ഏറ്റവും എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള ക്രൂരമായ ഒരു ബിസിനസ്സാണ് സ്വകാര്യ പണമിടപാട് . എത്രയോ ആളുകൾക്ക് വീട' നഷപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്തിട്ടുണ്ട്. എത്രയോ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിൻമേൽ കെട്ടിപ്പൊക്കുന്ന സാമ്രാജ്യത്വത്തിന് ദൈവത്തോട് ഉത്തരം പറയേണ്ടിവരും. ഇതിന്റെയൊക്കെ പങ്ക് വാങ്ങണോ ? എന്ന് ശ്രീ മോഹൻലാലും മറ്റും ചിന്തിക്കണം👍
ഒരു ബാഗ് donate ചെയ്യുന്നതിൽ പോലും മണപ്പുറം ഗ്രൂപ്പിന്റെ ലോഗോ ബാഡ്ജ് ചെയ്യുന്ന ഇദ്ദേഹത്തെ ഒക്കെ കാണുമ്പോഴാണ് സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കു ബിൽഡിംഗ് പണിയാനും അവർക്കു ആവശ്യമായ ഡസ്ക്, ബെഞ്ച്, ബാഗ്, മറ്റു പഠനസാമഗ്രികൾ ഒക്കെ സംഭാവന ചെയ്യുന്നത് ആ കുട്ടികളെ പോലും അറിയിക്കാത്ത യൂസഫലി സാറിനെ ഒക്കെ നമുക്ക് നമിക്കാൻ തോന്നുന്നത്.
ചേറ്റുവ മുതൽ കോട്ടപ്പുറം വരെ യഥാർത്ഥത്തിൽ ഒരു ദ്വീപാണ്. കിഴക്ക് കനോലി കനാലിന്റെയും പടിഞ്ഞാറ് അറബിക്കടലിന്റെയും മദ്ധ്യത്തിൽ നിലകൊള്ളുന്ന, ഒരു ദ്വീപിന്റെ പ്രതീതി ഉളവാക്കാത്ത ( ദേശവാസികൾ തന്നെ ഇതേപ്പറ്റി അജ്ഞരാണ്) ദ്വീപ്. അതിൽ ചേറ്റുവ മുതൽ ആല വരെയുള്ള പ്രദേശത്തെ മണൽപ്പുറം അഥവാ മണപ്പുറം എന്ന് വിളിക്കുന്നു. മണപ്പുറത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് വലപ്പാട് എന്ന ഗ്രാമം. അതിയാരത്ത് കുഞ്ഞുണ്ണി മാഷ് എന്ന മഹാരഥന്റെ ജന്മദേശം എന്ന് പ്രസിദ്ധിയാർജ്ജിച്ച ഒരു ചെറുഗ്രാമം. ആ ഗ്രാമത്തിൽ 1949ൽ, ഒറ്റമുറിയിൽ, മണപ്പുറം സ്ഥാപിക്കുമ്പോൾ പിൽക്കാലത്ത് ആ ചെറുഗ്രാമം ഭാരതം ഒട്ടുക്കുമുള്ള നാനാവിധ ജനങ്ങൾ തൊഴിൽ ചെയ്ത് പാർക്കുന്ന ആശ്രയസ്ഥാനമാകുമെന്ന് വാഴപ്പുള്ളി പദ്മനാഭൻ അവർകൾ കരുതിയിട്ടുണ്ടാവില്ല. തീർച്ചയായും അദ്ദേഹം, തന്റെ കാലശേഷം മണപ്പുറത്തിന്റെ സാരഥ്യം ഏറ്റെടുത്ത് അതിനെ നേട്ടങ്ങളുടെ ഉത്തുംഗശൃംഗത്തിലെത്തിച്ച മകനെയോർത്ത് ഊറ്റം കൊള്ളുന്നുണ്ടായിരിക്കും. പതിറ്റാണ്ടുകളുടെ നിരന്തരപ്രയത്നത്തിൽ ഈ ഭൂമികയിൽ മണപ്പുറം കൊണ്ടുവന്ന മാറ്റങ്ങൾ എണ്ണിത്തിട്ടപ്പെടുത്താവുന്നവയല്ല. ഹ്രസ്വകാലത്തേയ്ക്കെങ്കിൽക്കൂടി, മണപ്പുറത്ത് സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ യൗവ്വനോത്സുകമായ പ്രായത്തിൽ ലോ കോത്തരമായ കോർപ്പറേറ്റ് മാന്യത, ചിട്ടയോടുകൂടിയ തൊഴിൽജീവിതം, സാമ്പത്തിക അച്ചടക്കം മുതലായവ പരിപോഷിപ്പിച്ച ഒരു കളരിയായി ഈ കാലയളവിനെ നോക്കിക്കാണുന്നു. വി.പി. നന്ദകുമാർ എന്ന ബിസിനസ്സ് അതികായന്റെ കാലങ്ങളായുള്ള ഭഗീരഥപ്രയത്നത്തെ സ്മരിച്ചുകൊണ്ട് അതിൽ നിന്നുള്ള ഊർജ്ജത്തെ സംഭരിച്ചുകൊണ്ടാണ് എന്റെ ഒരു ദിവസത്തിന് നാന്ദി കുറിക്കാറുള്ളത് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ദൈനംദിന ജീവിതത്തിലെ പാകപ്പിഴകൾ പോലും ഗുരുസ്ഥാനീയനായ അദ്ദേഹത്തിന്റെ സ്മരണ നിമിത്തം തരണം ചെയ്യാൻ കഴിയുന്നുണ്ട് എന്നുള്ളത് അഭിമാനപുരസ്സരം ഞാൻ ഓർക്കുന്നു. അവിടെ (മണപ്പുറം) നിന്ന് വിടകൊണ്ടെങ്കിലും ഇപ്പോഴും തൊഴിൽ സംബന്ധമായ "അസംബന്ധങ്ങൾ" എന്നെ നിരന്തരം വേട്ടയാടുന്നുണ്ടെങ്കിൽക്കൂടി ഈ സ്ഥാപനത്തിനോടും അതിന്റെ സാരഥിയോടും കടുകിട പോലും അതൃപ്തിയില്ല. കരാർ പ്രകാരമുള്ള കാലാവധി തീർന്നെങ്കിലും പല ഭോഷ്ക് നിറഞ്ഞ ന്യായങ്ങളും മേമ്പൊടിയ്ക്ക് ഭയപ്പെടുത്താൻ ഇടയ്ക്കിടെയുള്ള അഭിഭാഷകക്കുറികളുമാണ് ഞാൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന സുവനീറുകൾ. അതെല്ലാം അർഹിച്ച അവജ്ഞയോടെ, സഹതാപപൂർവ്വം തള്ളിക്കളയുന്നു. തൊഴിൽപരമായ ആഘാതങ്ങളെ അപക്വമതികളുടെ കുസൃതിയായി കാണാൻ പാകത്തിലുള്ള മനസ്ഥൈര്യം കൈവരിച്ചതിൽ ഗുരുസ്ഥാനീയനായ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മണപ്പുറത്തിന്റെ വളർച്ചയുടെ ഓരോ നാഴികക്കല്ലിലും ആനന്ദം കണ്ടെത്തുന്ന ഒരു അഭ്യുദയകാംക്ഷിയാണ് ഞാൻ. കഴിഞ്ഞ വർഷം ദീപാവലി ദിവസം മണപ്പുറം ഓഹരി വിപണിയിൽ ഏറ്റവും ഉയർന്ന മൂല്യത്തിൽ എത്തിയപ്പോൾ മുഹൂർത്ത ട്രേഡിന്റെ ഭാഗമായി ഞാൻ വാങ്ങിയ ഓഹരികൾ എന്റെ മുൻ തൊഴിൽദാതാക്കളുടേതായിരുന്നു. ഇന്ന് ദീപാവലിക്കും ആ കർതവ്യത്തിന് മാറ്റമൊന്നുമുണ്ടാവില്ല എന്തെന്നാൽ 2030ൽ 1 ലക്ഷം കോടിയെന്ന ആസ്തി കൈവരിക്കുമെന്ന നന്ദകുമാർ അവർകളുടെ നിശ്ചയദാർഢ്യത്തിൽ ഞാനർപ്പിക്കുന്ന വിശ്വാസം അവർണ്ണനീയമാണ്. അതിന് വിഘാതം നിൽക്കുന്ന തൊഴിൽ നിയമങ്ങൾ അദ്ദേഹം മുൻകൈയ്യെടുത്ത് കാലതാമസംവിനാ പരിഹരിക്കപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു. 40,000ത്തിൽപരം എന്റെ മണപ്പുറത്തെ ഏകോദര സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ. എന്റെ മാനസഗുരുവായ ശ്രീ നന്ദകുമാർ അവർകൾ ഉന്നതിയുടെ പുതിയ മാനങ്ങൾ കൈവരിക്കട്ടെയെന്ന് ആത്മാർത്ഥമായി അഭിലഷിക്കുന്നു.
Employeesine pattiye pole pani edupikuna sthalam. salary cutting manappuram kazhinjitte vere ullu. Worst experience ever.. Njan 2 month ayullu veruthu. Bad business ideas 💡. No innovation No publicity Cheap promotion
ഇങ്ങേര് വളരെ സക്സസ് ആയിരിക്കാം പക്ഷേ അവിടെ പണയം വയ്ക്കുന്ന അവരെല്ലാം ഇയാളെ കുറിച്ച് മോശമായി മാത്രമേ പറയൂ കാരണം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കഴുത്തറപ്പൻ പലിശ ഈടാക്കുന്നത് മണപ്പുറമാണ് അനുഭവമാണ് ഗുരു
This is not a story of achivement it's a story of sacrifice . That man is simply a legend . Hats of you sir for your commitment and dedication ... You had a vision and you hold it tight ....millions of people got the benefits from that but the loss... it was your personal...thanks for the interview sir
Aaadyam employeesinu nalla reethiyil salary kodukan padik
🤣🤣
Employees ഇനെ പട്ടിയെ പോലെ ചീത്ത പറയുന്ന സ്ഥാപനം.
ഏറ്റവും എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള ക്രൂരമായ ഒരു ബിസിനസ്സാണ് സ്വകാര്യ പണമിടപാട് . എത്രയോ ആളുകൾക്ക് വീട' നഷപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്തിട്ടുണ്ട്. എത്രയോ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിൻമേൽ കെട്ടിപ്പൊക്കുന്ന സാമ്രാജ്യത്വത്തിന് ദൈവത്തോട് ഉത്തരം പറയേണ്ടിവരും. ഇതിന്റെയൊക്കെ പങ്ക് വാങ്ങണോ ? എന്ന് ശ്രീ മോഹൻലാലും മറ്റും ചിന്തിക്കണം👍
Paise kk avshyum varumbol chothichal tharath naattukaarum benthuklumule nadann keralam anghen uldeth everan athilum bedhem.
@@arunraju4514 Oru athyavashya samayath panam chodichal tharaan oraalum illenkilo..
May be he's successful but only the employees knows how it feels under working with'em
👍
@@vijishap3708 working there?
move to muthoot bro. തമ്മിൽ ബേധം. മണപ്പുറം ഇപ്പോൾ ബിസിനെസ്സ് മോശം ആണ്.
@@Hari-im9ok 😂😂
@@legendarybeast7401 mosham onumila bro
ഫ്രാഡ് സ്ഥാപനം. ജനങ്ങളോട് യാതൊരു നേരും ഇല്ലാത്തവൻ. മനോരമക്കു എത്രകിട്ടി.
Manapuram staffs😢😢😢😢😢
Aviduthe staff aano
ഒരു ബാഗ് donate ചെയ്യുന്നതിൽ പോലും മണപ്പുറം ഗ്രൂപ്പിന്റെ ലോഗോ ബാഡ്ജ് ചെയ്യുന്ന ഇദ്ദേഹത്തെ ഒക്കെ കാണുമ്പോഴാണ് സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കു ബിൽഡിംഗ് പണിയാനും അവർക്കു ആവശ്യമായ ഡസ്ക്, ബെഞ്ച്, ബാഗ്, മറ്റു പഠനസാമഗ്രികൾ ഒക്കെ സംഭാവന ചെയ്യുന്നത് ആ കുട്ടികളെ പോലും അറിയിക്കാത്ത യൂസഫലി സാറിനെ ഒക്കെ നമുക്ക് നമിക്കാൻ തോന്നുന്നത്.
Business class നല്ല പ്രോഗ്രാം ആണ് ....hats off behind screen staff ❤
Sir.nandankumarOurMD❤❤❤
Thank you so much sir given this opportunity I am working in manappuram finance limited 🙏
He is successful
But most staff and customers 😢
ചേറ്റുവ മുതൽ കോട്ടപ്പുറം വരെ യഥാർത്ഥത്തിൽ ഒരു ദ്വീപാണ്. കിഴക്ക് കനോലി കനാലിന്റെയും പടിഞ്ഞാറ് അറബിക്കടലിന്റെയും മദ്ധ്യത്തിൽ നിലകൊള്ളുന്ന, ഒരു ദ്വീപിന്റെ പ്രതീതി ഉളവാക്കാത്ത ( ദേശവാസികൾ തന്നെ ഇതേപ്പറ്റി അജ്ഞരാണ്) ദ്വീപ്. അതിൽ ചേറ്റുവ മുതൽ ആല വരെയുള്ള പ്രദേശത്തെ മണൽപ്പുറം അഥവാ മണപ്പുറം എന്ന് വിളിക്കുന്നു. മണപ്പുറത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് വലപ്പാട് എന്ന ഗ്രാമം. അതിയാരത്ത് കുഞ്ഞുണ്ണി മാഷ് എന്ന മഹാരഥന്റെ ജന്മദേശം എന്ന് പ്രസിദ്ധിയാർജ്ജിച്ച ഒരു ചെറുഗ്രാമം. ആ ഗ്രാമത്തിൽ 1949ൽ, ഒറ്റമുറിയിൽ, മണപ്പുറം സ്ഥാപിക്കുമ്പോൾ പിൽക്കാലത്ത് ആ ചെറുഗ്രാമം ഭാരതം ഒട്ടുക്കുമുള്ള നാനാവിധ ജനങ്ങൾ തൊഴിൽ ചെയ്ത് പാർക്കുന്ന ആശ്രയസ്ഥാനമാകുമെന്ന് വാഴപ്പുള്ളി പദ്മനാഭൻ അവർകൾ കരുതിയിട്ടുണ്ടാവില്ല. തീർച്ചയായും അദ്ദേഹം, തന്റെ കാലശേഷം മണപ്പുറത്തിന്റെ സാരഥ്യം ഏറ്റെടുത്ത് അതിനെ നേട്ടങ്ങളുടെ ഉത്തുംഗശൃംഗത്തിലെത്തിച്ച മകനെയോർത്ത് ഊറ്റം കൊള്ളുന്നുണ്ടായിരിക്കും. പതിറ്റാണ്ടുകളുടെ നിരന്തരപ്രയത്നത്തിൽ ഈ ഭൂമികയിൽ മണപ്പുറം കൊണ്ടുവന്ന മാറ്റങ്ങൾ എണ്ണിത്തിട്ടപ്പെടുത്താവുന്നവയല്ല.
ഹ്രസ്വകാലത്തേയ്ക്കെങ്കിൽക്കൂടി, മണപ്പുറത്ത് സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ യൗവ്വനോത്സുകമായ പ്രായത്തിൽ ലോ കോത്തരമായ കോർപ്പറേറ്റ് മാന്യത, ചിട്ടയോടുകൂടിയ തൊഴിൽജീവിതം, സാമ്പത്തിക അച്ചടക്കം മുതലായവ പരിപോഷിപ്പിച്ച ഒരു കളരിയായി ഈ കാലയളവിനെ നോക്കിക്കാണുന്നു. വി.പി. നന്ദകുമാർ എന്ന ബിസിനസ്സ് അതികായന്റെ കാലങ്ങളായുള്ള ഭഗീരഥപ്രയത്നത്തെ സ്മരിച്ചുകൊണ്ട് അതിൽ നിന്നുള്ള ഊർജ്ജത്തെ സംഭരിച്ചുകൊണ്ടാണ് എന്റെ ഒരു ദിവസത്തിന് നാന്ദി കുറിക്കാറുള്ളത് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ദൈനംദിന ജീവിതത്തിലെ പാകപ്പിഴകൾ പോലും ഗുരുസ്ഥാനീയനായ അദ്ദേഹത്തിന്റെ സ്മരണ നിമിത്തം തരണം ചെയ്യാൻ കഴിയുന്നുണ്ട് എന്നുള്ളത് അഭിമാനപുരസ്സരം ഞാൻ ഓർക്കുന്നു.
അവിടെ (മണപ്പുറം) നിന്ന് വിടകൊണ്ടെങ്കിലും ഇപ്പോഴും തൊഴിൽ സംബന്ധമായ "അസംബന്ധങ്ങൾ" എന്നെ നിരന്തരം വേട്ടയാടുന്നുണ്ടെങ്കിൽക്കൂടി ഈ സ്ഥാപനത്തിനോടും അതിന്റെ സാരഥിയോടും കടുകിട പോലും അതൃപ്തിയില്ല. കരാർ പ്രകാരമുള്ള കാലാവധി തീർന്നെങ്കിലും പല ഭോഷ്ക് നിറഞ്ഞ ന്യായങ്ങളും മേമ്പൊടിയ്ക്ക് ഭയപ്പെടുത്താൻ ഇടയ്ക്കിടെയുള്ള അഭിഭാഷകക്കുറികളുമാണ് ഞാൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന സുവനീറുകൾ. അതെല്ലാം അർഹിച്ച അവജ്ഞയോടെ, സഹതാപപൂർവ്വം തള്ളിക്കളയുന്നു. തൊഴിൽപരമായ ആഘാതങ്ങളെ അപക്വമതികളുടെ കുസൃതിയായി കാണാൻ പാകത്തിലുള്ള മനസ്ഥൈര്യം കൈവരിച്ചതിൽ ഗുരുസ്ഥാനീയനായ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
മണപ്പുറത്തിന്റെ വളർച്ചയുടെ ഓരോ നാഴികക്കല്ലിലും ആനന്ദം കണ്ടെത്തുന്ന ഒരു അഭ്യുദയകാംക്ഷിയാണ് ഞാൻ. കഴിഞ്ഞ വർഷം ദീപാവലി ദിവസം മണപ്പുറം ഓഹരി വിപണിയിൽ ഏറ്റവും ഉയർന്ന മൂല്യത്തിൽ എത്തിയപ്പോൾ മുഹൂർത്ത ട്രേഡിന്റെ ഭാഗമായി ഞാൻ വാങ്ങിയ ഓഹരികൾ എന്റെ മുൻ തൊഴിൽദാതാക്കളുടേതായിരുന്നു. ഇന്ന് ദീപാവലിക്കും ആ കർതവ്യത്തിന് മാറ്റമൊന്നുമുണ്ടാവില്ല എന്തെന്നാൽ 2030ൽ 1 ലക്ഷം കോടിയെന്ന ആസ്തി കൈവരിക്കുമെന്ന നന്ദകുമാർ അവർകളുടെ നിശ്ചയദാർഢ്യത്തിൽ ഞാനർപ്പിക്കുന്ന വിശ്വാസം അവർണ്ണനീയമാണ്. അതിന് വിഘാതം നിൽക്കുന്ന തൊഴിൽ നിയമങ്ങൾ അദ്ദേഹം മുൻകൈയ്യെടുത്ത് കാലതാമസംവിനാ പരിഹരിക്കപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു. 40,000ത്തിൽപരം എന്റെ മണപ്പുറത്തെ ഏകോദര സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ. എന്റെ മാനസഗുരുവായ ശ്രീ നന്ദകുമാർ അവർകൾ ഉന്നതിയുടെ പുതിയ മാനങ്ങൾ കൈവരിക്കട്ടെയെന്ന് ആത്മാർത്ഥമായി അഭിലഷിക്കുന്നു.
Ipolathe aviduthe employees inte avastha,jail anu
കഴിഞ്ഞ 5 വർഷമായിട്ട് ഒരു രൂപ പോലും ഉയർച്ച കാണിക്കാത്ത ഓഹരിയാണ് മണപ്പുറം ഫിനാൻസ്. നിക്ഷേപകർ ഇതിലൊന്നും പോയി തല വെക്കരുത്.
താങ്കൾ ആദ്യം മണപ്പുറം ഫിനാൻസിന്റെ അഞ്ചുവർഷത്തെ ഗ്രാഫ് ഒന്നു വിശകലനം ചെയ്തു നോക്കണം
Uyarcha kanichu.ippo tazheyanennu matram.200 cross ayath graph nokkiyal kanam
@@jinsmjoseph1962
Njan ithokke arinhu kondu thanneyanu parayunnath
Hats off sir for your services 👏
Hands up sir for your services
Best Wishes 💐💐💐
ഇന്ന് ഒരു കുടുംബത്തെ വഴിയിലാക്കിയത് കണ്ടു
Our MD ❤️
I think in Nbfc,indel money is very good service compare to others ...
Employeesine pattiye pole pani edupikuna sthalam.
salary cutting manappuram kazhinjitte vere ullu.
Worst experience ever..
Njan 2 month ayullu veruthu.
Bad business ideas 💡.
No innovation
No publicity
Cheap promotion
Bro eavade work cheyanu
Bro eavida work cheyyunna avar ippol contact chaithu cheran athanu çhoicha 🙂
Paavapettavare pizhinjum employees ne pattichum cash undakkunnavar
God bless you sir 🙏🙏
ഇങ്ങേര് വളരെ സക്സസ് ആയിരിക്കാം പക്ഷേ അവിടെ പണയം വയ്ക്കുന്ന അവരെല്ലാം ഇയാളെ കുറിച്ച് മോശമായി മാത്രമേ പറയൂ കാരണം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കഴുത്തറപ്പൻ പലിശ ഈടാക്കുന്നത് മണപ്പുറമാണ് അനുഭവമാണ് ഗുരു
Move to muthoot bro😂u will know
Our sir♥️
Paid promotion 😅
This is not a story of achivement it's a story of sacrifice .
That man is simply a legend .
Hats of you sir for your commitment and dedication ... You had a vision and you hold it tight ....millions of people got the benefits from that but the loss... it was your personal...thanks for the interview sir
Nandakumar sir is my god.... I live with this income only... In my life every acheivement through manappuram salary... 🙏
Pokki paranjillengil salary cut undakum ellarkm athanu😂
U achieved from that salary... Oh yea aftwr all thode deductions and cuttings😂😂are you living a poor life😂
Thattipp finance
Our MD & CEO 🤩🤩👌
❤❤❤
ഇന്നലെ ഒരു ന്യൂസ് കണ്ടു 😂
👌🏻👌🏻👌🏻
എനിക്ക് 25000 നഷ്ടപ്പെട
Eandhu patti
he is wailking everymorning. my neighbour .we are proud of with that man.
His daughter in law nini raj was my classmate.she was a dear friend of mine...
Shylok
അതെന്താ നമ്മളൊന്നും ബസ്സിനെസ്സിൽ ഇല്ലാത്തത്
Kodukunna bag il "manapuram finance"...he made them simply useless.......
ആദ്യം Rbi യുടെ നിയമങ്ങൾ പാലിക്കുക
പലിശ തിന്നു ജീവിതം
🙏
മണപ്പുറം തട്ടിപ്പു കമ്പനി.പരസ്യം കിട്ടുവാൻ വേണ്ടി മനോരമ കള്ളന്മാർക്ക് കുട പിടിക്കുന്നു.കള്ളൻ പറ്റിപ്പു കാരൻ നന്ദകുമാർ.
പണി എടുക്കാതെ ഏങ്ങനെ ക്യാഷ് ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ ആണ് നെഗറ്റീവ് കമൻ്റ്സ് ഇടുന്നത്..
മണപ്പുറം ഫൈനാൻസ് ഉടായിപ്പ്
Yes
I have sip
Sir I blessed your charity and social commitment God bless you
Negative coments are coming from the person those who don't want to work but want cash..
Fraud മണപ്പുറം