Rifle Club Malayalam Movie Review By Sudhish Payyanur

Поделиться
HTML-код
  • Опубликовано: 19 дек 2024
  • Rifle Club Full Movie Review: Watch the video review of the Malayalam film Rifle Club directed by Aashiq Abu starring Dileesh Pothan, Anurag Kashyap, Vijayaraghavan, Raffi, Vani Viswanath, Hanumankind, Vineeth Kumar, Suresh Krishna, Senna Hegde, Vishnu Agasthya, Darshana Rajendran, Unnimaya Prasad, Surabhi Lekkshmi in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #RifleClub #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a RUclips channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Комментарии • 105

  • @hisham4214
    @hisham4214 13 часов назад +59

    ഒരു സിനിമ ഇഷ്ടപെട്ടാൽ ആ സന്തോഷം സുധീഷേട്ടന്റെ മുഖത്ത് കാണാം ❤️

  • @shahidk6219
    @shahidk6219 13 часов назад +4

    Great review monsoon media 👍...
    I really appreciate the way you broke down the movie's strengths and weaknesses.. Keep up the awesome work.
    Best review for malayalam movie lovers🙌
    Coming here after watching the problematic reviewers of the malayalam industry who shows up after the first show of highly anticipated movies..
    People compare the previous reviews and use ur 🧠 🙌✌️

  • @ashiklalph5919
    @ashiklalph5919 10 часов назад +5

    Nala review. Correct karayam nalathu pole paranju baaki ula movie reviewers pole alla . Ende athe opinion annu ithu. Nala padam annel nalath ennu parayanm. Please support good movies

  • @cvkabshir
    @cvkabshir 13 часов назад +6

    ❤❤❤ theatre experience 🔥🔥🔥must watch

  • @naaaz373
    @naaaz373 13 часов назад +17

    Aashiq Abu School of Film Making 💥⚡💎

  • @arunsree5
    @arunsree5 2 часа назад +4

    Marco review താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @mahi_talk
    @mahi_talk 11 часов назад +5

    കിടുക്കാച്ചി തിയേറ്ററിൽ പോയി കാണുക ✌️ തീ സാനം ആണ്

  • @ShaJi-w3b
    @ShaJi-w3b 2 часа назад +2

    നല്ല പ്രസന്റേഷൻ 👍👍👍👍

  • @Ikigai2024
    @Ikigai2024 6 часов назад +6

    തിയറ്റർ എക്സ്പീരിയൻസ് 🔥

  • @muthusgarden
    @muthusgarden 7 часов назад +20

    അടുത്ത് ഇറങ്ങിയ എല്ലാവരും ഗംഭീര റിവ്യൂ പറഞ്ഞ സിനിമകൾ മൊത്തം avrg ആണ്. അതുകൊണ്ട് നോക്കിയിട്ടേ ഇനി പടത്തിനുള്ളു

    • @ashwin6536
      @ashwin6536 6 часов назад +5

      എന്ത് നോക്കിയിട്ട് 😂.. Ott വരുമ്പോഴോ

    • @hyderksd5436
      @hyderksd5436 4 часа назад

      @@ashwin6536😂

    • @ms-abbas
      @ms-abbas 4 часа назад

      ഉദാഹരണം?

    • @VIV3KKURUP
      @VIV3KKURUP 4 часа назад

      കിഷ്കിന്ദ കാണ്ഡം...റിവ്യൂ ന് മാത്രം ഉള്ള stuff ഉണ്ടായിരുന്നോ? എനിക്ക് തോന്നില്ല....​@@ms-abbas

    • @muthusgarden
      @muthusgarden 4 часа назад

      @@ashwin6536 അത് വന്ത് ലോക്കൽ അഭിപ്രായം നോക്കാം 😌

  • @Adoorകാരൻ
    @Adoorകാരൻ 6 часов назад +5

    എല്ലാവരും തീയേറ്ററിൽ ചെന്ന് തന്നെ കാണണം must, വാച്ച് movie

  • @arunkkumar6195
    @arunkkumar6195 13 часов назад +12

    ഉണ്ണി മുകുന്ദനോടുള്ള പ്രശ്നം തീർന്നോ.. മാർക്കോ റിവ്യൂ ഉണ്ടാകുമോ സുധീഷേട്ടാ

    • @ragnerlothbrock8893
      @ragnerlothbrock8893 6 часов назад +2

      എന്ത് പ്രശ്നം

    • @shafzz6486
      @shafzz6486 5 часов назад

      എന്താ പ്രശ്നം

    • @anaska9263
      @anaska9263 3 часа назад

      അത് ഇങ്ങേർ അല്ലല്ലോ അരി പുണ്ടെയല്ലേ

  • @robinkottackal
    @robinkottackal 6 часов назад

    Watched once without any expectation! Edge of the seat experience aayirunnu! Suresh Krishna - Hanuman Kind scenes okke ente ponnoooo!! Ejjathiii 🔥 Secretary avaran ❤

  • @headphotography2540
    @headphotography2540 4 часа назад

    ഒരു മകന്റെ ജീവനെടുത്തവന്റെ ജീവനെടുക്കാൻ വരുന്ന മറ്റേ മകനും ഒരു ഗാങ്സ്റ്റർ അച്ഛനും രണ്ടു പുത്രന്മാരും നഷ്ട്ടപെട്ട ഒരച്ഛന്റെ പ്രതികാരം. അവർ എത്തിപ്പെട്ടത് കാട്ടിൽ കയറി വെടിവെച്ചും വെടിയിറച്ചി കഴിക്കുന്നതും ജീവന്റെ ഭാഗംമായ ചുണക്കുട്ടികളുടെ വയനാട്ടിലെ ക്ലബ്ബിലും പിന്നെ എല്ലാം ശുഭം🐷🦮🐕🐯🥃🚘🧨💥🌚📽️☎️ 🔥🔥

  • @ashik636
    @ashik636 12 часов назад +2

    Item number 1
    Must theatre's experience movie

  • @_ansar_momz_7911
    @_ansar_momz_7911 13 часов назад +4

    മേക്കിങ് കിടു ഐറ്റം 🙌✅💯🫴

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 3 часа назад +1

    പടം. ഒരു. ചെറിയ കഥ അതിനെ. മേക്കിങ് കൊണ്ടും സംഭാഷണം കൊണ്ടും വേറെ ഒരു ലെവൽ ആക്കി എന്ന് തന്നെ പറയാം. പിന്നെ മ്യൂസിക്. Wow കിടിലൻ വർക്ക്‌ ക്യാമറ ചിലപ്പോൾ ചിന്തിക്കും ഇത് മലയാളം സിനിമ തന്നെ ആണോന്ന് ആ. ലെവൽ. ആണ്. Hanumankind cheyth വെച്ചേക്കണേ 🥵

  • @Paravathydad123
    @Paravathydad123 Час назад

    awesome movie, only problem is the climax.

  • @123456789033383
    @123456789033383 5 часов назад +1

    പാർട്ടിയെ വളർത്താൻ വേണ്ടി ആണ് കഴിഞ്ഞ കുറച്ച് പടങ്ങൾ ആഷിഖ് അബു എടുത്തിട്ടുള്ളത്. ആ പടങ്ങൾ എല്ലാം ദുരന്തങ്ങൾ ആയി മാറി.. പണ്ടത്തെ പോലെ അല്ല ആളുകളെ എളുപ്പം പറ്റിക്കാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ അബു മാറി ചിന്തിച്ചു തുടങ്ങി..

    • @Nitins8705
      @Nitins8705 54 минуты назад

      Athetg cinema prtye valarthan cheythath 😂😂

  • @fahadcraftart2431
    @fahadcraftart2431 6 часов назад +3

    കിടു meking 🔥💥👌🏻

  • @ArunkavadiyarArunkavadiyar
    @ArunkavadiyarArunkavadiyar 3 часа назад +1

    Njan kandu kidu❤❤

  • @Manjeri_foodie6754
    @Manjeri_foodie6754 13 часов назад +2

    Adipoli padam vere level item🔥🔥

  • @abhilashmv8432
    @abhilashmv8432 13 часов назад +5

    Enta gevithathil kanda etavum Roshan cinema 😢

  • @jus-in-bts
    @jus-in-bts 4 часа назад

    അടിപൊളി പടം മക്കളെ. ഹനുമാകൈൻഡ്. റംസാൻ ദലിഷ് പോത്തൻ. 👍👍👍👍👍👍

  • @sajuvj1
    @sajuvj1 5 часов назад +2

    എല്ലാ റീവ്യൂവേഴ്സും ജാഗ്രതൈ! ഇന്നുമുതൽ നല്ലവനായ ഉണ്ണിയുടെ ഒരു 'ബ്രഹ്മാണ്ഡ' പടം വരുന്നുണ്ട്. ഏതവനെങ്കിലും മോശം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവനവന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതായിരിക്കും നല്ലത്‌😂. നല്ലവനായ ഉണ്ണിയുടെ സ്വഭാവം ഉണ്ണിഭക്തരെക്കാൾ ഓൺലൈൻ നിരൂപകർക്ക് അറിമായിരിക്കുമല്ലോ എങ്കിലും ഒന്നോർമ്മിപ്പിച്ചു എന്നേയുള്ളൂ😅.

  • @Blackgoku.18arts
    @Blackgoku.18arts 13 часов назад +2

    കിടിലൻ പടം 🔥

  • @tmm7442
    @tmm7442 7 минут назад

    Waiting for Aashiq come back, didn't like any after Mayanadhi.

  • @forextrades7410
    @forextrades7410 2 часа назад

    Genuine Review

  • @joshychakkikavu2855
    @joshychakkikavu2855 4 часа назад +1

    എനിക്ക് ഇഷ്ടപെട്ടില്ല ബ്രോ കുറെ വെടിവെയ്പ് ഉണ്ട് But ഫാമിലിയായി പോയി പെട്ടുപോയി it's a bad move

  • @arjunrj6978
    @arjunrj6978 8 часов назад

    Must watch movie♥️♥️♥️♥️

  • @NoufalNoufal-z1e
    @NoufalNoufal-z1e 2 часа назад

    വളരട്ടെ മലയാള സിനിമ

  • @SAJITH-88
    @SAJITH-88 Час назад

    Marco റിവ്യൂ ചെയ്യില്ല എന്ന് തന്നെയാണോ

  • @sreeee8401
    @sreeee8401 6 часов назад

    Adrenaline Still loading.....💫

  • @ArunkavadiyarArunkavadiyar
    @ArunkavadiyarArunkavadiyar 3 часа назад

    Njan kandu polippadam

  • @fekuzzzgaming4716
    @fekuzzzgaming4716 13 часов назад +2

    Super movie

  • @hyderksd5436
    @hyderksd5436 4 часа назад

    മലയാള സിനിമ 🔥🔥🔥

  • @basheerc.h6038
    @basheerc.h6038 Час назад

    യാ മോനെ കിടു പടം

  • @AnnaBlank350
    @AnnaBlank350 5 часов назад

    Thank you

  • @ksk4831
    @ksk4831 7 часов назад +2

    ഈ കറുത്ത ഷർട്ട്‌ എനിയ്ക്കു തരുമോ.... ഇല്ല അല്ല്ലേ.... മോഹൻലാൽ താളവട്ടം 😂😂😂

    • @ullaskumar6218
      @ullaskumar6218 5 часов назад

      Thalawattam Allah chitram

    • @midhun8869
      @midhun8869 5 часов назад

      Chithram

    • @ksk4831
      @ksk4831 5 часов назад

      @@midhun8869 thalavattam ശങ്കരടിയോട് ഈ poovenikyu തരുമോ 👍

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 5 часов назад

    കിടു മൂവി 🔥🔥🔥🔥

  • @AnzarKhan-y1v
    @AnzarKhan-y1v 13 часов назад +1

    നല്ലതിയേറ്റർ ഏതാണ്

  • @safuwankh
    @safuwankh 13 часов назад +1

    Ready or not copy aano

    • @arungeorge1033
      @arungeorge1033 13 часов назад

      Alla

    • @arungeorge1033
      @arungeorge1033 13 часов назад +1

      Home invasion thriller genre aanu, pakshe not a remake of any film. Etavum aduth thonniyath Bachelor Party, but with better writing and characterization.

  • @kirancc81
    @kirancc81 4 часа назад

    Family watch aano 😮😮😮

    • @lintoanto3369
      @lintoanto3369 3 часа назад

      Korch dark humor ind bakki ok

    • @kirancc81
      @kirancc81 Час назад

      @lintoanto3369 vulgar scenes undooo, sex or violence

  • @abinvarghese1162
    @abinvarghese1162 11 часов назад +3

    Average movie...

  • @the_meh_man
    @the_meh_man 5 часов назад

    Sherikkum kollam... Poi kandooo....

  • @JABIDNEW1994
    @JABIDNEW1994 3 часа назад

    സെക്രട്ടറി അവറാൻ ഹാജർ 😂

  • @premkumarkbth
    @premkumarkbth 14 часов назад +2

  • @MIRSASHAKKEEL
    @MIRSASHAKKEEL 14 часов назад +1

    😊

  • @das8810
    @das8810 13 часов назад +4

    Hashish abu

    • @ajaikumarks7895
      @ajaikumarks7895 6 часов назад

      Athara ?ninte thanthamaril aareda? Ninte ammakkenkilum ariyamoda aaranu ninte thantha ennu?

  • @suhaibtly7226
    @suhaibtly7226 14 часов назад +1

    🎉

  • @anandshankar7914
    @anandshankar7914 7 часов назад

    ❤💥💥💥

  • @lipigopal
    @lipigopal Час назад

    എടാ യോളി നീ മാർക്കോ റിവ്യൂ ചെയ്യുമ്മോ താളി. ധൈര്യം ഉണ്ടോടാ നിനക്ക്

  • @jobinjustus2963
    @jobinjustus2963 4 часа назад

    Flop movie

  • @vishnu9067-b1x
    @vishnu9067-b1x 13 часов назад +2

    അടുത്ത മട്ടാഞ്ചേരി മാഫിയ പടം

  • @euthnesia
    @euthnesia 6 часов назад

    Koora padam ,nadaka dialogues,weak villan

  • @joshychakkikavu2855
    @joshychakkikavu2855 4 часа назад

    ഇയാള് പറയുന്നത് എല്ലാം ശരിയൊന്നുമല്ല പുഷ്പ 2വിനെ കുറിച്ച് വളരെ നെഗറ്റിവ് കമൻ്റ് പറഞ്ഞയാളാ ആ മൂവി ഇപ്പോ റെക്കോഡ് കളക്ഷൻ നേടി ഓടിക്കൊണ്ടിരിക്കുന്നു. പാട്ടുകളെല്ലം സൂപ്പർ ഹിറ്റ്😂

    • @mrlolan3427
      @mrlolan3427 4 часа назад +1

      Pushpa2 keralathil flop aan

  • @ajamsvh5610
    @ajamsvh5610 4 часа назад +1

    Kok അണ്ണൻ അപ്പോൾ എന്തോ, മട്ടാഞ്ചേരി മാഫിയ, മോഹൻലാൽ മമ്മൂട്ടി മൃഗയ അങ്ങനെ ഒക്കെ കുത്തി കേറ്റുന്നത് കണ്ടല്ലോ 🤷🏻‍♂️
    റിവ്യൂ പറയുമ്പോൾ ഇതുപോലെ മാന്യമായി സിനിമയെ കുറിച്ച് ഉള്ളത് പറയണം,, അനാവശ്യ കാര്യങ്ങൾ ഒക്കെ ഒഴിവാക്കണം
    റിവ്യൂ ഫസ്റ്റ് ഓപ്ഷൻ മൺസൂൺ മീഡിയ,, സുധീഷ് 👍🏻💯

  • @Ahansarath
    @Ahansarath 12 часов назад +1

    MoochiyaAaa filim 😂😂😂😂

    • @sayum4394
      @sayum4394 6 часов назад +2

      ആദ്യം പടം കാണുക...

    • @ajaikumarks7895
      @ajaikumarks7895 6 часов назад

      Ninte nilavarathinu cherilla. Kurekoodi ninte nilavaram valaranam...

  • @sivaprasadc.r2675
    @sivaprasadc.r2675 13 часов назад

    Nale Marco review

  • @fekuzzzgaming4716
    @fekuzzzgaming4716 13 часов назад +1

    Super movie

  • @mohamadrafick3087
    @mohamadrafick3087 14 часов назад +2

    🎉

  • @aldousainer5884
    @aldousainer5884 12 часов назад

  • @LaijuViswanathan
    @LaijuViswanathan 12 часов назад

    കിടിലൻ പടം 🔥🔥🔥🔥🔥

  • @sajuvj1
    @sajuvj1 5 часов назад

    ❤️