ്ടതായിരുന്നു. എന്തൊരു നഷ്ടമായിപ്പോയി എനിക്ക്. സാരമില്ല.എല്ലാ കാര്യങ്ങൾക്കും അതിൻ്റേതായ സമയമുണ്ട്.Lovely dear🥰🥰❤️❤️🍬🍬
ഹായ്.അടുക്കും ചിട്ടയും വൃത്തിയു മുള്ള അടുക്കളയാണ് എനിക്കിഷ്ടം.ഞാനും കഴിവതും ഒന്നും അടുക്കളയിൽ നിരത്തി ഇടാറില്ല.എന്നാലും ഇത് കണ്ടപ്പോൾ ഒന്നുകൂടി വൃത്തിയാക്കാനും അടുക്കിപ്പെറുക്കാനും ഒക്കെ തോന്നുന്നു.മടിച്ചികൾ പോലും ഒന്ന് ഉണർന്നു അടുക്കള ഭംഗിയാക്കും.നന്നായിട്ടുണ്ട്.പാചക രുചിക്കൂട്ടുകൾ ,നുറുങ്ങുകൾ ഒക്കെയായി ഞാനും ഉടനെ വരുന്നുണ്ട്.പ്രോത്സാഹിപ്പിക്കണം.നന്നായിട്ടുണ്ട്.
@@veettukaaryangalbyswapna6940 😀😀😀സാഹിത്യത്തിന്റെ ഒരൽപം അസ്‌ക്യത ഉണ്ട് കേട്ടോ.വെളിച്ചം കാണാത്ത ഒരുപാട് കവിതകൾ എന്റെ ഡയറികളിൽ ഇരുന്നു കരയുകയാണ്.ഇടക്കിടക്ക് ഞാൻ തന്നെ വായിച്ചു സായൂജ്യം അടയുന്നു.😂😂😂.അപ്പോഴാണ് ഒരു ചാനൽ തുടങ്ങി പാചക സാഹിത്യം ഒന്ന് വിളമ്പിക്കളയാ മെന്ന് ഒരു ഉൾവിളി ഉണ്ടായത്.കഴിഞ്ഞമാസം എല്ലാം ഒന്ന് thudangivechu.പക്ഷേ എന്തോ ഒരു അധൈരൃം,ച.അതുകൊണ്ട് അപ്‌ലോഡ് ചെയ്തില്ല.ഇപ്പൊ ഒരു ധൈര്യം ഒക്കെ തോന്നുന്നു.ഉടനെ വരാം.
Hi ചേച്ചി. ഫുഡ് കഴിച്ചു നടക്കാൻ വയ്യാണ്ടായി 😂😂😂😜. റൂബിടെ സ്നേഹപ്രകടനം ❤️❤️❤️. ഡ്രസ്സ് നന്നായി ചേരുന്നുണ്ട്. സൂപ്പർ വ്ലോഗ്. Hi Rayan Roger. റീചാർഡ് മിസ് യു. റീചാർഡ് ആസ്വദിച്ചു ഫുഡ് കഴിക്കുന്ന മോനാണ്. ലവ് യു ചേച്ചി. ടേക്ക് കെയർ ❤️❤️❤️
ഹായ്. സ്വാപ്നച്ചേച്ചീ... ആദ്യം തന്നെ ഒരുപാട് താങ്ക്സ്.. കാരണം പറയാം... ബ്ലോക്ക് ആയ കിച്ചൻ സിങ്ക് വളരെ വേഗം നന്നാക്കാൻ കഴിഞ്ഞു. പിന്നെ വീട്ടിൽ കുറെ പ്ലാസ്റ്റിക് പൂക്കൾ ഉണ്ട്. കഴുകി എടുക്കാൻ പെടാപാട് പെടാറുണ്ടായിരുന്നു പണ്ട്. എന്നാൽ നിങ്ങളുടെ ചൂടുവെള്ളം +ബേക്കിംഗ് സോഡാ ടിപ്സ് ഉപയോഗിച്ച് വളരെ നന്നായി എളുപ്പം ക്ലീൻ ആക്കാൻ സാധിച്ചു. ചേച്ചി ഉമ്മ. Love yuuuuuu
സോസുകൾ ഉപയോഗിച്ചത് ഫ്രിഡ്ജിൽ വയ്ക്കണമെന്ന് ബോട്ടിലിൽ എഴുതിയിട്ടുണ്ട്. പൊട്ടിക്കാതെ ആണേലു പുറത്ത് വയ്കാം. Supermarketil പുറത്തുവയ്ക്കുന്നതു open ചെയ്യാത്ത ബോട്ടില് aanu
വിശാൽ...ഓൺലൈനായി കിട്ടും..കൂടുതൽ വിലയാണ്..150 അടുത്തുണ്ട്..ഞാൻ 59 ആണ് കൊടുത്തത്..എന്റെ വീടിനടുത്ത് ആണ് സൂപ്പർ മാർക്കറ്റ്.. അവിടെ ചെന്നാൽ വണ്ടി നിറയെ സാധനം വാങ്ങാൻ പറ്റും .എല്ലാം ചീപ് ആണ്👍👍
Nice വീഡിയോ... ഇവിടെ എന്റെ അമ്മ ഒരു കാര്യവും വൃത്തിക്ക് ചെയ്യൂല്ല.. ഞാൻ ആവുന്നപോലെ എല്ലാം ചെയ്ത് കൊടുത്താൽ അതൊന്ന് maintain ചെയ്യക കൂടി ഇല്ല. പറഞ്ഞുകൊടുത്താൽ വിമർശിച്ചു അടിച്ചിരുത്തി ന്യായീകരിക്കും.. 🤦 മടി ആണ് പ്രധാന പ്രശ്നം... അമ്മയേക്കാൾ എനിക്ക് help ഇതുപോലത്തെ വീഡിയോസ് ആണ്... കല്യാണത്തിന് മുന്നേ ഇത്പോലെ എല്ലാം പഠിക്കണം... വൃത്തിയുള്ള പരിസരം നല്ല positive energy തരും... അവിടെ വളർന്ന കുഞ്ഞുങ്ങളും അങ്ങനെ ആയിരിക്കും..
പേടിച്ച പോയി സ്വപ്ന. ഇപ്പോ സമാധാനമായി. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ. ചേട്ടനു വേഗം സുഖമാവട്ടെ❤❤❤❤❤❤
Kurekariyangal manasilakki chechi thks
Swapna duster pole oru sadanam top cleaner kandallo video yil athu patram kazukan upayogikkam easy ayittu kure patram clean cheyyan pattum swapna parayunna chila Kaaryangal njanum cheyyarundu pinne oru veg chopper pigeon or any other brand vangi vechho amazonil undu easy ayittu cut cheyyam beetroot onion ellam thoran vekkan coconut koody ittu karakky edukkam try OK tips super
ഞാൻ ഒരെണ്ണം വാങ്ങി..അതിൽ എന്ത് ഇട്ടു കറക്കിയിട്ടും അതുപോലെ തന്നെ കിടന്നു കറങ്ങുന്നു..അതു കളഞ്ഞു...പിന്നെ വാങ്ങാൻ തോന്നിയില്ല..ഞാൻ വാങ്ങിയത് വനിത ഐസിൽ പോയപ്പോ ആണ്..മറ്റൊരു ബ്രാൻഡ് ആയിരുന്നു.
@@veettukaaryangalbyswapna6940 super anu njan video yil kandittanu vangiyachu pinne athinte top vellathil mukky kazukan padilla water kai kondu spray cheytu kazukanam allenkil thread potty pokum 340k or 295k orkkunnilla offer undu vantha ice product duplicate ayirikkum OK
ഉം..നോക്കാം.😘😘🙏🏻🙏🏻
ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ചേച്ചി യുടെ വീഡിയോ കാണാൻ. ക്രാഫ്റ്റ് വർക്ക് കണ്ടാണ് സബ്സ്ക്രൈബ് ചെയ്തത് പിന്നീട് അത് എല്ലാം ഇഷ്ടമായി. എന്റെ മക്കളും സഹായിക്കും. ചെറിയ കുട്ടികൾ ആണ്. രണ്ടും ആൺകുട്ടികൾ ആണ്. 3ക്ലാസ്സിലും. 4വയസും ഉള്ളവർ. Tks. ചേച്ചി ഇനിയും നല്ല വീഡിയോ പ്രതീഷിക്കുന്നു.
Thankq ബിനിക്കുട്ടി💞💞💖💖💓
Wooden cutting board use cheyuka
Enthu rasama chechide samsaram kelkkan..eniku chechide presentation bhayangara ishttama..bhayangara naturala..pinne super kitchen
ഗീതുക്കുട്ടി.. ചേച്ചി കുറച്ചു മുകളിലേക്ക് പൊങ്ങിട്ടോ😀😀😘😘😘😘😘😘🙏🏻🙏🏻🙏🏻🍭🍭🍭🍫🍫🍫🍧🍧🍧
ചേച്ചി എല്ലാ ടിപ്സും വളരെ യൂസ്ഫുൾ ആണ് ....Thanku ..😃😃
ഹായ് ചേച്ചി, ചേച്ചിക്ക് കണ്ണു തട്ടാതിരിക്കട്ടെ. ദൈവത്തിന്റെഎല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.
Blue colour basket from jitha plastic brand name is royal plastic I think very good Plastic product I am also using for 10 years
A busy Mom, her daily life and Ruby being the heroine.Recently started watching your videos and loved them...
Ishtapettu chechikutti...brush eavidunna vangiyath??ntha chechi brushinte name?vangan aayirunnu
Finishing part with ruby was soooo cute. Swapna parayunna single word polum vidathe manasilakunna sweetheart ruby ❤❤❤❤❤❤
🤣🤣🥰🥰🤩🤩
സൂപ്പർ പറഞ്ഞു തന്നത് നന്നായി
സ്വപ്ന കുട്ടീ.... good morning .നേരത്തെ തന്നെ ഈ ചാനൽ Subs cribe ചെയ്യേണ്ടതായിരുന്നു. എന്തൊരു നഷ്ടമായിപ്പോയി എനിക്ക്. സാരമില്ല.എല്ലാ കാര്യങ്ങൾക്കും അതിൻ്റേതായ സമയമുണ്ട്.Lovely dear🥰🥰❤️❤️🍬🍬
പഴയ വീഡിയോ ഒക്കെ കണ്ടുവോ..ഒത്തിരി സന്തോഷം🤩🤩🙏🙏ഇന്ന് വീഡിയോ ഉണ്ട്..11 മണി ആകും..താമസിച്ചുപോയി
valare ishtamayi chechi..njanum ithu prayojanappeduthum
🙏🙏🙏Surya dear
ചേച്ചിയുടെ ക്ലീനിംഗ് വിഡിയോ ഒരുപാട് ഇഷ്ട്ടമാ❤
താങ്ക്സ് എടാ
Hii chechy... Almariyil dress vakkunna tray evedenu vangye aanuu....
ഉണ്ടാക്കിയതാണ്
ഹായ്.അടുക്കും ചിട്ടയും വൃത്തിയു മുള്ള അടുക്കളയാണ് എനിക്കിഷ്ടം.ഞാനും കഴിവതും ഒന്നും അടുക്കളയിൽ നിരത്തി ഇടാറില്ല.എന്നാലും ഇത് കണ്ടപ്പോൾ ഒന്നുകൂടി വൃത്തിയാക്കാനും അടുക്കിപ്പെറുക്കാനും ഒക്കെ തോന്നുന്നു.മടിച്ചികൾ പോലും ഒന്ന് ഉണർന്നു അടുക്കള ഭംഗിയാക്കും.നന്നായിട്ടുണ്ട്.പാചക രുചിക്കൂട്ടുകൾ ,നുറുങ്ങുകൾ ഒക്കെയായി ഞാനും ഉടനെ വരുന്നുണ്ട്.പ്രോത്സാഹിപ്പിക്കണം.നന്നായിട്ടുണ്ട്.
എന്റമ്മോ എന്താ സാഹിത്യം..പെട്ടന്ന് വാ..
@@veettukaaryangalbyswapna6940 😀😀😀സാഹിത്യത്തിന്റെ ഒരൽപം അസ്‌ക്യത ഉണ്ട് കേട്ടോ.വെളിച്ചം കാണാത്ത ഒരുപാട് കവിതകൾ എന്റെ ഡയറികളിൽ ഇരുന്നു കരയുകയാണ്.ഇടക്കിടക്ക് ഞാൻ തന്നെ വായിച്ചു സായൂജ്യം അടയുന്നു.😂😂😂.അപ്പോഴാണ് ഒരു ചാനൽ തുടങ്ങി പാചക സാഹിത്യം ഒന്ന് വിളമ്പിക്കളയാ മെന്ന് ഒരു ഉൾവിളി ഉണ്ടായത്.കഴിഞ്ഞമാസം എല്ലാം ഒന്ന് thudangivechu.പക്ഷേ എന്തോ ഒരു അധൈരൃം,ച.അതുകൊണ്ട് അപ്‌ലോഡ് ചെയ്തില്ല.ഇപ്പൊ ഒരു ധൈര്യം ഒക്കെ തോന്നുന്നു.ഉടനെ വരാം.
I'm UK
Uk ആണോ താമസം
Nice
Super👌👌👌 thank you🌹🌹🙏❤🌹🙏
Hai chechi, eniku chechiye otiri ishtamanu. Chechiyude video kandu joliyellam adukum chitayodum kudi cheyyan tudangi
സന്തോഷം മോളെ പ്രിയ😀💕💕❤️❤️
ഹായ് സ്വപ്ന..ഹ
👍👍👍😍😍
കേക്ക് കണ്ടിട്ട് ഒത്തിരിയായി..
സൂപ്പർ...
👍👍👍🏆🏆🏆🥉🥉
റൂബി🐩🐩🐩🐩
സ്നേഹത്തോടെ...
🤝🤝🙏🙏🎁🎁🤲🤲🤲👍👍👏👏👌👌🌷🌷⚘️🥧🥧🥧🍰🍰🍰
അതേ കേക്ക് ഇപ്പൊൾ ഉണ്ടാക്കുന്നില്ല🤩🤩
Chechi kanicha ella tipsum njan nithya jeevithathil prayogichondirikkunnatha
useful video ellam done tirichum vannu video Kand ellam tarane
Hi ചേച്ചി. ഫുഡ് കഴിച്ചു നടക്കാൻ വയ്യാണ്ടായി 😂😂😂😜. റൂബിടെ സ്നേഹപ്രകടനം ❤️❤️❤️. ഡ്രസ്സ് നന്നായി ചേരുന്നുണ്ട്. സൂപ്പർ വ്ലോഗ്. Hi Rayan Roger. റീചാർഡ് മിസ് യു. റീചാർഡ് ആസ്വദിച്ചു ഫുഡ് കഴിക്കുന്ന മോനാണ്. ലവ് യു ചേച്ചി. ടേക്ക് കെയർ ❤️❤️❤️
Chechy brushinu ethrya
oil bottle വയ്ക്കാൻ ഒരു tile എടുത്ത് 4 Pipe Stand കൊടുത്ത് stand ഉണ്ടാക്കാം, oil തുടച്ചു നീക്കാം
👍👍💝💟💜💓
Atonnu കാണിക്കാമോ. 😇😇
എനിക്ക് കുറച്ചു breathing പ്രോബ്ലം ഉണ്ട്...ചില വീഡിയോയിൽ അതു കൂടുതൽ ഉണ്ട്...ഇതുപോലെ.
എല്ലാവരും ക്ഷെമിക്കുമെന്നു കരുതുന്നു.🙏🙏🙏😀😀
Practise pranayama to overcome breathing problems. It's good.
ആണോ🙏😀
👏👌
Ee tips okke valare nallathayittu thonni , thanks
😊😊😘😘
ഹായ്. സ്വാപ്നച്ചേച്ചീ... ആദ്യം തന്നെ ഒരുപാട് താങ്ക്സ്.. കാരണം പറയാം... ബ്ലോക്ക് ആയ കിച്ചൻ സിങ്ക് വളരെ വേഗം നന്നാക്കാൻ കഴിഞ്ഞു. പിന്നെ വീട്ടിൽ കുറെ പ്ലാസ്റ്റിക് പൂക്കൾ ഉണ്ട്. കഴുകി എടുക്കാൻ പെടാപാട് പെടാറുണ്ടായിരുന്നു പണ്ട്. എന്നാൽ നിങ്ങളുടെ ചൂടുവെള്ളം +ബേക്കിംഗ് സോഡാ ടിപ്സ് ഉപയോഗിച്ച് വളരെ നന്നായി എളുപ്പം ക്ലീൻ ആക്കാൻ സാധിച്ചു. ചേച്ചി ഉമ്മ. Love yuuuuuu
താങ്ക്സ് എടാ...കുറെ ഉണ്ട് ടിപ്സ് വീഡിയോസ്..നോക്കണേ🤗🤗🤗🤗🤗🍧🍧🍧🍫🍫🍫
Thank u ചേച്ചീ... ഉപകാരമുള്ള വീഡിയോ
Aa brushinte link tharuo?
Very nice tips madam
സോസുകൾ ഉപയോഗിച്ചത് ഫ്രിഡ്ജിൽ വയ്ക്കണമെന്ന് ബോട്ടിലിൽ എഴുതിയിട്ടുണ്ട്. പൊട്ടിക്കാതെ ആണേലു പുറത്ത് വയ്കാം. Supermarketil പുറത്തുവയ്ക്കുന്നതു open ചെയ്യാത്ത ബോട്ടില് aanu
ആണോ.. ഞാൻ ഫ്രിഡ്ജിൽ വെക്കാറില... Thank u dear.🙏🙏🙏😀
@@veettukaaryangalbyswapna6940 😍
How to make achappam in malayalam
I ll upload later...I'm not perfect with that.😄
Super tips 👍👍👍👏👏👏
Chechyude ella vedioyum valare nannayittundu.Iniyum puthiya vedios pretheekshickunnu.kazhiyumenkil oru kitchentour idan nokkane
കിച്ചൻ ടൂറിനുള്ള കിച്ചേനൊന്നും ഇല്ലല്ലോ.😄😄😄ഒരു കുഞ്ഞി കിച്ചൻ.
അയ്യേ മണക്ക്ണ് എനി ഇങ്ങനത്തെ Vldeos കുണ്ട് വരുത്
😂😂😂😂😂
Thank you .Really good tips.
Tks. ചേച്ചി ഒരുപാട് നന്ദി
💓💓💓🎄🎄🎄
Chechi. Cielingfan clean cheyyan oruvazhi paranjutharumo. Pls ithinte mattulla videos valare difficitanu our vazhi paranjutharane
ചേച്ചി ഫാൻ ക്ലീൻ ചെയ്യുന്ന വീഡിയോ ഉണ്ട്..ഞാൻ ലാഡറിൽ കയറി നിന്നാണ് ക്ലീൻ ചെയ്യുന്നത്...അതാണ് ഏറ്റവും ഈസി.
Checheede peru swapna ennano? Handle ulla boxes evidunna vangiye..lulu il ninnano..chulikalile vishal ennu oru reply kandu..evida economically mecham
വിശാൽ...ഓൺലൈനായി കിട്ടും..കൂടുതൽ വിലയാണ്..150 അടുത്തുണ്ട്..ഞാൻ 59 ആണ് കൊടുത്തത്..എന്റെ വീടിനടുത്ത് ആണ് സൂപ്പർ മാർക്കറ്റ്.. അവിടെ ചെന്നാൽ വണ്ടി നിറയെ സാധനം വാങ്ങാൻ പറ്റും .എല്ലാം ചീപ് ആണ്👍👍
@@veettukaaryangalbyswapna6940 evideya chechi aa sthalam??
ചുള്ളിക്കൽ... കൊച്ചി
thaksaunty nalla tipsayirunnu kolllam inium etupolullaa tipsinnayi kathirikunnu...pinne auntiude bretining problames petennu marateyennu prarthikaaa god bless you aunty 🙏🙏🙏🙏🙏
Thank u mole...Orupad santhosham thonni e comment kandappol...Ente kannu niranju.,🙏🙏🙏
Very useful tips
അനു 🙏😍😍🌹🌹
Thanku so much chachi super 👍👍❤😍🤗🤗🤗😊😊👏👏
😘😘😘😘💓💓💓💓
Orupad ishtayi sound orth vishamikanda parayunnad manasilagunund
🙏🙏🙏😊😊😊എത്ര അധികം സപ്പോർട്ട് ആണ് തരുന്നത്.🙏🙏🙏
Nice വീഡിയോ... ഇവിടെ എന്റെ അമ്മ ഒരു കാര്യവും വൃത്തിക്ക് ചെയ്യൂല്ല.. ഞാൻ ആവുന്നപോലെ എല്ലാം ചെയ്ത് കൊടുത്താൽ അതൊന്ന് maintain ചെയ്യക കൂടി ഇല്ല. പറഞ്ഞുകൊടുത്താൽ വിമർശിച്ചു അടിച്ചിരുത്തി ന്യായീകരിക്കും.. 🤦 മടി ആണ് പ്രധാന പ്രശ്നം... അമ്മയേക്കാൾ എനിക്ക് help ഇതുപോലത്തെ വീഡിയോസ് ആണ്... കല്യാണത്തിന് മുന്നേ ഇത്പോലെ എല്ലാം പഠിക്കണം... വൃത്തിയുള്ള പരിസരം നല്ല positive energy തരും... അവിടെ വളർന്ന കുഞ്ഞുങ്ങളും അങ്ങനെ ആയിരിക്കും..
എനിക്കും കല്യാണത്തിന് മുന്നേ ആരും അറിവ് തന്നിട്ടില്ല... അതു കൊണ്ടാണ് ഞാൻ ഇത്തരം അറിവ് തരാൻ ശ്രെമിക്കുന്നത്😘😘😀😀❤️❤️
Thank you 👌👌
Gas enganatheyaa details parayooo
ഇപ്പൊ പുതിയതാണ്..ഇതു മാറ്റി
Puthiyathu kanikkoo
Very good motivation.. Avaravarude karmam cheyyukayum prayerum onnichu kondupokuka ennanu nte opinion.. Love u so muchmadam💕💕💕💕💕💕💕💕💕
Ee basket ellam chechi evidunna mediche
ചുള്ളിക്കൽ..വിശാൽ
@@veettukaaryangalbyswapna6940 thank uuuu
സൂപ്പർ
Thank you so much
😘😘😘😘
Thank you 😊❤️
💓💓😀
Very useful video... thanks
💞💞😍😍
സ്വപ്നേച്ചി എന്തും തുറന്ന് പറയുന്ന പ്രകൃതമാണ് .അതാണ് എനിക്ക് ഇഷ്ടവും .😘😘😘
Chechi dont use plastic cutting board aa cutting board il paadukal kando aa plastic full nammude foodil undavum wood use cheiuu
വേറെ വാങ്ങി..വുഡ്😀😀😀🙏🏼🙏🏼🙏🏼😘😘😘
പൊളി 😊😊😊
❤️❤️💜😄💝💝
Hi Swapna ❤❤❤
എൻ്റെ ആദ്യത്തെ വൈറൽ വീഡിയോ😀😀🥰🥰🥰
Chechide samsaram um paniyedukaloke knanumbo enikente Stella auntye pole thonnunu.. but aunty ithiri slow version anu chechide.. athrayullu difference
അയ്യോട..🤣🤣🤣പാവം സ്റ്റൈലാന്റി💕💕💕💕ഒത്തിരി സന്തോഷം മോളെ😀😀🙏🙏🙏🙏❤️❤️❤️💕💕
Very useful.Thank u.
😘😘😘😘
ചേച്ചി entertainments എന്തൊക്കെയാ.... tv, social networking, ഏതൊക്കെ കാണാറുണ്ട്...
ഒന്നും കാണാറില്ല.😊
Thank you chechi 👍👍
😀😘😘
Brown kotta vagiyathu evidunannu
ഷോപ്പിൽ നിന്ന്..
I like your presentation chechi.
താങ്ക്സ് എടാ
ചേച്ചിടെ ആ gas hob ന്റെ പ്രൈസ് എത്ര ഏത് കമ്പനി ആണ്
ഒന്നും അറിയില്ല ..പുറത്തു നിന്നും കൊണ്ടു വന്നതാ
Abroad ആണോ
അല്ല
Wooden cutting boardum avide kitto
Adipoly Aunty.....
Vegitable. Cut. Cheyyan. IItharam Meterial. Upayogikunnad arogiakaramalla...
Oru. Marapalaka. Upayogikkam
വാങ്ങി😀😀👍👍
@@veettukaaryangalbyswapna6940 to good
🤗🤗🤗
Chechiye sammathichirikunu.enth vrithiyayitta veed sukshikkunath
താങ്ക്സ് മുത്തേ
Hi swapna
thank you dear
🙏🙏❤️❤️❤️
ചാനൽ തുടങ്ങി 5 വർഷം പൂർത്തി ആക്കആക്കിയ സ്വപനക്കു ഹൃദയം നിറഞ്ഞ ആശംസകൾ
ഈ വീഡിയോ ആണ് ചാനൽ reach ആക്കി തന്നത്🤩💖💕💕
adukkalayude chumaril enna mayam kalayanulla tips undo ? pls parayamo?
Hand wash vellam ചേർത്ത് സ്പോഞ്ച് മുക്കി തുടക്കണം.
Where is your home ??? Looking house very beautiful
Fort kochi
Useful video. thanks chechiii...
Thank u Fathima dear,😘😘😘🙏🙏🙏
P
Vinagiri cherth kazhukiyal cutting board vrithiyakum
Ok ടാ😀😀👍👍
2 tap ilum enthuvellamaanu
കോർപ്പറേഷൻ വെള്ളം.. മറ്റേത് ബോർവെൽ
Angane paranjaal enthaa
super chechee
താങ്ക്സ് ശബ്ന
നന്നായിട്ടുണ്ട് . Very simple and sincere.
ഒരുപാട് സന്തോഷം.. സാറ ജി🙏🙏🙏🙏
Njanum chechiye. Poleyaa 😊
👍👍👍
😘
Video കൊള്ളാട്ടോ.good and Simple ideas
ആണോ ഇഷ്ടപ്പെട്ടോടാ...താങ്ക്സ്❤️❤️❤️
Super.....
Thank you very much.
😘😘
Nalla kore tips .....veettamma maark ennum orth irikkan nalla kore tips...thank you for the vedio
Preetha dear🙏
Alam clean chayithapol aa aripayum clean chayithude??
ഓ ആ കറുത്ത അരിപ്പ...മിടുക്കൻ കണ്ടു പിടിച്ചു..😀😀😀👍👍👍👍
Clean ചെയ്തു നോക്കി..ഒന്നും പോയില്ല..അത് ഇരുമ്പിന്റെ അരിപ്പയ,😀😀😀😀
ഞാനും കണ്ടിരുന്നു
അത് ക്ലീൻ ആയില്ല.,😄
@@veettukaaryangalbyswapna6940 അരിപ്പ നന്നായി ചൂടാക്കി കൊട്ടി കളഞ്ഞാൽ.മതി
nice chechi
Hi ഭർത്തി💖💖😘😘
Njan new subscriberaanu..video enikishtaati👍
Hi റംല❤️❤️❤️❤️😀😀😀🙏🙏🙏🙏
Ok😀😀👌👌👍👍👏👏👏
എനിക്ക് ഇഷ്ടപ്പെട്ടു
Avideyanu veed, nijan subscribe cheydhu ta.
ഫോർട്കൊച്ചി..
Chehiyude chaya aripa clean cheyarile
അത് മെറ്റൽ ആണ്..കറ പോകില്ല..
@@veettukaaryangalbyswapna6940 vere ഒരു വീഡിയോയിൽ കണ്ടിരുന്നു.. അത് Gas flamil കുറച്ച് നേരം പിടിക്കുന്നത്.. I tried, it's working :)
ആണോ നോക്കാട്ടോ
@@veettukaaryangalbyswapna6940 tips ഒക്കെ കൊള്ളാട്ടോ :)
ഗുഡ് tips...
👍👍👍
Kitchen neet ayirunnal manasinoru sugamanu.. Alle..
അതെ😍
ചെറുതാണെങ്കിലും ചേച്ചീടെ ടിപ്സ് വളരെ useful anu except sauce പുറത്തു വക്കുന്നത്.. open ചെയ്താൽ പുറത്ത് വക്കണ്ട കേട്ടോ..👍🏻
ശെരിയാട്ടോ ഞാൻ അത് നോക്കിയില്ല..😀😀😀
Good video!
Nice video 😍😍😍
😃🙏🙏🙏
Thanks chechi
😘😘😘🙏🙏🙏
useful
very useful tricks for u checheee
😀😀❤️❤️❤️🙏🙏
Thank you chechi
Thankq da,😘🙏
Thanks checheee.....
Very usefull 😍😍😍
😘😘🙏🙏
Very good, sister.Thank you
Thank u dear raji 😄😄🙏
Super Swapna
🙏🏻🙏🏻😍😍
Kuyal kinar Vella ne.onnum virthi avubilla
ഇടയ്ക്കിടെ ക്ലോറിൻ വെള്ളം ടാങ്കിൽ ഒഴിച്ചു കൊടുത്താൽ മതി..നല്ല തെളിഞ്ഞു വരും