Welcome to Kodaikanal Malayalam Full Movie | Jagadish | Siddique | Anusha | Shweta Menon

Поделиться
HTML-код
  • Опубликовано: 4 авг 2024
  • Watch Malayalam Full Movie Welcome to Kodaikanal Directed By Anil Babu.
    Welcome to Kodaikanal is a 1992 Malayalam movie written by Kaloor Dennis and directed by Anil Babu. The movie features Jagadish, Siddique, Anusha, and Saikumar in the lead roles. The Film has music scored by Rajamani.
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • КиноКино

Комментарии • 651

  • @mohamedmansoor3390
    @mohamedmansoor3390 4 года назад +311

    80 90 കളിലെ സിനിമകൾക്കു വല്ലാത്ത ജീവൻ ആണ്
    മുകേഷ് ജയറാം ജഗദീഷ് ശ്രീനിവാസൻ സിദ്ധീഖ് സായ്‌നുദ്ധീന് മാമു കോയ ഇന്നോസ്ന്റ് പപ്പു ബോബി കൊട്ടാരക്കര ശങ്കരാടി ഒടുവിൽ ഉണ്ണികൃഷ്ണൻ പറവൂർ ഭരതൻ ജഗതി ഫിലോമിന സുകുമാരി തിലകൻ കൃഷ്ണൻ കുട്ടി നായർ.. ഗ്രാമാന്തരീക്ഷം..😍😍♥️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +149

    പഴയ കാല സിനിമകൾ കാണാനാണ് സുഖം🙏💕💥 90's Kids🔥

  • @vishnuaru7623
    @vishnuaru7623 2 года назад +292

    പഴയ കാലത്തെ സിനിമകളിൽ നല്ലത് പലതും ജഗതീഷ് അഭിനയിച്ചതാണ്, സൂപ്പർ അഭിനയം,,,,

  • @mohammedmubashir5021
    @mohammedmubashir5021 Год назад +57

    ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല ആരായിരുന്നു ജഗദീഷ് എന്തായിരുന്നു ജഗദീഷ് എന്നുള്ളത്
    ജഗദീഷ് എന്തായിരുന്നു എന്നുള്ളതിന്റെ ഉദാഹരണങ്ങൾ ഒന്നുമാത്രമാണ് പടം
    അത്രക്കും സൂപ്പർ നടനാണ് ജഗദീഷ്

  • @harishankar7197
    @harishankar7197 Год назад +197

    ജഗദീഷ് ഫാൻസ്.

  • @Yathra_Diary
    @Yathra_Diary 3 года назад +74

    എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്. വല്ലാത്ത ഒരു ഫീൽ ആണ്. പ്രത്യേകിച്ച് ജഗതീഷേട്ടൻ. മനസിൽ തട്ടുന്ന അഭിനയം.

  • @AjuAjmalShaKL
    @AjuAjmalShaKL 4 года назад +319

    ജഗദീഷ്നെ ട്രോൾന്നവർ ഇതൊക്കെ കണ്ടിരിക്കുന്നത് നല്ലതാ gd actor💗✌

    • @anseeramushtaq1790
      @anseeramushtaq1790 4 года назад +5

      Adhnne💯

    • @junuable
      @junuable 3 года назад +14

      ❤❤❤❤❤ oru kalath anger kanicha comedy level vereyarunu... ishtamulla nadan

    • @ajmal_aju
      @ajmal_aju 2 года назад +2

      🖤👌

    • @antosoloman3922
      @antosoloman3922 2 года назад +9

      ഗൃഹപ്രവേശം
      സ്ത്രീധനം
      പൊന്നാരം തോട്ടത്തെ രാജാവ്
      പണ്ട് പണ്ടൊരു രാജകുമാരി
      സിംഹവാലൻ മേനോൻ

    • @salmathrinu428
      @salmathrinu428 2 года назад +1

      Mm

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +85

    പണ്ട് ലൈൻ ബസുകളിൽ സ്ത്ഥിരമായി കേട്ട് താളം പിടിച്ചിരുന്ന പാട്ടുകൾ.....
    ഇപ്പോഴാണ് സിനിമയുടെ പേര് അറിയാൻ കഴിഞ്ഞത് ... സൂപ്പർ

  • @mallugaming5269
    @mallugaming5269 Год назад +38

    ജഗദീഷ് ഏട്ടന്റെ അതിമനോഹരമായ അഭിനയം ഒന്നും പറയാനില്ല ഗ്രേറ്റ് മൂവി 80കളിലെയും 90കളിലെയും മൂവിയാണ് എനിക്കിഷ്ടം

    • @shivancm1771
      @shivancm1771 8 месяцев назад +2

      ജഗദിഷ് സിനിമ .സൂപ്പർ അഭിനയo❤❤❤❤❤

    • @user-xj6te9ze5y
      @user-xj6te9ze5y Месяц назад

      Anikum ❤❤❤❤

  • @ican9233
    @ican9233 2 года назад +36

    ജഗദീഷ് ചേട്ടൻറെ കരിയറിലെ ഏറ്റവും മികച്ച നമ്പർവൺ സിനിമ..

    • @notout7913
      @notout7913 Месяц назад

      മികച്ച സിനിമ പൊന്നാരംതോട്ടത്തെ രാജാവ് ആണ് ❤

  • @ABINSIBY90
    @ABINSIBY90 Год назад +13

    കൊടൈക്കനാലിന്റെ മനോഹാരിതയിൽ ഒരുക്കിയ നല്ല ചിത്രം. ജഗദീഷേട്ടൻ നായകനായ സിനിമകൾ കാണാൻ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അല്ലെങ്കിലും ഊട്ടിയിലും കൊടൈക്കനാലിലും ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്.

  • @ABINSIBY90
    @ABINSIBY90 3 года назад +57

    കൊടൈക്കനാലിന്റെ മനോഹാരിതയിൽ ഒരുക്കിയ നല്ല ചിത്രം. ജഗദീഷ് സൂപ്പർ

  • @BASIL896
    @BASIL896 2 года назад +106

    Climaxil ജഗതീഷേട്ടന്റെയും സിദ്ദിക്കിന്റെയും ആ കരച്ചിൽ കണ്ണ് നിറഞ്ഞു പോയി 😢😢😢ജീവിക്കുകയാണ് 😢😢😢

  • @sneham8866
    @sneham8866 Год назад +92

    ഇപ്പോളും ഉണ്ട് സിനിമ എന്ന സാധനം... വരുന്നതും പോകുന്നതും അറിയുന്നില്ല...90കളിലെ കാലഘട്ടം 👍ഇപ്പോഴും ഈ സിനിമകൾ ജീവിച്ചിരിക്കുന്നു. ജനങ്ങൾ ഇഷ്ടത്തോടെ കാണുന്നു 👍

  • @dreamrecords7818
    @dreamrecords7818 3 года назад +88

    എന്തൊരു climax..കണ്ണ് നനയിച്ചു കളഞ്ഞല്ലോ ..ജഗദീഷേട്ടൻ and സിദ്ധിഖ് sir..level.. ഇനി ഇങ്ങനുള്ള സിനിമകൾ വരില്ലായിരിക്കും അല്ലേ

    • @kattabusbhranthan341
      @kattabusbhranthan341 2 года назад +9

      വരില്ല bro 90 kid's നമ്മൾ ഒക്കെ ഭാഗ്യം ഉള്ള ജന്മങ്ങൾ ആണ് ഇങ്ങനെ ഉള്ള സിനിമകൾ കാണാൻ

  • @basibasith9490
    @basibasith9490 9 месяцев назад +11

    പഴയ കാലസിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ എന്നെപോലെ

    • @casualmallu
      @casualmallu 8 месяцев назад

      ഇല്ല

    • @user-xj6te9ze5y
      @user-xj6te9ze5y Месяц назад +1

      Yes pazhe cinema anu supperb 💞👌❤️🙏❤️❤️

  • @dewdrops390
    @dewdrops390 Год назад +27

    എന്റെ കുട്ടികാലം മനോഹരമാക്കിയതിൽ ഒരു പങ്ക് വഹിച്ച വ്യക്തി. പഴയ പടങ്ങൾ കാണാൻ തന്നെ ഒരു രസമാണ്. ആ കാലഘട്ടങ്ങളിൽ അഭിനയിക്കുന്ന നായക നായികമാർ അഭിനയിക്കാൻ അറിയാം. ഇന്ന് നേരെ വിബരീതമാണ്

  • @njr2776
    @njr2776 3 года назад +55

    സ്വയം മറന്നുവോ.. ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ഈ പാടത്തിലേതാണെന്ന് ഇപ്പഴമനസ്സിലായത് പാട്ട് പോലെത്തന്നെ മനോഹരമാണ് ഈ പടവും ❤️❤️❤️❤️ജകതീഷേട്ടൻ, സിദ്ദിക്ക, സൈനുദ്ധീൻക്ക എല്ലാവരും ഒരേ പൊളി 🥰🥰🥰

  • @achumedia6340
    @achumedia6340 4 года назад +42

    സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ടതാണ്. ഇപ്പോ വീണ്ടും കണ്ടു എനിക്ക് ഒരുപാട് ഇഷ്ടപെട്ട സിനിമയാണ്. സ്വയം മറന്നുവോ...

  • @user-ln8nu1xu1p
    @user-ln8nu1xu1p Месяц назад +3

    'ഈ പടത്തിൻ്റെ സെക്കൻ്റ ഭാഗം കാണാൻ ആ ഗ്രാഹിക്കുന്നവർ ഉണ്ടോ

  • @ragilk.r809
    @ragilk.r809 3 года назад +47

    Last seen jagadeesh ettan ..കരയിപ്പിച്ചു..One of his best charecter and movie too❤️

  • @Anazi111
    @Anazi111 5 лет назад +82

    സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ ...😘😘😘

  • @jamesmathew1880
    @jamesmathew1880 3 года назад +48

    ജഗദിഷ് ഏട്ടന് എൻറെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു

  • @shanipanmana5576
    @shanipanmana5576 5 лет назад +283

    ഇതിന്റെ ക്ലൈമാക്സ്സ് കണ്ട് കണ്ണ് നനഞ്ഞവർ എത്രപേരുണ്ട്

  • @lishanna822
    @lishanna822 3 года назад +258

    Star magic episode ഇൽ ഈ movie യുടെ പേര് കണ്ടിട്ട് movie കാണാൻ വന്നവരുണ്ടോ....

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 года назад +29

    4, 6, 2020 ൽ ആണ് ഞാൻ ഈ സിനിമ കാണുന്നത്..... എന്തോ ലാസ്റ്റ് ഭാഗം കണ്ണ് നിറഞ്ഞു പോയ്...... അത്രയ്ക്കും ഫീൽ ആണ് ഈ സിനിമ.........

  • @nikhinikhil2346
    @nikhinikhil2346 3 года назад +23

    ജഗദീഷ് പൊളിച്ചടുക്കിയ സിനിമ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sunwitness7270
    @sunwitness7270 5 лет назад +78

    നല്ല പടം .....നല്ല പാട്ടുകൾ .....അനിൽ ബാബു പടം കാണാൻ രസമാണ് ....

    • @mubashirakallingal876
      @mubashirakallingal876 4 года назад

      👌

    • @mohamedmansoor3390
      @mohamedmansoor3390 4 года назад +5

      80 90 കളിലെ സിനിമകൾക്കു വല്ലാത്ത ജീവൻ ആണ്
      മുകേഷ് ജയറാം ജഗദീഷ് ശ്രീനിവാസൻ സിദ്ധീഖ് സായ്‌നുദ്ധീന് മാമു കോയ ഇന്നോസ്ന്റ് പപ്പു ബോബി കൊട്ടാരക്കര ശങ്കരാടി ഒടുവിൽ ഉണ്ണികൃഷ്ണൻ പറവൂർ ഭരതൻ ജഗതി ഫിലോമിന സുകുമാരി തിലകൻ കൃഷ്ണൻ കുട്ടി നായർ.. ഗ്രാമാന്തരീക്ഷം..😍😍♥️

  • @entertainmentmedia2.071
    @entertainmentmedia2.071 3 года назад +88

    Star magic kadde vannvar 👍 adichhe poyikoli😁😁😉😉😉😉

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 года назад +3

      അത്രയും ഗതികേട് ഞങ്ങൾക്കു ഇന്നില്ല.
      *80* childhood..... Differently blessed people

  • @rajivem.r1427
    @rajivem.r1427 7 месяцев назад +4

    സാധാരണക്കാരന്റെ നായക സങ്കല്പം യാഥാർഥ്യം ആക്കിയ 2 നടൻമാർ... ശ്രീനിവാസനും, ജഗദീഷുമാണ് 😊

  • @vishnuvinod7352
    @vishnuvinod7352 2 года назад +22

    Onnu കണ്ടു വന്നതല്ല പണ്ട് Cd ഇട്ട് കണ്ടതു മുതൽ ഇന്നും ഓർമയിൽ നിന്ന പടം😘❤️🙌

  • @kripeshkripoo
    @kripeshkripoo 4 года назад +38

    എം.ജി ശ്രീകുമാറിന്റ്റെ മികച്ച പാട്ടുകള്‍...

  • @mathewkrijo5772
    @mathewkrijo5772 2 года назад +16

    ഇതിന് എന്തിന് star മാജിക്‌... അത് വേസ്റ്റ്... ഈ പടം പണ്ടേ സൂപ്പർ ഹിറ്റ്‌... 💙

  • @ManojcMadhu
    @ManojcMadhu 3 месяца назад +5

    ഒരു വിങ്ങലോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല. climax scene 😢 ജഗദീഷേട്ടൻ ജീവിക്കുകയാണ്

  • @storiesofmubax973
    @storiesofmubax973 2 года назад +14

    Movie ഒരു രക്ഷേം ഇല്ല
    അടിപൊളി
    ക്ലൈമാക്സ്‌ 👍👍👍
    കരയിപ്പിച്ചു 😢

  • @ajeesh2609
    @ajeesh2609 2 года назад +9

    ജഗദീഷിന്റെ ഏറ്റവും ഇഷ്ടം ഉള്ള സിനിമകൾ
    പൊന്നാരം തോട്ടത്തെ രാജാവ്
    വെൽക്കം to കൊടൈക്കനാൽ
    സ്ഥലത്തെ പ്രധാന പയ്യൻസ്
    സ്ത്രീധനം

  • @shamsuibm8604
    @shamsuibm8604 Год назад +9

    9-2-2022ൽ ആണ് ഞാൻ ഈ പടം കാണുന്നത് പുതിയ പാടത്തേക്കാൾ നല്ലത് പഴയ സിനിമ കൾ ആണ് ഈൗ സിനിമയുടെ 2 ഭാഗo വരണം 👍🏻👍🏻👍🏻👍🏻😃❤❤❤❤❤❤❤❤❤❤❤❤

  • @sribeesh
    @sribeesh Год назад +8

    ഈ പടം ഇറങ്ങുന്ന ടൈമിൽ ഞാൻ ജനിച്ചിട്ടില്ല എന്നാലും പറഞ്ഞു കേട്ടുള്ള അറിവാണ് ഈ സിനിമയ്ക്ക് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നു. അതിൽ ഒന്നിൽ ജഗദീഷേട്ടൻ മരിക്കുന്നതായിട്ടാണ് ഉണ്ടായിരുന്നത് ആ ക്ലൈമറ്റ് ആദ്യത്തെ രണ്ടാഴ്ച ഉണ്ടായിരുന്നുള്ളൂ. 🔥

  • @nishasanthosh1532
    @nishasanthosh1532 2 года назад +14

    എനിയ്ക് ചപ്പാത്തിയും ചിക്കനും മാത്രം മതി 😂😂😂ജഗദീഷ് 🤩🤩🤩

  • @DRIZZILS
    @DRIZZILS Год назад +11

    കൊടൈക്കനാൽ, ഊട്ടി സിനിമകൾ തിരഞ്ഞുപിടിച്ചു കാണുന്നതിനിടയിൽ - ചെറിയ മഴയത്ത് കോയമ്പത്തൂരിലെ ഒരു ഫ്ളാറ്റിൽ രാത്രി 1മണിക്ക് ഈ പടം ഒറ്റക്കിരുന്ന് കാണുന്ന 32 വയസ്സുകാരന് കിട്ടുന്ന ഒരു സുഖമുണ്ട് ♥️........ 2023 ജൂണ്‍

  • @vishnukumarks6622
    @vishnukumarks6622 5 лет назад +112

    ജഗതീഷിന്റെ നല്ല സിനിമയിൽ ഒന്ന്

  • @santhoshkrishnakulam3276
    @santhoshkrishnakulam3276 Год назад +10

    കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ജഗതിഷിന്റെ പടം

  • @KairaliMedia
    @KairaliMedia 2 года назад +16

    സൂപ്പർ സിനിമ 😍👌 ഇതൊക്കെ കാണുമ്പോൾ ആണ് ഇപ്പോളത്തെ ചില സിനിമകൾ എന്ത് ബോർ ആണെന്ന് തിരിച്ചറിയുന്നത്

  • @NitheeshMohan.1178
    @NitheeshMohan.1178 2 года назад +42

    Climax 😢😢😭👌👌👌
    Jagadish & Siddique🙏😍😍
    Superb movie 💞💞💞

    • @antosoloman3922
      @antosoloman3922 2 года назад +1

      അതെ super. അത്പോലെ സുകുമാരിയമ്മ ❤️❤️

  • @FidhooSWorld
    @FidhooSWorld 4 года назад +37

    2020ല്‍ ആരെങ്കിലും കാണുന്നുണ്ടോ

  • @nazka666
    @nazka666 3 года назад +110

    star magic kandu vannarundo😃

  • @thahiryasin4066
    @thahiryasin4066 5 лет назад +159

    പടം കണ്ടവർ ഇവിടെ ലൈക് അടിച്ചു പോകുവാ.😭😭😭

  • @basilbasi3513
    @basilbasi3513 7 месяцев назад +3

    വളരെ ഏറെ മനസ്സിൽ തട്ടിയ ഒരു പടം ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞു പോയി 😢ഇനി ഇങ്ങനെ ഒരു സിനിമ ഉദിക്കില്ല ജഗദിഷ് ഏട്ടാ ഒരു പാട് സ്നേഹം

  • @harikrishnanp.v6280
    @harikrishnanp.v6280 5 лет назад +43

    കൊള്ളാത്ത പിള്ളക്ക് ചൊറിയുമ്പോ ചൊറിയാത്ത പിള്ളക്ക് കൊള്ളത്തില്ല പിള്ളേ...... ഹഹ... ബോബി കൊട്ടാരക്കര റോക്ക്സ്... 😀

    • @jsna9792
      @jsna9792 3 года назад

      He is a great actor..

  • @ismailali290
    @ismailali290 2 года назад +5

    sherikkum ee movie oru prethyeka feel thannu. climax 🥺 കണ്ണ് നനയിചു..

  • @ravuttan
    @ravuttan Год назад +7

    Siddiqe and jagadish emotion aan enne kooduthal karayipichath😭

  • @shamlanujum8774
    @shamlanujum8774 Год назад +25

    എത്ര തവണ കണ്ടാലും പിന്നെയും പഴയകാല മൂവികൾ കാണുവാൻ ഒരു സുഖമാണ്.

  • @josephpeter12
    @josephpeter12 2 года назад +8

    Jagadish ettantey oru EMOTIONAL VARIETY... MOVIE 👍👍

  • @user-lc1yt5ms2y
    @user-lc1yt5ms2y 2 года назад +6

    1 മണിക്കൂർ മുതൽ ജഗദീഷ് ഐസ്ക്രീം വിതരണം നടത്തുമ്പോൾ ലാസ്റ്റ് ഭാഗത്ത് കുട്ടികൾ മടങ്ങുമ്പോൾ ഒരു കുട്ടി ഐസ്ക്രീം വാങ്ങാൻ കൈ നീട്ടിയിട്ട് കിട്ടാൻ താമസിച്ചതുകൊണ്ട് വാങ്ങാതെ പോകുന്നു

    • @veenapv670
      @veenapv670 2 месяца назад +1

      1:01:52 ആണ്

  • @rajeshsmusical
    @rajeshsmusical 2 года назад +7

    Great Acting by Jagadeesh, Sukumari chechi

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM Год назад +14

    നായിക അനുഷ ഇതിൽ അഭിനയിക്കുമ്പോൾ 13 വയസ്സ് മാത്രം ഉണ്ടായിരുന്നുള്ളു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. Great Actress ❣️

  • @jbtalltech8869
    @jbtalltech8869 2 года назад +5

    രണ്ടാം ഭാഗത്തിന് ഉത്തമം ആയിരുന്നു.. പക്ഷെ മണ്മറഞ്ഞു പോയ അതുല്യ പ്രതിഭങ്ങൾക്കു . പകരം വെക്കാൻ ഇക്കാലത്തു പ്രതിഭങ്ങൾ ഉണ്ടാവും..... Nic moive..

    • @IndyNaksUK
      @IndyNaksUK 11 месяцев назад

      ഇതിനു എന്ത് രണ്ടാം ഭാഗം ബാക്കി നമ്മുടെ മനസ്സിൽ അല്ലെ വരേണ്ടത്.

  • @akcta2045
    @akcta2045 3 года назад +16

    *സ്വയം മറന്നുവോ ക്ലൈമാക്സ്‌ കൂടി ആ പാട്ട് വന്നപ്പോൾ കരഞ്ഞു പോയ്‌* 😊

  • @educationalinformation.9424
    @educationalinformation.9424 4 года назад +75

    90S movies are always nostalgic....!!

  • @abulaisemuhammed1559
    @abulaisemuhammed1559 2 года назад +8

    ലാസ്റ്റ് 10 മിനിറ്റ് കരച്ചിലായിരുന്നു ഞാൻ 😢😢

  • @najuiraniya5948
    @najuiraniya5948 2 года назад +14

    ഇതാണ് സിനിമ 👌👌 ജഗതീഷ് ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല

  • @SahadCholakkal
    @SahadCholakkal 3 года назад +9

    സ്വാഗതം കൊടൈക്കനാൽ കുളിർത്തടങ്ങളെ..
    സ്വാഗതം തണുപ്പുമേഞ്ഞ പുൽത്തടങ്ങളെ..
    തമിഴ് പൂത്ത മൊഴിയുടഞ്ഞ മിഴികളായിരം..
    മിഴി നിറഞ്ഞൊരഴകലിഞ്ഞ മഴകളായിരം.. 🎶🎶🎶😍😍

  • @familyforever5222
    @familyforever5222 3 года назад +6

    സ്വയം മറന്നുവോ spr song ഒരുപാട് ഇഷ്ടം ആണ് 👌👌👌😍😍

  • @RetroMaverick
    @RetroMaverick 2 года назад +7

    Jagadeesh sidique combo🤩

  • @dreamseller1179
    @dreamseller1179 4 года назад +15

    ജഗതിഷ് ചേട്ടന്റെ അവസാനം bed ൽ കിടന്നുള്ള scene ... 😢👌 😢👌 😢👌

  • @kgkjb1590
    @kgkjb1590 3 года назад +322

    Star magic കണ്ട് വന്നവർ ഉണ്ടോ

  • @familyforever5222
    @familyforever5222 3 года назад +16

    ഇതിന്റെ ലാസ്റ്റ് സീനിൽ കരയാത്തവരായിട്ട് ആരെകിലും ഉണ്ടോ 😭😭

  • @Nhangattirivartha
    @Nhangattirivartha 4 года назад +31

    സ്വയം മറന്നുവോ..😍😍😍

  • @IndyNaksUK
    @IndyNaksUK 11 месяцев назад

    എത്ര മനോഹരമായ ഫ്രെയിംസ് ഇത്രയും മനോഹരമായി വേറെ സിനിമകളിൽ കൊടൈക്കനാൽ വന്നിട്ടുണ്ടോ

  • @Godwithyoucom
    @Godwithyoucom 2 месяца назад +1

    വീണ്ടും കൊടയ്ക്കനാൽ ഓർക്കാൻ, ജഗദീഷ് ചേട്ടൻ്റെ ഈ സിനിമ ഓർക്കാൻ മഞ്ഞുമ്മൽ ബോയ്സ് സിനിമ ഒരു കാരണം കൂടിയായി എനിക്ക്.

  • @shefinbasheer6679
    @shefinbasheer6679 5 лет назад +7

    Thanks you uploding this movie njan othri search cheyythu thanks a lot

  • @anoopsivadas
    @anoopsivadas 3 года назад +9

    വെറുതെയല്ല recomendation വന്നത്, സകലയെണ്ണവും ഇവിടെയുണ്ട് 🙆‍♂️🙆‍♂️

  • @SahadCholakkal
    @SahadCholakkal 3 года назад +32

    അതിമനോഹരം 😍
    2020-1992= 28 years ❤

  • @zai12372
    @zai12372 11 месяцев назад +1

    *പണ്ട്‌ സ്കൂൾ കാലത്ത്‌ ഞായറാഴ്ച്ച മാത്രം ദൂരദർശനിൽ അയൽ വീട്ടിൽ പോയി അവരുടെ ചീത്ത കേട്ട്‌ കണ്ടിരുന്ന പഴയ സിനിമകൾ വീണ്ടും കണ്ട്‌ നൊസ്റ്റാൾജിയ അയവിറക്കുന്നവരുണ്ടോ*

  • @sushmitaunni7862
    @sushmitaunni7862 2 года назад +13

    Jagadish chettan nte acting verelevel😍😍😍🥰🥰😍😍

  • @MrRajsajin
    @MrRajsajin 2 года назад +5

    @1:31:52 musical exercise പണ്ട് VHSൽ ഈ സിനിമ കണ്ടപ്പോൾ ഞങ്ങൾ കുട്ടികൾ ചിരിച്ചുമറിഞ്ഞ സീൻ!!!

  • @sherinsalim6829
    @sherinsalim6829 3 года назад +5

    Nalla film
    Kandathu kodaikanal kanan aarnu
    Nalla scenery
    Kodaikanal love u

  • @binsidhalubaib8749
    @binsidhalubaib8749 3 года назад +27

    Starmagic kand swethamenone kaaanan vannarundoo

  • @nevergiveup4038
    @nevergiveup4038 3 года назад +9

    1:16:56 - 1:17:05 വരെ ക്യാമറ ഫോക്കസ് ശ്രെദ്ധിച്ചവർ ഉണ്ടോ 👌👍❤

  • @harishankar7197
    @harishankar7197 Год назад +3

    ഈ സിനിമ 2022മുതൽ കാണുന്നവരുണ്ടോ

  • @jithuns1215
    @jithuns1215 4 года назад +17

    സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ

  • @ajmalabdulkhader
    @ajmalabdulkhader 4 года назад +11

    Jagadeeshinte nalla kalath irangya movie..ipo ellarkum comali ayit thonunundavum..pakshe pazhaya movies oke naltha..sthalathe pradhana payans okke..pinne Siddiq ayit combo movies

  • @snehajacob7485
    @snehajacob7485 5 лет назад +16

    Nice movie, thank you for uploading.. Kindly upload the movie sthreedhanam starring jagadeesh n urvashi
    Minnaminunginu minnukettu starring jayaram n shobhana

  • @kattapa_2279
    @kattapa_2279 3 года назад +10

    ശ്ശെടാ... ഇതിപ്പോ സ്റ്റാർ മാജിക്‌ കണ്ടിട്ട്.. അതിൽ പറയുന്ന കേട്ട് ഇവിടെ വന്നപ്പോൾ ഇവിടെ ആൾക്കാരെല്ലാം ഹാജർ ആയല്ലോ

  • @leelavelayudhan489
    @leelavelayudhan489 2 года назад +3

    Onnum parayan ella supper movieyaaa loveu ❤❤ jagadeesh

  • @Noomuslogam501
    @Noomuslogam501 3 года назад +1

    First ayit kanunnu ☺️superb an cmnts kandath kond ✌🏻2021 jan 18

  • @sudheeshps2739
    @sudheeshps2739 5 лет назад +4

    Enik ee movie orupad ishttappettu jivitham padippikkukayan

  • @itsme1938
    @itsme1938 3 года назад +5

    ജഗദീഷ്, എം ജി ശ്രീകുമാർ രണ്ടും കൂടി കരയിച്ചു കളഞ്ഞു.

  • @vineeth8315
    @vineeth8315 3 года назад +2

    Ethra pravasyam kandu ennariyilla ennuthottu kanan thudangiyathanu. Eppolum same fresh and feel good movie

  • @wilsoncrasta.v6480
    @wilsoncrasta.v6480 2 года назад +2

    Nice movie... Jagadheesh super acting....jagadhish yettan istam🥰

  • @smmidhun5188
    @smmidhun5188 11 месяцев назад +1

    ഏറ്റവും അധികം കരയിപ്പിച്ച ക്ലൈമാസ്.
    Favourite film❤

  • @niyasmon2190
    @niyasmon2190 Год назад +4

    90ഹിറ്റ്‌ നായകന്മാർ എല്ലാം ലോ ബേജറ്റ് മൂവി പക്ഷെ പടം ഹിറ്റ്‌

  • @jerinvkm7643
    @jerinvkm7643 2 года назад +3

    വളരെ നല്ല സിനിമ
    അവസാനത്തെ ആ സ്വയം മറന്നുവോ songs 😥😥😥😥

  • @deepaadimali6492
    @deepaadimali6492 2 года назад +10

    Super acting jagathish..... Karayippikunne climax.... Nalla kadha

  • @Arshad-pk6lv
    @Arshad-pk6lv 2 месяца назад

    പഴയ കൊടൈക്കനാൽ 90's നല്ല ഭംഗിയാണ് ❤❤❤

  • @shabeebmc9543
    @shabeebmc9543 2 года назад +3

    കണ്ണ് നിറഞ്ഞുപോയി.....

  • @binoylakeview
    @binoylakeview 3 года назад +3

    Who all came here after watching Star Magic 🌟 👀 😏 🤔 😍 😎 🌟 👀

  • @su7878pr
    @su7878pr 2 года назад +3

    യു ട്യൂബ് ഷോർട്സ് കണ്ടു വന്നവർ ഉണ്ടോ 😍

  • @jayaramr9179
    @jayaramr9179 4 года назад +9

    സുകുമാരി character കിടു

  • @JOSEPH-qw6wr
    @JOSEPH-qw6wr 3 года назад +19

    ഈ ഫ്രെയിം കിടിലം ❤️❤️
    1:19:56

    • @IndyNaksUK
      @IndyNaksUK 11 месяцев назад

      Yes it touched my heart