Комментарии •

  • @anas01111
    @anas01111 Месяц назад +90

    എന്റെ ഒരു സുഹൃത്ത് IIM ഇൽ PhD ഇന്റർവ്യുവിന് പോയപ്പോൾ ഫൈനൽ ഇന്റർവ്യുവർ ചോദിച്ചത് "എന്തിനാണ് ഇവിടെ PhD ക്ക് അപ്ലൈ ചെയ്തത്? ഇതിൽ റിസർവേഷൻ ഒന്നും ഇല്ലല്ലോ" എന്നാണ്. ജാതി അവർ മെൻഷൻ ചെയ്തിരുന്നില്ല, എന്നാൽ സ്കിൻ കളർ നോക്കി ഇന്ത്യയിലെ ഉന്നതനായ അക്കാഡമിഷ്യൻ ജാതി കണ്ടെത്തുകയും അഡ്മിഷൻ നിഷേധിക്കുകയും ചെയ്തു. ഇവിടെ എല്ലാ തരത്തിലും ജാതി നിലനിൽക്കുന്നുണ്ട്.

    • @mmmmmmm2229
      @mmmmmmm2229 Месяц назад +17

      ഇതൊക്കെ സവർണ്ണർ സമ്മതിക്കില്ല 😂 അവർക്കറിയാം സംവരണം ഇല്ലെങ്കിൽ അവർണ്ണദളിത് മനുഷൃർക്ക് എങ്ങനെ കൊടുക്കാതിരിക്കാം എന്ന് അതിനുള്ള കളിയാണ് അവർ നടത്തുന്നത്

    • @malankarasabu3996
      @malankarasabu3996 Месяц назад

      @@mmmmmmm2229Aaranu savarnar??

    • @g12nm
      @g12nm Месяц назад +2

      The difference in quality among students at IITs/ IIMs for reserved and unreserved exist. The drop out rates and GPAs differ. Performance of reservation students are low, I mean it would be obvious. Instead of reservations give scholarships. Reservation leads to Brain Drain and it discriminates against high iq and hardworking unreserved students

    • @ajayajith1745
      @ajayajith1745 Месяц назад +6

      ​@@g12nm so are u saying people from lower caste have a fundamental disability in learning!!! U should look at the population density of each caste and try to correlate it with percentage of acceptance of each, to top institutions in the country if its proportional then there is no need for reservation but if its not that's the relevance of reservation and brain drain even the iit and iim tops migrate for better opportunity so don't bother about the people who didn't made the cut!! Its different problem

    • @g12nm
      @g12nm Месяц назад +1

      @@ajayajith1745 never said lower castes have fundamental difficulty in learning at all. That is a an extremely casteist remarks. There are Members of underprivileged communities get in through merit categories too.
      Proportionate representation is not the argument for reservation ( reservation as per consti in an exception to Article 16 (1) -equality of opportunities. Even here proportion is not intended
      If brahmins or anyother people work hard and perform better in a fair entrance exam like JEE/ NEET - why should their hardwork be denied . If I as a non brahmin dont work as hard a brahmin, it would stupid for me to call out and deny the fruits of labour by calling his performance is savarna/ brahmanical hegemony.
      Proportional representation is not the aim of reservation system even when the consti was formulated. Read what ambedkar had stated - he said reservation should be only to a minority percentage, else it would be violation of equality ( clearlys shows proportional representation was the answer )
      we should have equality of opportunity/ and not equality of outcome - an impossible concept . Look at the percentage of nobel winners ( should china and India be given proportionally , cs we have more proportion to claim)
      Look at the propotional unreserved in Indian's Nobel winners - should we strip them of their prizes and give it to reserved to make it proportionally equal. ( what about merit and hardwork ). Many IItians had openly written againt reservation in linkedin cs they dont want their kids to go through the anti merit system ( US has banned affirmative action that discriminates against brilliant and hardworking asian students against blacks and hispanics in Harvard ).
      give underprivileged communities more scholarships and free coaching + guidance and not reservation, reservation leads to brain drain.
      I mean it is obvious, competitive filtering ensure quality whether it is cricket, science literature etc.

  • @sreeranjdeneshan9529
    @sreeranjdeneshan9529 Месяц назад +20

    വളിച്ച കോമഡികളും, അസ്ഥാനത്തുള്ള comparisons ഉം ഇല്ലാത്ത ഒരു സ്വതന്ത്രചിന്തകന്റെ അവതരണം വളരെ refreshing ആണ്.
    ചോദ്യോത്തരങ്ങൾ കുറച്ചൂടെ challenging ആകാമായിരുന്നു

    • @abhishekkannan8130
      @abhishekkannan8130 Месяц назад

      സദസിൽ നിന്നുള്ള പത്തു് ചോദ്യത്തിനെങ്കിലും ഉള്ള അവസരം - അവസാനത്തെ ചോദ്യകർത്താവ് പ്രബന്ധം അവതരിപ്പിച്ച് നഷുപ്പെടുത്തി 😮

    • @sreeranjdeneshan9529
      @sreeranjdeneshan9529 Месяц назад

      @@abhishekkannan8130 yeah... Some people do not have a sense of proportion

  • @smn3887
    @smn3887 Месяц назад +23

    27:08 Data oriented decisions എടുക്കുക..സ്വന്തമായ അഭിപ്രായങ്ങൾ പറഞ്ഞ് സദ്ഗുരു മോഡൽ യുക്തിവാദം എടുക്കാതിരിക്കുക 👏👍

    • @g12nm
      @g12nm Месяц назад +2

      Lol, the dropouts and average GPA of IITs show the relatively poor performance of reserved students agaisnt unreserved students - take data oriented decisions and ban reservation instead provide scholarships. Army, ISRO, Cricket again other data that speak about how reservation is not the answer. Reservation discriminates against highly intelligent and hardworking unreserved students by favouring low performing students owing to their caste. Give Scholarships and free coaching to these students

    • @kannoth708
      @kannoth708 Месяц назад +2

      @@g12nm exellent 👍
      മത്സര ക്ഷമത കൂട്ടാതെ നല്ല ഔട്ട്പുട് ഉണ്ടാകില്ല
      കാര്യക്ഷമത ഉള്ള പൗരന്മാർ ഉണ്ടാകില്ല

    • @g12nm
      @g12nm Месяц назад

      @@kannoth708 there should be no caste discrimination, but caste reservation is murder of merit + injustice on hardworking and intelligent students ( Check the US Supreme Court decision - banned reservation in harvard for blacks - since meritorious Asians were discriminated ) - Check my main comment.
      Instead of reservation provide scholarships to underprivileged communities

    • @g12nm
      @g12nm Месяц назад

      @@kannoth708 bro, just look at my original comment

    • @Truthseeker36999
      @Truthseeker36999 Месяц назад +2

      ​@@g12nm does reserved students have small brains as compared to unreserved... No right...the brightest of the reserved Students comes to iits. If they become droputs what about other students of same caste...why only the reserved students becomes dropouts in a large number...if you think it's because all of reserved students are less performing then thinks why it is so....don't just blabber...India had reservations from 1950 only...before that these people suffered...so reservations are necessary

  • @abdurahimanabdurahiman9003
    @abdurahimanabdurahiman9003 Месяц назад +6

    സാമ്പത്തിക സംവരണം ചർച്ചയിൽ വന്നില്ല. ?

  • @hawkingdawking4572
    @hawkingdawking4572 Месяц назад +9

    അധികാരത്തിൽ സംവരണം വേണ്ട എന്ന് പറഞ്ഞാൽ ഇതേ സംഘ പുത്രൻമാർക്ക് ഹാലിളകും. 😂😂😂

  • @saltoreplyok
    @saltoreplyok Месяц назад +7

    north india is the university of castism. they take extreme very pride in their caste. openly spoken and attack on dalit also. high economical inequality
    TN, karnatka also open but less attack on lowercaste , low economical inequality
    kerala is highly indirect, subtle , non spoken but strong. but vey less economic inequality

    • @moswalih7753
      @moswalih7753 Месяц назад

      Even keeping as a proud tail..

  • @rm18068
    @rm18068 Месяц назад +40

    ബഡാ രവിയും ഛോട്ടാ രവിയും ചേർന്ന് പ്രചരിപ്പിക്കുന്ന സംവരണ വിരുദ്ധതയ്ക്ക് മറുപടി പ്രതീഷ് വക. 😂

    • @gokulkrishna4764
      @gokulkrishna4764 Месяц назад +6

      ചോട്ടാ രവി ആരാ?

    • @Akhirulez
      @Akhirulez Месяц назад +9

      പ്രവീൺ രവി 😆

    • @martin5362
      @martin5362 Месяц назад +3

      🤣

    • @chris-hl3lr
      @chris-hl3lr Месяц назад +2

      😂😂😂

    • @DNA23777
      @DNA23777 Месяц назад +12

      അമ്മേ വല്ലതും തരണേ.... 🥲... ഞങ്ങളുടെ സർട്ടിഫിക്കറ്റ് നോക്കിയാൽ ഞങ്ങളുടെ പൂർവികർ പിഡിക്കപ്പെട്ടരാണ് അതുകൊണ്ട് വല്ലതും തരണേ🥲..... സംവരണം കിട്ടിയവരുടെ ആനുകൂലൃം അവരുടെ കുടുംബത്തിന് മാത്രം.... പിന്നെയുംഅവരുടെ മക്കൾ സംവരണം നേടുന്നു... 🙄അമ്മേ വല്ലതും തരണേ...😅

  • @kartikad5612
    @kartikad5612 Месяц назад +1

    There should be more discussions on caste issues. It’s the fundamental bedrock of Indian society that affects even the biology of an individual
    Looking forward for more on this topic from Reductio team

  • @DNA23777
    @DNA23777 Месяц назад +9

    ഇന്ന് ഏത് course ഉം ആർക്കും പഠിക്കാം,.... 😔പഠിക്കാൻ ആഗ്രഹമുളളവരെ പഠിക്കാനുളള എല്ലാ സാഹചരൃവും set ചെയ്ത് കൊടുക്കുക... Exam എഴുതുക... 😔ബുദ്ധി എല്ലാവർക്കും ഉണ്ട്😔

    • @hyundaielantra7452
      @hyundaielantra7452 Месяц назад +6

      ഇതാണ് ഇവിടെ അഡ്രെസ്സ് ചെയ്തിരിക്കുന്നത്. Opinion/perception vs real data and study results.

    • @Akhirulez
      @Akhirulez Месяц назад +1

      ബുദ്ധി വേറെ merit വേറെ

    • @ReductioMalayalam
      @ReductioMalayalam Месяц назад +24

      ""ഇന്ന് ഏത് course ഉം ആർക്കും പഠിക്കാം,""
      അങ്ങനെ എല്ലാവര്ക്കും എന്തും പഠിക്കാൻ ഉള്ള തുല്യ അവസരം ഇല്ല എന്നാണ് ഡാറ്റ . ഡാറ്റയിൽ വിശ്വസിക്കണോ സ്വന്തം തോന്നലുകളിൽ വിശ്വസിക്കണോ ?

    • @mmmmmmm2229
      @mmmmmmm2229 Месяц назад +1

      DNA 2377😂😂 മെറിറ്റിനെ പറ്റി ഘോരം ഘോരം പറഞ്ഞു നടക്കുന്ന രവിയുടെ പെണ്ണമ്പുളളക്ക് മെറിറ്റില്ലാഞ്ഞിട്ട് കാശുകൊടുത്തു(75 കൊല്ലം മുമ്പത്തെ അടപടലം സവർണ്ണസംവരണത്തിലുടെ കിട്ടിയ സ്ഥലം വിറ്റായിരിക്കും😂) ജോലി വാങ്ങി അതിൽ എന്താ രവിക്ക് മെറിറ്റ് വേണ്ടാത്തത് 😂😂(അങ്ങനെ കാശുകൊടുത്തു ജോലി വാങ്ങിക്കാൻ നിങ്ങളെ പോലെ സംവരണത്തിലൂടെ സ്ഥലവും ക്യാഷും ഒന്നും അവർണ്ണദളിത് മനുഷൃർക്ക് കിട്ടിയിട്ടില്ല) അവിടെ പഠിക്കാൻ വരുന്നവർ മെറിറ്റില്ലാത്തവർ പഠിപ്പിക്കുന്നത് പഠിക്കാൻ ആണോ😂 രവിയോട് ഒന്ന് ചോദിച്ചു പറയുമോ😂

    • @mmmmmmm2229
      @mmmmmmm2229 Месяц назад +2

      DNA സവർണ്ണർക്ക് 75കൊല്ലം മുമ്പ് വരെ നിലനിന്നിരുന്ന അടപടല സവർണ്ണസംവരണം അതായത് അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ടത് ഉൾപ്പെടെ അടിച്ചു മാറ്റിയെടുത്ത സംവരണത്തിലൂടെ ഇവിടെ ഉള്ളത് മുഴുവൻ നിങ്ങൾ കൈക്കലാക്കി😂😂 അതുകൊണ്ട് നിങ്ങൾക്ക് പണിയെടുക്കാതെ അതൊക്കെ വിറ്റ് തിന്ന് പഠിക്കാം ആ സ്ഥലം വിറ്റ് ആ കാശുകൊടുത്തു രവിയുടെ പെണ്ണമ്പുളള ജോലി വാങ്ങിയത് പോലെ ജോലിയും വാങ്ങാം 😂😂 അവർണ്ണദളിത് മനുഷൃർ പണിയെടുത്തിട്ട് വേണം ഒന്നേന്ന് തുടങ്ങാൻ അതായത് അവർ പണിയെടുത്തിട്ടു വേണം സ്ഥലം വാങ്ങാൻ വീട് വെക്കാൻ കുട്ടികളെ പഠിപ്പിക്കാൻ😢 അപ്പോൾ വെറുതെ കിട്ടിയ സ്ഥലം വിറ്റ് തിന്നുക എന്ന പരുപാടി മാത്രമേ നിങ്ങൾക്ക് ഉള്ളൂ അതിനാൽ നിങ്ങൾക്ക് വെറുതെ ഇരുന്നു പഠിച്ചാൽ മതി 😂എന്നിട്ടും പഠിക്കുന്നില്ല എന്നതിന്റെ തെളിവാണ് EWS കൊടുത്തപ്പോൾ അവർണ്ണ മനുഷൃരേക്കാൾ താഴ്ന്ന റാങ്കിൽ നിന്നും നിങ്ങളെ എടുക്കേണ്ടി വന്നത്. അതിൽ നിങ്ങൾക്ക് നാണക്കേട് ഇല്ലേ😁😁😁

  • @msaseendran683
    @msaseendran683 7 дней назад

    ഒരു വ്യക്തിയെ സംമ്പന്ധിച്ച് സംവരണം അനീതിയും ഒരു കൂട്ടത്തെ സംമ്പന്ധിച്ച് സംവരണം നീതിയുമാണ്. ഒരു സവർണ്ണനെ സംമ്പന്ധിച്ച്, എല്ലാ സെക്രട്ടറിമാരും എല്ലാ ജഡ്ജിമാരും സവർണ്ണരായത് കൊണ്ടോ, കുറെ അവർണ്ണർക്ക് നല്ല ജോലി കിട്ടിയത് കൊണ്ടോ ഒരുവഗുണവും ഇല്ല. അതുപോലെ, ഒരു അവർണ്ണനെ സംമ്പന്ധിച്ച് എത്ര കൂടുതൽ ശതമാനം സംവരണമുണ്ട് എന്നത് കൊണ്ട് ഒരു ഗുണവും ഇല്ല. അതുകൊണ്ട്, എല്ലാ സംവരണവാദികളും സംവരണവിരുദ്ധരും മനസ്സിലാക്കേണ്ട കാര്യം, വ്യക്തിപരമായി സംവരണം അനീതിയും, കൂട്ടമായി നോക്കുമ്പോൾ സംവരണം നീതിയും ആണ് എന്നാണ്.

  • @shanavt
    @shanavt Месяц назад +1

    Well Done.. വികസിത രാജ്യങ്ങളിൽ സംവരണം ഇല്ല എന്നത് ഒരു മിഥ്യ ആണ്. Diversity & Inclusion (D&I) എന്ന പേരിൽ പാശ്ചാത്യ ബഹുരാഷ്ട്ര കമ്പനികളിൽ വരെ പാർശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങൾക്ക് പ്രതിനിത്യം നൽകാനുള്ള പ്രവണത വർധിച്ചു വരുന്നു .. ഇത്തരം കമ്പനികളിൽ മാനേജർമാരുടെ പെർഫോമൻസ് വിലയിരുത്തപ്പെടുന്നതിൽ അവർ D&I എങ്ങനെ പ്രാവർത്തികമാക്കി എന്ന് കൂടെ നോക്കിയാണ്

    • @joevince8538
      @joevince8538 Месяц назад

      Videsha raajyagalil undennath athu shari aanu ennathinu thelivano? Atho colonial mentality maaratha thaangalkku saayipp chyyunnath shari enna manobhavam aano?

    • @ranjithar996
      @ranjithar996 Месяц назад

      ​@@joevince8538 വികസിത രാജ്യങ്ങൾ സംവരണം ഉള്ളത് അവിടെയും സാമൂഹിക അസമത്വം ഉള്ളതിൻ്റെ തെളിവാണ്.
      അവർ അസമത്വം ഇല്ലാതെ ആക്കാൻ അവിടുത്തെ marginalised communities നിന്നുള്ളവർക്ക് വിദ്യാഭ്യാസം, ജോലി എന്നിവയിൽ പ്രാതിനിധ്യം കൊടുക്കുന്നുണ്ട്.

  • @neeloor2004able
    @neeloor2004able Месяц назад +1

    Very good 👍

  • @hyundaielantra7452
    @hyundaielantra7452 Месяц назад +1

    Brave attempt ❤❤❤❤

  • @dropbydrop737
    @dropbydrop737 Месяц назад +8

    ലോകത്തിൽ ഒരു ജനതെയും അനുഭവിക്കാത്ത അത്ര ക്രൂരതകളും പീഡനങ്ങളും sc/st അനുഭവിച്ചു. ഇപ്പഴും അനുഭവിക്കുന്നു.
    അതിൽ ഒന്നും മറ്റു ജാതികർക്കു, മതകാർക്ക് ഒരു വിഷയവും ഇല്ലാ.
    Reservation ൽ ആണു ഇപ്പോൾ പ്രശ്നം. അതും കൂടി എടുത്ത് കളയണം. അപ്പൊ നല്ല happy ആകും.
    ലോകത്തിൽ വേറെ ഒരു രാജ്യത്തിന്റെ constitutionil untouchabilitye കുറിച്ച് പറയുന്നില്ല.
    Untouchability പാടില്ല, അത് കുറ്റകരം ആണെന്ന്. പക്ഷെ ഇന്ത്യൻ constitutionil അത് ഉണ്ട്. അപ്പൊ ഒന്ന് ആലോചിച്ചു നോക്ക്.
    അങ്ങനെ എഴുതി വെച്ചില്ലായിരുന്നെങ്കിൽ സവർണ കുണ്ണകൾ ഇപ്പഴും അത് തുടർന്ന് കൊണ്ടു ഇരിക്കും.
    അങ്ങനെ ഒരു നിയമം എഴുതി വെക്കണമെങ്കിൽ ഇവിടുത്തെ അവസ്ഥ എത്ര ഭയാനകം ആണെന്ന് ആലോചിച്ച നോക്ക്.
    അമേരിക്കയിൽ racism ഉണ്ടായിരുന്നു, എന്നാൽ ഇവിടെ അതിലും ഭയാനകം ആണു അവസ്ഥ.
    അവിടെ കറുത്ത കളർ ആണു പ്രശ്നം ഇവിടെ ഒരാളെ മുന്നിൽ കണ്ടാൽ പ്രശ്നം.
    Dr baba saheb എന്ന ദൈവതുല്യനായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഇപ്പഴും സവർണ കുണ്ണകൾ untouchability പോലുള്ള ഭയാനകമായ കാര്യങ്ങൾ ആസ്വദിക്കും.
    Caste വേണ്ട എന്ന് ഒരു സവർണ കുണ്ണകളും പറയുന്നില്ല. കാരണം caste പോയാൽ ഹിന്ദു മതം പോയി.
    Annihilation of caste എന്ന ബുക്കിൽ ബാബ saheb ബ്രഹ്മാണന്മാരുടെ ക്രൂരത വിവരിക്കുന്നുണ്ട്. Hitler പോലും അത്ര ക്രൂരത ആരോടും ചെയ്തിട്ടില്ല.
    ഒരു തുള്ളി വെള്ളം പോലും ഒരാൾക്ക് കൊടുക്കാത്ത സവർണ കുണ്ണകൾക്കു reservation ആണു ഇപ്പഴത്തെ പ്രശ്നം.
    reservation കാരണം ഞങ്ങൾക്കു seat കിട്ടണില്ല പോലും.
    പുസ്തകം വായിക്കാത്ത കുറെ ഊള ദളിതർ ഇപ്പഴും BJPyil( ബ്രഹ്‌മണ ജനത പാർട്ടിയിൽ), കോൺഗ്രസിൽ ഉണ്ട്.ഏറ്റവും മണ്ടന്മാർ communist പാർട്ടിയിൽ ആണു.അത് വേറെ ഒരു fact.
    (കാക്ക കണ്ടു അറിയും കൊക്ക് കൊണ്ടു അറിയും.)
    ബ്രിട്ടീഷ് കാർ respect ചെയ്ത ഒരേ ഒരു ഇന്ത്യക്കാരൻ ആണു ബാബ saheb. അദ്ദേഹത്തിന് അറിയാം ഇവിടെ ഉള്ള സവർണനെയും മറ്റു മതകാരെയും മനസ്സ്.അത്കൊണ്ട് തന്നെ ആണു അങ്ങനെ എഴുതി വെച്ചത്.
    ഗാന്ധിയെ ഒരു ബ്രിട്ടീഷ് കാരനും respect ഇല്ലായിരുന്നു.ആഫ്രിക്കയിൽ വെച്ച് നല്ല അടിയും ഗാന്ധിക്കു കിട്ടിയിട്ടുണ്ട്. അത് വേറെ കഥ.
    തൊട്ടുകൂടായിമ, തീണ്ടൽ, വിദ്യാഭ്യാസം നീഷേധിക്കുക, വഴി നടക്കാൻ സമ്മതിക്കാതെ ഇരിക്കുക, സ്ത്രീകൾ മാറു മറക്കാൻ പാടില്ല, പോരാത്തേന് സ്ത്രീകൾ സ്വന്തം മൂലക്ക് tax കൊടുക്കുന്നു.
    ഒരു കുളത്തിലെ വെള്ളം പോലും കുടിക്കാൻ സമ്മതിക്കില്ല. അങ്ങനെ എന്തൊക്കെ ക്രൂരതകൾ. പറഞ്ഞാൽ list ഇവിടെ നിൽക്കില്ല.
    വേറെ ഏത് രാജ്യത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
    ഇതൊക്കെ നടക്കുമ്പോൾ അന്നും ഇന്നും സവർണ തായോളികൾ കണ്ടു രസിക്കുന്നു..
    ഇപ്പഴും ഇതൊക്കെ ഇന്ത്യയിൽ ഉണ്ട്. ലോകത്തിൽ ഇങ്ങനെ ക്രൂരതകൾ അനുഭവിക്കണ ആളുകൾ എവിടെ എങ്കിലും ഉണ്ടോ???
    ബാബ saheb വന്നത് കൊണ്ടു reservation എങ്കിലും കിട്ടി.
    ഇതൊക്കെ ചെയ്ത സവർണ കുണ്ണകളുടെ മക്കൾക്കു ഇപ്പോൾ പ്രശ്നം reservation.
    Reservation കളയണമെങ്കിൽ ആദ്യം caste എടുത്ത് കളയൂ. അപ്പൊ അത് automatically പോകും.
    അത് പറ്റില്ല.. ഞങ്ങൾക്കു sc/stkale ഇങ്ങനെ untouchables ആയി, അടിമകൾ ആയി കണ്ടുകൊണ്ടിരിക്കണം.അതാണ് ഓരോ സവർണ തെണ്ടികളുടെയും, വേറെ രാജ്യത്ത് നിന്ന് ഇവിടെ വലിഞ്ഞു കേറി വന്ന വൃത്തികെട്ട മതക്കാരുടെയും സന്തോഷം.
    Reservation എതിർക്കുന്നവരുടെ സ്ഥിരം
    dialouge ഉണ്ട് . ഈ പറഞ്ഞ പ്രേശ്നങ്ങൾ ഒക്കെ പണ്ട് ആണെല്ലോ എന്ന്.
    ആ കുണ്ണകളെ പോലെ ഇത്ര selfish ആയവർ വേറെ ഇല്ലാ.news വായിക്കാത്ത,അല്ലെങ്കിൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാത്ത കുണ്ണകൾ ആണു അവർ.
    അവർ ഇങ്ങനെ കുരച്ചു കുരച്ചു നടക്കും.
    ഹിന്ദു മതം, ബ്രഹ്മാണന്മാർ sc/stkale കാണുന്നത് untouchables category ആണു. അത് എന്ന് പോകുന്നുവോ അന്ന് reservation പോകും.
    ബാബ saheb എല്ലാ വശങ്ങളും നോക്കി തന്നെ ആണു ഇതൊക്കെ എഴുതി വെച്ചത്. ഇതെല്ല ഇതിന്റെ അപ്പുറം ഇവിടെ നടക്കും എന്ന് അറിയാം.
    ഒബിസി കാറ്റഗറിയിൽ ഉള്ള ഊളകൾക്കു ഇപ്പോൾ പഠിക്കാൻ പറ്റുന്നത് ഈ reservation ഉള്ളത്കൊണ്ട് തന്നെ ആണു.. Sc/st കളെലും
    കൂടുതൽ reservation obc ക്ക് ഉണ്ട്.
    Caste കൊണ്ടുവന്ന Generaline കുറ്റം പറയാതെ sc/st kalde മേത്തു കേറുന്നു..
    OBC ഊളകൾ അവരുടെ ചരിത്രം മറന്നു. വല്യ പുള്ളികൾ കളിക്കുന്നു.obc എന്ന് വെച്ചാൽ other backward caste എന്നാണ് എല്ലാതെ "other best caste "എന്നല്ല.
    നിങ്ങളെയും backward ആക്കിയത് ഈ general quota ആളുകൾ ആണു.
    നിങ്ങളെ backward caste ആക്കിയ General quotayil ഉള്ളവർക്കു ഇനി reservation കൊടുക്കരുത് എന്ന് പറയ്‌.എല്ലാതെ sc/സ്‌കളുടെ നെഞ്ചത് കേറല്ലേ.

    • @Hhh93556
      @Hhh93556 Месяц назад +2

      അങ്ങനെ ഉള്ളവർ മരിച്ചു മണ്ണ് അടിഞ്ഞു. പിടിപ്പിച്ചവനും പിടിപ്പിക്ക പെട്ടവനും മരിച്ചു. പിന്നെ ആ ജാതിയിൽ ജനിച്ചത് കൊണ്ട് savaranum ജന്മവകാശം ആണ് എന്ന് പറയുന്ന പുതിയ കുണ്ണകൾക്കു എന്തിന്റെ അടിസ്ഥാനത്തിൽ ആണ്. എന്റെ മുത്തച്ഛൻ അടി കൊണ്ട് അത് കൊണ്ട് എനിക്ക് savaranum കിട്ടാണo.

  • @dinkarmv1986
    @dinkarmv1986 Месяц назад

    നിങ്ങൾക്ക് ഒരു നീണ്ട പ്രതികരണം എങ്ങനെ തരാൻ കഴിയും?

  • @shaheerkk
    @shaheerkk 9 дней назад

    Well Said Pratish

  • @shahidnishalu
    @shahidnishalu Месяц назад

    Prapanjam avasanikkum enn parayanath sathyam aano

  • @sasiharipad6107
    @sasiharipad6107 Месяц назад +4

    അമേരിക്കയിൽ സംവരണം ഇല്ലാത്ത മേഖലകളിലാണ് കറുത്ത വർഗ്ഗക്കാർ മുന്നേറുന്നത്. ഉദാഹരണം സംഗീതം, കല, സ്പോർട്സ്, എന്നിവയിൽ

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад +4

      സംവരണം ഇല്ലാത്തതുകൊണ്ട് അവർ സർക്കാർ ജോലികളിൽ ഇല്ല എന്നും നിങ്ങളുടെ കമന്റ് തന്നെ തെളിവല്ലേ 😂😂😂

  • @chris-hl3lr
    @chris-hl3lr Месяц назад +3

    💙💙💙💙

  • @crescendofurioso3675
    @crescendofurioso3675 Месяц назад

    Good👍

  • @prabhakaranthampi2270
    @prabhakaranthampi2270 Месяц назад +5

    എവിടെയോ ഒരു വൈശാഖൻ തമ്പിയെ പോലെ തോന്നുന്നു

  • @fazilurahman6491
    @fazilurahman6491 Месяц назад

    ❤️🙌🏼

  • @pandittroublejr
    @pandittroublejr Месяц назад +1

    👍🏾😃🙏🏾🕊️

  • @aneeshpm7868
    @aneeshpm7868 Месяц назад

  • @vishnusurendran3301
    @vishnusurendran3301 Месяц назад +4

    ബ്രാഹ്മണർക്ക് സംവരണം കൊടുക്കണം കാരണം സ്വഭാവം കൊണ്ട് അധകൃതരാണവർ .

  • @user-ew9gr2st5i
    @user-ew9gr2st5i Месяц назад +1

    Thumbnail poli

  • @abiabi6657
    @abiabi6657 Месяц назад

    👍👍👍

  • @tharunk8113
    @tharunk8113 9 дней назад

    ❤❤❤

  • @likeit2022
    @likeit2022 Месяц назад +2

    ഒരു ഓപ്പറേഷൻ ചെയ്യുവാൻ ഏറ്റവുംനല്ലരീതിയിൽ MBBS /MS പാസ്സായ ഡോക്ടർ അല്ലേവേണ്ടത് ?
    ഒരു ഫ്ലൈറ്റ് പൈലറ്റ് well Qualified അല്ലെ വേണ്ടത് ..? കഴിവുള്ളവർ ഓരോരങ്ങത്തും മുന്നിൽവരട്ടെ ..എങ്കിലെ Quality ഉണ്ടാകൂ

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад +3

      സംവരണം എന്നാൽ ക്വളിറ്റി ഇല്ലാത്തവരെ എടുക്കുക എന്നതല്ല 😂😂 ക്വളിറ്റി ഉള്ള ജാതിയിൽ താഴ്ന്നു എന്ന കാരണത്താൽ അവസരം ഒരുക്കുക എന്നതാണ്

    • @joevince8538
      @joevince8538 Месяц назад

      ​@@musthafapadikkal6961quality indenkil general seat kittum,quality illathathu kondanu samvaranam use chyyndi varunnath.

    • @aravind2781
      @aravind2781 28 дней назад +2

      Medical schoolകളിലെകുള്ള ഒരു പ്രവേശനപരീക്ഷ ആണ് NEET, അതിൽ ആണ് SC, St കർക്ക് cut off ഉള്ളത്. ഈ 120 mark kitti ലക്ഷങ്ങൾ മുടക്കി management seat എടുക്കുന്ന ജനറൽ കാറ്റഗറി കാരനും 500 mark കിട്ടിയ sc, St kaaranum പഠിച്ച് ഇറങ്ങുന്നത് ഒരു course aan, mbbs ഓരോ sem exam il sc, St kaark cutoff illa hei

    • @joevince8538
      @joevince8538 28 дней назад

      @@aravind2781 general karde Mandel keran vararuth.Kashtapett padichanu seat vagunnath.Allathe reservation oosi alla.

    • @aravind2781
      @aravind2781 28 дней назад +2

      @@joevince8538 ജെനറൽ കാർ ജെനറൽ കരോട് ആണ് ജെനറൽ category il മത്സരിക്കുന്നത്, പഠിക്കേണ്ട സമയത്ത് പഠിക്കുകയും ഇല്ല എന്നിട്ട് reservation നോട് കുറ്റം.

  • @harikrishnankr6949
    @harikrishnankr6949 Месяц назад +1

    Reservation athinu eppol ellarkum und Reservation should only for sc and sts and also it should be reformed from time to time

  • @usefph6579
    @usefph6579 Месяц назад +1

    Good and logical presentation

  • @vishnuprasads369
    @vishnuprasads369 29 дней назад

    If your country does not provide adequate support for education and admissions due to caste-based reservations, and the race is not starting from same line for you, it might be better to migrate to a country where caste reservations do not exist. At least there, you and your children can have a fair start in life and pursue opportunities on equal footing.

    • @ReductioMalayalam
      @ReductioMalayalam 29 дней назад

      ""If your country does not provide adequate support for education and admissions due to caste-based reservations"""
      The country disproportionately gives support to unreserved groups so this premise is false.
      ""t might be better to migrate to a country where caste reservations do not exist""
      most probably you are gonna migrate to a country where race based reservations exist
      ""At least there, you and your children can have a fair start in life and pursue opportunities on equal footing."""
      Countries like india gives unfair advantage to upper caste hindus to pursue opportunities

  • @user-is9em9ph8q
    @user-is9em9ph8q Месяц назад +3

    സംവരണം സനാതനമാണ്.. 👍

  • @ZeuzBoy
    @ZeuzBoy Месяц назад

    Bro, askar ali ippo speaks

  • @joevince8538
    @joevince8538 Месяц назад

    Samvaranam nirthadatholam kaalam discrimination thudarum.

  • @abhishekkannan8130
    @abhishekkannan8130 Месяц назад

    ഇന്നത്തെ ഇന്ത്യയിലെ " മെരിറ്റോക്രസി" - ഇതിൽ നിന്ന് അഴിമതി രഹിത ഭരണം - അത് എപ്പോഴെങ്കിലും പ്രതീക്ഷിക്കാമോ ? കൂടാതെ ;
    ഏതെങ്കിലുമൊരു അഴിമതി രഹിത "പദ്ധതി നിർവ്വഹണം "- എങ്കിലും പ്രതീക്ഷിക്കാമോ ?

  • @g12nm
    @g12nm Месяц назад +1

    Best example of a flawed study with in between studies dropped, the Pratish is Sadhguru pro ( as per him). The data quotes has been not properly critically examined. He trusted on the gullibility of the viewers to just accept what he states. His own data at someplaces contradict , had the unfortunate opportunity of researching the papers. Nobody supports casetism give proper scholarships to SCs/ STs. Or atleast limit reservation in hyper competitive exams like IIT JEE, UPSC, NEET etc ( these are harder than to get into Harvard , Oxbridge etc .) Or limit reservation to SC/ and STs alone.
    He indeed went through a lot of studies ( no dispute at all ) but lol, have you checked the quality of the studies 🤣🤣 and the relevance of the study to the claims he makes - I unfortunately had to read some.
    He claim academic performance is not affected by affirmative action ( no diff between reserved and unreserved ) -He then goes to state a study -> 20:22, “Affirmative action in education, “
    ( here is the biggest hogwash, the study says reserved students improve their performance and went on to secure jobs ( I mean nobody contends that, of course they secure jobs - he opens an unguarded goalpost and tries to score ), the paper doesn’t state there isn’t any difference between a higher ranked student -10 vs 1000, as the rhetoric he pushes 🤣🤣
    The same study states - the people who get through reservation are relatively privileged people, this goes against his claim 6 🤣🤣 - ( I am not claiming against the same, in fact it varies with the kind of insti where reservation is claimed- just showing how data and its relavance changes contextually and deeper analysis and not his shallow presentation would fit) .Hence we claim there should be creamy layer of SCs and STs.
    Selective cherry-picking of studies and biased interpretation is unacademical.
    Also another study at time17;00 ( In the time of Globalisation….” - ) The paper discusses about some inherent hiring biases, aspersions against reservation in corporate , the authors make a sweeping remark at the end that merit may not be as what we think it be even in education institutions - the study doesnt state specifically or touches upon relative performance of students across institutions from reserved and unreserved . The guy uses even that study to push the rhetoric there is no difference in merit between a 10 and a 1000 rank 🤣🤣
    The opponents of reservation claim, the relative performance of reservation students are lower than unreserved ( murder of merit ). The IIT dropouts rate data openly available ( 60-88% reserved )and the average GPA of OBCs/ unreserved / SC/STs released data by EPW show difference in performance of reserved and unreserved ( just google ). This openly discredits his entire presentation that reservation doesnt affect merit of students in Unis and his claims to which he hasnt given the relevant data as already expsed . The presentator is just giving studies without proper analysis and justification to his claim. I mean he knows the avg mallu wouldnt cross check or critically analyse.
    There are international studies that show relatively poor performance of affirmative action students in US ( Revisiting the effect of affirmative action on minority student outcomes - Angel Onuoha
    ) Us has recently banned the race based affirmative action since it was dicriminating against highly brilliant and hardworking Asian students. Asians had to work harder to get into Harvard.
    Chakravarty and Somanathan (2008) find that graduates from the SC or ST categories get significantly lower wages than those in the general one. This difference disappears once their lower grade point average (GPA) scores are accounted for, suggesting that the large wage difference is due to the lower academic performance of SC/ST candidates. Can give you 100s of anecdotal evidence to confirm the same
    I mean these are obvious things and dont even warrant a research study ( the quality of input determines the output - look at the data from Cricket, ISRO, Army and the success - well these are data in themselves, why isnt that taken as data - lol cherry picking data to further narratives is bad academic research 🤣🤣 )
    I havent gone through the whole materials he provided at all, a few itself exposes his pathetic research/ contradiction/ lack of critical thinking etc. Now imagine low-quality presentation are a huge burden to others

    • @visknu
      @visknu Месяц назад

      No one cares

    • @g12nm
      @g12nm Месяц назад +1

      @visknu the ones who want to care will care 😂. Those who value logic / facts / evidence will care too 😂.
      Most importantly, those who speak against reservation across the world and argue for meritocracy will care too 😂

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw Месяц назад +3

    ഇന്ത്യയിൽ ആദ്യം സംവരണം ആവശ്യപ്പെട്ടത് ദളിതരല്ല നായരാണ് മലയാളി മെമ്മോറിയൽ.
    പൊതു സമൂഹത്തിന് ലഭിക്കുന്ന എല്ലാം സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളും ദളിതനും കിട്ടിയാൽ അതിൽ നിന്ന് വളർന്നു വരുന്ന ദളിതന് സംവരണം ആവശ്യമില്ല.. കാരണം അവൻ സാമൂഹ്യമായി പൊതുസമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചാണ് വളർന്നത്. അവനും പൊതുസമൂഹത്തിലെ ഒരുവനും തുല്യമായിരിക്കും അല്ലെങ്കിൽ സംവരണം ആവശ്യമുണ്ട്.

    • @abhishekkannan8130
      @abhishekkannan8130 Месяц назад +2

      ഇന്ത്യയിലാദ്യം സംവരണം ആവശ്യപ്പെട്ടത് - ബ്രിട്ടീഷുകാരോട് ബ്രാഹ്മണരാണ് --
      കേരളത്തിൽ ബ്രാഹ്മണരോട് - ശൂദ്രരും.....

    • @SureshLalSubramanian-pi7nw
      @SureshLalSubramanian-pi7nw Месяц назад

      @@abhishekkannan8130
      ഇതിന്റെ ചരിത്ര വസ്തുത ഒന്ന് വ്യക്തമാക്കാമോ ?

  • @prabhakaranthampi2270
    @prabhakaranthampi2270 Месяц назад +1

    Thumbnail 😂

  • @dinkarmv1986
    @dinkarmv1986 Месяц назад

    Hi

  • @user-jz2de4gb6e
    @user-jz2de4gb6e Месяц назад +1

    RC എങ്ങാനും കേട്ടാൽ എന്താവുമോ എന്തോ....?

    • @g12nm
      @g12nm Месяц назад

      He will just destroy him, just go through studies he mentions, lol, some has no relevance to his claims . Check the latest comment.
      There are other open data outthere that shows performance difference between reserved and unreserved in dropouts and GPA at IITs and IIMs

  • @mmmmmmm2229
    @mmmmmmm2229 Месяц назад

    🎉🎉🎉🎉👏👏👏😂

  • @zorbathegreek2106
    @zorbathegreek2106 Месяц назад

    അയിരം വർഷങ്ങൾ പഴക്കമുള്ള സവർണ്ണ സംവരണ സമ്പ്രദായത്തെപ്പറ്റി ഒരു അനാലിസിസ് വേണ്ടേ? സത്യത്തിൽ, അതല്ലേ ഏറ്റവും വൃത്തികെട്ട സംവരണ പദ്ധതി?

    • @erdogan123erdogan4
      @erdogan123erdogan4 Месяц назад

      better than privilege for so called true believers or muslims (that too men) over others under shariat

    • @zorbathegreek2106
      @zorbathegreek2106 Месяц назад

      @@erdogan123erdogan4
      Sneaking in "sharia law" into this. Nice deflection. Very typical too.
      And that justifies not analysing the "original reservation" system.
      Manusmriti, Sharia law, Extreme Christianity, Paganism, Judaism, Amish, Mormon....all different versions of primitive hallucinations and hegemony. Headed toward dustbins of history.

  • @__j_o_s__
    @__j_o_s__ Месяц назад +7

    reservation kurachu kurachu konduvannu stop cheyyanam Annanu my opinion അല്ലാതെ ലോകാവസാനം വരെ ഒരുപോലെ നിലനിർത്തേണ്ട അനിവാര്യ വ്യവസ്ഥ ആണത് എന്നുള്ളതിനോട് njan യോജിക്കുന്നില്ല 🥲

    • @hyundaielantra7452
      @hyundaielantra7452 Месяц назад

      എന്നും വേണ്ടതാണ് reservation എന്നൊരു വാദം ആർക്കും ഇല്ല.

    • @chris-hl3lr
      @chris-hl3lr Месяц назад +5

      അങ്ങനെ വേണ്ട എന്നു പറഞ്ഞില്ലാലോ. ഡാറ്റാ നോക്കി reservation കൊടുത്താൽ കാലക്രമേണ റിസർവേഷൻ percentage കുറഞ്ഞു കുറഞ്ഞു തനെ വരും

    • @__j_o_s__
      @__j_o_s__ Месяц назад +3

      @@chris-hl3lr 50+ years aayi reservation kodukkunnu Annittu bro parana pole kuranu kuranu varendathinu pakaram reservation rate koodi koodi aanu vannathu.. . ini ഇന്ത്യയിൽ യുക്തിവാദികൾക്കുകൂടിയേ Nthagilum reservation kittannullu😂🤣😂🤣

    • @thoughtvibesz
      @thoughtvibesz Месяц назад +10

      ഇന്ത്യയിൽ എല്ലാവർക്കും ജാതിയും മതവും നോക്കാതെ സമൂഹത്തിൽ എല്ലാവർക്കും ഒരേ രീതിയിൽ ഉള്ള പരിഗണന വരുമ്പോൾ നമുക്ക് ആലോചിക്ക അത്.

    • @__j_o_s__
      @__j_o_s__ Месяц назад +3

      @@thoughtvibesz ഒരേ രീതിയിൽ ഉള്ള പരിഗണ വരാൻ വേണ്ടി ഒന്നും ആരും ശ്രെമിക്കുന്നില്ലല്ലോ reservation കൂട്ടി കൂട്ടി വരുകയല്ലേ ... പിന്നങ്ങനെ ആലോചിക്കും 😂😂😂

  • @sijugeo1973
    @sijugeo1973 Месяц назад +1

    ജാതിയുടെ പേരിൽ വീതം വച്ചിട്ട് representation എന്ന്. ഏറ്റവും കൂടുതൽ തഴയപ്പെടുന്നത് ജെൻഡർ മൈനോറിറ്റി ആണ്. അവർക്ക് റിസർവേഷൻ ഉണ്ടോ ?

    • @ReductioMalayalam
      @ReductioMalayalam Месяц назад

      അവർക്ക് റിസർവേഷൻ കൊടുക്കണം

    • @sijugeo1973
      @sijugeo1973 Месяц назад

      @@ReductioMalayalam ഇനി കൊടുക്കാൻ എന്താണ് ഉള്ളത്. 100% മുകളിൽ റിസർവേഷൻ ആയി...

    • @ReductioMalayalam
      @ReductioMalayalam Месяц назад +3

      അതെങ്ങനാ 100 percent മുകളിൽ ആകുന്നെ 😎

    • @itsfarseen
      @itsfarseen Месяц назад +1

      @@ReductioMalayalam😂😂

    • @neeraj8069
      @neeraj8069 Месяц назад

      ​@@ReductioMalayalam100% റിസർവേഷൻ അയാൽ.... പിന്നേ merit Zero ആവില്ലേ...... അപ്പൊ യൂറോപ്പ് തന്നെ പോകേണ്ടി വരും

  • @Democrazee
    @Democrazee Месяц назад

    Just as there is reservation for doctors in education I wish there was reservation for diseases too 😅

    • @kartikad5612
      @kartikad5612 Месяц назад

      Autosomal recessive diseases in caste population, the reservation is already there😂.

    • @sadiqueali5117
      @sadiqueali5117 Месяц назад +1

      Cash koduth seat vanguna erpadum undaloo😊

    • @Democrazee
      @Democrazee Месяц назад

      But cash koduth disease vangunu illalo …..It was just sarcastic irony of reservation I meant 😂

    • @sadiqueali5117
      @sadiqueali5117 Месяц назад

      @@Democrazee ath Thane paranjath.cash koduth seat vanguna thum joli vangunathum onum aarkum kuzhpm ila .athoke anthas ayit paranj nadakum

  • @arunsuresh3967
    @arunsuresh3967 Месяц назад +1

    Reservationil economic reservation kond varanam.. Illel.. Avideyum oru sect mathrame uyaru... Baki ullavar adi thatil thanne kidakkuk

  • @mammumammu4674
    @mammumammu4674 Месяц назад +8

    റിസർവേഷൻ നിരോധികുക കഴിവുള്ളവർ മൽസരികുക

    • @mmmmmmm2229
      @mmmmmmm2229 Месяц назад +3

      75 കൊല്ലം മുമ്പത്തെ അടപടലം സവർണ്ണസംവരണത്തിലുടെ അടിച്ചു മാറ്റിയെടുത്തത് തിരിച്ചു കൊടുത്തിട്ട് വീമ്പ് പറയൂ

    • @g12nm
      @g12nm Месяц назад +3

      @@mmmmmmm2229 Lol, people get into IAS/ IPS/ Medicine after facing hyper competitive exams not by being. a brahmin as identiffied eroneoulsy by the presenter. Give Scholarships or free coaching, why cant we openly compete. Reservation leads to brain drain and murder of merit. Keep reservations to SCs and STs only. If you have time, respond to my main comment

    • @mmmmmmm2229
      @mmmmmmm2229 Месяц назад

      @@g12nm എന്ത് IAS , IPS ക്വാളിഫിക്കേഷൻ ഉണ്ടായിട്ടാണ് മുകേഷ് അംബാനിയും അദാനിയും ഒക്കെ കോടികൾ ബിസിനസ് ചെയ്യ്ത് നേടുന്നത്. 😂😂. അനിൽ അംബാനി MBA പാസ്സായ ആളാണ് അയാൾ ബിസിനസ്സിൽ മുടിഞ്ഞു കുത്തുപാള എടുത്തു 😁😁😁 MBA പഠിക്കാത്ത മുകേഷ് അംബാനി ഇന്തൃയിലെ ഏറ്റവും വലിയ ബിസിനസ്സ്കാരൻ ആണ് അത്രയേ ഉള്ളൂ . പിന്നെ സെന്റിനൽ ഐലന്റിൽ താമസിക്കുന്നതും മനുഷൃർ തന്നെ ആണ്. അത്തരത്തിൽ ആണ് ഇവിടുത്തെ അവർണ്ണദളിത് മനുഷൃരെ ജീവിപ്പിച്ചിരുന്നത്. അതുകൊണ്ട്. അവർ എല്ലാ മേഖലകളിലും എത്തപ്പെടാൻ കുറച്ച് താമസം ഉണ്ടാകും അതും വരെ സംവരണം. കൊടുത്തേ പറ്റൂ. ആ മനുഷൃരെ മനുഷൃർ ആയി ജീവിക്കാൻ അനുവദിക്കാതിരുന്നത് കൊണ്ട് മാത്രം അങ്ങനെ ആയതാണ്. ആ വിഭാഗത്തിൽ നിന്നും തന്നെ ആണ് അംബേദ്കർ ഉണ്ടായത്. അതേസമയം ബുദ്ധിയും ബോധവും ഉള്ള ഗാന്ധി എന്തൊക്കെ ആണ് പറഞ്ഞിരുന്നത്.😁 .എല്ലാം അനുഭവിച്ചു സുഖമായി ജീവിച്ചിരുന്ന മനുഷ്യർ പണിയെടുക്കാതെ വിറ്റ് തിന്ന് തീർത്ത് പാവപ്പെട്ടവർ ആയതിന് EWS കൊടുത്തപ്പോൾ മനുഷൃരായ് പോലും ജീവിക്കാൻ കഴിയാതായവരായ അവർണ മനുഷൃരേക്കാൾ താഴ്ന്ന റാങ്കിൽ നിന്നാണ് എടുത്തത് MBBS ഉൾപ്പെടെ ഉള്ള കാര്യം ആണ്. 😁😁😁 പിന്നെ ഘോരം മെറിറ്റില്ലാത്തതിനെ പറ്റി പ്രസംഗിച്ചു നടക്കുന്ന രവിയുടെ പെണ്ണമ്പുളളക്ക് മെറിറ്റില്ലാതെ കാശുകൊടുത്തു ജോലി വാങ്ങി 😁😁😁 അവിടെ പഠിക്കാൻ വരുന്നവർക്ക് മെറിറ്റില്ലാത്തവർ പഠിപ്പിക്കുന്നത് മതിയോ രവിയൊക്കെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒരിടത്തും എത്താൻ കഴിയാതായ മനുഷൃർക്ക് കൊടുക്കുന്ന അവസരങ്ങളിൽ മാത്രമാണ് രവിക്കും നിങ്ങളെ പോലുള്ള സവർണ്ണർക്കും മെറിറ്റ് വേണ്ടത് 😁😁 അത്തരം അവസരങ്ങൾ ഇല്ലാത്ത സ്ഥലത്ത് രവിയുടെ പെണ്ണമ്പുളളയെ പോലെ ഇവിടെ നിലനിന്നിരുന്ന സവർണ്ണ സംവരണത്തിലൂടെ കിട്ടിയ സ്ഥലം വിറ്റിട്ട് കിട്ടിയ ക്യാഷ് കൊടുത്തു ജോലി വാങ്ങിയതിൽ കുഴപ്പവും ഇല്ല അതുപോലെ വിറ്റ് തിന്ന് പാവപ്പെട്ടവർ ആയ സവർണ്ണർക്ക് കൊടുക്കുന്ന EWS(അവർണ്ണരേക്കാൾതാഴ്ന്ന റാങ്കിൽ നിന്നാണ് വരുന്നത്) ലും കുഴപ്പം ഇല്ല . 😁😁 ഇവിടെ എന്തുകൊണ്ടാണ് ഭൂരിഭാഗം ഭൂമിയും സവർണ്ണരുടെ കൈയ്യിൽ ആയത് എന്ന് ഒന്ന് പറയുമോ

    • @g12nm
      @g12nm Месяц назад

      @@mmmmmmm2229 Indian Administrative Service, Indian Police Service / IFS etc - recruitment through UPSC ( being a savarna doesnt mean, one will automatically pass prelims, mains and interview - for that one needs to work hard

    • @g12nm
      @g12nm Месяц назад +1

      @@mmmmmmm2229 Serious bro, what kind of argument. Ambedkar made multiple mistakes too ( listen to his speech on baniyas and his school marks he hardly passed). I never said Gandhi never said anything stupid. Also learn about benegal narasimha rao ( an ICS officer, Cambridge passout , School topper - check what ambedkar has spoken about him ). I can give 1000 of unreserved people and their success - Army, Cricket, ISRO with no reservation. Ban all reservations including EWS too, your data EWS is quite whatsapp uni, in certain cases EWS ranks were low as compared to OBCs, in certain others above but SCs and STs relatively have very low performance compared to EWS.
      with regard to Mukesh Ambani and the analogy used - Uneducated and illiterate people become politicians/ actors and business people - this doesnt mean unmeritorious people should become scientists, doctors, IAS / IPS, etc. Also, a lot of avarna people get through open merit ( nobody is against the same, we all support the same )

  • @akhilmathew8822
    @akhilmathew8822 Месяц назад +1

    Then why we need sports competitions. According to you it's irrelevant

    • @akhilmathew8822
      @akhilmathew8822 Месяц назад

      We need reservations based on income not by caste especially in kerala because I know it's worst in other state but why keratitis need to suffer for that. We need to compare meritocracy with the USA , how they tackle by race or by merit

    • @akhilmathew8822
      @akhilmathew8822 Месяц назад

      And how many land we have in india for 1.5 billion people ? That's bullshit comparison

    • @akhilmathew8822
      @akhilmathew8822 Месяц назад

      What efficiency you are talking about in the Indian railway . See the world and compare

    • @albinaugustine6875
      @albinaugustine6875 Месяц назад +2

      കായിക മേഖല ഒരു സാമൂഹിക ഭരണ മേഖലയല്ല , അവിടെ പ്രാതിനിധ്യം ഉറപ്പികേണ്ട ആവശ്യമില്ല

    • @akhilmathew8822
      @akhilmathew8822 Месяц назад

      @albinaugustine6875 I'm using presenter logic there . If it's true then it should be there in sports too or you think otherwise? They have equal opportunity there? Or no discrimination there too?

  • @amaljawaharlal6631
    @amaljawaharlal6631 Месяц назад +5

    ജാതി മാത്രം അല്ല സമ്പത് , നിറം , ശാരീരിക ഘടന, ലിംഗം , ലൈംഗിക ആഭിമുഖ്യം, ഇതിന്റെ എല്ലാ അടിസ്ഥാനത്തിലും എം-പറിക്കൽ ആയ ഡേറ്റായുടെ അടിസ്ഥാനത്തിൽ സംവരണം നൽകണം .
    എം- പറിക്കൽ ആയി നോക്കിയാൽ ഈ അടിസ്ഥാനങ്ങളിൽ എല്ലാം മനുഷ്യർ വിവേചനം നേരിടുന്നുണ്ട്. പിന്നെ എന്ത് പറിക്കാൻ ആണ് ജാതിടെ മാത്രം എം-പറിക്കാൻ നിക്കുന്നത് .. ഓരോ എം-പറിക്കോളികൾ .

    • @antonygipson6120
      @antonygipson6120 Месяц назад +4

      ഇന്ത്യൻ സമൂഹം കൂടുതൽ ജാതി പരമായ വിവേചനം അല്ലെ നേരിടുന്നത്. അപ്പോൾ അതിന് ആയിരിക്കും കൂടുതൽ മുൻഗണന കിട്ടുന്നത്.ചേട്ടന്
      എംപറിക്കൽ എന്നതിനേക്കാൾ ഇഷ്ടം
      വേറേ വല്ല പറിക്കൽ ആണോ 🤣

    • @neeraj8069
      @neeraj8069 Месяц назад

      ​​@@antonygipson6120സവരണം വെറും വോട്ട് ബാങ്ക് ആണ്..... ഈ പറയപ്പെടുന്ന സവർണ്ണർ ഹിന്ദുക്കളിൽ majority ആയിരുന്നെങ്കിൽ അവര്ക് അയിരുനെന്നെ എല്ല political parties സംവരണം കൊടുക്കുക..... but majority OBC ആണ് അതുകൊണ്ട് സംവരണം കൊടുത്ത് vote എന്നും നില്ല നിർത്തും..... പുതിയ ജാതികളെ OBC യില് ഉൾപെടുത്തി ആ vote bank വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ...... ഇത് എഴുതി വച്ചോ!...10% EWS പോലും OBC വോട്ട് കുറയ്ക്കും എന്നു വിലയിരുത്തുന്ന അളുകൾ ഉണ്ട്.... ഇങ്ങനെ caste തിരിച്ച് vote തിരിക്കുന്ന ഇൻഡ്യയിൽ reservation ആരെയും ഉയർത്താൻ അല്ല....... vote bank നിലനിർത്താൻ മാത്രം ആണ്

    • @antonygipson6120
      @antonygipson6120 Месяц назад +1

      @@neeraj8069 അയ് ശരി, വോട്ടിനു വേണ്ടി ആണ് അപ്പോൾ സംവരണം, അല്ലാതെ ജാതികളുടെ പിന്നോക്ക അവസ്ഥമാറ്റാൻ അല്ല 😆.സംവരണം ഇല്ലാതിരുന്നപ്പോൾ താഴ്ന്ന ജാതികൾ അടിച്ചുപൊളിച്ചു ആണ് ജീവിച്ചിരുന്നതല്ലേ.... തനിക്കൊക്ക എവിടുന്നു കിട്ടുന്നെടോ ഈ പാട്ട narrative 🤭

    • @neeraj8069
      @neeraj8069 Месяц назад

      @@antonygipson6120 പൊട്ട narrative ആയിട്ട് ആണോ ക്ഷത്രിയ caste ല് പെട്ട sub caste നോർത്തിൽ obc ആയത്???.... ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് വരണ്ട..... മുസ്‌ലിം religion മൊത്തം obc ആണ്... vote bank അല്ല അല്ലേ

    • @antonygipson6120
      @antonygipson6120 Месяц назад +1

      @@neeraj8069 അതും പറഞ്ഞു മൊത്തം റിസർവേഷനും വോട്ടുബാങ്ക് ആണെന്ന് പറയുന്നതിനെയാണ് പൊട്ട narrative ആണെന്ന് പറയുന്നത് 🤭🤣. ഗവണ്മെന്റ് വ്യവസ്ഥിതിയിൽ അഴിമതിക്കാർ ഉണ്ടെന്ന് പറഞ്ഞു മൊത്തം ഗവണ്മെന്റ് അഴിമതിക്കാർ ആണെന്ന് പറയുന്നത് പോലെ ആണ് തന്റെ പാട്ട ന്യായം... കുറച്ചു ഉളുപ്പ് മിസ്റ്റർ 🤣

  • @kannoth708
    @kannoth708 Месяц назад +2

    സംവരണം കൂടുമ്പോൾ out put ക്വാളിറ്റി കുറയും
    ഔട്ട്‌ പുട് ക്വാളിറ്റി കൂട്ടുവാൻ, സാമൂഹികമായി പിന്നോക്കാവസ്ഥയിലുള്ള ആളുകളുടെ കാര്യക്ഷമദാ കൂട്ടുവാനുള്ള നടപടികൾ ആണ് വേണ്ടത്
    അല്ലാതെ കാര്യക്ഷമത ഇല്ലാത്തവരെ ഡോക്ടർമാരും ഉദ്യോഗസ്ഥന്മാരും ആക്കുകയല്ല വേണ്ടത്
    ഈലോൺ മസ്കിന്റെ ടെസ്ലയിൽ സംവരണം ഏർപ്പെടുത്തിയാൽ ടെസ്ല ആറുമാസം കൊണ്ട് പൂട്ടും

    • @pratishvamadevan
      @pratishvamadevan Месяц назад +8

      ""സംവരണം കൂടുമ്പോൾ out put ക്വാളിറ്റി കുറയും ""
      This claim is not backed up by empirical data.

    • @MansoorKizhisseri
      @MansoorKizhisseri Месяц назад

      ഈ തള്ളിയതിനെല്ലാം എന്ത് അടിസ്ഥാനമാണുള്ളത്. ഈ വിഷയാവതരണത്തിൽ അവസാനം നിങ്ങളെ പോലുള്ളവരേ കുറിച്ച് പ്രതീഷ് പറഞ്ഞിരുന്നു 27:10 . വല്ല പഠനമോ റഫറൻസും ഉണ്ടെങ്കിൽ വക്കുക. പിന്നെ, കാര്യക്ഷമത ഇല്ലാത്തവർക്കാണ് സംവരണം കൊടുക്കുന്നത് എന്ന് പറയുന്നത് നാറിയ പണിയല്ലേ. സംവരണം വഴി എത്തുന്നവർ കാര്യക്ഷമത ഇല്ലാത്തവരാണ് എന്ന് എന്തിൻ്റെ അടിസ്ഥാനത്തിലാണ് താങ്കൾ പറഞ്ഞത്.

    • @g12nm
      @g12nm Месяц назад

      @@pratishvamadevan Reservation leads to brain drain and murder of merit - how many empirical studies have been conducted on these matters, it is a touchy subject. Look at the performance of reserved and unreserved students in IITs and the drop out rates ( the reality clearly speaks against reservation ). Just have a look at the Indian Cricket Team, Army, ISRO without the conventional reservation, or Tamil Nadu engineering colleges with 60% above reservation and the IITs. The qualitry of reserved and unreserced IIT students is a semi- study one can easily gauge. A full flung study will not be allowed showing the evils of reservation will not be allowed - since it will be a national disaster for the politicans who use reservation as baits to fulfill politcial ambitions. The performance of whites, blacks, Asians on SATs are available - and correlation of SATs to success in colleges and outside are also available - so the conclusion is inevitable.
      There exists huge difference in performance difference between reserved and unreserved students ( I mean, many IIT/ IIM grads have openly called it out even at the potential risk of loosing their jobs ). Instead of reservation give scholarships / free or accessible coaching to underprivileged sections. Reservation leads to brain and it discriminates agains Brilliant and Hardworking students, In US, the US Supreme Court has abolished race based affirmative actions for Blacks, since it was discriminating against the hardworking Asians. Given a full response to the video as a main comments

    • @g12nm
      @g12nm Месяц назад

      @@MansoorKizhisseri Reservation leads to murder of merit, check the performance of reserved and unreserved students at IITs, the dropouts and the relavtive GPAs. The data is out there, dont be under the impression that his studies are the only one out there - that being like a blind sadguru follower out there. Reservation leads to murder of merit - see the performance of unreserved areas like ISRO, Army, Cricket and see the quality of performance. Reservation leads to discrimination against Brilliant and Hardworking students, reservation leads to less performing students to get through . The US Supreme Court has recently annulled race based affirmative action in US, since the same was discriminating against Brilliant and Hardworking Asian Students. Equality of outcome is a myth, but Equality of Opportunity should be promoted. Give scholarships to socially backward students

    • @kannoth708
      @kannoth708 Месяц назад

      @@pratishvamadevan അതിനെ കുറിച്ചുള്ള പഠനം നടത്തണം
      എന്നാലല്ലേ ഡാറ്റാ കിട്ടു
      മത്സര ക്ഷമത കൂട്ടാതെ നല്ല ഔട്ട്പുട് ഉണ്ടാകുമോ കാര്യക്ഷമത ഉള്ള പൗരന്മാർ ഉണ്ടാകുമോ
      IIT ഇൽ സംവരണം വഴി അഡ്മിഷൻ കിട്ടിയ, സാമൂഹികമായി പിന്നോക്കാവസ്ഥയിലുള്ള ഒരു കുട്ടിയോട് ജനറൽ കാറ്റഗറി ഇൽ ഉള്ള ഒരു വിദ്യാർത്ഥി, നിനക്കൊക്കെ ഇവിടെ ഇരിക്കാൻ ഒരു അർഹതയും ഇല്ല.
      നീ ഇവിടെ ഇരിക്കുന്നത് സംവരണം ഉള്ളത് കൊണ്ട് മാത്രമാണ് എന്നു പറഞ്ഞാൽ.
      അതെ സമയം ഈ സാമൂഹികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടിയെ ട്രെയിൻ ചെയ്തു അഭിമാനത്തോടെ മത്സരത്തിൽ പങ്കെടുപ്പിച്ചു IIT ഇൽ എത്തിക്കുകയല്ലേ വേണ്ടത്
      IIT ഒരു എക്സാമ്പിൾ ആയി എടുത്തു എന്നെ ഉള്ളു

  • @abdullabappu4686
    @abdullabappu4686 Месяц назад

    വൈശ്യ വിഭാഗത്തിൽ പെട്ട മോഡിജി OBCയിൽ പെടുത്തിയതും ഒരു അട്ടിമറിയാണ്

    • @erdogan123erdogan4
      @erdogan123erdogan4 Месяц назад

      Gandhi is vysya. Vysya has yajnopaveet or thread. Chettiyars , Bania caste etc are vysya. Modi is not vysya

    • @gamerjj777
      @gamerjj777 Месяц назад

      ​@erdogan123erdogan4 then what is he?

    • @erdogan123erdogan4
      @erdogan123erdogan4 Месяц назад

      @@gamerjj777 see there is shudras and there is outcastes called chandalas. chandalas are out of 4 varna.
      Shudras or chandalas may be part of OBC depending on state. In UP 9-10% Brahmin, 7.5% kshatriya or rajput and 2.5% baniya or vysya. In that state yadav could be shudra but they are OBC. dalits like jatavs are chandalas and SC.
      In kerala nayar were shudras but they are considered upper caste here. Patel , reddy are shudra but upper caste. it all depends on Brahmin % , how influential a community are etc... Modi caste i dont know. it could be shudra or chandala in old varna system. per gujarat govt it is OBC

    • @erdogan123erdogan4
      @erdogan123erdogan4 Месяц назад

      @@gamerjj777 i googled. modi belong to modh-ghanchi caste. Ghanchi are oil makers teli caste.. could be shudra in old varna system

    • @gamerjj777
      @gamerjj777 Месяц назад

      @@erdogan123erdogan4 shudras as savarnas like nairs in kerala.

  • @6on6off83
    @6on6off83 Месяц назад

    ജോലിയിൽ കഴിവ് അണ് പ്രധാനം,,കഴിവുള്ളവർ ഏതു ജാതി,മതം എന്ന് നോക്കാൻ പാടുണ്ടോ,,ജനറൽ category mbbs കിട്ടൻ എന്ത് ബുദ്ധിമുട്ടാണ്,,വളരെ കഷ്ടം

  • @mkaslam8304
    @mkaslam8304 Месяц назад